SWAMI NIRMALANANDA GIRI | SRI KRISHNA SANKALPAM

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 37

  • @prasanths1981
    @prasanths1981 3 หลายเดือนก่อน +1

    പ്രണാമം ഗുരോ 🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +5

    അറിവിനെ അതിന്റെ വിശാലതയിൽ ഉൾക്കൊണ്ട് ആത്മീയതലത്തിൽ ഹൃദ്യമായി വിഷയങ്ങളെ അവതരിപ്പിക്കുന്ന സ്വാമിജിയുടെ കാൽപ്പാദങ്ങളിൽ നമസ്കരിക്കുന്നു. ഹൃദ്യമായ ഈഭാഷണം സ്വാമിജിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ....പ്രണാമം....

  • @sreelakshmi8815
    @sreelakshmi8815 4 ปีที่แล้ว +8

    എന്നെ ...എന്റെ സ്വാമിജി ഈ പ്രഭാഷണത്തിലൂടെയാണ് ഗോവർദ്ധനഗിരിയിൽ എത്തിച്ചത് ..80000 ലേറെ ഭഗവത് ഗീത ഗുരുവായൂരിൽ പ്രചരിപ്പിക്കുവാൻ പ്രചോദനമായ പ്രഭാഷണം ..ശ്രീകൃഷ്ണ ദർശനം തേടുന്ന ഒരുഭക്തനും ഇത് അമൃതാണ് ..മുഴുവൻ കേൾക്കാൻ ശ്രമിക്കണം ....താല്പര്യമുണ്ടെങ്കിൽ ശ്രമിച്ചുനോക്കൂ..ഹൃദയത്തിൽ നിർമ്മലാനന്ദം നിറയ്ക്കുന്ന വാക്ധോരണി ..ഹരി ഓം

    • @sarathm7427
      @sarathm7427 3 ปีที่แล้ว +2

      Namasthe.... Enthuaannu reference Ma

  • @aparajithaAn
    @aparajithaAn ปีที่แล้ว

    നിർമലാനന്ദം ❤❤ വേറെ ഒന്നും പറഞ്ഞാൽ മതിയാവില്ല 🙏

  • @ganapathysree4411
    @ganapathysree4411 7 หลายเดือนก่อน

    Nama parama Rishibhyo Nama Parama Rishibhya.om tat sat. Nirmalanandam.

  • @Rustik_Soul
    @Rustik_Soul ปีที่แล้ว

    പാദ നമസ്കാരം സ്വാമിജി. അങ്ങയോടെപ്പം യുഗങ്ങൾ പിന്നോട്ട് പോകാൻ സാധിച്ചു കണ്ണനെ ആ ഗോപികയിലൂടെ ആഴങ്ങളിൽ വിവിധ തലങ്ങളിൽ അറിയാൻ കഴിഞ്ഞു... കണ്ണനോടുള്ള പ്രേമ ഭക്തി ആർക്ക് നിർവചിക്കാൻ കഴിയും . കണ്ണീർ പ്രണാമം ഗുരുജി...🙏🙏🙏🙏

  • @s.ravivani2532
    @s.ravivani2532 4 ปีที่แล้ว +7

    സ്വാമിജീ .......... പ്രണാമം

  • @padmajanambiar4520
    @padmajanambiar4520 2 ปีที่แล้ว +2

    ശ്രീ ഗുരുഭ്യോ നമഃ

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 ปีที่แล้ว

    നമസ്കാരം സ്വാമിജീ ഹരി ഓം:

  • @suriasubhash9617
    @suriasubhash9617 3 ปีที่แล้ว +2

    My tears on your feet swamiji

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +10

    അമ്മ മക്കളെ വരു
    നമ്മുടെ സംസ്കൃതിയിലേക്ക്
    ജി വിത ജി വനമായി തീരാനായി വന്ദനം

  • @animva1
    @animva1 4 ปีที่แล้ว +10

    സാഷ്ടാംഗം പ്രണമിക്കുന്നു...നിർമലകൃഷ്ണാനന്ദം

  • @seemag5914
    @seemag5914 2 ปีที่แล้ว +2

    പ്രണാമം.. ഇതിലധികം ഒന്നും എഴുതനാവുന്നില്ല 🙏🙏🙏

  • @ganapathysree4411
    @ganapathysree4411 ปีที่แล้ว

    Sashtanga pranamam sathguro. om tat sat.

