ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ എത്ര പേർക്ക് ഇങ്ങനെ സത്യം പറയാനുള്ള ചങ്കൂറ്റം ഉണ്ട്, അതാണ് പിണറായി വിജയൻ. എന്നും ഓർമിക്കാൻ ഇത് ഒന്ന് മാത്രം മതിയാകും.
ഞാൻ ഒരു കമ്മി അല്ല പക്ഷെ പിണറായിയെ ഈ ഒറ്റ കാര്യത്തിൽ ഇഷ്ടമാണ്. എത്ര വലിയ കാര്യവും ധൈര്യത്തോട് കൂടി ആരുടെയും മുഖത്തു നോക്കി പറയാൻ ഉള്ള മനസ്സ് അതിൽ എന്റെ കുടുംബം വരെ പിണറായി ഫാൻ ആണ്
ഈ പുതു വത്സര ദിനത്തിൽ രാവിലെ തന്നെ നല്ലൊരു പ്രഭാഷണം കേട്ട പ്രതീതി.. ആരെയും നോവിക്കാതെ വിമർശിക്കാതെ,എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കേട്ടിരിക്കാൻ ചിന്തിക്കാൻ പറ്റുന്ന നല്ലൊരു അനുഭവം ആണ്.. Thanks anil sir.. പുതു വർഷ ആശംസകൾ 🌹🌹
കപ്ലള തണ്ടിലൂടെ ചെക്കൻ ചെലുത്തിയ കഞ്ചാവ് പൊഹ ഇതിലൂടെ അടയുമൊ ?? അടയും!! ഇത് കേരളമാണ് ഈ പ്രബുദ്ധത അതാണ് ഈ സ്റ്റേറ്റിന്റെ ഒരു ഭാഗ്യം!! നവീൻബാബു ഇന്നെവിടെ?
കോണ്ഗ്രസ് കാർക്ക് ഇങ്ങിനെയുള്ള വാക്കുകളൊന്നും വായിൽ വരില്ല,, പ്രത്യേകിച്ച് സതീശനും സുധാകാരനും. അവർക്ക് അതറിയില്ല എന്നതാണ് സത്യം!എങ്ങിനെ ഭരണം പിടിക്കാം എന്നത് മാത്രമാണ് അവരുടെ മനസ്സിൽ.. 😂
ഈ പ്രസംഗം കേൾപ്പിക്കേണ്ടത് തന്നെ താങ്കൾ അതിന് സന്നദ്ധമായത് ഏറെ പ്രയോജനപ്രദമാണ്. താങ്കൾക്കു നന്ദി. നാടാകെ ചർച്ച നടക്കട്ടെ ശിവഗിരി കുന്നിൽ നിന്ന് യഥാർത്ഥ ശ്രീനാരായണ ധർമം അതിൻ്റെ സന്യാസിമാരിൽ നിന്നുതന്നെ വന്നു. നാടിൻ്റെ നായകൻ അതിന് പിന്തുണ നൽകുന്ന മനോഹര നിമിഷം ഇത് കേവല ഷർട്ടൂരൽ നിഷേധമല്ല ശിവഗിരിയും നാടിൻ്റെ നായകരും ചേർന്നു നിന്നാൽ യഥാർഥ് ശ്രീനാരായണ സന്ദേശങ്ങൾ ഫലവത്താകും
പിണറായി സഖാവെ .. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് പഠിപ്പിക്കുന്ന നിങ്ങൾ എന്തിനാ മതാചാരങ്ങളിൽ ഇടപെടുന്നത് , നിങ്ങൾ മുഖ്യമന്ത്രി ആയിരിക്കുന്നത് കൊറിയയിൽ അല്ല , മതേതര ഭരണഘടന വിഭാവന ചെയ്യുന്ന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കീഴിലുള്ള കേരളം എന്ന സംസ്ഥാനത്താണ് , ഇവിടെ ഏതു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആ മതത്തിന്റെ ആചാരങ്ങൾ പിന്തുടരാനും എല്ലാവര്ക്കും അവകാശം ഉണ്ട് അതിൽ ഒരു ഭരണാധികാരിക്കും ഇടപെടാനുള്ള അവകാശം ഇല്ല , ഇനി മതാചാരങ്ങൾ തിരുത്തി അമ്പലത്തിൽ ഷർട്ട് അഴിക്കണമോ ശബരിമലയിൽ സ്‌ത്രീകളെ കയറ്റണമോ ഇതെല്ലാം വിശ്വാസി സമൂഹവും അവരുടെ പണ്ഡിതന്മാരും ചേർന്ന് തീരുമാനിക്കും , ഈ വക കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം നിങ്ങള്ക്ക് ആരും തന്നിട്ടില്ല എന്ന് ഓർക്കുക ...
