ความคิดเห็น •

  • @prasanthbabu3609
    @prasanthbabu3609 2 ปีที่แล้ว +28

    മലയാളത്തിൽ ഇന്നുള്ള സയൻസ് related youtube ചാനലുകളിൽ ഏറ്റവും മികച്ച ചാനൽ ആണ് science 4 mass.
    മികച്ച contents അതിലും മികച്ച അവതരണം.
    U r simply great sir 🙏🏼

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว +1

      Yes ഞാൻ കാണാൻ തുടങ്ങിയിട്ട് കറേയായി അന്നൊന്നും അധികം vews ഉണ്ടായിരുന്നില്ല subscribers എത്ര എന്ന് കൊടുത്തിട്ടുമില്ലായിരുന്നു

    • @s.....r......ovaris7586
      @s.....r......ovaris7586 2 ปีที่แล้ว

      Correct

    • @prasanthbabu3609
      @prasanthbabu3609 2 ปีที่แล้ว

      @@Sk-pf1kr ഞാനും കാണാൻ തുടങ്ങിയിട്ട് കുറേ നാളായി 👍🏻

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว

      ❤❤👍👍

  • @boomer55565
    @boomer55565 ปีที่แล้ว +3

    നിങ്ങള് പുലിയല്ല പുപ്പുലി ആണ്‌...no1 yoututube channel in kerala... ചുമ്മാതെ ആളെ കളിപ്പിക്കല്ലല്ല.... നിങ്ങള്ക്ക് എവിടുന്ന് കിട്ടുന്നു ഇത്രയും വിവരങ്ങൾ.... അടിപൊളി....No. 1 teacher... 🙏🙏

  • @sojinsamgeorge7828
    @sojinsamgeorge7828 2 ปีที่แล้ว +1

    നല്ല വിവരണം. ഉപകാരപ്രദമായ ഉള്ളടകം, Thanks Sir

  • @muhammedashique4165
    @muhammedashique4165 2 ปีที่แล้ว +5

    Sir, പ്രപഞ്ചത്തിന്റെ അന്ത്യം എങ്ങനെയായിരിക്കുമെന്നതിനെ പറ്റി ഒരു video ചെയ്യുമോ.

  • @democrat8176
    @democrat8176 2 ปีที่แล้ว +5

    Big bang is not the beginning. There's no beginning and end to this universe. Just change in its forms...

  • @maleshkk
    @maleshkk 2 ปีที่แล้ว +2

    Great sir

  • @JayadevanCR
    @JayadevanCR 2 ปีที่แล้ว +3

    Brilliant but simple presentation.Keep on the good work

  • @craftindia8789
    @craftindia8789 2 ปีที่แล้ว

    നല്ല പ്രസന്റേഷൻ... 👍 തിയറികൾ വളരെ ലളിതമായി പറയുമ്പോ അത്ഭുതത്തോടെയാണ് മനസ്സിലാക്കുന്നത് 😳

  • @uae6465
    @uae6465 2 ปีที่แล้ว +2

    എല്ലാം നിഗമനങ്ങൾ
    ഇന്ന് കണ്ടെത്തിയതെല്ലാം നാളെ മാറ്റി പറയേണ്ടി വരും

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    ......മികച്ച അറിവുകൾ...!!!!!!...

  • @shinethottarath2893
    @shinethottarath2893 ปีที่แล้ว

    തകർത്തു ബ്രോ സൂപ്പർ വീഡിയോ 👍👍👍

  • @madhoop4617
    @madhoop4617 2 ปีที่แล้ว +1

    Very good presentation, no back ground sound, just like class room

  • @ideasworld8047
    @ideasworld8047 2 ปีที่แล้ว +4

    Sir what is mean by Quasi stars ഇവ പണ്ട് നിലനിന്നിരുന്നോ

  • @radhakrisnanpb9956
    @radhakrisnanpb9956 ปีที่แล้ว

    സൂപ്പർ അവതരണം🙏🙏🙏🙏🙏

  • @harikrishna6842
    @harikrishna6842 2 ปีที่แล้ว

    വിപ്ലവകരമായ അറിവ്. Sir grand tack theory യെ പറ്റി വിശദമായി പറഞ്ഞു തരാമോ? സൂര്യനും ഗ്രഹങ്ങളും ഉണ്ടായതിനെ പറ്റിയും അവയ്ക്ക് വന്ന മാറ്റങ്ങളും വിശദമായി അറിയാൻ താല്പര്യമുണ്ട്.

