കേട്ടിരുന്നവർ ഫ്ലാറ്റായി പോയി... ഹക്കീം അസ്ഹരിയുടെ ഏറ്റവും പുതിയ പ്രഭാഷണം... Hakeem Azhari Markaz

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 316

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +35

    കൊള്ളാമല്ലോ!
    ഇദ്ദേഹത്തെ കേട്ടു മതിയായില്ല.
    ശാന്തമായ പക്വതയോടെയുള്ള
    ഒഴുക്കോടെയുള്ള സംസാരശൈലി
    ഇഷ്ടമായി.
    നല്ല അറിവും ലഭിച്ചു.
    നന്ദി.....

    • @MegaSHAHMON
      @MegaSHAHMON 2 ปีที่แล้ว +5

      കാന്തപുരം AP ഉസ്താദിന്റെ മകനാണു..❣️

    • @എൻ്റെയാത്ര
      @എൻ്റെയാത്ര 2 ปีที่แล้ว +3

      കാന്തപുരം ഉസ്താദിൻ്റെ മുത്ത് മകൻ

    • @kosmos4425
      @kosmos4425 2 ปีที่แล้ว

      ഫ്ലാറ്റ് ആയിപ്പോകും 😄😄😄 പുള്ളി മൂത്ത ലഹരിയിൽ ആണ്... ആദ്യം നല്ല്ലത് പറഞ്ഞു പറഞ്ഞു പിന്നെ മൂത്ത് മൂത്ത് ഓരോ വിഡ്ഢിത്തം പറയുന്നത് കാണാം 😄😄

    • @friendsworld1980
      @friendsworld1980 ปีที่แล้ว

      @@kosmos4425 എന്ന് മയക്കു മരുന്നിനു അടിമ പെട്ട ഒരു വിഡ്ഢി

    • @farsanaap4649
      @farsanaap4649 หลายเดือนก่อน

      ​@@kosmos4425ജു തന്മാർക് പലതും തോന്നും കൊഴുപ് കുറഞ്ഞ പന്നി മാംസം ഹലാൽ ആണ് പന കള്ള് കുടിച്ചു ജീവിച്ചു ചത്തു പോയ ഉമ്മർ മൗലവിയുടെ മതക്കാർ അല്ലെ

  • @Sagara444
    @Sagara444 2 ปีที่แล้ว +75

    ഹഖീം ഉസ്താദിനെ വർഷങ്ങൾക്ക് മുമ്പെ ഞാനറിഞ്ഞു. അഗാധ പാണ്ഡിത്യവും താഴ്മയും നല്ല പെരുമാറ്റവും ഉസ്താദിന്റെ മുഖമുദ്രയാണ്. അല്ലാഹുതആലാ ദീർഘകാലം മുസ്ലിം സമുദായത്തിന്റെ നെറുകയിൽ വിഹരിക്കുന്നതിനുള്ള ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ.

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว +146

    ഇദ്ദേഹം ഒരു സംഭവം തന്നെ.. ഒരു പ്രസംഗത്തിലും കേൾക്കാൻ കഴിയാത്ത അറിവുകൾ... ദീർഘകാലം ഈസമുദായത്തെ നയിക്കാൻ നാഥൻ ഭാഗ്യം കൊടുക്കട്ടെ

    • @kavungalkavungal8822
      @kavungalkavungal8822 2 ปีที่แล้ว +1

      അള്ളാ...അത് വേണോ....?????

