മുടി തഴച്ചു വളരാൻ സവാള എണ്ണ | Onion Hair Oil - Fast Hair Regrowth | Anu Joseph

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.4K

  • @wahid2106G
    @wahid2106G 4 หลายเดือนก่อน +314

    I'm your avid follower and really enjoy the tips you suggest. What worked with my hair fall control are potato juice apply, acv mix with water apply after washing, eggmask, litttllextra cocooonion organic hair oil shampoo, green tea. All this methods and I no longer experience hair fall anymore.

    • @fathimanasreensp1234
      @fathimanasreensp1234 3 หลายเดือนก่อน

      I started applying the Littlllextra Cocoonion hair oil and shampoo in May, and following three months, I have noticed a significant improvement in my hair growth. Earlier, I had sparse hair, but my hair seems to have grown thicker and fuller. I will definitely keep using this oil.

  • @afee_azad3528
    @afee_azad3528 3 ปีที่แล้ว +1280

    അമ്മച്ചീടെ രഹസ്യ കൂട്ട് ഇവിടെ കൊണ്ട്‌ വരണം എന്ന് ആഗ്രഹമുള്ളവർ ലൈകൂ😍

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +2678

    മുൻപ് മുടി നന്നായി വളരാൻ വീട്ടിൽ ചെമ്പരത്തി ഇല പറിക്കാൻ നടന്നവർ ഇണ്ടോ...
    എന്റെ ചേച്ചിക്ക് അതിന് മാത്രാമാണ് നേരം..🤣😅

    • @seenu7063
      @seenu7063 3 ปีที่แล้ว +35

      Yes njan innaleyum innum chembharathi thali undakki thechu

    • @blkzfzl9995
      @blkzfzl9995 3 ปีที่แล้ว +18

      Chechiku orupad mudiyundo?

    • @aswathy5933
      @aswathy5933 3 ปีที่แล้ว +2

      🤭🤭mmmmh

    • @badhrasr9268
      @badhrasr9268 3 ปีที่แล้ว +7

      Natural shampoo anu thali

    • @regilrym8976
      @regilrym8976 3 ปีที่แล้ว +1

      Ningal ivdem vanno

  • @anandhusuresh6727
    @anandhusuresh6727 3 ปีที่แล้ว +192

    ഈ ഒരു അഹങ്കാരമില്ലാത്ത സംസാരം ഒരുപാട് ഇഷ്ടം ആയി 🤗.

    • @valsababu2716
      @valsababu2716 2 ปีที่แล้ว +1

      Moothathu pora

    • @karunyabalal2862
      @karunyabalal2862 2 ปีที่แล้ว +5

      നേരിട്ടും ആഹകാരം ഇല്ല ആള് പാവം ആണ്

  • @fathima.p.p9598
    @fathima.p.p9598 3 ปีที่แล้ว +71

    മിന്നുകെട്ട് സീരിയൽ കാണാറുള്ളപ്പോയെ ഉള്ള ആഗ്രഹമാണ് ചേച്ചിയെ പോലുള്ള മുടി

    • @bilalbillu8440
      @bilalbillu8440 3 ปีที่แล้ว

      ങേ 🙄🤸ijj മിന്നു കെട്ടും കാണലുണ്ടോ 🙄🤸🙈

  • @valsalavalsu5311
    @valsalavalsu5311 3 ปีที่แล้ว +76

    Hair oil തയ്യാറാക്കാൻ ഇരുമ്പ് ചട്ടിയാണ് കുറെക്കൂടെ നല്ലത്..

  • @muhammedsinanbabu5315
    @muhammedsinanbabu5315 3 ปีที่แล้ว +1234

    കാര്യം നിസ്സാരം കണ്ടിട്ട് അനു ചേച്ചിയുടെ ഫാൻ ആയതാ. അന്നേ ചിന്തിക്കാറുണ്ടായിരുന്നു ഈ മുടിയുടെ രഹസ്യം

  • @bineeshbineesh6229
    @bineeshbineesh6229 3 ปีที่แล้ว +234

    Anu chechi fans like adi

    • @saranyachadrancvsaranyacha4101
      @saranyachadrancvsaranyacha4101 3 ปีที่แล้ว

