ഓട്ടം കുറവാണെങ്കിൽ എന്തിനാണ് വില കൂടിയ സ്ട്രോങ്ങ് ഹൈബ്രിഡ്?ഇതാ,ടൊയോട്ട ഹൈക്രോസ്സിന്റെ പെട്രോൾ മോഡൽ

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2023
  • ടൊയോട്ട ഹൈക്രോസ്സ് സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന്റെ ബുക്കിങ് നിർത്തി വെച്ചിരിക്കുകയാണ്.എന്നാൽ പെട്രോൾ മോഡൽ ലഭ്യവുമാണ്.വലിയ ഓട്ടമൊന്നുമില്ലെങ്കിൽ പെട്രോൾ മോഡൽ വാങ്ങുന്നതാണ് ഉചിതം..
    Vehicle provided by Nippon Toyota,Kochi
    Ph:98470 86008
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig
    Facebook* / heromotocorp
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MalayalamReview #MalayalamAutoVlog #ToyotaHycross #ToyotaInnova #MPV #PetrolMPV #NipponToyota
  • ยานยนต์และพาหนะ

ความคิดเห็น • 684

  • @riyaskt8003
    @riyaskt8003 ปีที่แล้ว +25

    LANE Traffic നെ kurichu ഏതെങ്കിലമൊരു RTO വെച്ച് ഒരു video ചെയ്താൽ നന്നായിരിക്കും,
    കേരളത്തിലെ റോഡുകൾ എല്ലാം പുതുക്കി പണിതു വരുന്ന സാഹചര്യത്തിൽ അത്യാവശ്യമായി തോന്നി,
    ബൈജു ചേട്ടൻ്റെ channel ലൂടെ ആകുമ്പോൾ അത്യാവശ്യം reach um കിട്ടും

  • @alex.alex89117
    @alex.alex89117 ปีที่แล้ว +87

    ചെറിയ ലോകവും വലിയ മനുഷ്യരും എന്ന് പറഞ്ഞതുപോലെ, ചെറിയ വീലും വലിയ വണ്ടിയും😊

    • @Prince25493
      @Prince25493 ปีที่แล้ว

      Qualis...

    • @AbuThahir-mb8tw
      @AbuThahir-mb8tw ปีที่แล้ว +1

      Small wheel will give more tyre mileage

    • @pradeepappukuttan9159
      @pradeepappukuttan9159 11 หลายเดือนก่อน +2

      മൈലേജ് കുറയാൻ മെയിൻ റീസൺ അതാണ്‌

    • @sivakumar9382
      @sivakumar9382 8 หลายเดือนก่อน

      Veloz പോലെ

  • @nijupaul5561
    @nijupaul5561 ปีที่แล้ว +5

    Baiju chetta innova വേണം എന്ന് അഗ്രഹികുന്ന എത് ഒരാൾക്കും ഉപകാരപ്പെടുന്ന video thanks

  • @ARU-N
    @ARU-N ปีที่แล้ว +7

    22:42 ബൈജു ചേട്ടന്‍ പറഞ്ഞത് correct ആണ്.
    Toyota Etios, liva, Honda Brio, Nissan Micra, തുടങ്ങിയ car ന്റെ വിലയും demand ഉം വളരെ കൂടുതലാണ്.
    Chevrolet spark, corona ക്ക് മുമ്പ് അധികം ആരും ശ്രദ്ധിക്കാതെ കിടന്ന വാഹനം ആയിരുന്നു 60,000 to 75000 രൂപക്ക് അധികം പഴക്കം ഇല്ലാത്ത car ലഭ്യം ആയിരുന്നു, അന്ന് maintenance cost കൂടുതല്‍ ആണെന്ന് പറഞ്ഞു മാറ്റിയിട്ടു. ഇപ്പോള്‍ അത് 1.5 lakh വരെ എത്തി..
    ഫോര്‍ഡ് ഇന്ത്യ വിട്ടു പോയപ്പോള്‍ freestyle, Figo എന്നിവ അടിപൊളി car ആണെ, അയ്യോ പോയേ എന്നും പറഞ്ഞു വിലപിക്കുന്നു ചിലര്‍.
    Corona വന്ന ശേഷം Secondhand car വിപണി ഇപ്പോള്‍ പുതിയ car വിപണിയെ മറികടന്ന് മുന്നേറിയിരിക്കുന്നു.

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว +4

    മനോഹരമായ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว +5

    A good variant with all the NECESSARY bells whistles and an attractive price tag.

