തെറ്റിയാൽ വിശ്വസ്ഥനും ജയിലോ..? മരണമോ...? | Interview with Adv KM Santhosh Kumar - Part 3

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കാലിൽ വീണ് തൊഴുതില്ലെങ്കിൽ
    പച്ചത്തെറിയും ചവിട്ടും
    #AdvKMSanthoshKumar #vellappallynatesan #sndp #sntrust

ความคิดเห็น • 281

  • @jishnus1548
    @jishnus1548 3 ปีที่แล้ว +35

    " പാവപ്പെട്ട ഈഴവ സഹോദരങ്ങളെ ഇത്രെയും കാലം വെള്ളപ്പള്ളി വഞ്ചീക്കുകയായിരുന്നു🤨🤨🤨🤨🤨

  • @sreevidyaco7231
    @sreevidyaco7231 3 ปีที่แล้ว +22

    വെള്ളാപ്പള്ളി സത്യസന്ധൻ അല്ലന്നറിഞ്ഞ സന്തോഷ്‌ സർ എത്രയോ കൊല്ലം അറിഞ്ഞു കൊണ്ട് വെള്ളാപ്പള്ളിയെ സേവിച്ചു. ഇപ്പോൾ ഇത് വിളിച്ചു പറയുന്നതിൽ ഒരു കാര്യവും ഇല്ല

  • @joypadinjath9371
    @joypadinjath9371 3 ปีที่แล้ว +47

    ഈഴവരെ ചില്ലറയായും മൊത്തമായും വിറ്റു കോടീശ്വരനായ വെള്ളാപ്പള്ളി. ഈഴവരെല്ലാം പൊട്ടമ്മാരാണോ.... 🤔

    • @lalusandhya2392
      @lalusandhya2392 3 ปีที่แล้ว +1

      Alla

    • @santhoshks5684
      @santhoshks5684 3 ปีที่แล้ว +4

      പൊട്ടൻ മാരാണു

    • @prasadampalattil9896
      @prasadampalattil9896 3 ปีที่แล้ว +2

      @@lalusandhya2392 മറ്റു നിവൃത്തിയില്ലാത്തതിനാൽ നിസ്സഹായരാണ് സമുദായാംഗങ്ങൾ . ഏതു ഭരണം വന്നാലും ഇയാളും മോനും സ്വന്തം കാര്യം കാണാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 3 ปีที่แล้ว +2

      സംശയം ഉണ്ടോ.

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +1

      പോട്ടന്മാരാക്കി മാറ്റി ..

  • @MegaChandrababu
    @MegaChandrababu 3 ปีที่แล้ว +51

    സന്തോഷിനു വൈകിവന്ന ബോധോദയം 😀
    ഞാൻ മാന്നാനം കാരൻ 😍

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 ปีที่แล้ว +44

    ആ യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു ഈ കാര്യം സത്യം ആണ്

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      You can approach registrar genaral for registration "or
      High court of kerala. To icur your deposition.

  • @athulya9445
    @athulya9445 3 ปีที่แล้ว +82

    സന്തോഷ് ചേട്ടനെ പോലെ ഉള്ളവരാ വെള്ളാപ്പള്ളിയെ ഇത്രയും അഹങ്കാരി ആക്കിയത്

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 3 ปีที่แล้ว +4

      അതല്ലേ ഒരു ഉളുപ്പും ഇല്ലാതെ ഇരുന്ന് തള്ളുന്നത്. ഈ വെള്ളാപ്പള്ളിയെ വലിയവൻ ആക്കിയ തെണ്ടികളെ എല്ലാം അവൻ ചവിട്ടി ആണ് പുറം തള്ളിയത്.

