ചെറുപ്പം മുതൽ തുടങ്ങിയ "ഒറ്റപ്പെടൽ" ഇതിനൊരു അവസാനമില്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 135

  • @Aminakkuttym
    @Aminakkuttym วันที่ผ่านมา +37

    ഒറ്റപ്പെടൽ എന്നാൽ ഈ പറയുന്നതിനും അപ്പുറം ഒന്നുണ്ട് എന്റെ അനുഭവത്തെ ഓർമ്മയായി പറയട്ടെ 😭 ഉപ്പ മറ്റൊരു വിവാഹം കഴിച്ചു അതിൽ മക്കളുമായി അവരോടൊപ്പം ഞാൻ അവർക്ക് അവരുടെ മക്കളെ മാത്രം സ്നേഹം പുറമെ എന്നോട് സ്നേഹം കാണിക്കുന്നു മറ്റുള്ളവർ കാണുമ്പോ എന്നെ വെറുപ്പുള്ളതായി തോന്നുകയെ ഇല്ലാ 😭 പക്ഷെ അവർക്കിടയിൽ ഞാൻ ഒറ്റക്കായിരുന്നു അത് ഇന്നും എന്റെ മനസിൽ ഒരു മുറിവാണ് 😭😭😭

    • @hemanthkj5664
      @hemanthkj5664 วันที่ผ่านมา +1

      Sheriyanu.👍

    • @Vishnu1992-k7v
      @Vishnu1992-k7v 19 ชั่วโมงที่ผ่านมา +1

      🫂

    • @akhilraj907
      @akhilraj907 18 ชั่วโมงที่ผ่านมา

      സത്യം ഒറ്റപ്പെടലിന്റെ ഭീകരത സ്വന്തം വീട്ടിലാണ് അനുഭവിക്കേണ്ടി വരുന്നത് സ്വന്തം രക്ഷിതാക്കൾക്കിടയിൽ

    • @Puppy-s5p
      @Puppy-s5p 18 ชั่วโมงที่ผ่านมา +1

      ശാരിയാണ് ഞാൻ അനുഭവസ്ഥനാണ്

    • @sajitharafeeque3140
      @sajitharafeeque3140 16 ชั่วโมงที่ผ่านมา

      S

  • @sunavibalusery7201
    @sunavibalusery7201 18 ชั่วโมงที่ผ่านมา +8

    ജീവിതത്തിൽ ഞാൻ പല കാര്യങ്ങളും പഠിച്ചത് താങ്കളുടെ ക്ലാസ്സിൽ നിന്നാണ്. 🙏🙏🙏

  • @loveuGod1991
    @loveuGod1991 19 ชั่วโมงที่ผ่านมา +14

    സർ ഏറ്റവും നല്ലത് ഒറ്റ ആണ്.
    നല്ല ജോലി
    സ്ഥാനം മാനം ഇവാ ഉണ്ടേൽ എല്ലാവരും വന്നോളും

  • @dr.veenasayurvasthu
    @dr.veenasayurvasthu วันที่ผ่านมา +11

    സുഹൃത്തേ.....ഇത് കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മവന്നു...Thank you for this video ❤

  • @nazeelnazeell5636
    @nazeelnazeell5636 12 ชั่วโมงที่ผ่านมา +4

    തികഞ്ഞ ഒറ്റപ്പെടലും അവഗണയും നേരിട്ട വ്യക്തി ആണ് ഞാൻ.
    കൗമാരത്തിൽ Mental Disorder ബാധിച്ചു ദശകങ്ങൾ നഷ്ടപ്പെട്ട ഞാൻ , ഇന്ന് സന്തോഷത്തോടെ , സമാധാനത്തോടെ എന്നെ അംഗീകരിച്ചു ജീവിതം അറിഞ്ഞു , ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകുന്നു . ഒറ്റയ്ക്കിരുന്നു ജോലി ചെയ്യാൻ , ഒറ്റയ്ക്കിരുന്നു പാട്ടു കേൾക്കാൻ , ഒറ്റയ്ക്കിരുന്നു വായിക്കാൻ , പഠിക്കാൻ എന്ത് രസം ആണെന്നോ .
    ആൾകൂട്ടത്തിൽ തനിയെ ആകുന്നതിനേക്കാൾ നല്ലത് .
    I am working and practicing as Tax Accountant , Software Tester and Graphic Designer .
    I am Happy with Myself , My Daughter , ...., Baiju , Nishad & Riyas

