ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര കൂടിയാൽ ഇൻകം ടാക്‌സ്‌ നോട്ടിസ്വരും,എല്ലാം കൃത്യമായി അറിയൂ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്‌സ്‌ നോട്ടിസ് വരിക എല്ലാം കൃത്യമായി അറിയൂ,
    Cash deposit in
    Banks,
    Bank Transaction Limit,
    Cash Transaction Limit Malayalam,
    how much cash we can deposit at bank,
    Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
    Disclaimer| | |
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
    #muneerhistoryvlogs
    🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp....
    Follow us for the latest Malayalam information updates 👇
    Facebook : www.facebook.c...
    please subscribeto our chaneel:
    1) / @muneervideo
    2) / @abdulmuneer
    Instagram :📷
    ...

ความคิดเห็น • 37

  • @surajsuresh7713
    @surajsuresh7713 2 วันที่ผ่านมา

    വിദേശത്ത് നിന്ന് SB അക്കൗണ്ടിലേക്ക് ആണ് അയക്കുന്നത്...NRI account അല്ല. അത് കുഴപ്പം ഉണ്ടോ

  • @suryatmt9290
    @suryatmt9290 2 หลายเดือนก่อน +3

    Very good presentation and information. Thanks

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 หลายเดือนก่อน +4

    Very useful information. Many people may not be aware of these facts. Banks
    also should come out with these kind of information for the use of the account
    holders and the same has to be displayed in Bank's premises . which is not being
    done at present. It is important that one has to pay income tax and files income
    tax returns in time to avoid notices from tax authorities.

  • @ratheeshna6671
    @ratheeshna6671 หลายเดือนก่อน +4

    SB അക്കൗണ്ട് ഇൽ പല തവണയായി (25000 30000 45000) ക്യാഷ് ഇട്ടാൽ 10 ലക്ഷം വരെ വന്നാൽ ടാക്സ് അടക്കണോ

    • @MUNEERVIDEO
      @MUNEERVIDEO 22 วันที่ผ่านมา +1

      നോട്ടീസ് വരും
      സാധാരണഗതിയിൽ 10 ലക്ഷത്തിനൊന്നും നോട്ടീസ് വരാറില്ല പരിധിപത്യലക്ഷമാണ് എങ്കിലും 25 ലക്ഷം ഒക്കെ വരുമ്പോഴാണ് കത്ത് വരാറുള്ളത് അങ്ങനെ വരുകയാണ് എങ്കിൽ ഓഡിറ്ററേ കണ്ട് റിട്ടേൺ സമർപ്പിക്കുക

  • @Maimoona_835
    @Maimoona_835 4 หลายเดือนก่อน +1

    Good nous

  • @ഹലോകേരള
    @ഹലോകേരള หลายเดือนก่อน +1

    വിദേശത്ത് നിന്നും സേവിങ് അക്കൗണ്ടിൽ ഇട്ടാൽ പ്രശ്നം ഉണ്ടോ

  • @arshadcmk4044
    @arshadcmk4044 3 หลายเดือนก่อน +5

    UPI/BANK transfer ചെയ്യുന്ന പണം ഇതിൽ ഉൾപെടുമോ?
    അതോ ക്യാഷ് ഡെപ്പോസിറ്റ് മാത്രമാണോ?
    എല്ലാം കൂടി ഉൾപെട്ട് 10 ലക്ഷം ആണോ?

    • @ABDULMUNEER
      @ABDULMUNEER  3 หลายเดือนก่อน +4

      ബാങ്ക് അക്കൗണ്ടിലേക്ക് ഏത് വഴിയേ ഇലയും പത്തുലക്ഷം രൂപക്ക് മുകളിൽ തുക തരുന്നുണ്ട് എങ്കിൽ ലെറ്റർ ലഭിക്കാൻ സാധ്യതയുണ്ട്
      സാധാരണഗതിയിൽ അതിൽ കൂടുതൽ അതായത് ഒരു 20-25 ഒക്കെ വരുമ്പോഴാണ് കൂടുതലായും നോട്ടീസ് വരുന്നത്
      ഇതിന്റെ പരിധി പത്തുലക്ഷമാണ്

    • @AbhiRemya-fk6ql
      @AbhiRemya-fk6ql 3 หลายเดือนก่อน

      By😊😅😊 ni​@@ABDULMUNEER

    • @User96374
      @User96374 2 หลายเดือนก่อน

      ഒരു വർഷം ആണോ 10ലക്ഷം ​@@ABDULMUNEER

  • @sanjaymohan5628
    @sanjaymohan5628 3 หลายเดือนก่อน +5

    ബാങ്കിൽ സ്ഥിര നിക്ഷേപം ഉള്ള വ്യക്തിക്ക് വർഷത്തിൽ വരുമാനമായി കിട്ടുന്ന പലിശ എത്രക്ക് മുകളിൽ കിട്ടിയാലാണ് ആദായ നികുതി അടക്കേണ്ടി വരിക.?
    പരിധിക്ക് താഴെയാണെങ്കിൽ റിട്ടേൺ സമർപ്പിക്കേണ്ട ആവശ്യമുണ്ടോ.?

    • @muhammedirfan1166
      @muhammedirfan1166 3 หลายเดือนก่อน +3

      പലിശക്ക് മാത്രം ആയി ഇൻകം ടാക്‌സ് ഇല്ലാ. എല്ലാ വരുമാനവും കൂടി 5 ലക്ഷത്തിന് കൂടുതൽ ആണെങ്കിൽ 10%. 10 ലക്ഷത്തിന് മുകളിൽ 20%.

