ആകേ യുഡിഎഫ് കോൺഗ്രസ് ഈ വിരോധമാണ് ഇവിടെ ചർച്ചയിൽ അവരെ ഇല്ലാതാക്കി ബിജെപിക്ക് ഒരു ഊർജംനൽകലാണ് ഈ മിത്തുംകുത്തുമൊക്കെ എടുത്തിടുന്നതിലെ നേട്ടം അതിലൊളിഞ്ഞിരിക്കുന്ന അപകടത്തെ മതേതരത്വ ചിന്തകന്മാരും പറയുന്നു. യുഡിഎഫത് പറഞ്ഞാൽ വലിയ വർഗീയം.എന്തൊരു ചിന്തയാണിത്. സജിചൊറിയാൻ ഒരുമതത്തിന്റ പുണ്യ സ്ഥാനങ്ങൾ ലോക തീർത്ഥാടന രാജ്യത്തെതന്നെ തീവ്രവാദികളുടെ സ്ഥലമെന്ന് ധരിച്ചുപോന്നു എന്ന് പറയുമ്പോൾ സംഘാക്കളുടെ ഉള്ളിലെ ഇസ്ലാംവിരോധം എത്ര വലുതാണെന്നത് വ്യക്തം. അതേപറ്റി ആർക്കും മിണ്ടാനാകുന്നുമില്ല കഷ്ടം സ്വാമീ പ്രജകളേ
വിശ്വസിച്ചാലും ഇല്ലെങ്കിലും നിലനില്ക്കുന്ന കാര്യങ്ങളാണ് സയൻസ് - സയൻസും - മിത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുവാൻ മാനസീക വളർച്ച വേണം - ഇതാണ് പ്രധാന പ്രശ്നം😅
സ്വാമീ ,പണ്ടൊരാൾ തറവാട് ,,,പിന്നൊരാൾ ആതിഥ്യമര്യാദ ,,,പിന്നൊരാൾ മിത്ത് ,,,,,,, ഇത്തരത്തിൽ പലരും സ്വന്തം പല്ലു കുത്തി മണപ്പിക്കുന്നത് കൊണ്ട് മാലോകർക്ക് മുഴുവനും പലതും മനസിലാക്കാൻ കഴിഞ്ഞു. ,,,ഹിന്ദുക്കളിൽ പോലും നല്ലൊരു ഭൂരിപക്ഷത്തിനും മഹാഭാരതത്തിൽ സ്വർഗത്തെക്കുറിച്ചും അപ്സരസുകളെക്കുറിച്ചും (ഹൂ റികൾ) പരാമർശമുണ്ടെന്ന അറിവ് കിട്ടി ,,,,,😅😅😅 നന്ദി ,,, നായരേ 😅😅😅
സ്വാമിജിക്ക് പേറ്റന്റ് കിട്ടാവുന്ന ചില പദങ്ങൾ : മറുകാടൻ എരപ്പാളി, കൃസംഘി , മുസംഘി , കിണ്ടി നായർ , ഡാകിനിയമ്മ , കുറുവടി കോവാലന്മാർ.....! സൂപ്പർ...! The variety of swamiji...?
വെളിച്ചത്തിന്റ സഹായത്തിലാണ് നാം എല്ലാം കാണുന്നത് പക്ഷെ എന്തിന്റെ സഹായത്തിലാണ് വെളിച്ചത്തെ കാണുന്നത്. അത് അറിയുന്നവൻ ഒരു മതഗ്രന്ഥങ്ങളും തേടി പോകേണ്ട കാര്യമില്ല നമസ്കാരം സ്വാമിജി..
മുൻപൊക്കെ സിദിഖ്‌ലാലിന്റെ ഫിലിമുകൾ കാണുമ്പോൾ ഒരുപാട് ചിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ സ്വാമിജിയുടെ വീഡിയോസ് കാണുമ്പോൾ ചിരിച് ചിരിച്ച് ഒരു പരുവമായിപ്പോയി.