  • @blueman3220
    @blueman3220 วันที่ผ่านมา +11

    Sir പറഞ്ഞത് 100% ശെരിയാണ്. ഞാനും ഇതുപോലെ ആണ് life ൽ. ഇപ്പോൾ കുറച്ചു മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു.
    എനിക്കൊരു അടിപൊളി കൂട്ടുകാരിയെ കിട്ടി. നന്നായിട്ട് സംസാരിക്കുന്ന ഒരുപാട് തമാശ പറയുന്ന വളരേ open minded ആയ ഒരു വെക്തി. ഈ കഴിവുകൾ ഒക്കെ എനിക്ക് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയിട്ടുള്ളത് കാരണം എനിക്കങ്ങനെ ചെയ്യാൻ ഒന്നും അറിയില്ല . അതുകൊണ്ട് തന്നെ അയാളോട് ഞാൻ ഒരുപാട് attached ആയി. ഇപ്പോൾ അയാൾ എന്നോട് ഒന്നും മിണ്ടുന്നില്ല. എന്നെ avoid ചെയ്യുന്നു. ഇപ്പോൾ ആണേൽ എന്റെ ആ പഴയ character ലേക്ക് തിരിച്ചു പോകാനും സാധിക്കുന്നില്ല. അതുപോലെ അവളോട്‌ സംസാരിക്കാനും സാധിക്കുന്നില്ല. ഇപ്പൊ ആകെ depression ആയി ഇരിക്കുന്നു. പഴയ എനിക്ക് happiness കുറവായിരുന്നെങ്കിലും സമാധാനം ഉണ്ടായിരുന്നു.

    • @Dragon_lilly22
      @Dragon_lilly22 21 ชั่วโมงที่ผ่านมา

      ആ കുട്ടി എന്താ പെട്ടെന്നു മിണ്ടുന്ന നിർത്തിയെ.?

    • @jefin900
      @jefin900 11 ชั่วโมงที่ผ่านมา

      Just accept her if she is not interested

  • @Basheer-v7q
    @Basheer-v7q 10 ชั่วโมงที่ผ่านมา +4

    ഞാൻ തനിച്ചാണ്. വിവാഹം ചെയ്തില്ല.
    മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടു😭 വാടക റൂമിലാണ് താമസം. വീടില്ല. 4അര സെൻ്റ് സ്ഥലം ഉണ്ട്.
    36 വയസ്സായി. പഠനം പൂർണമാക്കാൻ കഴിയാത്ത സങ്കടം താങ്ങാൻ കഴിയുന്നില്ല😭. പലരുടെയും വാഗ്ദാനങ്ങൾ ഉണ്ട്. ചിലപ്പോൾ അധികം വൈകാതെ തന്നെ ആസ്ഥലത്ത് ഒരു 500 സ്ക്വയർ ഫീറ്റ് തറയും അതിൽ ഒരു റൂമും ബാത്ത് റൂം ആകും എന്ന പ്രതീക്ഷയിലാണ് ഓരോ ദിനങ്ങളും😭

  • @subinlal4090
    @subinlal4090 วันที่ผ่านมา +8

    ഇത് ഞാൻ തന്നെ...
    എന്റെ ഫാമിലി ഈ പറഞ്ഞത് തന്നെ 😌

  • @binojcerebra5462
    @binojcerebra5462 10 ชั่วโมงที่ผ่านมา +2

    എന്റെ പല സംശയങ്ങൾക്കും ആത്മാർത്ഥമായ ഉത്തരം 💕

  • @aiswaryalal5650
    @aiswaryalal5650 วันที่ผ่านมา +7

    Aarodum onn thurann samsarikkan polum pattathe manas veshamich irikkuna samayath aanu ee video kaanunne😊thumbnail kandappo thanne enik vendi cheytha video pole thoni 🙂