    • @shaijuvallimalil2171
      @shaijuvallimalil2171 2 หลายเดือนก่อน

    • @tomygeorge4626
      @tomygeorge4626 หลายเดือนก่อน

      ​@@muhammedirfan1166സ്ഥിര നിക്ഷേപത്തിന് കിട്ടുന്ന പലിശ സാധാരണാക്കാ൪ക്ക് 40000 രൂ. വരേയും മുതിർന്ന പൊരന്മാ൪ക്ക് 50000 രൂ. വരേയുംനികുതിയില്ല. അതിൽ കൂടുതലായാൽ പാ൯കാ൪ഡ് നംബർ കൊടുത്തിട്ടുണ്ടെന്കിൽ 10% വും കൊടുത്തിട്ടില്ലെന്കിൽ 20% വും ബാങ്കുകാ൪തന്നെ നികുതി പിടിക്കും. ബാക്കി തുക അക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യും.

  • @uktraders4123
    @uktraders4123 4 หลายเดือนก่อน +12

    ഗൾഫിൽ നിന്നും വരുന്ന പൈസക്കും ഇൻകം ടാക്സ് കൊടുക്കേണ്ടി വരുമോ?

    • @ABDULMUNEER
      @ABDULMUNEER  4 หลายเดือนก่อน +7

      എൻആർ അക്കൗണ്ടുകൾ ടാക്സ് സ്വീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത് അതുകൊണ്ട് കുഴപ്പമില്ല

    • @victorjones6632
      @victorjones6632 3 หลายเดือนก่อน +1

      Illa

    • @raghurajms
      @raghurajms หลายเดือนก่อน

      No taxes

    • @saidumuhammed1313-b5c
      @saidumuhammed1313-b5c หลายเดือนก่อน

      ഇല്ല ഒന്നും ംവേൺട

    • @ABDULMUNEER
      @ABDULMUNEER  หลายเดือนก่อน +1

      അക്കൗണ്ട് വഴി വരുന്ന പൈസക്ക് ആൾറെഡി ടാക്സ് ഇടാക്കുന്നുണ്ട്

  • @education4146
    @education4146 3 หลายเดือนก่อน +8

    വീടു sale ചെയ്തു കിട്ടുന്ന amount nu tax അടയ്ക്കണോ

    • @rethraj
      @rethraj 3 หลายเดือนก่อน +1

      Two option for you . One you can pay tax only for
      The profit or invest the same amount to a new home within one year ( this duration may changed last year )

    • @shijicherian5183
      @shijicherian5183 3 หลายเดือนก่อน +1

      ITRചെയ്യിച്ചാൽ mathiyo

    • @rethraj
      @rethraj 3 หลายเดือนก่อน

      @@shijicherian5183 in return you need to
      Prove this

  • @hamzatharayil4283
    @hamzatharayil4283 2 หลายเดือนก่อน +22

    ബാങ്കിൽ ഒന്നും ഇല്ലാത്തവർക്ക് 5000 കോടി കൊണ്ട് കല്യാണം നടത്തിവരുന്ന ഒരു വിലക്കിയില്ല

    • @harikumar8064
      @harikumar8064 หลายเดือนก่อน +1

      Poda

    • @prathiharalakshya4917
      @prathiharalakshya4917 หลายเดือนก่อน +4

      പൈസ അദ്ധ്വാനിച്ച ഇണ്ടാക്ക് അല്ലാതെ അംബാനി 5000കോടി ചിലവാക്കിയാൽ നിനക്ക് എന്താ പ്രശ്നം

    • @ramupv
      @ramupv 15 วันที่ผ่านมา

      കലൃണത്തിന്ചിലവാക്കുന്ന തുകക്ക് അംബാനി നികുതി അടക്കുന്നില്ല എന്ന് തന്നോടാരാ പറഞ്ഞത് ?

    • @prathiharalakshya4917
      @prathiharalakshya4917 15 วันที่ผ่านมา

      @@hamzatharayil4283 എം യുസഫ് എലി ചെലവാക്കിയാൽ ആഹാ അംബാനി, അദാനി ചിലവാക്കിയാൽ ഓഹോ സുടു പോയി മലദോർ ഗോൾഡ് കടത്തു

  • @SameerAli-bb7li
    @SameerAli-bb7li 2 หลายเดือนก่อน +4

    NRI account il 10 lakhinumugalianyngil eathengilum tax adakan ?

  • @zakariyakm276
    @zakariyakm276 4 หลายเดือนก่อน +5

    സേവിങ് അകൗണ്ട് പാൻ കാർഡില്ല ഇവർക്കും ഒരുലക്ഷം ഒക്കെ അല്ലേ

    • @ABDULMUNEER
      @ABDULMUNEER  4 หลายเดือนก่อน +3

      ഒറ്റയടിക്ക് 50000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കു തിന്നും നിക്ഷേപിക്കുന്നതിനും പാൻ കാർഡ് വേണം
      പാൻ കാർഡ് എടുക്കുന്നതാണ് നല്ലത്

  • @hamzatharayil4283
    @hamzatharayil4283 2 หลายเดือนก่อน +2

    ബാർബർ ഷാപ്പിൽ നല്ല മുടി കളഞ്ഞ വാരി കെട്ടാൻ നല്ല ഇഷ്ടം പോലെ ഉണ്ടാവും അത് വന്നുകൊണ്ടിരിക്കുന്നത്

    • @tomygeorge4626
      @tomygeorge4626 หลายเดือนก่อน +1

      ശ്ശോ !! എന്റെ ഹംസക്ക് ഇതെന്തു പറ്റി . പാവം.!!!