സ്ത്രീ കൃഷിയിടം എന്ന് പറഞ്ഞതിന്റെ പൊരുൾ. നമുക്ക് സ്വന്തമായ ഒരു സ്ഥലം ഉണ്ടെന്ന് കരുതുക അവിടെ നൂറുമേനി വിളയിക്കാൻ നമുക്ക് കഴിയും.അതേ.നിന്റെ സ്ഥലത് നിനക്ക് നല്ലതിനെ നട്ട് വളർത്തിയാൽ നിനക്ക് അത് നല്ലത് തിരിച്ചു തരും.അതേ സമയം നീ ആ ഭൂമിയെ സംരക്ഷിക്കാതിരുന്നാൽ അവിടെ മറ്റുചിലർ കയറി ഇറങ്ങുകയോ ഉടമസ്ഥാവകാശം ഉന്നയിക്കുകയോ ചെയ്യും. നമ്മുക്ക് കിട്ടിയ ഭൂമി അഥവാ സ്ത്രീയെ നീ നല്ലരീതിയിൽ സംരക്ഷിക്കണം എന്നാണ് കാവ്യാത്മകമായി പറഞ്ഞിട്ടുള്ളത്.അർത്ഥം മനസിലാക്കിയാൽ തെറ്റിദ്ധാരണ മാറും എന്ന് വിശ്വസിക്കുന്നു. പിന്നെ താങ്കളുടെ മനസിന്റെ തരം പോലെ എങ്ങനെവേണമെങ്കിലും ചിന്തിക്കാം
@@mushammudeen8117അപ്പൊ ആദ്യത്തെ കൃഷിയിട० കൊള്ളാത്തോണ്ടാണൊ മൊയി ചൊല്ലി വീണ്ടു വീണ്ടു० പുതിയ കൃഷിയിടങ്ങൾ ചേർത്ത് വയ്ക്കുകയു० വിട്ടുകളയുകയു० ചെയ്യുന്നത് 🤔
ഞാൻ ഇപ്പോഴും ചോദിക്കുന്നത് ഇവന് ആരു ഡോക്ടറേറ്റ് കൊടുത്തത്.. യോനി എന്നു കേട്ടാൽ അവന്റെ ഒരു ഹരം... ഭഗവത് ഗീതയിൽ ഒരുപാടു വാക്കുകൾ ഉണ്ട്, സംസ്‌കൃത വാക്കിന്റെ അർഥം മനസിലാക്കണം...
അതിന് അയാൾക്ക് ഭഗവദ്ഗീതയുമായി എന്ത് ബന്ധം? ആരോ എവിടെയോ യോനി എന്ന് കണ്ടു, അത് ഇവന് പറഞ്ഞ് കൊടുത്തു. മുഴുവൻ കേൾക്കാൻ നില്‍ക്കാതെ ഈ പൊട്ടൻ അത് വിളിച്ചും പറഞ്ഞു 😁 ഇത് പറയാൻ അവന് പേടിക്കേണ്ട കാര്യവുമില്ല ,മറ്റ് വല്ലവരുടേതും ആണെങ്കിൽ വിളിച്ച് പറയാന്‍ ഉള്ള ചോറ് ഇവന്‍ കഴിച്ചിട്ടും ഇല്ല 🫠
പോത്തിന് എന്ത് ഏത്തയ്ക്കാ...ഇവൻഭഗവത് ഗീത കണ്ടു കാണാൻ കൂടി വഴിയില്ല .... ആയിരുന്നെങ്കിൽ ഇങ്ങനെയുള്ള സ്വഭാവം കാണിക്കില്ല ...... അല്ലെങ്കിൽ നല്ല രീതിയിൽ ഫണ്ടിംഗ് കാണും...
എടാ അരുണേ പൂ..... മോനെ നീ ഭഗവത് ഗീത ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ടോ ? പാപയോനിയിൽ എങ്ങെ നെ യുള്ള വരാണ് ജനിക്കുന്നതെന്ന് ശ്രീ നാരായണ ഗുരുദേവനും പറഞ്ഞിട്ടുണ്ട 'ആദ്യം ഇതൊക്കെ നേരാം വണ്ണം പഠിക്കണം .
