ലിയോയെ കൊണ്ടുക്കളയുന്നു...|LeoLaika|Chottuz

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 751

  • @thechottuzvlog50
    @thechottuzvlog50  ปีที่แล้ว +375

    കുറച്ചു സമയത്തേക്ക് ആണെങ്കിലും അവരുടെ അവസ്ഥ കണ്ട് നിങ്ങൾക് വേദനിച്ചെങ്കിൽ, ദിവസവും നിരവധി നായകുട്ടികൾ ആണ് ഇതുപോലെ തെരുവിൽ എത്തപെടുന്നത്..അവരുടെ മാനസികാവസ്ഥ കാണിക്കാനും, ഒരാളെ എങ്കിലും ഇങ്ങനെ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് ഞങ്ങൾ ഈ വീഡിയോയിലൂടെ ശ്രമിച്ചത് ❤️

    • @beenakumari5325
      @beenakumari5325 ปีที่แล้ว +7

      ശരിയാണ്. പക്ഷേ ..

    • @പ്രദീപ്കുമാർ.പി
      @പ്രദീപ്കുമാർ.പി ปีที่แล้ว +9

      ശരിയാണ് പക്ഷേ ഈ കാലത്തിൽ മനുഷ്യർ നന്നാവും എന്ന് തോന്നുന്നില്ല മൃഗസ്നേഹികൾ അവരെ ഉപേക്ഷിച്ച് പോകില്ല. ഞാൻ വീഡിയോ കുറ്റം പറയുകയല്ല. ലിയൊയുടെ മനസ്സിൽ വിഷമം വരും എന്നല്ലാതെ വേറെ ഗുണം ഉണ്ടാവില്ല. 👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏ലിയൊ,ലെയ്ക്ക 😘😘😘😘😘😘😘😘😘😘😘😘😘😘

    • @tradeiinstock
      @tradeiinstock ปีที่แล้ว

      🙏🙏നന്ദി ചേട്ടാ

    • @sreedharankutty2565
      @sreedharankutty2565 ปีที่แล้ว +1

      Don't abandon him.He is a good dog..Howhe will survive if he is abandoned

    • @sugeshn8382
      @sugeshn8382 ปีที่แล้ว

      😭

  • @PriyaPriya-x2i2y
    @PriyaPriya-x2i2y ปีที่แล้ว +152

    പാവം ലിയോനെ വിഷമിക്കണ്ട ആയിരുന്നു😢😢😢 രണ്ടുപേരുടെയും കൃസൃതി കാണാന നല്ല രസമാണ്❤❤❤👌🏻👌🏻👌🏻

    • @sumakt6257
      @sumakt6257 ปีที่แล้ว +1

      അതെ ..കാണുന്നത് തന്നെ ഹൃദയഭേദകമായ കാഴ്ച .. ചോട്ടു മോൻ പോയത് തന്നെ.ഇപ്പോഴും വേദനയോടെ.മാത്രമേ.ഓർക്കാൻ പറ്റുള്ളൂ...Leo 🦁 പാവം കുട്ടൻ Laika mol വികൃതി കുട്ടി...ഇവരുടെ സ്നേഹം മാത്രം മതി ജീവിതം ആനദകരം ആവാൻ

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +99

    പാവം ലിയോ.അച്ഛൻ എവിടെ എന്നുള്ള ആ നോട്ട० കാണുമ്പോൾ സങ്കടം തോന്നുന്നു.😥😥

  • @ITSMEMINI
    @ITSMEMINI ปีที่แล้ว +32

    ചേട്ടാ... താങ്കളുടെ അറിവും വിവേകവും ഉള്ളിലുള്ള വലിയൊരു നന്മയും ഒരിക്കൽ കൂടി മനസിലാകുന്നു..ചോട്ടുവിനെ ഒരു നായ എന്നതിലുപരി ഒരുസാധാരണ മനുഷ്യനേക്കാൾ വിവേകമുള്ളവനാക്കിയത് അങ്ങയുമായുള്ള സമ്പർക്കം, ജീവിതം എന്നിവ കൊണ്ടു കൂടി ആണ്, സംശയമില്ല... ലിയോ യുടെയും ലേയ്കയുടെയും അച്ഛനായി, രക്ഷകനായി നല്ലൊരു മൃഗസ്നേഹിയായിരിക്കാൻ എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sindhurs3180
    @sindhurs3180 ปีที่แล้ว +110

    ഇതൊന്നും കണ്ണുനനയാത കാണാൻ പറ്റില്ല. എത്രയോ പാവം കുഞ്ഞുങ്ങളെയാണ് ഓരോ ദിവസവും വീടുകളിൽ നിന്നും ഒഴിവാക്കുന്നത്. ഇപ്പോൾ ഈ നീചപ്രവൃത്തികൾ കൂടുതലാണ്. ലിയോ കുട്ടൻ❤❤❤ ലൈക്ക കുട്ടി❤❤❤

  • @vineethak3298
    @vineethak3298 ปีที่แล้ว +17

    വളർത്തു നായ്ക്കളെ തെരുവിൽ കൊണ്ട് പോയി കളയുന്ന വിവരദോഷികൾ കാണേണ്ടുന്ന ഒരു നല്ല വിഡിയോ 👍പക്ഷെ തമാശക്ക് പോലും ഇങ്ങനെ ചെയ്യുന്നത് നമുക്ക് സഹിക്കുന്നില്ല 😢😢ഇന്നലെ കളയുന്നു എന്ന പറഞ്ഞത് കണ്ടപ്പോ ഒരു നിമിഷമെങ്കിലും നിങ്ങളോടൊക്കെ ദേഷ്യം തോന്നി സോറി 🙏ലിയോ കുട്ടൻ ആകെ പേടിച്ചു 🥰പക്ഷെ ലിക്കാമോൾ "എന്നെ പറ്റിക്കാൻ നോക്കേണ്ട അച്ഛാ "🥰❤❤❤