  • @ganapathysree4411
    @ganapathysree4411 2 ปีที่แล้ว +1

    Sashtanga pranamam sathguro

  • @bijeshkp5841
    @bijeshkp5841 หลายเดือนก่อน

  • @syamstech
    @syamstech ปีที่แล้ว

    ❤🙏🥰

  • @janardhananvalsalayam5274
    @janardhananvalsalayam5274 2 ปีที่แล้ว +1

    സാഷ്ടാംഗ പ്രണാമം......

  • @jinjumonthumpoly
    @jinjumonthumpoly 7 ปีที่แล้ว +16

    my lord Krishna...

  • @bijithk.bbijith2441
    @bijithk.bbijith2441 3 ปีที่แล้ว +2

    ❤️❤️❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @saraladevimr4509
    @saraladevimr4509 3 ปีที่แล้ว +4

    🙏🙏🙏

  • @anaghaj008
    @anaghaj008 4 ปีที่แล้ว +4

    🙏

  • @harikrishnan9450
    @harikrishnan9450 3 ปีที่แล้ว +2

    Vande guru paramparam

  • @latha9605196506
    @latha9605196506 4 ปีที่แล้ว +13

    സ്വാമിജി എന്തു പറഞ്ഞാലും അതിൽ മറ്റ് എവിടെയും കേൾക്കാത്ത എന്തെങ്കിലും കാണും ...ഉയർന്ന അർത്ഥതലങ്ങൾ ... ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല ... സ്വാമിജി പരാമർശിച്ച ആ വിദേശ വനിതയുടെ, മറ്റാരേക്കാളും ഭാരതീയയായ ആ വനിതയുടെ കാൽക്കൽ സകല ആദരവും അർപ്പിക്കുന്നു ...സുഗതകുമാരിയുടെ വാക്കുകൾ പാഠ ഭേദം വരുത്തിയാൽ "കൃഷ്ണാ നിന്നെ ഞങ്ങൾക്ക് അറിയില്ല " കാരണം നീ കപട ഗോപാലനാണല്ലോ .. ബുദ്ധിയെ ഭ്രമിപ്പിക്കുന്നവനാണല്ലോ .. അവിടെ നില തെറ്റാതെ നിന്ന് നിന്റെ യഥാർത്ഥ സ്വരൂപമറിയാൻ നീ തന്നെ വഴിയും വെളിച്ചവുമാകേണമേ എന്നു മാത്രം അപേക്ഷിക്കുന്നു ...

  • @vishnumuraleedharan8482
    @vishnumuraleedharan8482 4 ปีที่แล้ว +11

    ഒന്നും പറയാനില്ല... ഭഗാവാന്റെ ഊർജ തരംഗങ്ങൾ സ്വാമിജിയിലൂടെ പ്രവഹിക്കുന്നു...

  • @ggirish7641
    @ggirish7641 3 ปีที่แล้ว +2

    Soulful

  • @lakshmiuchil8188
    @lakshmiuchil8188 4 ปีที่แล้ว +4

    Good knowledge

  • @vivekanandhanvivek9458
    @vivekanandhanvivek9458 4 ปีที่แล้ว +6

    സ്വാമിജി ഇല്ലാത്തത് കോവിഡ്-19 കാലത്ത് വൻ നഷ്ടം തന്നെയാണ്???

  • @ratheeshkarthikeyan2178
    @ratheeshkarthikeyan2178 9 ปีที่แล้ว +8

    good speech

  • @gayatrishivam6830
    @gayatrishivam6830 8 ปีที่แล้ว +6

    We vachanangal amruthu pole.randithal thulsi mathram samarppanam.

  • @balumahadevan466
    @balumahadevan466 5 ปีที่แล้ว +11

    ഹിന്ദുമതത്തി ന്റെ ഗതികേടിലേക്ക് സ്വാമിജി വിരൽ ചൂണ്ടുന്നു ,, കേട്ട് പഠിക്കൂ

  • @padmajanambiar4520
    @padmajanambiar4520 2 ปีที่แล้ว +2

    ശ്രീ ഗുരുഭ്യോ നമഃ

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 ปีที่แล้ว

    🙏🙏🙏