Subhane Karayanennil | Mahassalama | Mappilappattu | Islamic Song

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 2.3K

  • @MediaCafeOnline
    @MediaCafeOnline  5 ปีที่แล้ว +245

    ഈ പാട്ടുകളുടെ Mp3 വേണ്ടവർ
    𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415
    ഷോർട്ട് ഫിലിം / മ്യൂസിക്‌ ആൽബം
    തുടങ്ങിയ വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നതിന് ഞങ്ങളെ സമീപിക്കുക Whatsapp\Call : 9633131415

  • @mdajmal859
    @mdajmal859 ปีที่แล้ว +9

    ഞാനും ഹിന്ദു ആണ് എന്നാലും എപ്പോഴും കേൾക്കും ഇവരുടെ പാട്ട് ഭയങ്കര ഇഷ്ടം ആണ്

  • @siddikn3077
    @siddikn3077 2 ปีที่แล้ว +82

    നല്ലപ്പാട്ട്,, ഹിന്ദു സഹോദരന്റെ കമെന്റ് കണ്ടു,, സഹോദരാ എല്ലാവരുടെയും ദൈവം ഒന്നാണ്,, മനുഷ്യരിൽ ചിലർ മോശമായി പോയതുകൊണ്ടാണ്

  • @sulaimansulaiman5468
    @sulaimansulaiman5468 3 ปีที่แล้ว +49

    പ്രിയപൊന്നുമക്കളെ നിങ്ങൾ നന്നായി പാടി...... മാ ശാ അള്ളാഹ്'' ''.... അള്ളാ ഈ മക്കളെ ശബ്ദം നീ നിലനിർത്ത്: ആമീൽ

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +76

    സുബ്ഹാനേ കരയാണെന്നിൽ തെല്ലും കണ്ണീരിലാലോ
    സുജൂദായി നിൻ തിരുമുന്നിൽ ഹംദുകൾ ഓതുകയാണല്ലോ 🤲😢

  • @shahanashahu3893
    @shahanashahu3893 3 ปีที่แล้ว +248

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത ഗാനം ❤️❤️💗😍

  • @ajeebzaman1005
    @ajeebzaman1005 3 ปีที่แล้ว +93

    വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ പാട്ട് കേട്ടത് .. പറയാതിരിക്കാൻ വയ്യ ... എല്ലാ സങ്കടങ്ങളും ഈ പാട്ടിന്റെ വരികൾ രണ്ടു പേരുടെയും മനോഹര ശബ്ദത്തിൽ കേട്ടപ്പോൾ അലിഞ്ഞില്ലാതെയായി .!! മാ ഷാ അള്ളാഹ് ഇനിയും ഒരുപാടൊരുപാട് മനോഹരമായ വരികൾക്ക് ശബ്ദം നൽകാൻ രണ്ട് പേരെയും അഹ്ദവൻ അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ

    • @suhailas4310
      @suhailas4310 3 ปีที่แล้ว +2

      Ameen

    • @11niworld57
      @11niworld57 3 ปีที่แล้ว +1

      ഈ പാട് കെട്ടപ്പോൾ ഉള്ളിലുള്ള സങ്കടമെല്ലാം പുറത്ത് വന്നു

    • @fathimafidha8545
      @fathimafidha8545 2 ปีที่แล้ว +1

      Aameen

    • @farhanek4067
      @farhanek4067 2 ปีที่แล้ว

      Ameen

    • @firozbabu32babu61
      @firozbabu32babu61 2 ปีที่แล้ว +1

      ICH IBDEYUM UNDO BALAALE😀

  • @drishyahhh
    @drishyahhh 4 ปีที่แล้ว +22

    Enikkum ente ammakkum orupaad ishttamaayi song
    Orupaad tavana ee paatt kettu🥰🥰👍👍👍💋💐💐💐😍😍😍😍😍😍😍😍meharin thaatha &Anjala nusrin thaatha super😍😍😍😍😍👍👍

  • @saidalavisaidalavican9985
    @saidalavisaidalavican9985 4 ปีที่แล้ว +120

    Masha allah....... രണ്ടാളും അടിപൊളിയായി പാടി....... നല്ല ഈണവും വരികളും...... ഇനിയും നന്നായി പാടാൻ കഴിയട്ടെ..... അള്ളാഹു അതിനുള്ള ഭാഗ്യം നൽകട്ടെ... ആമീൻ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @richurinu9629
      @richurinu9629 4 ปีที่แล้ว +2