  • @kl26adoor
    @kl26adoor ปีที่แล้ว

    Baiju chetn vndi super next videil chrome elements kudi introduce chyne.

  • @pinku919
    @pinku919 ปีที่แล้ว +6

    It's looks may not be ad good as the strong hybrid model but for that huge price cut it's worth. Add some accessories later to improve it's look. Best third row in the business.

  • @sibythomaspoozhikunnel7438
    @sibythomaspoozhikunnel7438 ปีที่แล้ว +6

    18"" wheel after market updation സാധ്യമാണോ?. Drive quality കുറയുമോ?

  • @meerakkp
    @meerakkp 10 หลายเดือนก่อน +2

    സർ. ഞാൻ January 2023 ന് Hycross Petrol ZX ബുക്ക് ചെയ്തതാണ് . 8 മാസം ആയി. ഇതുവരെയായിട്ടും വാഹനം എന്ന് നൽകാൻ കഴിയും എന്ന് ഡീലർ ഒരു ഉറപ്പും പറയുന്നില്ല..
    ഇതിനിടയിൽ വില 52000 വർദ്ധിച്ചു എന്നും പറയുന്നു.
    Supply delay ആക്കി വില വർധിപ്പിക്കുന്ന പ്രവണത കൂടുതൽ കണ്ടു വരുന്നു. അല്ലെങ്കിൽ ഇന്ന തീയ്യത്തിക്കകം ബുക്ക് ചെയ്യുന്നവർക്ക് വില വർധന ബാധമാകില്ല എന്നെങ്കിലും പറയാമല്ലോ.
    ബുക്കിംഗ് തുകയ്ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും തരുകയുമില്ല.ഞാൻ പറഞ്ഞതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.നന്ദി.🙏

  • @jeringeorge4735
    @jeringeorge4735 ปีที่แล้ว +11

    Oru GX(o) varient venam... 1) bigger alloy 2) automatic climate control 3) cruise control 4) rear defogger 5) retractable curtain undengengil polikkum...

    • @97456066
      @97456066 18 วันที่ผ่านมา

      Eragi cruise control ella,tyre size same njan book cheithittundu ennu kittuvo avo🤔

  • @hetan3628
    @hetan3628 ปีที่แล้ว +216

    ടൊയോട്ട വാഹനങ്ങളുടെ വില എത്ര കൂട്ടിയാലും ആവശ്യക്കാരുടെ എണ്ണം ഒരിക്കലും കുറയുന്നില്ല അതാണ് സത്യം....

    • @chemistryoflife3274
      @chemistryoflife3274 ปีที่แล้ว +9

      Glanzza, urban crizzer?? Toyota quality undo??

    • @Rahul_BVB09
      @Rahul_BVB09 ปีที่แล้ว +8

      Pakshe nilavil toyota suzuki de vandikalil engine keti vikana paripadi ahn. Avade poyi

    • @chemistryoflife3274
      @chemistryoflife3274 ปีที่แล้ว

      @@Rahul_BVB09 correct 👍

    • @adarshm4112
      @adarshm4112 ปีที่แล้ว +2

      Brand Toyota ❤

    • @unnikrishnanks5310
      @unnikrishnanks5310 ปีที่แล้ว +3

      Old toyota vehicles epolum aalkar medichu use cheyunath kandu egne onum parayalle bro. Ethinte oke sale avg eglm india il undavuo enn kandariyam.

  • @EXTRAAVAGANZA
    @EXTRAAVAGANZA ปีที่แล้ว +11

    Kidu look...always a big fan of innova❤

  • @jeevanvishnu1594
    @jeevanvishnu1594 ปีที่แล้ว +14

    May this vehicle become the 'Chosen' one in the coming future. Thanks to you for introducing this budget friendly MPV 😍

  • @nizarnaser5030
    @nizarnaser5030 ปีที่แล้ว

    Ippol crysta diesel booking thudangiyallo chetta
    Taxi purpose better option ethanu??crysta or hycross??

  • @anilgeo
    @anilgeo ปีที่แล้ว

    Please mention about the cabin nice and the comfort level is suspensions when you drive any car

  • @manmats
    @manmats ปีที่แล้ว +4

    front grill looks like MG Hector...you could also show some highlights visually of other vehicles used in comparison when u give a brief description of those models too...would be better for viewers..