മാ നവരാശിയുടെ നിലനിൽപ്പിന് ആവശ്യമായ 90% ജൂതനാണ് കണ്ടുപിടിച്ചത്.എ ന്നു വെച്ചാൽ എല്ലാ തരത്തിലും ബുദ്ധിശാലികൾ. അവർ പോലും സനാതന ധർമ്മം ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. പ്രത്യേകിച്ച് ഭഗവത്ഗീത യുദ്ധം ചെയ്യുന്നത്.ഈ ആൽപ്പന് എന്തു മറുപടി കൊടുക്കാനാണ്. ഇവൻ ഖുർനെ ഇങ്ങനെ പറയുമോ. ഏതോ അജണ്ടയ്ക്ക് വേണ്ടി കുരക്കുന്നവൻ 😂😂😂😂😂
ഈ verse യുക്തിവാദികൾ സ്ഥിരം സംവാദങ്ങളിൽ അർത്ഥം അറിയാതെ പറയുന്ന വാക്കുകൾ ആണ്, ബഗവത് ഗീത ഭക്തിവേദാനന്ദ പരിഭാഷയിൽ വളരെ വ്യക്തമായി word by word അർത്ഥം ഉണ്ട്, അതിൽ വായിച്ചത് ഇങ്ങനെ തെന്നെ, സ്ത്രീയെയും വൈശ്യ(merchant ) സൂദ്ര (workers) എന്നും എടുത്തു പറയാൻ കാരണം , ആർക്ക് വേണമെങ്കിലും , ലിംഗ സാമൂഹ്യ ചുറ്റുപാട്ത ഇല്ലാതെ തന്നെ ശരണം തേടാം അവർ പരമ പദം പ്രാപിക്കും( യാന്തി പരാംഗതിം) എന്ന് പറയാനാണ്. യോനി എന്നാൽ ഉറവിടം (സോഴ്സ്) എന്നാണ് അർത്ഥം, പാപ-യോനി എന്നാൽ പാപത്തിന്റെ ഉറവിടമായവർ അതായത് തെറ്റ് മാത്രം ചെയ്യുന്നവർ , അവർക്കും താൻ ശരണം എന്നാണ്. ശരീരത്തിൽ യോനി എന്നത് vagina ആയത് അവിടം വഴി നാം ജനിക്കുന്നത് (ഉറവിടം) അതുകൊണ്ടാണ് അവയവത്തിൽ ആ പേര് വന്നത് , വാക്കിന്റെ അർത്ഥം അറിയാത്തവർക്ക് യോനി എന്ന് കേട്ടാൽ ഒരു അവയവം മാത്രമാണ്
എല്ലാ ഹൃദയങ്ങളിലും ഞാൻ ഇരിക്കുന്നു എന്ന് ഭഗവാൻ പറയുന്നു. എല്ലാ രൂപവും ഞാൻ തന്നെ എന്നും പറയുന്നു. ഇവിടെ വ്യത്യസ്തമായ ജീവൻറെ സ്വഭാവമാണ് ഭഗവാൻ 13:48 കാണിക്കുന്നത്. 13:48
ഇതാണ് ആ വാചകം : 32. മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം അര്‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, പാപയോനിയിൽ ജനിച്ചവരുമെല്ലാം പരമസത്യത്തെ പ്രാപിക്കുക തന്നെ ചെയ്യുന്നു. Chapter 9, Verse 32 "Ye’pi syuh papa-yonayah, striyo vaishyas tatha sudrah, te’pi yanti param gati, tat kshama," "Even those who are sinful birth, women, vaishyas (merchants), and shudras (workers)-can attain the supreme destination by taking refuge in Me." This verse emphasizes that anyone, regardless of their social status or past actions, can achieve spiritual liberation by surrendering to God. It highlights the universality of divine grace and the importance of devotion over social or caste distinctions...
ജോലി അനുസരിച്ച് ജനങ്ങളെ 4 വിഭാഗം ആയി തിരിക്കുന്നത് വർണ്ണം ആണ്. പിന്നീട് ചെയ്യുന്ന ജോലി തലമുറകൾ ആയി കൈമാറി വന്നത് കൊണ്ടാണ് ഒരേ വിഭാഗത്തിൽ പെട്ടവർ ഒരേ ജോലി ചെയ്യുന്നത് പിന്തുടർന്ന് വന്നത്.
ശരിയാണ്. മലയാളo വിദ്വാൻ മാർക്ക് പലർക്കും സംസ്കൃത പദങ്ങൾ അറിയില്ല. രാമായണത്തിൽ ഒരു വരിയുണ്ട്. നദിയിൽ കൂടി ഒഴുകുന്ന കാഷ്ടങ്ങൾ പോലെയാണ് മർത്ത്യ ജന്മം എന്ന്. മർത്ത്യ ജന്മം ക്ഷണികം എന്നർത്ഥം നദിയിൽ കൂടി ഒഴു കുന്ന ഉണങ്ങിയ വിറകു കഷ്ണങ്ങൾ ഒന്നു തടഞ്ഞുനിന്ന ശേഷം വീണ്ടും ഒഴുകി പോകന്നതു പോലെ എന്നാണർത്ഥം. ജടായുവിന്റെ മൃതശരീരം ദഹിപ്പിക്കുന്നതിനു് വേണ്ടിശ്രീരാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്.. കാഷ്ടങ്ങൾ കൊണ്ട് വന്ന് നല്ലൊരു ചിത തീർക്കണം എന്ന്.( കാഷ്ടം എന്നു പറഞ്ഞാൽ അപ്പി എന്നു മാത്രം അർത്ഥം അറിയുന്നവരുമുണ്ട്.) അതുപോലെ ആണ് അരുൺ
ഇവന് സംഭവിച്ചത് എന്താണ് എന്നു ഇവന്റെ ഭാര്യ തന്നെ പരിശോധിക്കേണ്ടതുണ്ട് ഈ ഡോക്ടറേറ്റ് എങ്ങിനെ ലഭിച്ചു എന്നും കൂടി പരിശോധിക്കേണ്ടത് ആണ്..... കഷ്ടമാണ് ഇവന്റയൊക്ക കാര്യം 😢😢😢😢
രാജവിദ്യാരാജഗുഹ്യയോഗഃ മാം ഹി പാർത്ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രാഃ തേഽപി യാന്തി പരാം ഗതിം. 32 അർജ്ജുനാ! സ്ത്രീകളും വൈശ്യന്മാരും ശൂദ്രന്മാരും നീചയോനികളിൽ ജനിച്ചവരുമെല്ലാം എന്നെ ശരണം പ്രാപിച്ചിട്ടു പരമഗതിയെ പ്രാപിക്കുകതന്നെ ചെയ്യുന്നു. ഇതിൽ എവിടെയാണ് സ്ത്രീകളെ അപമാനിക്കുന്നതെ അതുകൊണ്ട് അരുൺ എതിരെ കേസ് കൊടുക്കാൻ എല്ലാവരും തയ്യാറാവണം
മാധ്യമ പ്രവർത്തനം എന്നതും അമേദ്യ പ്രവർത്തനവും തമ്മിലുള്ള അർത്ഥം അയാൾക്കറിയില്ല. മദ്യവും മദ്ധ്യവും തമ്മിലുള്ള അന്തരവും അയാൾക്കറിയില്ല. അറിവില്ലാത്തവരുടെ മുന്നിൽ ആളായിട്ട് സ്വന്തം തല തടവുന്ന മുട്ട / മൊട്ട?
