കലികറ്റ് യൂണിവേർസിറ്റി നിലവിൽ വന്നത് 1968ൽ ആണ് അന്ന് ഈ പ്രദേശം കോഴിക്കോട് ജില്ലയിൽ ആയിരുന്നു ,പിന്നീട് 1969ൽ ആണ് മലപ്പുറം ജില്ല നിലവിൽ വന്നത് അപ്പോൾ ഈ പ്രദേശം മലപ്പുറം ജില്ലയിൽ ഉൾപ്പെടുത്തി .
@@babushihab2625 അതും Air port ന് സ്ഥലം ഏറ്റെടുത്തപ്പോഴും University ക്ക് സ്ഥലം ഏറ്റെടുത്തപ്പോഴും ഇതെല്ലാം കോഴിക്കോട് ജില്ലയിലായിരുന്നു ഈ രണ്ടു പ്രദേശത്തുള്ളവർ ഇപ്പോഴും കൂടുതൽ ആശ്രയിക്കുന്നതും അതുപോലെ സൗകര്യവും അടുത്തും കോഴിക്കോട് ആണ്, രാഷ്ടീയ വടം വലിയിൽ ആണ് മലപ്പുറത്തിൽ നില നിന്നു പോരുന്നത്
ഓക്കേ താങ്ക്യൂ താങ്കളുടെ ഡ്രോൺ വീഡിയോ കാണുമ്പോഴാണ് എല്ലാ വർക്കും ശരിക്ക് കാണാൻ പറ്റുന്നത് ഡ്രോൺ താഴ്ത്താൻ പറ്റുന്ന സ്ഥലങ്ങളിൽ ഇനിയും വീഡിയോ ചെയ്യുമ്പോൾ താഴ്ത്തി പറത്തി ഷൂട്ട് ചെയ്യണം, വളാഞ്ചേരി കാരൻ MAANU ka 👍👍 🌹🌹
Calicut university, Calicut Airport രണ്ടും മലപ്പുറം ജില്ലയുടെ ഹൃദയ ഭാഗത്താണ്. ഒരു പക്ഷേ തൊട്ടടുത്ത ഒരു നഗരം കോഴിക്കോട് ആയത് കൊണ്ടാവാം അതിന്റെ പേരിൽ അറിയപ്പെടുന്നത്. Cochin International Airport കൊച്ചിയിലല്ലല്ലോ, അത് പോലെ
ഇവിടെ എന്ന് പറയുന്നത്, സ്ക്രീനിൽ അപ്പോൾ കാണുന്ന സ്ഥലമാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ പിന്നെ എങ്ങിനെയാണ് പറയുക സ്ക്രീനിൽ കാണുന്ന സ്ഥലത്തിനെ? Parayukayanengil next time use cheyyam
ശുക്രന്‍ ,,,,,,, പുത്തനത്താണി കുറ്റിപ്പുറം ഇടയില്‍ ഇടവിട്ട് ചെയ്താല്‍ സന്തോഷം ,,,, യൂനിവേര്സിറ്റി മാത്രം ആല്ല ,,, മലപ്പുറത്തിന്റെ കുണ്ടോട്ടിയില്‍ ഉള്ള എയര്‍ പോര്‍ട്ടും കാലിക്കറ്റ് അല്ലെ
കലികറ്റ് യൂണിവേർസിറ്റി നിലവിൽ വന്നത് 1968ൽ ആണ് അന്ന് ഈ പ്രദേശം കോഴിക്കോട് ജില്ലയിൽ ആയിരുന്നു ,പിന്നീട് 1969ൽ ആണ് മലപ്പുറം ജില്ല നിലവിൽ വന്നത് അപ്പോൾ ഈ പ്രദേശം മലപ്പുറം ജില്ലയിൽ ഉൾപ്പെടുത്തി .
Noted
അപ്പോൾ കരിപ്പൂർ എയർപോർട്ടോ??
@@babushihab2625അത് സിപിഎം സമരം ചെയ്തത് കൊണ്ട് വടകര നിന്ന് ആൺപിലേര് കൊണ്ട് പോയി
@@babushihab2625 അതും Air port ന് സ്ഥലം ഏറ്റെടുത്തപ്പോഴും University ക്ക് സ്ഥലം ഏറ്റെടുത്തപ്പോഴും ഇതെല്ലാം കോഴിക്കോട് ജില്ലയിലായിരുന്നു ഈ രണ്ടു പ്രദേശത്തുള്ളവർ ഇപ്പോഴും കൂടുതൽ ആശ്രയിക്കുന്നതും അതുപോലെ സൗകര്യവും അടുത്തും കോഴിക്കോട് ആണ്, രാഷ്ടീയ വടം വലിയിൽ ആണ് മലപ്പുറത്തിൽ നില നിന്നു പോരുന്നത്
@@pradeepk2365 No
Helpful video thank you
വീഡിയോ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ സഹോദരനിൽ നിന്നും പ്രതീക്ഷിക്കുന്നു
നല്ല അവതരണം വെറുപ്പിക്കൽ ഇല്ല❤ സൂപ്പർ
പോളി വീഡിയോ Thank thank you
Nannayittundu video
Beautiful 😢shooting 🎉
Nalla avatharabnnam
Good.