    • @Subaruwrxsti555wrc
      @Subaruwrxsti555wrc ปีที่แล้ว

      Same mg grill, എരിട്ടിഗ ഊതി വീർപ്പിച്ച പോലെ

  • @mindapranikal
    @mindapranikal ปีที่แล้ว +4

    Happy to be a part of this family ❤️

  • @aaronschristianchannel40
    @aaronschristianchannel40 ปีที่แล้ว +16

    Etios and etios liva are option less but reliability 👑

  • @ABHILASH___
    @ABHILASH___ ปีที่แล้ว

    Diesel car anengil full tank adicha avide kidannolum. Petrol car inte mileage traffic, load and speed/rash drive oke anusarich nalla shortage varum

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 ปีที่แล้ว

    Hi Baiju chetta...8 seater vandiyude private registration nirthiyenu ketu...athu sheriyano? Athu 8seater nu mathramano?

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +2

    Happy to be part of this family ❤️

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +6

    ടോയൊടയ്ക്ക് തുല്യം ടൊയോട്ട മാത്രം.... 😍

  • @aliyosuf3902
    @aliyosuf3902 ปีที่แล้ว +1

    നിങ്ങളുടെ അവതരണം 👍🏻👍🏻👍🏻

  • @anilambooken6726
    @anilambooken6726 ปีที่แล้ว

    what is the delivery date of this vehicle, GX from the booking date, any idea

  • @ajinrajiritty7185
    @ajinrajiritty7185 10 หลายเดือนก่อน

    Njanum black lover anu interior..i loved it❤

  • @sunilmulakuzha7325
    @sunilmulakuzha7325 ปีที่แล้ว +3

    ഒരുപാട് വളർന്നു പോയ് മകൻ👍👍👍👍👍

  • @gopal_nair
    @gopal_nair ปีที่แล้ว +63

    അച്ഛനേക്കാൾ വളർന്ന മകൻ 😊😊

    • @ashi9901
      @ashi9901 ปีที่แล้ว +5

      Muthachan fans indo😅

    • @uaeindi
      @uaeindi ปีที่แล้ว +3

      ​@@ashi9901 Qualis?

    • @nihaloffcl9334
      @nihaloffcl9334 ปีที่แล้ว

      @@ashi9901 old innova

  • @dijoabraham5901
    @dijoabraham5901 ปีที่แล้ว +1

    Good review brother Biju 👍👍👍

  • @sunilkg9632
    @sunilkg9632 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohammednazirpa1319
    @mohammednazirpa1319 10 หลายเดือนก่อน

    My name is nazir
    Can you give me opinion about auto clutch fitting

  • @nithinje
    @nithinje ปีที่แล้ว +3

    There is one model you missed to explain. It’s VX-O model introduced in between.
    So totally there are 6 options in Hycross. 2 petrol & 4 Hybrid

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +5

    ഓട്ടോമാറ്റിക് ആണ് ❤❤ സൂപ്പർ

  • @ismailbinyusaf6666
    @ismailbinyusaf6666 ปีที่แล้ว +10

    ബൈജുചേട്ടന്റെ സ്വന്തം റോഡിൽ നിന്നാണ് ഇന്നത്തെ റിവ്യൂ എന്നുള്ളതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത

  • @lijilks
    @lijilks ปีที่แล้ว

    Very good informative video for Toyota

  • @user-gw5zr5yy6c
    @user-gw5zr5yy6c 7 หลายเดือนก่อน

    Hello Sir,
    Good morning.....
    HAPPY NEW YEAR....
    I AM A BIG FAN OF U SIR
    Need a big help from ur side.....
    I'm looking for a seven seat car
    Budget 25 lakhs.....
    Innova hycross petrol automatic
    &
    XUV700 MANUAL
    So confused...
    Can you please suggest any one from this.....

  • @E55BaeMG
    @E55BaeMG ปีที่แล้ว

    title inte answer: the extra feel good features and premium feel.. petrol vandi paata vandi pole ind kaanan

  • @mathewthomas9474
    @mathewthomas9474 ปีที่แล้ว

    Strong hybrid only helps for city ride.. For long drive its doesn't help.. When its high speed its run on fuel..

  • @rajeevrajan1164
    @rajeevrajan1164 ปีที่แล้ว

    Is it better to go for innova hycross petrol gx or xuv 700 petrol 7 seater ax7 automatic ?

