ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ|ജേഷ്ഠതി പറയുന്നു കരാട്ടെ മാഷ് തന്നെ|edavannapara|malappuram

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 275

  • @aonetag1689
    @aonetag1689 9 หลายเดือนก่อน +111

    എന്ത്കൊണ്ട് കുടുംബം ഒരു പോക്സോ കുറ്റം ആരോപിക്കപ്പെട്ട ഒരാളുടെ സ്ഥാപനത്തിലേക് പറഞ്ഞയച്ചത് എന്നതിലുള്ള കെമിസ്ട്രി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല..

    • @Zay8671
      @Zay8671 9 หลายเดือนก่อน +1

      അവർ അറിഞ്ഞിരുന്നില്ല

    • @pcmmedia3218
      @pcmmedia3218 9 หลายเดือนก่อน

      ​@@Zay8671ഈ ന്യായീകരണം എത്ര നില നിൽക്കും

    • @AnnoyedCabezonFish-zu2ow
      @AnnoyedCabezonFish-zu2ow 8 หลายเดือนก่อน

      😂😂ariyathad kondano marikunnadin thot munb varay aviday padikan vannad .karakayum zazam vallavum mashin kond koduthadum

    • @Zay8671
      @Zay8671 8 หลายเดือนก่อน

      @@AnnoyedCabezonFish-zu2ow mister അറിയാത്ത കാര്യം പറയരുത്. മരിക്കുന്നതിന് തൊട്ട് മുന്നേ വരെ പോയത് നിങ്ങൾ കണ്ടോ. അവൾ zamzam വെള്ളവും കാര്ക്കയും കൊണ്ട് കൊടുക്കാൻ പോയപ്പോഴാണ് അവൾക്ക് bad അനുഭവം ഉണ്ടായത്. അതിന് ശേഷം അവൾ അവിടെ പോയിട്ടില്ല.... കാര്യം എന്താണെന്ന് crct എന്താണെന്ന് മനസ്സിലാക്കൂ.. അല്ലാതെ നിങ്ങൾക്ക് തോന്നിയതെല്ലാമ് പബ്ലിക്കിൽ വന്ന് പറഞ്ഞു സ്വയം നാറരുത്

  • @Javad-vx9sf
    @Javad-vx9sf 9 หลายเดือนก่อน +35

    ഇത്ര യും ബോൾഡായ് സംസാരിക്കുന്ന ഒരു ഇത്താത്ത ആ മോൾക്ക് ഉണ്ടായിട്ട് ഈ കഥ കളൊക്കെ ആ മോൾ പറഞ്ഞിട്ടും എന്ത് കൊണ്ടു ആ കരാട്ടെ മാസ്റ്റർ ക്കെതിരെ ഒരു നടപടി യും എടുത്തില്ല..😢😢😢😢

  • @AbdulRasak-o9r
    @AbdulRasak-o9r 9 หลายเดือนก่อน +31

    ഈ പ്രസംഗത്തിൻ്റെ പ്രസക്തി ഒന്നും ഇപ്പോൾ ഇല്ല പോക്സോ കേസ് പ്രതിയുടെ ക്ലാസിൽ കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളാണ് ഉത്തരവാദികൾ

  • @sajassajas28
    @sajassajas28 9 หลายเดือนก่อน +43

    ഇവർ പറയുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. തുടക്കത്തിൽ മുതൽ മോശമായി പെരുമാറിയ ഒരാളുടെ അടുക്കലേക്ക് വീണ്ടും ആരെങ്കിലും പോകുമോ?? എന്നിട്ട് ഇപ്പോൾ വന്നിരുന്നു തത്വം പറഞ്ഞിട്ട് എന്ത് കാര്യം?.

    • @HafsathE-n7b
      @HafsathE-n7b 8 หลายเดือนก่อน

      Athaan chodikkanullath... ippo thathwam parnjitt karyam undo

  • @habeebkalicg9276
    @habeebkalicg9276 9 หลายเดือนก่อน +121

    അവിടേക്കു പറഞ്ഞു വിട്ട നിങ്ങൾ തന്നെ ആണ് പ്രതികൾ...പിന്നെ പെൺകുട്ടികൾ ഒറ്റക്ക് ഇങ്ങനെ ഉള്ള സ്ഥലത്തു വിടരുത്.... എന്ത് തന്നെ ആയാലും... സ്വന്തം ക്കാർ അല്ലാതെ ഉള്ള പുരുഷൻ മ്മാരെ അടുത്ത് പെൺകുട്ടികൾ പോകുമ്പോൾ ശ്രദ്ധിക്കണം വീട്ടുകാർ.... എപ്പോഴും ഇതൊക്കെ സംഭവിക്കാം...ഈ പ്രസംഗം ഒന്നും ഇപ്പൊ അല്ല വേണ്ടത്... എല്ലാം അറിഞ്ഞ് തന്നെ ആണല്ലോ അങ്ങോട്ട്‌ പറഞ്ഞു വിട്ടത്.....

    • @abdulnasirmuhammed9119
      @abdulnasirmuhammed9119 9 หลายเดือนก่อน +5

      Very കറക്റ്റ്

    • @AfsalAchu-f6e
      @AfsalAchu-f6e 9 หลายเดือนก่อน +2

      Correct

    • @EBGdailyneeds-iz3rz
      @EBGdailyneeds-iz3rz 9 หลายเดือนก่อน +2

      Swnthakare pollum vishvasikalle ... nammude makale safe epollum nammude kayil aanu .... Allah kakkattte

    • @rsnrsn5576
      @rsnrsn5576 9 หลายเดือนก่อน

      😢

    • @BilalBilal-vt6tl
      @BilalBilal-vt6tl 9 หลายเดือนก่อน

      Faamilyilullavrkku. മുന്നത്തേസംഭവം നല്ലോണം അറിയാമായിരുന്നിട്ടും ന്തിനാ അവളെ വീണ്ടും വീണ്ടും. വിട്ടത്. കരാട്ടെ ക്ക്. വിട്ടത്. പേരെന്റ്സ്. ന്റെ. ഭാഗത്തുഉള്ള തെറ്റ് തന്നെയാണ്

  • @subisothus1160
    @subisothus1160 9 หลายเดือนก่อน +25

    സംസാരം കേട്ടൽ എല്ലാം വെക്തമായി അറിയുന്ന ഒരു ലേഡി.. അയാളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും.. അവിടേക്ക്. വിട്ടാ. നിങ്ങൾ. പതിനേഴു വയസ് ആയ മോൾ. ആവിശ്യത്തിനുള്ള. വിവരമുള്ള കുട്ടി. എന്നിട്ടും. എല്ലാം. അറിഞ്ഞിട്ടും വിട്ട നിങ്ങൾ. പോയ മോൾ.... എന്തു പറയാൻ.. ചിരിക്കണോ കരയണോ.. എന്ന് അറിയില്ല

    • @Zay8671
      @Zay8671 9 หลายเดือนก่อน

      എല്ലാം വ്യക്തമായി അറിഞ്ഞതിനു ശേഷം കുട്ടിയെ അങ്ങോട്ട് പിന്നെ വിട്ടിട്ടില്ല

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 9 หลายเดือนก่อน

      ചിരിയുഠവേണ്ട.കരച്ചിലുഠവേണ്ട.ഇദ്പോലെകുറച്ച്ജനങ്ങൾഉണ്ട്.എല്ലാവർക്കുഠ.ഇദ്ഒരുപാടമാകട്ടെ.......................ഈചർച്ച.കുറച്ച്ദിവസഠ.കാണുഠ.അപ്പോഴേക്കുഠ.വേറെഎന്തെങ്കിലുഠ.കിട്ടുഠ.അങ്ങോട്ട്തിരിയുഠ...........

