ഒരു പാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ടുകേട്ടു...സന്തോഷം. ഒരു തവണയേ കേട്ടുള്ളു.. ഇനിയും കേൾക്കും.. ഒരു വരിയിലെ സന്ദേഹം പങ്കു വെക്കട്ടെ......" ഞാൻ പാടും പാട്ടിൻ ഈണം നീയും പാടാമോ" നീയും മൂളാമോ എന്ന്പോരെ... ഈണം എന്നത് സംഗീതമാണ്.. പാടുന്നത് അക്ഷരനിബദ്ധമായ വരികളാണ്.. അതിന് അനുബന്ധമായതാണ് ഈണം അഥവാ ട്യൂൺ എന്ന സംഗതി... ഇതാണ് എന്റെ വിയോജിപ്പ്.. ഒരു പക്ഷെ എന്റെ അഭിപ്രായം തെറ്റായിരിക്കാം,...ക്ഷമിക്കുക... നല്ല വരികൾ ഒത്തിരി ഇഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു...❤️❤️❤️❤️
മാഷെ,,, പാട്ട് മൊത്തത്തിൽ മനോഹരം ❤️❤️👏👏👏👏👍സൂപ്പർ ❤️❤️❤️
ഉണ്ണി നമസ്കാരം പാട്ടു വളരെ മനോഹരമായിരിക്കുന്നു
വരികൾ, സംഗീതം, ആലാപനം ..എല്ലാം വളരെ നന്നായിട്ടുണ്ട്..congrats to the whole team..
ഒരു പാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ടുകേട്ടു...സന്തോഷം.
ഒരു തവണയേ കേട്ടുള്ളു.. ഇനിയും കേൾക്കും.. ഒരു വരിയിലെ സന്ദേഹം പങ്കു വെക്കട്ടെ......" ഞാൻ പാടും പാട്ടിൻ ഈണം നീയും പാടാമോ" നീയും മൂളാമോ എന്ന്പോരെ... ഈണം എന്നത് സംഗീതമാണ്.. പാടുന്നത് അക്ഷരനിബദ്ധമായ വരികളാണ്.. അതിന് അനുബന്ധമായതാണ് ഈണം അഥവാ ട്യൂൺ എന്ന സംഗതി... ഇതാണ് എന്റെ വിയോജിപ്പ്.. ഒരു പക്ഷെ എന്റെ അഭിപ്രായം തെറ്റായിരിക്കാം,...ക്ഷമിക്കുക... നല്ല വരികൾ ഒത്തിരി ഇഷ്ടമായി... ഇനിയും പ്രതീക്ഷിക്കുന്നു...❤️❤️❤️❤️
വേറിട്ട ഈണം. ഭംഗി ആയിട്ടുണ്ട്. 🙏🏼
Super awesome 👍
Wonderful,
ഈ ഉത്രാടം നാളിൽ പ്രഭാതത്തിൽ സുന്ദര വിരുന്ന് നൽകിയതിന് ഉണ്ണി മാഷേ
ഒരായിരം നന്ദി
നല്ല വരികൾ
നല്ല സംഗീതം
നല്ല ആലാപനം
അഭിനന്ദനങ്ങൾ 👏👏👏👏
നല്ല വരികൾ . സംഗീതം തകർത്തു സൂപ്പർ . നല്ല ആലാപനം 👏👏👌👌👌🌹🌹🌹❤️
Beautiful 👍
മാഷേ മനോഹരമായിരിക്കുന്നു ജ്യോത്സനയുടെ ആലാപനവും മാഷിന്റെ സംഗീതവും കൂടി ആയപ്പോൾ അതിമനോകരം ♥️♥️♥️
Awesome 👍
സുന്ദരമായ വരികളും മനോഹരമായ സംഗീതവും ഹൃദ്യമായ ആലാപനവും അഭിനന്ദനങ്ങൾ മാഷേ 🥰🥰🥰❤❤❤
തേനൂറുന്ന ഈണം. പൊന്നോണം തോണിയേറി വരുന്ന വരികൾ. മധ്യമാവതിയുടെ സുഗന്ധം. ഗംഭീരം മാഷെ
ഓണപ്പാട്ടിൻ്റെ ഒരു ശീല്..... മധുരതരം... ആശംസകൾ മാഷേ
വളരെ നല്ല രസമുണ്ട് ❤
സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ട് 🤍
Super❤🎉❤
Very nice song . Took me to 80's
ആ പഴയ കാലത്തിലേക്ക് പോയി... എത്ര മധുരമായ ഗാനം.. സംഗീതം, ആലാപനം അസ്സൽ👌👌👌❤️❤️❤️
ഹൃദ്യമായ ഗാനം മാഷേ ♥️♥️. അതിമനോഹരം 🌞🌞🌞
മാഷേ ,ഓണാംശസകൾ 'പാട്ടു നന്നായിട്ടുണ്ട് മാഷേ കേൾക്കാൻ തന്നെ ഒരു ഫീലുണ്ട്.
കേൾക്കാൻ നല്ല സുഖം... നല്ല സംഗീതം.. മാഷേ സൂപ്പർ 🙏🏼🌹🙏🏼👍🏼
നല്ല വരികൾ ❤
സംഗീതം സൂപ്പർ ❤
ആലാപനം അടി പൊളി ♥️♥️♥️🌹🌹🌹🙏🙏🙏
അടിപൊളി മാഷേ ❤
നന്നായിട്ടുണ്ട് മാഷെ 🙏
പാട്ട് അസ്സലായിട്ടുണ്ട്., മധുരം തുളുമ്പും ഓണപ്പാട്ട്...
നല്ല വരികൾ മനോഹരമായ ഈണം വളരെ ഇഷ്ടപ്പെട്ടു
വളരെ ഹൃദ്യമായ ഗാനം ...
🎉👏🏻
അതിമനോഹരം🌟🌟🌟
🎉🎉🎉👏🏻👏🏻👏🏻👏🏻മാഷേ സൂപ്പർ 🥰
Sweet. congratulations 👏👏 മാഷെ
നല്ല വരികൾ നല്ല സംഗീതം ❤
മാഷെ വളരെ നന്നായിരിക്കുന്നു 👌🏻
മാഷേ സൂപ്പർ.... 🥰❤️🙏
നന്നായിട്ടുണ്ട്❤️❤️❤️👍🏻
അസ്സലായി മാഷേ 🎶🎶🎶🎶
😍😍😍
👍😍
🎉🎉
സൂപ്പർ ഓണ പാട്ട് 🌻🌸🌸🌼🌺🌺
നന്നായിട്ടുണ്ട്
സൂപ്പർ 👌👌👌👌
🥰❤️🥰❤️🥰❤️
അതി മനോഹരം 👌👌
Soumya maaya sangeethavum athinodothu chernna aalapanam.valare nannayirikunnu.👌👌👌👍👍🙏🏼♥️
മനോഹരം 🪷🪷🎉🎉👍👍
❤️❤️❤️🙏
വളരെ നന്നായിട്ടുണ്ട്. ❤❤❤
👍
Super
❤😂🎉
❤❤❤❤
Super
❤🫶🫶
Super
സൂപ്പർ 👌
❤️❤️❤️
❤❤❤
❤❤❤
❤❤❤