മിക്സി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | mixer grinder buying tips in Malayalam |മിക്സർ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മിക്സി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Mixer grinder buying tips in Malayalam
    Mixer grinder buying guide in Malayalam
    Mixer buying guide in Malayalam മിക്സർ ഗ്രൈൻഡർ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ความคิดเห็น • 91

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +15

    ബ്രോ, ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ വിഷയങ്ങൾ പറയുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കുകയോ, അതിന്റെ സൗണ്ട് കുറയ്ക്കുകയോ ചെയ്യുക.
    നല്ല ഇൻഫർമേഷൻ. Thanks

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 ปีที่แล้ว +4

    ഇതെല്ലാം പുതിയ അറിവ് ആരിരുന്നൂ.tanku for good infermation....

  • @ansafazees7872
    @ansafazees7872 ปีที่แล้ว +4

    Mixi vangan vendi thappiyappo kanda nalla oru video ❤

  • @anuamjad2790
    @anuamjad2790 ปีที่แล้ว +1

    Valare nanni🙏 sujatha mixi enganeyan? Veetil use cheyyan

  • @harisaa1587
    @harisaa1587 2 ปีที่แล้ว +2

    എൻ്റെ വീട്ടിലേക്ക് ഒരു മിക്സി വാങ്ങണം താങ്കൾ പറഞ്ഞ രീതിയിലുള്ള നോർമേൽ 600...700വാൾട്ട് വരുന്ന ഒരു നല്ല കമ്പനിയുടെ ഒരു നല്ല മോഡൽ സജസ്റ്റ് ചെയ്യ് ത് തരുമോ

  • @shafimp8471
    @shafimp8471 2 ปีที่แล้ว +1

    Super vedeo 👍👍👍

  • @ramshadpp8378
    @ramshadpp8378 5 วันที่ผ่านมา

    impex njn vangi athinte jaar leakage prblm. Aane return chythu

  • @reenae9585
    @reenae9585 9 หลายเดือนก่อน

    Preethi galaxy plus MG 250 nallathano

  • @ibrahimkv8627
    @ibrahimkv8627 11 หลายเดือนก่อน

    Very good

  • @rahultr4383
    @rahultr4383 4 หลายเดือนก่อน

    Longway വാങ്ങിച്ചു, നല്ലത് ആണോ....