    • @thasneemudeen
      @thasneemudeen 2 ปีที่แล้ว +1

      Bhoo

    • @shangshsi7977
      @shangshsi7977 2 ปีที่แล้ว

      പമ്പര വിഡ്ഢിയാണിവൻ, ഇന്ത്യൻ പൊളിറ്റിക്കൽ എന്താണെന്ന് പോലും അറിയാത്ത പാവം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇവിടെ വേണ്ടായിരുന്നു എന്ന് പുലമ്പിയ വിഡ്ഢി, ചരിത്രം പഠിക്കാത്ത, ഇന്ത്യൻ പിനൽ കോഡിന്റെ രൂപരേഖ തയാറാക്കിയതാരാണെന്നു പോലും അറിയാത്ത, അതിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പങ്ക് എന്താണെന്നറിയാത്ത ഭയങ്കര ചരിത്രകാരൻ

    • @thisisrafi1974
      @thisisrafi1974 2 ปีที่แล้ว

      Thenga aanu...verum pottan

    • @vlogbysilu1680
      @vlogbysilu1680 2 ปีที่แล้ว +1

      kuraafi kuburi samastha

  • @Malappuramkuttikal
    @Malappuramkuttikal 2 ปีที่แล้ว +15

    ഈ ഉസ്താദ് ന്റെ അറിവ് അപാരം ഉസ്താദ് ന്ന് കുടുംബം തിന്നും ആഫിയത്തും ദിര്ഗായുസും നൽ ക ണെ allhah

  • @Mhdarshadk
    @Mhdarshadk 2 ปีที่แล้ว +45

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ആഫിയത്തുള്ള ദീർഗായുസ് നൽകണേ പണ്ഡിത മഹത്തുക്കൾക് അവരുടെ തണലിൽ ഇല്മ് അറിയാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ് Ap ഉസ്താദ് നാഥാ 😢ശരീര പ്രയാസം എല്ലാം മാറ്റി കൊടുക്ക് റബ്ബേ 😭🤲🤲🤲🤲🤲🤲

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +77

    എന്റെ A P ഉസ്താദിന്റെ മുത്ത് മണി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ashrafkp9106
      @ashrafkp9106 2 ปีที่แล้ว +5

      മുടി. മണി 🤣

    • @ameensharafudeen7707
      @ameensharafudeen7707 2 ปีที่แล้ว +5

      No1 ബിസിനെസ്സ് കാരൻ

    • @nasar331
      @nasar331 2 ปีที่แล้ว +2

      ivarude oke munpil MA yusuf ali onnum allaa

    • @nisam7915
      @nisam7915 2 ปีที่แล้ว +1

      , തേങ്ങാക്കൊലയാണ്.

    • @aju805
      @aju805 2 ปีที่แล้ว +2

      ഈ മണി നിന്റേതു മാത്രം ആയാൽ മതി😂

  • @salampalathunkara3295
    @salampalathunkara3295 2 ปีที่แล้ว +6

    എന്ത്കൊണ്ട് ആണ് ഉസ്താദ് ന്റെ പ്രസംഗം ഒരിക്കലും ചടപ്പ് വരാത്തത്...
    അറിവ് ആണ്... നീട്ടലോ കാട്ടലൊ പൊട്ടിക്കലോ ഒന്നുമില്ലാതെ... വിഷയങ്ങളെ തന്റെ ഏറ്റവും മനോഹരമായ ശൈലിയിൽ ഓഡിയൻസിനെ പരിഗണിച്ചു ആ ഭാഷയെയും ഉൾപ്പെടുത്തിയ സംസാരം കൊണ്ടാണ്.. കേട്ട് കേട്ട് ആസ്വദിച്ചു പോവുന്ന ശബ്ദത്തിന് ഉടമയാണ്.. ഉസ്താദ്..
    ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ❤❤

  • @creates3360
    @creates3360 2 ปีที่แล้ว +62

    വളരെ വിലപ്പെട്ട അറിവ് പകർന്നു തന്ന ഉസ്താദിനു അഭിനന്ദനങ്ങൾ

    • @vlogbysilu1680
      @vlogbysilu1680 2 ปีที่แล้ว

      ചരിത്രമറിയാത്ത മണി

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 9 หลายเดือนก่อน

      ​@@vlogbysilu1680ശരി ചരിത്രമറിയാത്ത വിഡ്ഢി..