സ്വാമിജീ നമിച്ചു. ചിരിച്ചു ചിരിച്ചു വയറുവേദനയായി. നാം സഞ്ചരിക്കുന്നത് മുന്നോട്ടോ അതോ പിന്നോട്ടോ? സ്വാർത്ഥതാല്പരൃങ്ങൾ മനുഷ്യനെ ഈ യുഗത്തിൽ പിന്നോട്ടു നയിക്കാനുള്ള പ്രമാണങ്ങളുമായി ഇറങ്ങി പരിഹാസൃരാകാൻ വിധിക്കപ്പെട്ടവരോട് നമുക്കു സഹതപിക്കാം.
🌹🌹🌹 🙏 🙏 🙏. 🌹🌹🌹 ഇത് ഒരപേക്ഷയാണ്. ദയവായി ഇത് ഒരുഉപദേശമാണ് എന്ന് തെറ്റിദ്ധരിക്കരുത് ബഹുമാന്യനായ സ്വാമിജി ഏവരുടേയും ആദരവ് പിടിച്ചുപറ്റണം എന്നാണ് നമ്മുടെ ആഗ്രഹം ഇവിടെ തലക്കെട്ട് നൽകിയതിൽ ഒരു പിശക് കണ്ടു. അന്യമതസ്ഥരുടെ ദൈവങ്ങളെയോ ഛിന്നങ്ങളേയോ ബഹുമാനിക്കുക പറയുന്നവർ പറയട്ടെ അതിനുള്ള കൂലിയും അവർ വാങ്ങട്ടെ
ഈ കാലഘട്ടത്തിലും ഇങ്ങനേയും മനുഷ്യരുണ്ടല്ലോ? സനാതന ധർമ്മത്തിന്റെ കുത്തക അവകാശം പറയുന്നവർക്ക് ഈ ലോകം വിട്ടു പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നുമില്ലാ, ജീവിക്കുമ്പോൾ നാം നല്ലത് ചെയ്താൽ അടുത്ത ജന്മത്തിൽ നല്ലത് വരും, ഏഴ് തലമുറകൾ നമ്മുടെ പാപത്തിന്റെ ഫലം അനുഭവിക്കും എന്നൊക്കെ ഹിന്ദുവിന്റെ വിശ്വാസം ഇവർക്ക് ഇല്ലേ😬🤔🙄
സുകുമാരൻ മാടമ്പി യുടെ മനസിലിരിപ്പ് ജനങ്ങൾക്കുമനസിലായി. അയ്യാളുടെ കുടുംബത്തിൽ നായർ സമുദായത്തിലെ ഓരോ പൗരനും അദ്ധ്യാനിച്ച വിയർപ്പിന്റെ മണം ഉണ്ട്. അതു ചൂഷണം ചെയ്തു ജീവിക്കുന്ന സുകുമാരനും കുടുംബത്തിനും പുല്ലുവില പോലുമില്ല അതു മനസിലാക്കിയതു കൊണ്ടാണ് പത്തിമടക്കിയതു്.
സ്വാമിജിയെ പോലുള്ള മനുഷ്യസ്നേഹികൾ ആണ് ഈ മുഖത്തിന്അഭിമാനം അന്തസ്സ് സ്വാമിയെ പോലെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുംഈ വിഷം ഒരല്പം എന്ന് പറഞ്ഞ പോലെ ഈ ലോകത്ത് മുഴുവൻ നൂറിൽ 10% വിഷവിത്തുകൾ ആണ് ഈ ലോകത്തെ മുഴുവൻനാശം ആക്കുന്നത്
അവസരം ഉണ്ടാക്കാൻ വന്ന പലർക്കും ഈ ഒരാഴ്ചയിലെ കരച്ചിൽ കേട്ടപ്പോൾ ബോധ്യപ്പെട്ടു താൻ മാത്രമല്ല, പേരും പെരുന്ന മയുള്ള വരും വിശ്വസിക്കുന്നത് വെറും മിത്താണ്........ ഇപ്പോൾ മുങ്ങിയാൽ പൊങ്ങാം.....