  • @shinasas4512
    @shinasas4512 3 ปีที่แล้ว +4

    ചെറിയ Repairing ,servicing എങ്ങനെ ആണെന്ന് കൂടി ഒന്നു പറഞ്ഞു തരൂ

    • @prasadm.r9620
      @prasadm.r9620 3 ปีที่แล้ว +2

      മിക് സി വാങ്ങുമ്പോൾ ഡീലർ നമ്മെ പച്ചക്കു പറ്റിക്കും.കാരണം മോട്ടോർ വയൻ്റ ങ്ങ് copper പിന്നെ Alumi am രണ്ട് ഉണ്ട്. അലുമിനിയത്തിന് MR Pയെക്കാൾ 45% വിലക്കുറവ് ആണ്. കോപ്പറിന് 65 % വരും. മിക്സി മാർക്കറ്റിൽ ഏകദേശം വാങ്ങാൻ പറ്റിയത് ബട്ടർഫ്ലൈ ആണ്. ഏതു മിക്സി കമ്പനിക്കാരനും ഒരുമിക് സി ഉണ്ടാക്കാൻ ഏറ്റവും കൂടിയ പ്രൊഡ്ക്ഷൻ കോസ്റ്റ് 1500 രുപയിൽ താഴെ മാത്രം. അത് മോട്ടർ കോപ്പർ വയർ ആണങ്കിൽ.ഒ രു മിക്സി വിറ്റാൽ (MR P6000 ) ഡീലർക്ക് 4000 രൂപ ലാഭം ഉണ്ട്.അതായത് ഗൃഹോപരണങ്ങൾക്ക് ഏതു മൾട്ടി കമ്പനിയും ഡീലർക്ക് കമ്മീഷൻ 35 % മുതൽ 65 % വരെ ആണ്.അതാണ് ഏറ്റവും കൂടുതൽ ഗൃഹോപകരണ ഷോപ്പുകൾ Bismi ) Pittappalli, Go pu Nandi1 ath ഇങ്ങനെ ഉള്ളവർ Show Room കൂടുതൽ തുടങ്ങാൻ കാരണം അവർക്ക് ഒരു വർഷത്തിൽ ഓണക്കച്ചവടം മാത്രം മതി. അവരുടെ ഒരു വർഷത്തെ മുഴുവൻ കാര്യങ്ങളും നടക്കാൻ .ഒരു Grinder, Mixi ഇത് നമ്മൾ തുറന്ന് നോക്കിയാൽ ഏകദേശം 500 രുപയുടെ മുതൽ (ആക്രിക്കാണങ്കിൽ കോപ്പർ വയർ ആണങ്കിൽ വെറും 50 രൂപ) കാണം. കമ്പനിക്കാരന്മാർ ഓണത്തിന് ഒരു MRp ഓണം കഴിഞ്ഞാൽ വേറൊരു വില. 500 രുപയുടെ സാരിക്ക് വൻകിട ജൗളിക്കടക്കാർ 50000 രുപ (കല്യാണ പാർട്ടിയെ പറ്റിക്കൽ) വില ഇടുന്ന പോലെ.

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Thank you for your valuable information

    • @nicestatus1266
      @nicestatus1266 3 ปีที่แล้ว

      നല്ല പരസ്യമുള്ള മിക്സിയാണ് പ്രീതി, ബട്ടർഫ്‌ളൈ ഇവയൊക്കെ പക്ഷെ ഇവയുടെ ഫ്ലീൽഡ് വയന്റിങ് അലൂമിനിയമാണെന്നകാര്യം ആരും മറക്കരുത് കോപ്പർ വയന്റിങ് ആണോയെന്ന് ചോദിച്ചുവാങ്ങു

  • @aswinbk2201
    @aswinbk2201 ปีที่แล้ว +1

    👍👍👍🙏

  • @EAAmaan-gh1qx
    @EAAmaan-gh1qx 21 วันที่ผ่านมา

    ഒരണ്ണം വാങ്ങണം ഏതാ നല്ലത് വീട്ടിൽ മോഡൽ പേര് പറയോ

  • @user-jn6qg5pu7x
    @user-jn6qg5pu7x 3 ปีที่แล้ว +2

    Black Decker 750 wts food processor engane.....

  • @VJ.4SHIK
    @VJ.4SHIK ปีที่แล้ว

    Electricity yude karyathil 750w 1000w ithil ethayirikkum better

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      750w മിക്സി കുറച്ച് കരണ്ട് മാത്രമേ എടുക്കൂ എന്നാൽ അരഞ്ഞു വരണമെങ്കിൽ ഒരുപാട് സമയമെടുക്കും അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ജാറിനും മോട്ടറിനും കംപ്ലൈന്റ് വരാൻ സാധ്യതയുണ്ട് എന്നാൽ 1000 വാട്ട്സ് വളരെ പെട്ടെന്ന് അരഞ്ഞു വരുന്നു അതുകൊണ്ടുതന്നെ മോട്ടർ കുറച്ച് സമയം മാത്രം വർക്ക് ചെയ്താൽ മതി അങ്ങനെ നോക്കുമ്പോൾ കരണ്ടും കുറവാണ് എടുക്കുന്നത്

  • @SMCREATIONS1997
    @SMCREATIONS1997 2 ปีที่แล้ว +3

    Prestige Plus Atlas 750 w Juicer Mixer Grinder (4 Jars)
    Butterfly Papid Plus 750w Mixer Grinder (4 Jars)
    ഇതിൽ രണ്ടിൽ ഏതാണ് ഏറ്റവും നല്ലത് വാങ്ങാൻ ഒന്നു പറഞ്ഞു തരാമോ