  • @viveksnair9349
    @viveksnair9349 ปีที่แล้ว +17

    കണ്ടപ്പോ വളരെ സങ്കടമായി.. പാവം ലിയോ ക്കുട്ടൻ..... അവന്റെ മനസ്സ് നല്ല വേദനിച്ചിട്ടുണ്ടാവും... ഇനി ഇങ്ങനെയൊന്നും ചെയ്യല്ലെട്ടോ... വീഡിയോക്കാണെങ്കിൽ പോലും... കൊണ്ടു കളഞ്ഞതിൽ പ്രതിഷേധിച്ചു ലൈക്ക ഒരു കുളിയും പാസ്സാക്കി.. മിടുക്കി... 🥰🥰ambili

  • @ajithapsadanandan2975
    @ajithapsadanandan2975 ปีที่แล้ว +124

    ഇ സ്നേഹം നമ്മുടെ നാട്ടിലെ കുറെ മക്കൾ കാണണം കാരണം അച്ഛൻ അമ്മമാരേ കൊണ്ടുകളയുന്ന ലോകമാണ് ഇന്നത്തേത് ❤

  • @reshmapratheesh6221
    @reshmapratheesh6221 ปีที่แล้ว +37

    പാവം ലിയോക്കുട്ടൻ നല്ല ഒരു മെസ്സേജ് ആണെങ്കിൽ പോലും കണ്ണു നിറഞ്ഞുപോയി

  • @Zeraahhhhh228
    @Zeraahhhhh228 ปีที่แล้ว +97

    മഴയുള്ള സമയങ്ങളിൽ മനസ്സ് എപ്പോഴും ഇവർക്കൊപ്പം ആണ്. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ... എല്ലാ സുരക്ഷയോടും കൂടി ജീവിച്ച അവർ... ഒടുവിൽ ആരെ സേവിച്ചുവോ അവരാൽ ഉപേക്ഷിക്കപ്പെട്ടവരായി.... ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന ആണ് 😥

    • @hajumannel6252
      @hajumannel6252 ปีที่แล้ว

      True... social media yil ninn olichodan thonnunnu ithokke kanumbol

    • @sreejayaravi4723
      @sreejayaravi4723 ปีที่แล้ว +1

      സത്യം

    • @MymoonaMoonart
      @MymoonaMoonart ปีที่แล้ว

      😂😂😂

    • @dhanyabalan4661
      @dhanyabalan4661 4 หลายเดือนก่อน

      ​@@sreejayaravi4723ppp

  • @geethakr2156
    @geethakr2156 ปีที่แล้ว +7

    പാവം രണ്ടു പേരും വിഷമിച്ചു. ലൈക ഊരി രെക്ഷ പ്പെട്ടു മിടുക്കി

  • @theprofessor4320
    @theprofessor4320 ปีที่แล้ว +275

    അവന്റെ കണ്ണിലെ വിഷമം കണ്ടോ 🙁...leo fans like അടിക്ക് 😌

  • @devimatha8864
    @devimatha8864 ปีที่แล้ว +9

    സ്വന്തം കുഞ്ഞുങ്ങളെ കുറച്ചു നേരത്തെക്കാണെങ്കിൽ കൂടി വിഷമിപ്പിച്ചിട്ട്, വേദനിപ്പിച്ചിട്ട് മറ്റുള്ളവരെ മനസിലാക്കി കൊടുക്കുന്ന ഈ വീഡിയോയോട് യോജിക്കാൻ പറ്റുന്നില്ല ഏട്ടാ. നാലു ചുറ്റും കാണാതെ ആള് നിന്നെന്നു പറഞ്ഞാലും അവർക്കത് അറിയില്ലല്ലോ.. ഒരുപാട് വേദനിച്ചിട്ടുണ്ടാവും.
    Leokuttan &Laikakutti ❤️❤️❤️.
    എല്ലാവരോടും സ്നേഹം മാത്രം. അതുകൊണ്ട് personal അഭിപ്രായം പറഞ്ഞു എന്ന് മാത്രം ❤️❤️❤️❤️🙏🙏🙏🙏.

  • @chithiraMV
    @chithiraMV ปีที่แล้ว +5

    കുറച്ചു സങ്കടപ്പെടുത്തി എങ്കിലും നല്ലൊരു msg ഉണ്ട് ഈ video യിൽ.. വളർത്തു മൃഗങ്ങളെ സ്നേഹിച്ചു വളർത്തി അവസാനം തെരുവിൽ കൊണ്ടു കളയുന്നവരും അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളും കണ്ടു മനസിലാക്കട്ടെ.. ദിലീപച്ഛനും വീട്ടുകാർക്കും പ്രത്യേകിച്ച് ലിയോ,ലെയ്ക്ക എല്ലാവർക്കും അഭിനന്ദനങ്ങൾ... ഒരുപാട് നന്ദി ഇതുപോലൊരു msg തന്നതിന് ❤❤

  • @anjuvv8837
    @anjuvv8837 ปีที่แล้ว +17

    ലിയോ കുട്ടൻ പാവം . ലെയ്ക അവൾ ജഗജില്ലിയാണ്. പൊന്ന് മക്കൾ🐕🐈💕💕

  • @Saru52444
    @Saru52444 ปีที่แล้ว +16

    എനിക്കും ഇണ്ട് 6എണ്ണം... ഇവർ വന്നശേഷം ഒരു ഫിലിം കാണാൻ പോയകാലം വരെ മറന്നു... എന്റെ ലോകം അവരാണ്... 😍😍😍എന്റെ പൊന്നുമക്കൾ... പാറു, കണ്ണൻ, ഡോൺ, കുഞ്ഞാപ്പി, ബൊമ്മി, ഇസബേല്ല 😘😘😘😘😘

