ലേഡി പൃഥ്വിരാജ് | Best Of Comedy Utsavam

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2018

ความคิดเห็น • 621

  • @sunilkumarchoonad3328
    @sunilkumarchoonad3328 3 ปีที่แล้ว +59

    അടിപൊളി ഒരു പെൺകുട്ടി പൃവിരാജിനെ അനുകരിച്ചു 100% വിജയിക്കുന്നതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @KL62GAMER
    @KL62GAMER 3 ปีที่แล้ว +16

    പ്രിത്വിരാജ് നെ പോലെ വല്ല്യ തോന്നൽ ഇല്ല... എന്നാലും പെർഫോമൻസ് കൊള്ളാം 👍👍👍😍😍😍

  • @user-tg8lx2jt3o
    @user-tg8lx2jt3o 5 ปีที่แล้ว +88

    ഒലക്ക ആണ് പൃഥ്വിരാജ് കാണണ്ട 😚😚😚😚

  • @ashrafkaramana4426
    @ashrafkaramana4426 5 ปีที่แล้ว +34

    ഇത് lady പ്രിത്വിരാജ് അല്ല ഇത് പ്രിത്വിരാജ് തന്നെ പൃഥ്വിരാജിനെ ഒരേ ഒരു സഹോദരി 😍 വേറെ ലെവൽ ചേച്ചി നിങ്ങൾ എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥാകൃത്ത്

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 ปีที่แล้ว +13

    കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ഇതിന്റെ ഡയലോഗ് ഡെലിവറി പൊളിയാണ് പ്രിത്വിയുടെ 👌👌👌👌

  • @thansisha6796
    @thansisha6796 5 ปีที่แล้ว +37

    😘😘😘kidukki

  • @adhiabhi8026
    @adhiabhi8026 5 ปีที่แล้ว +212

    ഈൗ കുട്ടിയും ഞാനും ഒരുമിച്ച് പഠിച്ചതാ bem school കാലിക്കറ്റിൽ.... എങ്ങനെ കാണാൻ സാധിച്ചതിൽ സതോഷം

    • @miscellaneousmix9499
      @miscellaneousmix9499 5 ปีที่แล้ว +3

      Same class aayirunnu...

    • @trefexgaming2789
      @trefexgaming2789 5 ปีที่แล้ว +18

      Valya kaarymaayi pooyi😂

    • @nouchonoucho6659
      @nouchonoucho6659 5 ปีที่แล้ว +3

      Abhirami rohith
      enkum ariyaaam.... njanum b e m aaayirunnu......

    • @nouchonoucho6659
      @nouchonoucho6659 5 ปีที่แล้ว

      Abhirami rohith
      enkum ariyaaam.... njanum b e m aaayirunnu......

    • @rashiac
      @rashiac 5 ปีที่แล้ว +3

      അതു മാത്രം ആകും ആ കുട്ടിയുടെ തോൽവി 🙊🙊🙊😂😂😂😂

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 ปีที่แล้ว +13

    Kidu

  • @aneesh7338
    @aneesh7338 5 ปีที่แล้ว +16

    തകർത്തല്ലോ സൂപ്പർ

  • @sathissathis7416
    @sathissathis7416 5 ปีที่แล้ว +25

    എനിക്കു ഇഷ്ടം ആയിട്ടോ

  • @sunilap7698
    @sunilap7698 5 ปีที่แล้ว +4

    രാജു ഏട്ടനെ നേരിട്ട് കണ്ടു. മോളേ കലക്കി പൊളിച്ചു. മോളേ

  • @arif_jalal
    @arif_jalal 5 ปีที่แล้ว +51

    റ്റിക് റ്റൊക്കിൽ ഇരിക്കുന്ന കുറച്ചു ചള്ളിഗൽക്ക് നോക്കു കണ്ടോ ഇങ്ങനെ സ്റ്റാർ ആവണം..... 👍😁

    • @kvmusthafa8593
      @kvmusthafa8593 5 ปีที่แล้ว

      പോരാ. വേറൊന്നു പറയാൻ ഉള്ളത് ഈ വിവരം കെട്ട ജൂറിമാരെ കുറിച്ചാണ് . ആരെങ്കിലും വല്ല കോപ്രായം കാണിച്ചാലും ഇവന്മാർ അവരെ പുകയ്ത്തി ഒരു പരുവം ആക്കും

    • @arif_jalal
      @arif_jalal 5 ปีที่แล้ว

      @@kvmusthafa8593 പുകഴ്തുംബൊഴല്ലെ ഒരാളെ സമൂഹം അരിയൊല്ലു...