      Hai chechi hair cut cheytittu hair valaran ettra months vennam. Castrol oil usefull ano😯😯😯😯😯😯 replay tharane chechi plss😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @deepasatheeshan1461
      @deepasatheeshan1461 3 ปีที่แล้ว

      Try cheyyam❤

  • @georgemathew9079
    @georgemathew9079 3 ปีที่แล้ว +83

    Please dont forget to follow safety measures as you have long hair, You should have used a hair net to cover your hair as you are working near fire place. Never forget to take safety measures before doing anything

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +5

    അനുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണ് എന്നും ഓർക്കും
    എന്താ കാണാത്തതെന്ന്
    ❤❤❤❤❤❤❤❤❤

  • @evlinsaju3955
    @evlinsaju3955 3 ปีที่แล้ว +98

    healthy thicker hair mathi enik...mudik neetam ilelum kozhpilla🥲..gonna try this soon🥳❣️

  • @abhinnair3360
    @abhinnair3360 3 ปีที่แล้ว +151

    ഞാൻ അനുവിന്റെ ഫാൻ ഒന്നും അല്ല പക്ഷെ ഇഷ്ട്ടമാണ്.. കാരണം മിന്നുകെട്ട് എന്ന സീരിയലിലേയ് തുടങ്കിയ ഇഷ്ട്ടം..😍.. എന്റ അമ്മക്കും ഒരുപാട് ഇഷ്ട്ടമാണ്..👍

  • @muthmuth3265
    @muthmuth3265 3 ปีที่แล้ว +3

    ഹായ് ചേച്ചി സുഖമാണോ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് ഞാനും യുസ് ചെയ്യും

  • @jollysshyletjolly5940
    @jollysshyletjolly5940 3 ปีที่แล้ว +51

    ചേച്ചി ചേച്ചിയുടെ ലീലാ അമ്മച്ചീടെ പൊടികൈ കൂടി ഒന്നു പറഞ്ഞു തരാമോ

  • @kl-2family401
    @kl-2family401 3 ปีที่แล้ว +317

    *പൊടികൈകൾ പലതുമറിയാവുന്നത് കൊണ്ടാവും അനു ചേച്ചി ഇങ്ങനെ തിളങ്ങുന്നത്.* 😍✌🏻

    • @rencyjustin9813
      @rencyjustin9813 3 ปีที่แล้ว +8

      Chettan ividem vannooo😁😁😁😄

    • @salu1333
      @salu1333 3 ปีที่แล้ว +7

      Engepathalum niyanaloda

    • @mariyamrafi3502
      @mariyamrafi3502 3 ปีที่แล้ว +5

      Eyaal full time youtubil ano comments evide vannalum kanam🤦🤦🤦

    • @rosesmol9587
      @rosesmol9587 3 ปีที่แล้ว +1

      @@salu1333 n

    • @hihihiiihii779
      @hihihiiihii779 3 ปีที่แล้ว +1

      @@rencyjustin9813 😆

  • @murukeswaryrajesh102
    @murukeswaryrajesh102 3 ปีที่แล้ว +10

    Chechi ചേച്ചിടെ അവനകണ്ണാ and വെളിച്ചെണ്ണ spr anu

  • @sajicleetus6545
    @sajicleetus6545 3 ปีที่แล้ว +6

    തൈറോയിഡ് ഉള്ളതുകൊണ്ട് മുടി പൊഴിയുന്ന ണ്ട്. എങ്കിലും ഇതും ചെയ്തു നോക്കാം നന്ദിമോളു. ചക്കരയുമ്മ

  • @noufiyanoufal4649
    @noufiyanoufal4649 3 ปีที่แล้ว +13

    സൂപ്പർ ചേച്ചി എനിക്ക് ഹാഫ് ഹെയർ ആയിരുന്നു ഞാനിത് ഉപയോഗിച്ചുതുടങ്ങി നല്ല മാറ്റം ഉണ്ട്

    • @manumanu8935
      @manumanu8935 2 ปีที่แล้ว +2

      Ella divasavum thekkar undoo.

  • @akashkrishna3670
    @akashkrishna3670 3 ปีที่แล้ว +51

    കാര്യം നിസ്സാരം അനുചേച്ചി ❤

  • @archananprabhu7021
    @archananprabhu7021 3 ปีที่แล้ว +222

    ഒരു ജാഡ ഇല്ലാത്ത സിമ്പിൾ person

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +11

    Onion oil yellavarkum pidikkarilla, chorichil varum chilapol angane undayal upayogikkathe yirikkuka, allenkil ulla mudiyum koodi pozhiyum scalpil ninne.