വിവദോഷം ഒരു തെറ്റല്ല. പക്ഷെ അത് പൊതുമദ്ധ്യത്തിൽ ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കുന്നത് വളരെ ലജ്ജാകരം
പാപയോനി പാപയോനി എന്ന നൂറുവട്ടം മൊട്ട പറയുന്നു
യോനി എന്ന വാക്കിന്
എന്തൊക്കെ അർത്ഥമാണ് ഉള്ളത്
പാപ യോനിയിൽ ജനിക്കും
അപ്പോൾ ജനനം എന്നവാക്ക് യോനിയുമായി ബന്ധപ്പെട്ടു കിടക്കുന്നു
കോയ ഫണ്ടിൽ സംസാരിക്കുന്ന മാപ്രകൾ
Onnu podo tanne aarreum talli ividate sookshicho
പാപയോനിയിൽ ജനച്ചവനായതുകൊണ്ടാണ് തലയിൽ മുടിയില്ലാത്തത്
അവൻ്റെ അമ്മയുടെ പബ്ലിക് യോനിയും,പാപയോനിയുമായ തിൽ പിറന്നവൻ എന്ന് പറയൂ സുഹൃത്തേ
🤭
😂
തലയുടെ പുറത്ത് മാത്രമല്ല അകത്തും ഒന്നുമില്ല എന്നതാണ് സത്യം 🤣🤣🤣
Papa chintha !😁
സ്ത്രീകൾ കൃഷ്‌യിടം ആണ് എന്ന് ഒരു പുസ്തകം ഉണ്ട്, അത് അരുണിന് അറിയുമോ?
അത് പറയാനുള്ള ധൈര്യം മോട്ടയുക്ക് ഇല്ല, നിക്കറിൽ മുള്ളും അമൈര ശിരസ്‌ക്കാൻ.
സ്ത്രീ കൃഷിയിടം എന്ന് പറഞ്ഞതിന്റെ പൊരുൾ.
നമുക്ക് സ്വന്തമായ ഒരു സ്ഥലം ഉണ്ടെന്ന് കരുതുക അവിടെ നൂറുമേനി വിളയിക്കാൻ നമുക്ക് കഴിയും.അതേ.നിന്റെ സ്ഥലത് നിനക്ക് നല്ലതിനെ നട്ട് വളർത്തിയാൽ നിനക്ക് അത് നല്ലത് തിരിച്ചു തരും.അതേ സമയം നീ ആ ഭൂമിയെ സംരക്ഷിക്കാതിരുന്നാൽ അവിടെ മറ്റുചിലർ കയറി ഇറങ്ങുകയോ ഉടമസ്ഥാവകാശം ഉന്നയിക്കുകയോ ചെയ്യും. നമ്മുക്ക് കിട്ടിയ ഭൂമി അഥവാ സ്ത്രീയെ നീ നല്ലരീതിയിൽ സംരക്ഷിക്കണം എന്നാണ് കാവ്യാത്മകമായി പറഞ്ഞിട്ടുള്ളത്.അർത്ഥം മനസിലാക്കിയാൽ തെറ്റിദ്ധാരണ മാറും എന്ന് വിശ്വസിക്കുന്നു.
പിന്നെ താങ്കളുടെ മനസിന്റെ തരം പോലെ എങ്ങനെവേണമെങ്കിലും ചിന്തിക്കാം
😂😂😂 മനസിലായി നിങ്ങളെക്കാൾ നന്നായി കിതാബ് പഠിച്ചത് ഇപ്പോൾ മറ്റുള്ളവർ ആണ്
@@mushammudeen8117അപ്പൊ ആദ്യത്തെ കൃഷിയിട० കൊള്ളാത്തോണ്ടാണൊ മൊയി ചൊല്ലി വീണ്ടു വീണ്ടു० പുതിയ കൃഷിയിടങ്ങൾ ചേർത്ത് വയ്ക്കുകയു० വിട്ടുകളയുകയു० ചെയ്യുന്നത് 🤔
@@Ambience756സോറി. അവരുടെ കിതാബിനെ വിമർശിച്ച് പറയുന്നത് ആരിഫിനെ പോലുള്ളവരാ. അവര് പറഞ്ഞ് കേട്ടുള്ള അറിവാണ് അയാൾ പറഞ്ഞത്. 🤭
ഞാൻ ഇപ്പോഴും ചോദിക്കുന്നത് ഇവന് ആരു ഡോക്ടറേറ്റ് കൊടുത്തത്.. യോനി എന്നു കേട്ടാൽ അവന്റെ ഒരു ഹരം... ഭഗവത് ഗീതയിൽ ഒരുപാടു വാക്കുകൾ ഉണ്ട്, സംസ്‌കൃത വാക്കിന്റെ അർഥം മനസിലാക്കണം...
