ലോകരക്ഷാർഥം നിഷ്കാമകർമ്മിയായി / സത്യത്തിൻ്റെയും / വിശുദ്ധിയുടെയും മാർഗ്ഗത്തിലൂടെ ലോകത്തെനയിച്ച / അദ്വൈതത്തിന് പുതുമാനങ്ങൾ കൽപ്പിച്ച് ഉയർത്തെഴുനേൽപ്പിച്ച '' യുഗപുരുഷൻ '' ശ്രീ നാരായണ ഗുരുദേവനെക്കുറിച്ചുള്ള കവിത കേട്ടു . എഴുതാനുള്ള കഴിവ് ഒരു വ്യക്തിക്ക് ലഭിക്കുന്നത് ജന്മജന്മാന്തരങ്ങളിൽ അവൻ നടത്തിയ സത്യാന്വേഷണങ്ങളിൽ നിന്നു ലഭിച്ച സുകൃതത്തിൽ നിന്നുമാണ് . ഒരു കവി ( രചയിതാവ് ) തൻ്റെ കാലശേഷം ജനങ്ങളുടെ ഹൃദയത്തിൻ അരൂപിയായി ജീവിക്കുന്നത് തൻ്റെ സൃഷ്ടികളിലൂടെ യാണ് . മല്ലികാ വേണുകുമാർ '' യുഗപുരുഷൻ '' ശ്രീ നാരായണ ഗുരുവിനെക്കുറിച്ചെഴുതിയ അതിമനോഹരങ്ങളായ വരികൾ മനുഷ്യമനസ്സുകളിൽ എന്നും സ്പന്ദിച്ചു കൊണ്ടിരിക്കും . ഗുരുദേവ ഭക്തിയാൽ മനുഷ്യമനസ്സുകളെ കടഞ്ഞെടുക്കുന്ന ലൗലി ജനാർദ്ധനൻ്റെ സംഗീതവും / ആലാപനവും . അതെക്കുറിച്ച് പറയാൻ വാക്കുകളില്ല ............. ! മനോഹര ദൃശ്യങ്ങൾ ........... ! അഭിനന്ദനങ്ങൾ .............. ! ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ .
ഈ കവിതയുടെ mp3 ആണ് എനിക്ക് ആരോ അയച്ചു കിട്ടിയത് .അന്ന് മുതൽ രചന ,ആലാപനം ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു. ഗുരുദേവനെക്കുറിച്ച് ഇത്രയും ഭംഗിയായൊരു കവിത ഞാൻ കേട്ടിട്ടില്ല. ആദ്യമായി കേട്ടപ്പോൾ തന്നെ ആത്മാവിൽ ചേർത്തു വച്ചു. എന്തായാലും ഈ കവിത അരുവിപ്പുറം മoത്തിൽ ശ്രീമദ്.സാന്ദ്രാനന്ദ സ്വാമിക്ക് കൈമാറുകയും ക്ഷേത്രത്തിൽ പല തവണ പ്ലേ ചെയ്യുകയും ചെയ്തു. എനിക്കറിയാവുന്ന എല്ലാ മലയാള അധ്യാപക ഗ്രൂപ്പുകളിലും ഫോർവേഡ് ചെയ്തിട്ടുണ്ട്. ഇത്രയും അർത്ഥവത്തായ കവിതസമ്മാനിച്ച കവയത്രിക്കും ആലാപന സൗകുമാര്യം കൊണ്ട് കവിതക്ക് ജീവൻ പകർന്ന പാട്ടുകാരിക്കും അഭിനന്ദനങ്ങൾ❤
കവിതയുടെ തലക്കെട്ട് കണ്ടതു കൊണ്ട് കവിത കേട്ടു അകതാരിൽ ആത്മബോധത്തിൻ്റെ അണയാത്ത നാദമാണ് എൻ്റെ സ്വാമി എന്ന് കേട്ടപ്പോൾ കവിയ്ക്ക് ശരിയായ ദിശാബോധം ണ്ടെന്ന് തോന്നി ഉത്തുംഗമായ മണ്ഡലത്തിൽ നിന്ന് കവി പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നത് ദു:ഖത്തോടെ അനുഭവിച്ചു. ആത്മ ബോധത്തിൽ നിന്ന് ആത്മീയ ബോധത്തിലേക്ക് അതിലൂടെ അദ്വൈതസത്യം എന്ന ആദ്യന്തിക സത്യത്തിലേക്ക് ഇതായിരുന്നു ഗുരുവിനുണ്ടായ അനുഭവം ഈ അനുഭവതലം തിരിച്ചറിയാൻ കവി ശ്രമിച്ചിട്ടില്ല സ്വന്തം വിശ്വാസത്തിനും അറിവിനു കവി കീഴ്പ്പെട്ടു പോയി എന്ന ദുരന്തം ഈ കവിതയ്ക്കും സംഭവിച്ചിരിക്കുന്നു കവിയുടെ കഴിവു കവിതയുടെ ്് ആലാപനമികവും അംഗീകരിക്കുന്നു. പക്ഷെ അ കൊണ്ടു മാത്രമായില്ലല്ലോ.. ജീവൻ കവിത തന്നെയാണ്