  • @rincybiju
    @rincybiju 9 หลายเดือนก่อน +55

    മോൾ ജീവിച്ചിരുന്നപ്പോൾ വേണ്ട support നിങ്ങൾ നൽകിയില്ല... പാവം

    • @mufeedmidlaj4637
      @mufeedmidlaj4637 9 หลายเดือนก่อน

      👌👌

    • @Raseen-p5y
      @Raseen-p5y 9 หลายเดือนก่อน

      ആരാ പറഞ്ഞെ കൊടുത്തോട്ടില്ലെന്ന്

    • @Zay8671
      @Zay8671 9 หลายเดือนก่อน

      Sprt കൊടുത്തിരുന്നു. ഇവർ അയാൾക്കെതിരെ കേസും കൊടുത്തിരുന്നു

    • @shahidshahi8670
      @shahidshahi8670 8 หลายเดือนก่อน

      ​കേസ് എന്തായെന്ന് പറയുമോ @@Zay8671

    • @shahidshahi8670
      @shahidshahi8670 8 หลายเดือนก่อน

      ​@@Zay8671അയാൾ പുറത്തിറങ്ങിയോ.. കേസ് എന്തായെന്നു പറയുമോ

  • @SulaimanThairadath
    @SulaimanThairadath 9 หลายเดือนก่อน +29

    17വയസായ കുട്ടിയെ പോക്സോ കേസിലെ പ്രതിയായ ഒരാളുടെ അടുത്ത് വിട്ടതും തെറ്റായിപ്പോയി ഇനി ഇയാളെ ജനം കൈകാര്യം ചെയ്യട്ടെ

  • @exploretolearn
    @exploretolearn 9 หลายเดือนก่อน +81

    ഈ വിഷയത്തിൽ അദ്ധ്യാപകനേക്കാൾ വലിയ തെറ്റ് കാർ അന്യ പുരുഷന്മാരുടെ അടുത്തേക്ക് ഇത്തരം അനാവശ്യമായ പഠനങ്ങൾക്ക് വേണ്ടി പെൺകുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളാണ്.... ഇത് സമൂഹത്തിന് ഒരു പാഠം ആണ്..

  • @rasheednelliyil6660
    @rasheednelliyil6660 9 หลายเดือนก่อน +73

    ഇങ്ങിനെയൊക്കെ സൂചന അവൾ തന്നിട്ടും വീണ്ടും ഈ കരാട്ടെ പഠിക്കണമെന്ന് വല്ല നിർബന്ധവും ഉണ്ടോ... അന്യ പുരുഷന്റെ അടുക്കൽ കരാട്ടെ പഠിക്കാൻ അയച്ചത് തന്നെ മാതാപിതാക്കളുടെ അശ്രദ്ധയാണ്

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 9 หลายเดือนก่อน +11

    എല്ലാഠ.അറിഞ്ഞിട്ടുഠ.എന്തിന്.കുട്ടിയേ.ഈ.സ്ഥാപനത്തിലേക്ക്അയച്ചു....................

  • @fasalpk5549
    @fasalpk5549 9 หลายเดือนก่อน +289

    നിങ്ങളുടെ അനുജത്തിയെ കരാട്ടെ മുൻ പോക്സോ സെന്ററിലേക്ക് പറഞ്ഞയച്ചത് തന്നെ വലിയ ഒരു തെറ്റ്.

    • @Zay8671
      @Zay8671 9 หลายเดือนก่อน +3

      അത് ഇവർ അറിഞ്ഞിരുന്നില്ല

    • @alfialfiya2492
      @alfialfiya2492 9 หลายเดือนก่อน +1

      S

    • @salvasalva4156
      @salvasalva4156 9 หลายเดือนก่อน +2

      Ok

    • @msdvideos4447
      @msdvideos4447 9 หลายเดือนก่อน +29

      അന്യ പുരുഷന്മാരുടെ അടുത്ത് പറഞ്ഞു അയക്കുന്നത് തന്നെ തെറ്റ് അല്ലേ എന്ത് അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത് ഇതിനുള്ള സാഹചര്യം ഒരുക്കി കൊടുത്ത വീട്ടുകാരും 100 ശതമാനം തെറ്റ് തന്നെ

    • @Sudhy-m
      @Sudhy-m 9 หลายเดือนก่อน

      😮

  • @thuhrmedia5932
    @thuhrmedia5932 8 หลายเดือนก่อน +11

    ഇത്ര ഒക്കെ അറിഞ്ഞിട്ടും കണ്ടിട്ടും അനുഭവിച്ചിട്ടും പിന്നെ താനൊക്കെ എന്തിനാടോ ആ പാവത്തിനെ അയാളുടെ മുന്നിലേക്ക് തന്നെ ഇട്ടു കൊടുത്തത്... ഇതിൽ ആ മാഷ് നെ പറഞ്ഞിട്ട് കാര്യം ഇല്ല, മാഷിന് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കി കൊടുത്ത നിങ്ങൾ വീട്ടുകാർ തന്നെ ആണ് എല്ലാറ്റിനും കാരണം..100%

  • @Travelmute
    @Travelmute 9 หลายเดือนก่อน +7

    സ്ത്രീ സംവരണം വേണം എന്നൊക്കെ പലരും തള്ളും
    ആ തള്ള് കേട്ട് ഇറങ്ങി തിരിച്ചാൽ നഷ്ടം അവരവർക്ക് തന്നെ 😢😢😢

  • @Mklm-u7w
    @Mklm-u7w 9 หลายเดือนก่อน +31

    ഇത് പോലോതത് ആർക്കും ഉണ്ടാവരുത് എന്ന ഒരു രക്ഷയും ആർക്കും വേണ്ട ഇതാവർത്തിക്കുക തന്നെ ചെയ്യും. പ്രതികളെ ജയിലിൽ ഇട്ട് തീറ്റി പോറ്റാതെ ജനങ്ങളുടെ മുന്നിലേക്ക് ഇട്ട് കൊടുക്കാത്ത കാലത്തോളം ഓരോ കേസിനും ഇനി ഇതാവർത്തിക്കരുത് എന്ന് പറഞ്ഞു കൊണ്ടിരിക്കലെ ഉണ്ടാവുകയുള്ളു ഒരു സംശയവും വേണ്ട 100% ഇത് പോലുള്ള എല്ലാ കേസുകളിലും ഇതെന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇനി ഒരാൾക്കും ഈ അവസ്ഥ ഉണ്ടാവരുത് എന്ന് അതിന് ഈ പ്രതികളെ ജനങ്ങളെ മുന്നിലേക്ക് പെരുമാറാൻ ഇട്ട് കൊടുക്കുക അല്ലാതെ ഒരു രക്ഷയും പ്രതീക്ഷിക്കണ്ട ആവർത്തിക്കുക തന്നെ ചെയ്യും തീർച്ച