  • @uni6630
    @uni6630 5 ปีที่แล้ว +6

    Entammoo...thakartu 👍👍👍👍😍😍😍🌷🌷🌷🌷💥💥💥💥

  • @jenniferannjames
    @jenniferannjames 5 ปีที่แล้ว +124

    Raju chechi😍😍😍

    • @devdas8596
      @devdas8596 5 ปีที่แล้ว

      jennifer ann james rayathi

  • @aryagireesh9603
    @aryagireesh9603 5 ปีที่แล้ว +25

    Talent should be appreciated

    • @ABCD-ks5ku
      @ABCD-ks5ku 3 ปีที่แล้ว

      Absolutely correct Aunty

  • @aishusharafudeen1558
    @aishusharafudeen1558 5 ปีที่แล้ว +13

    correct പ്രിത്വി തന്നെ ... കൊച്ചു എന്റെ വീടിന്റെ അടുത്തെങ്ങാനുമായിരുന്നേൽ ഞാൻ കൊച്ചിന്റെ പിറകെ നടന്നേനെ ... കാരണം എനിക്ക് പ്രിത്വിനെ ഭയങ്കര ഇഷ്ടമാണ് 😍😍😍😋😋😋

  • @poojarejiammu6230
    @poojarejiammu6230 5 ปีที่แล้ว +1

    Superb.. aa thalayaattaal okke kidu.. eye expression kiduki.. ellaam superb...

  • @funwithusabhiandnandu6975
    @funwithusabhiandnandu6975 5 ปีที่แล้ว +9

    Nice athiraji

  • @ummerarakkalakath2511
    @ummerarakkalakath2511 4 ปีที่แล้ว +1

    ആതിര. വളരെനന്നായിരുന്നു... അഭിന്ദനങ്ങൾ

  • @melvinabraham3936
    @melvinabraham3936 5 ปีที่แล้ว +9

    Spr, Kavyade cheriya oru sound polle

  • @jamsheerashafijamsheera1815
    @jamsheerashafijamsheera1815 5 ปีที่แล้ว +152

    Athyam kanda faice alla pinne

  • @muhammadrazal4143
    @muhammadrazal4143 5 ปีที่แล้ว +6

    Adipoli

  • @kknair2899
    @kknair2899 5 ปีที่แล้ว +3

    Excellent. God bless you Athira

  • @sadiqtanur9081
    @sadiqtanur9081 5 ปีที่แล้ว +65

    രാജു ഏട്ടന്റെ ഫാനല്ലെ മോളെ
    ഏട്ടന്റെ പിള്ളേർ ഉണ്ടാകും കൂടെ

    • @beenabeea7711
      @beenabeea7711 5 ปีที่แล้ว

      Sadiq Tanur

    • @beenabeea7711
      @beenabeea7711 5 ปีที่แล้ว

      Sadiq Tanur

    • @cvtech9950
      @cvtech9950 5 ปีที่แล้ว

      പിന്നെല്ലാതെ

    • @dreamcatcher6846
      @dreamcatcher6846 3 ปีที่แล้ว +1

      രാജുവേട്ടന്റെ പിള്ളേർ ഉണ്ട് കൂടെ.... രാജുവേട്ടൻ ഫാൻ frm തിരൂർ

  • @rekhamohanlal820
    @rekhamohanlal820 5 ปีที่แล้ว +36

    Cool.all the best

  • @God-hj1gp
    @God-hj1gp 4 ปีที่แล้ว +4

    പൃഥ്വിയെകാളും ഇന്ദ്രജിത്തിന്റെ facecut ആണ്. സൂപ്പർ

  • @honeyck6878
    @honeyck6878 4 ปีที่แล้ว +1

    Superb..adipoli ayittund

  • @sharanyasanthosh8362
    @sharanyasanthosh8362 5 ปีที่แล้ว +1

    kidukkito...athira...kalakkiiii..so superbbbb...