അതിന് അയാൾക്ക് ഭഗവദ്ഗീതയുമായി എന്ത് ബന്ധം? ആരോ എവിടെയോ യോനി എന്ന് കണ്ടു, അത് ഇവന് പറഞ്ഞ് കൊടുത്തു. മുഴുവൻ കേൾക്കാൻ നില്‍ക്കാതെ ഈ പൊട്ടൻ അത് വിളിച്ചും പറഞ്ഞു 😁 ഇത് പറയാൻ അവന് പേടിക്കേണ്ട കാര്യവുമില്ല ,മറ്റ് വല്ലവരുടേതും ആണെങ്കിൽ വിളിച്ച് പറയാന്‍ ഉള്ള ചോറ് ഇവന്‍ കഴിച്ചിട്ടും ഇല്ല 🫠
പോത്തിന് എന്ത് ഏത്തയ്ക്കാ...ഇവൻഭഗവത് ഗീത കണ്ടു കാണാൻ കൂടി വഴിയില്ല .... ആയിരുന്നെങ്കിൽ ഇങ്ങനെയുള്ള സ്വഭാവം കാണിക്കില്ല ...... അല്ലെങ്കിൽ നല്ല രീതിയിൽ ഫണ്ടിംഗ് കാണും...
He took 11 years for arts phd
യോനി എന്നാൽ സ്പീഷീസ് എന്നാണ് അർത്ഥം
Yoni kelkumbol aven bathroom il pokum
മൊട്ട വന്ന വഴിയാണ് മൊട്ട ഉദ്ദേശിച്ച പാപയോനി. ശ്രീജിത്ത് പണിക്കർക്ക് മൊട്ട റോസ്റ്റിന് ഒരു കാരണം കിട്ടി😂😂😂
അരുൺ പാപയോനിയിൽ വീണ ശ്വാനബീജം ആണ്
സത്യം.
അവന് കിട്ടിയത് ഹലാൽ വഴിയാണ്.
😂
😂😂😂😂😂 sathyam
Pattiye apamanikkaruth😂
പാപയോനിയിൽ പിറന്ന അരുണേ.. കഷ്ടം
എടാ അരുണേ പൂ..... മോനെ നീ ഭഗവത് ഗീത ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ടോ ? പാപയോനിയിൽ എങ്ങെ നെ യുള്ള വരാണ് ജനിക്കുന്നതെന്ന് ശ്രീ നാരായണ ഗുരുദേവനും പറഞ്ഞിട്ടുണ്ട 'ആദ്യം ഇതൊക്കെ നേരാം വണ്ണം പഠിക്കണം .
മാ നവരാശിയുടെ നിലനിൽപ്പിന് ആവശ്യമായ 90% ജൂതനാണ് കണ്ടുപിടിച്ചത്.എ ന്നു വെച്ചാൽ എല്ലാ തരത്തിലും ബുദ്ധിശാലികൾ. അവർ പോലും സനാതന ധർമ്മം ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. പ്രത്യേകിച്ച് ഭഗവത്ഗീത യുദ്ധം ചെയ്യുന്നത്.ഈ ആൽപ്പന് എന്തു മറുപടി കൊടുക്കാനാണ്. ഇവൻ ഖുർനെ ഇങ്ങനെ പറയുമോ. ഏതോ അജണ്ടയ്ക്ക് വേണ്ടി കുരക്കുന്നവൻ 😂😂😂😂😂
ഇങ്ങനെ ഒരാളെ പ്രസവിച്ച അമ്മ ദു:ഖിക്കാനിടവരരുതേ
പാവം അവന്റെ അമ്മയെ ഓർത്തു ദുഃഖം തോന്നുന്നു,
ഇവനെ വിടാൻ പാടില്ല സനാതന ധർമ്മം ഇവനെ വിടാൻ പാടില്ല എവിടെ കിട്ടിയാലും ഇവനെ നേരിടണം
Chegidathu randu pottikanm evanoke anu Kerala smoohathe vazhi thettikunnathu
വിവരദോഷിയായ അരുണേ വിഡ്ഡിത്ത് എഴുന്ന ഒളിക്കല്ലേ
യോനി എന്ന് പറഞ്ഞാൽ അവന് ഒരു അർത്ഥമെ അറിയൂ 😄😄😄ഇവൻ അവന് പറ്റിയ പണി അല്ല ചെയ്യുന്നത്
പ്രീയരെ, അറിവില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നവർ ശ്രീമത് ഭഗവത്ഗീത വായിച്ചു പഠിക്കുവാൻ ശ്രെമിക്കുക . 🙏
ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരം താണ ശ്രമം
പൊട്ടൻ കരുതിയത് അവൻ്റെ അമ്മയുടേതിനെ പറ്റിയാണ് എഴുതിയതെന്നാണ്
100% 👍
😂😡
Yes exactly
😂😂😂 Absolutely true
താങ്കൾ ഒന്ന് വിശദീകരണം തരണം
അരുണിനെ പോലെ ഉള്ള ആളുകളെ ആണ് പാപയോനിയിൽ പിറന്നവർ എന്ന് പറയുന്നത്
പാപയോനിയിൽ പിറന്നാൽ അരുണെന്നല്ല ആരായാലും ഇങ്ങനെയേ പറയൂ
Njaan oru communist Alla .pakshe indian vedhagalum manusmrithi okke angane parayunnudu .athu satgyam . Avarnane valare mosham aayi thanne parayunnudu. Jaatheryatha undu . Ippol education aayille moru pattiyum brahmanante kaaryam aakilla.. modern education aavashyam aanu
അരണ /അരുൺ, തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടാണ്.
"ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാമവനെന്നു തോന്നും."
എവിടെ ചെന്നാലും യോനി തപ്പി നടക്കുന്നവന്, ആ ഒര൪ത്ഥമല്ലാതെ വേറെന്താണ് കാണാ൯ കഴിയുക?.
ഈ ചോദ്യം അവന്റെ അമ്മയോടും പെങ്ങളോടും ഭാര്യയോടും മകളോടും ചോദിച്ചാൽ അതിനുള്ള മറുപടി കിട്ടും
അരുണെപ്പോലുള്ള മാധ്യമ സിംഹങ്ങളെ സഹിക്കുന്ന മലയാളികളെ സമ്മതിക്കണം.
വിഷ്ണോയി കാത്തോണേ
അവൻ സിംഹമൊന്നുമല്ല ആർക്കോ വേണ്ടി എന്തിനോ വേണ്ടി കുരയ്ക്കുന്ന വെറും തെരുവുപട്ടിയാണ്
അരുൺ മാധ്യമ സിംഹമല്ല. അയാൾ വെറും ചെന്നായി. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായി.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ
ഗുരു വചനം 🙏
അപ്പോൾ ഈ യോനി ഏതാ ണ്
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
സാരമായ വചനങ്ങൾ കേൾക്കിലും നിരസാർത്ഥം അറിയുന്നു ദുർജനം 🙏🙏🙏
👌👌👌👌👌 MOTTA ARUNINTE KARYATHIL 100 % 👌
അരുൺ ഇപ്പോൾ ഉള്ള രാഷ്ട്രീയ പ്രശനത്തിലുള്ള പ്രശനം മറക്കു ന്നതിന് ശ്രമം
ഓ നു അന്നന്നത്തെ പെർഫോമൻസ്അനുസരിച്ച് മാസപ്പടി മാറ്റി ഇപ്പോ ദിവസക്കൂലി ആണ് .
ട്രോളിൽ കൂടി ഒന്നാം സ്ഥാനത്ത് എത്താനാണ് അവൻ ശ്രമിക്കുന്നത്😂
അവരാതിച്ചു പിറന്നവൻ അങ്ങനെ പറഞ്ഞു പോകും അത് അവന്റെ തെറ്റ് അല്ലാ
ഇവനെ കണ്ടാൽ അറിയാം ഏത് യോനിയിൽ പിറന്നവൻ എന്ന് 😜😜😜പരസ്യമായി ഇവനു പലതും കിട്ടും ഉറപ്പ് 😂
അരുണിന്റെ പാണ്ഡിത്യം...ഹാ. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...എന്തെങ്കിലും വിവരമുണ്ടെങ്കിലേ, അരുണേ, ഈ പണിയ്ക്കൊക്കെ പോകാവൂ...
വിവരം എന്താണന്ന് അറിയില്ല എന്ന് തോന്നുന്നു അരുണിന്
കുർ ആനിലും തൃപിടികകളിലും ഉള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കൂടി പറ അരുൺ കുമാറെ.
അയാൾക്ക് വിറ വരും.
ഈ verse യുക്തിവാദികൾ സ്ഥിരം സംവാദങ്ങളിൽ അർത്ഥം അറിയാതെ പറയുന്ന വാക്കുകൾ ആണ്,
ബഗവത് ഗീത ഭക്തിവേദാനന്ദ പരിഭാഷയിൽ വളരെ വ്യക്തമായി word by word അർത്ഥം ഉണ്ട്, അതിൽ വായിച്ചത് ഇങ്ങനെ തെന്നെ, സ്ത്രീയെയും വൈശ്യ(merchant ) സൂദ്ര (workers) എന്നും എടുത്തു പറയാൻ കാരണം , ആർക്ക് വേണമെങ്കിലും , ലിംഗ സാമൂഹ്യ ചുറ്റുപാട്ത ഇല്ലാതെ തന്നെ ശരണം തേടാം അവർ പരമ പദം പ്രാപിക്കും( യാന്തി പരാംഗതിം) എന്ന് പറയാനാണ്. യോനി എന്നാൽ ഉറവിടം (സോഴ്സ്) എന്നാണ് അർത്ഥം, പാപ-യോനി എന്നാൽ പാപത്തിന്റെ ഉറവിടമായവർ അതായത് തെറ്റ് മാത്രം ചെയ്യുന്നവർ , അവർക്കും താൻ ശരണം എന്നാണ്. ശരീരത്തിൽ യോനി എന്നത് vagina ആയത് അവിടം വഴി നാം ജനിക്കുന്നത് (ഉറവിടം) അതുകൊണ്ടാണ് അവയവത്തിൽ ആ പേര് വന്നത് , വാക്കിന്റെ അർത്ഥം അറിയാത്തവർക്ക് യോനി എന്ന് കേട്ടാൽ ഒരു അവയവം മാത്രമാണ്
എല്ലാ ഹൃദയങ്ങളിലും ഞാൻ ഇരിക്കുന്നു എന്ന് ഭഗവാൻ പറയുന്നു. എല്ലാ രൂപവും ഞാൻ തന്നെ എന്നും പറയുന്നു. ഇവിടെ വ്യത്യസ്തമായ ജീവൻറെ സ്വഭാവമാണ് ഭഗവാൻ 13:48 കാണിക്കുന്നത്. 13:48
മൊട്ട പോന്ന വഴി മാത്രമേ മോട്ടയ്ക് അറിയൂ
അരുണിനറിയാവുന്ന യോനി വെച്ച് കാര്യങ്ങളെ വിശകലനം ചെയ്തു ...... അത് അത്ര വലിയ തെറ്റാണോ...... വിവരമില്ലായ്മ ഒരു കുറ്റമല്ല😂
ഇപ്പോഴാണ് ശരിയായി മനസ്സിലാക്കിയത്. നന്ദി
ഇവനെ അല്ലെ ഒരിക്കൽ ആരോ വിളിച്ചത് ശുനക ശുക്ല സന്താനം എന്ന് 🤣🤣🤣
💯👌👍💐
അവന്റേത് ഹലാൽ ദാന ജന്മം എന്നും പറയപ്പെടുന്നു.
