മിക്സി വാങ്ങിക്കുമ്പോൾ!ഒരിക്കലും കേടാവാതിരിക്കാൻ|how to buy best mixer grinder malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മിക്സി വാങ്ങിക്കുമ്പോൾ!ഒരിക്കലും കേടാവാതിരിക്കാൻ| how to buy best mixer grinder malayalam‎.
    നമ്മൾ ഒരു പുതിയ മിക്സി(mixer grinder) വാങ്ങിക്കുമ്പോൾ ആ മിക്സി(mixer grinder) ഒരുപാട് നാൾ കേടാവാതെ ഉപയോഗിക്കണം എന്ന് നമുക്ക് ആഗ്രഹം ഉണ്ടാവില്ലേ?
    ഉപയോഗിക്കണമെങ്കിൽ നമ്മൾ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽമതി.മിക്സി (mixer grinder)വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ആ ഒരു കാര്യമാണ് ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നത്.
    When we buy a new mixi (mixer grinder), do we not want to use that mixer (mixer grinder) for a long time without damage?
    We only need to pay attention to one thing if we want to use it. This video clearly states one thing to keep in mind while buying a mixe (mixer grinder)‪@Mech969567‬
    #bestmixergrinder #laterstmixergrinder #mech96

ความคิดเห็น • 91

  • @remanym3964
    @remanym3964 ปีที่แล้ว +6

    എനിക്ക് ഒരു സ൦ശയ൦ ഉണ്ടായിരുന്നു.വാട്ട്സ് കൂടുമ്പോൾ കറൻറ് ചെലവ് കൂടുമോ എന്ന്.ആ സ൦ശയ൦ തീർന്നു.വളരെ നന്ദി🙏 വളരെ ഉപകാരപ്രദമായിരുന്നു ഈ വീഡിയോ🙏🙏🙏

  • @sathitk1883
    @sathitk1883 28 วันที่ผ่านมา +2

    .v guard ഒരു വർഷം തികഞ്ഞില്ല എന്റെ കേടായി പിന്നെ Service വളരെ മോശം ആണ്

  • @user-wq4gn5kj3e
    @user-wq4gn5kj3e 7 หลายเดือนก่อน +3

    V guard 750 watts better aano onnu paranju thero

  • @shreyaas5463
    @shreyaas5463 ปีที่แล้ว +1

    Thank u for your valuable information 👍

  • @kalidast1740
    @kalidast1740 3 หลายเดือนก่อน

    കോളേടെ മോനെ ഈ വീഡിയോ നാനായി ഉപകാരപ്പെട്ടു 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ajithkeerthi6991
    @ajithkeerthi6991 3 หลายเดือนก่อน +1

    ഞാൻ 2010 പത്തിൽ 550 വാട്സിന്റെ മിനു മിക്സി വാങ്ങിച്ചു
    2024 മെയ് മാസം പത്താം തീയതി വരെ ഒരു കുഴപ്പവുമില്ലാതെ സൂപ്പറായിട്ട് ഓടി, ആകെ ഇപ്പോ ഒരു പ്രശ്നം മിക്സി വെച്ച് ലോക്ക് ചെയ്യുമ്പോൾ ആ പല്ല് രണ്ടെണ്ണം അടന്നുപോയി ബൈ എന്റെ മിസ്റ്റേക്ക്, ആ മിക്സി കൊണ്ട് എടുത്ത പണിക്ക് ഒരു കണക്കുമില്ല ഞാൻ താമസിക്കുന്ന ബിൽഡിങ്ങിലെ ബിൽഡിങ്ങിലെ മാക്സിമം ആൾക്കാർ അത് ഉപയോഗിച്ചു 👍

  • @saidalavikoya9103
    @saidalavikoya9103 3 ปีที่แล้ว +2

    Oru mixi vaangikanam ennu vijaarichirikaayrunnu
    Thanks.

  • @babyjohn2053
    @babyjohn2053 7 หลายเดือนก่อน +1

    Very good info🎉

  • @kdiyan_mammu
    @kdiyan_mammu 2 ปีที่แล้ว +3

    15 kollamayi butterfly use cheyyunnu

  • @kashikashinath7538
    @kashikashinath7538 2 ปีที่แล้ว +2

    നല്ല അറിവാണ് തന്നത് 👍👍

  • @robinvarghese3437
    @robinvarghese3437 ปีที่แล้ว

    Preethi blue leaf platinum mixer

  • @SabithaIqbal-wm5km
    @SabithaIqbal-wm5km ปีที่แล้ว +2

    Crompton mixie nalladano?