    • @babukannur3793
      @babukannur3793 2 ปีที่แล้ว +1

      Butterfly വാങ്ങല്ലേ

  • @snehad2405
    @snehad2405 ปีที่แล้ว

    Chetta
    Preethi blue leaf
    Preethi popular
    Ithil etha nallathu

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ലുക്ക് കുഴപ്പമില്ലെങ്കിൽ പ്രീതി പോപ്പുലർ തന്നെയാണ് നല്ലത്

    • @snehad2405
      @snehad2405 ปีที่แล้ว

      @@electrotechmalayalam5730 thankyou🙏

  • @haridasanm.v4482
    @haridasanm.v4482 2 ปีที่แล้ว +1

    വി.ഗാർഡ് മികസി നല്ലതാണോ വില എങ്ങനെ

  • @user-hv9tb4rc9j
    @user-hv9tb4rc9j 5 หลายเดือนก่อน

    Broo 2000 ഉള്ളിലുള്ള oru nalla grinder parayumo plzz 😢

  • @sindhureghunath1630
    @sindhureghunath1630 ปีที่แล้ว

    ബ്രദർ ഒരു സംശയം കൂടെ പറഞ്ഞു തരുമോ മഹാരാജായുടെ mx 225 infimax 750w നല്ലതാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      മറ്റേ മിക്സിയെക്കാൾ പവർ കൂടുതലാണെങ്കിലും ഈ മിക്സി അത്ര പോര ഇതിന്റെ അലൈൻമെന്റിന് പ്രോബ്ലം ഉണ്ട് അതുകൊണ്ടുതന്നെ സൗണ്ട് പ്രോബ്ലം കുറെനാൾ കഴിയുമ്പോൾ വളരെ പെട്ടെന്ന് ജാറുകൾ കമ്പ്ലൈന്റ് ആവാനും സാധ്യതയുണ്ട്

  • @Swadiquebovikanam
    @Swadiquebovikanam 2 ปีที่แล้ว

    750 watsil അരി അറക്കാൻ പറ്റുമോ

  • @sarathcholakkal6485
    @sarathcholakkal6485 3 ปีที่แล้ว +1

    enthuvade ith

  • @Aswanth_kv
    @Aswanth_kv 3 ปีที่แล้ว +2

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്....ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും IFB top load (വീഡിയോയുടെ അവസാന ഭാഗത്ത്‌ കാണിച്ച ) മെഷീൻ order ചെയ്തു.... പണി കിട്ടുമോ ചേട്ടാ... help 🙏🙏
    13190 rate

    • @MohanMohan-hn9rd
      @MohanMohan-hn9rd 2 ปีที่แล้ว

      അപകടം...കെയർ full..🙏🏼

  • @anjaloses7130
    @anjaloses7130 3 ปีที่แล้ว

    Havells power hunk 800 watts nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      Yes വീട്ടിലെ ആവശ്യത്തിന് പറ്റിയ മിക്സി ആണ് അത്

    • @anjaloses7130
      @anjaloses7130 3 ปีที่แล้ว

      @@electrotechmalayalam5730 Butterfly Jet Elite,Prestige Iris Plus, Havells Power hunk. Ethil eatha nallath??

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Prestige ഉം Havells ഉം നല്ല മിക്സി കൾ ആണ് ബട്ടർഫ്ലൈ നോക്കണ്ട

  • @pranavamkottayam1119
    @pranavamkottayam1119 3 ปีที่แล้ว

    Brother nalla oru Mixie vanganamennund.Arakkanum podikkanum Mavu arakkanum pattanam.ethra Wt nte edukkan ethu company aanu nallathu.ethra amount aakum?pls reply 👍