  • @abdulsalambsr6126
    @abdulsalambsr6126 2 ปีที่แล้ว +16

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ.എത്ര വ്യക്തതയിലാണ്.കാര്യങ്ങൾ പറയുന്നത്....അറിവ് അപാരം.

  • @sayyidburhanudheenai2380
    @sayyidburhanudheenai2380 2 ปีที่แล้ว +17

    വൈജ്ഞാനിക വിപ്ലവം ഇനിയും സാധ്യമാണ് .. വാതിൽ തുറന്ന് അസ്ഹരി ഉസ്താദും നോളജ് സിറ്റിയും മർകസും ..... 🌻🌻

  • @fathimaraja5498
    @fathimaraja5498 2 ปีที่แล้ว +20

    അല്ലാഹ്... ഈ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ. ആമീൻ.

  • @khalamnikarthil4146
    @khalamnikarthil4146 2 ปีที่แล้ว +52

    അല്ലാഹു ആഫീയത്തുള്ള ദീർഘായുസ് ഉസ്താദിനു നൽകട്ടെ ആമീൻ🤲🤲🤲🤲

  • @shemishajahan6548
    @shemishajahan6548 2 ปีที่แล้ว +28

    Beautiful description of history related to our culture.... Allah...

    • @sulaimanva1630
      @sulaimanva1630 2 ปีที่แล้ว

      സലഫി പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു
      ഇവിടുത്തെ പൊങ്കാല. അവരുടെ വരവ് കാരണം കുറേ dogmatism ഇല്ലാതെ കേരളമെങ്കിലും രക്ഷപ്പെട്ടു.
      എന്തല്ലാം തട്ടിപ്പ്. രോഹിങ്യൻ മുസ്ലിം വാദം, ഖബർ സിയാറത് ഫീസ്, മുടിവെള്ളം.
      പൈസ ഉണ്ടാക്കാൻ ഇനിയും പലതും ചെയ്യും ഈ വർഗം.
      വിശ്വാസികൾ ജാഗ്രതൈ.

  • @ukmtharif904
    @ukmtharif904 2 ปีที่แล้ว +16

    മഹാനായ പിതാവിന്റെ പുത്രൻ

    • @spicetourister2492
      @spicetourister2492 2 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ashrafabdulla1097
      @ashrafabdulla1097 2 ปีที่แล้ว

      Maranam munnilunde..allaande rasoolinde mudi ennu aarudeyatho konduvannu pattichadu orma irikkatte.speach arkum cheyyaam

    • @beerankoyakoya6041
      @beerankoyakoya6041 2 ปีที่แล้ว

      മുടിയനായ പുത്രൻ

    • @saifahmedh6175
      @saifahmedh6175 2 ปีที่แล้ว +1

      @@ashrafabdulla1097 നിൻ്റെ അസുഖം എന്താണെന്ന് മനസ്സിലായി

    • @mshoodp4106
      @mshoodp4106 2 ปีที่แล้ว

      @@saifahmedh6175 🙄

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 2 ปีที่แล้ว +4

    മാഷാ അല്ലാഹ്...ഹകീം അസ്ഹരി ഉസ്താദ് ..

  • @muhammadhamdanmuhammadhamd6329
    @muhammadhamdanmuhammadhamd6329 2 ปีที่แล้ว +18

    Masha allah. Ente naatukaran.allahu aafiyathulla deergayus nalkatte...aameen ya rabbal aalameen

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +3

    അപാരമായ അറിവ് തന്ന അങ്ങേക്ക് അല്ലാഹു ദീർഘായുസ് തരട്ടെ

  • @mansoorck8110
    @mansoorck8110 2 ปีที่แล้ว +14

    റബ്ബ് ആഫിയ്യത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @AN-qz8bj
    @AN-qz8bj 2 ปีที่แล้ว +1