    • @Viral.shortt
      @Viral.shortt 3 หลายเดือนก่อน

      Xuv 700 petrol edukkaruth because of very low milage 5 to 6 kittum daily use on highway or 9 to 10 kittum maximum

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +3

    ടൊയോട്ട ഹൈക്രോസ്..❤❤ സൂപ്പർ

  • @sreejithnambiar358
    @sreejithnambiar358 ปีที่แล้ว

    Mahindra boleroyute 2023 modelinte video cheyyavo

  • @Godofficialkeralam
    @Godofficialkeralam ปีที่แล้ว +2

    ശെരിക്കും വണ്ടി ഇറക്കുമ്പോ ഒരു 2 variant ഒക്കെ പാടുള്ളു... എല്ലാ ഫീച്ചറും ഉണ്ടെങ്കിലേ കാർ കാർ ആവൂ.. ഇല്ലെങ്കിൽ എന്ത് കാര്യം?

  • @HafisIsmail24
    @HafisIsmail24 3 หลายเดือนก่อน

    Actual mileage ethra kittunnund? Use cheyyunnavar parayumo?

  • @kltechy3061
    @kltechy3061 ปีที่แล้ว +3

    Premium aya kidilan vandi hycross 😻

  • @kumars5257
    @kumars5257 5 หลายเดือนก่อน

    Can we use 18 size tyre for this model ?

  • @motocaptain_
    @motocaptain_ ปีที่แล้ว +1

    Strong hybrid alle toyota de in-house mothal.
    Ithu maruthi collab vandi aano ennu koodi vekthamakki tharamo?

    • @1dgdog
      @1dgdog ปีที่แล้ว

      Innova maruti collaboration undo

  • @chackochanpanthiruvelil8468
    @chackochanpanthiruvelil8468 ปีที่แล้ว

    How is the travel comfort compared to Crysta

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว

    Happy to be part of this family

  • @manumohanan4195
    @manumohanan4195 ปีที่แล้ว

    Happy to be a part of this family

  • @Nakshathra2014
    @Nakshathra2014 ปีที่แล้ว

    Test drive ചെയുമ്പോൾ കിട്ടുന്ന മൈലേജ് കൂടി ഒന്ന് പറയാമോ

  • @shefeeksajjad5962
    @shefeeksajjad5962 ปีที่แล้ว

    ബൈജുചേട്ടൻ മുത്താണ്☺️

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +42

    Toyota and Baiju chettan never disappointment us ☺️

  • @naijunazar3093
    @naijunazar3093 ปีที่แล้ว +3

    ടൊയോട്ട വണ്ടികൾ പൊളി ആണ്. പക്ഷേ value for money അല്ല. അതിന് ഹ്യുണ്ടായ് കിയ ഒക്കെ തന്നെ ബെസ്റ്റ്. പക്ഷേ maintenance, reliability ടൊയോട്ട തന്നെ...

  • @mkm855
    @mkm855 ปีที่แล้ว

    Wait ചെയ്തിരുന്ന review

  • @adarshm4112
    @adarshm4112 ปีที่แล้ว +5

    Road presence ❤🔥

  • @jijesh4
    @jijesh4 ปีที่แล้ว +1

    ടൊയോട്ട ആരും ഇഷ്ടപെടുന്നവണ്ടി തന്നെ ലോക നിലവാരം പുലർത്തുന്ന വണ്ടി Toyota Hycros ആവുമ്പോൾ പിന്ന പറയണ്ടല്ലോ പൊളിക്കും ഗംഭിരവണ്ടി👍👍👍👍👍

  • @qasimikvlm7079
    @qasimikvlm7079 ปีที่แล้ว

    ഇന്ത്യ ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുമ്പോൾ ഈ പെട്രോൾ എൻജിൻ നു resale value പ്രതീക്ഷിക്കാമോ?

  • @joseabraham2951
    @joseabraham2951 ปีที่แล้ว +15

    ആദ്യമായി ഒരു വണ്ടിയുടെ base model ലിൽ. Auto matic നൽകുന്നത് ഇതാണ്... ഇങ്ങനെ എല്ലാ കമ്പനി കളും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙋‍♂️❤️

  • @tppratish831
    @tppratish831 ปีที่แล้ว +7

    Look is awesome... From Side profile due to non availability of cladding, it gives a super look. Space is also available... captain seats are very attractive... Overall it will be a success.

