what's in my bag ? 🤩 | എന്റെ കുട്ടി Bag Collection | Devi Chandana

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 919

  • @aparnadileep7344
    @aparnadileep7344 3 ปีที่แล้ว +90

    ഭക്തികുട്ടിയാന്ന് കാണുമ്പോഴേ അറിയാം. Husband present തന്ന bag വളരെ ഇഷ്ടപ്പെട്ടു. ❤️👍🏻❤️👍🏻❤️👍🏻

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว +13

      Thank you so much

    • @ahliyarifas1933
      @ahliyarifas1933 2 ปีที่แล้ว +1

      Honey frnd anu

    • @Mayoori-1994
      @Mayoori-1994 2 ปีที่แล้ว

      @@actressDeviChandana black bag enikishtam hand bag ente weakness aanu

  • @sruthics9036
    @sruthics9036 2 ปีที่แล้ว +1

    ചേച്ചിയുടെയും ചേട്ടന്റെയും സംസാരം എനിക്ക് നല്ല ഇഷ്ട്ടാ. നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് കൂടുതലും ഞാൻ വീഡിയോ കാണുന്നത്. 🥰🥰🥰🥰

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +69

    കയ്യിൽ ഇരിക്കുന്ന ബാഗ് പിഞ്ഞി പറിഞ്ഞു പെൻഷൻ പറ്റുമ്പോൾ മാത്രം അടുത്ത ബാഗ് വാങ്ങുന്നവർ 👍👍ഇന്നലെ ഒരു ബാഗ് വാങ്ങി

  • @misiriya1250
    @misiriya1250 3 ปีที่แล้ว +39

    എനിക്ക് ഇഷ്ടപെട്ടത് ആദ്യം കാണിച്ച ചെറിയ പേഴ്സാണ്🥰
    ചെറിയ എന്ത് കണ്ടാലും കൗതുകമാണ് പിന്നെകടയിൽ പോയി സാധനങ്ങൾ ഇടാൻ പറ്റുന്ന സഞ്ചി 👍ഒരു കറുത്ത ബാഗ് കാണിച്ചില്ലെ അത് കണ്ടപ്പോൾ തേനീച്ച കൂട് ഓർമ്മ വരുന്നു 😂ഒക്കെ നല്ലതാണ് 🥰👍

  • @ameyasheena9618
    @ameyasheena9618 3 ปีที่แล้ว +11

    സിനിമാറ്റിക് ഡാൻസിന്റെ ബാക്കി തുണി കൊണ്ട് തയ്ച്ച ആ ബാഗ് കണ്ട് ഒത്തിരി ചിരിച്ചു... സിൻസിയർ ആയി... പെരുമാറുന്ന ജാടയൊന്നുമില്ലാത്ത ഈ ചന്ദനയെ കൂടുതൽ ഇഷ്ടമാകുന്നു...

  • @dhanalekshmi8666
    @dhanalekshmi8666 ปีที่แล้ว +1

    ചേച്ചി കുഞ്ഞു പിള്ളേരെ പോലെ ഉള്ള സംസാരം 🥰. കള്ളം ഇല്ലാത്ത മനസ്സ് സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട് 🥰. സന്തോഷം ആയി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙌🙏

  • @Ciyao90560
    @Ciyao90560 3 ปีที่แล้ว +59

    Chechi your way of presentation is amazing 👏 especially your humour sense and simplicity 🥰😍

  • @amruthapavi
    @amruthapavi ปีที่แล้ว

    Super chechii... Samsarikunea keattirikkan nalla rasam♥️

  • @anulekshmiprabhu5984
    @anulekshmiprabhu5984 3 ปีที่แล้ว +23

    ഇത്രേം സിംപിൾ ആയ whats in my bag segment ഞാൻ കണ്ടിട്ടില്ല. B നിലവറ പൊളിച്ചു. ❤️ u chechii 😍😍😍

  • @nandanabhaskaran6536
    @nandanabhaskaran6536 ปีที่แล้ว

    താങ്കൾ വളരെ സിംപിൾ ആണ്. Love you🥰

  • @keerthikannan3028
    @keerthikannan3028 3 ปีที่แล้ว +7

    ചേച്ചി ഭയങ്കര simple & Humble ആണ് ട്ടോ ❤❤❤❤

  • @anunidheesh824
    @anunidheesh824 2 ปีที่แล้ว +1

    Njan kandathil vachu nalla presentation.....enikku orupadu ishttam aayi...daivam chechiye anugrahikatte ella vidha aishwarygal nerunnu❣️😘😘😘😘

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว +1

      How sweet of you .... thank you for your support and wishes dear

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +8

    ഹായ് ചന്ദനക്കുട്ടി, ഒത്തിരി bag ഉണ്ടല്ലൊ, എല്ലാം Super. ചന്ദനക്കുട്ടിയും Super.