Swamijee I haven’t laughed this much since long time. If there is a NOBEL prize or something like for TH-cam piece this segment will get ultimate reward I listened this at least 5 times and laughed. And I share this to so many friends. They all said the same that I was thinking 👌👌🙏🙏😁😁😁😁
സ്വാമി ജി ...... ശബരിമല, ഗണപദി പ്രശനം പറഞ്ഞ് തുള്ളുന്നവരെ ചിന്തിക്കുന്ന വിവേകമുള്ള ഉയർന്ന താഴ്ന്ന ഹൈന്ദവർ മനസിലാക്കുന്നുണ്ട് ഇവരുടെ ലക്ഷൃം എന്നാണ് കേരളത്തിൽ.
സ്വമിജി താങ്കൾ പറഞ്ഞത് വളരെ വാസ്തവമാണ്. വർഗ്ഗിയത പറഞ്ഞ് മുതലെടുക്കാമെന്നു കരുതിയവർക്ക് എല്ലാം. ചീറ്റി പോയി.
ഏതായാലും താങ്കളുടെ അവതരണശൈലി അപാരം.
സ്വാമീ ചിരിച്ചു മടുത്തു ... അങ്ങേക്ക് എല്ലാ ഭാവുകളും...!
എൻ്റെ സ്വാമീ. ...ഒരു രക്ഷയുമില്ല...നമിച്ചു
സ്വാമിജിയുടെ പദപ്രയോഗങ്ങൾ ഗംഭീരം❤❤❤❤
സ്വാമിജി കൃത്യമായ മറുപടി വർഗീയവാദികൾക്ക് കൊടുത്തു 😅😅
ഈ സ്വാമിജിയെക്കൊണ്ട് തോറ്റു😂,,ചിരിച്ച് ചത്തു😂😂😂😂
കിണ്ടിനായരും കൊണപതിയും . നല്ല ചേർച്ചയുള്ള പേരുകൾ .
ഇത് ഏത് വാണം ഇവന്‍
ഈ.. സ്വമീടെ. ഒരു. കാര്യം.... 🤣🤣🤣
സുകുമാരനൊപ്പം വേദന പങ്കിടാൻ സത്യത്തിൽ ഗണേഷ് കുമാർ മാത്രമെ ഇന്നലെ കൂടെ കണ്ടുള്ളു പുതുതായ് NSS ഡയറക്ടർ ബോർഡിൽ അംഗത്വം കിട്ടിയ തിലുള്ള നന്ദിയാവും
യു ഡി എഫിനെ നിയന്ത്രിക്കുന്ന പോലെ എൽ ഡി ഫിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം
ആകേ യുഡിഎഫ് കോൺഗ്രസ് ഈ വിരോധമാണ് ഇവിടെ ചർച്ചയിൽ അവരെ ഇല്ലാതാക്കി ബിജെപിക്ക് ഒരു ഊർജംനൽകലാണ് ഈ മിത്തുംകുത്തുമൊക്കെ എടുത്തിടുന്നതിലെ നേട്ടം അതിലൊളിഞ്ഞിരിക്കുന്ന അപകടത്തെ മതേതരത്വ ചിന്തകന്മാരും പറയുന്നു. യുഡിഎഫത് പറഞ്ഞാൽ വലിയ വർഗീയം.എന്തൊരു ചിന്തയാണിത്. സജിചൊറിയാൻ ഒരുമതത്തിന്റ പുണ്യ സ്ഥാനങ്ങൾ ലോക തീർത്ഥാടന രാജ്യത്തെതന്നെ തീവ്രവാദികളുടെ സ്ഥലമെന്ന് ധരിച്ചുപോന്നു എന്ന് പറയുമ്പോൾ സംഘാക്കളുടെ ഉള്ളിലെ ഇസ്ലാംവിരോധം എത്ര വലുതാണെന്നത് വ്യക്തം. അതേപറ്റി ആർക്കും മിണ്ടാനാകുന്നുമില്ല കഷ്ടം സ്വാമീ പ്രജകളേ
ഈഴവൻമാർ കിണ്ടികളെ അടുപ്പിക്കില്ല അതാണ് നായകൾ LDF il ഇല്ലാത്തതു
😂 ചിരിക്കാതിരിക്കാൻ പറ്റുന്നില്ല സ്വാമിജി❤
കിണ്ടി ഞാൻ കണ്ടു 😂😅😂
കിണിനായരുടെ പുറകെ കുറച്ചു നായന്മാരുണ്ടെന്നുകരുതി ചാടി പുറപ്പെട്ടു... ഇപ്പോൾ എയറിലായി......😅😅😅😅😅
Nss ഒരു നന്ദി, കാരണം, അവർ rss, ബിജെപി ക്കു, വർഗീയത പരത്തനുള്ള ആഗ്രഹം തീർത്തുകൊടുത്തു.