    • @ironman0181
      @ironman0181 ปีที่แล้ว +1

      But in reality it looks ugly .and lookwise bad than crista .I had seen this in road few times

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +29

    ഇത്രയും വലിയ വാഹനം cvt ആണ് എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി. പിന്നെ ടോയോട്ട അല്ലെ മുതൽ ❤

    • @13Humanbeing
      @13Humanbeing ปีที่แล้ว +2

      Naturally aspirated engine with 8 people on board...
      കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്... Start stop driving...
      മൈലേജ്....
      6-7 കിട്ടിയാൽ ഭാഗ്യം.

  • @lijik5629
    @lijik5629 ปีที่แล้ว

    This is very good information. Those who are going to buy.

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    കൊള്ളാം അടിപൊളി വണ്ടി 👍👍👍

  • @arunmohan8884
    @arunmohan8884 ปีที่แล้ว

    172 bhp and 16 km mileage??? How it is possible in naturally aspirated engine with a heavy body.

  • @prasoolv1067
    @prasoolv1067 ปีที่แล้ว +1

    Spr look..awsm engine .spaceous..automatic makes it easy to handle also ..having a mileage of 15..great choice

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍toyota.. അവൻ പുലിയ... എല്ലാറ്റിലും 😍💪. ഇന്റീരിയർ. 😍ഫുൾ ബ്ലാക്ക്..ബൈജു ചേട്ടന്റെ അതെ.. ഇഷ്ട്ടം എനിക്ക്. ഫുൾ ബ്ലാക്ക് 😍.ഒന്നും പറയാനില്ല.ഇന്നോവ ഹൈക്രോസ്.. നമുക്ക് ഇതെക്കെ ഇങ്ങനെ കാണാനേ പറ്റു.. ഇതെന്നും എടുക്കാണെന്നും.. പറ്റൂല. കണ്ട് ആസ്വദിക്കാം 😍👍എന്നാ look അല്ലെ 😍ഹൈക്രോസ്സ് 😍. 😂പിന്നെ ബൈജു ചേട്ടനും 😂തമാശ അല്ലെ കേട്ടോ 👍❤️😍

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Full white nice look👌👌👌

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Cvt gear box ayathukondavum mileage 16 km vare kittunnathu

  • @gopal_nair
    @gopal_nair ปีที่แล้ว +6

    ബൈജു ചേട്ടൻ, ഒരു വീഡിയൊ യില് , പറഞ്ഞത് പോലെ, "Toyota" എന്നത് " Re sale Value " വിൻ്റെ ഒരു പര്യായ പദമായി ഉപയോഗിക്കാം 😂😂

  • @karthiktunes
    @karthiktunes ปีที่แล้ว

    Ithil charging availbale aano?

  • @anandhuskurup
    @anandhuskurup ปีที่แล้ว +1

    WHAT ARE SAFTY FEATURES

  • @arjun6358
    @arjun6358 ปีที่แล้ว +1

    Toyota
    Started from Qualis, now reached to Hycross.
    Toyota Rulling the MPV segment

  • @user-yo7hp8bc3l
    @user-yo7hp8bc3l 10 หลายเดือนก่อน

    biju chetta accessoriesil DRL add cheyyan pattumo

  • @shinishhhh
    @shinishhhh ปีที่แล้ว

    hw much mileage can expect from petrol Non hybrid model???

    • @_george.tony_
      @_george.tony_ 4 หลายเดือนก่อน

      Highway Max 17 on eco mode

  • @Road2nature
    @Road2nature ปีที่แล้ว

    Nice presentation...

  • @gouthamgmn8165
    @gouthamgmn8165 ปีที่แล้ว

    Full black
    nalla look aayirikkun

  • @aneesanu1459
    @aneesanu1459 ปีที่แล้ว

    എല്ലാം വളരെ പെട്ടെന്നായിരുന്നു

  • @PrasanthRao-gz4vv
    @PrasanthRao-gz4vv ปีที่แล้ว

    Sir next time please add how much second it takes to reach 0 to 100 in all your up comming videos

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    Hycross ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ ബൈജു ചേട്ടാ 😍🙏

  • @PrakashManokumpuzha
    @PrakashManokumpuzha 9 หลายเดือนก่อน

    where is this road ?

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +1

    മേക്കപ്പ് ഇല്ലാത്ത നടീനടന്മാരെ പോലെ അതു പൊളിച്ചു.....😊😆😆😆👍

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Cheettaa Super 👌

  • @ZeethKV
    @ZeethKV ปีที่แล้ว

    Good presentation

  • @donjogeorge1110
    @donjogeorge1110 ปีที่แล้ว +2

    Eey features theere kurachittilla... Basic aayittu venda fog lamp illa, drl illa... Ipam central console kandal pazhaya mahindra pickupinte poleyundu... Bayankara cheapness. Kurachoode enthenkilumokke add cheyyayirunnu... Oru manual transmission model kondu vannittu athil.