    മാഷാ അള്ളാഹ. ഉസ്താദിന് ആഫിയത്തും ദീർകയുസും നൽകണേ അള്ളാഹ

  • @mkmohammed-c8b
    @mkmohammed-c8b ปีที่แล้ว +1

    ആഫിയതുള്ള ദീർഘായുസ് നൽകട്ടെ, M. K. Muhammed, Edy

  • @muhammedamee2798
    @muhammedamee2798 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤍കേൾക്കാത്ത നല്ല അറിവുകൾ 👍👍👍ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🥰😍😍🥰🤍❤️❤️🤍❤️🤍❤️🤍🤲🤲🤲

  • @musthafaanjilath277
    @musthafaanjilath277 2 ปีที่แล้ว +10

    Allahu subhanathala Usthadinn deergayusum arogyavum aafiyathum nalki anugrahikettee Aameen yaaa rabbil Aalameen 🤲🤲🤲

  • @Travelshort-o7h
    @Travelshort-o7h ปีที่แล้ว +4

    Enthoru speech. Never i herd a speach like this fluently and excellent exhibition of knowledge …❤

  • @sulaimonpulivety7647
    @sulaimonpulivety7647 2 ปีที่แล้ว +14

    മാശാ അല്ലാഹ് , അല്ലാഹു ആഫിയത്തോടൊപ്പം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @habeeba_abi5078
    @habeeba_abi5078 2 ปีที่แล้ว +3

    Mashaa Allah Alhmdulillah
    Allhu afiyathula deerkayus nalkate Aameen

  • @nibrasrahman8304
    @nibrasrahman8304 2 ปีที่แล้ว +13

    ഉസ്താദ്..😘🤲😍

  • @kunheedubava6222
    @kunheedubava6222 2 ปีที่แล้ว +30

    മലയാള ഭാഷക്ക് ലിപി ഇല്ലാതെ സംസാരഭാഷ മാത്രമായിരുന്ന കാലത്ത് അറബി ലിപിയിൽ മലയാളം എഴുതി അറബിമലയാളം എന്ന ഒരു സമാന്തര രീതിയിൽ മുഹ്യയദ്ദീൻ മാലപോ ലോത്ത കിടയറ്റ നൂറുകക്കിന് മലയാള സാഹിത്യങ്ങർ സംഭാവന ചൈതവരാണ് സുന്നികൾ
    കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും നിരക്ഷരരായിരുന്ന കാലത്ത് 90% മുസ്ലിംകളും അറബി മലയാളത്തിലൂടെ സാക്ഷരായിരുന്നു
    ഇതിനെ പഴഞ്ചനാക്കി നിരുൽസാഹപ്പെടുത്തി സാക്ഷരതിയിൽ നിന്ന് മുസ്ലിം സമൂഹത്തെ പിന്നോട്ട് വലിച്ചത് ഒഹാബികൾ തന്നെയാണ്
    അത് പ്രൗഡിയോടെ നിലനിന്നിരുന്നെങ്കിൽ അറബി ലിപിയും ഹിന്ദി ഭാഷയും കൂടി സംഗമിച്ച ഉറുദു ഭാഷപോലെ മുസ്ലിം സമൂഹത്തിന് വിദ്യാഭ്യാസ പരമായി വൻ മുന്നേറ്റം നടത്തി അഭിമാനത്തോടെ തല ഉയർത്തി നിൽക്കാമായിരുന്നു

    • @NNP1952
      @NNP1952 2 ปีที่แล้ว

      കച്ചവടത്തിന് വന്ന അറബികൾക്ക് മലയാളികളോട് സംസാരിക്കേണ്ടത് അറബീലിപിയിൽ എഴുതിക്കൊടുത്ത താണ് അറബിമലയാളം.ഇന്ന് കമ്പ്യൂട്ടറിൽ/മൊബൈലിൽ ഏത് ഭാഷയും മൊഴി മാറിക്കിട്ടുന്നതുപോലേ.മുസ്ലീം മതംമാറ്റപരിശീലനകേന്ദരങ്ങളിൽ ഖുർആൻ, ഹദീസ് അറബി വചനങ്ങൾ മലയാളസിനിമയിൽ പഠിപ്പിക്കുന്നത് പോലെ.അറബിമലയാളത്തിന് മുൻപേ മലയാളം എഴുത്തുകാർ ഇവിടുണ്ട്.