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @saidalavip7197
      @saidalavip7197 4 ปีที่แล้ว +3

      👌👌👌🍊😍😍😃

    • @saidalavip7197
      @saidalavip7197 4 ปีที่แล้ว +2

      @@richurinu9629 m

    • @saidalavip7197
      @saidalavip7197 4 ปีที่แล้ว +2

      🎯😍

    • @gamershan.4902
      @gamershan.4902 4 ปีที่แล้ว +1

      Isha fathima

  • @lovablesisters9868
    @lovablesisters9868 4 ปีที่แล้ว +888

    ഞാൻ ഒരു ഹിന്ദു എത്രപ്രാവിശ്യം ഈ പാട്ട് കേട്ടു അറിയില്ല 😘😘😘😘😘

  • @sajna8446
    @sajna8446 3 ปีที่แล้ว +20

    Masha allah 🌹 ethra കെട്ടാലും മതി ആകില്ല

  • @vavasmon1423
    @vavasmon1423 3 ปีที่แล้ว +35

    Poli oru rakshem illa iniyum ithupole irangatte athin allahu thoufeeq nalkatte ameen🤲🤲

  • @francisp.a6151
    @francisp.a6151 3 ปีที่แล้ว +71

    മറക്കാനാവാത്ത തേൻ മധുര ശബ്ദം ❤❤❤🌹🌹👌👍👍👍

  • @Vappupyakod
    @Vappupyakod 6 หลายเดือนก่อน +1

    ഈ പാട്ട് അടിപൊളിയാണ് ഒരു രക്ഷയും ഇല്ല സൂപ്പർ നിങ്ങൾക്ക് ഇനിയും പാടാനും വലിയ വലിയ ഉയരങ്ങളിലേക്ക് എത്താനും
    കഴിയട്ടെ ഈ പാട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ 1000 ലൈക്‌ അടി

  • @ummerpa7942
    @ummerpa7942 4 ปีที่แล้ว +38

    جزاك الله خيرا وافرا لك ولاهلك في الدنيا والاخرة.يا محرين صوتك جميل وهذه نشيدة دعاءية.الله يبارك فيك واهلك.امين

  • @harishkannan2765
    @harishkannan2765 6 ปีที่แล้ว +67

    രണ്ടുപേർക്കും, ദൈവത്തിന്റെ അനുഗ്രഹം, ഉണ്ടാവട്ടെ

  • @sujithvalsala675
    @sujithvalsala675 6 ปีที่แล้ว +741

    ഞാൻ ഒരു മുസ്ലിം അല്ല പക്ഷെ ഈ സോങ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി
    ഞാൻ ഇതിപ്പോ മൂന്നാമത്തെ തവണയാ കാണുന്നത്
    മെഹ്‌റിന്റെ വോയിസ് സൂപ്പർ....
    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @hulkthegamer6303
    @hulkthegamer6303 2 ปีที่แล้ว +10

    സൂപ്പർ പാട്ട് രണ്ടാളും 💐💐💐🤲🤲🤲👌🏼👌🏼👌🏼❤❤

  • @saleemck4672
    @saleemck4672 2 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത സോങ് ഒരു പാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤

  • @msdreams201
    @msdreams201 3 ปีที่แล้ว +403

    2021നിൽ കേൾക്കുന്നവർ ഉണ്ടോ ഉണ്ടകിൽ like and comment

  • @chinnuzzvlog1183
    @chinnuzzvlog1183 3 ปีที่แล้ว +20

    പരണെ എൻ qualbin താപം theerkkallaaaaa. 🤲🤲🤲🤲🤲🤲

  • @sherlyjinushiny6342
    @sherlyjinushiny6342 6 ปีที่แล้ว +167

    Njan oru Islam alla..... enkilum kettappol ishttayittoo..... very nice.....