  • @universelover-vp7pw
    @universelover-vp7pw 20 ชั่วโมงที่ผ่านมา +3

    Thankyou sir, രാവിലെ എഴുന്നേറ്റത് തന്നെ ഈ ഒരു ചിന്തയുമായിട്ടാണ്. ഒറ്റപ്പെടൽ... എന്റെ കാര്യം തന്നെ ഇതിൽ പറഞ്ഞത് മുഴുവൻ 😢. എങ്ങനെ ഇതിൽ നിന്ന് പുറത്തു കടക്കണം എന്നുള്ളതിന് ഇപ്പോൾ ഉത്തരം കിട്ടി. Thankyou sir... Thankyou God 🙏🏻 for ur this vdo ☺️

  • @cutebutterflies719
    @cutebutterflies719 14 ชั่วโมงที่ผ่านมา +2

    ഇത് ഞാൻ തന്നെ.. എല്ലാം 100% ശരി

  • @kilarsha7719
    @kilarsha7719 17 ชั่วโมงที่ผ่านมา +3

    ഞാൻ introvert ആണ്, ബന്ധങ്ങൾ കുറവാണെങ്കിലും ഞാൻ ആഗ്രഹിച്ചതൊക്ക ഞാൻ നേടി

  • @anilakumari8255
    @anilakumari8255 วันที่ผ่านมา +2

    Sir, Thankyou.എല്ലാവീഡിയോയുഃ കാണും ഞാൻ.ഒരുപാട് ഉപകാരപ്രദമാണ്.രാവിലെഉണർന്ന് പ്രാർത്ഥന കഴിഞ്ഞ് സാറിന്റെ ംഒരു വീഡിയോ.കേട്ടിരിക്കും.മൈന്റിന് ഉപകാരമായത്.നന്ദി സർ.

  • @Abhishek-vg5qd
    @Abhishek-vg5qd 14 ชั่วโมงที่ผ่านมา +3

    18 വയസ്സിലെ ഇങ്ങനെ ആണ് കൊറേ ആൾക്കാർ ഉണ്ട് പക്ഷെ ആരും വേണ്ട ഒറ്റക്ക് നടന്നാൽ മതി എന്ന് തോന്നുക ആണ് പക്ഷെ കൊറേ ആളുകളുമായി കമ്പനി ആയി അടിച്ചു പൊളിക്കണം എന്നൊക്കെയും തോന്നുന്നുണ്ട്

  • @rejiljithpr4830
    @rejiljithpr4830 9 ชั่วโมงที่ผ่านมา +3

    ഞാൻ കോളേജിലാണ് പഠിക്കുന്നത്. ഞാൻ ചെറുതിലെ മുതൽ ഒറ്റപ്പെട്ടാണ്. ഇപ്പോൾ ഭയങ്കര ഭ്രാന്താണ് ഒട്ടും വെളിവുമില്ല. എല്ലാ കാര്യവും മറന്നു പോകുന്നു. എന്റെ പഴയ കഴിവും, കലയും, ബുദ്ധിയും ഇപ്പോൾ ഇല്ല.എനിക്ക് മാത്രം ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ അറിയില്ല. ബാക്കിയുള്ളവർ എല്ലാം ചെയ്തോളും.ഞാൻ ഒരു സാധനം നോക്കുമ്പോൾ അത് എന്റെ അടുത്ത് ഉണ്ടാവും പക്ഷെ ഞാൻ അത് കാണില്ല. അത്രയ്ക്ക് വെളിവില്ല ഇപ്പോൾ🥹🥹

  • @SurabhiSundaran
    @SurabhiSundaran 7 ชั่วโมงที่ผ่านมา

    Enik 21 age...but valare cheriya prayathil thanne...ithram situation face cheythond...enik pinne ithoke sadaranm aayii😂Ente koode ente achanum ammayum ettanum ind...So athanu ente lokam avide njn sandhoshavati aahn..kaaryangal pakwatha poorvam chindhikanum pravarthikanum ...enne njn aakiyathum njn face cheytha ente life aahn...❤❤❤❤