  • @sheriefpariyarath5151
    @sheriefpariyarath5151 2 ปีที่แล้ว +6

    ما شاء الله جزاك الله خير

  • @riazabdulhameed8074
    @riazabdulhameed8074 ปีที่แล้ว +1

    💚صلى الله على محمد صلى الله عليه وسلم💚💚

  • @farhanafarhana2569
    @farhanafarhana2569 2 ปีที่แล้ว +13

    Masha allah usthadinu aafiyathulla deergayus nalkane allah🤲🤲🤲

  • @hbkomban8070
    @hbkomban8070 2 ปีที่แล้ว +9

    ماشاءالله تبارك الله خيرا

  • @nasararappani1650
    @nasararappani1650 2 ปีที่แล้ว +9

    Masha Allah 👍👌

  • @hpnoorabad12
    @hpnoorabad12 2 ปีที่แล้ว +11

    മാഷാഅല്ലാഹ്‌......
    അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว +4

    Maasha അള്ളാ super പ്രഭാഷണം

  • @shafeeqashihab3974
    @shafeeqashihab3974 2 ปีที่แล้ว +9

    Masha Allah💞

  • @AbdulAziz-fj2dd
    @AbdulAziz-fj2dd 2 ปีที่แล้ว +3

    Mashaallha ಅಲ್ಲಾಹು ಅಕ್ಬರ್ 👌👍🌹

  • @raheenashareef1607
    @raheenashareef1607 2 ปีที่แล้ว +5

    Good information ...language presentation 👍👍👍

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v ปีที่แล้ว +1

    അൽഹംദുലില്ലാഹ് super

  • @ebrahimsa-adi9283
    @ebrahimsa-adi9283 2 ปีที่แล้ว +5

    ماشاءالله مبروك

  • @muhsbn
    @muhsbn 2 ปีที่แล้ว +2

    You proud of muslims....
    Proud of ahlussunna....

  • @എൻ്റെയാത്ര
    @എൻ്റെയാത്ര 2 ปีที่แล้ว +7

    മാഷാ അള്ളാഹ്

  • @safwancholakkal3659
    @safwancholakkal3659 2 ปีที่แล้ว

    അല്ലാഹ് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ 🤲ആമീൻ

  • @afsalali9174
    @afsalali9174 2 ปีที่แล้ว +4

    Great Information 👌

  • @moideenmoideen6597
    @moideenmoideen6597 2 ปีที่แล้ว +2

    Jazakallah khair

  • @aboobackermadayithodi5895
    @aboobackermadayithodi5895 2 ปีที่แล้ว +8

    Wonderful explanation

  • @volco-4u398
    @volco-4u398 2 ปีที่แล้ว +5

    Ma sha allah...