    • @jrdotmedia9312
      @jrdotmedia9312 9 หลายเดือนก่อน

      വെരി കറക്റ്റ്

  • @sulekhaafana4244
    @sulekhaafana4244 8 หลายเดือนก่อน +3

    Ayyo chechy ഇതുവരെ എവിടെ poyi ഈ മരിക്കുന്നത് വരെ kaathurikkanamaayirunno ധൈര്യം കാണിക്കാൻ

  • @mohamedalikunhu3408
    @mohamedalikunhu3408 9 หลายเดือนก่อน +13

    കരാട്ടെ പഠിക്കുന്നത് എന്തിന് ?
    സെൽഫ് ഡിഫൻസിന് വേണ്ടി !!
    സെൽഫ് കോൺഫിഡൻസിന് വേണ്ടി !!
    ബ്ലാക്ക് ബെൽറ്റ്‌ നേടിയിട്ടും ഒരു ഡിഫെൻഡും നടത്താൻ കഴിയാതെ പോയല്ലോ 😢😢😢

  • @RajeenaNaseeb
    @RajeenaNaseeb 9 หลายเดือนก่อน +16

    ഇപ്പോൾ ഇരുന്നു പറഞ്ഞിട്ട് കാര്യമില്ല ഇത് മുന്നേ നോക്കാമായിരുന്നു

    • @Zay8671
      @Zay8671 9 หลายเดือนก่อน

      മുന്നേ കേസൊക്കെ കൊടുത്താ

    • @sifanathc5037
      @sifanathc5037 8 หลายเดือนก่อน

      2yr mumnb oru lady fb lu live ittirunnu.. Ayale aduthekk arum kuttikale ayakkaruthu ennum... News cutting vare post cheythirunnu.. Natile ellavarodum rashtreeyakkarodum ellam vilichu paranju, annu athoru charcha ayitunnu.. Athonnum ningal arinjille.. Aa natilulla ningal arum arinjille... Kuttiyude nalla bhaviyano black beltano valuthu... Enthu parayana... Iniyenkilum parents sookshikknm... Eathu sthalathekk penmakkale ayammumbolum...

    • @Zay8671
      @Zay8671 8 หลายเดือนก่อน

      @@sifanathc5037 അറിഞ്ഞിരുന്നെങ്കിൽ വിടില്ലല്ലോ. മക്കളോട് സ്നേഹം ഉള്ള ഏതെങ്കിലും രക്ഷിതാക്കൾ ഇങ്ങനൊരാളെ അടുത്തേക്ക് വിടോ.... ആ കുട്ടി ഇങ്ങനെയൊക്കെ ഉണ്ടെന്ന് വീട്ടിൽ വന്ന് പറഞ്ഞതിന് ശേഷം ആ ക്ലാസ്സിന് വിട്ടിട്ടില്ല

  • @junaidtechy2024
    @junaidtechy2024 9 หลายเดือนก่อน +19

    ഇതെല്ലാം ആഥ്യം നോക്കണം
    Why not we are parents

    • @Zay8671
      @Zay8671 9 หลายเดือนก่อน

      ആദ്യം കേസൊക്കെ കൊടുത്തതാണ്

  • @beerankuttyc6739
    @beerankuttyc6739 8 หลายเดือนก่อน +4

    തെല്ലും സങ്കടമില്ലാത്ത ജേഷ്ഠത്തി. അനിയത്തി മരിച്ചതിൽ ജേഷ്ഠത്തിക്കും പ്രതികളെ പോലെ സന്തോഷം.

    • @fthmm.minhaaa
      @fthmm.minhaaa 8 หลายเดือนก่อน

      Olk newsil. Varan kazhinhallo😅.
      Ival enth jeshtathiyaale. Pathra vartha. Vaayikum pole. Main. Aavaan kitiya avasram alle😂

  • @ummoosrejuvlog5726
    @ummoosrejuvlog5726 8 หลายเดือนก่อน +6

    നമ്മൾക്ക് ആദ്യം വരും...വരുത്തും. എന്നിട്ട് ഇനിയാർക്കും വരരുത് എന്ന് 😂😂😂ആദ്യം നമ്മൾത് നോക്കി മനുഷ്യരെ 🙏🏻🙏🏻🙏🏻എന്നിട്ട് നാട്ടുകാരെ സംരക്ഷണത്തിന് ഇറങ്ങി 😏😏😏

  • @haneenanuhaiman5622
    @haneenanuhaiman5622 9 หลายเดือนก่อน +17

    പ്രസംഗിക്കേണ്ട 🙏🙏🙏ആദ്യം തന്നെ അറിയാം... എന്നിട്ടും പറഞ്ഞയച്ചില്ലേ.. നിങ്ങൾ ഫാമിലി ആദ്യം ജയിലിൽ പോണം

  • @ramlakv972
    @ramlakv972 9 หลายเดือนก่อน +11

    ഈ. കാരാട്ട സാർ ഇങ്ങനെ മുന്നേയും എല്ലാം ചെയ്തു കൂട്ടിയ. പിശാചാണ്. എന്ന് നിങ്ങളോട് ആ പൊന്നു മോള്‌ പറഞ്ഞിട്ട് എന്തെ നിങ്ങൾ. ഇതിന്റെ പിന്നിൽ ഒരു പരാതിയും കൊടുക്കാതെ നിന്നത
    .

  • @safiyaaboobacker3649
    @safiyaaboobacker3649 9 หลายเดือนก่อน +21

    ഇത്രയും വലിയൊരു ക്രമിനലിന്റെ അടുത്തേക് കുട്ടികളെ വിട്ടകൊടുക്കുന്ന വർക്കാണ് പ്രാന്തു

  • @Rolex6162
    @Rolex6162 8 หลายเดือนก่อน +5

    15 വയസ് ആയാൽ മദ്രസയിൽ അയക്കില്ല കരാട്ടെ ക്ലാസ്സ്‌ പ്രശ്നമല്ല

  • @yumi-t2zwo7
    @yumi-t2zwo7 8 หลายเดือนก่อน +8

    ഇതിനൊക്കെ പൂർണ്ണ ഉത്തരവാദിത്വം സ്വന്തം രക്ഷിതാക്കൾ തന്നെയാണ് ഈ സംസാരിക്കുന്ന ജ്യേഷ്ഠത്തിക്കും

  • @arwamakkirakath8127
    @arwamakkirakath8127 9 หลายเดือนก่อน +31

    കരാട്ടെ ക്ലാസിൽ പെൺകുട്ടികളെ തൊട്ട് തലോടൽ ( സ്വന്തം അനുഭവത്തിലൂടെ) ഉണ്ടെന്നറിഞ്ഞിട്ടും
    അതൊന്നും കാര്യമാക്കാതെ അനിയത്തിയെ അറിയപ്പെടുന്ന ഒരു കരാട്ടക്കാരിയായി മാറ്റാനായിരുന്നു തീരുമാനം.
    ഇനിയെങ്കിലും നിങ്ങളുടെ കുടുംബത്തിന് നല്ല ബുദ്ധി ഉണ്ടാവട്ടെ.