അനിൽ സാറിന് അഭിനന്ദനം നാട്ടിൽ നല്ല സംവാദത്തിന് ഇതു ഇടയാക്കട്ടെ തീവണ്ടി യാത്രക്കിടയിൽ ഗുരു വിനോട് ഒരു സവർണ്ണൻ ജാതി ചോദിക്കുന്നു , ഗുരു " കണ്ടിട്ട് മനസ്സിലാകുന്നി ല്ലേ" എന്നു ചോദിക്കുന്നു മറുപടി " ഇല്ല"എന്നു൦ "പിന്നെ എങ്ങനെ കേട്ടാൽ മനസ്സിലാകു൦" എന്നു പറഞ്ഞു ഗുരു ചിരിച്ചു, സമകാലീന സംഭവങ്ങളെ സാക്ഷി പെടുത്തി യു൦, ഗുരു വചനങ്ങളെ ഉദ്ദരിച്ചുമാണ് പിണറായി സംസാരിച്ച ത് പുരാ ണവും, ചില വാകൃങ്ങളു൦ ഗുരു ഉയർത്തിയ ചോദ്യങ്ങൾ ക്കൊ പ്പം, പിണറായി യു൦ ചില ചോദ്യം നമ്മളോട് ചോദിയ്ക്കുന്നു അതിനുത്തരം പറഞ്ഞ് ആർക്കും വരാ൦, മറുപടി പറഞ്ഞു എതിർക്കാ൦ അതിനുപകരം പിണറായി ക്കെന്തറിയാ൦, തുടങ്ങി ഒറ്റവാക്കിൽ ഒതുക്കി ചിലരും, ഹിന്ദു മതത്തെ വൃണപ്പടുത്തി എന്നു മറ്റുചിലരും, മറുപടി പറയില്ല കണ്ടാലു൦ കേട്ടാലും മനസ്സിലാക്കാൻ ബുദ്ധി മുട്ടുള്ളവർ അതാണ് മൊത്തം പരാജയം, എന്താ യാലും ഇത് ചർച്ചകൾക്ക് വഴിയൊരുക്കു൦ തീർച്ച
നഖം, മുടി എന്നിവയൊക്കെ വിസർജ്യ വസ്തുക്കൾ എന്ന് പറയാൻ ധൈര്യം കാണിച്ച ഒരേ ഒരു നേതാവ്.... സഖാവ് പിണറായി... അതിൽ പത്ത് വോട്ട് പ്രതീക്ഷിച്ചില്ല... നിലപാട് ആതാണ് സഖാവ് പിണറായി 👍👍❤️❤️
വർത്തമാന കാലഘട്ടത്തിൽ ചരിത്ര പുരുഷനായിരുന്ന sree നാരായണ ഗുരു ദേവന്റെ ചിന്തകളും, ദർശനങ്ങളും വളരെ നന്നായി പറയേണ്ട ചരിത്ര ഭൂമിയിൽ തന്നെ കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. ഗുരു ദേവന്റെ ആശയങ്ങൾക്ക് എതിര് പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേസനും, മകനും, അവരുടെ അടിമകളും ഇത് നന്നായി മനസ്സിലാക്കണം. SNDP പ്രസ്ഥാനത്തിന്റ നേതാക്കൾ ഗുരു ദേവന്റെ ചിന്തകൾ ലോകം മുഴുവൻ നടപ്പിലാക്കാൻ ആണ് ശ്രമിക്കേണ്ടത്, അല്ലാതെ ജാതിയുടെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന RSS ന്റെ നിലപാടുകൾ നടപ്പിലാക്കാൻ അല്ല ശ്രമിക്കേണ്ടത്. മുഖ്യ മന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് 👍
താൽക്കാലിക ലാഭത്തിനു വേണ്ടി വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളി ക്കും കച്ചവടതാല്പര്യത്തിനുവേണ്ടി സംഖികളുടെ നാവായി നിൽക്കുന്ന മകനും ഉള്ള തലയ്ക്കുള്ള അടിയാണ് സി എം ന്റെ പ്രസംഗം 😅😅❤❤❤❤❤
ജാദി ഏതായാലും പാർട്ടി ഏതായാലും മനുഷ്യൻ നന്നായാൽ മതി ആളെ നോക്കിയല്ല ആശയം നോക്കിയാണ് കാര്യം വിലയിരുത്തേണ്ടത് പിണറായി പണ്ടേ നല്ല ഒരു ധൈര്യം ഉള്ള പേടിയില്ലാത്ത നേതാവാണ്..
ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്വീകരിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു 🙏❤️❤️🙏 അതിന് ഉതകുന്ന തരത്തിലുള്ള നല്ല സന്ദേശമാണ് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ഈ വാക്കുകൾ 👍🌹🌹🌹👍
That's why He is my favorite Hero, we The Keralites are blessed with such leaders like Sree Narayana Guru and Our dear CM Sree Pinarai Vijayan. Shameless Sanathana Go( pasu, ghai, cow) vakthakkal. We the people of 🇮🇳Kerala are enriched with love, Unity, Humanity and prorospirity... Together we go ahead towards progression....
പിണറായിയെ പറയാനും പ്രവർത്തിക്കാനും ചങ്കൂറ്റമുള്ള നേതാവ്, ഇന്ന് കേരളത്തിൽ ആരാണുള്ളത്..... അദ്ദേഹത്തെ ചെളിവാരിയെറിയുന്ന സംഗികളും കൊങ്ങികളും ഇത് കണ്ടു പഠിക്കട്ടെ...