വീഡിയോ സൂപ്പർ 👌🏼👌🏼
👍
നല്ല ക്ലാരിറ്റി വീഡിയോ ❤
Super
ഡ്രോൺ വീഡിയോ കാണുമ്പോഴാണ് ശരിക്കുള്ള വർക്ക് അപ്ഡേറ്റ് മനസ്സിലാവുന്നത്
ഓക്കേ താങ്ക്യൂ താങ്കളുടെ ഡ്രോൺ വീഡിയോ കാണുമ്പോഴാണ് എല്ലാ വർക്കും ശരിക്ക് കാണാൻ പറ്റുന്നത് ഡ്രോൺ താഴ്ത്താൻ പറ്റുന്ന സ്ഥലങ്ങളിൽ ഇനിയും വീഡിയോ ചെയ്യുമ്പോൾ താഴ്ത്തി പറത്തി ഷൂട്ട് ചെയ്യണം, വളാഞ്ചേരി കാരൻ MAANU ka 👍👍 🌹🌹
🤩🤩
RAMANATTUKARA TO THONDAYAD ...PLS UPDATE
Good job 👏
മുത്തേ വളാഞ്ചേരി to കുറ്റിപ്പുറം ഒന്ന് വീഡിയോ ചെയ്യുമോ എന്റെ വീട് പാണ്ടികാശാല യാണ്
ചെയ്തിട്ടുണ്ട്, കുറച്ച് കൂടെ വർക്ക് നടന്നതിന് ശേഷം വീണ്ടും ചെയ്യാം
❤❤
🎉 നന്നായിട്ടുണ്ട്. ' അതേ പോലെ തന്നെ ' എന്ന് ആവർത്തിക്കുന്നത് ഒഴിവാക്കാവുന്നതാണ്❤
Noted,
വന്നുപോകുന്നതാണ് മാറ്റാൻ ശ്രമിക്കാം
Appreciate Nithin Gadkari..never ever expected Indian roads will change like this ..
Simple and well explained 😊😊
Keep going
good
👍👍
🤩
🤞
സംസ്ഥാന ത്തെ ഏറ്റവും മികച്ച ദേശീയ പാതാ വികസനം നടക്കുന്നത് മലപ്പുറം ജില്ലയിൽ.
Calicut university vanna kaalath Malappuram jilla undaayirunnilla.Thenjippaalam ann Kozhikode jillayude bhakamaayirunnu.
Noted
RAMANTUKARA TO THONDAYAD UPDATE PLS
👍
ഡ്രോൺ വീഡിയോ കാണുമ്പോൾ ആണ് റോഡിന്റെ വർക്കും പ്ര കൃതി ഭംഗിയും എല്ലാം കാണാൻ കഴിയുന്നത്
🎉🎉🎉🎉🎉
പൊളി വീഡിയോ..🎉🎉. ഒന്നുകൂടെ സ്പീഡ് കുറച്ചാൽ നന്നായിരിക്കും
👍
University to hilite mall
Cheyyaam
Modi❤
Calicut university, Calicut Airport രണ്ടും മലപ്പുറം ജില്ലയുടെ ഹൃദയ ഭാഗത്താണ്. ഒരു പക്ഷേ തൊട്ടടുത്ത ഒരു നഗരം കോഴിക്കോട് ആയത് കൊണ്ടാവാം അതിന്റെ പേരിൽ അറിയപ്പെടുന്നത്. Cochin International Airport കൊച്ചിയിലല്ലല്ലോ, അത് പോലെ
👍
അത് പോലെ തന്നെ, അവിടെ ഇവിടെ എന്ന് പറയാതെ
പഠിച്ചിട്ട് പറയുക
ഇവിടെ എന്ന് പറയുന്നത്, സ്ക്രീനിൽ അപ്പോൾ കാണുന്ന സ്ഥലമാണ് ഉദ്ദേശിക്കുന്നത്,
അല്ലാതെ പിന്നെ എങ്ങിനെയാണ് പറയുക സ്ക്രീനിൽ കാണുന്ന സ്ഥലത്തിനെ?
Parayukayanengil next time use cheyyam
പാർട്ടിയുടെയുടെയും സിനിമയുടെയും പോസ്റ്ററുകളും ചുമരെയുത്തും പതിക്കുന്നത് അവസാനിപ്പിക്കുക.
ഇത് ഒരു request ആണ് 🙏🏻
Angine cheithal fine und
മലപ്പുറം ആണെങ്കിലും അടുത്തുള്ള വലിയ city calicut ആയതോണ്ടാണ് എയർപോർട്ട്, യൂണിവേഴ്സിറ്റി calicut എന്ന പേര് വന്നത്
👍
Calicut നഗരത്തിന്റെ പേരിൽ അറിയപ്പെടാൻ വേണ്ടി തന്നെയാണ് ആ പേരിട്ടത്
ശുക്രന്‍ ,,,,,,, പുത്തനത്താണി കുറ്റിപ്പുറം ഇടയില്‍ ഇടവിട്ട് ചെയ്താല്‍ സന്തോഷം ,,,,
യൂനിവേര്സിറ്റി മാത്രം ആല്ല ,,, മലപ്പുറത്തിന്റെ കുണ്ടോട്ടിയില്‍ ഉള്ള എയര്‍ പോര്‍ട്ടും കാലിക്കറ്റ് അല്ലെ
ആ ഭാഗത്ത് കുറച്ചൂടെ വർക്ക് നടന്നിട്ട് ചെയ്യാം
But no one from kerela vote for bjp!
7:57 കാലികറ്റ് യൂണിവേഴ്സിറ്റിക്ക് മലപ്പുറം യൂണിവേസിറ്റി എന്ന് പേരായിരുന്നെകിൽ ഇന്നത്തെ അവസ്ഥയിൽ അവര് പൂട്ടിച്ചേനെ...