  • @jannajabin4947
    @jannajabin4947 5 ปีที่แล้ว +76

    നസ്രിയ യുടെ വോയിസ്‌ പോലെ ആണ് എനിക്ക് തോന്നുന്നത്

  • @musthafamusthu3866
    @musthafamusthu3866 5 ปีที่แล้ว +16

    Super performance.and 7th day excellent.

  • @levinthomas9734
    @levinthomas9734 5 ปีที่แล้ว +2

    eye expressions aanu ettom kalakkiye. sheri prthvi..

  • @francinaejison995
    @francinaejison995 5 ปีที่แล้ว +2

    ഒന്നും പറയാനില്ല പൊളിച്ചടുക്കി

  • @shijaparu447
    @shijaparu447 5 ปีที่แล้ว +84

    Actress Anusithara +anusree =athira

  • @sooriadas
    @sooriadas 5 ปีที่แล้ว +8

    Oh! Really amazing! Congratulations!

  • @usmannachiyodan421
    @usmannachiyodan421 5 ปีที่แล้ว +3

    Super. സിനിയിൽ. ചാൻസ്. ലഭിക്കും.. ok

  • @sudhinkd7135
    @sudhinkd7135 5 ปีที่แล้ว +8

    Chummathalla lady prithviraj enn parayunnath... Nice aayittund...

