For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial. Use promo code XZ120 for +100% on the first deposit. Thank me later! Risk Warning! Your capital might be at risk!
ആരുടേയും സഹായം ചോദിക്കാതെ ജീവിക്കണം എന്നുള്ളതാണ് അമ്മുമ്മയുടെ ആഗ്രഹം ... അതിലുപരി കുറച്ചു വൃത്തിയും ചിട്ടയും ആവശ്യം ആണന്നു ഉള്ളതും അമ്മുമ്മയുടെ പ്രത്യേകത.... 😌 എന്റെ സ്വഭാവം പോലെ ഒരു similarity എനിക് ഫീൽ ചെയ്തു.... Anyway nice vedio 😌
എനിക്ക് അമ്മൂമ്മയെ ഒരു പാട് ഇഷ്ടപ്പെട്ടു അമ്മൂമ്മ സൂപ്പർ ആണ് അമ്മുമ എല്ലാ സ്ത്രീകളൾക്കും ഒരു മാതൃക ആണ് age എന്ന് പറയുന്നത് വെറും Number മാത്രമാണ് എന്ന് തെളിച്ചു തരുന്ന അമ്മ big salute❤️❤️❤️❤️❤️
അമ്മൂമ്മ.... കല്യാണ രാമൻ ഒരൊറ്റ സിനിമ കൊണ്ട് എല്ലാവരുടെയും മനസ്സിൽ കയറിപറ്റി യ നമ്മുടെ സ്വന്തം അമ്മുമ്മ... ആ അപ്പൂപനെയും ഒരുപാട് ഇഷ്ട്ടം ആണ് ഇവരുടെ combo 🥰😍🤩
സൗഭാഗ്യ വളരെ ലളിതമായ സ്വഭാവമുള്ള ആളാണ്. എന്നും അങ്ങനെയിരിക്കട്ടെ. ആവശ്യമില്ലാത്ത ജാഡ കാണിച്ചാൽ ആരായാലും ഇഷ്ട്ടപ്പെടാതിരിക്കുകയാണ് പൊതുവെ ചെയ്യാറ്. അതൊന്നും താങ്കളുടെ സംസാരത്തിൽ കണ്ടില്ല. എന്നും simple and humple ആയിരിക്കട്ടെ
You are very blessed to have a wonderful grandmom, mom , and husband. Love to listen to your grandmom’s belief’s, rituals traditions and her conversations. Beautiful vlog soubhagya. Please include her in your vlogs once in a while. I dint realize the time flew by while listening to her. Hope your baby is doing good.
Naughty cutie grand daughter and lovely Grandma...Live long Happily Amma.. Mol,Saakutty...I couldn't control laughter, thinking about shaping eyebrows with blue ink pen...Kusruthy kutty...
She is the coolest ammumma ever 🥰. Please show more videos with ammumma. Both of you are adorable. Lots of love and God bless your beautiful family. ❤️
You are lucky Sowbhagya. Just like your name. I never had the honor of growing up with my grandparents. Seeing her in your videos sort of gives me a nice, warm fuzzy feeling...thanks for sharing this wonderful video.
Orupaad what's in my bag njn kandittundelum ee ammoommayude e segment kandit mattonnum enik eshttaayilla... endho ee oru episode node enik vallathoru attachment.. endhoo enik valya eshttaayii ente grandmma missing... lots of loves 😘😘💕💕🥰🥰
She is so positive with full of energy n positive thoughts. I wish we could all follow that. Thank u for posting her videos. How is she always so happy n positive? U must do a video on that.