  • @sooryaanvivlog138
    @sooryaanvivlog138 2 ปีที่แล้ว +1

    ഇത് ഇന്നാണ് കാണുന്നത് എന്തായാലും ട്രൈ ചെയ്യും

  • @നന്മചാനൽ
    @നന്മചാനൽ 3 ปีที่แล้ว +6

    Anu chechi
    Njan try cheythu
    Shariyaya riselt kitti
    Thanks Anu chechi

  • @kani9664
    @kani9664 3 ปีที่แล้ว +42

    ഞാൻ ആദ്യം ആയി കേൾക്കുവ താങ്ക്സ്

  • @shijusvlog71
    @shijusvlog71 2 ปีที่แล้ว +11

    കാരുണ്യ നിസാരം പ്രോഗാം സൂപ്പർ ആയിട്ടുണ്ട്

  • @sindhu6197
    @sindhu6197 10 หลายเดือนก่อน +2

    സവാള മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് അതിലെ സൾഫർ എന്ന മൂലകം കൊണ്ടാണ് ഈ സൾഫർ ചെറുതായി ചൂടാക്കുമ്പോൾ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്

  • @paaruzz4467
    @paaruzz4467 3 ปีที่แล้ว +19

    Skin care tips parayumo chechi😍

    • @aseenaka9638
      @aseenaka9638 3 ปีที่แล้ว

      Aa yes chechi skin care videos cheyyo

  • @getadipoliwithmeammu3798
    @getadipoliwithmeammu3798 3 ปีที่แล้ว +10

    Life is beautiful serial il chechi poliyale

  • @priyeshp.v2009
    @priyeshp.v2009 3 ปีที่แล้ว +11

    ചേച്ചിപെണ്ണ് അല്ലേല്ലും സൂപ്പറാ🤗

  • @niyahpinku841
    @niyahpinku841 2 ปีที่แล้ว

    നല്ല പരിപാടിയാ .... എവിടെപ്പോയാലും ആർക്കും ചെയ്യാം 😊

  • @ajmiponnus2773
    @ajmiponnus2773 3 ปีที่แล้ว +72

    ❣️ലീലാമ്മ ഹീറോ 👌

  • @MESSI-ku7hj
    @MESSI-ku7hj 2 ปีที่แล้ว

    ചേച്ചി മുടി പെട്ടന്ന് വളരാൻ ഉള്ള tip പറഞ്ഞു തരൂ

  • @jalvasana3700
    @jalvasana3700 3 ปีที่แล้ว +58

    അനു ചേച്ചി....
    ചേച്ചി ഇത് ഉപയോയോഗിക്കാറുണ്ടോ??

  • @victorfernandez3201
    @victorfernandez3201 ปีที่แล้ว +3

    No doudt ,your description was impressive , further after preparation & use age .

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +12

    Super 👌👌👌 theerchayaum try cheunnathanu. Eniku hair fall nannayitundu. God bless you and take care 😘🥰🤩❣️🙏

  • @bennysebastian1499
    @bennysebastian1499 3 ปีที่แล้ว +2

    Anu chechy poli aato big fan of u☺️

    • @bennysebastian1499
      @bennysebastian1499 3 ปีที่แล้ว +1

      Chechy cheriya kuttikalkku mudi narakkunnundu tips undekil video cheyyamo plzzzz chechy

  • @sreekuttyn5330
    @sreekuttyn5330 3 ปีที่แล้ว +5

    Chechii ente request ann hair balck avann enth cheyumm onnn video cheyuoo plzzzz 🙈🙈🙈💕

  • @adarshadarsh9608
    @adarshadarsh9608 ปีที่แล้ว +1

    Anu Chachi യിത് താടി വളരാൻ ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ😊😊😊😊😊😊😊😊😊

  • @sheejashaji651
    @sheejashaji651 3 ปีที่แล้ว +25

    Anu
    . Ur talking pattern s really beautiful 👌 👌 👌. Different style n superb 👍🏽 👍🏽 thanku 🌹

