Thanks for focusing on the Shanta rasam as well as the KaruNam. You also energized the Bhakti bhAvam! Congratulations on including everything that the writer and the composer intended - not an easy thing to do!
ആരണ്യ കാണ്ഡത്തിലൂടെ എന്നെ ആരാദ്ധ്യ ദേവൻ തിരഞ്ഞു എന്നാണു വരികൾ... തെറ്റിച്ചാണു പാടിയിരിക്കുന്നതു.... പാട്ടുകളുടെ സംഗീതത്തിനോടൊപ്പം വരികൾക്കും പ്രാധാന്യം ഉണ്ടു. മോഹൻ കാവാലം
ദേവി നന്നായി പാടി. ചൂണ്ടികാട്ടപ്പെട്ടപോലെ 'ആരാധ്യദേവൻ ' മറക്കല്ലേ . "...തിരഞ്ഞോ ' എന്നും , "..കരഞ്ഞോ ' എന്നതും ശരി . രാമായണക്കിളിയോട് ചോദിക്കുന്നതായിട്ടാണല്ലോ പല്ലവിയും അനുപല്ലവിയും . (യൂട്യൂബ് തിരഞ്ഞാൽ 'MGR' സാറിന്റെ സ്റ്റേജ് പ്രോഗ്രാം കിട്ടും )
Are you having its original recording sung by Smt.P.Susheela Devi (if I remember correct) with full background music? This is a very popular Lalithagaanam composed by great Shri.M.G.Radhakrishnan and broadcast from Akashvani Thiruvananthapuram in 1974 or so. You have of course sung it well. Congratulations.
മാഡം പാടിയിരിക്കുന്നതിൽ ആരണ്യകാണ്ഡത്തിലൂടെ എന്ന് തുടങ്ങുന്ന വരിയിൽ 'ആരാധ്യദേവൻ' എന്നതിന് പകരം 'ശ്രീരാമദേവൻ' എന്ന് തെറ്റിച്ചാണ് പാടിയിരിക്കുന്നത്. എന്നാൽ 'സംഗതി'കളെല്ലാം ശരിയായി പാടിയിട്ടുമുണ്ട്. ലിറിക്സ് എപ്പോഴും ശ്രദ്ധിക്കണം.
@@devivarma1 മാതൃ ദേവോ ഭവ -- തൈത്തിരീയോപനിഷത്ത്!!! അമ്മയുടെ പരിപാവനമുഖത്തുനിന്നു കേട്ടു പഠിച്ചതിനാൽ ആവണം പ്രൊഫഷണൽ ഗായകരിൽനിന്നു പുറപ്പെടാത്ത ഒരു സാന്ത്വനസ്വരം ശ്രീമതി വർമ്മയുടെ ഗാനത്തിൽ കേൾക്കുന്നത്. (പ്രൊഫഷണലിസത്തെ പുച്ഛിയ്ക്കുകയല്ല, ഇവിടെ. അമിതപ്രശസ്തിയുള്ള പാട്ടുകാർക്കു സാങ്കേതികാംശങ്ങളിൽ ശ്രദ്ധ ഏറുമ്പോൾ ഭാവ-രസാദികൾ കൈവിട്ടു പോകുന്നു പലപ്പോഴും, എന്ന അനുഭവം വെച്ചാണ് ഇങ്ങനെ എഴുതുന്നത്.) സമ്മാനാത് തപസ: ക്ഷയ: --- എന്ന് ആപ്തവാക്യവും പറയുന്നു. അമിതമായ പ്രശ്‌സതി പേരുകേട്ടവരുടെ ഗാനത്തിലെ ആദ്ധ്യാത്മികമൂല്യത്തെ ബാധിയ്ക്കുന്നു എന്നു സാരം. ശ്രീമതി വർമ്മയുടെ ഇത്തരം ഗാനങ്ങളിലെ ആദ്ധ്യാത്മികമായ സാന്ത്വനാംശത്തിനു നന്ദി.
