Praveen Etta നോക്കാൻ പറ്റില്ല എന്ന് അറിയാം എന്നാലും പാവം ടുണ കൊച്ചിൻ്റെ സങ്കടം മാറ്റാൻ അതിന് ഒരു പപ്പി യെ കൊടുക്കാൻ നോക്കണേ പാവം അതിൻ്റെ സങ്കടം കണ്ടിട്ട് നല്ല വിഷമം തോന്നി. അത് പോലെ ലാസ്റ്റ് fairy പോയപ്പോ എല്ലാവരും നോക്കി ഇരിക്കുന്നത് ഫീൽ ചെയ്തു..
Fairy vavaye ettavum nalla veetilekk avum vittathenn ariyam. Ennalum idak avale poyi kand video post cheyyane. Praying for your fast recovery brother ❤️ Take rest
Mathu, that frock you made for fairy was such a cute master piece. Why can't you try make it as a side business... The bond btw tuna and fairy was sooo lovely....pavam fairy ne kodukkandayirunnu.
Dog's ഇനെ love ചെയ്യുന്ന ആർക്കും മനസ്സിലാവും ഇവരുടെ ആത്മാർഥത...we do have a lab at home and it's unconditional pure love that he give us back....mathu's dress design for fairy is just awesome❤️....you should think of selling customised dress online....a big salute to the whole family who had dedicated their life for dogs. Hat's off to the leader of the pack Praveen bro 🙂
സങ്കടങ്ങൾ ഉള്ളിലൊതുക്കി പുറത്ത് കാണിക്കാത്തവരാണ് അച്ഛന്മാർ.യഥാർത്ഥത്തിൽ ടെറിക്ക് നല്ല വിഷമം ഉണ്ട്. മറ്റുള്ളവരെ പോലെയല്ല അവന് മനക്കരുത്ത് ഉള്ളതുകൊണ്ട് പുറത്തു കാണിക്കുന്നില്ല
Love that is Innocent, consistent and ever thoughtful is what these 4 legged animals teach us... Like changes in life, farewells are also inevitable.. പ്രവീൺ ഭായ് പട്ടികുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന താങ്കൾക്കും ഈ യാത്രയയപ്പ് വേദനിച്ചു കാണും... ഈ വിഷമങ്ങൾ മാറാൻ ബാക്കിയുള്ള വരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോവുക.. My heart goes out to you and your family.. May joy and peace be with you
സ്വന്തമായി ഫാൻസ് അസോസിയേഷൻ ഉള്ള പ്രശസ്തനായ ഒരു അച്ഛൻ്റെ മകളാണ് ഫെയറി....ടെറി നോക്കുന്നില്ലേലും അവൻ്റെ മകൾ എന്ന ഒറ്റ കാര്യം മതി famous ആവാൻ. സങ്കടം തോന്നി but നല്ല കുടുംബത്തിലേക്കാണ് താങ്കൾ കൊടുത്തുവിടുന്നത് എന്ന് നന്നായി അറിയാം.
അവസാനം എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കണ്ടപ്പോൾ ചെറിയൊരു സങ്കടം...ഫെറി യെ യാത്ര അയക്കുന്നത് 😊😊
Yes
Yes
ലെ fairy : തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ് ഹേയ്
ഇനി മാതുന് ഡോഗ് ഡ്രസിന്റെ ഓർഡർ കിട്ടട്ടെ...ഉടുപ്പ് കിടിലം👌👌👌👌
Thank u chechi❤❤❤❤
ട്യൂണ♥️ ഫൈറി ♥️ എന്തൊരു സങ്കടം ആണ് ടൂണക്ക് പാവം കുഞ്ഞിനെ പോലെ നോക്കിയിട്ട് പോകുമ്പോൾ അവളുടെ സ്നേഹം ❤️❤️❤️
പാവം ട്യൂൺയ്ക്ക് സങ്കടം ആയി... 😔🥺🥺🥺
Praveen Etta നോക്കാൻ പറ്റില്ല എന്ന് അറിയാം എന്നാലും പാവം ടുണ കൊച്ചിൻ്റെ സങ്കടം മാറ്റാൻ അതിന് ഒരു പപ്പി യെ കൊടുക്കാൻ നോക്കണേ പാവം അതിൻ്റെ സങ്കടം കണ്ടിട്ട് നല്ല വിഷമം തോന്നി. അത് പോലെ ലാസ്റ്റ് fairy പോയപ്പോ എല്ലാവരും നോക്കി ഇരിക്കുന്നത് ഫീൽ ചെയ്തു..