🙏
അരുൺ കുമാർഒരെ ഒരു േയാനിയെ കണ്ടിട്ടുള്ളആ. യോനിയാണ്. ഈ യോനി - അറിവ് കൂടിപ്പോയാലും വിവരക്കേടു പറയു - കഷ്ടം🙏
വെറുതെ അമ്മയെ പറയിപ്പിച്ചു കഷ്ടം!!
പാപയോനി ഇയാൾക്ക് പറ്റി യ പേരാണ്, മൊത്തത്തിൽ മോശം മനസ്ഥിതി. കഷ്ടം 😭🤭🤐🤔😩
ബിരിയാണി ചലഞ്ച് പോലെ മൊട്ട അരുൺ കൈവയ്ക്കൽ ചലഞ്ച് നമ്മളൊക്കെ കാണേണ്ടി വരും..!
ഇതാണ് ആ വാചകം :
32. മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം
അര്‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, പാപയോനിയിൽ ജനിച്ചവരുമെല്ലാം പരമസത്യത്തെ പ്രാപിക്കുക തന്നെ ചെയ്യുന്നു.
Chapter 9, Verse 32
"Ye’pi syuh papa-yonayah, striyo vaishyas tatha sudrah, te’pi yanti param gati,
tat kshama,"
"Even those who are sinful birth, women, vaishyas (merchants), and shudras (workers)-can attain the supreme destination by taking refuge in Me."
This verse emphasizes that anyone, regardless of their social status or past actions, can achieve spiritual liberation by surrendering to God. It highlights the universality of divine grace and the importance of devotion over social or caste distinctions...
പറഞ്ഞതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് ഇതിൽ സ്ത്രീ യെ മാത്രം എന്തുകൊണ്ട് പരാമർശിച്ചു, പുരുഷന് ഇല്ലാത്ത എന്ത് കുഴപ്പമാണ് സ്ത്രീക്ക് ഉള്ളത്.
അരുൺ മൊട്ടയുടെ അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ടാകും പാപങ്ങൾ ഒരുപാടുചെയ്ത എന്റെ യോനിയിൽ പിറന്നവനാണ് നീ...... 👍👍അന്നുമുതൽ മൊട്ടയുടെ ചിന്തകൾ ഇതാണ് 🤔🤔👍
Polichu Prasanth BRO 😊😊😂❤❤
' അരുൺ അവൻ്റെ ഉമ്മാൻ്റെ കൃഷിസ്ഥലത്തെ ഉടനെ ഓർത്തു പോയി .....😅😅😅
അരുണ്‍കുമാറിന് ഒറ്റ യോനിയേ അറിയൂ...അതിലാണവന്റെ ആറാട്ട്...
ഇവൻ ആണുങ്ങളുടെ കൈയ്യുടെ ചൂട് അറിഞ്ഞിട്ടില്ല So
, ഒരു വെളിവില്ലാത്തവൻ ആണ് അരുൺ കമാർ
ഇവന്ന് ആരാണ് ഡോക്ടറേറ്റ കൊടുത്തത്? കാശ് കൊടുത്തു വാങ്ങിയതിരിക്കും ''''''':::മോൻ
അവന് ആകെ ഒരേഒരു യോനിയെ അറിയാവൂ. ഇവനെ എങ്ങനെ സഹിക്കുന്നുവോ ആ വീട്ടുകാർ. കഷ്ടം
കലോത്സവംകലക്കി.
ജോലി അനുസരിച്ച് ജനങ്ങളെ 4 വിഭാഗം ആയി തിരിക്കുന്നത് വർണ്ണം ആണ്.
പിന്നീട് ചെയ്യുന്ന ജോലി തലമുറകൾ ആയി കൈമാറി വന്നത് കൊണ്ടാണ് ഒരേ വിഭാഗത്തിൽ പെട്ടവർ ഒരേ ജോലി ചെയ്യുന്നത് പിന്തുടർന്ന് വന്നത്.
അറിവില്ലായ്മ ഇവന് അലങ്കാരമാണ്.