  • @karuppansanadhan
    @karuppansanadhan 2 ปีที่แล้ว +1

    ബിഗ്‌ബാങ് ഉണ്ടായിട്ട് എത്ര വർഷമായി? അത് ഉണ്ടാകുമ്പോൾ അതിന് പുറത്ത് പ്രാബഞ്ചം ഉണ്ടായിരുന്നോ?

  • @prasanthkp3850
    @prasanthkp3850 8 หลายเดือนก่อน

    Plz elaborate pulsars

  • @s.....r......ovaris7586
    @s.....r......ovaris7586 2 ปีที่แล้ว

    Sir next video legurangyal equation കുറച്ചു പറയാമോ

  • @ananthakrishnamohan
    @ananthakrishnamohan ปีที่แล้ว

    Do a video about heat death

  • @KrishnaDas-vt6wg
    @KrishnaDas-vt6wg 2 ปีที่แล้ว +3

    അവതരണം സൂപ്പർ. കൃഷ്ണ ദാസ്

  • @peter.t.thomas8579
    @peter.t.thomas8579 2 ปีที่แล้ว +6

    Dear Anoop Sir, your explanations progress like star's formation. Today's ending coment positive and energetic... Congratulations🎉🥳👏

  • @MikaelsWorld7
    @MikaelsWorld7 2 ปีที่แล้ว

    Nice presentation...thank you sir

  • @harikrishnan4959
    @harikrishnan4959 2 ปีที่แล้ว +2

    We found out that stars like stephenson,uy scuti ,trillion times larger to sun,so there could possibly be a chance that explains the formation of these kinda supermassive blackhole from those larger stars ,right?

  • @santhilallal8029
    @santhilallal8029 2 ปีที่แล้ว

    Kidu kikidu 💐

  • @abrahamksamuel2780
    @abrahamksamuel2780 2 ปีที่แล้ว

    Thank you.GOD is great.

  • @rajujacob2161
    @rajujacob2161 2 ปีที่แล้ว

    You are simply great teacher... Are you working as teacher??

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว +1

    Thanku ❤

  • @adithyanvijay8086
    @adithyanvijay8086 2 ปีที่แล้ว

    Sir, Vibrational spectroscopy ye kurich oru video cheyyumo?

  • @ajuemmanuel7009
    @ajuemmanuel7009 3 หลายเดือนก่อน

    അപ്രത്യക്ഷമായ ആന്റീമാറ്ററും സൂപ്പർമാസ്സീവ് ബ്ലാക്ഹോളുകളും തമ്മിൽ എന്തെങ്കിലും ലിങ്ക് ഉണ്ടാവാൻ സാധ്യതയുണ്ടോ?

  • @srlife405
    @srlife405 2 ปีที่แล้ว

    Bro vdoyil ningalude sound mathram mathi vdo ithine patti ullathum athil ningale kanikathe irikunnathanu nallath

  • @MrSudeepantony
    @MrSudeepantony 2 ปีที่แล้ว

    Super explanation.....Multiverse ennoru theory undu. Big Bang may not be correct?

  • @nithink222
    @nithink222 3 หลายเดือนก่อน

    Good

  • @AshwinKumar_AK_
    @AshwinKumar_AK_ 2 ปีที่แล้ว

    Underrated channel

  • @Poothangottil
    @Poothangottil 2 ปีที่แล้ว +3

    എല്ലാററിനും കാരണമായ ഒരു ശക്തി ഉണ്ടെന്നുതന്നെയാണ് കരുതുന്നത്.

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      GOᗪ...🙏

    • @AjithKumar-eq6gk
      @AjithKumar-eq6gk ปีที่แล้ว

      ദൈവം എന്ന തീട്ടകഥ യുടെ പരസ്യം ഇവിടെ ഇടല്ലേ ദയവു ചെയ്തു please....

  • @dcp15121980
    @dcp15121980 2 ปีที่แล้ว

    Athinu prapanchathinte kanakku enganeyaanu ennu padichu kondirikkuvalle.

  • @Hari-kk6xy
    @Hari-kk6xy 7 หลายเดือนก่อน

    One hypothesis suggests that supermassive black holes could form directly from the collapse of massive gas clouds in the early universe. These clouds would collapse under their own gravity, forming a black hole without the need for a precursor star.

