Holy Mass / July 21 / Sunday/ 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

ความคิดเห็น • 123

  • @suseelababu3817
    @suseelababu3817 หลายเดือนก่อน +1

    എന്റെ ഈശോ ആപ്പാ എല്ലാ വേദനകളും മനസ്സിന്റെ നൊമ്പരങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️🌹ആമേൻ 🙏🏻🌹❤️🌹🌹❤️❤️🌹🌹

  • @mlatha389
    @mlatha389 หลายเดือนก่อน +1

    ഈശോയെ എന്റെ ഭർത്താവിനെയും മകനെയും അമ്മയെയും എന്നെയും ഈ കുർബാനയിൽ ഈശോക് സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @shinannmary7297
    @shinannmary7297 หลายเดือนก่อน

    അമ്മേ മാതാവേ, യേശുവേ എന്നെയും ഞാൻ നോക്കുന്ന അമ്മയെയും എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഈ ലോകത്തിൽ ഉള്ള എല്ലാവരെയും യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും എല്ലാവിധ രോഗങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും വന്യജീവികളുടെ ആക്രമണത്തിൽ നിന്നും യാതൊരാപത്തും വരുത്താതെ ഞങ്ങളെ എല്ലാവരെയും പൂർണ ആരോഗ്യവും പൂർണ സൗഖ്യവും ദിര്ഗായുസും നൽകി അമ്മേ, യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർ ന്നു സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരു ള ണ മെ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @sumaashok6512
    @sumaashok6512 หลายเดือนก่อน

    കർത്താവായ ദൈവമേ അങ്ങയോടു പ്രാർത്ഥിച്ച ആവിശ്യങ്ങൾ പാപിയായ എനിക്ക് സാധിച്ചു തരാൻ കൃപ ഉണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻❤

  • @mlatha389
    @mlatha389 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼 ഈശോയെ എന്റെ മോൻ വിപിന്റെ അൽമാവിന് നിത്യ ശാന്തി നൽകേണമേ 🙏🏼 ഈശോയെ സ്വർഗത്തിൽ അങ്ങയുടെ അടുത്തായിരിക്കേണ്മേ 🙏🏼 അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @antonychacko7881
    @antonychacko7881 17 วันที่ผ่านมา +1

    Lord Jesus Christ have mercy on my family, Jesus Christ we always thankful for your help, Jesus Christ please bless my daughter give her a baby amen

  • @mlatha389
    @mlatha389 หลายเดือนก่อน

    ഈശോയെ ഇന്നേ ദിവസം നൽകിയതിനെ ഓർത്തു നന്ദി പറയുന്നു 🙏🏼 ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼 നന്മ വരുത്തേണമേ 🙏🏼 🙏🏼

  • @Remya720
    @Remya720 หลายเดือนก่อน

    എന്റെ ഈശോയെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണമേ.

  • @shubashuba9171
    @shubashuba9171 หลายเดือนก่อน +3

    കർത്താവേ ജോലി ഇല്ലാത്തവരെ സമർപ്പിക്കുന്നു 🙏🙏🙏പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏

  • @renjupaul9596
    @renjupaul9596 หลายเดือนก่อน +7

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @user-gc8wg7sv3e
    @user-gc8wg7sv3e หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ കഷ്ടപ്പാടും ദുഖങ്ങളും അകറ്റി തരണമേ എനിക്കൊരു നല്ലൊരു വിവാഹ ജീവിതം ഉണ്ടാവാൻ കഴിയണം എനിക്ക് നല്ലൊരു സ്വന്തമായ വീട് ഉണ്ടാവാൻ amen

  • @davidephrem5904
    @davidephrem5904 หลายเดือนก่อน

    ഈശോയെ ജർമൻ, oet പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.. ആമേൻ

  • @annammaseban9381
    @annammaseban9381 หลายเดือนก่อน

    കർത്താവേ കരുണ കാണിക്കണമെ. രോഗം മാറ്റിത്തരണമെ

  • @SukruthaSabu
    @SukruthaSabu หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തണമേ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏😂😂😂😂😂