എന്റെ സുന്ദരി മുത്തശ്ശി ❤️❤️ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്. Screen il adhyamayi kandath muthal manasil sthanam pidich muthassi.....Love u soooo much 😘😘
കുറെ ചിരിച്ചു. അമ്മുമ്മയുടെ ബുദ്ധി 🤝.. ടോർച്, എല്ലാവരും ചിന്തിക്കേണ്ടതാണ്... പിന്നെ snacks അതും അതാവശ്യം തന്നെ.. എപ്പഴാ വിശപ്പ് വരാന്നു അറിയില്ലല്ലോ.. എല്ലാം കയ്യിണ്ടേഗി ആരെയും ബുദ്ധിമുട്ടികയും വേണ്ട.. അമ്മുമ്മയെ കണ്ടു പഠിക്കണം.. 💪💪love u 😘😘😘
Muthassi, you are a real inspiration. Your positive and creative thoughts, purity in heart and disciplined life style.May god bless you and be a motivation to others.Love you :)
Very nice... Even in this age she is not depending anyone for anything... It is like this postive and strong attitude that keeps her fit and healthy... Wonderful and salute 👍 Ammumayudr oru cooking video kanaan pattumo
So cute..love u ammummaa..such a sweet darling..God bless u dear!! ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും എപോഴും ഉണ്ടായിരിക്കട്ടെ!!അമ്മൂമ്മ ക്കും താരചെച്ചിക്കും,സൗഭാഗ്യ ക്കും കുടുംബത്തിനും.so innocent u all r.. Always remain like tht ..thts ur beauty😊🙏💞🥰
അമ്മൂമ്മ great ആണ്. എന്തു നല്ല സംസാരം എത്ര ബഹുമാനം തോന്നുന്നു. അമ്മൂമ്മയെ ഒന്നു വന്ന് കാണാൻ ആഗ്രഹം തോന്നുന്നു. ഈ channel ഞാൻ അധികം കാണാ മണ്ടായിരുന്നില്ല. അമ്മൂമ്മ ഉള്ള part നോക്കിയാണ് Select ചെയ്തത്. ദൈവത്തെ എത്ര കാര്യമായിട്ടാണ് കൊണ്ടു നടക്കുന്നത്. അമ്മൂമ്മ ബാഗും വീടും എല്ലാം ആവശ്യമുള്ള സാധനങ്ങൾ എല്ലാം correct ആണ്. ആരെയും ബുദ്ധിമുട്ടി ക്കെരുതെന്ന് കരുതുന്ന അമ്മൂമ്മ 15 great. സംസാരവും great. എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു. ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. Hardworking!' Punctual, respectful
I have seen her @ Chinmaya Vidyalaya ( I was in 4th standard i think so) She used to come often n coach students fr School Day culturals. I still remember few lines frm that song. " thandedu manaledu thandedu thadiyedu...thadiyedu manaledu...etc..." very interesting song...later in my high school days realised Thara Kalyan was her daughter....now years later...watched movie Ammani and also her few movies, but realised recently that she is the same person...her name is Subbalakshmi....the connecting point was thara kalyan....also had watched Thara kalyan's mallu serial....and now you Soubhagya...so nice to see you n have known you thru this channel... My Namaskarams to Ammani! Big Huggies to all of you!
Soubhagya ammoommayude ward rob kanikkenda. Valare pazhaya traditional sarees undakumallo ath mathram purath vechu kanikkamo. Bhrahmins special occassion saree okke kanille ath mathram plz dear
What in my bag..ഒരുപാട് പേര് ഇത് ചെയ്തു കണ്ടൂ. പക്ഷെ ഇഷ്ടപെട്ടത് ഇതുമാത്രം ❤️❤️❤️❤️❤️❤️❤️ .. നല്ല അമ്മുമ്മ എൻ്റെ അമ്മൂമ്മയെ പോലെ. എൻ്റെ അമ്മുമ്മ ഇപ്പോ കൂടെയില്ല.. ചേച്ചിടെ ഭാഗ്യം ആണ് അമ്മുമ്മ..
Ammommayude arogia beauty rahasiam Endhanu.. Enik ammomaye Bayankara ishtamanu... Ammommayepole life beautifullakunna Aa reethy Sarikum Enik follow cheyan thoni... Oru prajodhnavam thanne...ennum ammomaye orakarund.... Good luck... God bless you
For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial.
Use promo code XZ120 for +100% on the first deposit. Thank me later!
Risk Warning! Your capital might be at risk!