ഇത്രയൊന്നും പറയേണ്ടടോ . മതവിദ്വാഷ വർഗ്ഗീയതക്ക് സ്വന്തം ആഭ്യന്തരം നയിക്കുന്നയാൾ ആ ഉദ്യാഗതലം തന്നെ സംഘീ മൃദുനയ സമീപനത്താൽ വർഗ്ഗീയ ധ്രുവീകരണ ഇസ്ലാമോഫോബിയ ശക്തമായി നടക്കുന്നു. മുസ്ലിമിനെ ചെണ്ടയാക്കി വരുന്ന നയം കണ്ടുവരുന്നു വാക്ക്പോലെ പ്രവർത്തിയില്ലാത്ത വിമർശനവിധേയമാണ് പിണറായി ഭരണസമീപനം. വെള്ളാപള്ളി വർഗ്ഗീയ മതവിദ്വാഷം മുസ്ലിമിനെ വെച്ചുനടക്കവേ അവയിൽ ഒരു നടപടിയോ ഇല്ലാതെ വെള്ളാപള്ളിക്ക് വെള്ളവും വളവും നൽകി വന്നു നവോത്ഥാനനായകനാക്കി പരിലാളിച്ചയാളാണ് പിണറായി അങ്ങിനെ ബിജെപിക്കിയിലേക്ക് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് ആശങ്കപെടുന്ന സാഹചര്യം സ്വയം സൃഷ്ടിച്ചുവെച്ചു അതിലെ ഒരു പ്രതികരണമായി മാത്രം കാണാം.മുസ്ലീംവിരുദ്ധതക്കെതിരെ നടപടിയില്ലാതെ സംഘീ മൃദുത്വം പകർന്നു ഇസ്ലാമോഫോബിയ രാഷ്ട്രീയ സാഹചര്യം ശക്തമാക്കി ബിജെപിയിലേക്ക് പാതയൊരുക്കൽ അപകടം ഇപ്പോൾ അങ്കലാപിലാക്കിയെ ന്നതാണ് വസ്തുത. തരാതരം വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചു വെള്ളാപള്ളിയുടെ വർഗ്ഗീയവിദ്വാഷം കള്ളത്തരം അഴിമതി കേസുകൾ ഇല്ലാതാക്കി രക്ഷിച്ചു അയാൾക്ക് മുസ്ലിംവിരോധം ഇപ്പോഴും പ്രകടമാക്കാൻ ശക്തിപകർന്നയാളാണ് പിണറായി ഭരണ സമീപനം ഇടവരുത്തിയത്.
👍👍👍. വളരെ ശരിയാണ്. സത്യവും ശരിയും എന്നു തോന്നുന്നത് തുറന്നു പറയാൻ നട്ടെല്ല് ഉള്ളവർക്കേ സാധിക്കൂ. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ വല്ലാണ്ടങ്ങു ചൊറിച്ചിൽ വരും. അത്തരക്കാർ മാറിയിരുന്നു ചൊറിഞ്ഞു തീർക്കുകയേ നിവർത്തിയുള്ളു. ( ചില വർഗ്ഗീയ വിഷ ജന്തുക്കൾ, പിണറായി പറഞ്ഞതിനെ വളച്ചൊടിച്ചു വികൃതമാക്കി " ഒരു സുവർണ്ണാവസരം " സൃഷ്ടിക്കാമോ എന്ന ഗവേഷണത്തിലാണ്. പക്ഷേ എന്ത് ചെയ്യാം. അത് ഉദ്ദേശിച്ചത് പോലെ ക്ലച്ചു പിടിച്ചില്ല. അവരുടെ ദുഷ്ടബുദ്ധി പഴയത് പോലെ ഏശുന്നില്ല.).
പിണറായിയുടെ പ്രസംഗം മുഴുവൻ വളരെ ശ്രദ്ധയോടെ കേട്ടു. വളരെ പ്രസക്തിയുള്ളതും സത്യസന്ധവും ആയ അവതരണം ആയിരുന്നു. വളരെ ശ്രദ്ധയോടെതന്നെ ആണ് എല്ലാ വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഗുരുവിനെ വിറ്റ് മുതലെടുക്കാൻ ഇറങ്ങിയിരിക്കുന്നവർക്ക് ഈ പ്രസംഗം വല്ലാണ്ട് ചൊറിച്ചിൽ ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല.
ഇത് നമ്മുടെ ശിവൻ ആണ് എന്ന് ഗുരു പറഞ്ഞത് സനാതന ക്കാർ പ്രതിഷ്ഠിക്കുന്ന ശിവൻ അല്ല എന്ന അർത്ഥത്തിൽ തന്നെയാണ്. കാരണം ഗുരുവിൻ്റെ പ്രതിഷ്ഠ കടുക്കാൻ വന്നവർ ഉന്നയിച്ചത് സനാതന ധർമ്മ വാദമാണ്. സതീശൻ കേരള രാഷ്ട്രീയത്തിലെ വിവരക്കേടിൻ്റെ വിത്തായതിനാൽ അത് മനസ്സിലാക്കുകില്ല. KPCC പ്രസിഡൻ്റിൻ് ശ്രി സുധാകരൻ്റെ ഇക്കാര്യത്തിലുള്ള നിലപാട് ശരിയാണ്.
പിണറായി വിജയനല്ലാതെ ഇത്ര ധൈര്യമായി ആശയ വ്യക്തതയോട് കൂടി ഇങ്ങനെ പറയാൻ മറ്റൊരാൾക്കും കഴിയില്ല👍👍👍
ഊരി പിടിച്ച വാളുകൾക്കിടയിൽ നിന്നും വന്നയാളല്ലെ വാളിലാണല്ലോ സനാതന ധർമം ഇരിക്കുന്നത് 😂
ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ എത്ര പേർക്ക് ഇങ്ങനെ സത്യം പറയാനുള്ള ചങ്കൂറ്റം ഉണ്ട്, അതാണ് പിണറായി വിജയൻ. എന്നും ഓർമിക്കാൻ ഇത് ഒന്ന് മാത്രം മതിയാകും.