  • @ebinpaul4861
    @ebinpaul4861 หลายเดือนก่อน

    ഈശോയെ കൂടെ ഉണ്ടാകണേ എന്നെ കാത്തുകൊള്ളണമേ ആമേൻ 🥹🙏🤍🕯️

  • @minirajesh7740
    @minirajesh7740 หลายเดือนก่อน +2

    ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനവും കാലിലെ നീരും വേദനയും മാറ്റണമെ ആഷ്ലെടെ പഠന തടസ്സും അസ്വസ്ഥനകളും മാറ്റി പഠിക്കുവാനുള്ള കൃപകൊടുക്കണമെ പരക്ഷയിൽ വിജയം കൊടുക്കണമെ ഈശോയെ

  • @shalotjoseph2543
    @shalotjoseph2543 หลายเดือนก่อน

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @mlatha389
    @mlatha389 หลายเดือนก่อน

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യേശുവേ 🙏🏼

  • @lintageorge77
    @lintageorge77 หลายเดือนก่อน

    പ്രകാശിന്റെ കാലിന്റെ വേദന മാറ്റി തരണമേ. ആമേൻ 🙏🙏🙏🙏

  • @maryjose8029
    @maryjose8029 หลายเดือนก่อน

    Yesuave pabiayaya ennode karuna thonni ende neyogam sadichuthanne manasamadanam tarane oru nalla maranam thannu anugraghikkane 😭🙏🙏

  • @jincyjose2983
    @jincyjose2983 หลายเดือนก่อน +4

    എൻ്റെ ഈശോയെ എനിക്കും എൻ്റെ മകൾക്കും പനിയാണ് മാറ്റി തന്ന് കുർബാനയിലുടെ അനുഗ്രഹിക്കണമേ എൻ്റെ വായ് അകത്ത് ഭയങ്കര കയ്പാണ് അതും പൂർണ്ണമായും മാറ്റിതരണമേ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @lillyjoseph1741
      @lillyjoseph1741 หลายเดือนก่อน

      Jesus l love you I thank you Oh Lord bless us. Heal us both we are suffering from cancer under going treatment bless my son his studies and his work s

  • @annamma8619
    @annamma8619 หลายเดือนก่อน

    Eeshoyee karunaayirikkename naadhaa..eeshoyee nannium stuthyum sthothravum aradhayum mahathvwam nadhaa amen 🙏🙏🙏🙏🙏

  • @selinmary1154
    @selinmary1154 หลายเดือนก่อน

    Lord have mercy on my family 🙏🙏🙏🙏🙏

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye ente kudumbathe anugrahikaname kude undavaname njangale anugrahikaname angayude makalaye valarthaname eshoye

  • @lathap3812
    @lathap3812 หลายเดือนก่อน +1

    ആമേൻ ഈശോയെ രണ്ട് വർഷമായി പഠിച്ചിറങ്ങിയിട്ട് കുട്ടികളുടെ സർട്ടിഫിക്കറ്റ് കോളേജ് കാർ കൊടുക്കുന്നില്ല അപ്പാ ഇടപ്പെട്ട് എല്ലാ മക്കളടെയും സർട്ടിഫിക്കറ്റ് വാങ്ങി കൊടുക്കണമേ ആമേൻ🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🙏🙏🙏🙏

  • @maryjose8029
    @maryjose8029 หลายเดือนก่อน

    Unniude madyapanam matti kudumbathil samadhanam tharane Ammae ennae onnu saghayikkane kaiy vidalle Ammae 😭🙏🙏

  • @elsypj2764
    @elsypj2764 หลายเดือนก่อน

    Yesuve kannilozhickunna marunnu angu aaeervathickaname. Anugrahickaname.yesuve NANNI orayiram NANNI. kaividathe kakkaname. Aamen.