  • @bilubilalcreation3832
    @bilubilalcreation3832 2 ปีที่แล้ว +5

    Masha allah

  • @bismisworld2228
    @bismisworld2228 2 ปีที่แล้ว +8

    امين امين امين يارب العالمين

  • @noufaloduvil4615
    @noufaloduvil4615 2 ปีที่แล้ว +5

    Mashaallah

  • @majeedmamba5247
    @majeedmamba5247 2 ปีที่แล้ว +5

    നല്ലൊരു പ്രഭാഷണം

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +2

    മാഷാ അല്ലാഹു

  • @shahu_perlakandige557
    @shahu_perlakandige557 2 ปีที่แล้ว

    Super ❤️😘 l likely Azhari ustad speech

  • @haseena9148
    @haseena9148 2 ปีที่แล้ว

    All hamdulillah Al hamdulillah Al hamdulillah

  • @shareefshareef2982
    @shareefshareef2982 2 ปีที่แล้ว

    Mashaalla 👌👍👍👌👍🤲🏻🤲🏻supper

  • @afseenatk1372
    @afseenatk1372 2 ปีที่แล้ว +5

    Maashah Allllah ...... 👍👍👍👍

  • @emrkdybh
    @emrkdybh 2 ปีที่แล้ว +31

    എല്ലാവരും തീർച്ച ആയും കാണണം കേൾക്കണം 😇

  • @abdulnazer9359
    @abdulnazer9359 2 ปีที่แล้ว +7

    Good speech

  • @rashminaashkar5625
    @rashminaashkar5625 2 ปีที่แล้ว

    ما شاء الله🌹 الله اكبر

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 2 ปีที่แล้ว +2

    ما شاء الله 💚💚💚

  • @sadiqak156
    @sadiqak156 2 ปีที่แล้ว +5

    masha allah

  • @sakkerhusain1103
    @sakkerhusain1103 2 ปีที่แล้ว +3

    മാഷാ അള്ളാഹു

  • @ashrafasaru835
    @ashrafasaru835 2 ปีที่แล้ว +3

    മാഷാ അള്ളാ

  • @musthafatp6344
    @musthafatp6344 2 ปีที่แล้ว +4

    പ്രസഗത്തിനെക്കാളും അതിൻ്റെ പരസ്യം അത് പൊളിച്ചു മാർക്കറ്റിംഗ് ആവൂല്ല മക്കളെ

    • @ibrahimkallatra244
      @ibrahimkallatra244 2 ปีที่แล้ว

      മനസ്സിലാകുന്ന വിധം വാക്കുകൾ ചേർ ക്കുക മകനെ

  • @shafimp4170
    @shafimp4170 3 หลายเดือนก่อน

    ❤❤❤🤲🤲🤲🤲

  • @ahmadburhan6541
    @ahmadburhan6541 2 ปีที่แล้ว +7

    👍👍👍

  • @abdulkaderalursyedmuhammed2318
    @abdulkaderalursyedmuhammed2318 2 ปีที่แล้ว +3

    👍Expecting this subject in English from Ustad

  • @ummuuwais7739
    @ummuuwais7739 2 ปีที่แล้ว

    Alhamdulilla

  • @hassanmp9171
    @hassanmp9171 2 ปีที่แล้ว +1

    അറബിമലയാളം ഇല്ലാത്തോണ്ട്
    കേരളത്തിന് വലിയ നഷ്ടം
    ഹ ഹ .....ഹാ ഹാംംം

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    ഫാത്തിമ ബീവി,, ഈദ് മുബാറക്

  • @Shajahanshaji0405
    @Shajahanshaji0405 2 ปีที่แล้ว +5

    👍👌

  • @spicetourister2492
    @spicetourister2492 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹

  • @ibrahimppunathil5822
    @ibrahimppunathil5822 2 ปีที่แล้ว +2

    👍

  • @abdulkhader611
    @abdulkhader611 2 ปีที่แล้ว

    Mashalha nthoru ariva ❤❤❤

  • @لاجئفيالمدينةالمنورة
    @لاجئفيالمدينةالمنورة 2 ปีที่แล้ว +3

    ❤️

  • @aboobackermpmp3401
    @aboobackermpmp3401 ปีที่แล้ว

    13:47

  • @മഞ്ഞിൻഉറവ
    @മഞ്ഞിൻഉറവ 2 ปีที่แล้ว +1

    👍❤❤💞

  • @dua154
    @dua154 2 ปีที่แล้ว +1

    Good

  • @harishari3134
    @harishari3134 2 ปีที่แล้ว +5

    പഠിച്ചു ഖവതരിപ്പിക്കുന്നത് കേള്കുമ്പോ ഒരു പ്രത്യക സുഖമാ

  • @rafeeqabdulla3826
    @rafeeqabdulla3826 2 ปีที่แล้ว +3

    💐

  • @mutharcp7072
    @mutharcp7072 2 ปีที่แล้ว +5

    🌹🌹🌹

  • @muhammedhisham6274
    @muhammedhisham6274 2 ปีที่แล้ว

    Aafiyathulla deergayuss nalkane nadha

  • @muhammedasad1640
    @muhammedasad1640 2 ปีที่แล้ว +5

    Alhamdulillah

  • @yusufsp1572
    @yusufsp1572 2 ปีที่แล้ว +3

    Ustha afiyath kodkane allah

  • @mahinkutty5398
    @mahinkutty5398 2 ปีที่แล้ว +4

    ക്യാപ്ഷൻ എഴുതിയത് കാണുമ്പോൾ കേൾക്കാതിരിക്കാനാണ് തോന്നുക..
    (പുതിയ പ്രഭാഷണം എന്നെഴുതി യാൽ പോരെ )

  • @ayshathfuvada3464
    @ayshathfuvada3464 2 ปีที่แล้ว +5

    ماشاأالله

  • @pgytop01
    @pgytop01 2 ปีที่แล้ว +3

    💝💝💝💝

  • @sidheequesiddhi6379
    @sidheequesiddhi6379 2 ปีที่แล้ว +2

    👍❤🌹👌

  • @SuhailV-tp2qn
    @SuhailV-tp2qn ปีที่แล้ว

    😮😮😮

  • @yatrikan6036
    @yatrikan6036 2 ปีที่แล้ว +3

    👍🇮🇳🇮🇳💖🇮🇳🇮🇳

  • @swalihswalih1631
    @swalihswalih1631 2 ปีที่แล้ว +1

    മുൻപ് ഒരുമാതാപ്രസംഗം കേട്ടാൽ അവന്റെ ഖൽബിൽ ഈ മാൻ വർദ്ദിക്കും.. ഇവരുടെ പ്രസംഗം കേട്ടാൽ ഫ്ലാറ്റ് ആകുമെത്രെ വല്ലാത്ത കാലം

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      എടാ പടുക്കളെ നിന്റെയൊക്കെ ആൾക്കാർ ഉണ്ടാക്കിവെച്ച കോപ്രായങ്ങളെ കുറിച്ചാണ് ഉസ്താദ് പറഞ്ഞത് നിനക്കു ഈമാൻ ഉണ്ടെങ്കിൽ അല്ലേ വർധിക്കാൻ

    • @AbdulKareem-jn3hz
      @AbdulKareem-jn3hz ปีที่แล้ว

      മുമ്പ്.ഇൽമ്കുറവുഠ.ഈമാൻകൂടുതലുഠ.ആയിരുന്നു.ഇന്ന്.ന്നേറെ.മറിച്ചാണ്

  • @mumthasbeegam8980
    @mumthasbeegam8980 2 ปีที่แล้ว +3

    ശെരിക്കും ഇൽമ് എന്നത് ഒരു ബഹർ തന്നെ എന്ന് തോന്നൽ ഉണ്ടായത് azhari ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോഴാണ് അന്ധളിച്ചു നിന്നുപോയി... 😊

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 2 ปีที่แล้ว +3

    ഖുർതുബ,ഖർണാത്ത,അന്ദലസ് ഒക്കെ കുവൈത്തിൽ ഓരോ പ്രദേശങ്ങളുടെ പേരാണ്

    • @tafdeeltranslationbusiness907
      @tafdeeltranslationbusiness907 2 ปีที่แล้ว

      Cordova, Granada etc

    • @royalenfield1529
      @royalenfield1529 3 หลายเดือนก่อน

      അതു പോലെ മഞ്ചേരി, തിരൂരങ്ങാടി ഒക്കെ ആന്തമാനിൽ ഉള്ള സ്ഥലങ്ങളുടെ പേരുമാണ്!