അരുണിന് നിർഭാഗ്യവശാൽ ആ യോനി മാത്രമേ അറിയൂ... ക്ഷമിക്കുക 😅😅
അരുണിന് നല്ല മറുപടി കൊടുത്തു. Super
ഇവനെ ok കേൾക്കാൻ ഇരിക്കുന്നവരെ വേണം പറയാൻ
Papa Yonah" can be understood as those who are the root or cause of sins.""ya arun is the perfect example "
❤❤
ശരിയാണ്. മലയാളo വിദ്വാൻ മാർക്ക് പലർക്കും സംസ്കൃത പദങ്ങൾ അറിയില്ല. രാമായണത്തിൽ ഒരു വരിയുണ്ട്. നദിയിൽ കൂടി ഒഴുകുന്ന കാഷ്ടങ്ങൾ പോലെയാണ് മർത്ത്യ ജന്മം എന്ന്. മർത്ത്യ ജന്മം ക്ഷണികം എന്നർത്ഥം നദിയിൽ കൂടി ഒഴു കുന്ന ഉണങ്ങിയ വിറകു കഷ്ണങ്ങൾ ഒന്നു തടഞ്ഞുനിന്ന ശേഷം വീണ്ടും ഒഴുകി പോകന്നതു പോലെ എന്നാണർത്ഥം. ജടായുവിന്റെ മൃതശരീരം ദഹിപ്പിക്കുന്നതിനു് വേണ്ടിശ്രീരാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്.. കാഷ്ടങ്ങൾ കൊണ്ട് വന്ന് നല്ലൊരു ചിത തീർക്കണം എന്ന്.( കാഷ്ടം എന്നു പറഞ്ഞാൽ അപ്പി എന്നു മാത്രം അർത്ഥം അറിയുന്നവരുമുണ്ട്.) അതുപോലെ ആണ് അരുൺ
Well said ❤
ഇവൻ ഒരിക്കലും നന്നാവില്ല !
അറിവിന് പരിമിതിയുണ്ട്, അറിവില്ലായ്മയ്ക്ക് പരിധിയില്ല എന്ന് അരുൺ വീണ്ടും വീണ്ടും തെളിയിക്കുന്നു.
ഒരുപാടു വിശദമായി പറയാൻ നിന്നാൽ പറയേണ്ടത് വ്യക്തമാവില്ല.....
ഇവന് സംഭവിച്ചത് എന്താണ് എന്നു ഇവന്റെ ഭാര്യ തന്നെ പരിശോധിക്കേണ്ടതുണ്ട് ഈ ഡോക്ടറേറ്റ് എങ്ങിനെ ലഭിച്ചു എന്നും കൂടി പരിശോധിക്കേണ്ടത് ആണ്..... കഷ്ടമാണ് ഇവന്റയൊക്ക കാര്യം 😢😢😢😢
ഡോ. ടിപി ശശികുമാർ സാർ ഇത് വിശദീകരിച്ചിട്ടുണ്ട് ഏവർക്കും നന്നായി മനസ്സിലാകും
മൊട്ടയായത് പാപ യോനിയിൽ പിറന്നവനായതു കൊണ്ടാവാം. ഇനിയും കരഞ്ഞിട്ടു കാര്യമില്ല.
രാജവിദ്യാരാജഗുഹ്യയോഗഃ
മാം ഹി പാർത്ഥ വ്യപാശ്രിത്യ
യേഽപി സ്യുഃ പാപയോനയഃ
സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രാഃ
തേഽപി യാന്തി പരാം ഗതിം. 32
അർജ്ജുനാ! സ്ത്രീകളും വൈശ്യന്മാരും ശൂദ്രന്മാരും നീചയോനികളിൽ ജനിച്ചവരുമെല്ലാം എന്നെ ശരണം പ്രാപിച്ചിട്ടു പരമഗതിയെ പ്രാപിക്കുകതന്നെ ചെയ്യുന്നു.
ഇതിൽ എവിടെയാണ് സ്ത്രീകളെ അപമാനിക്കുന്നതെ അതുകൊണ്ട് അരുൺ എതിരെ കേസ് കൊടുക്കാൻ എല്ലാവരും തയ്യാറാവണം
പാപയോനിയിൽ പിറന്നവൻ പുഴുത്തയോനി ഉപയോഗിക്കുന്നവർ അവൻ ജന്മം കൊടുത്ത യോനിക്ക്കുടി ഒരുപേര് ഇടാൻ പറ
മാധ്യമ പ്രവർത്തനം എന്നതും അമേദ്യ പ്രവർത്തനവും തമ്മിലുള്ള അർത്ഥം അയാൾക്കറിയില്ല. മദ്യവും മദ്ധ്യവും തമ്മിലുള്ള അന്തരവും അയാൾക്കറിയില്ല. അറിവില്ലാത്തവരുടെ മുന്നിൽ ആളായിട്ട് സ്വന്തം തല തടവുന്ന മുട്ട / മൊട്ട?
ഇവൻ ഇങ്ങനെ നാട്ടുകാരുടെ യോനിയും തപ്പി നടക്കുമ്പോൾ അവന്റെ കൈയിൽ ഉള്ള യോനി പാപം ചെയ്യുന്നുണ്ടോ എന്തോ 😂😂😂😂
പണ്ടേ പാപയോനിയിയിൽ പിറന്നവന്മാരുടെ പേര് പണ്ടും അരുൺ എന്നായിരുന്നു.
