ഏതിന്റെ കൂടെയും ഈ കറി സൂപ്പർ ആണ്|ചപ്പാത്തി,ഗോതമ്പു ദോശ കറി||bombay chutney

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • if u want loose consistency,pls add more water (1/2cup to 1 cup) and make a boil.,❤️🙏
    #jayasrecipes
    #dosasidedish
    #bambaychutney
    #gothambudosachutney
    #chapathisidedish
    #curry
    #chutneyrecipe
    #yummybombaychutney
    jaya's recipes
    pls mail me
    jayanair2005@gmail.com
    ❤️🙏

ความคิดเห็น • 13

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595  หลายเดือนก่อน +1

    Hi,dears pls note,
    If u want loose consistency u can add more( hot ) water(1/2cup to 1 cup)and make it a boil.,switch off the flame.❤

  • @santhabhargavi6209
    @santhabhargavi6209 หลายเดือนก่อน +5

    കടല മാവ് ഒന്ന് വറുത്തതിന് ശേഷം ഉണ്ടാക്കിയാൽ നന്നാവും.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  หลายเดือนก่อน +1

      വറുക്കേണ്ട ആവശ്യം ഇല്ല.നന്നായി cook ചെയ്യുക.😊

  • @venkataramaniyer2580
    @venkataramaniyer2580 หลายเดือนก่อน +1

    അതു ശരിയാണ്., കടലമാവ് dry roast ചെയ്തിട്ടു വേണം use
    ചെയ്യുവാൻ.
    എന്തായാലും സംഭവം
    അടിപൊളിയായി., thanks.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  หลายเดือนก่อน

      രണ്ടായാലും നല്ലതു തന്നെ🙏🙏🙏😊. traditional ayi varukkarilla ennu mathram.

  • @archanaarchana1209
    @archanaarchana1209 หลายเดือนก่อน +1

    Njan undaakki. Enthu nalla tastaanithu. Ellaavarkum valare ishtamaayi. Njan kadamaavu aadyame neyyil varuthappol aa pacha manam maari. Ennittaanu curry undaakkiyathu. Ithu iniyum njan try cheyyum. Friendsinum share cheythittundu. Thank you so much for this recipe.

  • @chitramenon8566
    @chitramenon8566 หลายเดือนก่อน +3

    Koodeyulla dosa nannayittundallo. Recipe ittittundo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  หลายเดือนก่อน

      Undallo.next athanu upload cheythittullathu.ithu tasty curry aanu.pinne curry thick anenkil hot water(1/2cup to 1 cup) ozhichu boil cheyyam ketto.dosa link👇
      th-cam.com/video/IRZ1kSzcSIA/w-d-xo.htmlsi=6FZq1pLpE9Rj6z14

  • @lovelyzachariah9751
    @lovelyzachariah9751 หลายเดือนก่อน +1

    ഒരു വെറൈറ്റി കറി ഒന്ന് പരീക്ഷിച്ചു നോക്കാം. 👍

  • @rahdanizar5228
    @rahdanizar5228 หลายเดือนก่อน +1

    ❤😊

  • @ambikadas65
    @ambikadas65 26 วันที่ผ่านมา

    കടല മാവ് ഡ്രൈ റോസ്റ്റ് ചെയ്യാതിരുന്നാൽ അതിന്റെ പച്ച സ്വാട് എത്ര വേവിച്ചാലും ഉണ്ടാവും.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  26 วันที่ผ่านมา

      ഇല്ലല്ലോ.അതു കൊണ്ടല്ലേ ഞാൻ വീഡിയോയിൽ അങ്ങിനെ ചെയ്തത്. .നന്നായി വേവണമെന്നും പറഞ്ഞിട്ടുണ്ട്.traditionally ഇങ്ങനെ തന്നെയാണ്. but, താങ്കൾക്ക് roast ചെയ്യണമെങ്കിൽ ചെയ്യാം ട്ടൊ. No problem,❤️🙏