  • @ismailismu9539
    @ismailismu9539 4 ปีที่แล้ว +8

    Nanda manassig pidiche paatu..sper voice...Allahu ningele salamath akatu..ini kekogu manas avunu..masha Allah

  • @BachiBasheer-ig5sr
    @BachiBasheer-ig5sr 7 หลายเดือนก่อน +1

    ഹൃദയ സ്പർശിയായ സോങ്

  • @JaseeraJasii
    @JaseeraJasii 3 ปีที่แล้ว +27

    Anjala thathante voice poliya😍😘 M

  • @noufalhaseena1664
    @noufalhaseena1664 4 ปีที่แล้ว +77

    സൂപ്പർ പാട്ട് 💐👌👍👌👌👌👌👌👍👍👍👍👍👍💐💐💐💐👍👌💐

  • @filimshortvideo777
    @filimshortvideo777 3 ปีที่แล้ว +9

    Enik mahrinayum വല്ലത്ത ഇഷ്‌ടം നിങ്ങൾക്കോ ഇഷ്ടം മുള്ളവക്ക് ലൈക് addi

  • @noufalm902
    @noufalm902 7 หลายเดือนก่อน +54

    2024: ലും കേൾക്കാൻ വന്നവർ 👍

  • @jishu6363
    @jishu6363 2 ปีที่แล้ว +11

    സൂപ്പർ സോങ്❤️❤️❤️😍🥰🥰നല്ല ശബ്‌ദം❤️🥰രണ്ടാളും പൊളിച്ചു❤️

  • @dilnashihab
    @dilnashihab ปีที่แล้ว +1

    Ethra kettalum mathi varatha paatt vallatha oru samadanam aan ee paatt kelkkumbol😍☪🕉✝ ellam onn thanne 🌹💖😢😢

  • @pennupennuzzz5684
    @pennupennuzzz5684 5 ปีที่แล้ว +28

    Song നന്നായിട്ടുണ്ട്. Poli
    രണ്ട് പേരുടെയും voice poli 👌👌👍👍

  • @adam_xox
    @adam_xox 5 ปีที่แล้ว +21

    Mashallah Anjala And Meharin
    ISLAMABAD trending 👌😘

  • @jaseelakabeer6094
    @jaseelakabeer6094 4 ปีที่แล้ว +173

    രണ്ടാളും നന്നായി പാടിയിട്ടുണ്ട് 😘😘

  • @BavutuP
    @BavutuP 6 หลายเดือนก่อน

    മാഷാഅല്ലാഹ്‌
    സൂപ്പർ സോങ്
    മോളെ ഒരുപാട് ഇഷ്ട്ടമായി

  • @sarafudeenvsarafudeen6178
    @sarafudeenvsarafudeen6178 3 ปีที่แล้ว +14

    Supper song .meharinum anjalayum polichu 🖒🖒👏👏

  • @Asharef55
    @Asharef55 7 ปีที่แล้ว +38

    സൂപ്പർ സോങ്.കേട്ടിരിക്കാൻ നല്ല സുഖമുണ്ട്.

  • @abeedkhanabeed3373
    @abeedkhanabeed3373 6 ปีที่แล้ว +11

    പറയാന്‍ ഒന്നും കിട്ടുനില്ല അതി മനോഹരമായി പാടി

  • @navascp97navascp90
    @navascp97navascp90 3 ปีที่แล้ว +25

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ട് എന്ന് അറിയില്ല അത്രക്കും മനോഹരം

  • @riyasrsk1899
    @riyasrsk1899 5 ปีที่แล้ว +1

    Meharine oru karyathil njan sammadhichu thattamidunna karyathil full kavaran masha allah .ellaa songilum islamic vesha m masha allah😘masha allah spr sng

  • @sameersafu832
    @sameersafu832 4 ปีที่แล้ว +1

    Spr song onnil kuduthal pravashyam kandu.paatinte varikalum athinte arthavum👌👏👏👏👏 kelkumbolthane vallaathoru feelanu.spr spr spr spr spr spr spr

  • @sirajtp5193
    @sirajtp5193 7 ปีที่แล้ว +50

    എന്ത് രസം കേൾക്കാൻ നല്ല വരികള്‍ തകര്‍ത്തു മക്കളെ അതിലേറെ നല്ല ശബ്ദം രണ്ട് പേരുടെയും,,,,,

    • @shibilswalihnc4830
      @shibilswalihnc4830 6 ปีที่แล้ว +1

      vF

    • @shibilswalihnc4830
      @shibilswalihnc4830 6 ปีที่แล้ว

      vfji😈😉😯

    • @sameerknrsameermeera65
      @sameerknrsameermeera65 5 ปีที่แล้ว

      അന്യ സ്ത്രീകളുടെ ശബ്ദം കേട്ട് ആസ്വദിച്ചോ പരലോകം മറക്കരുത്

    • @annanni9730
      @annanni9730 4 ปีที่แล้ว

      @@sameerknrsameermeera65 nee pinne ivide Quran othan vannathano ?