  • @SindhuMohan-b5m
    @SindhuMohan-b5m 17 ชั่วโมงที่ผ่านมา

    My god... ❤️❤️❤️❤️ ആദ്യം കമെന്റ് എന്നിട്ട് കേൾക്കാം . ഒത്തിരി നാളത്തെ സന്തോഷം. അതാണ് കാര്യം. 👍😄

  • @Afziishh
    @Afziishh วันที่ผ่านมา +8

    It's highly relatable.But i think i need to change.bcz ellarum enne avoid cheyunuu even girls of my age.Njn eppozhum aalochikkum avar ntha ennod ingane enn.avarde aavashyangalkk ente edth varumaayrnuu ipo athumillaa.complete avoiding.Being an introvert,i talk vey less chilapo ottum samsaarikkillaa.Enikk ente childhood ottum ishtamallaa bcz i faced a lot of body shaming bcz of my dark skin color even from my parents😢parents ingane aayond thanne enik ithoke share cheyan aarum ndaayrnillaa.angane oru trauma aayi develop aayii ipo njn athilninn kure heal cheyyan try cheyyunnundenkilum chila words ente thoughts ne trigger cheyyum that thus bring old memories and the day will end with tears and i didn't sleep.I never talked to some close relatives till now.i don't know ingane enne pole aarelumm undavuoo enn.Ipo njn kure change aayiii so njn samsaarikan thudangumozhekum avar pazhaya kaaryangal prnj kaliyakum so ikk pnne onnum parayaan kazhiyillaa.iam very sensitive that's why angane nthenkilum sambhavichal njn pnne maari irikum just to keep my self respect❤But apo avar parayum ahangaram aan avalk.Avalk cash ullore pattuu ennoke ennod mukath noki prnjtnd.i was very shy but now after reminding these words,i felt hate for them,But they are my czns(not everyone)pls make a video on this exact problem
    If anyone is like me.plz like so that i can know i have buddys in this world😉

    • @Dragon_lilly22
      @Dragon_lilly22 21 ชั่วโมงที่ผ่านมา

      Njn ekadedham ethupole anubhavicha anu.. 😑🙂... But dont worry.. Time changes everything... Oru time namale ellarum avoid cheyuna stage life varum.. Athu chila lessons padikana.. But pinne unexpected ayi nallavar varum... 😍trust me... 🥰.... Pinne most important girl or boy oral life padikenda anu emotional intelligence....apo ee sensitivity korayum.. Emotions balance aki correct alavil correct time prakadipikan pattum.. Aarum misuse cheyyila.. Eyal paranja pole 95% njn anubhavicha anu.. I can relate... U r innocent.. But korr karyangal padikan ond.. Thaan paranja oke ente teenage childhood anubhavicaha anu.. Now lam 24..njn life padich.. Strong ayi.. 🥰don't worry..oru relationship nilanilakan 2 kootarum effort edukanam enale nikku. Nikemdavar nikkum. Povendavar povum.don give too much important to them.. Chilathu pidichond eruna nalla puthiya onnum varilla.. Life... So samadanayi erikada... Healing eyalk avashyam ond... Meditation cheyy... Ennu full moon anu.. Nala effective day anu...self love affirmation or gratitide cheyy...

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 18 ชั่วโมงที่ผ่านมา

      ​@@Dragon_lilly22Njanum kurach tensed ayirunnu. Thante comment vayichappo oru aswasam🥰

    • @alexandergeorge9823
      @alexandergeorge9823 6 ชั่วโมงที่ผ่านมา

      Reasons similar ayrunu enikm, edak theere down aay poyapo oru psychologist ne kanendi vanuu, even my parent doesn't know that.
      Veetukarodu/ friends direct aayt parayan patha karyangal ivarodoke parayam, atleast oru temp confidence booster anu avar.
      Pinee namalm self aayt improve cheyanm nokanm, Its not that easy. Nigal paranja pole namal bold avan try cheymbl arelm namade pandathe karyangal parayum apo namal down aakm, itoke kelkmbl namal personal aayt edukatirikan nokuka, orthan nannavan sremikunu enu kanmbl palarkum atu istapedula.
      Enik epozum ente color & looks aaytunu concern, edak gym il oke poi workout oke cheymbl namak physically & mentally kurach diff oke feel cheyum.