Very ഗൂഡ്. ഇതാണ് ശരിയായ നവോഥാനം. അല്ലാതെ വെറുതെ ആൾക്കാർ വെറുപ്പിച്ചിട്ട് കാര്യം ഇല്ല. ഞാൻ ഈ പ്രസംഗം ഒത്തിരി തവണ കണ്ടു കേട്ടു ❤❤❤🎉🎉
ഞാൻ ഒരു കമ്മി അല്ല പക്ഷെ പിണറായിയെ ഈ ഒറ്റ കാര്യത്തിൽ ഇഷ്ടമാണ്. എത്ര വലിയ കാര്യവും ധൈര്യത്തോട് കൂടി ആരുടെയും മുഖത്തു നോക്കി പറയാൻ ഉള്ള മനസ്സ് അതിൽ എന്റെ കുടുംബം വരെ പിണറായി ഫാൻ ആണ്
I am Communist, I love Pinarayi ❤❤❤❤❤
K.സുധാകരൻ പറഞ്ഞതും ഇതാണ
@@kurianmk9978സുധാകരൻ ആവണക്കെണ്ണ കടിച്ചാണ് വരിക. : പിന്നെങ്ങനെ പറയേണ്ട പറയും ?
അദ്ദേഹം പറഞ്ഞത് ശെരി ആണ്. എല്ലാ മതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങൾക്ക് വിധേയരാവട്ടെ🙏. മതങ്ങൾ മനുഷ്യരെ പിരിക്കാതിരിക്കട്ടെ.❤
ഈ പുതു വത്സര ദിനത്തിൽ രാവിലെ തന്നെ നല്ലൊരു പ്രഭാഷണം കേട്ട പ്രതീതി.. ആരെയും നോവിക്കാതെ വിമർശിക്കാതെ,എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കേട്ടിരിക്കാൻ ചിന്തിക്കാൻ പറ്റുന്ന നല്ലൊരു അനുഭവം ആണ്.. Thanks anil sir.. പുതു വർഷ ആശംസകൾ 🌹🌹
മടിയിൽ കനമില്ലാത്തവർക്ക് കാര്യങ്ങൾ തുറന്നമനസ്സോടെ പറയാൻ ധൈയ്യമുണ്ടാകും.
ജാതി മത വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന മനുഷ്യ സ്നേഹിയായ നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകൾ എത്ര ഉജ്ജ്വലം 👌🏻👌🏻👌🏻
❤❤❤❤❤... വിവരദോഷികൾ ആണ് ഈ ബിജെപിക്കാർ.... എല്ലാവർക്കും അറിയാം ഈ സത്യം 👌👌👌
അതാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ.
മോഡി ദുരിതാശ്വാസ ഫണ്ട് പോലും തടയുന്നതും അതുകൊണ്ടാണ്.
കിട്ടിയ അവസരത്തിൽ ഓർമ പെടുത്തേണ്ട കാര്യം പറയേണ്ട പോലെ പറഞ്ഞു അഭിനന്ദനങ്ങൾ
വളരെ സമകാലീന പ്രസക്തിയുള്ള മുഖ്യമന്ത്രിയുടെ ഈ പ്രസംഗം ഇവിടെ പോസ്റ്റ് ചെയ്ത ബ്ലോഗർക് അഭിനന്ദനങ്ങൾ 🌹
നെല്ലിക്കപോലെ ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും അതാണ് പിണറായി വിജയൻ
കപ്ലള തണ്ടിലൂടെ ചെക്കൻ ചെലുത്തിയ കഞ്ചാവ് പൊഹ ഇതിലൂടെ അടയുമൊ ??
അടയും!!
ഇത് കേരളമാണ് ഈ പ്രബുദ്ധത അതാണ് ഈ സ്റ്റേറ്റിന്റെ ഒരു ഭാഗ്യം!! നവീൻബാബു ഇന്നെവിടെ?
ഏതായാലുംമുതിർന്ന നേതാക്കളും അനുയായികളും വിറ്റത്ര വരില്ല @@manivk1681
what about father and son , 2 congress leaders suicided , accused is IC Balakrishnan👎👎👎👎
Correct..👍
Correct 100%
അഭിനന്ദനങ്ങൾ സഖാവേ
എത്ര കേട്ടിട്ടും മതി വരുന്നില്ല ❤️❤️❤️
ബിഗ് സല്യൂട്ട്
ലാൽ സലാം 🤝🤝🤝
ഒരു സഖാവിനു വേണ്ട എല്ലാ തൻറെടവും ധൈര്യവും പിണറായി സഗാവ് എന്നും കാണിച്ചിട്ട് ഉണ്ട്. RED സല്യൂട്ട് സഖാവേ.
അതാണ് ചങ്ക് ന്റെ ഗുണം,, സധീസനും സുധാകരനും പത്ത് ജന്മം എടുത്താലും ഇങ്ങനെ പറയാൻ ധൈര്യം വരില്ല,
കോണ്ഗ്രസ് കാർക്ക് ഇങ്ങിനെയുള്ള വാക്കുകളൊന്നും വായിൽ വരില്ല,, പ്രത്യേകിച്ച് സതീശനും സുധാകാരനും. അവർക്ക് അതറിയില്ല എന്നതാണ് സത്യം!എങ്ങിനെ ഭരണം പിടിക്കാം എന്നത് മാത്രമാണ് അവരുടെ മനസ്സിൽ.. 😂
ഈ പ്രസംഗം കേൾപ്പിക്കേണ്ടത് തന്നെ താങ്കൾ അതിന് സന്നദ്ധമായത് ഏറെ പ്രയോജനപ്രദമാണ്. താങ്കൾക്കു നന്ദി. നാടാകെ ചർച്ച നടക്കട്ടെ ശിവഗിരി കുന്നിൽ നിന്ന് യഥാർത്ഥ ശ്രീനാരായണ ധർമം അതിൻ്റെ സന്യാസിമാരിൽ നിന്നുതന്നെ വന്നു. നാടിൻ്റെ നായകൻ അതിന് പിന്തുണ നൽകുന്ന മനോഹര നിമിഷം ഇത് കേവല ഷർട്ടൂരൽ നിഷേധമല്ല ശിവഗിരിയും നാടിൻ്റെ നായകരും ചേർന്നു നിന്നാൽ യഥാർഥ് ശ്രീനാരായണ സന്ദേശങ്ങൾ ഫലവത്താകും
പിണറായി സഖാവെ ..