    • @bijugeorge7682
      @bijugeorge7682 ปีที่แล้ว +1

      മൂന്നു ബീഗിൾ ഉണ്ട്‌,

  • @remadeviomanakuttan309
    @remadeviomanakuttan309 ปีที่แล้ว +23

    ,, വീഡിയോയ്ക്ക് പോലും അങ്ങനെ ചെയ്യുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല ഞങ്ങളുടെ ചക്കര കുട്ടന ലിയോ.❤❤❤❤❤❤❤

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +18

    ചിന്തിക്കാൻ പോലും വയ്യ... എന്റെ വീട്ടിലും ഉണ്ട് അർജുൻ.... ബൈക്ക് ന്റെ sound കേട്ടാൽ... ഞാൻ അവന്റെ അടുത്ത് എത്തുന്ന വരെ ബഹളം ഉണ്ടാക്കും...❤❤

  • @gayathrim.s6623
    @gayathrim.s6623 ปีที่แล้ว +10

    ചേട്ടാ സമൂഹത്തിന് നല്ല ഒരു msg ആണ് കൊടുക്കാൻ ശ്രമിച്ചത് എങ്കിലും ഇവർക്ക് അത് അറിയില്ലല്ലോ. ലിയോ ക്കുട്ടന്റെ വിഷമം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. അവന് വയ്യാത്തതല്ലേ. ഇനിയും ഇങ്ങനെയുള്ള video ഇടല്ലേ. ലിയോ ലെയ്ക്ക ഒരു പാടിഷ്ടം.❤❤❤❤❤❤

  • @lalithaayyappan7000
    @lalithaayyappan7000 ปีที่แล้ว +140

    തമാശയ്ക്കാണെങ്കിൽപ്പോലും അവർക്കിതൊന്നും താങ്ങാൻ പറ്റില്ല😢😢❤❤❤❤❤❤❤

    • @gtr6137
      @gtr6137 ปีที่แล้ว +4

      സത്യം

    • @meenamahesh878
      @meenamahesh878 ปีที่แล้ว

      Sathyam

    • @lalitharajgopal9095
      @lalitharajgopal9095 7 หลายเดือนก่อน

      Chaiyalle ete pole videos please avare stressed akum

  • @vktech415
    @vktech415 ปีที่แล้ว +12

    ലിയോ ക്കുട്ടനേ കൊണ്ടെ കളയുന്ന വി ഡി യോ എടുക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ കരച്ചിൽ വന്നു. ലേക്കക്കുട്ടിക്ക് അവ നേക്കാൾ കഴിവുണ്ട് പാവം ലിയോ ക്കുട്ടൻ❤️❤️❤️👌👌👌👍

  • @meghaponni354
    @meghaponni354 ปีที่แล้ว +23

    പാവം ചേച്ചി അങനെ നമ്മുടെ മോനേ പറയല്ലേ 😥❤️❤️❤️❤️വഴക്കൊന്നും പറയലെ കുച്ചു കുസൃതി വേണം. ഇല്ലെഗിൽ അവനു വായക എന്ധെങ്കിലും ഉണ്ടോ എന്ന് ഞങൾ വിഷമിക്കും. ❤️❤️❤️രണ്ടു പേർക്കും ഉമ്മ...... ❤️❤️❤️❤️

    • @habeebakc6141
      @habeebakc6141 ปีที่แล้ว +3

      ചേട്ടാ വേണ്ട കൊണ്ട് കളയാ പറഞ്ഞപ്പോ വിഷമം ആണ് ലിയോ മനസിൽ സ്ഥാനം ഉണ്ട്

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว +27

    വെറുതെ ആണെകിൽ കൂടി ഈ വിഷമം കാണാൻ പറ്റില്ല ❤❤❤❤❤

  • @JincJP
    @JincJP ปีที่แล้ว +4

    ലൈക്ക ബുദ്ധിമതിയാണ്. മിടുക്കി!ലിയോ പാവം... ക്ഷമയോടെയുള്ള അവന്റെ കാത്തിരിപ്പ്..❤❤

  • @binduck8449
    @binduck8449 ปีที่แล้ว +3

    ഇതിലപ്പുറം ചാടിക്കടന്നവളാണീ ലെയ്ക്കാ .....അല്ല പിന്നെ😀😀

  • @manjuhari511
    @manjuhari511 ปีที่แล้ว +23

    ലിയോ കടിഞ്ഞൂൽ പൊട്ടനാ ❤❤😂😂😂 ലെയ്ക ബുദ്ധിമതി❤❤❤❤

  • @geethapazhayamallissery8680
    @geethapazhayamallissery8680 ปีที่แล้ว +27

    ലിയോനെ വിഷമിപ്പിക്കല്ലേ 👌😊🥰😍

  • @BeyondTheLinesZ
    @BeyondTheLinesZ ปีที่แล้ว +2

    18:50 ലൈക ചെട്ടൻ്റെയു ചേച്ചിയുടെയും നടുക്ക് കേറി ഇരുന്നത് സ്വന്തം കുഞ്ഞുങ്ങള് അമ്മെടെം അച്ചൻ്റെം ഇടയിൽ കേരിയിരിക്കുന്നത് പോലെ😊😊😊🥰🥰

  • @retheeshchakkara9137
    @retheeshchakkara9137 ปีที่แล้ว +1

    അത്രയും ചെരുപ്പുകൾ മുറ്റത്തുണ്ടായിട്ടും ഒരെണ്ണം പോലും കളയാത്ത അവർക്ക് 💯 ലൈക്ക്...... ഇവിടെ ഒരു ചെരുപ്പ് പോലും വെളിയിൽ ഇട്ടേക്കാനൊക്കില്ല അപ്പൊ അടിച്ചോണ്ടു പോകും