ആരണ്യകാണ്ഡത്തിലൂടെ എന്നെ ആരാധ്യ ദേവൻ തിരഞ്ഞോ.. അല്ലാതെ രണ്ടും ശ്രീരാമ ദേവൻ എന്നല്ല.. വരികളൊക്കെ കഷ്ടപ്പെട്ട് എഴുതുന്നവരെ അവഹേളിക്കരുത്.. എന്തായാലും പടിയത് കൊള്ളാം... ഈ പാട്ടു കൊച്ചിലെ മുതൽ കേട്ടുവളർന്നതാണ്.. മാത്രമല്ല അന്നു ഈ പാട്ട് എന്റെ അമ്മാവന്റെ മകൾ ഗാനമേളയിൽ പാടി കയ്യടി വാങ്ങിയിട്ടുള്ളതാണ്..
മോളേ.. നന്നായിപ്പാടി, Lyrics കുറച്ചു തെറ്റി;ആദ്യത്തെ അനുപല്ലവി;ആരണ്യകാണ്ഡത്തിലൂടെ എന്നെ ആരാദ്ധ്യ ദേവൻ തിരഞ്ഞു, നീറുന്ന ചിന്തകളോടെ എൻ്റെ ശ്രീരാമ ദേവൻ കരഞ്ഞു......,, എന്നാണ്., മോളേ.. ഒന്നും തോന്നരുത്.., തെറ്റ് തിരുത്തി എന്നു മാത്രം ,മോളു നന്നായിട്ട് തന്നെയാ പാടിയത്;God Bless U
@@devivarma1 കാണാതെ പാടിയപ്പോൾ തെറ്റിയെങ്കിൽ വീണ്ടും തിരുത്തിപ്പാടി അപ്‌ലോഡ് ചെയ്താൽ പോരായിരുന്നോ.. എംജി രാധാകൃഷ്ണൻ സാർ കച്ചേരിക്കിടയിൽ പാടുന്നത് നേരിട്ടു കേട്ടിട്ടുള്ളതാണ്..
സ്കൂളിൽ പഠിക്കുമ്പോൾ പാടി പ്രൈസ് വാങ്ങിയ പാട്ട്... 💖💖
Me too
❤Nice
@@HarikumarBNair Thank you 🙂🙏
Wonderful 👌 👌👌👌👌 God bless 🙏
Thank you so much 🙏🏻
Awesome 🥰🙏🏼
Very nice singing and beautiful voice. Raagabhaavam okay.
Thank you 😊
എന്തിനാ ഈ ഔർക്കസിട്രാ ബഹളങ്ങൾ.ഇതാണ് പാട്ട്.ഇങ്ങനെയാണ് പാട്ട് പാടേണ്ടത്.സൂപ്പർ.
വളരെ സന്തോഷം... 😊🙏🏻
awsome as always 👌
ഇന്ദുചൂടൻപാട്ടു പടൻതരാമോ❤❤❤❤❤❤
@@indiradevi6894 🤔
അസ്സലായിട്ടുണ്ട് ട്ടോ 😊 എനിയ്ക്ക് nostalgia ഉള്ള പാട്ടാണ് 😊
അതെയോ... എനിക്ക് അമ്മ പാടി കേട്ട ഓർമയാണ് 😊
@@devivarma1 എനിയ്ക്കും 😊 ചേട്ടനെ മല്സരത്തിന് അമ്മ പഠിപ്പിച്ചതാണ്
Please upload more songs. So much perfection in your singing. Blessed! Have subscribed and shared with my friends 😊😊😊
@UCssenB8YD3ky9lnnwkCPnaw No... I have not heard the original version... Thank you 🙏🏻
❤❤
Thanks for focusing on the Shanta rasam as well as the KaruNam. You also energized the Bhakti bhAvam! Congratulations on including everything that the writer and the composer intended - not an easy thing to do!
Thank you so much 🙏🏻
Nice ❤️❤️❤️
Very nice and sweet🙏🙏
Thank you😊🙏🏻
Ee Ramayana masathil ee ganam kettapol manassinu endhennillatha sree Rama bacthi thoni.
Thank you😇
👌👌
Bgm ഒഴിവാക്കാമായിരുന്നു sound തന്നെ പൊളി 🔥🔥
Thank you🙂
Superb as always.. wow voice !!❤️
Thank you 😊😊😊
Super
Thank you 😊
👍👍👏👏
അതി മനോഹരമായി പാടി..............