  • @sangeethakpsangeetha9566
    @sangeethakpsangeetha9566 3 ปีที่แล้ว +7

    Chechi ശരീരം വെളുക്കാൻ അടുത്ത വീഡിയോ ഇടാമോ

  • @mickymini1339
    @mickymini1339 3 ปีที่แล้ว +19

    ചേച്ചി slim ആവാൻ ഒരു tip പറയാമൊ

    • @consiouslyignorant2989
      @consiouslyignorant2989 3 ปีที่แล้ว +1

      Try Chloe ting and Mr london workouts (especially abs).
      Jumprope is a good option for weight loss

    • @shilpaps6211
      @shilpaps6211 3 ปีที่แล้ว

      Dancing..... Is a good option

  • @aishuma2424
    @aishuma2424 3 ปีที่แล้ว +1

    Nalla hair fall und chechiii... idh njan try cheythu nokkam

    • @angelantony1571
      @angelantony1571 3 ปีที่แล้ว

      Cheyth nokkiyo engane und plz reply 🙂

    • @aishuma2424
      @aishuma2424 3 ปีที่แล้ว

      @@angelantony1571 ellaa....ennik corono vannu....family ellarkum vannu ......nalla tired undayirunnu....try cheyannum

    • @angelantony1571
      @angelantony1571 3 ปีที่แล้ว

      @@aishuma2424okkkkk☺️

  • @monishasaji5532
    @monishasaji5532 3 ปีที่แล้ว +3

    Beauty tips കൂടെ ഇടക്കിടെ ഇടണേ ചേച്ചി

  • @remapraneesh6041
    @remapraneesh6041 2 ปีที่แล้ว +2

    Eth use chaiyatha Thivasamgalil coconut oil use chaiyamo...

  • @geetha5492
    @geetha5492 3 ปีที่แล้ว +15

    മുടിയുടെ അറ്റം പൊട്ടിപോകുന്നതിന് എന്താ ചെയ്യാ എന്ന് പറഞ്ഞുതരുമോ ചേച്ചി pls

  • @itsmeathira6945
    @itsmeathira6945 3 ปีที่แล้ว +1

    Chechi nail growth video idavo

  • @arijaarija2277
    @arijaarija2277 3 ปีที่แล้ว +11

    Anuchechiyude acting enikk valare adikam ishtaan tto 🤩

  • @shafias9132
    @shafias9132 3 ปีที่แล้ว

    Hi che chi മുടിയുടെ തിക്നെസ്സ് കൂട്ടാൻ video ചെയ്യാമോ ........?

  • @bindusunil5658
    @bindusunil5658 3 ปีที่แล้ว +19

    Body full whitening remedy vtl thannea cheayavunna video cheayamo 🙏🙏🙏

  • @shefeenaachu1650
    @shefeenaachu1650 3 ปีที่แล้ว +1

    താരൻ ഒഴിവാക്കാൻ പറ്റിയ എന്തങ്കിലും ഒന്ന് suggest ചെയ്യാമോ?

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +18

    S. ഞാനും ingane ahnu ഉണ്ടാക്കുന്നത്.. so effective

  • @anupaul1408
    @anupaul1408 3 ปีที่แล้ว +2

    Chechi facile padukal yellam poyi face colour undakan oru tips or way parayumoo.
    Daily cheyan pattiya entelum??

  • @Poombatta12
    @Poombatta12 ปีที่แล้ว +8

    അനുവിനെ ഇപ്പോ കാണാനേ ഇല്ലല്ലോ... എനിക്ക് വലിയ ഇഷ്ടം ആണ് 🥰

  • @kunnathmiracles2418
    @kunnathmiracles2418 3 ปีที่แล้ว +2

    ഞാൻ കണ്ട പാടെ സബ്സ്ക്രൈബ് cheithu ട്ടോ
    നല്ല അവതരണം

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 3 ปีที่แล้ว +55

    ചേച്ചി കൈ വെളുക്കാൻ നല്ല ഒരു ടിപ്പ് പറഞ്ഞു തരോ

  • @rajeenashamsudheen2988
    @rajeenashamsudheen2988 10 หลายเดือนก่อน

    അനു ഒരുപാട് ഇഷ്ടം ആണ്

  • @savithavshenoy1019
    @savithavshenoy1019 3 ปีที่แล้ว +6

    Chechi wow shapoo etha use cheyende onion shampoo ano onu paranju therumo chechi

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 ปีที่แล้ว

    Kurachu koody onion brown color aakunnathe kandittunde vere channelil.. Aggane cheyyunnathe nallathano anu..