ഗുരുവിന്റെ ആത്മാംശം നിറഞ്ഞ കവിത.രചന നിർവഹിച്ച ശ്രീമതി മല്ലികാ വേണു കുമാറിനും ഹൃദ്യമായി ആലപിച്ചു ചാൽ പ്രിയപ്പെട്ട ലൗലി ക്കും അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ..
Super ayittundu....sathyathil ente dehathu ippolum goosebumps ithu kettittu....manassil enthokkeyo overwhelming feelings!! Thank you so much to the whole team, especially Lovely teacher for your beautiful voice is mezmerizing once again! May Guru bless you always! 🙏🙏🙏😇🥰💐💐💐
Lovely chechi...ee song njan almost every day kelkkum...it is a powerful song in a powerpack voice... Perfect lines...I love it!!! It charge me up every time I hear it! Thank you so much...I am so happy to came to know you through Sivagiri...May Guru's blessings be with you forever dear chechi...🌹🌹🌹❤️🥰🤗🙏🙏
അർത്ഥസമ്പുഷ്ടമായ വരികൾ, അതീവ ഹൃദ്യമായ സംഗീതം, അതിമനോഹരമായ ആലാപനം, അതിസുന്ദരമായ ദൃശ്യാവിഷ്കാരം. അണിയറ ശില്പികൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️
mam i am madhav linej kv trivandrum 4a mam your music is nice
ഇത്രയും വെക്തമായും, സ്പുടമയും പാടിയ മാഡത്തിന് ഗുരുനാമത്തിൽ നന്മയുണ്ടാകട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.
മനസിൽ തട്ടിയുള്ള ആലാപനം.
എന്നെ ശിവഗിരിയുടെ ആത്മീയ അന്തരീക്ഷത്തിലേയ്ക്ക് ഈ ആലാപനം കൊണ്ടുപോയി.
വളരെ നാളായി ഞാൻ അന്വേഷിച്ച ഗായിക.
വളരെ ഗംഭീരമായ ആലാപനം.
എത്രയോ പ്രാവശ്യം ഞാനിതു കേട്ടു.
ഇപ്പോഴും കേട്ടു.
വശ്യം. ഗംഭീരം🙏🙏🙏
ലോകരക്ഷാർഥം നിഷ്കാമകർമ്മിയായി / സത്യത്തിൻ്റെയും / വിശുദ്ധിയുടെയും മാർഗ്ഗത്തിലൂടെ ലോകത്തെനയിച്ച / അദ്വൈതത്തിന് പുതുമാനങ്ങൾ കൽപ്പിച്ച് ഉയർത്തെഴുനേൽപ്പിച്ച '' യുഗപുരുഷൻ '' ശ്രീ നാരായണ ഗുരുദേവനെക്കുറിച്ചുള്ള കവിത കേട്ടു .