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് പഠിപ്പിക്കുന്ന നിങ്ങൾ എന്തിനാ മതാചാരങ്ങളിൽ ഇടപെടുന്നത് , നിങ്ങൾ മുഖ്യമന്ത്രി ആയിരിക്കുന്നത് കൊറിയയിൽ അല്ല , മതേതര ഭരണഘടന വിഭാവന ചെയ്യുന്ന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കീഴിലുള്ള കേരളം എന്ന സംസ്ഥാനത്താണ് , ഇവിടെ ഏതു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആ മതത്തിന്റെ ആചാരങ്ങൾ പിന്തുടരാനും എല്ലാവര്ക്കും അവകാശം ഉണ്ട് അതിൽ ഒരു ഭരണാധികാരിക്കും ഇടപെടാനുള്ള അവകാശം ഇല്ല , ഇനി മതാചാരങ്ങൾ തിരുത്തി അമ്പലത്തിൽ ഷർട്ട് അഴിക്കണമോ ശബരിമലയിൽ സ്‌ത്രീകളെ കയറ്റണമോ ഇതെല്ലാം വിശ്വാസി സമൂഹവും അവരുടെ പണ്ഡിതന്മാരും ചേർന്ന് തീരുമാനിക്കും , ഈ വക കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം നിങ്ങള്ക്ക് ആരും തന്നിട്ടില്ല എന്ന് ഓർക്കുക ...
❤
അനിൽ സാറിന് അഭിനന്ദനം
നാട്ടിൽ നല്ല സംവാദത്തിന് ഇതു ഇടയാക്കട്ടെ
തീവണ്ടി യാത്രക്കിടയിൽ ഗുരു വിനോട് ഒരു സവർണ്ണൻ ജാതി ചോദിക്കുന്നു
, ഗുരു " കണ്ടിട്ട് മനസ്സിലാകുന്നി ല്ലേ" എന്നു ചോദിക്കുന്നു
മറുപടി " ഇല്ല"എന്നു൦
"പിന്നെ എങ്ങനെ കേട്ടാൽ മനസ്സിലാകു൦" എന്നു പറഞ്ഞു ഗുരു ചിരിച്ചു,
സമകാലീന സംഭവങ്ങളെ സാക്ഷി പെടുത്തി യു൦, ഗുരു വചനങ്ങളെ ഉദ്ദരിച്ചുമാണ് പിണറായി സംസാരിച്ച ത്
പുരാ ണവും, ചില വാകൃങ്ങളു൦
ഗുരു ഉയർത്തിയ ചോദ്യങ്ങൾ ക്കൊ പ്പം, പിണറായി യു൦ ചില ചോദ്യം നമ്മളോട് ചോദിയ്ക്കുന്നു
അതിനുത്തരം പറഞ്ഞ് ആർക്കും
വരാ൦, മറുപടി പറഞ്ഞു എതിർക്കാ൦ അതിനുപകരം
പിണറായി ക്കെന്തറിയാ൦, തുടങ്ങി ഒറ്റവാക്കിൽ ഒതുക്കി ചിലരും, ഹിന്ദു മതത്തെ വൃണപ്പടുത്തി എന്നു മറ്റുചിലരും, മറുപടി പറയില്ല
കണ്ടാലു൦ കേട്ടാലും മനസ്സിലാക്കാൻ ബുദ്ധി മുട്ടുള്ളവർ അതാണ് മൊത്തം പരാജയം,
എന്താ യാലും ഇത് ചർച്ചകൾക്ക് വഴിയൊരുക്കു൦ തീർച്ച
അതാണ് പിണറായി വിജയൻ
നഖം, മുടി എന്നിവയൊക്കെ വിസർജ്യ വസ്തുക്കൾ എന്ന് പറയാൻ ധൈര്യം കാണിച്ച ഒരേ ഒരു നേതാവ്.... സഖാവ് പിണറായി... അതിൽ പത്ത് വോട്ട് പ്രതീക്ഷിച്ചില്ല... നിലപാട് ആതാണ് സഖാവ് പിണറായി 👍👍❤️❤️
ഇതിനെ കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിന് അനിൽ സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു
കൊള്ളേണ്ടിടത്തു കൊണ്ടിരുന്നെങ്കിൽ അത് മാത്രമാണ് പ്രാർത്ഥന ഹൃദയം ഉള്ളവർ ചിന്തിക്കും
Big Salute to the chief minister Sri. pinarayiVijayan.
നീതിമാനായ പിണറായി മൂന്നാമ്മതും കേരളം ഭരിക്കണം👍
A good message to 2025.
പിണറായിയെ തിരിച്ചറിയാൻ ഇപ്പോഴെങ്കിലും താങ്കൾക്ക് കഴിഞ്ഞല്ലോ 🤝
Njan wonder adichu..anilikka pothuve ithonnum kelkkaarilla..😅
എന്ത് മനോഹരം
പറയേണ്ടത് പറയും പിണറായി സൂപ്പർ❤❤❤❤
ഇതാണെടാ നേതാവ്..