  • @renjithamani5335
    @renjithamani5335 หลายเดือนก่อน +1

    Daivame nimmiyem nithinem kunjinem samarpich prathikkunnu. Nimmiyede bp korakkaname. Anugrahikkappetta oru kunjine koduth anugrahikkaname. Amen

  • @BiniMahesan-jm4cm
    @BiniMahesan-jm4cm หลายเดือนก่อน

    Karthave ennode karuna thonni ente prarthanakal sadhichu tharaname❤

  • @prabha8753
    @prabha8753 หลายเดือนก่อน

    Ente yeshuve mazhayum vellavum roganal bhuthimuttunnavare kathukolame

  • @user-dx2su9yg2v
    @user-dx2su9yg2v หลายเดือนก่อน +2

    എൻെറ ഈശോയെ എൻെറ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും മാററി എടുക്കാൻ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @josephmt9137
    @josephmt9137 หลายเดือนก่อน

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @ragimolbinu9528
    @ragimolbinu9528 หลายเดือนก่อน +1

    യേശുവേ ബിനുവിന്റെ ശാസ്വംകോശം ചുരുങ്ങി, ചുമ വന്നു ശാസ്വംമുട്ടൽ മാറാൻ പ്രാർത്ഥിക്കുന്നു

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน

    Eshoye ente barthvinte kayi vedana mati tharaname 🙏🏻🙏🏻🙏🏻

  • @josephmt9137
    @josephmt9137 หลายเดือนก่อน

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @fincyshiju7996
    @fincyshiju7996 หลายเดือนก่อน

    Eshoye makkale samarppikkunu annaye samarppikkunu

  • @josephkattathara2013
    @josephkattathara2013 หลายเดือนก่อน

    Enneprefatham thannanugrahicha easwopanu kodanikodi nanniparaunnu yeshuve nanni sthuthi sthothram ammen

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    Sentejeevithaankaliyudekanninteneerkettukarthaveeduthumattythara ആമീൻ

  • @sheelujames378
    @sheelujames378 หลายเดือนก่อน +1

    യേശുവേ എന്റെ വയറുവേദന ഒന്ന് മാറ്റി തരണേ ഞാൻ സ്കാനിങ് എടുക്കാൻ പോവാതെ റിസൾട്ട് വരുവാൻ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @joselybinoj9443
    @joselybinoj9443 หลายเดือนก่อน

    Eshoye anugrahikkaname

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน

    Thank God hallelujah Amen

  • @lillym1711
    @lillym1711 หลายเดือนก่อน +3

    എൻ്റെ ഈശോയെ കാത്തുരക്ഷിക്കണെ🙏🙏🙏🙏

  • @Mini-ys7hp
    @Mini-ys7hp หลายเดือนก่อน

    Ente eshyoe manuadipettu kedakunna Arjun enna shodarane kathukolllane ❤

  • @KamalamTomy
    @KamalamTomy หลายเดือนก่อน

    ആമേൻ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    Karthave ഞങ്ങൾസ്നേഹിച്ചവരും, ഞങ്ങളെ സ്നേഹിച്ചവരുമെല്ലാവരും അകന്നുപോയി മനസാന്ദ്രം (karthavintenamathalthirichunalkaname

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    Karthave njgalude വ്യാകുലത മാറ്റി tharaname ഇനി 2ദിവസം mathramenjgaludeveedswanthampinnenjgalkuveednashtamkarthavealivuthonnaname😂🏠🙏🏼✝️🕎🛐🛐🛐

  • @Anoop___sangeerthanam
    @Anoop___sangeerthanam หลายเดือนก่อน

    Amen amen amen

  • @adithyak2540
    @adithyak2540 หลายเดือนก่อน

    Fr. Angayude prayer kandu thudagiya pinne nalla change indu. Thanks father 🙏

  • @normajoosa2139
    @normajoosa2139 หลายเดือนก่อน

    Nandhi karthave 🙏🙏🙏

  • @sherlyjoseph9254
    @sherlyjoseph9254 หลายเดือนก่อน

    Yesah niyogathe enik swadichu tharneme amen.