  • @amalantony6902
    @amalantony6902 3 ปีที่แล้ว +6

    Chechi daily hair wash cheyyo chechi hair routine parayo

  • @vinodva-x9m
    @vinodva-x9m ปีที่แล้ว

    മുടി കണ്ടിട്ടാണ് ഇഷ്ട്ടപെട്ടത്

  • @attackede1262
    @attackede1262 3 ปีที่แล้ว +6

    Ammachiyude seecret💪oil onn kanich tharamo echi

  • @jishacjdhaneesh8370
    @jishacjdhaneesh8370 3 ปีที่แล้ว +1

    എനിക്ക് ഇഷ്ടമായി. അനു ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ പേര് ശ്രേണിത

  • @sajinasb5334
    @sajinasb5334 3 ปีที่แล้ว +5

    I ❤ u ചേച്ചി എന്തായാലും നന്നായി വീഡിയോ ചെയ്തതിന് I am so impressed ചേച്ചി

  • @joyc6528
    @joyc6528 2 ปีที่แล้ว +2

    How to use this oil .full hair or only calf. Can use shampoo

  • @rayidharis7601
    @rayidharis7601 ปีที่แล้ว +4

    Enikk ith valaree athikam kunam cheyuthuu thankyou Anu chechiii❤

    • @Ramjith11
      @Ramjith11 ปีที่แล้ว

      Azhchayil rand day ano use cheyune

    • @DivyaLijesh-pm3jv
      @DivyaLijesh-pm3jv 10 หลายเดือนก่อน

      Ethra time(week or month)edthu result kittan enn onn parayuoo? Plzz

  • @jessysabu1545
    @jessysabu1545 ปีที่แล้ว

    തനി നാടൻ രീതിയിൽ അവതരിച്ചു very good ok

  • @safnasappu
    @safnasappu 3 ปีที่แล้ว +29

    You're all tips Are really worked dear And i will definitely try this Remedy soon❤️

    • @akhilaalaka5656
      @akhilaalaka5656 ปีที่แล้ว

      ഇത് use ചെയ്തിട്ട് എങ്ങനെ ഉണ്ട്

  • @prakashinipooja4441
    @prakashinipooja4441 3 ปีที่แล้ว

    ആ നല്ലത് തേച്ച് നോക്കട്ടെ ഉണ്ടാക്കണം ഓക്കേ

  • @geoma6413
    @geoma6413 3 ปีที่แล้ว +12

    Please explain how to apply this oil-thanks !!

  • @rashadarshi2300
    @rashadarshi2300 3 ปีที่แล้ว +1

    Chechiyude avanakkanna parachute combination enna njn try chythu nalla result kitti .. thnks

  • @JK-lq1yo
    @JK-lq1yo 3 ปีที่แล้ว +19

    Dandruff nu endelum okke effective remedies parayumoo

    • @vidhyaabhish6112
      @vidhyaabhish6112 3 ปีที่แล้ว

      ദന്ത പാല എണ്ണ തേച്ചു അര മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ മതി. ഷാംപൂ use ചെയ്യണ്ട. ആയുർവേദ ഷോപ്പിൽ കിട്ടും. 100 percentage result

  • @anjuajay6289
    @anjuajay6289 2 ปีที่แล้ว

    മിന്നുകെട്ടിലെ യമുനയുടെ ആ മുടി ❤️❤️❤️

  • @gopikasangeethgopikasangee4564
    @gopikasangeethgopikasangee4564 3 ปีที่แล้ว +3

    ചേച്ചി weight loss vedio ചെയ്യുമോ

  • @sarikapp8092
    @sarikapp8092 2 ปีที่แล้ว +2

    Simple & suuuuper powerful oil vedio. Thank u so much

  • @letmehere7439
    @letmehere7439 3 ปีที่แล้ว +3

    Chechi hair styles, hair puff cheyyavo

  • @shaaztalent2500
    @shaaztalent2500 2 ปีที่แล้ว

    Ente hair white kalarnna black hairanullath . Ith fullum karuppakan oru tips video cheyyamo anu

