Gopan ഗോപൻ സ്വാമിയുടെ അയൽക്കാരൻ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 17

  • @reney1452
    @reney1452 4 ชั่วโมงที่ผ่านมา +6

    ഈ അപ്പച്ചൻ പറയുന്നത് സത്യമാണ്.ഒരുപക്ഷേ അവർ സുഹൃത്തുക്കളായിരിക്കാം, സത്യം പുറത്തുവരണം

  • @vmariammavarghese4950
    @vmariammavarghese4950 3 ชั่วโมงที่ผ่านมา +1

    Well spoken...

  • @chithrark8599
    @chithrark8599 9 ชั่วโมงที่ผ่านมา +13

    കാര്യവിവരം ഉള്ള അമ്മാവൻ

  • @godofsmallthings4289
    @godofsmallthings4289 3 ชั่วโมงที่ผ่านมา +1

    ലെ അച്ഛൻ : മോനേ എനിക്ക്
    ' സമാധാനമായിട്ടു ' ഒന്നിരിക്കണം🧘
    ലെ മോൻ :എടാ ഓടി വാടാ അച്ഛൻ ' സമാധി ' ആയിട്ട് ഇരിക്കുവാ വേഗം സിമൻ്റ് ഇട്ടു മൂടിക്കോ...
    ലെ അച്ഛൻ: 😳ടാ പൊട്ടാ
    ' സമാധാനം ' എന്നാണ് പറഞ്ഞത് അല്ലാതെ
    ' സമാധി ' എന്ന് അല്ല അയ്യോ..... ഞാൻ മരിച്ചിട്ടില്ല എന്നെ മൂടല്ലേ ,നാട്ടുകാരെ ഓടിവായോ😳😫😫
    ലെ മോൻ : അതൊക്കെ മരിച്ചോളുമെന്നെ.... ഓം ശാന്തി...🙏
    😂😂😂😂😂....

  • @AniReghu
    @AniReghu 4 ชั่วโมงที่ผ่านมา +3

    അവരുടെ മാനസികാവസ്ഥ അവരുടെ വീട്ടിൽ പോയി ചോദിക്കാൻ 🤣🤣🤣🤣e

  • @santhosh.86
    @santhosh.86 4 ชั่วโมงที่ผ่านมา

    school vidyabhyasamullavar mari nilkkanam.

  • @SuhaibKp-w4d
    @SuhaibKp-w4d 3 ชั่วโมงที่ผ่านมา

    Samadiyil swami illa . Pinna swami yaviday ,?

  • @Johnson-tl1zz
    @Johnson-tl1zz 8 ชั่วโมงที่ผ่านมา +10

    ആ ചേട്ടൻ എത്ര നന്നായി സംസാരിക്കുന്നു അദ്ദേഹം എടുത്ത് പറഞ്ഞു അച്ഛനെ കൊന്ന സ്വാമി
    ഞാനും ചോദിക്കുന്നു അവൻ സ്വാമിയാണോ സ്വന്തമായി അമ്പലവും പണിത് അതിൽ സ്വാമിയായി ഇരിക്കുന്നു റജിസ്റ്റർ പോലും ചെയ്തിട്ടില്ല ഭക്തിയുടെ മറവിൽ കൊലപാതകം എന്നിട്ട് അമ്പലത്തിന്റെ കാര്യം എടുത്തെടുത്ത് പറഞ്ഞു ജാതിയും മതവും തിരുകിക്കേറ്റാൻ പരമാവധി ശ്രമിക്കുന്നു മരണ സർട്ടിഫിക്കറ്റ് പൊലും ഇല്ല ഇനി എങ്ങനെ സ്വത്ത് വീതം വെക്കും സമാധി എന്നൊരു ഓപ്ഷൻ വീതം വെപ്പിൽ മാത്രമല്ല മരണം സർട്ടിഫിക്കറ്റ് വേണമല്ലോ കൊലപാതകം ആണ് വിഹിതം എല്ലാം നഷ്ടമാകും

  • @santhosh.86
    @santhosh.86 4 ชั่วโมงที่ผ่านมา

    Konnu athil ninnu thalayooran samadhiyakki

    • @PhotonShower
      @PhotonShower 4 ชั่วโมงที่ผ่านมา

      Konnenkil dehipichal porey

  • @SurprisedFox-do1wd
    @SurprisedFox-do1wd 5 ชั่วโมงที่ผ่านมา

    ചേട്ടായി big നമസ്തേ 🙏

  • @JayaKumar-cn4se
    @JayaKumar-cn4se 5 ชั่วโมงที่ผ่านมา +2

    ഇദ്ദേഹം പറയുന്നത് സത്യമമാണ് അങ്ങയോടു 100%യോജിക്കുന്നു