ചങ്കുറപ്പുള്ള ധൈര്യശാലി.. ആയിരം സതീശന്മാർ വന്നാലും അര പിണറായി മതി..
ഇദ്ദേഹത്തെ ശത്രുക്കൾ പോലും ഇരട്ടചങ്കൻ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്, അഭിമാനമാണ് ഈ കേരളം ❤️😊
ചർച്ച ചെയ്യട്ടെ ❤❤
The speech of the year. A call that transcends all limits. Well done.
വർത്തമാന കാലഘട്ടത്തിൽ ചരിത്ര പുരുഷനായിരുന്ന sree നാരായണ ഗുരു ദേവന്റെ ചിന്തകളും, ദർശനങ്ങളും വളരെ നന്നായി പറയേണ്ട ചരിത്ര ഭൂമിയിൽ തന്നെ കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. ഗുരു ദേവന്റെ ആശയങ്ങൾക്ക് എതിര് പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേസനും, മകനും, അവരുടെ അടിമകളും ഇത് നന്നായി മനസ്സിലാക്കണം. SNDP പ്രസ്ഥാനത്തിന്റ നേതാക്കൾ ഗുരു ദേവന്റെ ചിന്തകൾ ലോകം മുഴുവൻ നടപ്പിലാക്കാൻ ആണ് ശ്രമിക്കേണ്ടത്, അല്ലാതെ ജാതിയുടെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന RSS ന്റെ നിലപാടുകൾ നടപ്പിലാക്കാൻ അല്ല ശ്രമിക്കേണ്ടത്. മുഖ്യ മന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് 👍
Big salute to പിണറായി വിജയൻ and Anil muhammad 🌹🌹🌹
കേരളത്തിന് മുന്നിൽ പരിക്കേൽക്കുന്ന ഒരു ആശയം വ്യക്തമായി വീണ്ടും അവതരിപ്പിച്ചു ♥️♥️
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് കൊണ്ട് ഓരോ വക്കും സൂക്ഷിച്ചാണ് പിണറായി വിജയൻ ഉപയോഗിച്ചിരിക്കുന്നത്.
ഒരു കമ്മ്യുണിസ്റ്റ്കാരനല്ലാതെ ഇത്രയും വ്യക്തമായി തെറ്റ് ചൂണ്ടികാണിക്കാനും അത് തുറന്നു പറയാനും കയ്യൂ 💪🚩
കൃത്യം വ്യക്തം 👍👍
ചങ്കറുപ്പുള്ള നേതാവാണ് പിണറായി. ചില അണ്ണൻ ന്മാർക്ക് ചൊറിച്ചിൽ വരും അത് ആര് ശ്രദ്ധിക്കാൻ.
Ithanu CM..proud of you sir.👍 no more words to add or cut in your speech.very precise.
താൽക്കാലിക ലാഭത്തിനു വേണ്ടി വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളി ക്കും കച്ചവടതാല്പര്യത്തിനുവേണ്ടി സംഖികളുടെ നാവായി നിൽക്കുന്ന മകനും ഉള്ള തലയ്ക്കുള്ള അടിയാണ് സി എം ന്റെ പ്രസംഗം 😅😅❤❤❤❤❤
മുൻപ് സിഎം പറഞ്ഞതൊക്കെ മറന്ന് പോയോ 🤣🤣
പത്ത് വോട്ടിനു വേണ്ടി ജാതിയും മതവും പറയുന്ന പിണറായി
@@PointOfViewNo1athu ninte manasil jathy chintha ullathu konda😂
@@mohammedm468 എന്ത്പറഞ്ഞു?
@@PointOfViewNo1 ഈ പ്രസംഗം ഗുരുവിന്റെ വാക്കുകളെ ക്കുറിച്ച് ആയിരുന്നല്ലോ എവിടെയാ മതം പറഞ്ഞത്
ജാദി ഏതായാലും പാർട്ടി ഏതായാലും മനുഷ്യൻ നന്നായാൽ മതി ആളെ നോക്കിയല്ല ആശയം നോക്കിയാണ് കാര്യം വിലയിരുത്തേണ്ടത് പിണറായി പണ്ടേ നല്ല ഒരു ധൈര്യം ഉള്ള പേടിയില്ലാത്ത നേതാവാണ്..
Powerful words, which are relevant, in the current context.
ഇതൊന്നും ഉൾക്കൊള്ളാൻ തൽക്കാലം ഉള്ളി സുര അടക്കമുള്ള നല്ല ഈഴവരും തയ്യാറാകുമോ,
Sura is not ezhava..😅
പിണറായി ഒരു നല്ല വെക്തി 👍
സൂപ്പർ 👍
Great leader ever in kerala history
ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്വീകരിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു 🙏❤️❤️🙏 അതിന് ഉതകുന്ന തരത്തിലുള്ള നല്ല സന്ദേശമാണ് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ഈ വാക്കുകൾ 👍🌹🌹🌹👍
ഉടുപ്പ് ഊരുക മാത്രമല്ല പണ്ട് ചെരട്ട കഴുത്തിൽ കെട്ടിത്തൂക്കി നടന്നിട്ടുണ്ട് വീണ്ടും അത് തിരിച്ചു കൊണ്ടുവരാനാണ് ചിലരൊക്കെ ശ്രമിക്കുന്നത്
വിവരമില്ലാത്ത സതി,സുധ മാര് കേൾക്കട്ടെ😂
ശേഷം സതീശൻ
പുതിയ ഗുരുദേവന്റെ സനാതന മതവുമായി വന്നിരുന്നു.. അതൊന്നു കേൾക്കണം.. ബിജെപി കാരന്റെ പ്രസംഗം പോലെ ഉണ്ട് 🤣🙏🙏🙏
സത്യം.