  • @asiyathshahwana4804
    @asiyathshahwana4804 ปีที่แล้ว

    Moonstruck mixer grinder nalladano

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      എനിക്ക് ഈ ബ്രാന്റിനെ കുറിച്ച് വ്യക്തമായി അറിയില്ല

    • @asiyathshahwana4804
      @asiyathshahwana4804 ปีที่แล้ว

      @@electrotechmalayalam5730 Flipkartil 1700 something ratilulla mixi vangiyal kuzappamundo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      നമ്മളുടെ കയ്യിൽ പൈസ കുറവാണെങ്കിൽ അത് വാങ്ങിച്ചു ഉപയോഗിക്കാം ഭാഗ്യമുണ്ടെങ്കിൽ നിന്നോളും അല്ലെങ്കിൽ ഉടനെ പോവും

  • @nadeerasidhiq2035
    @nadeerasidhiq2035 ปีที่แล้ว

    Amazon basic mixer engne und plz reply bro

  • @lakespot.
    @lakespot. ปีที่แล้ว

    Pigeon 750W inte mixi nallath aano?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      പിജിയോണിന്റെ മിക്സർ ഗ്രൈൻഡറുകളെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമില്ല കംപ്ലൈന്റ്റുകൾ കൂടുതലാണ്

    • @lakespot.
      @lakespot. ปีที่แล้ว

      @@electrotechmalayalam5730
      👍👍

  • @rohithmohan9298
    @rohithmohan9298 ปีที่แล้ว

    Bgm sound kurakkumo bro

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      രണ്ടുവർഷം മുമ്പ് തുടക്ക സമയത്ത് ചെയ്ത വീഡിയോ ആണ് ബ്രോ ഇപ്പോൾ bgm ഉപയോഗിക്കാറെ ഇല്ല
      Thank you for your good section

  • @sindhureghunath1630
    @sindhureghunath1630 ปีที่แล้ว

    Preethi platinum select mg 226 ബ്ലൂ leaf 750 aayalo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      നല്ല മിക്സിയാണ് ഞങ്ങളുടെ വീട്ടിലും അതാണ്

  • @usharb5197
    @usharb5197 2 ปีที่แล้ว

    Philips ന്റെ mixi നല്ലതാണോ?
    ആണെങ്കിൽ ഏതു model ആണു best ?

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      പണ്ട് വളരെ നല്ല കോളിറ്റി മിക്സുകൾ ആയിരുന്നു എന്നാൽ ഇപ്പോൾ ആ പഴയ കോളിറ്റി ഇല്ല

  • @siyadsainu4045
    @siyadsainu4045 3 ปีที่แล้ว +1

    Ari aattanum arekkanum pattunna nalla oru mixy parenju tharu 700 wats

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      നല്ല നമുക്ക് വാങ്ങി ക്കാവുന്ന മിക്സി കളെക്കുറിച്ച് ഞാനൊരു വീഡിയോ ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഈ വീഡിയോയിൽ അതിനെക്കുറിച്ച് ഒന്നും പറയാഞ്ഞത്

  • @lintumukesh7866
    @lintumukesh7866 3 ปีที่แล้ว

    Sujatha dynamix nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      സുജാത നമുക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല മിക്സർ ഗ്രൈൻഡർ തന്നെയാണ്

  • @saranyasubhash6556
    @saranyasubhash6556 3 ปีที่แล้ว +1

    740 W nte bosch nte mixy nallath aano chetta

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +3

      ബോഷ് വളരെ നല്ല ഒരു ബ്രാൻഡ് ആണ് എന്നാൽ നമ്മുടെ നാട്ടിൽ ബോഷ് മിക്സുകൾ വളരെ കുറവായതുകൊണ്ട് ബോഷി ന്റെ മിക്സി കംപ്ലൈന്റ് ആയി കഴിഞ്ഞാൽ അവളുടെ സ്പെയറുകൾ കിട്ടാൻ വളരെ പ്രയാസമായിരിക്കും ആ ഒരു കാര്യം ഒഴിച്ചാൽ ബോഷ് വളരെ നല്ല ഒരു ഓപ്ഷൻ ആണ്