  • @thahiraashraf5764
    @thahiraashraf5764 ปีที่แล้ว +2

    പാവം മക്കൾ ആത്മാർത്ഥമായി സ്നേഹിച്ചു വളർത്തിയവരാണെങ്കിൽ ഒരിക്കലും upeakshikillalla 😥😢ചേട്ടനും ചേച്ചിയും സ്വന്തം മക്കളെപ്പോലെ യല്ലേ അവരെ നോക്കുന്നത് പടച്ചോൻ നിങ്ങളെയും കുടുംബത്തെയും കാതു കൊള്ളും❤️🥰🥰

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว +15

    യി ഒരു വീഡിയോ കണ്ടെക്കിലും തെരുവിൽ കൊണ്ടു കളയുന്ന മനസാക്ഷി ഇല്ലാത്തവന്മാരുടെ മനസ്സു മാറിയാൽ കൊള്ളാമായിരുനു. പാവം കുട്ടികൾ പേടിച്ചു പോയി.❤❤❤❤

  • @Mahadeva222-z7s
    @Mahadeva222-z7s ปีที่แล้ว +8

    നല്ലൊരു സന്ദേശം ഈ വീഡിയോയിൽ കൂടെ പകർന്നു കൊടുക്കുന്നുണ്ട്. നായ കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവര് ഇത് മനസ്സിലാക്കണം. 👍

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +1

    കുറച്ചു നേരത്തെക്കെങ്കിലും നിങ്ങളുടെ എല്ലാവരുടെയും ഹൃദയം തകർന്നിട്ടുണ്ടാകും. കണ്ട ഞങ്ങളുടെ മനസും വേദനിച്ചു. മിണ്ടാപ്രാണികൾ ദൈവ തുല്യരാണ് അവരെ ഒരിക്കലും ദ്രോഹിക്കരുത്. ദ്രോഹിച്ചാൽ പ്രകൃതി ഒരിക്കലും സഹിക്കില്ല.

  • @soumyacn9764
    @soumyacn9764 ปีที่แล้ว +7

    അയ്യോ സഹിക്കാൻ പറ്റുന്നില്ല.... ലിയോ നെയും ലൈകയേയും ഒരിക്കലും വിഷമിപ്പിക്കരുത്.... ചേട്ടൻ പറയുന്നത് വളരെ സത്യമാണ്..... വളർത്താൻ പറ്റാത്തവർ ആ പണിക്ക് പോവരുത്... കൊണ്ട് കളയുന്നത് സഹിക്കാൻ കഴിയില്ല

  • @BijiNoel
    @BijiNoel 3 หลายเดือนก่อน +1

    ലിയോ പാവം ലയ്ക് മിടുക്കി😅😅😅😅😅😅❤❤❤😂

  • @funpackedmalluakkus4411
    @funpackedmalluakkus4411 ปีที่แล้ว +10

    ലിയോ സങ്കടം കണ്ടു കണ്ണ് നിറഞ്ഞു ❤❤❤❤

  • @sheebabaprasanth30
    @sheebabaprasanth30 ปีที่แล้ว +7

    പ്രാങ്ക് ടൂർ ആക്കിയ ലൈക്ക പെണ്ണ്.😂❤പാവം ലിയൊക്കുട്ടൻ..അവൻ ഇരിക്കുന്ന കണ്ടപ്പോ സങ്കടമായി 😢😢

  • @sree4607
    @sree4607 ปีที่แล้ว +9

    ലെയ്ക്ക ഏത് പ്രശ്നവും തരണം ചെയ്തു രക്ഷപെടും, പക്ഷെ ലിയോ പാവം ആ കുറച്ചുനേരംകൊണ്ടുതന്നെ അവന്റെ പേടിയും നിസ്സഹായവസ്ഥയും അവന്റെ കണ്ണിലൂടെ മനസിലാക്കാരുന്നു, ലെയ്ക്ക രക്ഷപെടാനുള്ള വഴിയാണ് ആദ്യമേ ചിന്തിച്ചു പ്രവർത്തിച്ചത്,

  • @sujasnair1596
    @sujasnair1596 ปีที่แล้ว +33

    പാവം ലിയോ കുട്ടനെ വിഷമിപ്പിക്കല്ലേ

  • @parvathysuresh2683
    @parvathysuresh2683 ปีที่แล้ว +5

    കെട്ടി ഇട്ടിട്ടു പോയപ്പോൾ Leo അച്ഛാ..എന്ന് വിളിച്ച പോലെയാണ് എനിക്ക് തോന്നിയത്....

  • @shibuply9675
    @shibuply9675 ปีที่แล้ว

    ലിയോ യുടെ ഇരിപ്പു കണ്ടപ്പോൾ പാവം തോന്നി...... ലയിക്ക സൂപ്പർ 👍👍

  • @annammaeyalil4702
    @annammaeyalil4702 ปีที่แล้ว

    😂😂😂
    🎉🎉🎉
    Celebrate all
    Achan
    Throws away Leo !!!
    ഹഹഹ
    ലിയോ നിന്നോടു നിന്റെ അച്ഛനും അമ്മക്കും ഇഷ്ടമില്ലെന്നു് !!!
    ഹഹഹ
    ലെയ്കാ
    കോളടിച്ചു
    മിടുക്കി !!!
    പണിക്കാരി, കളിക്കാരി
    ഹഹഹ
    🎉🎉🎉
    ❤❤❤
    ചേട്ടാാാ
    പാവം
    ലിയൊ
    അവനു വലിയ സങ്കടമായി
    !!!
    😢😂

  • @ajaikhosh
    @ajaikhosh ปีที่แล้ว +17

    ലെയ്ക്ക്ക് കാര്യം നേരത്തേ മനസിലായി ; അച്ഛന്റെ ഓരോ കോമഡികളേ ല്ലേ... ലേക്കേ😂

  • @sijivinod8601
    @sijivinod8601 ปีที่แล้ว +5

    ലിയോടെ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @mollysabina2148
    @mollysabina2148 ปีที่แล้ว +3