    • @salihaansari8884
      @salihaansari8884 4 ปีที่แล้ว

      👌👌👌

  • @sureshpk4081
    @sureshpk4081 3 ปีที่แล้ว +77

    മനസിന്‌ കുളിർമ ഏകുന്ന ഗാനം

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +137

    വരികൾ എഴുതിയ ആൾക്ക് ഒരു ബിഗ് സലൂട്ട്
    മ്യൂസിക് കിടുക്കി
    പാടിയവർ അതിലും ഗംഭീരം
    എല്ലാം കൊണ്ടും നല്ല സോങ്

  • @shaji.kshajikudallur5540
    @shaji.kshajikudallur5540 11 หลายเดือนก่อน

    ഞാനും എപ്പോഴും കേൾക്കാറുണ്ട്
    എന്റെ മക്കളെ ഉറക്കുമ്പോൾ ഈ പാട്ട് വെക്കാറുണ്ട്

  • @niceyoutubechannel8135
    @niceyoutubechannel8135 ปีที่แล้ว +2

    Mashallah Mashallah subhanallah very beautiful I love you very much I❤TAMIL

  • @ramadasaloor6322
    @ramadasaloor6322 5 ปีที่แล้ว +419

    മുസ്ലിം അല്ലങ്കിലും എത്ര കേട്ടാലും മതിയാകുന്നില്ല

  • @harunrasheed6677
    @harunrasheed6677 5 ปีที่แล้ว +183

    മനസ്സ് നിറഞ്ഞു...രണ്ടാളെയും അള്ളാഹു അനുഗ്രഹിക്കട്ടെ......

    • @noufalmohammed900
      @noufalmohammed900 5 ปีที่แล้ว

      Nallavanam Anugrahikkum

    • @noufalmohammed900
      @noufalmohammed900 5 ปีที่แล้ว

      :)

    • @sameerknrsameermeera65
      @sameerknrsameermeera65 5 ปีที่แล้ว +1

      അള്ളാഹുവിന് ഇഷ്ടമില്ലാത്ത കാര്യത്തിന് അള്ളാഹു അനുഗ്രഹിക്കട്ടെ എന്നോ

    • @muhammedihsan2279
      @muhammedihsan2279 4 ปีที่แล้ว

      @@noufalmohammed900 good

  • @rahmathshaji3261
    @rahmathshaji3261 6 ปีที่แล้ว +52

    സൂപ്പർ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല

    • @eliyaaeliyaa1682
      @eliyaaeliyaa1682 6 ปีที่แล้ว +1

      Rahmath Shaji 💛👌👏👏💐💐🍓🍇🍇🍇🌄🚘🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗🆗

  • @nasrinnasrin1949
    @nasrinnasrin1949 4 ปีที่แล้ว

    Randalum nalla parisramichutunde Nanayi padununde enike ishtamayi iniyum nalla pattukal padan dhirgayuse nalkatte Ameen super polichu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😀😀😀😀😀😀😀😀😀😀😍😍😍👌👌👌👌👌👌👌👌👌👌👌👌

  • @arayilabdulsaleem5924
    @arayilabdulsaleem5924 2 ปีที่แล้ว +1

    Masha allah adakkathodey padi

  • @rasheedpk9038
    @rasheedpk9038 2 ปีที่แล้ว +20

    അതിമനോഹരമായി പാടി മക്കളെ സൂപ്പർ

  • @rafisinan1060
    @rafisinan1060 3 ปีที่แล้ว +8

    Mashaa allaaah❣️ polichu👍

  • @abdulnaseer1250
    @abdulnaseer1250 4 ปีที่แล้ว +27

    മക്കൾ രണ്ട് പേരും അടിപൊളി ആയി പാടി 🌹🌹🌹🌹🌹

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว +1

    ബാപ്പുക്കാ നല്ല വരികൾ.