പെരുന്നാ..മഹാരാജൻ....കിണ്ടി രാജൻ....
സാമി ഒരു രസികൻ തന്നെ
എന്തൊരു കോമഡി ചിരിച്ച് മണ്ണ് കപ്പി😂
എന്താ സ്വാമി ഒരു അപ ശബ്ദം😄😄😂😂😂😂😂
കിണ്ടിവച്ചാൽ ഉള്ളിൽ നമ്പൂതിരി ഉണ്ട് പുറത്ത് നിൽക്കൂ എന്ന സിഗ്നൽ ആണ് എന്ന് പഴമക്കാർ പറയാറുണ്ട്
വിശ്വസിച്ചാലും ഇല്ലെങ്കിലും നിലനില്ക്കുന്ന കാര്യങ്ങളാണ് സയൻസ് - സയൻസും - മിത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുവാൻ മാനസീക വളർച്ച വേണം - ഇതാണ് പ്രധാന പ്രശ്നം😅
നമസ്കാരം 🙏സ്വാമിജീ ❤️🌹🌹🌹
സ്വാമീ ,പണ്ടൊരാൾ തറവാട് ,,,പിന്നൊരാൾ ആതിഥ്യമര്യാദ ,,,പിന്നൊരാൾ മിത്ത് ,,,,,,,
ഇത്തരത്തിൽ പലരും സ്വന്തം പല്ലു കുത്തി മണപ്പിക്കുന്നത് കൊണ്ട് മാലോകർക്ക് മുഴുവനും പലതും മനസിലാക്കാൻ കഴിഞ്ഞു. ,,,ഹിന്ദുക്കളിൽ പോലും നല്ലൊരു ഭൂരിപക്ഷത്തിനും മഹാഭാരതത്തിൽ സ്വർഗത്തെക്കുറിച്ചും അപ്സരസുകളെക്കുറിച്ചും (ഹൂ റികൾ) പരാമർശമുണ്ടെന്ന അറിവ് കിട്ടി ,,,,,😅😅😅 നന്ദി ,,, നായരേ 😅😅😅
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.. ആ കരച്ചിൽ..😂😂
സ്വാമിജിക്ക് പേറ്റന്റ് കിട്ടാവുന്ന ചില പദങ്ങൾ : മറുകാടൻ എരപ്പാളി, കൃസംഘി , മുസംഘി , കിണ്ടി നായർ , ഡാകിനിയമ്മ , കുറുവടി കോവാലന്മാർ.....! സൂപ്പർ...! The variety of swamiji...?
വെളിച്ചത്തിന്റ സഹായത്തിലാണ് നാം എല്ലാം കാണുന്നത് പക്ഷെ എന്തിന്റെ സഹായത്തിലാണ് വെളിച്ചത്തെ കാണുന്നത്. അത് അറിയുന്നവൻ ഒരു മതഗ്രന്ഥങ്ങളും തേടി പോകേണ്ട കാര്യമില്ല നമസ്കാരം സ്വാമിജി..
നമസ്കാരം സ്വാമിജി ❤👌👍🌹
ഇന്നെലെത്തെ 24 ചാനലിലെ ജനകീയ പരിപാടി കണ്ടാൽ മതി 😂😂😂😂
സാ മിജി ഇങ്ങനൊന്നും പറയല്ലേ കിണ്ടി കിളവൻ തവളക്കും , കിണ്ടികുഞ്ഞൻ തവളകും ദേഷ്യം വരും സാമ്ജിയും മാപ്പുപറയേണ്ടിവരും 😂😂😂😂
സത്യം പറയാൻ ധൈര്യവും ചിന്താശേഷിയുമുള്ള സ്വാമിജിക്ക് അഭിവാദ്യങ്ങൾ !