  • @sumoworld123
    @sumoworld123 2 ปีที่แล้ว +1

    Spr chechikutty.. Ella videos um kanarund but oru comment edan pattiyittilla. Loveable bags😘

  • @aavanirajesh2102
    @aavanirajesh2102 3 ปีที่แล้ว +4

    Jaadayilatha oru aul anu devi chechii sooo simple lovely character chechiyod ulla ishtam kudukayanuu😍😍🤗🤗😎😎

  • @JIMJISHA.__
    @JIMJISHA.__ 2 ปีที่แล้ว

    Enik Chechiye Orupad Orupad Ishtamanu 😻💝💝💝🥺🥺🥺

  • @sarithasachu6317
    @sarithasachu6317 3 ปีที่แล้ว +3

    🥰🥰🥰ദേവി എത്ര സിമ്പിൾ ആണ്, enike ഒരുപാട് eshttayi

  • @aryaanandu2751
    @aryaanandu2751 2 ปีที่แล้ว +1

    ഒരു പാട് ഇതേപോലെ ഉള്ള വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഒരു രക്ഷയും ഇല്ല superrrrrrr 👍👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @monishabinu8995
    @monishabinu8995 3 ปีที่แล้ว +4

    എല്ലാം super🥰 2022ൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ഒരുപാട് പ്രോഗ്രാം കിട്ടട്ടെ എന്ന് ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു... 🥰🥰🥰love uu ചേച്ചി🥰🥰

  • @ashnab1003
    @ashnab1003 2 ปีที่แล้ว +1

    Hloo chchy... Njn njnglda ororo vediosm kandukond erikuann... Ee vlog super aytund .. Nammda oke vettile chchymare polethanne ah samsaravum comedym really i love you chchyy💕💕💕 very simple ♥️

  • @swapnathomas4624
    @swapnathomas4624 3 ปีที่แล้ว +6

    Nalla bag collection Chechi 💕...love ur way of speaking 💕

  • @devikas6324
    @devikas6324 3 ปีที่แล้ว +2

    Sadarane celebritiesinte bagil makeup items Aan koodathal undavuka chechide bagil niraye daiveeka saadanangal aanallo ☺️ nallath😊😊😊😊😊

  • @sudham5649
    @sudham5649 3 ปีที่แล้ว +4

    Adipoli collection 👌👌♥️. Kunji bag nalla ishtayi. 😍♥️

  • @rashibanu7900
    @rashibanu7900 2 ปีที่แล้ว

    Chechiye othiri ishta..nice bags collections

  • @Crafty_world_byGanga
    @Crafty_world_byGanga 3 ปีที่แล้ว +4

    Kutty bag nalla cute aaayittind😍👌

  • @aabel429bleson3
    @aabel429bleson3 3 ปีที่แล้ว +2

    Instant carry bag powlich ..orupadu what's in my bag segment kandittunde but ithrem cam aduthu bag mm wallet smm okkay kaanicha oray oru celebraty chechiye ..proud of U

  • @snehasree4587
    @snehasree4587 3 ปีที่แล้ว +6

    Sithara chechi thanna bag kollam 😍evdenna vediche ariyo 😜
    Acupuncture magic ring ,evde kitum

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว +2

      Bag from Switzerland.... That's gifted
      Ring from Back to Balance clinic...just watch our acupuncture video for the contact.