    • @arunkrish75
      @arunkrish75 5 ปีที่แล้ว +4

      Adipoli eth sarikkum Raju chettan thanne

  • @hashitecworld6557
    @hashitecworld6557 5 ปีที่แล้ว +22

    kavyamadavante voice anu

  • @remyaremya8940
    @remyaremya8940 5 ปีที่แล้ว +17

    All the best dears

  • @ajminoufal4063
    @ajminoufal4063 5 ปีที่แล้ว +2

    Pwoli ♥

  • @vintumethal2128
    @vintumethal2128 5 ปีที่แล้ว +3

    ലവ് u കോഴിക്കോട്...... 😘😘😘😘😘😘

  • @Ponnuss-xq6tg
    @Ponnuss-xq6tg 5 ปีที่แล้ว +1

    Polichu ,super,

  • @user-zv7ep5yj1y
    @user-zv7ep5yj1y 5 ปีที่แล้ว +2

    Kidukkiiii... Vere level 😘Lady Prithviraj

  • @muhammedshibilshibil9615
    @muhammedshibilshibil9615 5 ปีที่แล้ว +65

    Eee stagil raju vannirunu enkil ennu akrahichu poyi

  • @ammusurya2480
    @ammusurya2480 5 ปีที่แล้ว +24

    Raju chechiiiii

  • @Srhythm7
    @Srhythm7 5 ปีที่แล้ว +55

    Vere level

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 ปีที่แล้ว +3

    തകർത്തു അഭിനന്ദനങ്ങൾ ആതിര

  • @tojoantony8109
    @tojoantony8109 5 ปีที่แล้ว

    Bravo..Bravo 👌👌👌👌😍😍

  • @deepsevenalfa
    @deepsevenalfa 5 ปีที่แล้ว +8

    perfect..excellent performance. All the very best

  • @afrasadique4880
    @afrasadique4880 5 ปีที่แล้ว +2

    Oru rakshyuillla😍😘 kavya madhavante voice😁

  • @jamshi_mfwa7993
    @jamshi_mfwa7993 5 ปีที่แล้ว +4

    കോഴിക്കോട്ടുര്....😍😍😍

  • @shahana9004
    @shahana9004 5 ปีที่แล้ว +29

    തകർത്തു

  • @sreelathas4758
    @sreelathas4758 5 ปีที่แล้ว +1

    Suppar👍👍👍

  • @remyavr1871
    @remyavr1871 5 ปีที่แล้ว +164

    Sooper..kavyamadhavante voice polund

    • @user-xc7mv4gz1l
      @user-xc7mv4gz1l 5 ปีที่แล้ว +4

      That's true, എനിക്കും തോന്നി

    • @nidhysunod7263
      @nidhysunod7263 5 ปีที่แล้ว +6

      Ayyo.. Venda.. Kavya de pole venda... Pavaam kuttye veruthe vittekku

    • @remyavr1871
      @remyavr1871 5 ปีที่แล้ว +1

      @@nidhysunod7263 just voice 😁

    • @najmulhaquekt8784
      @najmulhaquekt8784 5 ปีที่แล้ว +1

      Enikum thoonni

    • @miniuv5678
      @miniuv5678 5 ปีที่แล้ว

      Ya crct

  • @abhikrishnan4780
    @abhikrishnan4780 5 ปีที่แล้ว +1

    Polichuuu chechiiii

  • @mridangammadhu2643
    @mridangammadhu2643 5 ปีที่แล้ว

    Excellent performance. god bless you

  • @reshmadipin53
    @reshmadipin53 5 ปีที่แล้ว

    സൂപ്പർ

  • @sibipappachan4465
    @sibipappachan4465 3 ปีที่แล้ว

    Polichu.... nynum Raju chettante katta phan aane

  • @sugu811
    @sugu811 5 ปีที่แล้ว +1

    It's wonderful

  • @shanushani7924
    @shanushani7924 5 ปีที่แล้ว +4

    അടിപൊളി .അതുപോലെ തന്നെയുണ്ട് .

  • @ashirchennickel6726
    @ashirchennickel6726 5 ปีที่แล้ว +2

    nalla kayivundu all the best

  • @billgoldberg1314
    @billgoldberg1314 5 ปีที่แล้ว +21

    Her eyes looks like pritviraj

  • @sarathspillai8022
    @sarathspillai8022 5 ปีที่แล้ว

    Nice... കിടിലം..

  • @sankaranarayanan8945
    @sankaranarayanan8945 5 ปีที่แล้ว +6

    It's really Imitation for good

  • @ezmedia1045
    @ezmedia1045 5 ปีที่แล้ว

    Chechi policu

  • @sanalkumar3379
    @sanalkumar3379 5 ปีที่แล้ว +2

    👍

  • @joshushyni7733
    @joshushyni7733 5 ปีที่แล้ว +26

    Polichu mole 😍😍😘😘😘

  • @sheethalsivan659
    @sheethalsivan659 5 ปีที่แล้ว +6

    Super chechyy

  • @sidheequemarhaba4806
    @sidheequemarhaba4806 5 ปีที่แล้ว +1

    കലക്കി..കൺഗ്രാചുലേഷൻസ്

  • @farookkaniyattayil3417
    @farookkaniyattayil3417 5 ปีที่แล้ว +1

    ഗംഭീരം

  • @sukanyamaheshthangu8874
    @sukanyamaheshthangu8874 5 ปีที่แล้ว

    Poliiiiiiiiiiii super chechi god bless

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว

    കൊള്ളാം ... പൊളി ... സാനം

  • @robindulasidaran9313
    @robindulasidaran9313 3 ปีที่แล้ว

    Best Wishes, from Singapore.👍

  • @jahanashirin8499
    @jahanashirin8499 5 ปีที่แล้ว +29

    Super

    • @reshmajomon891
      @reshmajomon891 5 ปีที่แล้ว

      Super😗😙😙😙😙😙😙😙😙😙😙😙😙😙😙😙😚😚

  • @chincysl8568
    @chincysl8568 5 ปีที่แล้ว +1

    Superb 🙏🏻🙏🏻😍😍😍😍😘😘😘😘👏🏻👏🏻👏🏻👏🏻

  • @thomasputhup7557
    @thomasputhup7557 5 ปีที่แล้ว +12

    Ente ponno super. Ithrayum Kaalam evideyayirunnu? Ingane ithuvare arum cheithathayi kandittilla. Nalla future und. Theerchayayum iniyum varumenn urappan. Athrack varity aan atha. Good.

  • @fyhhbsvghhs7505
    @fyhhbsvghhs7505 5 ปีที่แล้ว +3

    virithiraj polich adakki adha figer

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +1

    ഇതൊക്കെ പ്രിത്വിരാജ് കണ്ടാൽ ആളെ വെച്ച് തല്ലിക്കും

  • @fhousy_kh
    @fhousy_kh 5 ปีที่แล้ว

    Unbelievable👍!