    • @Subiiiis___editz
      @Subiiiis___editz 9 หลายเดือนก่อน

      Arinja shesham poyittilla lloo

    • @Subiiiis___editz
      @Subiiiis___editz 9 หลายเดือนก่อน

      Avale paranjayachillallo

    • @arwamakkirakath8127
      @arwamakkirakath8127 9 หลายเดือนก่อน +1

      @@Subiiiis___editz
      തുടക്കം മുതലേ അറിയാമായിരുന്നു അയാൾക്കെതിരെ പോസ്കോ കേസ് വന്നതും അറിയാമായിരുന്നു.
      മാനസികമായി തകർന്ന ആ കുട്ടിയുടെ എല്ലാ പ്രവർത്തനത്തിലും വീട്ടുകാരുടെ ശ്രദ്ധ വേണ്ടതായിരുന്നു.
      ഇനി പറഞ്ഞിട്ട് കാര്യമില്ല.
      ആ പൊന്നു മോൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ.

    • @verietymedia8046
      @verietymedia8046 9 หลายเดือนก่อน

      Pocso case ayal othukkiyathond. Ayal thettukkaranalla enn paranju. Athaan ayale makal parayunnath kettille avark ee news kanditt vishvasam illa. Avar ippoyum parayunnath kettujadha aanenn aan .so pinne engane ith mattullavar vishvasikkum ... Pinne ee social media vann ingane cmmnt parayunnavar. Aa veettukarude avastha onn alochikkuka. Valare mosham avasthayil aan ippo .....ithupole kuttappeduthathe ini enkilum aa molk Oppam nilkkoooo

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 9 หลายเดือนก่อน +9

    ആദ്യം തന്നെ ഏട്ടത്തി പ്രതികരിച്ചു എന്നുണ്ടെങ്കിൽ അനിയത്തി ഉണ്ടാകുമായിരുന്നു

  • @haseenabankt2385
    @haseenabankt2385 9 หลายเดือนก่อน +22

    ഈ സമൂഹം ഇനിയും വിടും പെൺകുട്ടികളെ കരാട്ടേക്ക് 'അതൊക്കെ അല്ലേ വലിയ സ്റ്റാറ്റസ് 'എന്തിനാ മക്കളെ മറ്റുള് ഇവർക്ക് കളിക്കാൻ ഇട്ടു കൊടുക്കുന്നത്. കരാട്ടേ പഠിച്ചില്ലെങ്കിലും അവൾ മിടുക്കിയായി വളർന്നേനെ ഇനി പറഞ്ഞിട്ടെന്താ. പോയവർ പോയില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ സഹോദരിമാരെ കരാട്ടേ പഠനം ഇതൊക്കെ നിർബന്ധമുള്ള കാര്യമാണോ.

    • @Mklm-u7w
      @Mklm-u7w 9 หลายเดือนก่อน

      കരാട്ടെ പഠിച്ചത് കൊണ്ടുള്ള കുഴപ്പമാണോ ഈ കാലഘട്ടത്തിൽ നിർബന്ധം തന്നെയാണ്

    • @shanushammas3245
      @shanushammas3245 9 หลายเดือนก่อน

      Ithokke oru fashinab ath kondalle pinneyum avideakj thanne pokunnath oral mathraman allo makalude class birthiyathayi velippeduthiyittulloo

    • @sifanathc5037
      @sifanathc5037 8 หลายเดือนก่อน

      ​@@Mklm-u7wkarate padikkunnathu thanne inganeyulla sambavangalil ninnum rakshappedananu... Athanu adyam padikkendathu.. Parents adym paranju manasilakkikodkkanam..

  • @aadamhadhi3238
    @aadamhadhi3238 9 หลายเดือนก่อน +6

    ഇവരുടെ അനുജത്തി തന്നെയാണോ മരണപ്പെട്ടത്.എന്ത് ലാകവത്തോടെ സംസാരിക്കുന്നു.

    • @sifanathc5037
      @sifanathc5037 8 หลายเดือนก่อน +1

      Njanum albhuthappettu pokunnu.... 🥺ithokk engane sadikkunnu..

  • @zayanuvlog2330
    @zayanuvlog2330 9 หลายเดือนก่อน +66

    ഞങ്ങൾക്ക് സംഭവിച്ച അനുഭവം ഇനി ഒരാൾക്കും സംഭവിക്കരുത്....... ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി...... കുടുംബം നേരെ ചൊവ്വേ മോളെ കുറിച്ച് അവിടെ നടക്കുന്ന കാര്യങ്ങൾ അന്വേഷിച്ചു എങ്കിൽ പ്രത്യേകിച്ച് 2 വർഷം മുൻപ് പോക്സോ കേസിൽ പിടിച്ച ആ തെണ്ടിയുടെ അടുത്തേക്ക് നിങ്ങൾ വിട്ടു കൊടുത്തു 😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @Sumayyarafi
      @Sumayyarafi 9 หลายเดือนก่อน +5

      ഈ ഫിലോസഫി പറയുന്ന സ്ത്രീയോട് ആ പെൺകുട്ടി എല്ലാം paranjukkunu എന്നല്ലേ ഇപ്പോ ആ സ്ത്രീ പറയുന്നത്..ഈ പ്രതികരിക്കുന്നത് ഈ തള്ള എന്തെ അപ്പോ ചെയ്യാഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നത്

    • @Zay8671
      @Zay8671 9 หลายเดือนก่อน

      ​@@Sumayyarafiഇവർ ഇയാൾ ഇങ്ങനത്തെ ഒരാളാണെന്ന് അറിഞ്ഞില്ല. കുട്ടി ഇയാളെപ്പറ്റി വീട്ടിൽ പറഞ്ഞപ്പോ തന്നെ അയാളെ അടുത്ത് പോയി സംസാരിക്കുകയും case കൊടുക്കുകയും ഒക്കെ ചെയ്തതാ

    • @Sumayyarafi
      @Sumayyarafi 9 หลายเดือนก่อน

      @@Zay8671 ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും വീണ്ടും പറഞ്ഞയച്ചതോ..

    • @Zay8671
      @Zay8671 9 หลายเดือนก่อน

      @@Sumayyarafi അവർ അറിഞ്ഞിരുന്നില്ല

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 9 หลายเดือนก่อน +3

      ബ്ലാക്ക്ബെൽറ്റ്.കിട്ടിയാൽ.സ്വർഗഠ.കിട്ടുഠ.

  • @abubackermohammed5652
    @abubackermohammed5652 9 หลายเดือนก่อน +2

    സ്വയം രക്ഷയ്ക്കുവേണ്ടി കരാട്ടെ പഠിക്കാൻ പോയി അതിനാൽ തന്നെ ജീവനും പോയി പ്രധാന പ്രതിസന്ധികൾ തളരാത്ത മനക്കരുത്ത് ആണ് വേണ്ടത്

  • @fathimafama6575
    @fathimafama6575 9 หลายเดือนก่อน +7

    വലിയ പ്രസംഗം ആണല്ലോ...... ഇതെല്ലാം അറിഞ്ഞിട്ടും ആ കുട്ടിയെ അങ്ങോട്ട് പറഞ്ഞയച്ചില്ലേ