എഴുതാനുള്ള കഴിവ് ഒരു വ്യക്തിക്ക് ലഭിക്കുന്നത് ജന്മജന്മാന്തരങ്ങളിൽ അവൻ നടത്തിയ സത്യാന്വേഷണങ്ങളിൽ നിന്നു ലഭിച്ച സുകൃതത്തിൽ നിന്നുമാണ് . ഒരു കവി ( രചയിതാവ് ) തൻ്റെ കാലശേഷം ജനങ്ങളുടെ ഹൃദയത്തിൻ അരൂപിയായി ജീവിക്കുന്നത് തൻ്റെ സൃഷ്ടികളിലൂടെ യാണ് .
മല്ലികാ വേണുകുമാർ '' യുഗപുരുഷൻ '' ശ്രീ നാരായണ ഗുരുവിനെക്കുറിച്ചെഴുതിയ അതിമനോഹരങ്ങളായ വരികൾ മനുഷ്യമനസ്സുകളിൽ എന്നും സ്പന്ദിച്ചു കൊണ്ടിരിക്കും .
ഗുരുദേവ ഭക്തിയാൽ മനുഷ്യമനസ്സുകളെ കടഞ്ഞെടുക്കുന്ന ലൗലി ജനാർദ്ധനൻ്റെ സംഗീതവും / ആലാപനവും . അതെക്കുറിച്ച് പറയാൻ വാക്കുകളില്ല ............. !
മനോഹര ദൃശ്യങ്ങൾ ........... !
അഭിനന്ദനങ്ങൾ .............. !
ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ .
❤
അടുത്ത ഗുരുദേവ കീർത്തനത്തിനു വേണ്ടി കാത്തിരിക്കുന്നു
വളരെ മനോഹരമായ കവിത ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവം അർത്ഥവത്തായ വരികൾ എല്ലാ ഭാവുകങ്ങളും നേരുന്നു
മനോഹരമായ വരികൾ 🙏🙏🌹🥰🙇♀️🙇♀️
Nalla varikal athimanoharamaya aaalapanam.....super feel chechi
മനോഹരമായ ആലാപനം. Super. 🙏🙏👌👌🙏🙏❤️❤️🌹🌹 God bless you. 🙏🙏
Sooper Varikal Alapanam🙏🙏🙏🙏
നല്ലൊരു കവിത . ആലാപനം മനോഹരം
Om sreenarayana paramaguravea namaha 👌👌👌👌🙏🙏🙏
Manoharamayi....ardhasampushtam....alinju erunnupoyi....
Shri Narayana paramagurave namah..
🙏🙏🙏🙏🙏, ആലാപനം മനോഹരം. ആശംസകൾ ❤️🌹
ആഴത്തിലുള്ള വരികൾ ഹൃദ്യാലാപനം , ആശംസകൾ കൂടുതൽ വരികൾ പിറക്കാൻ ഗുരുവിന്റെ അനുഗ്രഹം ഭവിക്കട്ടെ
👍👌🙏മനോഹരം
ലൗലി...നല്ല വരികൾ.. നല്ല സംഗീതം...നല്ല ഭാവാത്മകമായ ആലാപനം...നല്ല വീഡിയോഗ്രാഫി...എല്ലാം എല്ലാം... മനോഹരം...ഹൃദ്യം...