  • @maharu.maharu3394
    @maharu.maharu3394 3 ปีที่แล้ว +2

    മൊതല് കൊള്ളാം പൊളി സാനം

    • @jhsdfjhgjh
      @jhsdfjhgjh ปีที่แล้ว

      നിന്റമ്മേടെ കാര്യം ഇവിടെ പറയേണ്ട സുഹൃത്തേ.. നാറും.. 🙄

  • @jibeesh9491
    @jibeesh9491 5 ปีที่แล้ว +3

    powalichhh!! inkkishttaayi

  • @muhammedshamseer382
    @muhammedshamseer382 5 ปีที่แล้ว

    Polichu chechi

  • @abinscaria1279
    @abinscaria1279 5 ปีที่แล้ว +4

    Super nice ee kutty polichu

  • @pramodp9403
    @pramodp9403 5 ปีที่แล้ว +4

    prithviraj my favourite ....

  • @rageshkbhaskar2820
    @rageshkbhaskar2820 5 ปีที่แล้ว

    Mannerisms ellam super

  • @rajeevks5779
    @rajeevks5779 3 ปีที่แล้ว

    കൊള്ളാം ..നന്നായിരിക്കുന്നു !

  • @shahanasliya3649
    @shahanasliya3649 5 ปีที่แล้ว

    Super.....👌👌

  • @thahiraassan2161
    @thahiraassan2161 5 ปีที่แล้ว

    Superb onnum 👌👍

  • @swathydas4104
    @swathydas4104 5 ปีที่แล้ว

    polichu muthae 😍😍👏

  • @anilaristo9924
    @anilaristo9924 5 ปีที่แล้ว +3

    Super look like a anusree

  • @lallifemalayalam9084
    @lallifemalayalam9084 5 ปีที่แล้ว

    Kidukachii

  • @muhammedanask4336
    @muhammedanask4336 5 ปีที่แล้ว +1

    Nice Chechi

  • @user-fv2jl3kc6h
    @user-fv2jl3kc6h 5 ปีที่แล้ว +306

    ഇയാൾക്ക് സൗണ്ട് മാച്ച് കാവ്യാ ടെ ആണ്

    • @levinthomas9734
      @levinthomas9734 5 ปีที่แล้ว +4

      aiyye avale aarkka anikarikkende? thu!!!

    • @jasmir6777
      @jasmir6777 5 ปีที่แล้ว +1

      Athe nalla matchund

    • @jpworld9669
      @jpworld9669 5 ปีที่แล้ว +1

      5ബ്രദേഴ്‌സ് yes

    • @anandhusujatha8188
      @anandhusujatha8188 5 ปีที่แล้ว

      5ബ്രദേഴ്‌സ് comdy

    • @sanilambro4023
      @sanilambro4023 4 ปีที่แล้ว

      5ബ്രദേഴ്‌സ്

  • @aswathyaswathy9577
    @aswathyaswathy9577 5 ปีที่แล้ว

    amboo..kidu

  • @shonvarghese449
    @shonvarghese449 5 ปีที่แล้ว +42

    7th day കാണിച്ചപ്പോൾ മീശ കൂടി ഉണ്ടായിരുന്നങ്കിൽ എങ്കിൽ കൂടുതൽ നന്നായേനെ

  • @krishnaaaa999
    @krishnaaaa999 5 ปีที่แล้ว

    different ayalo polichuttaa

  • @tasteandshowsbyjsn6776
    @tasteandshowsbyjsn6776 5 ปีที่แล้ว +3

    Super athira chechi

  • @mammiocalno8075
    @mammiocalno8075 5 ปีที่แล้ว +5

    നല്ല കലാകാരി ദൈവാനുഗ്രഹമുണ്ടാവട്ടെ ഉയരങ്ങളിലെ ത്തെട്ടെ.

  • @aneesashamnad10
    @aneesashamnad10 5 ปีที่แล้ว +3

    മനോഹരം.... നല്ല future ഉണ്ട്

  • @georgevarughese4886
    @georgevarughese4886 5 ปีที่แล้ว +1

    Really kool keep it up baby.

  • @jibiraju9540
    @jibiraju9540 5 ปีที่แล้ว +12

    Polichh