Ammumma kuttiyum Kochu makal kilavi yum 😀
എന്തിനാ ചേച്ചി ഇതൊക്കെ പ്രൊമോട്ട് ചെയ്യുന്നത്
th-cam.com/video/H19JUBiEC1Q/w-d-xo.html
I miss my grandmother..🥹.You are lucky to have a grandmother like her🥰
അമ്മുമ്മ അല്ലെങ്കിലും പൊളിയല്ലേ.. നല്ല രസമുണ്ട് സംസാരം കേട്ടിരിക്കാൻ.. അടിപൊളി.. 😍❤️
Thank you so much
@@sowbhagyavenkitesh5306 😍❤️
Ammumma kidu
th-cam.com/video/H19JUBiEC1Q/w-d-xo.html
Sathyam verthe edth nokiyatha, pinne kettirunnu poyi😅💖
ആരുടേയും സഹായം ചോദിക്കാതെ ജീവിക്കണം എന്നുള്ളതാണ് അമ്മുമ്മയുടെ ആഗ്രഹം ... അതിലുപരി കുറച്ചു വൃത്തിയും ചിട്ടയും ആവശ്യം ആണന്നു ഉള്ളതും അമ്മുമ്മയുടെ പ്രത്യേകത.... 😌 എന്റെ സ്വഭാവം പോലെ ഒരു similarity എനിക് ഫീൽ ചെയ്തു.... Anyway nice vedio 😌
എനിക്ക് അമ്മൂമ്മയെ ഒരു പാട് ഇഷ്ടപ്പെട്ടു അമ്മൂമ്മ സൂപ്പർ ആണ് അമ്മുമ എല്ലാ സ്ത്രീകളൾക്കും ഒരു മാതൃക ആണ് age എന്ന് പറയുന്നത് വെറും Number മാത്രമാണ് എന്ന് തെളിച്ചു തരുന്ന അമ്മ big salute❤️❤️❤️❤️❤️
ഒരു കുഞ്ഞു വീട് തന്നെയാണ് അമ്മൂമയുടെ ബാഗ്.. ഒരു പാട് സന്തോഷം❤️❤️❤️
She is a gem.Such a strong lady with high standards and pure soul
ഈ അമ്മുമ്മയുടെ കൊച്ചുമോൾ ആയീ ജനിച്ചത് oru ഭാഗ്യമാണ്. സൗഭാഗ്യ. 💕💕💕💕💕
ചക്കര അമ്മുമ്മ 😘 ദൈവം ആരോഗ്യവും ദീർഘായുസും നൽകട്ടെ..
അമ്മൂമ്മ.... കല്യാണ രാമൻ ഒരൊറ്റ സിനിമ കൊണ്ട് എല്ലാവരുടെയും മനസ്സിൽ കയറിപറ്റി യ നമ്മുടെ സ്വന്തം അമ്മുമ്മ... ആ അപ്പൂപനെയും ഒരുപാട് ഇഷ്ട്ടം ആണ് ഇവരുടെ combo 🥰😍🤩
സൗഭാഗ്യ വളരെ ലളിതമായ സ്വഭാവമുള്ള ആളാണ്. എന്നും അങ്ങനെയിരിക്കട്ടെ. ആവശ്യമില്ലാത്ത ജാഡ കാണിച്ചാൽ ആരായാലും ഇഷ്ട്ടപ്പെടാതിരിക്കുകയാണ് പൊതുവെ ചെയ്യാറ്. അതൊന്നും താങ്കളുടെ സംസാരത്തിൽ കണ്ടില്ല. എന്നും simple and humple ആയിരിക്കട്ടെ
അമ്മുമ്മ ഈ പ്രായത്തിലും നല്ല സ്മാർട്ടാണ് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ എനിക്ക് ഭയങ്കര ഇഷs മാണ്
സൗഭാഗ്യ അമ്മൂമ്മടെ അടുത്ത് എത്തുമ്പോൾ എപ്പോഴും ഒരു കൊച്ചു കുട്ടി ആകും അമ്മുമ്മയെ കുറച്ചു കളിയാക്കും ഒത്തിരി സ്നേഹിക്കും 🥰🥰🥰
അത് എല്ലാവരും അങ്ങനെ തന്നെയാ പ്രായപൂർത്തിയായ മക്കൾ ഉള്ള ആളാണ് ഞാൻ ഗ്രാൻഡ് പേരെന്റിന്റെ അടുത്ത് എത്തുമ്പോൾ ഞാനും അങ്ങനെ തന്നെയാണ് 😍
വീടിനെ ബാഗിലാക്കിയ അമ്മൂമ്മ 😍👍.