    • @geetanair921
      @geetanair921 3 ปีที่แล้ว

      Nalla avatharanam ❣️🥰

    • @geetanair921
      @geetanair921 3 ปีที่แล้ว

      Nalla avatharanam ❣️🥰

  • @പാറു-ഞ8ഞ
    @പാറു-ഞ8ഞ 2 ปีที่แล้ว

    നന്നായിട്ടുണ്ട് ചേച്ചി. വീഡിയോസ് കാണൽ ഒണ്ട്. സൂപ്പർ 😘😘

  • @sarithaashok2568
    @sarithaashok2568 3 ปีที่แล้ว +74

    😍👍ദേവി എത്ര simple ആണെന്ന് ഈ vlog കണ്ടാൽ മനസിലാവും❤️
    Bags എല്ലാം ഇഷ്ടമായി.
    പിന്നെ nails ഒക്കെ അഴിച്ചുവെച്ചോ?
    🥰👍

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว +8

      Thank you for your support
      Nails are not that comfortable for me.. should give a breathing time for real nails too...

  • @reshmaprasad2090
    @reshmaprasad2090 ปีที่แล้ว +1

    Devi chechiii❤️❤️

  • @shymolsuni2287
    @shymolsuni2287 3 ปีที่แล้ว +3

    എല്ലാം നല്ല അടിപൊളി ബാഗുകൾ ആണല്ലോ ദേവി....😍😍

  • @shifanashifzz2355
    @shifanashifzz2355 2 ปีที่แล้ว

    chechi adipoli vedio enikk ishttayii orupaad❤💋lub u ...😘

  • @ra3home343
    @ra3home343 3 ปีที่แล้ว +3

    Ethra simple aanu chechii😍😍🙏🙏

  • @princytp539
    @princytp539 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചിയുടെ ആദ്യം കാണിച്ച കുഞ്ഞു bag ഇഷ്ട്ടായി. പിന്നെ ചേച്ചി നല്ല ഈശ്വര ഭക്തി ഉള്ള ആളാ 🥰

  • @abhiramik7798
    @abhiramik7798 3 ปีที่แล้ว +3

    നല്ലൊരു എപ്പിസോഡ് ആയിരുന്നു സൂപ്പർ ❤️❤️❤️❤️

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว +1

      Thank you dear

    • @abhiramik7798
      @abhiramik7798 3 ปีที่แล้ว

      @@actressDeviChandana ദേവി ചേച്ചി ❤️❤️❤️

  • @devuvinod8092
    @devuvinod8092 2 ปีที่แล้ว

    Deyivam ennu kude undavatteee😍☺️

  • @megha9323
    @megha9323 3 ปีที่แล้ว +14

    Dear …. Thanks for mentioning me 😘😘😘… Always good presentation ❤️❤️❤️

  • @anjimakm6081
    @anjimakm6081 2 ปีที่แล้ว

    Chechinta samsaram kelkan nalla rasa😍

  • @priyasanal9178
    @priyasanal9178 3 ปีที่แล้ว +3

    Chechi adipoli😍 Realy enjoyed . Chechi Nandhanam set tour cheyoo plz

  • @meghakrishnadas8414
    @meghakrishnadas8414 2 ปีที่แล้ว

    Ellam super ayittudu chechiyude samsaram kelkkan nalla resam undu I like u very much

  • @ayaanshorts1931
    @ayaanshorts1931 3 ปีที่แล้ว +4

    Devi chechi video super ayitunde.bags ellam adipwoli specially aa small clatch bag i love it .chechinte speech, action and smile oru reksha illato .kishore chettan miss annalo

  • @shinjush6879
    @shinjush6879 2 ปีที่แล้ว

    ചേച്ചി എനിക്ക് നിങ്ങളെ രണ്ടാളെയും വലിയ ഇഷ്ടം ആണ് ❣️❣️❣️

  • @soumyasanthosh5285
    @soumyasanthosh5285 3 ปีที่แล้ว +25

    Devii super bags... Allam estayii small bag use chaiyann pattilla ankil adress ayachutaramm ante phone vaikkann pattum anikku estayiii 🤗😁😁😁

  • @sudhis4883
    @sudhis4883 3 ปีที่แล้ว

    Waiting aarunnu ee vedioku vendi so adipoly

  • @sivanadhinisvlog9362
    @sivanadhinisvlog9362 3 ปีที่แล้ว +4

    Super 👌🏻❤❤❤

  • @jishajacob516
    @jishajacob516 3 ปีที่แล้ว +2

    നല്ല രസം ഉണ്ട് കാണാൻ 🥰🥰🥰🥰

  • @Suman-l5x1q
    @Suman-l5x1q 3 ปีที่แล้ว +6

    Hi kilukkampetty Chechi... The way u communicating so good...❤️

  • @rifansalam8981
    @rifansalam8981 3 ปีที่แล้ว

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്നും വിഡിയസ് എല്ലാ കാണാറുണ്ട്