    ❤️❤️❤️❤️പാവം ലിയോ കുട്ടൻ കണ്ടിട്ട് സങ്കടം വന്നു😭😭😭🥰🥰🥰

  • @geethau5665
    @geethau5665 ปีที่แล้ว +3

    അവരെ വേദനിപ്പിക്കരുതേ ആരും നന്നാവാൻ പോകുന്നില്ല സ്നേഹിക്കുന്നവർ കൊണ്ടു കളയില്ലല്ലോ കൊണ്ടു വന്ന് നേരെ കൂട്ടിൽ കയറ്റുന്നവർക്ക് എന്ത് സ്നേഹം ഞാൻ ഒന്നിനെ എന്റെ കുഞ്ഞിനെ പോലെ വളർത്തി പത്ത് വർഷം കൂടെയുണ്ടായിരുന്നു വിദേശ breed (pug)എന്നും അവനെ പറ്റി ഓർക്കാറുണ്ട്❤

  • @jayachandrika8530
    @jayachandrika8530 ปีที่แล้ว +10

    ഇങ്ങനെ എന്തു പരീക്ഷണം കാണിക്ക നാണെങ്കിലും അവരെ ഇങ്ങനെ വേദനിപ്പിക്കരുത് വല്ല അറ്റാക്കും വന്നാൽ ആ ദുഖം നമുക്ക് മരണം വരെ താങ്ങാനാവില്ല അതു മറക്കരുത്🙏

  • @sindhuschannel5000
    @sindhuschannel5000 ปีที่แล้ว +1

    ഒരു സെക്കന്റ്‌ ആയാലും, ഒരു വർഷത്തേക്കായാലും മനസ്സിന്റെ വിഷമം അത് ഒരുപോലെയാ

  • @Ammutty-kannan
    @Ammutty-kannan ปีที่แล้ว +4

    ഞാൻ വളർത്തി 3 പേരെ അവർ മരിച്ചു പോയി എങ്കിലും ഇന്നും വീട്ടിൽ എല്ലാവരുടെയും മനസ്സിൽ അവരുണ്ട് .my late Jaky tippu & Tinku .😢😢😢 .അവർ മരിച്ച കാരണം ആണ് ഞങ്ങൾ വീണ്ടും വളർത്താത്തത് അവസാനമായി മരിച്ച ടിപ്പു (എൻറെ അമ്മയെ രക്ഷിക്കാൻ പാമ്പ് കടി സ്വയം ഏറ്റ്വാങ്ങി) കൂടുതൽ കരയിച്ചു ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ പറ്റിയില്ല.
    പറ്റിലെങ്കിൽ വളർത്തരുത് .വളർത്തി ആരും ഉപേക്ഷിച്ചു കളയരുത് . അവരുടെ സ്നേഹം അത്രയും വലുതാണ്

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +46

    ലിയോടെ കണ്ണിൽ പിന്നെയും ക്ഷീണം വന്നു തുടങ്ങിയിട്ടുണ്ട് ...ശ്രദ്ധിക്കണേ😊
    ലിയോമോൻ ലെയ്കമോൾ💔💔

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +112

    അല്‌പസമയം മാത്രം ആയിട്ടും ഇത്ര വിഷമം അപ്പോൾ വിജനമായ സ്ഥലത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ കഷ്ടം പാവങ്ങൾ അവർക്കും വിശപ്പും ദാഹവും മനോവിഷമവും ഉണ്ടെന്ന് ഈ മനുഷ്യർ മന:സ്സിലാക്കിയെങ്കിൽ🙏

    • @aravsuresh2102
      @aravsuresh2102 ปีที่แล้ว

      Athe sathyam

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว

    • @kyabhaieiiee
      @kyabhaieiiee ปีที่แล้ว

      Oru കടികിട്ടുമെന്ന് മനുഷ്യർ മനസ്സിലാക്കിയിരുന്നെങ്കിൽ 🙏🏻

    • @babyrix-e6k
      @babyrix-e6k ปีที่แล้ว

      ​@@kyabhaieiiee😂

    • @rajirajan7920
      @rajirajan7920 ปีที่แล้ว +4

      ​@@kyabhaieiieeആവശ്യമില്ലാതെ ഒരു മൃഗവും കടിക്കില്ല കോയ.... മനുഷ്യ മനുഷ്യനെ ഉപദ്രവിക്കുന്നത് എന്ത് കൊണ്ടാണ്?? നിങ്ങളെ ഓർത്തു സഹതാപം മാത്രം.... മക്കളേക്കാൾ ഞങ്ങളെ സ്നേഹിക്കുന്ന അവരുടെ സ്നേഹം അനിഭവിക്കാനുള്ള യോഗം നിങ്ങൾക്കില്ല...... Eat മതം 🙏🙏👍🏼

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 7 หลายเดือนก่อน

    നന്ദി യും സ്നേഹവും മാത്രം നമുക്ക് നൽകുന്ന ഇവരോട് പല മനുഷ്യരും കാട്ടുന്ന ത് നിഷ്ടൂര തയും നന്ദിയില്ലായ്മയും മാണ്

  • @__love._.birds__
    @__love._.birds__ ปีที่แล้ว +2

    ഇശോരാ എന്റെ ലിയോ കൊച്ചിന്റെ കൊറച്ചു സമയം ആണ് എങ്കിൽ പോലും ഒള്ള വിഷമം ആയോ കണ്ടിട്ട് വിഷമം ആയി ഇവരെ എല്ലാം കളഞ്ഞു പോകുന്നവര് അറിയുന്നുണ്ടോ ഇവരുട വിഷമം.. ഇച്ചേയ് ലിയോനെ ഓരോന്ന് പറയുന്നുണ്ട് എങ്കിലും ചിരി വരുന്നണ്ട്.. എനിക്ക് ആലോചിക്കാൻ പോലും വയ്യ 😢❤❤❤ഞാൻ മരിക്കും വരെ പൊന്നു പോലെ നോക്കും ഞാൻ എന്റ ജീവൻ ആണ് 😘😘🥰🥰🥰❤️