All those things in her bag simply shows.... how disciplined she is.....
Amazing...
നല്ല രസമുണ്ട് കാണാൻ.ഞങ്ങളുടെ അമ്മയ്ക്കും പല്ല് പോയിട്ടുണ്ട്.മിക്ച്ചർ ഇഷ്ടമാണ്.അത്യാവശ്യം വേണ്ട സാധനങ്ങൾ കരുതാൻ പഴയ ആൾക്കാർ മിടുക്കരാണ്.
You are very blessed to have a wonderful grandmom, mom , and husband. Love to listen to your grandmom’s belief’s, rituals traditions and her conversations. Beautiful vlog soubhagya. Please include her in your vlogs once in a while. I dint realize the time flew by while listening to her. Hope your baby is doing good.
th-cam.com/video/H19JUBiEC1Q/w-d-xo.html
So beautiful to see her. She is very understanding and loving 🥰
I was thinking if I had a grandma like her😊❤️
അമ്മൂമ്മയെ ആദ്യം ഞാൻ കാണുന്നത് കല്ല്യാണ രാമൻ movie il ആണ്
അന്നും ഇന്നും ഒരേ പ്രായം🥰😍 l u v u
ഞാനും അതിൽ ആണ് ആദ്യം കാണുന്നത് 🥰🥰
നന്ദനത്തിലുണ്ടെന്ന് തോന്നുന്നു
@@kittenlover3704 nandanam ann ammummayude adhya movie... Athile 3 muhtassi maarudeyum adhya movie aan nandanam.. Prithwiraj and navya nair inteyum
അമ്മൂമ്മ അടിപൊളിയാ. ദൈവം ദിർഷയുസ്സും ആരോഗ്യവും കെടുക്കണേന്ന് പ്രാർത്ഥിക്കുന്നു
She reminds so much of my darling grandmother....this video has my heart♥️
🥰🥰🥰അമ്മൂമ്മയെയും മോളെയും കൂടി ഒന്നിച്ചു കാണുമ്പോഴുള്ള സന്തോഷം. Energy. Superb.
Naughty cutie grand daughter and lovely Grandma...Live long Happily Amma..
Mol,Saakutty...I couldn't control laughter, thinking about shaping eyebrows with blue ink pen...Kusruthy kutty...
അമ്മൂമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം അവരുടെ കോൺഫിഡന്റ്സ് 👍🏻👍🏻👍🏻power ❤️❤️❤️
Your grandmother is true inspiration for many
നിങ്ങളുടെ comboയിൽ കുറച്ചു ചിരിക്കാനുള്ള വകയുണ്ട്😂 ഇനീം ഇതു പോലുള്ള segments പ്രതീക്ഷിക്കുന്നു.
🥰
👍
👍
Ayyooo... Chirichu vayyanadayi🤣🤣
ഇത് കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം... ഇടയ്ക്കു കണ്ണു നിറഞ്ഞും പോയി....
അമ്മുമ്മ അടിപൊളിയാ അമ്മുമ്മ പറഞ്ഞ നമ്പറുകളും ജ്യോതിഷവും വെച്ച് ഇനിയൊരു എപ്പിസോഡ് ഇടണെ....
She is the coolest ammumma ever 🥰. Please show more videos with ammumma. Both of you are adorable. Lots of love and God bless your beautiful family. ❤️
You are lucky Sowbhagya. Just like your name. I never had the honor of growing up with my grandparents. Seeing her in your videos sort of gives me a nice, warm fuzzy feeling...thanks for sharing this wonderful video.