    • @a_m8b193
      @a_m8b193 ปีที่แล้ว

      Eatavum nalla brand etha chetta ,,spare part kitan elupamullathu etha

    • @snehad2405
      @snehad2405 ปีที่แล้ว

      @@a_m8b193 Preethi nallatha

  • @ibrahimedapal9023
    @ibrahimedapal9023 3 ปีที่แล้ว

    Mixiyil shock varunnu engine shariyakam

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      പല കാരണങ്ങളാൽ മിക്സിയിൽ ഷോക് വരുന്നതായി കാണുന്നുണ്ട് അവയുടെ മോട്ടർ ഇന്റെ കംപ്ലൈന്റ് അവളുടെ കോഡ് വയറിന്റെ കംപ്ലൈന്റ് മുതലായവ എർത്ത് ലീക്ക് വരാൻ കാരണമാകും മിക്സി ഓഫാക്കി ഊരി മാറ്റിയതിനുശേഷം ടെസ്റ്റർ ഉപയോഗിച്ച് നമ്മുടെ plug point ലെ Earth plug ൽ കറണ്ട് വരുന്നുണ്ടോ എന്ന് ആദ്യം ചെക്ക് ചെയ്യണം ഒരുപക്ഷേ നമ്മുടെ മറ്റേതെങ്കിലും ഉപകരണങ്ങൾ എർത്ത് ലീക്ക് ഉണ്ടെങ്കിലും അത് നമ്മുടെ മിക്സി ലേക്ക് എത്താൻ സാധ്യതയുണ്ട്

  • @dotxeye5979
    @dotxeye5979 ปีที่แล้ว

    6k ragil ulla nalla oru mixy paranjutharo

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 ปีที่แล้ว

    നല്ല കമ്പനികൾ ഏതൊക്ക

  • @balakrishnanbalakrishnan5094
    @balakrishnanbalakrishnan5094 3 ปีที่แล้ว +1

    Vidiem MG 564 A Eva mango 750 wats വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ മിക്സിയാണോ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      Vidiem വളരെ നല്ല ഒരു ബ്രാൻഡ് ആണ് പ്രീതി മിക്സി കൾ ഇറക്കിയിരുന്ന മായ അപ്ലൈൻസ് ആണ് ഇപ്പോൾ vidiem പുറത്തിറക്കുന്നത് അതുകൊണ്ടുതന്നെ നല്ല കോളിറ്റി മെറ്റീരിയൽ കൊണ്ടാണ് ഈ മിക്സ് നിർമ്മിച്ചിരിക്കുന്നത് അതുകൂടാതെ അവിടെ സർവീസും വളരെ പെർഫെക്റ്റ് ആണ് പിന്നെ ഈ മോഡൽ പ്രത്യേകിച്ച് ഏതാണെന്ന് എനിക്കറിയില്ല

  • @chayanthpayyanadan8736
    @chayanthpayyanadan8736 3 ปีที่แล้ว

    Amplifer വാങ്ങുമ്പോൾ

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ബ്രോ എനിക്ക് ആംപ്ലിഫയർ നെ കുറിച്ച് ഒന്നും അറിയില്ല

  • @lijo169
    @lijo169 3 ปีที่แล้ว +2

    Panasonic നല്ലതാണോ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      Panasonic നല്ല മിക്സി ആണ് പുറത്തിറക്കുന്നത് പക്ഷേ അവയുടെ സ്പെയറുകൾ ഉം ജാറ കളും കിട്ടുവാൻ പ്രയാസമാണ്

    • @sindhureghunath1630
      @sindhureghunath1630 ปีที่แล้ว

      @@electrotechmalayalam5730 ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്കു അരി യും ഉഴുന്നും ആട്ടാൻ പറ്റിയ നല്ല ഒരു മിക്സി പറഞ്ഞു തരാമോ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ചായക്കടയുണ്ടോ അതോ വീട്ടിലേക്കാണ്