  • @jeeya8608
    @jeeya8608 ปีที่แล้ว

    ലിയോയെ കെട്ടിയിട്ടി ട്ട് കുറച്ച് കഴിഞ്ഞ് ഹരിയേക്കൊണ്ട് അഴിപ്പിച്ച് വിട്ടാൽ എങ്ങോട്ട് പോകും എന്ന് നോക്കാമായിരുന്നു 😘
    ലൈക്ക ക്ക് ഒരു ലൈക്ക്👍
    മിടുക്കി.. ലിയോ കുട്ടൻ പാവം ശുദ്ധൻ❤️

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +11

    ചേട്ടാ അടിപൊളി വീഡിയോ. ലിയോ കുട്ടൻ്റെ കുരാ സഹിക്കൻ പറ്റില്ല. 😢. ലിയോ കുട്ടാ umma 😘😘

  • @layamohan8030
    @layamohan8030 ปีที่แล้ว +26

    ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു എന്ന് തോന്നി.... കുറച്ചു നേരത്തേക്കെങ്കിലും അവന്റെ ആ മനസ് എത്ര വേദനിച്ചു കാണും....😢😢

    • @zuha2412
      @zuha2412 ปีที่แล้ว +1

      Yes 😢

  • @LeoTheDog41
    @LeoTheDog41 ปีที่แล้ว +4

    കുറച്ചു നേരത്തേക്ക് കരഞ്ഞുപോയി ലിയോ ടെ സങ്കടം കണ്ടപ്പോ തമാശക്ക് പോലും ഇങ്ങനെ ഒന്നും വേണ്ടാട്ടോ

  • @sobha9075
    @sobha9075 ปีที่แล้ว +27

    ലിയോനെ എന്തിനാ വിഷമിപ്പിക്കുന്നെ പാവം ലിയോമോൻ ലിയോ സുഖമില്ലാത്ത മോനല്ലേ ലൈക്ക മിടുക്കിയാണ് അവൾക്കു നല്ല കഴിവുണ്ട് ലൈക്ക സൂപ്പർ

  • @SS-jj5lt
    @SS-jj5lt ปีที่แล้ว +38

    അമ്മ ഒരിക്കലും അങ്ങനെ പറയരുത് 😭😭😭അവർക്ക് എല്ലാം മനസ്സിൽ ആകും 🙏എന്തിനാ വളർത്തി യാതു 😭

  • @jancyshaise3839
    @jancyshaise3839 11 หลายเดือนก่อน +1

    പാവം ലിയോ കുട്ടൻ അച്ചൻ വരുമെന്ന് അവനെ ariyam🥰🥰🥰

  • @ajithasuresh3893
    @ajithasuresh3893 ปีที่แล้ว +2

    പാവം ലിയോകുട്ടൻ ❤️❤️❤️❤️❤️കുസൃതി പെണ്ണ് ലെയ്ക്ക 🥰🥰🥰🥰

  • @ambilyambily9191
    @ambilyambily9191 ปีที่แล้ว +6

    ആദ്യമായിട്ട് mge അയക്കുന്ന ഞാൻ ടെസ യുടെ കുഞ്ഞായി ലിയോ ജനിച് ചേട്ടൻകൊണ്ടുവന്നകാലം മുതൽ വീഡിയോ കാണുന്ന ഞാൻ ഈ വിഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😢ലിയോ ലയ്ക്ക ❤️❤️

  • @bhaskarank837
    @bhaskarank837 5 หลายเดือนก่อน +1

    I had a Labrador born in JAN 2006 and died on 11 Feb 2017.I always called him MON, KUNJU ETC. He was not a dog for us.Even neigh bours loved him so much.Now our ke.nnel is emty as unable to bear one more death of another one since their life period is maximum 12 or 13 years only.LEO IS A LOVING ONE AS SEENN IN THIS VIDEO.They are fully thankful to humans.Thanking this loving FAMILY

  • @rajirajan7920
    @rajirajan7920 ปีที่แล้ว +7

    ഇവനെ വേണ്ട കൊണ്ട് പൊക്കോ എന്ന് അമ്മ പറഞ്ഞപ്പോ ലിയോ യുടെ മനസ്സ് എത്ര നൊന്തു കാണും.... എൻറെ kannu നിറഞ്ഞു.... എന്റെ jerry യില്ലാതെ അല്ലെങ്കിൽ ഞങ്ങളില്ലാതെ അവന്റെ അവസ്ഥ അത് ഓർക്കാൻ പോലും ആവില്ല...😢😢😢

  • @santhoshps8927
    @santhoshps8927 ปีที่แล้ว +5

    ഇതു വളരെ അത്യാവശ്യം ചെയ്യേണ്ട ഒരു video തന്നെ ആയിരുന്നു. ചേട്ടന് ഇങ്ങനെ ഒരെണ്ണം ചെയ്യാൻ മനസുണ്ടായതിനു, ഒരു big salute 👍

  • @abhinavm2549
    @abhinavm2549 ปีที่แล้ว +15

    Thats the intelligence of Belgium malanoise🔥🔥

  • @SoumyaSRajan
    @SoumyaSRajan ปีที่แล้ว +5

    നല്ല വീഡിയോ ..സമൂഹത്തിന് ഒരു നല്ല അറിവ് കാണിച്ചു കൊടുത്തലോ..പിന്നെ leo കുട്ടൻ്റെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല. ഒരുപാടുപേർ കൊണ്ട് kalayum..അവരുടെ ക്രൂര മനസ്സാണ്..ഒരു pets neum kalayan Padilla.. അവർക്ക് അത് സഹിക്കാൻ പറ്റില്ല. എന്തായാലും നല്ല വീഡിയോ അണ്..