She is multi talented, keeping up the old traditions and values through her
ആ ടോർച്ചും ഭഗവന്മാരുടെ വിഗ്രഹം കണ്ടപ്പോൾ എനിക്ക് എൻറെ അമ്മയുടെ ചേച്ചിയെ ഓർമ്മ വന്നു
അമ്മുമ്മ യുടെ സംസാരം എനിക്ക് ഇഷ്ടം ആയി 👍സൗഭാഗ്യ
അമ്മൂമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😍😍❤❤❤❤
അമ്മുമ്മയ്ക്ക് വേറെ മക്കളുണ്ടെന്ന് പുതിയ അറിവാണ്. ഒരു മോൾ ഉള്ളെന്നാണ് ഇതുവരെ കരുതിയത്. 😃
Amma യേയും കൊച്ചുമോളെയും ഒത്തിരി ഇഷ്ടം
19:56 ammamma is like imagination nu oru paruthi ellede 😄
സൗഭാഗ്യയൂടെ അമ്മൂമ്മയുടെ ബാഗ് കണ്ടപ്പോൾ എനിക്ക് എന്റെ ബാഗ് തന്നെയല്ലേന്ന് തോന്നി 😆😆😆😆 അടിപൊളി.
Sowbhagya.... I must say shes a role model for all
Pls upload some of her cooking videos
Also wud like to see some of her saree collection if not all
ബാഗിലെ മിച്ചറാണ് എനിക്ക് ഇഷ്ടപ്പെട്ടത്,,
Ithu kaanumbo I miss my grandparents
നല്ല അമ്മൂമ്മ
നല്ല ആരോഗ്യമായിരിക്കട്ടേ.
അമ്മുമായെ kanumpol കല്യാണ രാമനിലെ അപ്പുപനെ Oarma varunnavarundo????
ഇതൊരു Mini supermarket ആണലോ 😍 പക്ഷെ ഓരോ സാധനങ്ങൾ കാണിക്കുമ്പോഴും നമക്കും തോന്നും ഇതൊക്കെ അത്യാവശ്യം ആന്നെന്നു 🥰🥰 അമ്മൂമ്മ അടിപൊളി ❤️❤️
Orupaad what's in my bag njn kandittundelum ee ammoommayude e segment kandit mattonnum enik eshttaayilla... endho ee oru episode node enik vallathoru attachment.. endhoo enik valya eshttaayii ente grandmma missing... lots of loves 😘😘💕💕🥰🥰
Me also
Thank you so much
Sowbhagya,, You are so lucky to have her as your grand mother.. I love her attitude ❤️
Such a sweet granddaughter and grandma combo...that snack eating scene is relatable....I always enjoy eating grandma's snacks🙌❤️
Me too 😥😥😥
എന്ത് നല്ല അമ്മൂമ്മയാണ്.സംസാരം കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു എന്ത് പാവമാണ് 😘😘😘😘😘
She is so positive with full of energy n positive thoughts. I wish we could all follow that. Thank u for posting her videos. How is she always so happy n positive? U must do a video on that.
I think in paatti's generation everyone is obsessed with cheque book. My mom,her elder sister both roam around with cheque in their bag 😄
My mummy too ..
എന്റെ സുന്ദരി മുത്തശ്ശി ❤️❤️ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്. Screen il adhyamayi kandath muthal manasil sthanam pidich muthassi.....Love u soooo much 😘😘
Well mannered, self deciplined, learn from that mam.
Such a cute Grandma.. Feeling jealous 😅
Ammummayude samsaram kelkaan nalla rasamund.. Masha Allah..
"Age is just a number "ennathinu valiyoru example aanu Ammumma💞
കുറെ ചിരിച്ചു. അമ്മുമ്മയുടെ ബുദ്ധി 🤝.. ടോർച്, എല്ലാവരും ചിന്തിക്കേണ്ടതാണ്... പിന്നെ snacks അതും അതാവശ്യം തന്നെ.. എപ്പഴാ വിശപ്പ് വരാന്നു അറിയില്ലല്ലോ.. എല്ലാം കയ്യിണ്ടേഗി ആരെയും ബുദ്ധിമുട്ടികയും വേണ്ട.. അമ്മുമ്മയെ കണ്ടു പഠിക്കണം.. 💪💪love u 😘😘😘
🥰
So sweet ammumma😘😘🤗🤗🤗❤❤❤so happy to see you both
Muthassi, you are a real inspiration. Your positive and creative thoughts, purity in heart and disciplined life style.May god bless you and be a motivation to others.Love you :)
എന്ത് ഭംഗിയുള്ള voice aanu ammummak... Spr......