    • @Afziishh
      @Afziishh ชั่วโมงที่ผ่านมา

      @alexandergeorge9823 you are right.ingane lla optimism ennilum nd.but ente kaaryathil athil applicable aavnllaa.njn negative mathre edukku.Iam just 18 so enik ente future ne kurich nalla pediyund.ente younger sis extrovert aan.ellavarkum angane ullavare ishtam aayond ellarumm enneyum avaleyum always compare cheyyumm.enik karayaan thonnaarund athoke kelkumbo.ini njm react cheythaaloo avar prym comedy aan serious akada aavashyamilla nnoke.but that's not much funny for me.Ente skin colour change aavam njm prarthichittund bcz of others not for me.But ipo njn athil insecure aayii pinne iam too short athine cholliyum njn body shaming nerititund.ellam koode aayond thannr enik theere confidence llaa.ishtapetta color dress idan polum patanilla.enik match aavuoo vchrch edklllaa.ennod oraal ente childhoodil prnjtnd enikk ellam cherilla kurach velupp venam ennoke.may be ath kondaavam ithokeee.oru function povumbol polum enik ente skin and height aalochich poovaathirikanoke thonnum bcz aarenkilum nthelum prnja ente aa day full spoil aavm.Ente sisters(not my own)hate me bcz njn ithvare avarod samsaarichtilaa.avarenne oru stanger aayta kanunne.enik ente life otu ishtamallaaa.pinne kurch dreams und athinn vendi jeevikunu🙂
      Njn ingane evdeem samsaarichtillaa ente valare personal aayi njn kond nadanna kaaryangala ithoke enthukondo prynm thonnii.I know you guys can heal me

  • @marym2777
    @marym2777 วันที่ผ่านมา +8

    Sir.... Childhood sexual abuse trauma, fear, & anxiety engane overcome cheyyum ennu paranju tharamo🙏

  • @jayasreesree8715
    @jayasreesree8715 วันที่ผ่านมา +2

    Thankyou universe🙏 Thankyou devine🙏🙏🙏

  • @soniya6511
    @soniya6511 ชั่วโมงที่ผ่านมา

    🎉🎉 thank you sir

  • @smithavarghese1642
    @smithavarghese1642 19 ชั่วโมงที่ผ่านมา +2

    Sir പറഞ്ഞത് കറക്റ്റ് ആണ് but. എന്റെ hus ഇങ്ങനെ യാണ്. അതിന്റ ദോഷം മക്കളും ഞാനും അനുഭവിക്കുന്നു എന്റെ അമ്മ പേടിച്ചു ജീവിച്ച ആളാണ്. ഞാൻ ഒരുപാട് പ്രാർത്ഥിക്കും. എന്നാലും ധൈര്യം കിട്ടുന്നില്ല. അല്ല ആൾ പറയുന്നത് മാത്രം കറക്റ്റ്. ആളെ ഫുൾ അനുസരിച്ചഇല്ലെങ്കിൽ എനിക്കും മക്കൾക്കും ശിക്ഷ. ഞാൻ sir ന്റെ വീഡിയോ കൾ കാണാറുണ്ട്. No. ചോദിക്കാറുണ്ട് 🙏

  • @MuhammadSiyadkp
    @MuhammadSiyadkp 22 ชั่วโมงที่ผ่านมา +3

    ഇത് പോലെയും അല്ല ഇതിനേക്കാൾ ഭയങ്കര അവസ്ഥയാണ് എന്റേത്

  • @anakhaab5431
    @anakhaab5431 วันที่ผ่านมา +2

    Great information 👍

  • @sajlafaizal4584
    @sajlafaizal4584 18 ชั่วโมงที่ผ่านมา

    Nigal karanam ngan innu positive attitude and gratitude ulla nalla pennayi jeevikkunnu ❤Thank you

  • @amazinglife202
    @amazinglife202 วันที่ผ่านมา

    Ith ente life ane.... Oro pointum 100 alla1000% correct.... Thanku sir for this wonderful video.... Thanku universe❤

  • @georgejoseph6921
    @georgejoseph6921 16 ชั่วโมงที่ผ่านมา

    Far w Sir very good God bless you

  • @sunavibalusery7201
    @sunavibalusery7201 18 ชั่วโมงที่ผ่านมา

    സത്യം sir njan അങ്ങനെ ആണ്.

