Janani Navaratna Manjari | ജനനീ നവരത്ന മഞ്ജരി

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @ajigopan4513
    @ajigopan4513 5 หลายเดือนก่อน +6

    ശ്രീ നാരായണ ഗുരുവിന്റെ പ്രസിദ്ധമായ കൃതിയാണ് ജനനീ നവരത്ന മഞ്ജരി. ഗുരുവിന്‍റെ കൃതികള്‍ എല്ലാം അതിസുന്ദരങ്ങളാണ്. എന്നാല്‍ അതില്‍ തന്നെ അതി സുന്ദരമായ ഒരു കൃതിയാണ് മഹാ ഗുരു വിരചിത ജനനീ നവരത്ന മഞ്ജരി. സത്യത്തിനെ/ അറിവിനെ/ഈശ്വരനെ/ പരംപൊരുളിനെ ജ്ഞാനത്തിന്റെ ദേവതയായ അമ്മ ശാരദയായി കണ്ടുകൊണ്ട്‌ എഴുതിയ അപൂര്‍വ്വ സുന്ദരകവനം. ഭക്തിയാണ് ഇതിലെ പ്രതിപാദ്യം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ശുദ്ധ അദ്വൈത വേദാന്തമാണ് വളരെ മനോഹരമായി ഇതില്‍ മഹാ ഗുരു നമ്മെ പഠിപ്പിക്കുന്നത്‌.
    *******************************************************************
    ജനനീ നവരത്ന മഞ്ജരി
    *******************************************************************
    ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി
    വന്നാശു തന്മതി മറ-
    ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
    ലൊന്നായി വീണുവലയും
    എന്നാശയം ഗതിപെറും നാദഭൂമിയില-
    മര്‍ന്നാവിരാഭ പടരും
    ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
    കലര്‍ന്നാറിടുന്നു ജനനീ! 1
    ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
    വല്ലാതെയില്ലനിലനും
    കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
    മെല്ലാമൊരാദിയറിവാം,
    തല്ലാഘവം പറകിലില്ലാരണം ക്രിയകള്‍
    മല്ലാടുകില്ല മതിയീ
    സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
    മുല്ലാഘബോധജനനീ. 2
    ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
    കണ്ടാടുമംഗമകവും
    കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
    രുണ്ടാ മഹസ്സില്‍ മറയും
    കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
    ഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
    വണ്ടാണു സൂരി സുകൃതീ. 3
    ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി
    നാരായിടുന്നു, കുടവും
    പാരായിടുന്നതിനു നേരായിടുന്നുലക,-
    മോരായ്കിലുണ്ടഖിലവും,
    വേരായ നിന്‍ കഴലിലാരാധനം തരണ-
    മാരാലിതിന്നൊരു വരം
    നേരായി വന്നിടുക വേറാരുമില്ല ഗതി
    ഹേ, രാജയോഗജനനീ. 4
    മേലായ മൂലമതിയാലാവൃതം ജനനി
    നീ, ലാസ്യമാടിവിടുമീ-
    കീലാലവായ്വനലകോലാഹലം ഭുവന-
    മാലാപമാത്രമഖിലം,
    കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
    ലീലാപടം ഭവതി മെയ്-
    മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
    വീലാഗമാന്തനിലയേ. 5
    മീനായതും ഭവതി മാനായതും ജനനി,
    നീ നാഗവും നഗഖഗം-
    താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും,
    നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ-
    ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
    ഹോ! നാടകം നിഖിലവും. 6
    എന്‍ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
    നിന്‍ പാദതാരിലെഴുമെ-
    ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര-
    ഹംഭാവിയാണു വിജയീ
    അംബാ തരുന്നു വിജയം പാപപങ്കിലമ-
    ഹം ഭാനമാകുമതിനാല്‍
    വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
    വും ഭാനമാകുമഖിലം. 7
    സത്തായിനിന്നുപരി ചിത്തായി രണ്ടു-
    മൊരു മുത്തായി മൂന്നുമറിയും
    ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
    രുത്തായി ദൃഷ്ടി മുതലായ്
    കൊത്തായിടും വിഷയ വിസ്താരമന്നമതി-
    നത്താവുമായി വിലസും
    സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
    ഹത്തായിടും ജനനി നീ. 8
    ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
    മാഭാസമാമിതറിവി-
    ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
    ലാപാദിതം ഭവതിയാല്‍
    നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
    ദാവാസമാകെ വിലസും
    ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
    നീ വാഴ്ത്തുവാനുമരുതേ! 9