ഗുരുദേവൻ
മcനാഹരമായ ആലാപനം
വരിയും ചിത്ര സംയോജനം വും
Hridaya sparsiyaya alapanam, varikal, videography ellam athigambheeram. Gurudevan anugrahikkatte🙏❤
🙏 സൂപ്പർ❤️🙏🙏🙏
വളരെ ഹൃദ്യമായ aalapanam
ആഹാ അതി മനോഹരം 🥰🥰🥰🥰🥰🥰
വളരെ നന്നായിട്ടുണ്ട്.തീർച്ചയായും ഹിറ്റാകും
മനോഹരം അതിമനോഹരം mallike👌👌👌
ഈ കവിതയുടെ mp3 ആണ് എനിക്ക് ആരോ അയച്ചു കിട്ടിയത് .അന്ന് മുതൽ രചന ,ആലാപനം ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു. ഗുരുദേവനെക്കുറിച്ച് ഇത്രയും ഭംഗിയായൊരു കവിത ഞാൻ കേട്ടിട്ടില്ല. ആദ്യമായി കേട്ടപ്പോൾ തന്നെ ആത്മാവിൽ ചേർത്തു വച്ചു. എന്തായാലും ഈ കവിത അരുവിപ്പുറം മoത്തിൽ ശ്രീമദ്.സാന്ദ്രാനന്ദ സ്വാമിക്ക് കൈമാറുകയും ക്ഷേത്രത്തിൽ പല തവണ പ്ലേ ചെയ്യുകയും ചെയ്തു. എനിക്കറിയാവുന്ന എല്ലാ മലയാള അധ്യാപക ഗ്രൂപ്പുകളിലും ഫോർവേഡ് ചെയ്തിട്ടുണ്ട്. ഇത്രയും അർത്ഥവത്തായ കവിതസമ്മാനിച്ച കവയത്രിക്കും ആലാപന സൗകുമാര്യം കൊണ്ട് കവിതക്ക് ജീവൻ പകർന്ന പാട്ടുകാരിക്കും അഭിനന്ദനങ്ങൾ❤
ഞാനും ആത്മാവിൽ ചേർത്ത കവിത🙏🙏🙏
കവിതയുടെ തലക്കെട്ട് കണ്ടതു കൊണ്ട് കവിത കേട്ടു
അകതാരിൽ ആത്മബോധത്തിൻ്റെ അണയാത്ത നാദമാണ് എൻ്റെ സ്വാമി എന്ന് കേട്ടപ്പോൾ കവിയ്ക്ക് ശരിയായ ദിശാബോധം ണ്ടെന്ന് തോന്നി ഉത്തുംഗമായ മണ്ഡലത്തിൽ നിന്ന് കവി പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നത് ദു:ഖത്തോടെ അനുഭവിച്ചു.
ആത്മ ബോധത്തിൽ നിന്ന് ആത്മീയ ബോധത്തിലേക്ക് അതിലൂടെ അദ്വൈതസത്യം എന്ന ആദ്യന്തിക സത്യത്തിലേക്ക് ഇതായിരുന്നു ഗുരുവിനുണ്ടായ അനുഭവം
ഈ അനുഭവതലം തിരിച്ചറിയാൻ കവി ശ്രമിച്ചിട്ടില്ല
സ്വന്തം വിശ്വാസത്തിനും അറിവിനു കവി കീഴ്പ്പെട്ടു പോയി എന്ന ദുരന്തം ഈ കവിതയ്ക്കും സംഭവിച്ചിരിക്കുന്നു
കവിയുടെ കഴിവു കവിതയുടെ ്് ആലാപനമികവും അംഗീകരിക്കുന്നു. പക്ഷെ അ കൊണ്ടു മാത്രമായില്ലല്ലോ.. ജീവൻ കവിത തന്നെയാണ്
എന്റെ ഗുരുദേവൻ 🥰
മനോഹരമായ വരികളൂം, ഹൃദ്യമായ ആലാപനവും, ദൃശ്യവിരുന്നും കൂടി ചേർന്നപ്പോൾ അതിസുന്ദരം. അഭിനന്ദനങ്ങൾ
കവിതയുടെ ആത്മാവറിഞ്ഞു അത്യന്തം ഗംഭീരമായ ആലാപനം... ഗുരുവിന്റെ അനുഗ്രഹം എന്നും തുണയാവട്ടെ 🙏
Namaste 😊🙏
നന്ദി ❤
എത്ര കേട്ടാലും മതി വരാത്ത ഹൃദ്യമായ ആലാപനം
എത്ര കേട്ടാലും മതി വരാത്ത ആലാപനം 👏👏
Supper🥰🥰🙏🙏👌👌
❤❤ Lovely Janardhanan Thankhaludhe Sworaszuddhy Ee Kavithaye Valaeradhikam Manoharamakky. Navaratthry Aszamssakall. Om Sree Swaraswothyie Namah.❤❤❤❤❤❤
Awesomesauce 🙏🙏🙏🙏🙏
വളരെ മനോഹരം ...