  • @anoop1361
    @anoop1361 2 ปีที่แล้ว

    Well explained

  • @Performance176
    @Performance176 2 ปีที่แล้ว +2

    ഇൻട്രൊഡക്ഷൻ കേൾക്കുമ്പോൾ തന്നെ തല ചുറ്റുന്നു, ചുരുക്കിപ്പറഞ്ഞാൽ ഭൂമിയെ പോലെ ഒരുകോടി ഗ്രഹം വേറെ ഉണ്ടാവും, ജീവനും ഉണ്ടാവും

  • @bijum90
    @bijum90 2 ปีที่แล้ว +2

    പ്രഭഞ്ചത്തിലെ കാര്യങ്ങൾ നമ്മളൊക്കെ പഠിച്ചതിന്റെ അടിസ്ഥാനത്തിലല്ലേ കാര്യങ്ങൾ വിലയിരുത്തുന്നത് മറിച്ചാനെങ്കിലോ ഇനിയും കണ്ടെത്താൻ ഒരുപാടുണ്ട് ശാസ്ത്രം തെളിയിക്കുമെന്നു പ്രതീക്ഷിക്കാം

  • @aue4168
    @aue4168 2 ปีที่แล้ว

    ⭐⭐⭐⭐⭐
    Very good.
    Thank you sir.
    👍💐💐💖💖💖

  • @TheSebantec
    @TheSebantec ปีที่แล้ว

    Black hole nte mass enganeyanu manasilakkunnath,

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 ปีที่แล้ว

    Wonderful

  • @fanofprophetnathan
    @fanofprophetnathan ปีที่แล้ว +1

    ബിഗ് ബാംഗ് കഴിഞ്ഞ തൊട്ടടുത്ത സമയങ്ങളിൽ matter density വളരെ കൂടുതൽ ആണല്ലോ അതേ പോലെ സ്പേസും വളരെ കുറവാണ് അങ്ങനെയെങ്കിൽ ആദ്യം രൂപപ്പെടുന്നത്/സാദ്ധ്യതയുള്ളത് super massive black holes തന്നെയല്ലേ പിന്നീട് പ്രപഞ്ചം വികസിക്കുന്നു/സ്പേസ് expansion സംഭവിക്കുന്നു... matter density കുറയുകയും ചെയ്യുന്നതനുസരിച്ച് matter ആദ്യം നക്ഷത്ര സ്വഭാവത്തിലേക്ക് മാറുന്നതിനും സാധ്യതയില്ലേ അങ്ങനെയെങ്കിൽ എല്ലാ ഗാലക്സികളും ബ്ലാക്ക് ഹോൾ ന് ചുറ്റും രൂപപ്പെടുന്നു എന്ന് പറയുന്നതിൽ തെറ്റുണ്ടോ?

  • @farhanaf832
    @farhanaf832 2 ปีที่แล้ว

    Ligoyile data nan process cheyarund

  • @jamesmachingal2826
    @jamesmachingal2826 2 ปีที่แล้ว

    Thanks you sir

  • @selimkhan9554
    @selimkhan9554 2 ปีที่แล้ว +1

    Ellaaam potti chithari big bang theory....appo ellaaam roundil thanne engane potti therichu 🤔
    Athinu oru shakthi vende
    I mn god power

  • @seethaprabhakaran2665
    @seethaprabhakaran2665 ปีที่แล้ว

    Super

  • @thesecret6249
    @thesecret6249 2 ปีที่แล้ว

    അറിവ് നൽകുന്ന ചാനല്

  • @MariyanYathrikan____.
    @MariyanYathrikan____. 2 ปีที่แล้ว

    Sagittarius nu 30 lakh solar mass anennu veroru video l paranjallo, ethanu shari?

  • @Freethinker6468-x1o
    @Freethinker6468-x1o 2 ปีที่แล้ว

    Big bang nadannoo..ennulladh verum sidhabdham mathramanu.
    Adhellam maran sadhyadhayundu..