  • @neethukallingal3421
    @neethukallingal3421 3 ปีที่แล้ว +4

    Luv u chechiiiiiiiiii...god bless you couples ❤️

  • @sonanarayanan2300
    @sonanarayanan2300 3 ปีที่แล้ว +1

    Ah carry bag ivide uae nnu vaangithavum illye...nthayalum prasadathinte ah cover oru variety aanu...
    And i used to have a dairy padichondirunnappo. Veetukaru tharunna cash nu kanakku bodhipikkn....
    And glass ne patti paranjathu was cool...😎. All togther liked your simplicity. Celebrity nnu vachal ellarum oru pole alla nnu... we as audiences ethra whats in my bag kananathaa...
    Ambalavasi chechi.....nice to meet u

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว

      Really happy to hear from you... thank you for your support and wishes dear

  • @jesdhaharris6809
    @jesdhaharris6809 3 ปีที่แล้ว +3

    Ma'am I noticed 2very useful things in your bag tour.can u please put the link of foldable comb nd foldable carry bag ..online purchase?can u put d link plzz

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว

      Oh dear... It's gifted from Switzerland.....

    • @jesdhaharris6809
      @jesdhaharris6809 3 ปีที่แล้ว

      @@actressDeviChandana ok maam so no chance from getting here online

  • @remjay14
    @remjay14 3 ปีที่แล้ว

    Chechiye talks othiri ishtamanu....god bless you dear

  • @VIEWS8297
    @VIEWS8297 3 ปีที่แล้ว +6

    Chechiiii recently started to watch ur videos.... Sooo nice n simple videos🥰

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว

      Thank you so much

    • @moidheenmoidheen4083
      @moidheenmoidheen4083 3 ปีที่แล้ว

      Hlo ദേവി എത്ര സിംപിൾ ആണ് എനിക്ക് ഒരുപാടു ഇഷ്ട്ടം 🥰😍

  • @vismayavijayan6978
    @vismayavijayan6978 3 ปีที่แล้ว +1

    mattullorde pole over collection onnum illa anavisham aayi chilavakkanum illa nice chechi 👍🥰 😘 as a celebrity avishathinullathu und. ullathu okkem adipoli chechi 🥰 😘 😘 👍👍

  • @devananda7918
    @devananda7918 2 ปีที่แล้ว +6

    njn chirch chathu 😂😂 and the way you are presenting is amazing😍😍

  • @hafsafidhap1036
    @hafsafidhap1036 2 ปีที่แล้ว

    Chechy njan new subscriber an ,first ayitt kandappo thanne ishttayi ,vedio kazhinjath arinjatheyilla ,adipoliyayittund🥰🥰🥰

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว +3

    Very simple , humble speech chandhana sis 🤗🤗🤗🤗🤗🤗🤗l love ur speech so much 😘😘😘😘😘😘😘

  • @lilaclila1652
    @lilaclila1652 2 ปีที่แล้ว

    😃women can carry entire universe in our bags....v all match at this point...😋😉

  • @smithanair2297
    @smithanair2297 3 ปีที่แล้ว +11

    As always … ottum jadayilathe present cheythu Devi 👍👍

  • @anjusuresh3374
    @anjusuresh3374 3 ปีที่แล้ว

    ചേച്ചി സൂപ്പർ സാധാരണ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വെറയിറ്റി ആയിട്ടുണ്ട് അടിപൊളി

  • @rajeshraveendran1014
    @rajeshraveendran1014 3 ปีที่แล้ว +3

    Chechi supera 😍🥰

  • @miracleworld8419
    @miracleworld8419 2 ปีที่แล้ว

    You are poli ann mwuthe etra pettenn sub kudunn ariyoo ur simplicity is my weekness🤗🤗🤗😘😘😘

    • @actressDeviChandana
      @actressDeviChandana  2 ปีที่แล้ว

      How sweet of you to say that... thank you for your support and wishes dear

  • @thanusworld8595
    @thanusworld8595 3 ปีที่แล้ว +12

    Super ചേച്ചി ♥️♥️ super bag ആണ് കേട്ടോ.....പിന്നെ ഞാൻ എപ്പോളും bag left handil ഇടുക thanks for information 👍👍