  • @tastyfoods1017
    @tastyfoods1017 4 ปีที่แล้ว +34

    Allahu dheerghayusum aafiyathum tharatte masha allah

  • @binusvlogerwithme1759
    @binusvlogerwithme1759 3 ปีที่แล้ว +21

    മെഹറിൻ എന്റെ മൂത്തമ്മയുടെ കുട്ടിയാണ് സാങ്ങ് ഒക്കെ അടിപൊളി ആണല്ലേ ♥️♥️😘😘❤😍🥰

    • @Az-zz3zk
      @Az-zz3zk 2 ปีที่แล้ว +1

      മനസ്സിലായില്ല??

    • @muthumol-f2w
      @muthumol-f2w 2 ปีที่แล้ว +1

      pσlíchu rαndαlum

    • @trendingreels1028
      @trendingreels1028 2 ปีที่แล้ว

      മെഹറിൻ സൂപ്പർ ആണ് 😍

  • @samd8099
    @samd8099 3 ปีที่แล้ว +5

    സൂപ്പർ 👌👍❤🌹🙏അടി പൊളി രണ്ട് പേരും സൂപ്പർ ആയി പാടി

  • @nibinpoulose4880
    @nibinpoulose4880 5 ปีที่แล้ว +14

    Muthe mehrine enthaa paraya ... Onnum parayanillaaa awesome chweet ... Inshaa allaah nannayi varatte

  • @msthefashionstudio8231
    @msthefashionstudio8231 ปีที่แล้ว

    Ye baat Sharif soon kr hme bhi bahut accha lgta hai hm ise hamesa sonte hai mashallah bahut accha se sing ki hai

  • @haifahaifu3044
    @haifahaifu3044 ปีที่แล้ว

    Ella thetukalum porukkane Allah Aameen ella vishamagalum matitharane Allah Aameen

  • @saleemthanseena5461
    @saleemthanseena5461 ปีที่แล้ว +3

    Mashallah 🤲🤲👍💕🌹❤😘😍🤩super

  • @muhasiraashraf8140
    @muhasiraashraf8140 3 ปีที่แล้ว +17

    എത്ര കേട്ടാലും മതിവരാത്ത പാട്ടു ❤️❤️

  • @abdul_ofi
    @abdul_ofi 3 ปีที่แล้ว +6

    Very nice ❤️❤️ listen from West Bengal

  • @jamalnp1349
    @jamalnp1349 2 ปีที่แล้ว

    Assalamu alaikum orupad enjoy Cheyenne. Allahu kochanujathik sarwavejayavum pradhanikettey

  • @sulfikerdileep8130
    @sulfikerdileep8130 2 ปีที่แล้ว +1

    Akkachimare polichu super ayite padi alhamdulillah 🤲🤲😘😘

  • @mubarakfathimamubarakfathi6177
    @mubarakfathimamubarakfathi6177 3 ปีที่แล้ว +8

    Mashaallah🤲🤗......supera iruku sisters unga voice apram song 🥰🥰🥰

  • @visitmediasong1794
    @visitmediasong1794 3 ปีที่แล้ว +80

    2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ 🤩🤩🤩❣️✌️

  • @khadarbasha2620
    @khadarbasha2620 ปีที่แล้ว +4

    Beautiful your Face. And your voice 👌😍

  • @saleenanasrin6801
    @saleenanasrin6801 3 ปีที่แล้ว

    Veendum veendum kelkkankothikkunna Pattu orupad thavana kettu

  • @shazashifashazashifa6736
    @shazashifashazashifa6736 2 ปีที่แล้ว +1

    Ende kuttigalk orangombo ee song kettitt orangunnu❤️❤️❤️❤️

  • @anuhanna5077
    @anuhanna5077 4 ปีที่แล้ว +16

    Masha allah beautiful song Mehrin&Anjala💙💚💛💜💖

  • @shahidshahid9695
    @shahidshahid9695 7 ปีที่แล้ว +32

    song super aayi. രണ്ടു പേരുടെയും വോയ്സ് super ആയിട്ടുണ്ട് .
    ഇതു പോലെ ഒരുപാട് സോങ് നിങ്ങൾപാടാൻ സാധിക്കട്ടെ..........
    All the best 👍👍👍👌

  • @rahiyanathkollam9159
    @rahiyanathkollam9159 3 ปีที่แล้ว

    enik orupad ishtamulla pattanidhu.Vishamamverumbol e Pattu kettal manasinu oru santhoshamanu.