  • @padmarajnkp4196
    @padmarajnkp4196 5 หลายเดือนก่อน +8

    ഭഗവാൻ ഗുരുദേവൻ റെ ഏത് കൃതിയും ഹൃദയത്തിന്റെ ഉള്ളറയിൽ അനർവജനീയമായ ഭക്തിയുടെ ഒരു അഭൗമ തലം സൃഷ്ടിക്കും ഭാവവും സംഗീതവും നൽകുന്ന ഫീൽ ഹോ ശ്രീനാരായണ പരമ ഗുരുവേ നമ: 🙏

  • @AmruthaReji-tv2bw
    @AmruthaReji-tv2bw ปีที่แล้ว +7

    Entae gurudeva ennum entae kudae undaganae 🙏🙏🙏🙏🙏

  • @mrbinuram9889
    @mrbinuram9889 29 วันที่ผ่านมา

    യഥാർത്ഥ ഈശ്വരനെ മനുഷ്യ ലോകത്തിനെ..കാണിച്ചുകൊടുത്തത്..... ഗുരുദേവൻ.....ജനനി നവരത്ന മഞ്ചേരിയിലൂടെയാണ്

  • @vijayamma2063
    @vijayamma2063 5 วันที่ผ่านมา

    ഓം ശ്രീനാരായണ പരമ ഗുരു നമ:

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 ปีที่แล้ว +18

    ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
    വന്നാശു തന്‍മതി മറ-
    ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
    ലൊന്നായി വീണു വലയും
    എന്നാശയം ഗതിപെറും നാദഭൂമിയില-
    മര്‍ന്നാവിരാഭ പടരും-
    ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
    കലര്‍ന്നാറിടുന്നു ജനനീ! 1
    ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-
    വല്ലാതെയില്ലനിലനും
    കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
    മെല്ലാമൊരാദിയറിവാം
    ത്ല്ലാഘവം പറകിലില്ലാരണംക്രിയകള്‍
    മല്ലാടുകില്ല മതിയീ
    സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
    മുല്ലാഘബോധജനനീ! 2
    ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
    കണ്ടാടുമംഗമകവും-
    കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-
    രുണ്ടാ മഹസ്സില്‍ മറയും
    കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
    ഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
    വണ്ടാണു സൂരി സുകൃതീ 3
    ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
    നാരായിടുന്നു, കുടവും
    പാരയിടുന്നതിനു നേരായിടുന്നുലക-
    മോരായ്കിലുണ്ടഖിലവും
    വേരായ നിന്‍കഴലിലാരാധനം തരണ-
    മാരാലിതിന്നൊരു വരം
    നേരായി വന്നിടുക വേറാരുമില്ല ഗതി
    ഹേ! രാജയോഗജനനീ! 4
    മേലായ മൂലമതിയാലാവൃതം ജനനി!
    നീ ലാസ്യമാടിവിടുമീ
    കീലാലവായ്‌വനലകോലാഹലം ഭുവന-
    മാലാപമാത്രമഖിലം
    കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
    ലീലാപടം ഭവതിമെയ്-
    മേലാകെ മൂടുമതിനാലാരുമുള്ളതറി-
    വീലാഗമാന്തനിലയേ! 5
    മീനായതും ഭവതി മാനായതും ജനനി
    നീ നാഗവും നഗഖഗം
    താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും
    നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ
    ഞാനായതും ഭവതി ഹേ നാദരൂപിണിയ-
    ഹോ! നാടകം നിഖിലവും 6
    എന്‍ പാപമെയ്‍വതിനൊരമ്പായിടുന്നറിവു
    നിന്‍ പാദതാരിലെഴുമെ-
    ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-
    ഹംഭാവിയാണു വിജയീ-
    അംബാ തരുന്നു വിജയം പാപപങ്കിലമ-
    ഹം ഭാനമാകുമതിനാല്‍
    വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
    വും ഭാനമാകുമഖിലം 7
    സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
    മുത്തായി മൂന്നുമറിയും
    ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
    രുത്തായി ദൃഷ്ടി മുതലായ്
    കൊത്തായിടും വിഷയവിസ്താരമന്നമതി-
    നത്താവുമായി വിലസും
    സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
    ഹത്തായിടും ജനനി നീ 8
    ഭൂവാദിഭൂതമതിനാവാസമില്ല വെറു-
    മാഭാസമാമിതറിവി-
    ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
    ലാപാദിതം ഭവതിയാല്‍
    നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
    ദാവാസമാകെ വിലസും
    ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
    നീ! വാഴ്ത്തുവാനുമരുതേ!