  • @sureshkumarsuresh2760
    @sureshkumarsuresh2760 3 ปีที่แล้ว

    Devi chechiii...super ayittt ind...presentation🤩enikekk aa cheriya bag ishtamm ayii...nannyitt ind video chechi🤩🤩🤩

  • @jasmindiaries1426
    @jasmindiaries1426 3 ปีที่แล้ว +8

    ഇതൊക്കെ ഉള്ളത് തന്നന്നോ 😁😁എന്റെ ബാഗിൽ അത്യാവശ്യം കാശ്, മോന്റെ ഒരു ജോഡി ഡ്രസ്സ്‌
    ഒരു കുട
    സാനിറ്ററി പാഡ്
    ഒരു ബോട്ടിൽ വെള്ളം..
    ഇപ്പൊ ഹാൻഡ് സാനിറ്റൈസർ, മാസ്ക്
    തീർന്നു.. 🤣🤣അല്ലാതെ ചീപ്പും കണ്ണാടിയും ഒക്കെ കൊണ്ടുപോകുന്ന ആരെങ്കിലും ഈ കമന്റ്‌ ബോക്സിൽ ഉണ്ടോ... 😄😄 ( ദേവിയേച്ചി ചുമ്മാ പറഞ്ഞതാ കേട്ടോ.. എന്നെപോലെ അല്ലല്ലോ നിങ്ങൾ..😘)

    • @actressDeviChandana
      @actressDeviChandana  3 ปีที่แล้ว +1

      How sweet.... thank you for your support and wishes dear

    • @stephydxb6782
      @stephydxb6782 3 ปีที่แล้ว

      Yes all most all ladies and gals keep makup box in bag . not about wonder sister

  • @athirasonu9318
    @athirasonu9318 3 ปีที่แล้ว

    ചേച്ചി.... ചേച്ചി എന്തു വീഡിയോ ചെയ്താലും സൂപ്പറാ 🥰🥰🥰

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 ปีที่แล้ว +15

    Super ചേച്ചി

  • @jufinaisha8726
    @jufinaisha8726 2 ปีที่แล้ว

    സൂപ്പർ വീഡിയോ 😁രസമുണ്ട് കാണാൻ. കൊറച്ചു കോമഡി ഓക്കേ ചേർത്ത് കാണാൻ കൊള്ളാം. ബോറടി ഇല്ല

  • @NISHAOFCL
    @NISHAOFCL 3 ปีที่แล้ว +9

    Lovely collections Devichechy ☺️Love ur simplicity 💛

  • @irshadirshu8791
    @irshadirshu8791 2 ปีที่แล้ว

    Hi chechi sugano orupadu ishtamanu chechiyude vidios poliyanu chechi .nallathu varatte

  • @sharisanthusharisanthu4637
    @sharisanthusharisanthu4637 3 ปีที่แล้ว +5

    ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് 🥰🥰

  • @athulsr
    @athulsr 3 ปีที่แล้ว +1

    Nice content chechi. Eni college memories onnu cheyu

  • @vibinvarghese9172
    @vibinvarghese9172 2 ปีที่แล้ว +5

    Happy to see you❤️

  • @jayar7794
    @jayar7794 3 ปีที่แล้ว

    Enikku othiri ishtamayi devi superrrrrr next vedio kanan wait cheyyuva nalla avatharanammmm

  • @sajithramohan123
    @sajithramohan123 3 ปีที่แล้ว +3

    Devi❤❤❤ ഇത്ര സാധനം ഉള്ളൂ 🤣🤣🤣കിലുക്കം സിനിമ യിൽ രേവതി പറയുന്നത് പോലെ 🤣🤣🤣എന്തായാലും കൊള്ളാം ❤

  • @neenamukesh4523
    @neenamukesh4523 2 ปีที่แล้ว

    Chechiyude black bag orupad ishttamayi

  • @adammon8881
    @adammon8881 3 ปีที่แล้ว

    🥰🥰skip chayaathey kandu.. super chechi...

  • @anikha5137
    @anikha5137 3 ปีที่แล้ว

    Adipoli ... Ee video poli 🤗🤗🤗🤗😍😍😍😍😍😍😍😍

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว

    Minnal muraliyil kandappol sandhosham thonny,valare nannayirunnu..eneem Nalla roles kittatte..