😂😂😂
Wow. Super msg to all 🙏Appreciate Sir
Very well said Sakhave
പ്രസംഗം പ്രാവർത്തികമാകണം സഖാവേ.....എങ്കിലേ പ്രയോജമൊള്ളു.......ഇല്ലെങ്കിൽ എന്ത് പ്രയോജനം...? ലാൽ സലാം സഖാവേ...... ലാൽ സലാം💪💪💪💪💪💪💪
തീർച്ചയായും താങ്കളുടെ നിലപാടിനോട് യോജിക്കുന്നു. പക്ഷെ ഈ അഭിപ്രായം ഇങ്ങനെ തുറന്ന് പറയാൻവേറെ ആർക്ക് പറ്റും?
Big salute ❤❤❤
ശ്രീ നാരായണ ഗുരു വിന്റെ സന്ദേശം എല്ലാവരും അറിയട്ടെ അത് തുറന്നു പറയുന്നത് മുരളി ദരൻ മ്മാര്ക് ദാഹഹിച്ചില്ല അതാണ് അവർക്കു ഹാൽ ഇളകുന്നത്
C m❤❤❤❤❤❤
,, അഭിവാദ്യങ്ങൾ❤❤
പിണറായി 👌👌👌👌
That's why He is my favorite Hero, we The Keralites are blessed with such leaders like Sree Narayana Guru and Our dear CM Sree Pinarai Vijayan. Shameless Sanathana Go( pasu, ghai, cow) vakthakkal. We the people of 🇮🇳Kerala are enriched with love, Unity, Humanity and prorospirity... Together we go ahead towards progression....
കേരളം എക്കാലവും കേട്ടിരിക്കേണ്ട അതിബ്രഹത്തായ ഒരു പ്രസംഗം. ഗുരുദേവന് പ്രണാമം. പിണറായി വിജയന് നന്ദി.
Pinarai Sir, big salute ❤
Our CM has always set an example by standing by his words and deeds. A true leader.
good speech👌👌👌
അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰❤️❤️❤️💘💘💘
Super speech ❤
Pinarayi vijayan👍🏻👍🏻
'മുഖ്യൻ സത്യമാണ് പറയുന്നത് എന്നു പറഞ്ഞാൽ സംഖിയാക്കി കളയരുത് '
Shakthavum vyekthamayitt aanu oro vaackukalum 💪🏻💪🏻
പിണറായി ഇത് പറയുമ്പോൾ യോജിക്കുന്ന അനിൽ മക്കയിൽ കുപ്പായം ഊരി കയറുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ തിളക്കരുത്. പിണറായിക്ക് അതിനും ഉറപ്പുണ്ട്.👍
🙏🙏🙏
Cm❤❤❤
ലാൽസലാം സഖാവേ ലാൽസലാം 💪💪💪💪🚩🚩🚩🚩❤️
പിണറായി the great🙏
Laaaaal Salaam PV SAGHAVE
👍👍👍👍
അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥🔥
ക്രിത്യം വെക്തം
ഗുരുവിനാ. B. J. P. കാർക്. വിൽക്കാതിരുന്നാൽ. നല്ലത്.
Pinarai the one and only proud chief minister ❤🎉
Pinaraivijayan❤❤❤❤🎉
Super pinarayi 👍
❤❤❤
കണ്ണാടി പ്രതിഷ്ഠ നടത്തിയ ഗുരുവിനെ കണ്ണാടി കൂട്ടിനുള്ളിലാക്കി .....🙏
Sanyasi's to Naxal
aar aayaalum kelkenda speech aanu.👍❤.
പിണറായിയെ പറയാനും പ്രവർത്തിക്കാനും ചങ്കൂറ്റമുള്ള നേതാവ്, ഇന്ന് കേരളത്തിൽ ആരാണുള്ളത്..... അദ്ദേഹത്തെ ചെളിവാരിയെറിയുന്ന സംഗികളും കൊങ്ങികളും ഇത് കണ്ടു പഠിക്കട്ടെ...
ഇത്രയൊന്നും പറയേണ്ടടോ . മതവിദ്വാഷ വർഗ്ഗീയതക്ക് സ്വന്തം ആഭ്യന്തരം നയിക്കുന്നയാൾ ആ ഉദ്യാഗതലം തന്നെ സംഘീ മൃദുനയ സമീപനത്താൽ വർഗ്ഗീയ ധ്രുവീകരണ ഇസ്ലാമോഫോബിയ ശക്തമായി നടക്കുന്നു.