  • @sunilambika322
    @sunilambika322 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏 🙏🙏🙏ഗുരു ചരണം ശരണം 🙏🙏🙏💎💎💎💎💎💎💎💎💎
    ജനനീ നവരത്ന മഞ്ജരി സൂപ്പർ കീർത്തനം ആണ് നല്ല ആലാപനം ഗുരു അനുഗ്രഹിക്കട്ടെ 🙏🙏💎💎

  • @Santhy.p
    @Santhy.p 2 หลายเดือนก่อน +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🕉️🙏🕉️🙏

  • @abhilashkollattu6819
    @abhilashkollattu6819 2 ปีที่แล้ว +9

    മീനായതും ഭവതി മാനായതും ജനനി
    നീ നാഗവും നഗഖഗം
    താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും
    നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ
    ഞാനായതും ഭവതി ഹേ നാദരൂപിണിയ-
    ഹോ! നാടകം നിഖിലവും 🙏🙏🙏🙏

  • @gireeshkumar249
    @gireeshkumar249 หลายเดือนก่อน

    🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏

  • @BijuAS-t4d
    @BijuAS-t4d 10 หลายเดือนก่อน +3

    വളരെ മനോഹരമായി പാടീയിരിക്കുന്നു

  • @remanipk8245
    @remanipk8245 10 หลายเดือนก่อน +2

    Nannayirunnu Mahaguruvintae Anugraham Undakattae

  • @babup6958
    @babup6958 ปีที่แล้ว +4

    Pranamam

  • @amalagopan2300
    @amalagopan2300 2 หลายเดือนก่อน +3

    ദൈവമേ കാത്തു രക്ഷിക്കണേ

  • @sudheers7505
    @sudheers7505 10 หลายเดือนก่อน +2

    Very meaning full poem
    Of mata❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕉🕉🕉🕉🕉🕉🕉🌺🌺🌺🌺🌺⚘️⚘️🌼🌼🌼

  • @sobhanatp7963
    @sobhanatp7963 ปีที่แล้ว +4

    ഗുരുദേവൻ അനുഗ്രഹിക്കട്ടേ
    ആശംസകൾ

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu ปีที่แล้ว +2

    ❤❤. Keralatthinnte Mahaghuruvm Kaviyum Yegheszwaranumaya Sree Narayana Ghuru Padha Namayiaham. Om Sadh Ghurave Namah.❤❤❤

  • @bindhusudharsan7634
    @bindhusudharsan7634 หลายเดือนก่อน

    Om. Shanthi. Shanthi. Shanthi

  • @ambika.a.p4635
    @ambika.a.p4635 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏

  • @anitharavi7179
    @anitharavi7179 4 ปีที่แล้ว +5

    ഓം ८ശീ നാരായണ പരമ ഗുരവേ നമഃ

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu ปีที่แล้ว +2

    ❤❤. Nirrvrithi Panchakam. Kellpichchu Tharuvann Apekshikkunnu.❤❤❤❤

  • @Monstergamingyt-j8w
    @Monstergamingyt-j8w 11 หลายเดือนก่อน +2

    Oru. Jaathikku vendi. Maathram. Ambalamundaakki

  • @binupb4690
    @binupb4690 4 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @arunm.sm.s3862
    @arunm.sm.s3862 7 หลายเดือนก่อน +1

    Very meaning full poem

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 2 หลายเดือนก่อน

    Amazingly rendered 🙏🙏🙏

  • @mohandaspurushothaman8619
    @mohandaspurushothaman8619 ปีที่แล้ว +2

    മഹാഗുരു ഭഗവാൻ ശ്രീ നാരായണ ഗുരുദേവ ചരണം ശരണം. 🙏🙏🙏🙏🙏🙏🙏

  • @AmruthaReji-tv2bw
    @AmruthaReji-tv2bw 11 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว +4

    Mahagurudeva namaha. SN SARANA SANGAM (trvndrnm)

    • @binupb4690
      @binupb4690 4 ปีที่แล้ว +1

      ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @madhavanpotty4405
    @madhavanpotty4405 4 ปีที่แล้ว +4

    Gurudevante e krithi nannayi paadi.