  • @muhammadsharafas1609
    @muhammadsharafas1609 ปีที่แล้ว +2

    പടച്ചോനെ നല്ല രുചി ഉള്ള പാട്ട് മനസ് കുളിച്ചു നല്ല ഒരു antareecham ♥️🙏♥️♥️🌹♥️

  • @noufalnoufu3874
    @noufalnoufu3874 6 ปีที่แล้ว +9

    മെഹറിന് നീ പൊളിച്ചു 👍👌❤❤👍👌❤

  • @fasifasi8813
    @fasifasi8813 3 ปีที่แล้ว +7

    സൂപ്പർ എത്ര കേട്ടാലും മതി വരാത്ത സോങ്

  • @moallukerala5438
    @moallukerala5438 5 ปีที่แล้ว +77

    സുബ്ഹാനെ കരയാണെന്നിൽ
    തെല്ലും കണ്ണീരില്ലല്ലോ
    സുജൂദായി നിൻ തിരുമുൻപിൽ
    ഹംദുകളോതുകായാണല്ലോ
    പെരിയോനെ എന്റെമുറാദിന്നാഴം
    അറിയാൻ നീയല്ലോ
    ഫള്‌ലോടെ നിന്റെ സലാമിൽ
    പൂമഴയിൽ ചേർക്കണമല്ലോ
    അള്ളാ നിൻകാവലിനായി
    ഈ കൈകൾ നീട്ടുകയായി
    വല്ലായ്‌മകൾ തീർക്കാനായി
    വലിയോണെ ഞാൻ ദുആയായി
    പരനെയെൻ ഖൽബിൻ താപം
    നീക്കള്ളാ...
    പരം പൊരുളുകളൊന്നുംഎന്നിൽ ഏറ്റള്ളാ...
    സുബ്ഹാനെ കരയാണെന്നിൽ
    തെല്ലും കണ്ണീരില്ലല്ലോ
    സുജൂദായി നിൻ തിരുമുൻപിൽ
    ഹംദുകളോതുകായാണല്ലോ
    ആരാരും ഒരു തുണയില്ല
    എന്നാശകളും നിറവേറ്റള്ളാ
    കാലം നീങ്ങിപ്പോയള്ളാ
    ഞാൻ കാലക്കേടിൽ വീണള്ളാ
    എന്റെ കിനാവും നെഞ്ചിന് നോവും
    എല്ലാം കാണും യാ അള്ളാ
    നിന്റെ സലാമും സത്യാ ഖലാമും
    എന്നിൽ തരണേ നീയള്ളാ

  • @fajifas
    @fajifas 3 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല മക്കളെ.... സൂപ്പർ 👍

  • @marhabaentertiment9418
    @marhabaentertiment9418 3 ปีที่แล้ว

    എനക്ക് ഒത്തിരി ഇഷ്ടമുള്ള singer meharin,anjala ഇവർ രണ്ടു പേരും

  • @AkashPAkash-gb1rr
    @AkashPAkash-gb1rr ปีที่แล้ว +4

    അൽഹംദുലില്ലാഹ്...

  • @shafnasanuzsanu2036
    @shafnasanuzsanu2036 5 ปีที่แล้ว +4

    anjala & meharin.... good voice...oru rakshayum illa....
    I like U.....gd

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +65

    Mashaallah😍😍

  • @muhammedpavanna4601
    @muhammedpavanna4601 3 ปีที่แล้ว

    പാട്ടിനു എന്ത് ജാതിയും മതവുമാണ് bro.

  • @jislaa1627
    @jislaa1627 7 หลายเดือนก่อน +1

    My favourite song 🎵

  • @shemisadath6988
    @shemisadath6988 2 ปีที่แล้ว +5

    മാഷ അള്ള

  • @leyonasan3235
    @leyonasan3235 5 ปีที่แล้ว +61

    I am tamilnadu my neme manikandan rompa rompa pidichirukku

  • @shoukkathpsali3688
    @shoukkathpsali3688 3 ปีที่แล้ว +4

    All team mashaallah👏👏👏💐💐💐😄😄😄

  • @zeenathjabir443
    @zeenathjabir443 5 ปีที่แล้ว +2

    Rand makkalum soooooper....masha allahhhh parayan vaakugalillaaa... adipoly voice.. allah anugrahikkatte ningaleeee....

  • @sidhikabuabu9999
    @sidhikabuabu9999 3 ปีที่แล้ว

    Super song ....nannayi paaadi 2perum....idayil male singers super aaayi....