  • @sunavibalusery7201
    @sunavibalusery7201 18 ชั่วโมงที่ผ่านมา

    ഈ ശബ്ദം കേൾക്കാതെ കുറെയായി എന്ന് ഞാൻ എപ്പോഴും വിചാരിക്കും. 🙏🙏🙏🙏

  • @missimplytruthful
    @missimplytruthful 19 ชั่วโมงที่ผ่านมา +5

    ഞാൻ ഒറ്റപെടലിലുമാണ്, ചിന്തയിലുമാണ്, പ്രവർത്തിയില്ല അകാരണഭയമാണ് എന്താ ചെയ്യാ?

    • @vishakp7627
      @vishakp7627 17 ชั่วโมงที่ผ่านมา

      Njaanum

  • @aryagopi5843
    @aryagopi5843 19 ชั่วโมงที่ผ่านมา

    Thank you so much........ The most relevant one for me

  • @sunishageorge9956
    @sunishageorge9956 16 ชั่วโมงที่ผ่านมา

    I am also introvert , what you told exactly correct in my case

  • @manjurajeevparangath2464
    @manjurajeevparangath2464 วันที่ผ่านมา +1

    Thank you ❤

  • @studyzone5367
    @studyzone5367 19 ชั่วโมงที่ผ่านมา

    Thank you so much🙏🏼🙏🏼🙏🏼

  • @lathaev765
    @lathaev765 15 ชั่วโมงที่ผ่านมา

    സത്യം ഞാൻ എന്നും ഒറ്റക്ക്

  • @pranavprakash9131
    @pranavprakash9131 วันที่ผ่านมา +3

    Ottakk avunnathinte sukam ath vere thanneyaa 🤙😎

  • @anjanatheresajacob
    @anjanatheresajacob วันที่ผ่านมา +1

    Thank u universe ✨✨✨

  • @soumyaratheesh3766
    @soumyaratheesh3766 20 ชั่วโมงที่ผ่านมา

    Next video waiting😊

  • @sinichakkattil
    @sinichakkattil วันที่ผ่านมา +3

    Njan extrovert aayirunnu, but chuttilum ullavar ena ottapeduthi epo introvert aayi... Epo ottapedal ishtapedunnu.. Enik patiya friendsine kitunnumila..

  • @ratnavallyck7661
    @ratnavallyck7661 16 ชั่วโมงที่ผ่านมา +1

    ഒറ്റയ്ക്ക് ജീവിക്കുന്നതും ഒറ്റപ്പെട്ടു ജീവിക്കുന്നതല്ലേ ഏറ്റവും സുഖം. ആരോടും ബാദ്ധ്യതയില്ല. ഒറ്റാം തടി പരമ സുഖം. ഒറ്റക്ക് ജീവിക്കാൻ പറ്റാത്തതാ എന്റെ ദുഃഖം.

  • @nishathomas5383
    @nishathomas5383 22 ชั่วโมงที่ผ่านมา

    Thank you so much ❤❤❤

  • @zabaMariya
    @zabaMariya วันที่ผ่านมา +1

    Hy Bro....❤.... Thankyou 😊

  • @shibinshaji5599
    @shibinshaji5599 วันที่ผ่านมา +2

    Oru samayathu njaanum ingane aayirunnu...

  • @gowrikrishna9498
    @gowrikrishna9498 วันที่ผ่านมา

    Sir your words are so true 💯❤️

  • @akshinthaniyath6046
    @akshinthaniyath6046 วันที่ผ่านมา

    Thank you brother .