  • @renjithamani5335
    @renjithamani5335 หลายเดือนก่อน +1

    Daivame jinuachane samarpich prathikkunnu

  • @sonsunarar6314
    @sonsunarar6314 หลายเดือนก่อน +1

    🙏🙏🙏

  • @kuriancherian3523
    @kuriancherian3523 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🙏🙏

  • @tinarajan4604
    @tinarajan4604 หลายเดือนก่อน

    Hallelujah 🙏🙏🙏❤️

  • @sebinjoseph7397
    @sebinjoseph7397 หลายเดือนก่อน

    Amen 🙏🙏❤️❤️

  • @jessytj8264
    @jessytj8264 หลายเดือนก่อน

    Dhaivama vishutha Baliyilude Achanode Appachan samsarikumbol monte vivahathinte vishayathil Dhavathinte karma valipadan ange Innu edayakanama makkalude vishayathil Dhaiveega edapadalugale undaganamanu prarthikunu Appa ente kalmute vathana neeru alpikunu mole alimapaduthanama anugrahamaki tharanama

  • @PrincyReji-ns8tg
    @PrincyReji-ns8tg หลายเดือนก่อน

    ,Pray for my niyogamngal yathra samrppikkunnu daivame koodeyundavane❤

  • @marysunny6088
    @marysunny6088 หลายเดือนก่อน

    Kochumolude surgery vedhana matane pedi matane vegum sugapeduthane ellavareyum sugapeduthane anugrahikeneamen🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shalotjoseph2543
    @shalotjoseph2543 หลายเดือนก่อน

    My Lord Jesus Christ please touch and bless Titu and Chinnu

  • @dominicko6187
    @dominicko6187 หลายเดือนก่อน

    Eshoye enta kal kond nadakkan krapa taraname ♥️❤️♥️♥️♥️♥️❤️❤️❤️❤️

    • @mlatha389
      @mlatha389 หลายเดือนก่อน

      ഈശോയെ അനുഗ്രഹിക്കണേ 🙏🏼

  • @ragimolbinu9528
    @ragimolbinu9528 หลายเดือนก่อน

    യേശുവേ ബിനുവിന് 15ലക്ഷകടങ്ങൾ ഉണ്ട് അത്‌ വീട്ടിതരാൻ ഒരു വഴി കാണിച്ചുതരണമേ

  • @lillykuttychan423
    @lillykuttychan423 หลายเดือนก่อน

    Ente Esoye Ente back pain chest pain and shoulder pain mattetharaname Ente Esoye ellavareum katthukollanea

  • @philominajohny5797
    @philominajohny5797 หลายเดือนก่อน +1

    😢esoya e appathinodum veenjinodoppam.njagalayum njagaluda niyogagalum charthu vayekkunnu.

  • @user-nc3pn1ng2l
    @user-nc3pn1ng2l หลายเดือนก่อน

    Amen

  • @reenashibu9222
    @reenashibu9222 หลายเดือนก่อน

    ആയിരിക്കെണ മേ...... 🙏🙏🙏

  • @sheebajoseph931
    @sheebajoseph931 หลายเดือนก่อน

    Eshoye enthe mone nervaxhi nadathaname enthe chetayude dheshyam mattaname

  • @user-qc9xb2kp5l
    @user-qc9xb2kp5l หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ ഷോപ് വിജയിപ്പിക്കണം...പ്രത്യാശ നൽകണേ നാഥാ ആമ്മേൻ

  • @user-zo5jz2yh3m
    @user-zo5jz2yh3m หลายเดือนก่อน +1

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @celinjoseph3586
    @celinjoseph3586 หลายเดือนก่อน

    കർത്താവേ എന്നോട് കരുണ തോന്നണമേ. കരുണ തോന്നി എൻറെ പ്രാർത്ഥനകൾ അങ്ങ് സാധിച്ചു തരേണമേ