വഖഫ് ചർച്ച വഴിതിരിക്കാൻ ആയിരിക്കും മൊട്ട ഇപ്പൊൾ യോനിയും പൊക്കി വന്നത്.
Good morning Sirs
അരുൺ avanda അമ്മ ജീവിച്ചിരുപ്പോണ്ടെങ്ങിൽ ഒന്നു ചോതിക്കണം അമ്മ enda acchhan aranu
യഥാർത്ഥ പാപയോനി മൊട്ട എന്ന നികൃഷ്ട ജീവി ജനിച്ച യോനി തന്നെയാണ് തന്തയെയും ജനിപ്പിച്ച യോനിയെയും പറയിപ്പിക്കുന്ന ജന്മം
പീപി ദിവ്യ സംഭവം മറയ്ക്കാൻ ഒരു ക്യാപ്സൂൾ
ആയൾ വാ തുറക്കുന്നതു നുണ പറയാനു തിന്നാനും മാത്രം
ഇത് നോർത്ത് ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്ത ആകണം , ലോറൻസ് ബിഷ്ണോയ് പോലെ ഉള്ളവർ അറിയട്ടെ
ഇവൻ ശിവലിംഗത്തെ പറ്റി പറയാത്തത് ഭാഗ്യം
അരുണിന്റെ പേരിൽ NiA കൃത്യമായഅന്യേഷണം വേണം
അരുണിന്റേത് ഹലാൽ ജന്മം തന്നെയല്ലേ.
ഒന്നെങ്കിൽ അരുൺ പാപയോനി യില് പിറന്നവൻ,അല്ലെങ്കിൽ
ജനങ്ങളെ ബോധവത്കരിക്കൻ
പാപയോനിയിൽ പിറന്നവർ ജനിക്കുമ്പോൾ എല്ലാം അമൈരശിരസ്ക്കൻമാർ ആയിരിക്കും😂😂😂
ഇയാൾ ഒരു അധ്യാപകനായിരുന്നുഎന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു.ഇങ്ങനെ ഒരാൾ കുട്ടികളെ പഠിപ്പിച്ചാൽ അ കുട്ടികളുടെ സ്ഥിതി എന്തായിക്കും
പാപയോനി ചർച്ചക് എടുക്കണം
ഉത്ഭവം മുതൽ കാരണം വരെ ഒത്തിരി അർത്ഥങ്ങൾ ഗീതയിൽ വരുന്നുണ്ട്. പല സ്ഥലങ്ങളിലും യോനി എന്ന പദം വരുന്നുണ്ട്. അത് പല അർത്ഥത്തിൽ വരുന്നു.
Can he say the same about Quran ?
ഒരു കാര്യം വ്യക്തം. മൊട്ട അരുൺ ജനിച്ചത് പാപ യോനിയിലാണ്. അതിന്റെ തിക്ത ഫലം നാം അനുഭവിക്കുന്നു.
മോട്ടക്ക് ഇങ്ങനെ ഇടക്ക് അവൻ്റെ ഉൽപത്തിയെ കുറിച്ച് ഓർമ്മ വരുമ്പോഴുള്ള മാനസികവിഷമം തീർക്കാൻ ഓരോന്ന് വിളിച്ചുപഞ്ഞുകൊണ്ടിരിക്കും...😂😂😂
ഈ യോനി എന്നുപറഞ്ഞാൽ രോമാഞ്ചം നീ ജനിച്ചതും ഹിന്ദു Ammayil
ഇവൻ മരുന്ന് ഗുളിക മാറിക്കഴിച്ചു 😢പ്യാവം 🤗
മൊട്ട സത്സംഘം എന്ന് വായിച്ചാൽ ആർ. എസ്. എസിന്റെ യോഗത്തിൽ പോകാൻ ആണെന്ന് കരുതും.
അരുൺകുമാറിന് തലയ്ക്കുള്ളിൽ തലച്ചോറില്ല അല്ലെങ്കിൽ തീർച്ചയായും പുറത്ത് ഇല്ല
സ്വന്തം അമ്മയോട് ചോദിച്ചു നോക്കുക
ദളിത് എന്ന വാക്ക് പോലും ഈയടുത്ത് രാഷ്ട്രീയക്കാർ ഉണ്ടാക്കിയ പദം ആണ്.
അതിന് മുമ്പ് അവരെ അങ്ങനെ അല്ല വിളിക്കുന്നത്
ഉറുദുവിലും യോനി എന്നാൽ കാരണം എന്നാണ്
വിവരദോഷം പുള്ളിയുടെ കുഴപ്പം അല്ല ജന്മനാ ഉള്ളതാ പാവം ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല
അരുണിൻ്റെ ഡോക്ടർ പട്ടം കാശ് കൊടുത്ത് മേടി താണന്ന് ഇപ്പം മനസിലായി
അസുരജന്മത്തിൽ പിറന്ന അരുൺ കുമാറിന് അവന് പുറത്ത് വരാൻ വഴിയൊരുക്കിയ ചീഞ്ഞ യോനിയെക്കുറിച്ചേ അറിയൂ. എനിയും നീ ആ അസത് യോനിയിലേ ജനിക്കൂ.
👌👌👌🙏
പാപ യോനിയിൽ ജനിക്കും എന്ന് പറഞ്ഞാൽ, ആ യോനിയുടെ അർത്ഥം എന്നത് എല്ലാ വർക്കും മനസിലാകും