  • @dotnet2k189
    @dotnet2k189 ปีที่แล้ว

    Juice shope ilekk pattiya nalla oru mixer ethaanu

  • @ranjithas1119
    @ranjithas1119 2 ปีที่แล้ว +2

    Prestige mixxer egane ഉണ്ട് company നല്ലതാണോ pls reply me

    • @shibinazahru661
      @shibinazahru661 ปีที่แล้ว +2

      Nallathalla, please onnum vangalle aa company, njn vaangi two month aaye ulli,appole motor jaam,ath service cheyth udane itt nokkiyappol athinakath ninn entho therich vannu,please vangalle,thalavedhanayakum

  • @Shinuworld8997
    @Shinuworld8997 ปีที่แล้ว

    Ultra nallathano

  • @user-wq4gn5kj3e
    @user-wq4gn5kj3e 7 หลายเดือนก่อน

    V guard 750 watts nallathaano?

  • @vimalaps8022
    @vimalaps8022 ปีที่แล้ว +1

    Ee kada.evidanu

  • @subinbalagram3127
    @subinbalagram3127 ปีที่แล้ว +1

    Bldc 450 w mixi ano normal 1000 w mixi ano nallathu

    • @neelz009
      @neelz009 4 หลายเดือนก่อน +1

      വീട്ടിലേക്ക് 750മതി. കുറഞ്ഞാലാണ് കേടാവുക

  • @yousufp
    @yousufp 2 ปีที่แล้ว +2

    V-guard entha avastha good alle

    • @Mech969567
      @Mech969567  2 ปีที่แล้ว

      Yes

    • @yousufp
      @yousufp 2 ปีที่แล้ว

      @@Mech969567 order ചെയ്തു

    • @mirashk2841
      @mirashk2841 2 ปีที่แล้ว +1

      Sujatha

  • @akhilav6921
    @akhilav6921 ปีที่แล้ว +1

    Life long mixer gringer nallathano?

  • @sureshkumarkumar643
    @sureshkumarkumar643 หลายเดือนก่อน +1

    മിക്സി കേടാവാതിരിക്കാൻ വേണ്ടി ചെയ്യാവുന്നത് ഉപയോഗിക്കാതിരിക്കുക

  • @bonybaby6279
    @bonybaby6279 2 ปีที่แล้ว

    2000 watts medichal okay anoo

  • @sujas8123
    @sujas8123 2 ปีที่แล้ว +2

    Onnu vanganam eatha nallathenn àrenkilum parayamo.

    • @shaibi5643
      @shaibi5643 2 ปีที่แล้ว

      Sujatha or Bosch

  • @roshkuttan8896
    @roshkuttan8896 2 ปีที่แล้ว +7

    മഞ്ഞൾ ഒക്കെ നല്ലപോലെ പൊടിക്കാൻ ഏത് മിക്സിയാണ് നല്ലതെന്ന് പറയുമോ

    • @kajjukadu5349
      @kajjukadu5349 2 ปีที่แล้ว +1

      Preethi

    • @pappipappi5533
      @pappipappi5533 ปีที่แล้ว

      V guard anu better. അനുഭവം ഗുരു😊

    • @jawadjazz3594
      @jawadjazz3594 10 หลายเดือนก่อน +1

      Panasonic 475👍

    • @user-zz7sq5bx6t
      @user-zz7sq5bx6t 5 หลายเดือนก่อน

      ​@@pappipappi5533 engane undu

  • @cns502
    @cns502 2 ปีที่แล้ว +4

    Ente preethi 10 yrs kazhinju. Oru kuzhapavumilla. Daily using

    • @shahulkabeer1537
      @shahulkabeer1537 2 ปีที่แล้ว

      ഏതാ മോഡൽ

    • @kdiyan_mammu
      @kdiyan_mammu 2 ปีที่แล้ว +1

      15 kollam butterfly

    • @geetham223
      @geetham223 ปีที่แล้ว +1

      @@kdiyan_mammu daily using undo

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน

      ​@@geetham223ആ ഡെയിലി അരി അരക്കും , തേങ്ങ അങ്ങനെ പലതും

  • @hayamol386
    @hayamol386 ปีที่แล้ว +3

    Butterfly nallathano

  • @rajeenabeevi6542
    @rajeenabeevi6542 3 ปีที่แล้ว

    Havells mixi nallathano 800 wartz

    • @Mech969567
      @Mech969567  3 ปีที่แล้ว

      Kuzhapamilla..nalla service kitummenki nallathaanu

  • @abdullaharabi6052
    @abdullaharabi6052 2 ปีที่แล้ว

    Vidiem vision എങ്ങനെയാണ്. നല്ലതാണോ

  • @shahianas2665
    @shahianas2665 ปีที่แล้ว

    Impex mixi vangiyitund
    Jar pettenn അരഞ്ഞാണം kittunnilla

    • @Mech969567
      @Mech969567  ปีที่แล้ว

      Watts kuranjathaaavaam!!

  • @AbdulKareem-rp2vv
    @AbdulKareem-rp2vv 3 ปีที่แล้ว +2

    Which brand best ???