    • @ironman0181
      @ironman0181 ปีที่แล้ว

      Interms of look its pretty weird and ugly I had seen this on road few times

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว

    Whatever you say toyota cars demands keeps on increasing. .. Very good alternate to hybrid. .

  • @vmsunnoon
    @vmsunnoon ปีที่แล้ว +8

    Good to know that toyota took such a move to attract more customers.
    But there are still considerable consumers for the old model non-crysta innova
    And we have the old innova 2011 model which is still runs as it should be,without any extra jerking or vibration so the reliable engine of toyota brings the trust this peak

    • @thinker8080
      @thinker8080 ปีที่แล้ว +1

      Bro nte kayil 2014 ertiga petrol und
      Ath koduthitt 2011 model innova eduthal kollamennund
      Maintains & mileage engne aanu
      Onnn parayamo

    • @vmsunnoon
      @vmsunnoon ปีที่แล้ว +1

      @@thinker8080 ertigayeekaal maintenance undakum, tyre expence, service experience, insurance ellam compare cheyumbool kirach kooduthal aakum but perfomance adipoliyaann so it's worth.
      For example full loadil ac onaaki oru average kayattam sugamaayi kayarum. Ertigayil ninnum nalla oru upgrade aakum innova go for it

    • @thinker8080
      @thinker8080 ปีที่แล้ว

      @@vmsunnoon tanq bro
      Insurance ethrayanu bro...yk ?
      Enikipo 7500 rs ullu

    • @vmsunnoon
      @vmsunnoon ปีที่แล้ว

      @@thinker8080 10k

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Baiju sir nice looks

  • @suryas771
    @suryas771 ปีที่แล้ว +1

    Nice looking car

  • @famisem7
    @famisem7 ปีที่แล้ว

    Fog lamp ille ?

  • @srikumarkpsrikumarkp
    @srikumarkpsrikumarkp ปีที่แล้ว

    wihout abundance of chrome ,it looks better than hybrid hycross

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +2

    I hope toyota will improve their interior design on their cars someday

    • @athuldansabu7685
      @athuldansabu7685 ปีที่แล้ว

      US പോലെ ഉള്ള സ്ഥലങ്ങളിൽ way better ആണ്
      ഇവിടെയൊക്കെ മാത്രമാണ് ഈ അവസ്ഥ

  • @sarfrasmk5984
    @sarfrasmk5984 ปีที่แล้ว +1

    CVT ano eth

  • @uNkNoWn-po2nk
    @uNkNoWn-po2nk ปีที่แล้ว +1

    Basically enikk ee design ishtapettilla...SUV bodyil cheriya 4 wheel pidippicha pole ,rear wheel side look orumathiri irikkunnu ...atho ini ith enikk maathramaano thonnnunath😅😅

  • @fazilpullattu3998
    @fazilpullattu3998 ปีที่แล้ว

    Company thane oru CNG model irakan chance undo

  • @fousulhuq14
    @fousulhuq14 ปีที่แล้ว

    ഇതും തരംഗം സൃഷ്ടിക്കും ❣️

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว

    അടിപൊളി.. 👌

  • @abhijithkumbukkattu42
    @abhijithkumbukkattu42 ปีที่แล้ว

    Marutide base model vandikalde look externally

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +2

    Baiju chetta strong hybrid innova hycross thanne aanu better 👍👍

    • @varunemani
      @varunemani ปีที่แล้ว +1

      sir 20 lakh okke not affordable for all india people, india is poor country remember you learn in school. Pls dont forget and put oil in hair. 😒 so have to adjust and budget.

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @psc7853
    @psc7853 ปีที่แล้ว +1

    Nice 👍.

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu ปีที่แล้ว

    ഇത് പോലെത്തെ ഒരു കാർ എടുക്കണമെന്നുണ്ട് പക്ഷെ കയ്യിൽ ഒരഞ്ചിന്റെ പൈസ ഇല്ല 🤣 സ്വപ്നത്തിൽ മേടിക്കാം 🤣 പക്ഷെ ബൈജു ചേട്ടന്റെ 💝 റിവ്യൂ 👌🏻 കാണാൻ ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല ഞാൻ 🌹