Wow❤️❤️❤️
Thank you 😊
😍😍😍
ആരണ്യകാണ്ഡത്തിലൂടെ എന്നെ ആരാധ്യ ദേവൻ
അതെ..
👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻😍
Nice 👌
Thank you 😊
Sang well, but അനുപല്ലവിയിൽ ഒരു തിരുത്തുണ്ട് ആരണ്യ കണ്ഠത്തിലൂടെ എന്റെ ആരാധ്യ ദേവൻ തിരഞ്ഞു എന്നാണ് 🌹❤️
Thank you.. ☺️
❤️❤️❤️❤️❤️❤️
ആരണ്യ കാണ്ഡത്തിലൂടെ എന്നെ ആരാദ്ധ്യ ദേവൻ തിരഞ്ഞു എന്നാണു വരികൾ...
തെറ്റിച്ചാണു പാടിയിരിക്കുന്നതു....
പാട്ടുകളുടെ സംഗീതത്തിനോടൊപ്പം വരികൾക്കും പ്രാധാന്യം ഉണ്ടു.
മോഹൻ കാവാലം
Thanks for the correction 🙏🏻
ദേവി നന്നായി പാടി.
ചൂണ്ടികാട്ടപ്പെട്ടപോലെ 'ആരാധ്യദേവൻ ' മറക്കല്ലേ .
"...തിരഞ്ഞോ ' എന്നും , "..കരഞ്ഞോ ' എന്നതും ശരി .
രാമായണക്കിളിയോട് ചോദിക്കുന്നതായിട്ടാണല്ലോ പല്ലവിയും അനുപല്ലവിയും .
(യൂട്യൂബ് തിരഞ്ഞാൽ
'MGR' സാറിന്റെ സ്റ്റേജ്
പ്രോഗ്രാം കിട്ടും )
Sung as super 👍
Are you having its original recording sung by Smt.P.Susheela Devi (if I remember correct) with full background music? This is a very popular Lalithagaanam composed by great Shri.M.G.Radhakrishnan and broadcast from Akashvani Thiruvananthapuram in 1974 or so.
You have of course sung it well. Congratulations.
Thank you sir.. I have not heard the original song.... Heard my Amma singing only and heard some versions in TH-cam too.... 🙏🏻
മാഡം പാടിയിരിക്കുന്നതിൽ ആരണ്യകാണ്ഡത്തിലൂടെ എന്ന് തുടങ്ങുന്ന വരിയിൽ 'ആരാധ്യദേവൻ' എന്നതിന് പകരം 'ശ്രീരാമദേവൻ' എന്ന് തെറ്റിച്ചാണ് പാടിയിരിക്കുന്നത്. എന്നാൽ 'സംഗതി'കളെല്ലാം ശരിയായി പാടിയിട്ടുമുണ്ട്. ലിറിക്സ് എപ്പോഴും ശ്രദ്ധിക്കണം.
@@tkgnair4334 Athe.. പാടി കഴിഞ്ഞപ്പോൾ ആണ് ശ്രദ്ധിച്ചത്.. 🙏🏻
@@devivarma1 മാതൃ ദേവോ ഭവ -- തൈത്തിരീയോപനിഷത്ത്!!!
അമ്മയുടെ പരിപാവനമുഖത്തുനിന്നു കേട്ടു പഠിച്ചതിനാൽ ആവണം
പ്രൊഫഷണൽ ഗായകരിൽനിന്നു പുറപ്പെടാത്ത ഒരു സാന്ത്വനസ്വരം
ശ്രീമതി വർമ്മയുടെ ഗാനത്തിൽ കേൾക്കുന്നത്. (പ്രൊഫഷണലിസത്തെ പുച്ഛിയ്ക്കുകയല്ല, ഇവിടെ.
അമിതപ്രശസ്തിയുള്ള പാട്ടുകാർക്കു സാങ്കേതികാംശങ്ങളിൽ ശ്രദ്ധ ഏറുമ്പോൾ ഭാവ-രസാദികൾ
കൈവിട്ടു പോകുന്നു പലപ്പോഴും, എന്ന അനുഭവം വെച്ചാണ് ഇങ്ങനെ എഴുതുന്നത്.)