  • @muthusithu4971
    @muthusithu4971 9 หลายเดือนก่อน +26

    അങ്ങനെയുണ്ടെങ്കിൽ പിന്നെ എന്തിനാണ് അവിടെ പറഞ്ഞയച്ചത്

    • @Zay8671
      @Zay8671 9 หลายเดือนก่อน +1

      ഇവർ അറിഞ്ഞതിനു ശേഷം കുട്ടിയെ പറഞ്ഞയച്ചിട്ടില്ലല്ലോ

  • @hibus2736
    @hibus2736 9 หลายเดือนก่อน +12

    ഒരു വലിയ പ്രസംഗം... നടത്തുന്നതിന് പകരം അനുജത്തി കുട്ടിയെ ഇതെല്ലാം അറിഞ്ഞിട്ടും അങ്ങോട്ട് പറഞ്ഞു വിട്ട നിങ്ങളല്ലേ തെറ്റുകാർ.... ജീവിച്ചിരിക്കുമ്പോളാണ് ആ കുട്ടിക്ക് നീതി കിട്ടേണ്ടിയിരുന്നത് എല്ലാം പോയിട്ട് എന്ത് നീതി.. അതൊക്കെ പ്രസംഗിക്കാൻ കൊള്ളാം.... ഞാൻ ഒരു പെൺകുട്ടിയുടെ അമ്മയാണ്. എന്റെ മോളെ ഒരുത്തൻ നോട്ടം കൊണ്ട് പോലും ആക്ഷേപിച്ചാൽ ആ വഴിക് വിടില്ല. പിന്നെയാണ് നിങ്ങളുടെ ഈ വിശദീകരണം...

  • @subaidaashraf1336
    @subaidaashraf1336 9 หลายเดือนก่อน +8

    ഇതൊക്കെ അറിഞ്ഞിട്ടും അവിടെ വിട്ടിട്ട് ഇപ്പോൾ എന്തിനാ ഇങ്ങനെ പറയുന്നത്. നാണമില്ലേ. അന്യ പുരുഷന്റെ അടുത്ത് വിട്ടത് തന്നെ തെറ്റ്.

  • @Malu-f4w
    @Malu-f4w 8 หลายเดือนก่อน +1

    ഇനി സംഭവിക്കില്ല,,, എന്തൊരു കരുതൽ ഏട്ടത്തി,,

  • @Ghhjhguiufrtu
    @Ghhjhguiufrtu 8 หลายเดือนก่อน +2

    പോക്സോ കേസ് പ്രതിയുടെ അടുത്തേക്ക് ആ കുഞ്ഞിനെ പറഞ്ഞയച്ച് മരണത്തിലേക്ക് തള്ളിവിട്ടിട്ട് അതിന്റെ ജീവൻ പോയിട്ട് ഇപ്പോൾ പ്രസംഗിച്ചിട്ട് കാര്യമില്ല സഹോദരി

  • @ahammedkuttyp9517
    @ahammedkuttyp9517 9 หลายเดือนก่อน +27

    പീഡന വീരനെ ആണോ സാർ എന്ന് വിളിക്കുന്നത്, കഷ്ട്ടം അപ്പോ നല്ല അധ്യാപകരെ, എന്ത് വിളിക്കും, മോളെ, തൊട്ട് തലോടാൻ സ്ഥിരമായി പറഞ്ഞയച്ച, നിങ്ങൽ ആണ് യദാർത്ഥ കുറ്റക്കാർ,രക്ഷിതാക്കൾ, ജാഗ്രത പുലർത്തണം

    • @honeybee4915
      @honeybee4915 9 หลายเดือนก่อน +5

      അതാണ് ഇവനെ sir എന്ന് പറയുന്ന കേൾക്കുമ്പോൾ തന്നെ ഒരു അറപ്പ് തോന്നുന്നു. ആ പേരിൻ്റെ വില കളയാൻ

    • @Zay8671
      @Zay8671 9 หลายเดือนก่อน +1

      ആർക്ക് തൊട്ട് തലോടാൻ... കുട്ടി വീട്ടിൽ പറഞ്ഞതിന് ശേഷം പിന്നെ വിട്ടിട്ടില്ല

  • @jaseenjaseen6891
    @jaseenjaseen6891 9 หลายเดือนก่อน +7

    ആ വൃത്തി കേട്ട മനുഷ്യൻ എങ്ങനെ സാർ എന്ന് vilikunnu

  • @fasijaubaid7364
    @fasijaubaid7364 9 หลายเดือนก่อน +2

    അധ്യാപകർ രക്ഷക്കുണ്ട് ഒക്കെ എല്ലാം അറിഞ്ഞ നീ നിന്റെ അനിയത്തി യേ അവന്റെ കൂടെ വിട്ടു
    ഈ നാവിന്റ നീളം നിന്റെ അനിയത്തിയോടുള്ള സ്നേഹത്തിൽ ഇല്ല എല്ലാകാര്യ ങ്ങളും നിനക്കറിയുമായിരുന്നു വായ മൂട് നാറുന്നു

    • @fasijaubaid7364
      @fasijaubaid7364 9 หลายเดือนก่อน +1

      ഇതെല്ലാം അവന്റെ എല്ലാകോപ്രായങ്ങളും നിനക്കറിയാമായിരുന്ന് എന്നിട്ടും അനിയത്തിയെ എന്തിനു കൊല്ലാൻ വിട്ടു നിനക്കും കുടുംബത്തിനും ഇതിന്റ പൂർണ ഉത്തരവാദിത്തം ok

  • @kabeerdas3031
    @kabeerdas3031 8 หลายเดือนก่อน +1

    Allah sahayikkatte aameen

  • @nellikka132
    @nellikka132 9 หลายเดือนก่อน +16

    എല്ലാം തെളിയിക്കപ്പെടേണ്ടത് ഉണ്ട് അത് വരെയും എല്ലാം സംശയങ്ങൾ മാത്രം

    • @niflac.v2087
      @niflac.v2087 9 หลายเดือนก่อน

      Allah Allah Allah

  • @musthafabava4509
    @musthafabava4509 9 หลายเดือนก่อน +8

    തെറ്റ് നിങ്ങളുടെ അടുക്കൽ

  • @MASTERNOOB777
    @MASTERNOOB777 9 หลายเดือนก่อน +93

    നിന്റെ ഈ സംസാരം നിന്റെ അനിയത്തി ജീവിച്ചിരുന്നപ്പോൾ ഈ സ്പാർട്ടസ് കാണിച്ചിരുന്നെങ്കിൽ എന്റെ അനിയത്തി ഇപ്പോഴും ജീവിച്ചിരുന്നു എത്ര ഒരു പെൺകുട്ടി 17 വയസ്സായ ഒരു പെൺകുട്ടിയെ ഇത്രയും സംസാരിക്കാൻ വയ്യ നീയൊക്കെ അവിടെ ഉണ്ടാവുമ്പോൾ എവിടെയായിരുന്നു നീ ഇപ്പോൾ നീ ചാനലിൽ കിടന്ന് സംസാരിച്ചിട്ട് കാര്യമില്ല മൂന്നുവർഷം അന്യ ആണിന്റെ അടുത്തേക്ക് പറഞ്ഞയക്കുമ്പോൾ നോക്കണമായിരുന്നു

    • @MASTERNOOB777
      @MASTERNOOB777 9 หลายเดือนก่อน +1

      ഒരു ഇത്തിരി ബോധം എങ്കിലും നീയോ നിന്റെ ഉമ്മയും വാപ്പയോ കാണിച്ചിരുന്നെങ്കിൽ നിന്റെ സംസാരം കേട്ടിട്ട് നാണമാകുന്നു നിന്റെ അനിയത്തിക്കും വേണ്ടി നീ ആദ്യം സംസാരിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു

    • @mufeedmidlaj4637
      @mufeedmidlaj4637 9 หลายเดือนก่อน +2

      👍👍

    • @Zay8671
      @Zay8671 9 หลายเดือนก่อน +3

      കുട്ടി വീട്ടിൽ വന്ന് പറഞ്ഞപ്പോ ഇവർ അയാളെ അടുത്ത് പോയി സംസാരിക്കുകയും case കൊടുക്കുകയും ഒക്കെ cheythathaa

    • @akbar3870
      @akbar3870 9 หลายเดือนก่อน

      ആണിന്റെ അടുത്തേക്ക് കരാട്ടെ പഠിക്കാൻ അയച്ചാൽ അത് അയാൾക്ക് പീഡിപ്പിക്കാനുള്ള ലൈസൻസാണോ. നീയൊക്കെയാണ് യഥാർത്ഥ പൊട്ടൻഷ്യൽ റൈപിസ്റ്റ്

    • @Zay8671
      @Zay8671 9 หลายเดือนก่อน

      @user-wq7lv6gf3e അറിഞ്ഞതിനു ശേഷം അയച്ചില്ലല്ലോ

  • @abdulshukoorkc1254
    @abdulshukoorkc1254 8 หลายเดือนก่อน +2

    പോക്സോ പ്രതിയുടെ അടുത്തേക് വിട്ടവർ തന്നെ യെല്ലേ ഇവിടെ ഒന്നാം പ്രതി

  • @mishabqasimi8251
    @mishabqasimi8251 9 หลายเดือนก่อน +5

    കുട്ടിയുടെ സഹോദരി വാർത്ത റിപ്പോർട്ടർ ആണോ 🤣

  • @muhammedrashidfaisy6647
    @muhammedrashidfaisy6647 8 หลายเดือนก่อน +2

    ഈ ജെഷ്ട്ടത്തിയെ ഒന്ന് ചോദ്യം ചെയ്താൽ എല്ലാം കള്ളിയും പൊളിക്കാൻ കഴിയും .ഒരു കൃത്യമായ ലോബി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട് ഈ സംസാരം കേട്ടാൽ എല്ലാം മനസ്സിലാവും

  • @nibusdairy8266
    @nibusdairy8266 9 หลายเดือนก่อน +3

    Ayalude ----അരിഞ്ഞു pattik ഇട്ടു കൊടുക്കാൻ നിങ്ങളെ നാട്ടിൽ ആരും ille🤔🤔🤔

  • @mued3197
    @mued3197 8 หลายเดือนก่อน +1

    കോടതി ഇറങ്ങിയിട്ട് മുറ തിരിഞ്ഞിട്ട് കാര്യ മില്ല, നിങ്ങളൊക്കെ അയാൾ ക്ക്‌ സൗകര്യം ചെയ്തു കൊടുത്തു.

  • @TCRpooram
    @TCRpooram 9 หลายเดือนก่อน +3

    Ithrayum sambathikamulla ningalk penkuttiye karattapadipikan dhridhikudipoyi,madhabodham kalanju kandavante munpilek aa pavam kuttiye paranjayachitt mongiyirt karyamilla

  • @fathimanajiya7044
    @fathimanajiya7044 8 หลายเดือนก่อน +3

    വാചകമടി

  • @shamsuabdulla2148
    @shamsuabdulla2148 9 หลายเดือนก่อน +3

    Sir enu vilikan ulupp ille iniyum 😡😡😡

  • @nibusdairy8266
    @nibusdairy8266 9 หลายเดือนก่อน +1

    Nighalipo nannayi samsarikunnundallo🤔 ithu kurachu munne aayirunnenkil aa kuttiyude jeevan rakshikayirunnu

  • @manugasc5965
    @manugasc5965 8 หลายเดือนก่อน +1

    ഇതിലെ ഒന്നാംപ്രതിയും രണ്ടാം പ്രതിയും രക്ഷിതാക്കൾ കൊച്ചു പെൺകുട്ടികളെ എന്തിന് കരാട്ടെ പഠിപ്പിക്കണം

  • @nil9506
    @nil9506 9 หลายเดือนก่อน +1

    💯

  • @albidayahenglish5335
    @albidayahenglish5335 9 หลายเดือนก่อน +1

    ഇങ്ങനെയുള്ളവരുടെ അടുക്കൽ പെൺകുട്ടികൾ പോയാൽ ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. പരിഹാരം പെൺകുട്ടികൾ സ്ത്രീകൾ നടത്തുന്ന കരാട്ടെ ക്ളാസിൽ പോകട്ടെ. കുറുക്കൻ്റെ മുമ്പിൽ കോഴിയെ ഇട്ടിട്ട് തിന്നരുത് എന്ന് പറയുന്നത് ബുദ്ധി ശൂന്യത മാത്രം '

  • @jabbarjabbar8494
    @jabbarjabbar8494 9 หลายเดือนก่อน +2

    യഥാർത്ഥ ഏട്ടത്തി തന്നെയാണോ സംസാരത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്

  • @user-manusadi
    @user-manusadi 9 หลายเดือนก่อน +20

    ഈ സ്ത്രീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് 🤔ഒന്നും മനസ്സിൽ ആവുന്നില്ല ആ മോൾ വീട്ടിൽ ഈ വിഷയം പറഞ്ഞപ്പോൾ ഇവർ എന്ത് കൊണ്ട് കുട്ടിക്ക് വേണ്ട സപ്പോർട്ട് കൊടുത്തില്ല

    • @Zay8671
      @Zay8671 9 หลายเดือนก่อน +1

      Support കൊടുത്തിരുന്നു. കേസും കൊടുത്തതാണ്

    • @jabirjabi2505
      @jabirjabi2505 9 หลายเดือนก่อน

      Camara kandapol onnu vykathamaya malayalam parayavum😊

    • @raheeskannath
      @raheeskannath 8 หลายเดือนก่อน

      @Zay8671 pinne enthina veendum angot padikkaan vittath

    • @Zay8671
      @Zay8671 8 หลายเดือนก่อน

      @@raheeskannath അവർ ആദ്യം അറിഞ്ഞിരുന്നില്ല

    • @user-manusadi
      @user-manusadi 8 หลายเดือนก่อน

      @@Zay8671 എന്തായി ഈ മോളുടെ കേസ് അന്നെഷണം ഇപ്പോൾ

  • @Jameela-jw6ds
    @Jameela-jw6ds 8 หลายเดือนก่อน +1

    Coract

  • @ShanMohammed-q5v
    @ShanMohammed-q5v 8 หลายเดือนก่อน +1

    Guruvinu manasum jeevanum samarppicha yethenkilum students aakumo kolapaathakar ???

  • @zuhara2196
    @zuhara2196 8 หลายเดือนก่อน +1

    Iniyavarthikkilla????

