എന്റെ വണ്ടി 1999 model type 2 ആണ്... ഒരു ദിവസം Coimbatore പോവാന് ആയി പമ്പിൽ നിന്ന് full tank അടിച്ച് കൊണ്ടിരുന്നപ്പോ rear wheel mud flap വഴി petrol ഒലിച്ച് താഴെ വീണു.. അത് tank fulll ആയതു കൊണ്ടാണോ എന്നറിയില്ല.. ഏതായാലും petrol അടിക്കുന്ന fuel inlet pipe ൽ തുരുമ്പ് ഒന്നും ഇല്ല..വണ്ടി നിർത്തി ഇടുമ്പോ petrol Smell ഉം വരുന്നില്ല.. എങ്ങനെ ആണ് mud flap വഴി petrol താഴെ വീണത് എന്ന് ഒരു idea ഉം കിട്ടുന്നില്ല 🤔🤔🤔
താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട് ,ഉപകാരപ്രദവുമാണ്. നല്ലത് വരട്ടെ🌹
Fual supply system ഭംഗിയായി മനസ്സിലാകുന്ന രീതിയിൽ തന്നെ അവതരണം ഇനിയും ഇതു പോലുള്ള വീഡിയോകൾ കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️
Sure
പൊളി വിവരണം ഇത് കേട്ടിട്ടും മനസ്സിലായില്ലേൽ അത് പൊട്ടന്മാരായിരിക്കും
Chetan super ayi Paranju tharunnundu ta. Poli
Nice information for maruti 800 fuel system. thanks
Thanku sarath chetaii.. Very helpfull
നല്ല അവതരണം. ഗുഡ് വീഡിയോ.
Nala avatharanam🥰👍
പെട്രോൾ ഫുൾ ഫിൻഷയാൽ എങ്ങനെ സ്റാർട് ആക്കും എന്നുള്ള വീഡിയോ ഇടമോ
സൂപ്പർ വീഡിയോ ബ്രോ 💞💞💞💞👍👍👍👍thanku
RPM.பெட்ரோலில்.சீராக.ஓடும்போது.கேஸ்சில்.மாற்றினால்RPM.அதிகமாகிறது.RPM..பெற்றோலிலும்.கேஸ்சிலும்.ஒரேமாதிரியாக.வேலைசெய்ய.எதை.அட்ஜஸ்ட்.செய்யனும்
നന്നായിട്ടുണ്ട് സൂപ്പർ
നന്നായി ..ഇഷ്ടം..
Very helpful
ചേട്ടാ ടാങ്കിൽ നിന്നും fiul filter ൽ പെട്രോൾ വരുന്നില്ല എന്തായിരിക്കും കുഴപ്പം
എന്റെ വണ്ടി 1999 model type 2 ആണ്... ഒരു ദിവസം Coimbatore പോവാന് ആയി പമ്പിൽ നിന്ന് full tank അടിച്ച് കൊണ്ടിരുന്നപ്പോ rear wheel mud flap വഴി petrol ഒലിച്ച് താഴെ വീണു.. അത് tank fulll ആയതു കൊണ്ടാണോ എന്നറിയില്ല.. ഏതായാലും petrol അടിക്കുന്ന fuel inlet pipe ൽ തുരുമ്പ് ഒന്നും ഇല്ല..വണ്ടി നിർത്തി ഇടുമ്പോ petrol Smell ഉം വരുന്നില്ല.. എങ്ങനെ ആണ് mud flap വഴി petrol താഴെ വീണത് എന്ന് ഒരു idea ഉം കിട്ടുന്നില്ല 🤔🤔🤔
Thanks bro❤
Very good video.
ഇത് ഏത് മോഡൽ 800 ആണ്.
Maruti 800 tank capacity 28L alle? Zen 35 Litre, Esteem 40 Litre
chetta return pipe oorumbo nalla presure il puratheku cheettuvaanu, block aayirikumo karanam
അങ്ങനെ വരണം
@@SRmecteckmmadyvandi normal off aayi kidakunna time il ഊരുമ്പോൾ aanu agene
Petrol തീർന്നിട് പിന്നെ പെട്രോൾ ozhichit odichal millage kurav kanikuo
Illa
Fuel pump complaint ano ennn enganeariya
Air fuel adjust ചെയ്യുന്നത് എങ്ങനെ എന്ന് വീഡിയോ ചെയ്യാമോ
അത് ഞാൻ ചെയ്തിട്ടുണ്ട് ശരത്തേ
ടാങ്കിൽ പെട്രോൾ ഒണ്ട്... കാർബുററ്ററിൽ വരുന്നില്ല...എന്താവും പ്രശ്നം
ഫിൽറ്റർ ബ്ലോക്ക് ഉണ്ടോ എന്ന് നോക്കൂ
@@SRmecteckmmadyvandi പെട്രോൾ ഫിൽറ്റർ കുലുകുമ്പോൾ എന്തോ ഇളകി കിടക്കുന്നുണ്ട്...ഫിൽറ്റർ മാറിയാൽ മതിയാകുമോ ബ്രോ
Chetta ithill mechanical fule pumb allathe mpfi I'll ulla fuel pumb install cheyyan pattuo
അങ്ങനെ ചെയ്താൽ കാർബറേറ്റർ ഫ്ലഡ് ആവുന്നതിനു ചാൻസ് ഉണ്ട്
Ok chetta .
Maruti 800, 2000 model Gasoline vaporizer tank connection
Engana cheyum ?
Contact me 8129 16 3377
Bro maruti 800 fuel float repair video plz broooo😭😭
Enikuru dout type 1le vaparaise ayye pokkuna petrol nu varra tankila.
ഇല്ല
Apo milage kuravavile
👍👍👍
പെട്രോൾ അടിക്കുമ്പോൾ എയർ കുടുങ്ങന്നത് എന്ത് കൊണ്ടാണ്
പെട്രോൾ ടാങ്കിൽ ബ്രീദർ കൃത്യമായി വർക്ക് ചെയ്യുന്ന ഉണ്ടാവില്ല
@@SRmecteckmmadyvandi thank you
പെട്രോൾ റിട്ടേൺ പോകുന്ന പൈപ്പ് ബ്ലോക്കാണ് അത് ശരിയാക്കാൻ പറ്റുമൊ?
നിങ്ങളുടെ കോൺടാക്റ്റ് നമ്പർ തരുമൊ?
9446233377 wts up
പെട്രോൾ അടിക്കുമ്പോൾ ടാങ്കിൽ നിന്നും എയർ വരുന്നത് എന്ത് കംപ്ലയിന്റ് ആണ്
Check breather system
🌹🌹🌹🌹
👍👍👍