കാത്തു വന്നു 😌
മാതുവിന്റെ ഉടുപ്പ് സൂപ്പർ. വീഡിയോ വളരെ നന്നായിട്ടുണ്ട്. പക്ഷേ ചെറിയ ഒരു സങ്കടം.
Thank you ❤❤❤
കരയണം എന്ന് കരുതിയല്ല വീഡിയോ കണ്ട് തുടങ്ങിയത് പക്ഷെ അവസാനം അറിയാതെ കരഞ്ഞുപോയി
Fairy vavaye ettavum nalla veetilekk avum vittathenn ariyam. Ennalum idak avale poyi kand video post cheyyane. Praying for your fast recovery brother ❤️ Take rest
❤️❤️
ട്യൂണമോൾ എന്തൊരു സ്നേഹമുള്ള കുഞ്ഞാണ് 🥹🤗പാവം 😒🥰പ്രവീൺ ചേട്ടനും ഫാമിലിക്കും ഒരു hii 😊🥰
Hi
Pavam tuna. Oru kochine swanthamayi valarthi valuthakkam ennu vijarichathayirunnu.appozhekkum aa kochine ningal koduthu le.....🐕🐕🐕🐕🥰🥰🥰🤔🤔🤔
Valarthiyit koduthal athilum budhimuttakum
സങ്കടം. മായി ഫാരി യെ കൊണ്ട് പോവുന്നത് കണ്ട് 🥰🥰🥰
മധുരം ഉള്ള... വേർപിരിയാൽ... ട്യൂണ... V fairy.... 🥺🥺🥺🥺
🥺😭😭😭
Madhu super ayitt dress thayachu...praveen chettande wife ningale pole super aan..god bless you guys
❤️❤️
Thank u chechi❤❤❤
Mathu, that frock you made for fairy was such a cute master piece. Why can't you try make it as a side business... The bond btw tuna and fairy was sooo lovely....pavam fairy ne kodukkandayirunnu.
👍👍 time kurav kondanu ennalum cheyyarunt
Dog's ഇനെ love ചെയ്യുന്ന ആർക്കും മനസ്സിലാവും ഇവരുടെ ആത്മാർഥത...we do have a lab at home and it's unconditional pure love that he give us back....mathu's dress design for fairy is just awesome❤️....you should think of selling customised dress online....a big salute to the whole family who had dedicated their life for dogs. Hat's off to the leader of the pack Praveen bro 🙂
Thank you ❤❤❤
സങ്കടങ്ങൾ ഉള്ളിലൊതുക്കി പുറത്ത് കാണിക്കാത്തവരാണ് അച്ഛന്മാർ.യഥാർത്ഥത്തിൽ ടെറിക്ക് നല്ല വിഷമം ഉണ്ട്. മറ്റുള്ളവരെ പോലെയല്ല അവന് മനക്കരുത്ത് ഉള്ളതുകൊണ്ട് പുറത്തു കാണിക്കുന്നില്ല
Tuna കൊച്ചിനെയാണ് എനിക്കു യെറെ ഇഷ്ട്ടം
Tuna de face kandapol oru vishamam . Fairy new veetil adipoli aayi irikkatte. Praveen chetta edak videos idane
I miss you fairy baby God bless you very much with your new family 😭😭😭😭😭😭
Fairy കുട്ടി എന്ത് cute ആണ് കാണാൻ.
Love that is Innocent, consistent and ever thoughtful is what these 4 legged animals teach us... Like changes in life, farewells are also inevitable..
പ്രവീൺ ഭായ് പട്ടികുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന താങ്കൾക്കും ഈ യാത്രയയപ്പ് വേദനിച്ചു കാണും... ഈ വിഷമങ്ങൾ മാറാൻ ബാക്കിയുള്ള വരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോവുക..