  • @celinjoseph3586
    @celinjoseph3586 หลายเดือนก่อน

    എൻറെ ജീവിതത്തിൽ ഇന്ന് അങ്ങേയ്ക്ക് ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഐക്യവും ഈ കുടുംബത്തിൽ ഉണ്ടാകണമേ

    • @celinjoseph3586
      @celinjoseph3586 หลายเดือนก่อน

      എൻറെ കുടുംബത്തിൽ അങ്ങ് ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും ഐക്യവും തരേണമേ

    • @celinjoseph3586
      @celinjoseph3586 หลายเดือนก่อน

      ഈ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാൻ അങ്ങനെ അനുവദിക്കണമേ

    • @celinjoseph3586
      @celinjoseph3586 หลายเดือนก่อน

      എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവർക്കും അവരുടെ പ്രാർഥനകൾ അങ്ങ് സാധിച്ചു കൊടുക്കണം

    • @celinjoseph3586
      @celinjoseph3586 หลายเดือนก่อน

      ഇന്നേ ദിവസം അങ്ങ് എനിക്ക് ആവശ്യത്തിന് മനസ്സമാധാനം തരേണമേ

    • @celinjoseph3586
      @celinjoseph3586 หลายเดือนก่อน

      എന്നെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ..

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye ente aniyathiyeyum kudumbatheyum samarpikunu kude undavaname avarude kadangal veetan avare sahayikaname joliyl promotin nalki avark videsath pokan sadikaanme eshoye

  • @lalybenny6910
    @lalybenny6910 หลายเดือนก่อน

    🙏🙏🙏🙏🙏🙏🌹

  • @ragimolbinu9528
    @ragimolbinu9528 หลายเดือนก่อน

    Yesuve binu, regi ella paishashikashakthikalilninnu kakkaname, neighbours cheyunna andhakarashakthikale, binu, regi, sambathikom, vandi eveyallam kakkaname

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน

    Please pray for my husband and my family

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    Entemakan27വർഷമായി apasamaram,,, മരുന്ന് ഇനി yenkilumsawkyamnalkanameamen

  • @ragimolbinu9528
    @ragimolbinu9528 หลายเดือนก่อน

    യേശുവേ ബിനുവിന്റെ, ബിജുവിന്റെ വണ്ടി പെർമിറ്റ്‌ എടുക്കാനും ടെസ്റ്റിംഗ് ചെയ്യാനും പൈസ ഇല്ല, കാക്കണമേ

  • @renjupaul9596
    @renjupaul9596 หลายเดือนก่อน

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏

  • @renjithamani5335
    @renjithamani5335 หลายเดือนก่อน +1

    Daivame appayem ammem diyamolem shinemonem nunayem ayramolem kathone. Diyamolde mudikozhichil mattitaraname. Pazhethupole kattiyolla mudi valaraname.diyamolde amithamaya phone tv upayogam korakkaname.kunjinu nalla bhavi kodukkaname. Kanninte kazcha normal aakaname.avalkk nee pappayayirikkaname. Daivame adiyante arogyaparamaya budhimuttukal mattitaraname. Daivame naskinte pallinte monayude budhimuttukal mattitaraname. Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname. Daivame santhoshavum samadanavum olla oru department il mattitaraname. Padithathinanusaricholla oru post tann anugrahikkaname. Daivame joliyil ulla budhimuttukal mattitaraname. Daivame kunjinodum kudumbathodumoppam orumich jeevikkan anugrahikkaname. Amen

  • @jayatk6688
    @jayatk6688 หลายเดือนก่อน

    Eesoye ente prometric examinu vijayam nalki anugrahikkane.