സമ്മാനാത് തപസ: ക്ഷയ: --- എന്ന് ആപ്തവാക്യവും പറയുന്നു. അമിതമായ പ്രശ്‌സതി പേരുകേട്ടവരുടെ ഗാനത്തിലെ ആദ്ധ്യാത്മികമൂല്യത്തെ ബാധിയ്ക്കുന്നു എന്നു സാരം. ശ്രീമതി വർമ്മയുടെ ഇത്തരം ഗാനങ്ങളിലെ ആദ്ധ്യാത്മികമായ
സാന്ത്വനാംശത്തിനു നന്ദി.
Njanum shoolil padikkumbol school music teacher Smt.Ambika Teacher padippicha paattu njan pala vedikalilum paadi ippozhum Teachers vilikyaarundu, valare manoharamaayi Devi Varma aalapichu pakshe original versionil ninnu sangathikalkku mattam undu ennalum athimanoharam
Thank you 😇
Nostalgic light song❤️
😊🙏
ഒറിജിനലിനെ വെല്ലുന്ന ആലാപനം ...
Thank you 🙏🏻
രാഗം ഏതാണ്
ശ്രീരാഗം അല്ലെ
മധ്യമാവതി എന്ന് ഗൂഗിളിൽ കണ്ടു
Njan schoolil padikkumbol padiya pattanu,
ആരണ്യകാണ്ഡത്തിലൂടെ എന്നെ ആരാധ്യ ദേവൻ തിരഞ്ഞോ.. അല്ലാതെ രണ്ടും ശ്രീരാമ ദേവൻ എന്നല്ല.. വരികളൊക്കെ കഷ്ടപ്പെട്ട് എഴുതുന്നവരെ അവഹേളിക്കരുത്.. എന്തായാലും പടിയത് കൊള്ളാം... ഈ പാട്ടു കൊച്ചിലെ മുതൽ കേട്ടുവളർന്നതാണ്.. മാത്രമല്ല അന്നു ഈ പാട്ട് എന്റെ അമ്മാവന്റെ മകൾ ഗാനമേളയിൽ പാടി കയ്യടി വാങ്ങിയിട്ടുള്ളതാണ്..
മനഃപൂർവം വരികൾ എഴുതുന്നവരെ അവഹേളിക്കില്ല... തീർച്ചയായും വരികൾ ശ്രദ്ധിച്ചു പാടാം... അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദിയുണ്ട് 🙏🏻
നല്ല ആലാപനം ❤️.പക്ഷെ, ഗാനത്തിന്റെ വരികൾ തെറ്റിയിട്ടുണ്ട്.
ആരാധ്യ ദേവൻ തിരഞ്ഞോ എന്നല്ലേ
Yes... 🙂
മോളേ.. നന്നായിപ്പാടി, Lyrics കുറച്ചു തെറ്റി;ആദ്യത്തെ അനുപല്ലവി;ആരണ്യകാണ്ഡത്തിലൂടെ എന്നെ ആരാദ്ധ്യ ദേവൻ തിരഞ്ഞു, നീറുന്ന ചിന്തകളോടെ എൻ്റെ ശ്രീരാമ ദേവൻ കരഞ്ഞു......,, എന്നാണ്.,
മോളേ.. ഒന്നും തോന്നരുത്.., തെറ്റ് തിരുത്തി എന്നു മാത്രം ,മോളു നന്നായിട്ട് തന്നെയാ പാടിയത്;God Bless U
വളരെ നന്ദിയുണ്ട് തെറ്റ് ചൂണ്ടി കാട്ടിയതിൽ. കാണാതെ പാടിയപ്പോൾ തെറ്റി പോയതാ 😊
@@devivarma1 it's ok molu
ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടണം Take Care
അഷ്ടപതീലയം ഒന്ന് Try ചെയ്യൂ
@@devivarma1 കാണാതെ പാടിയപ്പോൾ തെറ്റിയെങ്കിൽ വീണ്ടും തിരുത്തിപ്പാടി അപ്‌ലോഡ് ചെയ്താൽ പോരായിരുന്നോ.. എംജി രാധാകൃഷ്ണൻ സാർ കച്ചേരിക്കിടയിൽ പാടുന്നത് നേരിട്ടു കേട്ടിട്ടുള്ളതാണ്..