  • @adisujesh2557
    @adisujesh2557 ปีที่แล้ว +1

    ലൈക്ക യുടെ ബുദ്ധി അപാരം തന്നെ... 👌👌👌😊😊

  • @myworldmonoottankunjoottan6356
    @myworldmonoottankunjoottan6356 ปีที่แล้ว +21

    കണ്ണ് നിറഞ്ഞുപോയി ലിയോക്കുട്ടന്റെ ഇരിപ്പു കണ്ടപ്പോൾ 😢

  • @sobhus776
    @sobhus776 ปีที่แล้ว +9

    ലിയോ ആകെ വിഷമിച്ചു പോയി🥰 ലെക്കാ ഒരു കുളിയും പാസ്സാക്കി തിരിച്ചെത്തി അത് പൊളിച്ചു 😄

  • @minipillai1250
    @minipillai1250 ปีที่แล้ว +1

    പാവം ലീയോ മോനെ വിഷമിപ്പിക്കരുത് അച്ഛാ രണ്ട് മക്കളും പൊന്നാണ്

  • @viji4917
    @viji4917 ปีที่แล้ว +23

    ലൈക ചുളുവിൽ ഒരു കുളിയും പാസാക്കി 😀😀😀

  • @geethamohan3340
    @geethamohan3340 ปีที่แล้ว +6

    Pavam Lio sanghadappeytu 😍🥰pinaggi pavamalle...🥰Ammene Achanem vittittulla kaliyilla....Liokku mLaeikkakkum....

  • @kashisaran1054
    @kashisaran1054 ปีที่แล้ว +9

    ഞങ്ങടെ മുത്തിനെ ഇട്ടേച്ചു പോകല്ലേ അച്ഛാ 😍

  • @sureshnt1406
    @sureshnt1406 ปีที่แล้ว +1

    തമാശ ആണെങ്കിലും കണ്ണ് നനയിച്ചു, ♥️♥️♥️♥️♥️♥️♥️

  • @geethapazhayamallissery8680
    @geethapazhayamallissery8680 ปีที่แล้ว +3

    പാവം ലിയോ, ലൈക്ക ❤😊🥰😍🙏🏼🙏🏼🙏🏼

  • @sakeenav9784
    @sakeenav9784 ปีที่แล้ว +10

    😢😢😢😢എന്റമ്മോ ഇത് സഹിക്കാൻ പറ്റില്ല ട്ടോ ചേട്ടാ വെറുതെ പോലും ഇങ്ങനെ ചെയ്യണ്ട ഇനി പാവം ലിയോക്കുട്ടനും ലൈക്കപെണ്ണും

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +5

    ലിയോ ക്കുട്ടനെ വിഷമിപ്പിക്കല്ലേ പാവം ലെയ്ക്ക കുറച്ച് കുറമ്പിയാ😂😂 ലെയ്ക്ക അവസരം നോക്കി ഒരു കുളിയും പാസാക്കി😂😂😂😂😂😂

  • @vineethak3298
    @vineethak3298 ปีที่แล้ว +3

    ലൈക്ക മോളുടെ ഓട്ടം കണ്ടപ്പോ 🤣🤣🤣🤣ചിരിച്ചു പോയി 🤣🤣🤣

  • @vidyaiyer5351
    @vidyaiyer5351 ปีที่แล้ว +3

    പാവം Leo kutten Love you മുത്തെ.❤❤❤❤❤. Leo n Laikka ❤❤

  • @vitnalajith8285
    @vitnalajith8285 ปีที่แล้ว

    ദയവു ചെയ്ത് വെറുതേ പോലും ഇങ്ങനെ ചെയ്യല്ലേ,ഞാനും വളർത്തുന്നുണ്ട് ഇതു പോലെ ഒരു മോനെ,എന്റെ റോക്കി,കരഞ്ഞു പോയി ഇത് കണ്ടിട്ട്😢

  • @shajis5299
    @shajis5299 ปีที่แล้ว +6

    ലീയോ &ലെയ്ഖാ എന്ത് ഭാഗ്യം ഉള്ള നായ്ക്കൾ. 👍

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 ปีที่แล้ว +11

    ലിയോ പാവം.. അവള് കേമിയാ.. വേഷംകെട്ട് ഇങ്ങോട്ട് ഇറക്കല്ലേ അച്ഛാ 😂😂😂❤ love you Leo&Laika

  • @soniababu832
    @soniababu832 ปีที่แล้ว

    ലെയ്ക്കക്കുട്ടി നല്ല ധൈര്യമുണ്ട് അവൾ അച്ഛന്റെ കൂടെ തന്നെ ബൽറ്റ് പൊട്ടിച്ചു കൊണ്ടു പിന്നാലെ വന്നു.❤❤❤❤❤

  • @sumathiamma8459
    @sumathiamma8459 6 หลายเดือนก่อน

    Venda inganeyonnum
    Kanikkenda avar kochukuttikalude manasanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @K.RSalini-hi8pw
    @K.RSalini-hi8pw 8 หลายเดือนก่อน

    Adipoli..singapponnuthanne..bike odichulla short kandirunnu....jeepum odikkumo...superb....♥️♥️♥️👍👍👍

  • @farhanmuhammed8920
    @farhanmuhammed8920 ปีที่แล้ว +4

    ദിലീപ് ചേട്ടാ സഹിക്കാൻ പറ്റിയില്ല 👍🏼👍🏼👍🏼👍🏼ൽ
    ലിയോരെ ഇരിപ്പ് കണ്ടിട്ട് 🙄🙄🙄🙄

  • @ajanaajayan3548
    @ajanaajayan3548 ปีที่แล้ว +1

    ലിയോ കുട്ടാ.'' '... സങ്കടമായോടാ.. ഞാൻ കരഞ്ഞു പോയി..