  • @zubii.m6162
    @zubii.m6162 2 ปีที่แล้ว +5

    வேற லெவல் usthad

  • @ShafikahanKhan-pu5jg
    @ShafikahanKhan-pu5jg 4 หลายเดือนก่อน

    2024 ആണ് ഹകീം ഉസ്താദിനെ ഞാൻ അറിയുന്നത്
    അറിവുകൾ ഒഴുകുന്ന പ്രസംഗം ❤👍🏻👍🏻

  • @sairabasheer
    @sairabasheer 2 ปีที่แล้ว

    Doctor, ippol Muslim penkuttikalum, aankuttikalum okke annyaathasthare kalyanam kazhikunundallo . Othiri nanma paranjum, koduthum, kanichum, jeevitha varietikal kanichu pala dayaneeya jeevithangalum , phylosophy paranjum, Namaz chyichum, nombhu pidichum valarthiya kuttikal educationum , jobinum vendi puratheku poyi. Avidathe visa niyamam oke prakaram(US) polulla rajyangalil) Keralathil ninu Vanna mattu mathakkarane vivaham kazhikuna trnd onnu parayumo?

  • @adkkingff9966
    @adkkingff9966 2 ปีที่แล้ว +2

    എത്ര പറഞ്ഞാലും ഇതിനെയൊക്കെ വിമർശിക്കുന്ന കുറേ കമന്റുകൾ ഉണ്ട്. പഠിക്കുന്നതിനിടയിൽ മറ്റു ആശയങ്ങളിലേക്ക് ചാടി പോകുന്ന ചില അസ്കർ അലി മാർ ഉണ്ട്. ഇത്തരക്കാരെ ആർക്കും നേരിടാൻ കഴിയില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ സുന്നി പ്രസ്ഥാനം ഇവിടെ ജാഗ്രതയാണ്. ഏത് കൊലകൊമ്പൻ എയും ആദർശപരമായി നേരിടാൻ സുന്നി ചുണക്കുട്ടികൾ ഇവിടെയുണ്ട്.

    • @adbdullakoyathangal3069
      @adbdullakoyathangal3069 2 ปีที่แล้ว

      ഉണ്ടായാൽ പോര. രംഗത്തുവരണം ഓൺലൈൻ മൗലാന മാർ യുക്തിവാദി അസ്കറലിക്കും വ്ളോഗർ അറേബ്യൻ അമീനുമൊന്നുംവ്യക്തമായി മറുപടി നൽകുന്നില്ല

  • @Safeena-og6sz
    @Safeena-og6sz ปีที่แล้ว

    ❤😂😊❤❤❤❤❤❤

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 ปีที่แล้ว +1

    ഫ്ലാറ്റ് ആയിപോയി........

  • @ebrahimhusain2142
    @ebrahimhusain2142 2 ปีที่แล้ว +3

    ഹക്കീം ഉസ്താദ് ഒക്കെ വളരെ മഹത്തായ സേവനങ്ങൾ സമൂഹത്തിന് നൽകി ജീവിത ദൗത്യവുമായി മുന്നോട്ടു പോകുന്ന മഹാന്മാർ അല്ലേ ? അവരുടെയൊക്കെ പ്രസംഗം ഷെയർ ചെയ്യുമ്പോൾ ഇത്തരം വില കുറഞ്ഞ ക്യാപ്ഷനുകൾ കൊടുക്കുന്നത് തെറ്റല്ലേ ? ( ഫ്ലാറ്റ് ആയിപ്പോയി പോലുള്ള, ആരെയും ഫ്ലാറ്റ് ആക്കാൻ അല്ലല്ലോ അവർ പ്രസംഗിക്കുന്നതും പ്രബോധനം നടത്തുന്നതും) നമ്മുടെ ചാനലിന് റീച്ച് കിട്ടാൻ അവരുടെ മഹത്വത്തിന് യോജിക്കാത്ത ക്യാപ്ഷനുകൾ കൊടുക്കാതിരിക്കുക.

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว

    മുജാഹിദ് ബാലുശ്ശേരി
    ഉസ്താദ്
    ഇതൊന്നും കേള്‍ക്കണ്ട.