  • @mansoormohammed5895
    @mansoormohammed5895 2 ปีที่แล้ว

    Thank you anoop sir 🥰

  • @bgm4u140
    @bgm4u140 2 ปีที่แล้ว

    8:57കണ്ടെത്തിയിട്ടില്ല എന്നത് അർത്ഥം ആകുന്നത് angane ഒരു വസ്തു avide ഇല്ല എന്നല്ല, നമമുക് അതിനു സാധിച്ചില്ല

  • @habilm
    @habilm 2 ปีที่แล้ว

    ഇങ്ങനെ ഓരോ തിയറി പറയുമ്പോൾ ഇപ്പോൾ എനിക്ക് The Flash എന്ന സീരിയസ് ആണ് ഓർമ്മ വരുന്നത്.

  • @braveheart_1027
    @braveheart_1027 2 ปีที่แล้ว +1

    Bigbang thanne padu koottan blackholeil ninnayirikkum thudangiyath

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 ปีที่แล้ว

    💖💝Super👏👏👏💗

  • @muralinair893
    @muralinair893 2 ปีที่แล้ว

    Valara istamanu

  • @rajeshkuttu9074
    @rajeshkuttu9074 2 ปีที่แล้ว +47

    ഈ പ്രപഞ്ചത്തെ മൊത്തം ഉൾക്കൊള്ളുന്ന ഒരു Super Massive Black hole ഉണ്ടായിരുന്നു എന്ന് ചിന്തിക്കുക. മൊത്തം മാസ്സ് താങ്ങാനാവാതെ ഈ Black hole പൊട്ടിത്തെറിച്ച് ഈ പ്രപഞ്ചം ഉണ്ടായി എന്ന് സങ്കൽപ്പിച്ചാൽ എങ്ങനെയിരിക്കും. അതിനെയാണ് Bigbang എന്ന് വിളിക്കുന്നതെങ്കിലോ...?

    • @mathewj1840
      @mathewj1840 2 ปีที่แล้ว +2

      ho , enthoru thala

    • @lallamidhila5334
      @lallamidhila5334 2 ปีที่แล้ว +3

      ഏതാണ്ട് അതുപോലെ തന്നെയാണ് ബിഗ്ബാംങ് തിയറി.

    • @seebyedathadan278
      @seebyedathadan278 2 ปีที่แล้ว +5

      അങ്ങനെ ഒരു theory യും already നിലവിലുണ്ട്.

    • @shaji3474
      @shaji3474 2 ปีที่แล้ว +4

      ആ സൂപ്പർ മാസിവ് ബ്ലാക്ക് ഹോൾ എങ്ങനെയുണ്ടായി? അതിന് വിശദീകരണം തരൂ

    • @seebyedathadan278
      @seebyedathadan278 2 ปีที่แล้ว +2

      @@shaji3474 അത് just ഒരു hypothesis ആണ്. തെളിവില്ല. Super massive blackhole പൊട്ടിത്തെറിച്ച് പ്രപഞ്ചം ഉണ്ടായി എന്നും പിന്നീട് പൊട്ടിത്തെറിച്ചു പോയത് centre of gravity യെ അപേക്ഷിച്ച് വീണ്ടും കൂടിച്ചേർന്നു എന്നും . അതായത് ഒരു cyclic process. പ്രപഞ്ചം വികസിക്കുന്നതിന്റെ Speed കൂടിക്കൊണ്ടിരിക്കുകയാണ് എന്ന പുതിയ കണ്ടെത്തലിൽ ഈ hypothesis ന് വലിയ support ഇല്ല.

  • @grandprime7397
    @grandprime7397 2 ปีที่แล้ว +6

    ബ്ലാക്ക് ഹോൾ : " ഞാൻ ഇവിടെങ്ങും ജനിക്കണ്ടാവാനല്ലാരുന്നു "

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    Vanity vanity under TON 618

  • @basith9601
    @basith9601 2 ปีที่แล้ว +1

    Sir, which is the first form of energy in universe?if you don't mind onnu explain cheyyamo

  • @tipneschacko4389
    @tipneschacko4389 2 ปีที่แล้ว

    How is finding mass of black hole????

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว

    ഇരുട്ടിനും ശൂന്യതയ്ക്കും കറുപ്പ് നിറം ഉണ്ടാകാൻ എന്തെങ്കിലും കാരണം ഉണ്ടോ.