മുൻപൊക്കെ സിദിഖ്‌ലാലിന്റെ ഫിലിമുകൾ കാണുമ്പോൾ ഒരുപാട് ചിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ സ്വാമിജിയുടെ വീഡിയോസ് കാണുമ്പോൾ ചിരിച് ചിരിച്ച് ഒരു പരുവമായിപ്പോയി.
തിരുമേനി സർ എങ്ങനെ പോയാലും അവസാനം സത്യം മാത്രമേ വിജയിക്കൂ
ഒരിക്കൽ സംഭവിച്ചു എന്നുകരുതി എപ്പോഴും സംഭവിക്കും എന്നു കരുതുമ്പോലെ മറ്റൊരു വിഡ്ഢിത്തം ഉണ്ടോ നായരെ 😀😂
മണിപ്പൂരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തുന്ന കലാപരിപാടികൾ ആണ്.... ഇതൊക്കെ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നിടത്തോളം അത് നടക്കില്ല....
ഒരുനായർ ഇറങ്ങിയപ്പോൾ 100കണക്കിന് നായർഇറങ്ങി പിന്നെ ഉള്ളിയുടെകാലുഒടിഞ്ഞു പിന്നെ ഇടത്പക്ഷo കക്കുസിൽഇരിന്നാപോൾ മുട്ട്മടക്കിഇരുന്നു 🤓🤓🤓
അങ്ങനെ പുതിയ ഒരു പേരും കൂടി വീണു.. കിണ്ടി കുഞ്ഞുങ്ങൾ. 😅😅😂. എന്റെ സ്വാമി ജി. പേരുകൾ ഇടാൻ. അങ്ങേ യെ പോലുള്ള വേറൊരാൾ ഇല്ല
എന്റെ സ്വാമിയേ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞാൽ മതി
Crying super dear Swamee.... 😂😂😂❤
ഇതൊരു വീഡിയോ ആയിരുന്നു വെങ്കിൽ എന്ത് രസമായിരിക്കും കാണാൻ.
സ്വാമിജീ നമിച്ചു. ചിരിച്ചു ചിരിച്ചു വയറുവേദനയായി. നാം സഞ്ചരിക്കുന്നത് മുന്നോട്ടോ അതോ പിന്നോട്ടോ? സ്വാർത്ഥതാല്പരൃങ്ങൾ മനുഷ്യനെ ഈ യുഗത്തിൽ പിന്നോട്ടു നയിക്കാനുള്ള പ്രമാണങ്ങളുമായി ഇറങ്ങി പരിഹാസൃരാകാൻ വിധിക്കപ്പെട്ടവരോട് നമുക്കു സഹതപിക്കാം.
Super. Super super super സ്വാമിജി.
അങ്ങനെ പറയല്ലേ, എല്ലും പല്ലും ശരിയായാൽ സമരം!
Swamgi namaskaram super😂😂😂😂😂😂😂😂😂😂😂😂
പ്രിയ സ്വാമിജിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു
Swamy you are really great, pray good health and long life👋👋🙏🙏
Super comedy 🤣 😀😀😀🤣
തുടക്കം പൊളിച്ചു
🌹🌹🌹 🙏 🙏 🙏. 🌹🌹🌹
ഇത് ഒരപേക്ഷയാണ്.
ദയവായി ഇത് ഒരുഉപദേശമാണ് എന്ന് തെറ്റിദ്ധരിക്കരുത് ബഹുമാന്യനായ സ്വാമിജി ഏവരുടേയും ആദരവ് പിടിച്ചുപറ്റണം എന്നാണ് നമ്മുടെ ആഗ്രഹം
ഇവിടെ തലക്കെട്ട് നൽകിയതിൽ ഒരു പിശക് കണ്ടു.