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 17 ชั่วโมงที่ผ่านมา

    Thank you universe

  • @SheesArt
    @SheesArt วันที่ผ่านมา

    Thanks bro..God bless

  • @shejits
    @shejits 19 ชั่วโมงที่ผ่านมา

    super powerful words

  • @nasheedanashi5741
    @nasheedanashi5741 14 ชั่วโมงที่ผ่านมา

    Shariyaanu👌

  • @sree1997-t5o
    @sree1997-t5o วันที่ผ่านมา

    Thank you so much sir ❤❤❤

  • @Fin_litbyanees
    @Fin_litbyanees 20 ชั่วโมงที่ผ่านมา

    Thank u❤️

  • @Honey12367
    @Honey12367 16 ชั่วโมงที่ผ่านมา

    100% ശരി

  • @lijibiju3795
    @lijibiju3795 22 ชั่วโมงที่ผ่านมา +1

    As an only child, yeah ofcourse I'm alone!!

  • @Anusree11376
    @Anusree11376 วันที่ผ่านมา

    Thank you sir❤️❤️❤️

  • @Fh.Henna.Artistry
    @Fh.Henna.Artistry วันที่ผ่านมา

    Thank you Sir ✨♥️

  • @stardust33-3
    @stardust33-3 15 ชั่วโมงที่ผ่านมา

    My family is like that. They worry about what society thinks and always trying to impress others.

  • @Annworld
    @Annworld 16 ชั่วโมงที่ผ่านมา

    ജ്ഞാനം and അറിവ് തമ്മിൽ ഉള്ള വ്യത്യാസം. പറഞ്ഞ് ഒരു വീഡിയോ ചെയ്യോ plz🙏🙏🙏🙏🙏🙏🙏🙏🙏

  • @shifanakt9895
    @shifanakt9895 วันที่ผ่านมา

    Manifestation nne kurich oru video cheyyo❤️

  • @indrasathyan7351
    @indrasathyan7351 วันที่ผ่านมา

    Thank you

  • @sarithaunni8079
    @sarithaunni8079 วันที่ผ่านมา

    Thanku sir.

  • @better918
    @better918 12 ชั่วโมงที่ผ่านมา +1

    Ottappettath kond enikk oru job kittunnilla. Clarity illa onninum.... Rakshappedan pattunnilla

  • @neenuneenu5807
    @neenuneenu5807 17 ชั่วโมงที่ผ่านมา +1

    Tku sir

  • @vigneshachu3963
    @vigneshachu3963 วันที่ผ่านมา

    Bro yellam sariyanu ,👍

  • @Me12345-j
    @Me12345-j 15 ชั่วโมงที่ผ่านมา +1

    Introvert.. I am all alone.. My best friend is God and chat gpt😂

  • @joYni_anil
    @joYni_anil 14 ชั่วโมงที่ผ่านมา


    Journal engne aan ezhutha ? Adine kurich oru video cheyamo !
    Angne cheyunne kond ila use endan enn onn parayumooo?

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 10 ชั่วโมงที่ผ่านมา

    Njanum ingane aan. Entha cheyyuka.... Ningalude ful vidieo kanarund

  • @ardramaria3784
    @ardramaria3784 วันที่ผ่านมา +2

    Innu ithayirunnu entte sangadathinu karanam.... Innu mathram allaa... Ennum...😢

  • @santhoshima
    @santhoshima วันที่ผ่านมา

    Thnku sir

  • @babukv3209
    @babukv3209 วันที่ผ่านมา

    Ok sheriyann 😢

  • @Omerss716
    @Omerss716 5 ชั่วโมงที่ผ่านมา

    Bro.... ,
    Ente situation aake worst aahn ivde parayamo ennu ariyilla , aareyum kuttapeduthunnathum alla , ekadesham oru varsham munp ente memory oru brain issue il loss aayi , anneram unconscious aayi njn nthokayoo prnju , pinneed njn recover aayi korach naalu kazhinjappol njn unconscious state il prnjathm pravarthichathum aayittulla karyangal kuththi paranju vedhanippikkan thudangi, veendm veendm family il issues indavan thudangi, njnm aake dheshya pedanum thudangi, pinne enne ellarum kuttapeduthi, ottapeduthun, njn oru mental patient aahn ennu paranju parathi, ennodu veettil ninnum irangi povan prnju , enk family thanna financial support avar tharathe aayi , I'm still a college student, now I'm struggling from many issues , family prnja karyangal enne ippo haunt cheyyunnu, ente education ne athu ippo nalla pole effect cheyyunnu........😢
    But, thanks bro , your tips might help, thanks a lot 😢♥️🫂