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      വീട്ടിലേക്ക് ആണെങ്കിൽ 750 വാട്സ് ഉള്ള Preethi യുടെ ഏതെങ്കിലും ഒരു മോഡൽ മിക്സി പർച്ചേസ് ചെയ്യാം പ്രീതി പോപ്പുലർ വളരെ പെർഫെക്റ്റ് ആയിട്ടുള്ള ഒരു മോഡൽ ആണ് അതുപോലെ ബജാജ് പ്രസ്റ്റീജ് പാനാസോണിക് ഇതെല്ലാം നല്ല ബ്രാൻഡുകളാണ് ഇതിന്റെ 750 വാട്സ് എടുക്കാം

  • @reeshmamukesh2308
    @reeshmamukesh2308 3 ปีที่แล้ว +1

    500wt bosch ന്റെ മിക്സർ kuzhpmundoo

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      Bosch നല്ല ഒരു ബ്രാൻഡ് ആണ് പക്ഷേ 500 വാട്ട്സ് വരുമ്പോഴേക്കും മിക്സിയുടെ പവർ വളരെ കുറവായിരിക്കും അരച്ചെടുക്കാൻ അല്പം സമയം കൂടുതൽ എടുക്കും

    • @abdulnassernasser6933
      @abdulnassernasser6933 2 ปีที่แล้ว

      പക്ഷേ ആർ പി എം കൂടുതലാണ്

  • @sindhureghunath1630
    @sindhureghunath1630 ปีที่แล้ว

    പ്രീതിയുട 600w മിക്സി വീട്ടാവശ്യത്തിന് നല്ലതാണോ 5 വർഷത്തെ മോട്ടോർ വാറന്റിയും ലൈഫ് ലോങ്ങ്‌ സർവീസ് പറയുന്നുണ്ട് ഫ്ലിപ്കാർട്ടിൽ 3000/-ആണ് റേറ്റ്

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      പ്രീതിയുടെ മിക്സികൾ നല്ല ക്വാളിറ്റി ഉള്ളവയാണ് എന്നാൽ ചില മോഡലുകൾ സ്ഥിരം കമ്പ്ലൈന്റ് ഉള്ളവയും ഉണ്ട് ഏതു മോഡലാണ് എന്ന് പറഞ്ഞാൽ കൃത്യമായി പറഞ്ഞുതരാം പ്രീതിക്ക് 600 വാട്സ് ഒരുപാട് മിക്സുകൾ ഉണ്ട്

    • @sindhureghunath1630
      @sindhureghunath1630 ปีที่แล้ว

      Preethi crown pro mg 254 ഇതാണ് മോഡൽ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      നല്ല മിക്സി ആണ് ധൈര്യമായി വാങ്ങിക്കാം

    • @sindhureghunath1630
      @sindhureghunath1630 ปีที่แล้ว

      Thanks

  • @Tasteworldbysafiya
    @Tasteworldbysafiya 2 ปีที่แล้ว

    ഞാൻ ഒരു മിക്സി വാങ്ങാൻ ഉദ്ദേശിക്കുന്നു
    സുജാത മിക്സി നല്ലതാണോ
    സുജാത എത്ര വാട്സിൻ്റേതാണ് നല്ലത് ഒന്ന് പറഞ്ഞു തരണം

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      സുജാത മിക്സി വളരെ നല്ലതാണ്900w മുതലാണ് സുജാതയുടെ മിക്സി ഉള്ളത്

    • @Tasteworldbysafiya
      @Tasteworldbysafiya 2 ปีที่แล้ว

      Thanks 🙏

    • @Tasteworldbysafiya
      @Tasteworldbysafiya 2 ปีที่แล้ว +1

      വീട്ടിലേക്ക് യൂസ് ചെയ്യാൻ 900 അല്ലെങ്കിൽ 1000ആണോ നല്ലത്