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      ᗩᐯIᗪE..ᐯEᒪIᑕᕼᗩᗰ..Eᒪᒪᒪᒪᗩ.. ᗩTᕼᑌ TᕼᗩᑎᑎᑎᑎE...SIᗰᑭᒪE

  • @JayanN-vb1ud
    @JayanN-vb1ud 2 ปีที่แล้ว +1

    ബ്ലാക്ക് ഹോളുകളെ പറ്റി ചിന്തിച്ചാൽ തലപുകയും

  • @libinthomas777
    @libinthomas777 2 ปีที่แล้ว

    ചേട്ടാ ബൂജ്യം എന്ന് പറയുന്നത് കേൾക്കാൻതന്നെ ആരോചകമാണ്,, പൂജ്യം എന്ന് പറഞ്ഞുകൂടേ

  • @kurianpadappananickal5360
    @kurianpadappananickal5360 2 ปีที่แล้ว

    What is objectionable for a black hole to eat a living star?

  • @johncysamuel
    @johncysamuel ปีที่แล้ว

    👍❤️🙏

  • @mathewssebastian162
    @mathewssebastian162 2 ปีที่แล้ว +1

    ❤️❤️❤️

  • @sasidharank2038
    @sasidharank2038 6 หลายเดือนก่อน

    എനിക്ക് തോന്നുന്നത്. Big bang ന് മുമ്പേ തന്നെ ഉണ്ടായിരുന്ന നക്ഷത്രങ്ങൾ ചിലവ ഇങ്ങനെ രൂപ്പെട്ടവയാവാം. അതിന്റെ പ്രായം അറിയാൻ പറ്റിയാൽ നമുക്ക് കൃത്യമായ തീരുമാനത്തിലെത്താമല്ലോ
    പിന്നെ Big bang ന് അതീതമായി നാം കണ്ടെത്താനുള്ള ശാസ്ത്ര സത്യമുണ്ടെങ്കിലോ

  • @shahdaana
    @shahdaana 2 ปีที่แล้ว

    Ithra krythyamaayi aaraa ithu thooki nokiyathu

  • @balachandrabhat5816
    @balachandrabhat5816 2 ปีที่แล้ว +1

    നമുക്ക് അനുഭവപ്പെടുന്ന ബിഗ്ബാങ് നമ്മുടെ ഗാലക്സിക്ക് സംബന്ധപ്പെട്ടത് മാത്രമാണ്.

  • @Sk-pf1kr
    @Sk-pf1kr 2 ปีที่แล้ว

    അതെ നമ്മൾ കണ്ടു പിടിക്കും

  • @KhalidUrothodi
    @KhalidUrothodi 4 หลายเดือนก่อน

    6dey😮

  • @lodsyco7987
    @lodsyco7987 2 ปีที่แล้ว +1

    blk hol ⚫

  • @rajeshpooja3682
    @rajeshpooja3682 ปีที่แล้ว

    Phoenix A അല്ലെ ഏറ്റവും വലിയ ബ്ലാക്ക് ഹോൾ

  • @anilkumarsreedharan6452
    @anilkumarsreedharan6452 2 ปีที่แล้ว

    👍

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +3

    അനേകം പ്രപഞ്ചങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടോ?

    • @lallamidhila5334
      @lallamidhila5334 2 ปีที่แล้ว

      സാധ്യത ഉണ്ട് കാരണം ഇവിടെ ഇങ്ങനെ ഒരു പ്രപഞ്ചം നമ്മുക്കായി ഉണ്ടെങ്കിൽ വേറെയും കാണും.