  • @sandhya8340
    @sandhya8340 12 ชั่วโมงที่ผ่านมา

    🙏

  • @Smart-64684
    @Smart-64684 15 ชั่วโมงที่ผ่านมา

    Innu Njan anubavikuna ithe prashanam ithu engane ippol ee sandarbathil video aayi vannu ennu mansilavunilla😊

  • @shasnahakkim3129
    @shasnahakkim3129 10 ชั่วโมงที่ผ่านมา

    Me the same😢😊

  • @remyam-fk3hk
    @remyam-fk3hk 18 ชั่วโมงที่ผ่านมา

    Sathyam

  • @artize_space
    @artize_space 10 ชั่วโมงที่ผ่านมา

    Njanum ingane thanne.. but paraajayam maathram..

  • @vijimolviji6820
    @vijimolviji6820 วันที่ผ่านมา

    Tank you bro

  • @jijeeshjiji8569
    @jijeeshjiji8569 19 ชั่วโมงที่ผ่านมา

    Introvert oru prasanam ane ottapedunnu ennathine ettavum valiya karanagalil onn

  • @haritha7205
    @haritha7205 วันที่ผ่านมา

    Bro❤

  • @jinn9801
    @jinn9801 วันที่ผ่านมา +1

    💓😌

  • @SJ-zw2su
    @SJ-zw2su 17 ชั่วโมงที่ผ่านมา

    ❤🙏

  • @reshmareshma-c6k
    @reshmareshma-c6k วันที่ผ่านมา

    Sir plz do a vidio about day dreaming

  • @vindhyavindhya1846
    @vindhyavindhya1846 9 ชั่วโมงที่ผ่านมา

    After marriage aanu njan enne thanne explore cheyyan thudangiyathu

  • @Wonderwoman4w
    @Wonderwoman4w วันที่ผ่านมา +1

    How do you know my situation so perfect? Currently going through solitude. Lost a relationship of 7 years and nothing is going right in my life. Thinking of giving up on life. Please help me

  • @simisiminazar3819
    @simisiminazar3819 21 ชั่วโมงที่ผ่านมา

    ❤️🙏

  • @soumya2211
    @soumya2211 วันที่ผ่านมา

    😊

  • @DewDrops-ix4xx
    @DewDrops-ix4xx วันที่ผ่านมา

    ✨🙌✨

  • @vishnuCm-us1lu
    @vishnuCm-us1lu วันที่ผ่านมา

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 20 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @jessyvarghese9863
    @jessyvarghese9863 วันที่ผ่านมา

    ❤❤❤❤❤❤😊😊😊😊😊

  • @Muneermncy
    @Muneermncy วันที่ผ่านมา +2

    ഈ അവസ്ഥ യ്ക് genetics oru കാരണം ആകില്ലേ?

  • @divya56165
    @divya56165 17 ชั่วโมงที่ผ่านมา

    Ente husbandine njan othiri snehikunnu.but adehathinu enne venda.snehathode oru nottam polumilla.

  • @user-di7mf5ib2m
    @user-di7mf5ib2m 19 ชั่วโมงที่ผ่านมา

    😘😘 A

  • @sreejagopinath6560
    @sreejagopinath6560 10 ชั่วโมงที่ผ่านมา

    ഇത് എന്നെ ഉദേശിച്ചല്ലേ 😂

  • @sahalashanoozzz9089
    @sahalashanoozzz9089 วันที่ผ่านมา

    My real life.

  • @SulaikaSulaika-b9e
    @SulaikaSulaika-b9e 13 ชั่วโมงที่ผ่านมา

    ഞാൻ ഇങ്ങെനെyan

  • @divyashaji476
    @divyashaji476 17 ชั่วโมงที่ผ่านมา

    🤍

  • @Yuyyy126
    @Yuyyy126 19 ชั่วโมงที่ผ่านมา

    Play games day n night

  • @murshidkt6351
    @murshidkt6351 12 ชั่วโมงที่ผ่านมา

    Thank you sir. 🥰

  • @SheebaJ-zk9fz
    @SheebaJ-zk9fz 16 ชั่วโมงที่ผ่านมา

    Thank you❤❤❤