Watched the video with HUGE respect to Ammoomma
കണ്ണും മനസ്സും നിറഞ്ഞു സന്തോഷമായി ആരോഗ്യത്തോടെ ഇനിയുമേറെ നാൾ കൂടേ ഉണ്ടാവട്ടെ സുന്ദരി മുത്തശ്ശി,
അമ്മൂമ്മ പവർ അടി like .സുന്ദരിയുടെ
പ്രായം പറഞാൽ കല്യാണം ആലോചിക്കാൻ വീട്ടിൽ വരുമായിരുന്നു.
എന്റെ ബാഗും ഇങ്ങനെയാണ്, എനിക്കൊരു കൂട്ടുകിട്ടി 😄😄
അമ്മുമ്മയെയും ഭയങ്കര ഇഷ്ടായി.. അമ്മുമ്മയുടെ ബാഗും ഭയങ്കര ishtaayii😘😘😘😘
അമ്മമ്മ ഒരു സംഭവം തന്നെ ആണുട്ടോ 😍😍😍😍😍😍👍🏻
മുത്തശ്ശി 👌
എന്റെ കൈയിലും ഇതേ പോലൊരു bag ഉണ്ട് മുത്തശ്ശി ❤
സംസാരം കേട്ടിട്ട് മതിയാകുന്നില്ല
Thank you so much
അമ്മുമ്മ നെ ആരുപാട് ഇഷ്ടം 😘😘😘😘😘😘
സൗഭാഗ്യയും അമ്മുമ്മയും 👌😍
ചേച്ചി പൊളിയാ ... അമ്മുമ്മയുടെ കൂടെ കൌണ്ടർ അടിക്കാൻ വേറെ ആരും ഉണ്ടാവില്ല
അമ്മുമ്മ, വളരെ ഇഷ്ടാണ് എനിക്ക്. കണ്ടാലും കണ്ടാലും വീണ്ടും കാണാൻ തോന്നും. Very good video 👌👌
Very nice... Even in this age she is not depending anyone for anything... It is like this postive and strong attitude that keeps her fit and healthy... Wonderful and salute 👍
Ammumayudr oru cooking video kanaan pattumo
So cute..love u ammummaa..such a sweet darling..God bless u dear!! ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും എപോഴും ഉണ്ടായിരിക്കട്ടെ!!അമ്മൂമ്മ ക്കും താരചെച്ചിക്കും,സൗഭാഗ്യ ക്കും കുടുംബത്തിനും.so innocent u all r.. Always remain like tht ..thts ur beauty😊🙏💞🥰
So beautiful segment....your grandmother is truly an inspiration. She proved that age is just a number.
അമ്മ സാരി ഉടുക്കുന്നത് എന്ത് രസവ miss u amma
അമ്മൂമ്മ great ആണ്. എന്തു നല്ല സംസാരം എത്ര ബഹുമാനം തോന്നുന്നു. അമ്മൂമ്മയെ ഒന്നു വന്ന് കാണാൻ ആഗ്രഹം തോന്നുന്നു. ഈ channel ഞാൻ അധികം കാണാ മണ്ടായിരുന്നില്ല. അമ്മൂമ്മ ഉള്ള part നോക്കിയാണ് Select ചെയ്തത്. ദൈവത്തെ എത്ര കാര്യമായിട്ടാണ് കൊണ്ടു നടക്കുന്നത്. അമ്മൂമ്മ ബാഗും വീടും എല്ലാം ആവശ്യമുള്ള സാധനങ്ങൾ എല്ലാം correct ആണ്. ആരെയും ബുദ്ധിമുട്ടി ക്കെരുതെന്ന് കരുതുന്ന അമ്മൂമ്മ 15 great. സംസാരവും great. എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു. ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. Hardworking!' Punctual, respectful
അമ്മൂമ്മയുടെ പാചകം videos ഇനി ഉൾപ്പെടുത്തുമോ 👍👍👍
Cute and lovely grandma.god bless you.waiting for next video with grandma
I have seen her @ Chinmaya Vidyalaya ( I was in 4th standard i think so) She used to come often n coach students fr School Day culturals. I still remember few lines frm that song. " thandedu manaledu thandedu thadiyedu...thadiyedu manaledu...etc..." very interesting song...later in my high school days realised Thara Kalyan was her daughter....now years later...watched movie Ammani and also her few movies, but realised recently that she is the same person...her name is Subbalakshmi....the connecting point was thara kalyan....also had watched Thara kalyan's mallu serial....and now you Soubhagya...so nice to see you n have known you thru this channel...