  • @ManuPk-mr2ee
    @ManuPk-mr2ee ปีที่แล้ว +6

    16:04 അച്ഛൻ :ഞാൻ കേറി പോക
    ലെ ലയ്ക :ങേഹ് 🙄അച്ഛൻ പോവണോ പോവല്ലേ. ഞാൻ ഒരു റൗണ്ട് കൂടി നീന്തിട്ട് പൊറകെ vara😂😂അതാണ് ആ action 😂😂

  • @anands9194
    @anands9194 ปีที่แล้ว +6

    ലോല ഹൃദയനായ Leo ന്ടെ മേലെ ഈ പരീക്ഷണം വേണ്ടായിരുന്നു.

  • @omanaraju5287
    @omanaraju5287 4 หลายเดือนก่อน

    അയ്യോ, എനിക്ക്, വല്ലാത്ത, വിഷമം തോന്നി,, പാവം, ലിയോ,,,,😢

  • @mogicmonachen8704
    @mogicmonachen8704 ปีที่แล้ว +3

    ലിയോയെ കളയല്ലേ പാവം ❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw ปีที่แล้ว +1

    Ee emotional video ku vendi katta waiting aayrnu 💕...samoohathinu nalkunna nalloru message aay ee video. pakshae Enna video edukkananel polum leokuttanaem laika molaem inganae maanasikamay vedhanipikandayrnnu...😢avaru 2 paerum ottayk ninn karayunna kandapo nenju pidanju poy💔..Uncle num apo nalla sankadaay nu samsaarathil ninn manasilay 😪..pinne uncle nae kandapo ulla avarude snehaprakadanam kand sherikum karanjupoy Njn😓2paerum sherikum paedichupoy..pavam😥

  • @radhikanair9737
    @radhikanair9737 ปีที่แล้ว +1

    ലിയോകുട്ടൻ, ലൈക്കകുട്ടി ❤❤

  • @jayamadhavan9161
    @jayamadhavan9161 ปีที่แล้ว

    Vallathe vishamam enikkum undu lab ente ponnu toby mon ❤️❤️❤️🐕‍🦺🐕‍🦺

  • @malayalicatlover
    @malayalicatlover ปีที่แล้ว +1

    പാവം leo യെഎല്ലാരും കൂടെ pranki...

  • @radhammav356
    @radhammav356 ปีที่แล้ว

    ഇങ്ങനെ ചെയ്യരുത് അറ്റാക് ഉണ്ടാ കും പിന്നെ വിഷമിച്ചു ട്ട് കാര്യം ഇല്ല 🌹🙏

  • @greeshmaliya3755
    @greeshmaliya3755 9 หลายเดือนก่อน

    എനിക്ക് ഉണ്ട് ഒരു ക്രോസ് ബ്രീഡ് ലെയ്ക്കയെ പോലെയാണ്. ഒറ്റയ്ക്ക് ആയി എന്നു തോന്നിയാൽ കരഞ്ഞ് നിലവിളിച്ച് Lock പൊട്ടിക്കാനെ നോക്കൂ. അവനെ ഒറ്റയ്ക്ക് വിട്ട് ഒരിടവും പോകാൻ മനസനു വദിക്കില്ല💗

  • @hannamol2004
    @hannamol2004 ปีที่แล้ว +7

    Leo njangade muthaaaa 🥰🥰🥰🥰🥰🥰

  • @Ukraine-e3x
    @Ukraine-e3x ปีที่แล้ว +21

    ഇൻസ്റ്റഗ്രാമിൽ കുറച്ച് ഫോട്ടോസ് അയച്ചിട്ടുണ്ട് കുറെ ആൾക്കാർ ഒരു പട്ടിയെ തല്ലിക്കൊല്ലുന്നത് എല്ലാമുണ്ട് പിന്നെ നല്ല നായ്ക്കളെ എല്ലാം തെരുവിൽ ഉപേക്ഷിച്ചത് ഉണ്ട് കണ്ണും ദേഹമല്ല മുറിവേറ്റ പാവങ്ങൾ നോക്കാൻ പറ്റാത്തവർ എന്തിനാ വാങ്ങിയത് ഇവർക്ക് നല്ല ശിക്ഷ വാങ്ങിക്കൊടുക്കണം പട്ടികളെ കൊടുക്കുമ്പോൾ നല്ലൊരു ഫാമിലി കൊടുക്കണം എടക്ക് പോയി ചെക്ക് ചെയ്യും വേണം അവർ നോക്കുന്നുണ്ടോ എന്ന് കുറെ ആൾക്കാർ കുട്ടികൾക്ക് വേണ്ടി വാങ്ങിക്കൊണ്ടു പോകും കുറച്ചു കഴിയുമ്പോൾ കുട്ടിക്ക് മടുക്കും അച്ഛൻ അമ്മക്കും ജോലി ഒക്കെ ഉണ്ടാവും അതിനിടയിൽ പട്ടിക്കുട്ടി ശല്യമായി തീരും അങ്ങനെയൊന്ന് തെരുവിൽ കൊണ്ട് കളയുന്നത് അതിന് നേരെ നല്ലൊരു നടപടി വേണം

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      Seriyanu vangum pakshe Foodum onnum kodukilla.Enikoru poocha undu🥰ponnu pole athine nokunnathu.chilarundu guest veetil varumbol chumma jadaku munnil kondu nirthi kalippeerum okke.pavangal patini aayirikum veetil.

    • @maloottymalu778
      @maloottymalu778 ปีที่แล้ว

      Athe