  • @sunilkumarp3741
    @sunilkumarp3741 ปีที่แล้ว +3

    🌹🌹🌹🌹🌹🌹🌹🌹🌹

  • @creativebox7193
    @creativebox7193 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejiqk
    @rejiqk 11 หลายเดือนก่อน +2

    🙏🙏🌹❤️

  • @sivantt189
    @sivantt189 4 ปีที่แล้ว +4

    Your rendering is awesome.guru blessed you

  • @vipinachandran4004
    @vipinachandran4004 3 ปีที่แล้ว +22

    മനോഹരം... ഭാവം അൽപ്പം പോലും കളയാത്ത ആലാപനവും സംഗീതവും... ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം എന്റെ വിനയപൂർവ്വമായ ആശംസകൾ നേരുന്നു. സന്തോഷം...!🙏

  • @shobhaprakash1188
    @shobhaprakash1188 ปีที่แล้ว +2

    Great ❤

  • @udayanskm3626
    @udayanskm3626 ปีที่แล้ว +2

    മനോഹരം

  • @27_parvathysanthosh77
    @27_parvathysanthosh77 4 ปีที่แล้ว +3

    Thanks

  • @vijayakumarvadackalvaniuth9726
    @vijayakumarvadackalvaniuth9726 2 ปีที่แล้ว +3

    കരയിപ്പ കൃതികളിൽ - 1

  • @shalu5055
    @shalu5055 4 ปีที่แล้ว +3

    Guruve

  • @sreejithsreejith8944
    @sreejithsreejith8944 ปีที่แล้ว +1

    ,,🙏🙏 super

  • @sivantt189
    @sivantt189 4 ปีที่แล้ว +2

    Om Shree narayanaguruve nama

  • @pushpasuresh8151
    @pushpasuresh8151 9 หลายเดือนก่อน +1

    🙏🙏🙏

  • @rajeshmohanan3149
    @rajeshmohanan3149 ปีที่แล้ว +2

    ❤❤❤

  • @remababu3762
    @remababu3762 8 หลายเดือนก่อน +1

  • @vijayanmadhavan7129
    @vijayanmadhavan7129 3 ปีที่แล้ว +4

    Nice

  • @SunithaSaji-e9l
    @SunithaSaji-e9l ปีที่แล้ว +2

    👍

  • @abhilashpappu6150
    @abhilashpappu6150 6 หลายเดือนก่อน +1

    🌹

  • @anishnair7428
    @anishnair7428 3 หลายเดือนก่อน +1

    😍😍😍🙏🏻

  • @sajinjoshi4412
    @sajinjoshi4412 3 หลายเดือนก่อน +1

    👏🏻

  • @lansnik9822
    @lansnik9822 4 ปีที่แล้ว +18

    ഗുവിനേക്കാളും മികവുറ്റ ഏതെങ്കിലും കവി യഥാർത്ഥത്തിൽ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ?

    • @shalu5055
      @shalu5055 4 ปีที่แล้ว +2

      Ella

    • @shalu5055
      @shalu5055 4 ปีที่แล้ว +1

      Guruve

    • @sambasivanb4274
      @sambasivanb4274 3 ปีที่แล้ว +3

      ശങ്കരാചാര്യർ സംസ്‌കൃതത്തിൽ ആണ് രചിച്ചത് ഗുരു 3 ഭാഷകളിൽ ഒന്നുപോലെ രചിച്ചു

    • @rravisankar3355
      @rravisankar3355 3 ปีที่แล้ว

      @@rejipalissery7602 Guru was of the league Vysya and Adisankara.

    • @vijayakumarvadackalvaniuth9726
      @vijayakumarvadackalvaniuth9726 2 ปีที่แล้ว

      ഇല്ല...

  • @achus3552
    @achus3552 4 ปีที่แล้ว +3

    ആരാണ് സിങ്ങർ

  • @rishamrithika8980
    @rishamrithika8980 6 วันที่ผ่านมา

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @heavenofframez8919
    @heavenofframez8919 2 หลายเดือนก่อน +1

    ഓം ശ്രീ നാരാണഗുരുവേ നമഃ

  • @LalithaMohanan-l4t
    @LalithaMohanan-l4t 5 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏

  • @sivadasnarayanan5248
    @sivadasnarayanan5248 8 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @mayaanil4458
    @mayaanil4458 4 หลายเดือนก่อน +1

    🙏🙏🙏

  • @akadwaidvlog1861
    @akadwaidvlog1861 ปีที่แล้ว +2

    Great❤❤❤