My heart goes out to you and your family.. May joy and peace be with you
Tunayude attachment kandappol Kannu niranju poyi pavam.❤
വന്നപ്പോൾ മൈൻഡ് ഇല്ലെങ്കിലും കുഞ്ഞ് പോകുമ്പോൾ ടെറിമാമന് സങ്കടം ആണ്
സ്വന്തമായി ഫാൻസ് അസോസിയേഷൻ ഉള്ള പ്രശസ്തനായ ഒരു അച്ഛൻ്റെ മകളാണ് ഫെയറി....ടെറി നോക്കുന്നില്ലേലും അവൻ്റെ മകൾ എന്ന ഒറ്റ കാര്യം മതി famous ആവാൻ. സങ്കടം തോന്നി but നല്ല കുടുംബത്തിലേക്കാണ് താങ്കൾ കൊടുത്തുവിടുന്നത് എന്ന് നന്നായി അറിയാം.
കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി 😕 fairy ❤️
Maadhu chechii adipolii😍aa dress koode ittappol fairy sherikkum oru fairy aayi 😄
Chechiyude joliyekkurichum education ne kurichum oru video cheyamo?
Praveen sir u always rocks.... Lovely family 🥰🥰🥰
fairy കുട്ടി ഉടുപ്പിട്ടപ്പോം very beautiful charli കുട്ടി ഉമ്മ
Thank u ❤❤❤
Pavam nte tuna.....fairy nne kodukkillamn vcharichu.......video full Kannapol sankadamayiii..
A heart touching farewell to beloved Fairy 🧚😓
പാവം ടുണയ്ക്ക് ഒരുപാട് വിഷമം അയി
അടിപൊളി ഡ്രസ്സ് ചേട്ടന്റെ വൈഫും അടിപൊളി ടൈലർ
Thank u ❤❤❤
അയ്യോടാ കൊടുക്കണ്ട പ്ലീസ് 😭😭😭😭😭❤️❤️🥰🥰🥰
😞🥺
Tuna... Adhoru vishamam njaggale pole😢.... 🥺😭😭😭.. Tuna vishamam ullilotukki.... Eewara adhoru... Anikkanna tonnunne bhagaghara sanghadam.... Sir idakku Vdo... il Fairy ye kanikkane.... 🥺🥺 God bless🙏🙏🙏🙏🙏🙏🙏
Fairy is super cute in that costume.. superb.👌👌
Thank u ❤❤
Fairy miss you 🥰🥰
Karanju kondanu avasana bhagam kandathu love you fairy
ഡ്രസ്സ് പൊളിച്ചു ചേച്ചി ♥️♥️♥️♥️♥️♥️good work
Thank u ❤❤❤
Miss you Fairy baby ❤️❤️❤️Idakkokke Fairye koode kanikkane❤️❤️❤️Tessa Terry Tuna Happy Kallu ❤️❤️❤️
ഇടയ്ക്ക് അവളുടെ വീഡിയോ ഇടണം ട്ടോ പ്രവീൺ
sure
Fairy was the cutest of the bunch!
Really sad to see the puppy go away 😢😢Awww. Tuna
Terry: ക്രോണിക് ബാചച്‌ലർ ആയാൽ മതിയായിരുന്നു.
🤣🤣🤣🤣
Last avar ellarum orumich nikkunna kandapo ariyathe karann poy🥺aagashadhoodh cinema oarma vannu
Fairy kodukkandayirunu.. Koduthillayirunnel videos il avalem kanayirunu.. Last sankadam tonni poyi
യ്യോ... ഇനി ഇതുപോലെ പപ്പിന്നെ വീട്ടില്‍ കൊണ്ട് വന്നിട്ടു തിരിച്ച് അയക്കല്ലേ😪😒
Paavam Tunaa
Chetta oru nadan kunjine koode eduth valarthuvo ,orupad perk athinte kazhiv ariyilla,useless aayaanu kanunne.Ningal onnu adopt cheith valarthi train cheth edukuaanel orupad per influenced aakum.Orupad per munnoot varum.Its a request.
Ayyoda fairy dress pwoli cute ayit ond 🥺❤
Fairy ❤️.