അന്യമതസ്ഥരുടെ ദൈവങ്ങളെയോ ഛിന്നങ്ങളേയോ ബഹുമാനിക്കുക പറയുന്നവർ പറയട്ടെ അതിനുള്ള കൂലിയും അവർ വാങ്ങട്ടെ
ആ നാരങ്ങാവെള്ളം ടിമിനെ വഴിയിൽ കണ്ടവരുണ്ടോ
ഗണേശന്റെ രണ്ടു വള്ളത്തിലെ യാത്ര അവസാനിപ്പിക്കണം
Swamigi❤❤❤😂😂😂😂
അടിപൊളി സ്വാമിജി നമിച്ചു. ഞാൻ.
ഹിന്ദുത്വനായരെ പൊളിച്ചടക്കാൻ
ഇദ്ദേഹം തന്നെ വേണം
കിണ്ടി നായർ ശത്രുസംഹാരപൂജ നടത്തിയിരുന്നു സുരേന്ദ്രന്റെ പല്ലും പോയി കാലും ഒടിഞ്ഞു നായർക്കു അറിയില്ലെങ്കിലും ഗണപതി ക് അറിയാമല്ലോ ആരാണ് ശത്രു എന്ന് 😄😄
സമരം ചെയ്യുക എന്നു പറഞ്ഞാൽ നല്ല വിഷമം ഉള്ള പണിയാ!. നമ്മക്ക് പണ്ടുമുതലെ കാരൃസ്ത പണിയേ വശമുള്ളൂ
😄😄😄😄
കിണ്ടി നായർ ഒന്ന് അമറിയതാ.. ഒത്തില്ല.
🤣🤣
കുഞ്ഞൻ നമ്പിയർ അവതരിച്ചു സ്വാമി അടിപൊളി
ഈ കാലഘട്ടത്തിലും ഇങ്ങനേയും മനുഷ്യരുണ്ടല്ലോ? സനാതന ധർമ്മത്തിന്റെ കുത്തക അവകാശം പറയുന്നവർക്ക് ഈ ലോകം വിട്ടു പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നുമില്ലാ, ജീവിക്കുമ്പോൾ നാം നല്ലത് ചെയ്താൽ അടുത്ത ജന്മത്തിൽ നല്ലത് വരും, ഏഴ് തലമുറകൾ നമ്മുടെ പാപത്തിന്റെ ഫലം അനുഭവിക്കും എന്നൊക്കെ ഹിന്ദുവിന്റെ വിശ്വാസം ഇവർക്ക് ഇല്ലേ😬🤔🙄
🙏
സത്യം പറയുന്ന സാമി ❤😂
സ്വാമി പുതുപള്ളിയിലെ പുതിയ പുണ്യാളനെ ക്കുറിച്ച് ഒരു video
സുകുമാരൻ മാടമ്പി യുടെ മനസിലിരിപ്പ് ജനങ്ങൾക്കുമനസിലായി.
അയ്യാളുടെ കുടുംബത്തിൽ നായർ സമുദായത്തിലെ ഓരോ പൗരനും അദ്ധ്യാനിച്ച വിയർപ്പിന്റെ മണം ഉണ്ട്. അതു ചൂഷണം ചെയ്തു ജീവിക്കുന്ന സുകുമാരനും കുടുംബത്തിനും പുല്ലുവില പോലുമില്ല അതു മനസിലാക്കിയതു കൊണ്ടാണ് പത്തിമടക്കിയതു്.
Loksabha election UDF 10 , LDF 10 Laal Salaam. Swamiji Well said 👍👍
മലപോലെ വന്നത് മലം പോലെ പോയി🎉
savji ചിരിപ്പിച്ചു കൊല്ലും
സ്വാമിജിയെ പോലുള്ള മനുഷ്യസ്നേഹികൾ ആണ് ഈ മുഖത്തിന്അഭിമാനം അന്തസ്സ് സ്വാമിയെ പോലെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുംഈ വിഷം ഒരല്പം എന്ന് പറഞ്ഞ പോലെ ഈ ലോകത്ത് മുഴുവൻ നൂറിൽ 10% വിഷവിത്തുകൾ ആണ് ഈ ലോകത്തെ മുഴുവൻനാശം ആക്കുന്നത്
അവസരം ഉണ്ടാക്കാൻ വന്ന പലർക്കും ഈ ഒരാഴ്ചയിലെ കരച്ചിൽ കേട്ടപ്പോൾ ബോധ്യപ്പെട്ടു താൻ മാത്രമല്ല, പേരും പെരുന്ന മയുള്ള വരും വിശ്വസിക്കുന്നത് വെറും മിത്താണ്........ ഇപ്പോൾ മുങ്ങിയാൽ പൊങ്ങാം.....