    • @Mech969567
      @Mech969567  3 ปีที่แล้ว +2

      Usha,Preethi, panasonic,Havells
      Ellam kollam.
      Ethu brand aanenkilum morethan 750 vangiyaal pinnne prblm indaavilla

    • @MM-se7di
      @MM-se7di 2 ปีที่แล้ว

      സുജാത ഇല്ലേ mixer grinder

    • @lesliejones1881
      @lesliejones1881 2 ปีที่แล้ว

      Sujatha അധികവും കടകളിൽ ഉപയോഗിക്കുന്നതായാണ് കണ്ടു വരാറുള്ളത്

    • @mirashk2841
      @mirashk2841 2 ปีที่แล้ว

      Sujatha anu heavy duty okke perfect....long lasting

    • @AkAk-cx2yz
      @AkAk-cx2yz 2 ปีที่แล้ว

      Sujaths is best

  • @shakirpang9240
    @shakirpang9240 3 ปีที่แล้ว +1

    🌺✌️

  • @dileeshpv9419
    @dileeshpv9419 3 ปีที่แล้ว +1

    Machane best mixe grinder brand etha

    • @Mech969567
      @Mech969567  3 ปีที่แล้ว

      Usha,preethi, panasonic,Havells, ellam kollam
      But 750 or athinu mukalilluthu medikaan sredhikuka.😊

  • @manju38
    @manju38 2 ปีที่แล้ว +3

    Sujatha aano panasonic aano best

  • @mohammedbava5907
    @mohammedbava5907 7 หลายเดือนก่อน +1

    Impex മിക്സി മേടിച്ചാൽ
    കല്ല് വരെപൊടിക്കാം

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +2

      ഞമ്മക്ക് അരി പൊടിച്ച മതി

    • @Mech969567
      @Mech969567  หลายเดือนก่อน

      @kdiyan_mammu 😆😆😆

  • @kashikashinath7538
    @kashikashinath7538 2 ปีที่แล้ว +3

    സുജാത, panasonic ഇത് രണ്ടും അല്ലാതെ മാർകറ്റിൽ നല്ല മിക്സി ഏതാണ്

  • @vmammenabraham
    @vmammenabraham 2 ปีที่แล้ว +2

    750 watts ൽ ക്കൂടുതൽ ഉള്ള മിക്സി ഏതാണ്

    • @Mech969567
      @Mech969567  2 ปีที่แล้ว

      Prestige,Usha..etc orupaaad brands undallloo

    • @mirashk2841
      @mirashk2841 2 ปีที่แล้ว +3

      Sujatha nokkedo 10 years okke cool ayit nikkum

    • @mirashk2841
      @mirashk2841 2 ปีที่แล้ว +3

      900 wats

    • @AkAk-cx2yz
      @AkAk-cx2yz 2 ปีที่แล้ว +2

      Sujatha is better bro

    • @deepasyam6991
      @deepasyam6991 2 ปีที่แล้ว

      @@mirashk2841 ethraya price

  • @shamsudeenshamsudeen3040
    @shamsudeenshamsudeen3040 2 ปีที่แล้ว

    vidiem എങ്ങിനെയുണ്ട്

    • @user-tz7qz4py1m
      @user-tz7qz4py1m 2 ปีที่แล้ว +1

      പോക്കാണ്, വാങ്ങണ്ട.
      അനുഭവം ഉണ്ട്

    • @sajeeshtkr12
      @sajeeshtkr12 7 หลายเดือนก่อน +1

      Bad..

  • @Tasteworldbysafiya
    @Tasteworldbysafiya 2 ปีที่แล้ว +3

    ഒരു മിക്സി വാങ്ങാൻ ഉദ്ദേശിക്കുന്നു സുജാത ആണ് ഉദ്ദേശിക്കുന്നത് നല്ലതല്ലെ
    എത്ര വാട്സ് വാങ്ങിക്കണം
    900
    1000 ഇതിൽ എത്ര

    • @shamnas6183
      @shamnas6183 2 ปีที่แล้ว

      Sujatha 900 watt mathre undavu.

    • @AbdussamadCk
      @AbdussamadCk หลายเดือนก่อน

      ​വീട്ടിലേക്കാണെങ്കിൽ സുജാത Dynamix വാങ്ങുന്നതാണ് ഉത്തമം .
      വില.5800 മുതൽ 6200 വരെ . പലകടയിലും റേറ്റ് വിത്യാസം ഉണ്ടാകും .
      എനിക്ക് ഒരു സുഹൃത്ത് കാരണം 5600 ന് കിട്ടി . രണ്ടു മാസമായി .900 വാട്സ് പുതിയത് വാങ്ങണം . പഴയത് 850 വാട്സ് ആണ് .​@@shamnas6183