We will miss u
Ennalum mosham ayi. Tuna yk kuttikal undakan prayasam ayitum avalde athyathe kochu pole ayirunna fairye ellavarum chernn ver pirichile..avrde bedham thanne illathakiya pole ayi.ethra sangadam undakum tuna athinde athyathe motherhood feeling ayirikille ippo poyath.
Puppy aanenkilun fairy poyappol vallatha sankadam. Miss you fairy
Really heart touching🥺🥺❤
ട്യൂണ 😔😔😔😔പാവം ❤🥰
എന്തിനാ ബ്രോ അതിനെ കൊടുത്തേ
Love you fairy 😭
Really heart touching
Miss u fairy..
Hope to see fairy baby in your vlogs
Achane eshttallathonde jhan pova enne parangath enne vallathy vedanippichu...ath vaayichathum aniqe thala thiriyan thudangi.... Penne Kure karangu...andanennariyilla sangadam
So cute and the dress is super ❤( Fairy)
Thank u ❤❤
Fairy and Tuna😌
Why are you giving fairy away?😥😥😥
Teri fans hajar please ❤️😚
❤🥺
♥️👍
Big fan 🙋
😭😭😭🙏🙏🙏ഒരുപാട് കൊതിച്ചു ഫയറി ഇവിടെ ഉണ്ടാകും എന്ന് മടുത്തു പോയി 😪😪😪🚶🚶🚶
Valarthamayirunnu pravin brother. Pinney ellavareyum maintain cheyyan budhimuttalley ? Athorkbol ok
കരയിപ്പിച്ചല്ലോ മക്കളെ...... 😔😔
Pavam Terry de mugham tanne..... Sanghadam allarkkum.... 😢🥰🙋♀️
Tuna loves fairly
Happy epo usharayi
5:34 enna pinne randu kattil enitt podey
Kllu- oke i will do it😂
Thumbnail kandappo vishamam aayi 😔❤️
Fairy❤️
Ooh mahn Aa dresss stich cheyuna machine kollalo. Ithu nthan automatico😱😱
Ya 😂
Miss you fairy,😥😥😥😥😥 Love you ❤️❤️❤️❤️❤️❤️
Miss uu fairy💔💔💔..tuna🥺🥺
Tunaqe oru kochine konde kodukkanam praveen
kallu using kochine nalla ishttamanu. Ayyo paavam vaava
Miss you fairy
ട്യൂണ 🥺🥺🥺🥺🥺🥺
Fairy pokunnthukandappo othiri sangadaayi 😔🥺
ട്യൂണ പാവം ല്ലേ 😞
Adu molkk sankadayo
Chechi super ayit und fairyde udup
Thank you ❤❤❤
very nice.... touching....
Fairy ye kondukandayirunnu ...😭
Dress nannayit und
Thank u ❤❤
It was really heart breaking😥
Mathu chechi aa frock adipoli ayinnde agnethe onnu enik adichetheroo ende dog nne ullatha ethra ratee
Message cheytha mathi details contact cheyyum instagram.com/bellezadesignz?igshid=NzAzN2Q1NTE=
@@LazeMedia OK thanks
Ningalk nokikude enthina kodukune
9:52 cute.junior Terry🥰🥰🥰. super dress..Last seen സങ്കടം വന്നു
Chetta.nte vtl oru pattikutti vannu kerind.2month age ndavum.ivde vtl valarthan sammthiknla.nalla inakkam Ulla type anu.arkelum adopt cheyan thalparyam ndel parayo
Kaka all a Terry
Kannu niranju poyi
Fairye cheattanu thane nokamairunnu 😔😔
Fairyne koduthathinte reason manasilaayillaaa…………?
Ithinu munpulla videos kandal manasilakum
Fairy ❤️❤️❤️❤️❤️❤️
പപ്പി മോളെ കൊടുക്കണ്ടായിരുന്നു എന്തിനാണ് കുഞ്ഞിനെ കൊടുത്തത്?! പപ്പിയെ തിരിച്ചു വാങ്ങിച്ചൂടെ പ്ലീസ് 😥😢😓
Vere puppy ye edukkumekil fairy ye kodukkandayirunnu