Swamijee I haven’t laughed this much since long time. If there is a NOBEL prize or something like for TH-cam piece this segment will get ultimate reward I listened this at least 5 times and laughed. And I share this to so many friends. They all said the same that I was thinking 👌👌🙏🙏😁😁😁😁
സ്വാമി ജി ...... ശബരിമല, ഗണപദി പ്രശനം പറഞ്ഞ് തുള്ളുന്നവരെ ചിന്തിക്കുന്ന വിവേകമുള്ള ഉയർന്ന താഴ്ന്ന ഹൈന്ദവർ മനസിലാക്കുന്നുണ്ട് ഇവരുടെ ലക്ഷൃം എന്നാണ് കേരളത്തിൽ.
കേരളം മണിപ്പരാക്കാൻ ഇറങ്ങിയതാ േവണ്ടാരുന്നു ഒന്നും നടന്നില്ല വണ്ടാരുന്നു ചീറ്റി പോയി
Aaa sound😀😀😀❤👍
നായരുടെ ഇന്നലത്തെ കരച്ചിൽ a8k
Swamiji namaskaram orupate chirichu poyi❤❤❤❤❤❤❤
Swamy താന്കളെപോലുളളവർ വിശ്രമം ഇല്ലാതെ ജോലി ചെയ്യണം.സമൂഹത്തിനെറ ശാപം ഒഴിവാക്കണം.
❤swamiji❤mashaallah
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Namaskaram swamiji❤super👍
അങ്ങനെ ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോയി എന്നു ചുരുക്കം!😄😄😄!
Udf കാരെപ്പോലെ നട്ടെല്ല് ഇല്ലാത്തവരല്ല ldf കാർ
😅😅😅🌈🌈🌈💕💕 നായർ ഓന്ത്
Very good
ഹ ഹ ഹ 😂
സോമിജിയെ പോലെ കേരളത്തിൽ സമാതാനം ഉണ്ടാകണമെന്നു ആക്കിരക്കുന്നവരായ രാജ്യസ്നേഹികൾ ആണു ഹിന്ദുക്കൾ ❤❤❤
സ്വാമി,നമസ്കാരം
Swmiji🎉supper❤
സ്വാമിജി ഒരാളെ വിട്ടു പോയി നമ്മുടെ ബേജാർ രവിയും ഇതിന്.പ്രതികരിച്ചിരുന്നു ആരാടാ എന്റെ മതത്തെ കുറ്റം പറയുന്നത് എന്നെ ബേജാറി രവി:😄😄😄😄
എന്തൊരു ഫിനിഷിങ് ഉള്ള തിളങ്ങുന്ന കിണ്ടി യാണ് സ്വാമിജി.....
എവിടുന്നു കിട്ടി.
സുകുമാരൻ നായരുടെ മനസ്സ് ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
🥰🥰🥰🥰
❤❤❤😂😂😂😂😂😂
😆 👍..... ❤️ .
😂Ammede Naya ru
Kindi nair desrves sainthood
😂😂😂😂 സ്വാമീൻ 👍👍👍👍 ഇൻട്രോ
എന്റെ പൊന്നു സ്വാമീ ഇങ്ങനെയൊന്നും പറയല്ലേ......
Samii Kalakki
swamy always with truth ❤
Love u a lot . Spread humanity ❤
Swamy paranjathannu corruct 100🌹🌹🌹🙏🏻🙏🏻
Thanks
Ee vshyam nirthu swami pls
Swami ji
🤣🤩🤣🤣🤣❤❤❤❤
❤❤❤❤❤❤❤❤
😂😂😂😂😂😂😂😂
സുകു ന്റെ ഏതോ തട്ടിപ്പ് ഗണേശൻ കാണിച്ചു പേടിപ്പിച്ചു 😂. സുകു കരഞ്ഞു 😂. കിണ്ടികൾ തീർന്നു