  • @sindhuprakashan3285
    @sindhuprakashan3285 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്❤️. ഭക്തിക്കുട്ടിയാണല്ലോ❤️❤️❤️

  • @jainijohnson6519
    @jainijohnson6519 3 ปีที่แล้ว +1

    Super video ❤️ pinee chechi community tab poster maker app name please ❤️

  • @anjalidevaraj4149
    @anjalidevaraj4149 2 ปีที่แล้ว

    Chechide samsaram kettond irikkan thanne nalle rasondd🥰

  • @saimolu
    @saimolu 2 ปีที่แล้ว

    Bag superaayittund

  • @sajinisaji4078
    @sajinisaji4078 2 ปีที่แล้ว

    Nalla bhangiyulla avatharanam♥️♥️♥️♥️

  • @amruthaammu5109
    @amruthaammu5109 3 ปีที่แล้ว

    Hi Chechy,
    Chechyde vediod kanan nalla ishatanu. Positive energy kittunnund. Chechyde character ishtanu orupad

  • @anitharanjanycko4360
    @anitharanjanycko4360 3 ปีที่แล้ว

    Chechide bagil ethil kooduthal pratheekshich😉😉😉. Eni adutha episodinu wait cheyyunnu

  • @ahalyasanoop4921
    @ahalyasanoop4921 2 ปีที่แล้ว

    Devi chechi .😍😍 kure munne search cheyth nokkirunnu chechide channel, appo kand illa ipo. Unexpected aayit vannappo valare sandhosham.. Best of luck😘

  • @dhanishanittor7929
    @dhanishanittor7929 3 ปีที่แล้ว

    ചേച്ചി എനിക്ക് ആ അമ്മായിയെ ഒരുപാട് ഇഷ്ടായി...പിന്നെ ചൂരിദാർ സൂപ്പർ 🥰🥰🥰🥰🥰

  • @reshmipnair3649
    @reshmipnair3649 3 ปีที่แล้ว +1

    Nalla ishtayi e video. Nalla cute presentation 🥰🥰🥰. Time ponath arinjila. Bag ellam super chechi😍

  • @Arya_achu
    @Arya_achu 2 ปีที่แล้ว

    Edak comdeym ond😁 super video.. 👌🏻👌🏻👌🏻

  • @athiraakkudu5636
    @athiraakkudu5636 3 ปีที่แล้ว

    Chechi super ❤️❤️❤️kunji bag othiri ishtayi

  • @drkavithakailasan7889
    @drkavithakailasan7889 3 ปีที่แล้ว +1

    ❤️❣️👍😂....adipoli... Natural style of talking.... Artificial nails kalanjo devi?

  • @memmorieslover697
    @memmorieslover697 2 ปีที่แล้ว

    Super chechi samsaram kettirikkan nalla rasaman

  • @ramsiriyasramsi4504
    @ramsiriyasramsi4504 3 ปีที่แล้ว +1

    Hi ചേച്ചി എനിക്ക് ബാഗ് നോട്‌ ഒക്കെ ഭയങ്കര ഇഷ്ട്ടമാണ്
    എല്ലാം സൂപ്പർ 😍😍

  • @betherealkuttistories
    @betherealkuttistories 2 ปีที่แล้ว +1

    😘😘😘😘so genuine ..lovely...dear Devi chechi

  • @mridulaa.v7450
    @mridulaa.v7450 3 ปีที่แล้ว

    Yes ഇത്രയൊക്കെ അത്യാവശ്യം തന്നെ ആണ്. Nice👌🏻

  • @njitha8598
    @njitha8598 3 ปีที่แล้ว +1

    Nalla eshtta chechidey samsaram kekkann... 🥰🥰🥰

  • @shafeenashameem1167
    @shafeenashameem1167 3 ปีที่แล้ว

    Devi chechi bag super .chechide samsaaram kettirikkan nalla rasama.

  • @shafeeqjinn4423
    @shafeeqjinn4423 3 ปีที่แล้ว

    എല്ലാ vdo പോലെ തന്നെ ഇതും സൂപ്പർ ആയിരുന്നു

  • @rakhikrishna2199
    @rakhikrishna2199 2 ปีที่แล้ว +1

    How sweet you are. Eee year aa dairy full ezhthuan sadhikate njnm prararhikm ...❤️🥰