  • @sudhivtp2708
    @sudhivtp2708 9 หลายเดือนก่อน +5

    ആ കുഞ്ഞു മോളുടെ മുഖം കണ്ണിൽ നിന്ന് മായുന്നില്ല 😢😢😢

  • @jabbarjabbar8494
    @jabbarjabbar8494 9 หลายเดือนก่อน +2

    ഇത് പഞ്ചായത്ത് മെമ്പറാണ് ഏട്ടത്തി

  • @jesibabu9468
    @jesibabu9468 8 หลายเดือนก่อน +2

    സ്വന്തം അനിയത്തി മരിച്ചുപോയതാ അല്ലാതെ ഒളിച്ചോടിയതല്ല എന്നിട്ടും കാര്യം ഇങ്ങനെ പ്രസംഗം പോലെ പറയാതെ മയത്തിലൊക്കെ പറഞ്ഞൂടെ... സംസാരത്തിൽ ഒരു സങ്കടവും തോന്നിയില്ല. അത്കൊണ്ട് പറഞ്ഞതാ 😢

  • @hameedali2917
    @hameedali2917 8 หลายเดือนก่อน +1

    ഇപ്പോ ജാമ്യം കിട്ടും

  • @Mujeeb-lg4sf
    @Mujeeb-lg4sf 9 หลายเดือนก่อน +1

    അന്ന് അറിയില്ലായിരുനോ

  • @mohammedalik8623
    @mohammedalik8623 8 หลายเดือนก่อน +1

    ബോധമില്ലാത്ത രക്ഷിതാക്കൾ
    ആണോ ആ നാട്ടിലുള്ളത് മുഴുവൻ.
    ഈ മാതിരി ഒരു ചെകുത്താന്റെ മുന്നിലേക്ക് പെണ്മക്കളെ എറിഞ്ഞു കൊടുക്കാൻ മാത്രം വിവരം കെട്ടവർ ?
    പാവം മക്കൾ!
    അനാഥകളെക്കാൾ കഷ്ടം!

  • @shaikusworld1822
    @shaikusworld1822 8 หลายเดือนก่อน +2

    അതെ നിങ്ങളൊക്കെ തന്നെ ആ കുട്ടിയെ കൊന്നു

  • @munnasstream8338
    @munnasstream8338 9 หลายเดือนก่อน +2

    ഒക്ടോബർ മാസത്തിൽ.... നിങ്ങളുടെ അനിയത്തി....അയാൾ ഉപദ്രവിക്കുന്നു... എന്ന് പറഞ്ഞിട്ടും എന്ത് കൊണ്ട് പരാതി കൊടുത്തില്ല.......... നിങ്ങൾ എല്ലാവരും.. കൂടി ആകുട്ടിയെ കൊലക്കു കൊടുത്തു 😢

    • @marygreety8696
      @marygreety8696 9 หลายเดือนก่อน

      Avar arinjappo case koduthu. Pinne aa kuttiye avide ayachittilla

  • @sidiqsidiq1284
    @sidiqsidiq1284 9 หลายเดือนก่อน +2

    ഇത്രയും കാലം സൂചന കിട്ടിയിട്ടും അവിടെ എന്തിനാ പഠിക്കാൻ പോകുന്നത് പറഞയചത്

  • @Mujeeb-lg4sf
    @Mujeeb-lg4sf 9 หลายเดือนก่อน +2

    നിങ്ങൾക്ക് ആരോപണം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അനിയത്തിയെ പറഞ്ഞയച്ചു നീ ഇനി കവല പ്രസംഗം നടത്തീട്ട് കാര്യം ഇല്ലല്ലോ പോയവർ പോയല്ലോ. എന്തായാലും അവനെ ശിക്ഷിക്കണം എന്ന് തന്നെ യാണ്

  • @SulaimanKK-p2c
    @SulaimanKK-p2c 9 หลายเดือนก่อน +4

    Ithonnum nyayamalla
    Ningal evideyayirunnu ithu vare

    • @Zay8671
      @Zay8671 9 หลายเดือนก่อน

      ഇത് വരെ അവർ കുട്ടിയുടെ കൂടെ ഉണ്ടായിരുന്നു

  • @sifanathc5037
    @sifanathc5037 8 หลายเดือนก่อน +2

    Ivar kanathe padichu parayunna pole und..

  • @fthmm.minhaaa
    @fthmm.minhaaa 8 หลายเดือนก่อน +1

    Jeshtathi. News vaayikunnath. Ketaal olde. Aniyathi alle enn thonni pokum.
    Manappadam padich prasangikkum pole

  • @usmanktr4366
    @usmanktr4366 9 หลายเดือนก่อน +1

    😊

  • @AMKK71
    @AMKK71 9 หลายเดือนก่อน +2

    മനുഷ്യരുടെ ബുദ്ധിയും വിവേകവും എവിടെയാണ്‌ നഷ്ടപ്പെട്ടത്‌ !!!. ലോകത്ത്‌ അയോധനകല പഠിച്ചത്‌ കൊണ്ട്‌ മാത്രം ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ട എത്ര സ്ത്രീകളുണ്ട്‌ ? അതിനേക്കാൾ എത്രയോ കോടിക്കണക്കിനാണ്‌ അന്യപുരുഷന്മാരുമായി കൂടിക്കലരൽ മൂലം പീഡിപ്പിക്കപ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളത്‌ എന്ന വിവേകം എന്നാണ്‌ സമൂഹത്തിന്‌ എത്തുക . പരിശുദ്ധ ഇസ്ലാം ശക്തമായി വിലക്കുന്ന കാര്യമാണ്‌ അന്യ സ്ത്രീപുരുഷന്മാർ കൂടിക്കലരുന്നത്‌ . കൂടെ ഒരു മഹ്‌റം ഇല്ലാതെ പുറത്ത്‌ പോവുന്നത്‌ പോലും ഇസ്ലാം വിലക്കുന്നു . ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന വിവേകം കൊണ്ട്‌ ഒരു കാര്യവുമില്ല . രോഗം വരാതെ നോക്കുന്നതാണ്‌ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വേണ്ടത്‌ .

  • @BushraHanif-ly3oz
    @BushraHanif-ly3oz 8 หลายเดือนก่อน +1

    അവിടത്തെ എല്ലാ വിവരവും അറിഞ്ഞിട്ടും ഒരു പ്രാവശ്യം രണ്ട് പ്രാവശ്യം ആ നായമേല് ടച്ച് ചെയ്യുമ്പോ ഈ കുട്ടികൾ വീട്ടിൽ പറഞ്ഞാൽ പാരൻസിന് മനസ്സിലാവില്ലെ അത് ബേഡ് ടച്ചാണ് എന്ന് പിന്നെയും എൻ്റെ മകൾ കരാട്ട പഠിക്കട്ടെ എന്ന് ചിന്തി ക്കുന്നവരെ കുറിച്ച് പുച്ചമാണ് തോന്നുന്നത് ഇനി കരഞ്ഞിട്ട് കാര്യമില്ല. എന്തിനും കൂടുതൽ സമയം കൊടുക്കും എല്ലാ പട്ടികൾക്കും എന്ത് നടന്നാലും മുളയിലെ ആരും നുള്ളില്ലെ ഇതൊക്കെ കൂടുതലും മുസ്‌ലിം ങ്ങളിലാണ് പോലും നാണം തോന്നുകയാ ഇനി കരഞ്ഞിട്ട് എന്ത് കാര്യം😪😪😪😪

  • @pcmmedia3218
    @pcmmedia3218 9 หลายเดือนก่อน +24

    നിങ്ങള് അന്ന് എവിടെ ആയിരുന്നു
    നിങ്ങളുടെ പ്രഭാഷണം നേരത്തെ തന്നെ ആയിരുന്നു എങ്കിൽ ഈ. മരണം സംഭവിക്കില്ലായിരുന്നു