ആശംസകൾ പ്രിയ കൂട്ടുകാരി
മനോഹരം ..💕💐💐
വാക്കുകൾ ഇല്ല. ഗംഭീരം
എന്താ പറയേണ്ടത് ...ഹൃദ്യമായ ആലാപനം തീഷ്ണമായ വരികൾ ഒന്നും പറയാൻ ഇല്ല 💪💓❣️😘😘😘😘😘😘😘😘😘😘👌👌👌👌
കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ആലാപനം സൂപ്പറായിട്ടുണ്ട് ❤❤❤❤❤
ഗുരുവിന്റെ ആത്മാംശം നിറഞ്ഞ കവിത.രചന നിർവഹിച്ച ശ്രീമതി മല്ലികാ വേണു കുമാറിനും ഹൃദ്യമായി ആലപിച്ചു ചാൽ പ്രിയപ്പെട്ട ലൗലി ക്കും അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ..
സുന്ദരം വരികളും ആലാപനവും
Heart felt namo guru very beautiful song
നന്നായിട്ടുണ്ട്
music mam
Super ayittundu....sathyathil ente dehathu ippolum goosebumps ithu kettittu....manassil enthokkeyo overwhelming feelings!! Thank you so much to the whole team, especially Lovely teacher for your beautiful voice is mezmerizing once again! May Guru bless you always! 🙏🙏🙏😇🥰💐💐💐
Madam very very good
വളരെ നന്നായിട്ടുണ്ട് Lovely chechi♥️♥️♥️
മനോഹരം 👌👌👌
Mahagurudeva namaha.SN SARANA SANGAM (trvndrnm).well.done devoted lyric
👌👌
Adipoli uchi mummmyyyyy
❤️❤️❤️❤️❤️❤️❤️❤️
Superrrrrb👍👍👍
രചന, ആലാപനം, ദൃശ്യാവിഷ്കാരം എല്ലാം വളരെ മനോഹരമായിരിക്കുന്നു
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുകയില്ല. ഗുരുവിന്റെ അനുഗ്രഹം🙏🙏🙏 അഭിനന്ദനങ്ങൾ ചേച്ചി 🙏🙏🙏
Fine
മനോഹരമായ വരികൾ... ആത്മാവ് തൊട്ട ആലാപനം... വശ്യം....സുന്ദരം
ഗുരുദേവൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🌹
Soulful song. Could be ideal for Sandhya vandanam.
വളരെ നന്നായിട്ടുണ്ട് ടീച്ചർ........
വളരെ നന്നായിട്ടുണ്ട് 👍👍
മനോഹരം.
Great !
Amazing feeling
Super ...
Very good Lovely
വളരെ നന്നായിട്ടുണ്ട്
❤️🙏🙏🙏🙏
ആശംസകൾ..!
സൂപ്പർ
Meaningful lyrics and beautiful singing 🙏
May Guru’s blessings be always there with the entire team🙏🙏🙏😍
വളരെ മനോഹരമായിക്കുന്നു🙏🙏🙏🙏
Lovely chechi...ee song njan almost every day kelkkum...it is a powerful song in a powerpack voice... Perfect lines...I love it!!! It charge me up every time I hear it! Thank you so much...I am so happy to came to know you through Sivagiri...May Guru's blessings be with you forever dear chechi...🌹🌹🌹❤️🥰🤗🙏🙏
Om sreenarayana parama gurave namaha......
Superb.....
Beautiful performance......
Congratulations..
👏👏👏👍👍👍
മനോഹരം 🦚🦚🦚
Super
ഉജ്വലം ഗംഭീരം.🙏🙏🙏
Please add english lyrics. Beautiful song.
🙏👌
❤❤❤❤❤🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🇮🇳
Wondefully sung...👌🏿
🙏
Athimanoharamaya Kavitha athra kattalum mathivarukayiilla ❤
Krishnaprasad
🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹
Very beautiful 🙏
Lyrics please
Beautifullll 🙏🙏🙏🙏🙏🙏🙏🙏
Anyone please Share the lyrics ?
ആരേലും വരികൾ ഇടാമോ
Beautiful
Superb
👌
🙏🙏🙏😍😍😍
🎉
👍🙏🙏
❤️❤️❤️😻😻😻💖💖💖💖
🙏🙏🙏