  • @angleworld3831
    @angleworld3831 3 ปีที่แล้ว +12

    Anu chechi long forehead mattan ulla tips paranju tharumo

  • @SharonsSharons-t4l
    @SharonsSharons-t4l หลายเดือนก่อน +1

    Chechi njn onion hair oil after 2 hrs onion juice apply cheythotte preshnam undo

  • @jancychackom5009
    @jancychackom5009 3 ปีที่แล้ว +17

    Anu chechyi super anne❤
    Star magicil varan thalparyam ullavar undo😘❤❤❤😘😘😘😘

  • @_appu_kp_
    @_appu_kp_ 3 ปีที่แล้ว

    Star magic njan daily kannarudu chechiye enniku othiri istamanu

  • @geoma6413
    @geoma6413 3 ปีที่แล้ว +26

    Is there any use for the left over grounded onion?

  • @hairanbeautytips199
    @hairanbeautytips199 3 ปีที่แล้ว +2

    Chechi skincare vdo edamo plz😔❣️

  • @meenakshikrishna7238
    @meenakshikrishna7238 3 ปีที่แล้ว +19

    Anu chechi, Can you please do easy and simple hairstyles video?
    All your videos are so helpful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjalivenugopal8138
    @anjalivenugopal8138 ปีที่แล้ว +2

    Daily use ചെയ്താൽ പ്രശ്നമുണ്ടോ

  • @lekshmirs8210
    @lekshmirs8210 3 ปีที่แล้ว +6

    Chechi coconut oil inu pakaram castor oil use cheyyamo?

  • @ranik5999
    @ranik5999 ปีที่แล้ว

    Anu അനുജത്തി ക്ക് സുഖമാണോ ❤

  • @some....4300
    @some....4300 3 ปีที่แล้ว +6

    Nalla tipse👍 thanks 🙏

    • @ayshapetty8012
      @ayshapetty8012 ปีที่แล้ว

      താങ്ക്സ് അനു

  • @prajitha6000
    @prajitha6000 2 ปีที่แล้ว

    Anuchechiyude chechiyekk oru haiii💖💖💖

  • @littlezam224
    @littlezam224 3 ปีที่แล้ว +5

    Hai chachi ningalda video nalla youefull anu so yenikku tharan pogan tip paryo athu pola namlda daily hair care routine onnu parayamo pls

  • @AshokKumar-ky1cu
    @AshokKumar-ky1cu 3 ปีที่แล้ว

    Hai chechi
    Skin care video upload cheyamo please

  • @shamlak2937
    @shamlak2937 2 ปีที่แล้ว +3

    Coconut oil nu പകരം ഒലീവ് oil use ചെയ്യാമോ.pls reply

  • @shibilisha5672
    @shibilisha5672 3 ปีที่แล้ว +1

    എങ്ങെനെ മുടി വളരണം അത് ഒന്ന് പറഞ്ഞു തരോ plzz

  • @letsgowithlakshmi5065
    @letsgowithlakshmi5065 3 ปีที่แล้ว +6

    Haii anuchechii starmaaguc l kaanarunduu chechii oru full body whitening treatment paranjutharumoo celebritys secreats share cheyyarilla ennu ketitunduu

  • @raptor8133
    @raptor8133 3 ปีที่แล้ว

    Cheachi ithu dAily use cheyan pattuvo. Kariyam kaivittu poyekondu irikuva atha

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +11

    ചേച്ചി Ha PPY New Year❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @ranik5999
    @ranik5999 ปีที่แล้ว

    ഞാൻ പുതിയതാ എനിക് anuvena അറിയാം ❤🙏🏻

  • @shajushajushaju9504
    @shajushajushaju9504 3 ปีที่แล้ว +11

    Super👌👌 അനു ചേച്ചി

  • @ranjisha218
    @ranjisha218 3 ปีที่แล้ว +1

    Anu chechiii....kaachiya enna edh vare njnn thechitilaa..eni pettanu thechal mudi kozhiyuvoo ??? Chilar parayunnadh ketitund,kachiyq enne chilarke cheru nnu,sheriyanoo ???

  • @neethuarun126
    @neethuarun126 3 ปีที่แล้ว +10

    Ente ponnu chechiii e mudi ingane azhichitond ulla pachakam nallathallaa kto

  • @hdvideoss4142
    @hdvideoss4142 3 ปีที่แล้ว +1

    Anu chechi fans like adi 😊