  • @fthmm.minhaaa
    @fthmm.minhaaa 8 หลายเดือนก่อน +1

    Ival. Parayunnath. Ketaal. Nammal aan. Karaatekk ayachath enn. Thonnum. Olde oru claassedukkal

  • @Fcranger
    @Fcranger 9 หลายเดือนก่อน +1

    അധ്യാപകർ പുച്ഛം കുട്ടിയുടെ മാനസികമായി പീഡനം അനുഭവിച്ചാണ് സ്കൂളിൽ നിന്നും ടിസി വാങ്ങി വീട്ടിൽ പഠിച്ചത് പൊന്നു മോൾ ഇല്ലാതായപ്പോൾ സ്വരക്ഷക്ക് അദ്ധ്യാപകർ 💀💀💀ടിസി വാങ്ങുന്ന കാരണം കുറിക്കാൻ അവകാശം സ്കൂൾ കൊടുക്കില്ല കാരണം എല്ലാർക്കും തിന്മയിലൂടെ ആയാലും ജീവിക്കണം 2കാലുള്ള മ്ലേച്ചൻ മ്മാർ മനുഷ്യൻ എന്ന് പറയാൻൽ സ്കൂൾ വിദ്യാർത്ഥി ഒരിക്കലും അദ്ധ്യാപകർ അറിയാത്ത കാര്യം ഉണ്ടാവില്ല അതാണ് സ്കൂൾ സിസ്റ്റത്തിൽ ഉള്ളത് സ്വയരക്ഷ ലഭിക്കാൻ അവർ കുട്ടിയുടെ കൂടെ നിന്നേയ് മതിയാവൂ

  • @marygreety8696
    @marygreety8696 9 หลายเดือนก่อน +2

    Aa paavam kurtiye konnathu thanneyanu. Siddique Ali is a born criminal .Don't leave him.

  • @farshadfarshad2824
    @farshadfarshad2824 8 หลายเดือนก่อน +2

    Ithokke arinnittum parannuu vitta nee nalloru sister thanne.

  • @junaidtechy2024
    @junaidtechy2024 9 หลายเดือนก่อน +1

    കൈലാസയുടെ കാലങ്ങളായിട്ടുള്ള തന്ദ്രം

  • @SHAHINAS-q9v
    @SHAHINAS-q9v 9 หลายเดือนก่อน +2

    Ithrayum prashnam undayittum enthinanu penkuttikale avde paranjayachathu athinu vtkar thanneyanu kuttakkar

  • @fidhufidhutty5034
    @fidhufidhutty5034 8 หลายเดือนก่อน +2

    ഇസ്ലാമിക ചിട്ടകൾ നിഷേധിക്കുന്ന എല്ലാ ചുറ്റുപാടും ശ്രദ്ധിക്കുക!

  • @Muhammedshami155
    @Muhammedshami155 9 หลายเดือนก่อน +3

    Ivarentha ingane nokki vayikkunnath pole parayunne 🤔

  • @abdulgafoor5247
    @abdulgafoor5247 9 หลายเดือนก่อน +1

    Nighalakkikoduthu.shariyalle

  • @hilalhamdanhamdan
    @hilalhamdanhamdan 8 หลายเดือนก่อน +1

    Nattil arumile ayale panjikidan,first thane mosham abhiprayam verumbo predikarikanam yellaverum athu mash ayalum dr ayalum negtive tech vekam manasil avumelo yenthinu pedikanam

  • @Chikooos123-ts5uw
    @Chikooos123-ts5uw 9 หลายเดือนก่อน +10

    ഈ കുട്ടിയെ ആ കാലമാടൻ കൊന്നതാണ് നോ ഡൌട്ട് അയാൾക്കും ഒരു പെൺകുട്ടി ഇല്ലേ ആ കുട്ടിക്കാണെങ്കിൽ ഇ അവസ്ഥ വന്നെങ്കിൽ എന്താ ഗതി?

  • @fthmm.minhaaa
    @fthmm.minhaaa 8 หลายเดือนก่อน +1

    Ith enth ithatha. Naatukaarkulla. Athra polum. Veshamam illallo.

  • @GlobalChairSystem
    @GlobalChairSystem 8 หลายเดือนก่อน +1

    Kuttiuday വീടുക്കർക് edhil പങ്ക് ഉണ്ട്

  • @AnnoyedCabezonFish-zu2ow
    @AnnoyedCabezonFish-zu2ow 8 หลายเดือนก่อน

    Ethanday abinayam k an .

  • @munasc2867
    @munasc2867 9 หลายเดือนก่อน +3

    A nayane ethina sir enn vilikkunnath

  • @ShamlyShamly-q6z
    @ShamlyShamly-q6z 9 หลายเดือนก่อน +1

    അയാളെ വെറുതെ വിടരുത്. പെൺകുട്ടികൾ കാരാട്ട പഠിക്കേണ്ട എന്തിനാ അന്യ പുരുഷൻമാരുടെ അടുത്തേക്ക് അവരെ വിടുന്നത്

  • @liya_hh
    @liya_hh 9 หลายเดือนก่อน +6

    സ്ത്രീകളെ എന്തിനാ ഇങ്ങനത്തെ പഠിപ്പിന് വിടുന്നു

  • @zubairpalakkad8083
    @zubairpalakkad8083 9 หลายเดือนก่อน +1

    നിങ്ങൾ. പറയുന്നു... ഭീഷണി എന്ന്.... ഒരു കരാട്ടെ എന്ന് പറയുന്നത് ഒരു. കല മാത്രം മാണ്... ചില പോലീസ് കാർ പറയാറുണ്ട്... ഞാൻ പോലീസ് ആണ് ഡാ... ഞാൻ നിന്നെ പിന്നെ കണ്ടോളാം എന്ന് പറയുന്നത് പ്പോലെ ആണ്.....ഈ കരാട്ടെ മാസ്റ്റർ മാരും....അവരെ ഒന്നും പേടിക്കേണ്ട ആവശ്യമില്ല.... ചുരുക്കം ചിലർ അല്ലാത്തവർ എല്ലാവരും...നല്ല അദൃപഗരിൽ ഈ വിദൃ നേടിയ വർ തന്നെ ആണ്

  • @SaraPvt-zl7rj
    @SaraPvt-zl7rj 9 หลายเดือนก่อน +1

    .ഒ നെഒക്കെ ഒരു മുട്ടി എടുത്ത് ഒന്റെ കിണ്ണം മുറിച്ചിട്ട് കെടുക്ക ഒരു പാ 5 കര്യങ്ങൾ കുട്ടി പഞ്ഞിട്ട് പിന്നെയും കാരട്ടക്ക് വിട്ടത് നിങ്ങളു തെറ്റ് തന്നെ

  • @AbCd-ui3cg
    @AbCd-ui3cg 9 หลายเดือนก่อน +1

    കരാട്ടെ പഠിച്ചിട്ട് എന്താണ് അയാളെ എതിർക്കാൻ കഴിയാതിരുന്നത്

  • @safiyaasharf6651
    @safiyaasharf6651 9 หลายเดือนก่อน +1

    Ini enth paranjitt