My Namaskarams to Ammani! Big Huggies to all of you!
ഇത്ര പെട്ടെന്ന് തീർന്നോ
അമ്മൂമ്മയെ ഒരുപാട് ഇഷ്ട്ടമാണ്
Love you അമ്മൂസേ 😘😘😘😘
Njan 4thil padikkumbol school van varumbo ente achan "mole sanji eduthu vegam vaa " ennu paranjathinu annu njan nilathu kidannu karanju prashnamundakkiya aala😎😁😁 Enikku 39 vayassaayi . Ippozhum "sanji edukku mole " ennum paranju enne achan kaliyaakkarundu. 😄😄
Such a lovely person my huggs.Mami kettipidichu oru umma .Nanum ippadi Taan,ponnu cholluval,ammayoduthslamattu swathu .She keep teasing me .
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആകില്ല🤩🤩😍😍അമ്മുമ്മ പോപ്പൊളി😚😍😍😍
So sweet Ammumma..👍👍👍
Do more videos with grandma.really entertaining.
ജാഡയില്ലാത്ത സൌഭാഗ്യയുടെ സംസാരം സൂപ്പറാണ്..... 👍
So sweet I like the powder in the bag the most. I went back to my nostalgic memories of my Mother and Ammuma🙏
Soubhagya Mode Question um Ammummede Answerum Soooooopper Adipoli Very GoodGod bless
Chechi kutty enthu cute smile, enthu natural aayi samsarikunnu, ente aarekeyo pole thonnunnu, ammumma iniyum orupadu nal ithupole irikatte
ammumma kochumol bond pwoli...god bless ur family
Was very very interesting soubhagya. You are great, loving and considerate
Ammoomma's episode aanel no skipping....full irunnu kaanum😍😍😍...Ammoomma love😘😘😘😘❤️❤️❤️❤️
Soubhagya ammoommayude ward rob kanikkenda. Valare pazhaya traditional sarees undakumallo ath mathram purath vechu kanikkamo. Bhrahmins special occassion saree okke kanille ath mathram plz dear
She is just like Ammamma🥰🥰😍😘😘😘
Ith kandapol ente ammammaye njan sherikkum miss cheyunnu... u r very lucky sawbhagya
What in my bag..ഒരുപാട് പേര് ഇത് ചെയ്തു കണ്ടൂ. പക്ഷെ ഇഷ്ടപെട്ടത് ഇതുമാത്രം ❤️❤️❤️❤️❤️❤️❤️ .. നല്ല അമ്മുമ്മ എൻ്റെ അമ്മൂമ്മയെ പോലെ. എൻ്റെ അമ്മുമ്മ ഇപ്പോ കൂടെയില്ല.. ചേച്ചിടെ ഭാഗ്യം ആണ് അമ്മുമ്മ..
Ammommayude arogia beauty rahasiam Endhanu.. Enik ammomaye Bayankara ishtamanu... Ammommayepole life beautifullakunna Aa reethy Sarikum Enik follow cheyan thoni... Oru prajodhnavam thanne...ennum ammomaye orakarund.... Good luck... God bless you
അമ്മമ്മയുടെ ചെറുപ്പത്തിലേ ഫോട്ടോ ഓക്കേ കാണിക്കൂ ചേച്ചി... ഇപ്പ ഇത്ര സൗന്ദര്യം ആണെങ്കിൽ അന്ന് ഇത്ര ഉണ്ടാവും... Consider pls..
Ammummas bag 🤣 mini home💯
Rare piece Ammumma....... Kidilam....🤩🤩🤩🤩🤩🤩
Enikeee bhayankara eshttammaaaaa ammummayeeee😍😍😍
Love watching you Sowbhagya. Your are real and lovable. God bless
You are so lucky... Grandma is so simple n lovely😘😘😘 chechi please do more videos with ammuma 🥰🥰🥰 njnm enta ammume orthu poi... I missed her♥️