    • @Livetogether11
      @Livetogether11 2 ปีที่แล้ว +1

      അതൊരു സാധ്യതയല്ല യാഥാർത്ഥ്യമാണ്

    • @hakkims7
      @hakkims7 2 ปีที่แล้ว

      ശൂന്യതയിൽ നിന്ന് ഉണ്ടാവുകയെന്നത് അസാധ്യമാണെന്നു തോന്നാം . ഒരിക്കൽ കാരണ എന്തെങ്കിലുമുണ്ടാ ഒന്നുമില്ലായിരുന്നു , ഇന്നീ പ്രപഞ്ചമുണ്ട് എന്നു പറയുമ്പോൾ ശൂന്യതയിൽ നിന്നുള്ള സൃഷ്ടി സാധ്യ മാണെന്നു വരുന്നു . വ്യത്യസ്തമാനങ്ങളിലുള്ള വലിയ വലിയ എത്രയോ പ്രപഞ്ചങ്ങളിലൊന്നു മാത്രമാകാം നമ്മുടെ ഈ പ്രപഞ്ചം . എവിടെയെങ്കിലു മൊക്കെയായി എല്ലായ്പ്പോഴും മഹാസ്ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കു ന്നുമുണ്ടാകാം . അതുമല്ലെങ്കിൽ , മഹാസ്ഫോടനത്തിനുമുമ്പ് സമയത്തിനും സ്ഥലത്തിനും അഭൗമമായ മറ്റേതെങ്കിലും രൂപമായിരുന്നിരിക്കാം . നമുക്കറി യാത്ത ഒരു രൂപത്തിൽനിന്ന് നമുക്കറിയാവുന്ന ഇപ്പോഴത്തെ രൂപത്തിലേ ക്കുള്ള പ്രപഞ്ചപരിണാമഘട്ടമാകാം മഹാവിസ്ഫോടനം . സ്റ്റാൻഫഡിലെ പ്രപഞ്ചതത്ത്വശാസ്ത്രജ്ഞൻ ഡോ . ആൻഡ് ലിൻഡ പറഞ്ഞതു പോലെ ഈ വിഷയത്തിൽനിന്ന് ആധ്യാത്മിക പ്രശ്നങ്ങളിലേക്കുള്ള ദൂരം കുറവാണ് .

  • @anilanilkumer7502
    @anilanilkumer7502 2 ปีที่แล้ว +1

    😲😇

  • @prprakash1366
    @prprakash1366 2 ปีที่แล้ว +2

    നമ്മേക്കുറിച്ചും നമ്മുടെ ഭൂമിയെ കുറിച്ച് പോലും പരിമിതമായ അറിവേ നമുക്കുള്ളൂ,,,,.നമ്മുടെ സമുദ്രത്തിൻ്റെ കേവലം 5 ശതമാനം മാത്രമേ പര്യവേഷണം ചെയ്തിട്ടുള്ളൂ എന്ന് പറയപ്പെടുന്നു.അതുപോലെ നമ്മുടെ അതി സങ്കീർണമായ മസ്തിഷ്ക്കത്തേക്കുറിച്ചും എല്ലാ വിവരങ്ങളും നമുക്കറിയില്ല. അപ്പോൾ പ്രാപഞ്ചിക രഹസ്യങ്ങൾ???????????

    • @basilsaju_94
      @basilsaju_94 2 ปีที่แล้ว

      Nammude bumiye ariyunnathinakkal chadran (moon) ne patti ariyammennane parayunnath.

    • @hakkims7
      @hakkims7 2 ปีที่แล้ว

      അറിവിന്റെ play സ്കൂളിൽ പോലും എത്തിയിട്ടില്ല മനുഷ്യൻ ഇപ്പോഴും...

  • @jokinmanjila170
    @jokinmanjila170 2 ปีที่แล้ว

    👍🏼

  • @k.rhishammohd9228
    @k.rhishammohd9228 ปีที่แล้ว

    Science kill God? - Carl Sagan

  • @johnmathew6992
    @johnmathew6992 2 ปีที่แล้ว

    അങ്ങനെയാണെങ്കിൽ നമ്മൾ ഇപ്പോഴുള്ളത് മിൽക്കിവേയുടെ നടക്കുള്ള ബ്ലാക്ക് ഹോളിന്റെ ചുറ്റും കറങ്ങുന്ന ഡിസ്ക്കിലാണോ കാരണം സൂര്യനും ഭൂമിയും എല്ലാം മിൽക്കി വെയിലിലൂടെ കറങ്ങി കൊണ്ടിരിക്കുകയല്ലേ 🧐