  • @jiarulislam8927
    @jiarulislam8927 3 ปีที่แล้ว +5

    May you live long, may God bless you!! From Kolkata.

  • @rahmanpattalam1109
    @rahmanpattalam1109 6 ปีที่แล้ว +6

    Meharinmole
    Soopper
    Anjalayeyum
    OthiriyishttamaNingale
    Allahu
    Anugrahikkatte
    Aameen
    YarabbalAalameen

  • @haleemamohamed7546
    @haleemamohamed7546 5 ปีที่แล้ว +86

    നല്ല പാട്ട് മക്കളെ സൂപ്പർ മാശാ അള്ളാഹ

  • @maimoonakb6212
    @maimoonakb6212 4 ปีที่แล้ว +1

    mashallah 😍powli song😍ketalum madhi verilla athrekkum manoharaman 😙I loveit😍

  • @SaleenaMoly
    @SaleenaMoly ปีที่แล้ว

    Masha alla.supparayidde padiddo👍🥰🥰.aniyume nalla songukal padan kazhiyadde.

    • @SaleenaMoly
      @SaleenaMoly ปีที่แล้ว

      allahuvineyume rasoolineyume snehikkunnavakke etharame songukal athra keddalume mathiyavilla😊😊😊

  • @ashrafp8498
    @ashrafp8498 5 ปีที่แล้ว +4

    Mashallah 😍ethrekettaalum mathiyavilla allaahu anugrahikkatte....😍

  • @MohammadArifulIslam-n7l
    @MohammadArifulIslam-n7l 6 ปีที่แล้ว +77

    massa allah awesome voice
    ❤🇧🇩🇧🇩

  • @IbrahimKhan-xv6cy
    @IbrahimKhan-xv6cy 5 ปีที่แล้ว +3

    Waaaw suuuperb masha Allah nice voice😍😘

  • @rinufathima
    @rinufathima 2 ปีที่แล้ว

    Adipoli nannay padi
    Allhuningale anugrahikkatte

  • @ansilcrpf213
    @ansilcrpf213 2 ปีที่แล้ว

    വെള്ളേം.. വെള്ളേം ഇട്ട രണ്ട്.. അഭിനയ സിംഹങ്ങളെ ഒഴിവാക്കാമായിരുന്നു

  • @rasheedchekkutty1771
    @rasheedchekkutty1771 7 ปีที่แล้ว +265

    ഒന്നും പറയാൻ ഇല്ല അടിപൊളി
    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @nizarkhan3822
      @nizarkhan3822 7 ปีที่แล้ว +8

      Rasheed Chekkutty തൊപ്പി, അല്ലാഹു വിന്പൊരുത്തമാണോ ഇത്തരം പരിപാടികൾ - (സ്വന്തമായി വിലയിരുത്താതെ മത പണ്ഠിതരോട് ആരായുക )

    • @rasheedchekkutty1771
      @rasheedchekkutty1771 7 ปีที่แล้ว +8

      NIZAR KHAN നിന്റെ പ്രശ്നം എന്താണ് എന്ന് എനിക്ക് അറിയില്ല ഞാൻ പറഞ്ഞത് ആ കുട്ടികൾ നന്നായി പാടി അത് എനിക്ക് ഇഷ്ടം ആയി അത് കൊണ്ട് അവർ അള്ളാഹു കൊടുത്ത കഴിവ് അത് കൊണ്ട് ഞാൻ പറഞ്ഞു അവരെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് അതിൽ എന്താണ് തെറ്റ് സുഹൃത്തേ

    • @rasheedchekkutty1771
      @rasheedchekkutty1771 7 ปีที่แล้ว

      sahaj jaleel എന്താണ് സുഹൃത്തേ അവന്റെ പ്രശ്നം

    • @rasheedchekkutty1771
      @rasheedchekkutty1771 7 ปีที่แล้ว

      sahaj jaleel എന്താണ് ഞാൻ നിന്റെ അല്ല ചോദിച്ചത് എന്റെ നിസാർ ന്റെ പ്രശ്നം ആണ് ചോദിച്ചത് ശരിക്കും ഒന്ന് വായിച്ചു നോക്ക് സുഹൃത്തേ

    • @afsalali4007
      @afsalali4007 7 ปีที่แล้ว +1

      +NIZAR KHAN ningal paranjathu correct sammathikunu
      athinu munbhu ningal cheithathu thettaanooo ennu onnu alogichu marupadi parayende