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    🎉🎉🎉🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢

  • @josephmt9137
    @josephmt9137 หลายเดือนก่อน

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye njan ente mole samarpikunu kude undavaname nannaye padikanaum jeevithathil nalla nilayil ethanum avale anugrahikaname avalude skin infection poornamayum mataname eshoye ella asugangalil ninnum avale kathukollaname eshoye

  • @ജോൺ
    @ജോൺ หลายเดือนก่อน

    Eshoye …. Varanirikunna oet result ne njan purnamayi samarpikunnu.Anugrahikaname🙏🏻

  • @BijiSebastian-st7mk
    @BijiSebastian-st7mk หลายเดือนก่อน

    Alna ke full mark tharenney tention rogam ponney bussiness kittenney baijunte pani vhuma ponney kathukollenney anugrhikenney esoye

  • @bindhusajan3896
    @bindhusajan3896 หลายเดือนก่อน +1

    Eshoye 28,29,30 date visa interviewe aanu.ee qurbanayil elpichu tharunnu.

  • @josephxavier9193
    @josephxavier9193 หลายเดือนก่อน +1

    Easoye ente cancer rogam mattaname

  • @mollysunny7432
    @mollysunny7432 หลายเดือนก่อน

    Fredison, lidiya samarpikkunnu anugragikkanama esoya

  • @bindhusantha1429
    @bindhusantha1429 หลายเดือนก่อน

    ഈശോയെ എനിക്ക് സെപ്റ്റംബർ 2നെ ഇന്റർവ്യൂ ആണ് ഇതുവരെ വർക്കപെർമിറ് വന്നില്ല വന്നാലേ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റു തമ്പുരാനെ തന്നു അനുഗ്രഹിക്കണേ ആമേൻ

  • @sheebajoseph931
    @sheebajoseph931 หลายเดือนก่อน

    Eshoye enthe kudumbatheyum enthe alan moneyum samarppikkunnu

  • @BijiSebastian-st7mk
    @BijiSebastian-st7mk หลายเดือนก่อน

    Esoye anal monte exam course assienment passaki tharenney esoye visa veede kittenney tention rogam mattenney kathukollenney anugrhikenney esoye

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน

    Eshoye ente monte padanamekhaleye anugrhikaname padikkanulla buthyum kazhivum kodukkaname. Madi mati kodukaname anusarana ullakunjayi valaran sahayikkaname

  • @RugminiRejimon
    @RugminiRejimon หลายเดือนก่อน

    Karthave എന്റെ makante ജോലി neditharanamebelaheentthamattyjolithadasamneekikaniyaname😂🙏🏼

  • @smijageorge3870
    @smijageorge3870 หลายเดือนก่อน

    Eshoye enik salary oncrement thann anugrahikaname sahayikaname shoye

  • @reebavarghese2915
    @reebavarghese2915 หลายเดือนก่อน

    Eshuve.....innale July 20 nu njan ezhuthiya OET yude Listening and Reading nu B score kitti enne pass akkename.....🙏🙏🙏

  • @minijoseph4569
    @minijoseph4569 หลายเดือนก่อน

    Father please monte my green maran prarthikamo please

  • @dharsanasasidharan182
    @dharsanasasidharan182 16 วันที่ผ่านมา

    Acha nte personal no taro prathikan vendi parayan anu

  • @josetv4750
    @josetv4750 หลายเดือนก่อน

    ഉപ്പ് ഉറ കെട്ടുപോയാൽ അത് എന്തിന് ഉപകരിക്കും. പുറത്ത് കളഞ്ഞു ചവിട്ടപ്പെടുവാൻ അല്ലാതെ. അനുസരണം ഇല്ലാത്ത പുരോഹിതന്റെ അഭിഷേകം നഷ്ടപ്പെടും. പിന്നെ അർപ്പിക്കുന്ന കുർബാനക്ക് എന്തു പ്രയോജനം. കുർബാന സഭയുടെ സ്വത്താണ്. അത് സഭ അനുശാസിക്കുന്ന രീതിയിൽ വേണം അർപ്പിക്കുവാൻ. അല്ലെങ്കിൽ അത് വെറുമൊരു ആഭിചാര കർമ്മം മാത്രം ആയിരിക്കും.

  • @shajithomas7630
    @shajithomas7630 หลายเดือนก่อน

    ആമേൻ 🙏🏻