  • @muhammedniyas5645
    @muhammedniyas5645 10 หลายเดือนก่อน

    Appo daivam und

  • @prabheeshkumar2906
    @prabheeshkumar2906 2 ปีที่แล้ว

    🙋🙋🙋🙋👍👍

  • @abhijithp2116
    @abhijithp2116 2 ปีที่แล้ว

    E black hole te ulliloot poyaal enthaan en ariyanam 😄😄

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +1

    👍👍👍👍👍👏👏👏👏👏👏

  • @ELROI-oi6nh
    @ELROI-oi6nh 2 ปีที่แล้ว

    *ഭൂമിയും ഗ്രഹങ്ങളും സ്വയം* *കറങ്ങാൻ കാരണം* *എന്തായിരിക്കും????*

    • @Tradesmart23
      @Tradesmart23 2 ปีที่แล้ว

      ഒന്ന് സൂര്യൻ ഭൂമിയെ attract ചെയ്യുന്നു 2 ഭൂമി അതിൽനിന്ന് മൂവ് ചെയ്യാൻ നോക്കുന്നു

  • @anilkumar-mk8vy
    @anilkumar-mk8vy 2 ปีที่แล้ว

    ഒരു പക്ഷേ 1380 കോടി എന്ന കണക്കു തെറ്റാണെങ്കിലോ

  • @reneeshify
    @reneeshify 2 ปีที่แล้ว

    😍😍😍

  • @Sinayasanjana
    @Sinayasanjana 6 หลายเดือนก่อน

    🎉🎉🎉🙏🥰

  • @bibinthomas1321
    @bibinthomas1321 ปีที่แล้ว

    Loi

  • @MariyanYathrikan____.
    @MariyanYathrikan____. 2 ปีที่แล้ว

    ബിഗ് ബാങ് തിയറി തെറ്റാണെങ്കിൽ???

  • @Metz3047
    @Metz3047 2 ปีที่แล้ว

    ഗ്യാലക്‌സിയുടെ അതേ സമയം തന്നെ രൂപപ്പെട്ടതാണ് സൂപ്പർമാസിവ് ഗാലക്സികൾ എന്നു കരുതുന്ന ശാസ്ത്രജ്ഞരും ഉണ്ട്. അതിബൃഹത്തായ തമോദ്വാരത്തിന്റെ വലിപ്പം അത് ഉള്ള ഗാലക്‌സിയുടെ വലിപ്പവും പിണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • @thegamingworldoffelix8300
    @thegamingworldoffelix8300 2 ปีที่แล้ว +1

    ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ചം ഒരു പ്രഹേളിക തന്നെ!

  • @hakkims7
    @hakkims7 2 ปีที่แล้ว

    Black ഹോൾ എങ്ങനെ ഉണ്ടായി എന്ന് പറയാൻ നമുക്ക് കഴിയില്ല..പക്ഷെ ദൈവമില്ലെന്ന് പറയാൻ കഴിയും....

    • @mathsipe
      @mathsipe 2 ปีที่แล้ว

      ശരിയാ. അപ്പൊ ആളുണ്ട്

    • @rajeshradhakrishnan-xk1lh
      @rajeshradhakrishnan-xk1lh วันที่ผ่านมา

      പുള്ളിയോട് ഇങ്ങനെ ഒളിച്ചിരിക്കാതെ ഒന്ന് തല കാണിക്കാൻ പറ

  • @dubseattravel6072
    @dubseattravel6072 ปีที่แล้ว

    ഈ വീഡിയോസ് ഒക്കെ head phone വെച്ചുകെട്ടു കിടന്നുറങ്ങുന്നവർ ഉണ്ടോ

  • @avadooth5295
    @avadooth5295 2 ปีที่แล้ว +1

    സർ

  • @sunilmohan538
    @sunilmohan538 2 ปีที่แล้ว +1

    🙏🏻👍👍👍👍👍🇮🇳❤❤🇮🇳🤝

  • @aruntom3131
    @aruntom3131 2 ปีที่แล้ว +1

    പടച്ചോൻ.. അല്ലാതെ ആര്.. 😂😂😂

  • @vineethka4914
    @vineethka4914 2 ปีที่แล้ว

    ന്തൂട്ട് കോപ്പിനിനനിഷ്ടാ ഈ മറ്റേടത്തെ തൃശൂർ സ്ലാങ് ഉപയോഗിച്ച് ഉണ്ടാക്കുന്നെന്റെ ഗഡിയെ. വെല്ല്യ സയൻസൊക്കെ വേളമ്പുബോ നല്ല മലയാളങ്ങാട് കാച്ചിക്കൂടെ ഗഡിയെ.
    അടുത്ത വീഡിയോ നല്ല മലയാളം അല്ലെങ്കിൽ ഞാൻ ഈ ചാനല് ഉപേക്ഷിച്ചു.
    നല്ല വിവരം തരുന്ന ചാനൽ ആണ്... പക്ഷേ എനിക്ക് കേട്ടിട്ട് എന്റെ മലയാളം സ്ലാങ് മാറ്റാൻ തോന്നുന്നില്ല.
    Hope you will understand. Take necessary steps.
    Thanks Bro.

  • @varshalsurendran8463
    @varshalsurendran8463 2 ปีที่แล้ว

    Whatever u say is fully wrong only creator knows