മുസ്ലിമിനെ ചെണ്ടയാക്കി വരുന്ന നയം കണ്ടുവരുന്നു വാക്ക്പോലെ പ്രവർത്തിയില്ലാത്ത വിമർശനവിധേയമാണ് പിണറായി ഭരണസമീപനം. വെള്ളാപള്ളി വർഗ്ഗീയ മതവിദ്വാഷം മുസ്ലിമിനെ വെച്ചുനടക്കവേ അവയിൽ ഒരു നടപടിയോ ഇല്ലാതെ വെള്ളാപള്ളിക്ക് വെള്ളവും വളവും നൽകി വന്നു നവോത്ഥാനനായകനാക്കി പരിലാളിച്ചയാളാണ് പിണറായി അങ്ങിനെ ബിജെപിക്കിയിലേക്ക് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് ആശങ്കപെടുന്ന സാഹചര്യം സ്വയം സൃഷ്ടിച്ചുവെച്ചു അതിലെ ഒരു പ്രതികരണമായി മാത്രം കാണാം.മുസ്ലീംവിരുദ്ധതക്കെതിരെ നടപടിയില്ലാതെ സംഘീ മൃദുത്വം പകർന്നു ഇസ്ലാമോഫോബിയ രാഷ്ട്രീയ സാഹചര്യം ശക്തമാക്കി ബിജെപിയിലേക്ക് പാതയൊരുക്കൽ അപകടം ഇപ്പോൾ അങ്കലാപിലാക്കിയെ ന്നതാണ് വസ്തുത. തരാതരം വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചു വെള്ളാപള്ളിയുടെ വർഗ്ഗീയവിദ്വാഷം കള്ളത്തരം അഴിമതി കേസുകൾ ഇല്ലാതാക്കി രക്ഷിച്ചു അയാൾക്ക് മുസ്ലിംവിരോധം ഇപ്പോഴും പ്രകടമാക്കാൻ ശക്തിപകർന്നയാളാണ് പിണറായി ഭരണ സമീപനം ഇടവരുത്തിയത്.
👍👍👍. വളരെ ശരിയാണ്. സത്യവും ശരിയും എന്നു തോന്നുന്നത് തുറന്നു പറയാൻ നട്ടെല്ല് ഉള്ളവർക്കേ സാധിക്കൂ. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ വല്ലാണ്ടങ്ങു ചൊറിച്ചിൽ വരും. അത്തരക്കാർ മാറിയിരുന്നു ചൊറിഞ്ഞു തീർക്കുകയേ നിവർത്തിയുള്ളു. ( ചില വർഗ്ഗീയ വിഷ ജന്തുക്കൾ, പിണറായി പറഞ്ഞതിനെ വളച്ചൊടിച്ചു വികൃതമാക്കി " ഒരു സുവർണ്ണാവസരം " സൃഷ്ടിക്കാമോ എന്ന ഗവേഷണത്തിലാണ്. പക്ഷേ എന്ത് ചെയ്യാം. അത് ഉദ്ദേശിച്ചത് പോലെ ക്ലച്ചു പിടിച്ചില്ല. അവരുടെ ദുഷ്ടബുദ്ധി പഴയത് പോലെ ഏശുന്നില്ല.).
പിണറായിയുടെ പ്രസംഗം മുഴുവൻ വളരെ ശ്രദ്ധയോടെ കേട്ടു. വളരെ പ്രസക്തിയുള്ളതും സത്യസന്ധവും ആയ അവതരണം ആയിരുന്നു. വളരെ ശ്രദ്ധയോടെതന്നെ ആണ് എല്ലാ വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഗുരുവിനെ വിറ്റ് മുതലെടുക്കാൻ ഇറങ്ങിയിരിക്കുന്നവർക്ക് ഈ പ്രസംഗം വല്ലാണ്ട് ചൊറിച്ചിൽ ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല.
🌹🌹🌹🌹🌹🌹🌹🌹👍
ഞാൻ സ്വപ്നം കാണുകയാണ് എന്ന് സംശയം
താങ്ക്സ് സാർ
Cm ❤❤❤
Very good 👍👍
ഇത് നമ്മുടെ ശിവൻ ആണ് എന്ന് ഗുരു പറഞ്ഞത് സനാതന ക്കാർ പ്രതിഷ്ഠിക്കുന്ന ശിവൻ അല്ല എന്ന അർത്ഥത്തിൽ തന്നെയാണ്. കാരണം ഗുരുവിൻ്റെ പ്രതിഷ്ഠ കടുക്കാൻ വന്നവർ ഉന്നയിച്ചത് സനാതന ധർമ്മ വാദമാണ്. സതീശൻ കേരള രാഷ്ട്രീയത്തിലെ വിവരക്കേടിൻ്റെ വിത്തായതിനാൽ അത് മനസ്സിലാക്കുകില്ല. KPCC പ്രസിഡൻ്റിൻ് ശ്രി സുധാകരൻ്റെ ഇക്കാര്യത്തിലുള്ള നിലപാട് ശരിയാണ്.
Super speech
Bigsalute 👍
👌👌👌👏👏👏
🙏t🙏🙏🌹♥️
എന്നാലും യുഎപിഎ ആർക്കിടണമെന്ന് ഞങ്ങൾക്കറിയാം.
❤❤❤❤❤❤❤❤❤❤❤
👍👌❤️
മദ്യത്തിനെതിരെ ശക്തമായ താക്കീത് നൽകിയ മഹാനാണ് ഗുരു. പക്ഷെ നമ്മൾ അൽപ്പം വീര്യം കുറച്ച് മദ്യം വിദ്യാലത്തിലും കൂടി വ്യപിപ്പിക്കാൻ ശ്രമിക്കുകയാണ്
ആ sndp യുടെ തലപ്പത്ത് ഇരിക്കുന്നത് കള്ള് കച്ചവടക്കാരൻ വെള്ളാപ്പള്ളി 😄😄😄
Ettavum.valiya.kallu nirmathakkal.araa..
മുസ്ലിംകൾ നടത്തുന്ന ഒരു ബാർ കാണിക്ക്
കഞ്ചാവും മയക്കു മരുന്നും വിൽക്കുന്നവരെ പള്ളിയിൽ കയറ്റാതിരിക്കാൻ പറ്റുമോ?
അവർക്ക് വിവാഹം ചെയ്ത് കൊടുക്കാൻ പാടില്ല 👍
Pinarayi ❤❤❤