    • @babup.r5224
      @babup.r5224 3 ปีที่แล้ว +2

      😄😄😄
      തൂറിയോനെ
      ചുമന്നാൽ
      ചുമന്നവന്മാരാ
      നാറുന്നത് 😄😄😄

    • @babup.r5224
      @babup.r5224 3 ปีที่แล้ว

      @@s.anilkumar.alwayslate2381
      😄😄😄😄
      പര നാറികൾ
      എല്ലാത്തിനും
      കൂട്ടുനിന്നു 😄😄😄

    • @manojkurup1954
      @manojkurup1954 3 ปีที่แล้ว

      എന്തുകൊണ്ട് ചീത്തയായ കാര്യങ്ങൾ expose ചെയ്തുകൂടാ..... സേവന മനോഭാവം ഉള്ളവർ തലപ്പത്ത് വരണം, വരുത്തണം

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 ปีที่แล้ว +23

    ഒരു കള്ളന് കഞ്ഞി വെച്ചവന്റെ കുമ്പസാരം 😏😏😏

    • @kcr5462
      @kcr5462 3 ปีที่แล้ว

      😂 enu vellapalyude shishyan rakesh kumar 😡😡

    • @RakeshKumar-nk9uk
      @RakeshKumar-nk9uk 3 ปีที่แล้ว +2

      @@kcr5462 ഞാൻ നായർ ആണെടാ ഊളെ... എനിക്ക് എന്ത് sndp 😏😏
      Nss നെ പോലും നമ്മൾ വിലക്ക് എടുക്കുന്നില്ല... പിന്നെ ആണ് വെള്ളാപള്ളി

  • @PramodpNarayanan
    @PramodpNarayanan 3 ปีที่แล้ว +24

    ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയെ ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വെച്ച് യൂണിയൻ ഓഫീസിൽ നിന്ന് കൊണ്ടുപോയത് ഇയാളുടെ കുരുട്ടുബുദ്ധി അദ്ദേഹത്തെ ഈയിടെ കോടതി വെറുതെ വിട്ടു

  • @vijendralalayiroor9877
    @vijendralalayiroor9877 3 ปีที่แล้ว +10

    അര മണിക്കൂറിനിടയിൽ 450 സാറേ സാറേ സാറേ......എന്തൊരു അടിമ മനോഭാവമാണു സാറേ ?....ഇതുപോലെ വെള്ളാപ്പള്ളിയെ സാറേ സാറേ സാറേ എന്നുവിളിച്ചു നടന്നിട്ടും സാറിനു ഈ ഗതിയോ സാറേ.... ...................

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว

      😅😅😅

  • @toscosat7977
    @toscosat7977 3 ปีที่แล้ว +23

    എല്ലാരും ഇതുപോലെ തെറ്റണം അപ്പോൾ അല്ലെ സാധാരണക്കാർക്ക് ഇവരെയൊക്കെ മനസിലാക്കൂ 🤣🤣🤣

  • @rameshpanicker2322
    @rameshpanicker2322 3 ปีที่แล้ว +34

    അതിപ്പോ അമേധ്യത്തി ൽ പോലും നാണയ തിളക്കം കണ്ടാൽ അത് വെള്ളാപ്പള്ളി നക്കിയെടുക്കും!ചോമാരുടെ ഗതി!!😄😄😄😄

    • @vinodkonchath4923
      @vinodkonchath4923 3 ปีที่แล้ว +1

      കള്ളപ്പുള്ളി തെമ്മാടി

  • @PradeepKumar-to9sp
    @PradeepKumar-to9sp 3 ปีที่แล้ว +40

    അമിത വിനയം കണ്ടാൽ അറിയില്ലേ ആള് പുലി ആണ് എന്ന്❤️🔥❤️

  • @PramodpNarayanan
    @PramodpNarayanan 3 ปีที่แล้ว +37

    ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി വത്സൻ ചേട്ടന് ചെയ്യാത്ത കുറ്റത്തിന് അകത്താക്കി ഇല്ലേ ഇപ്പോഴും അയാൾ ഒരു ചെറിയ വീട്ടിൽ ആണ് താമസിക്കുന്നത് വളരെ കഷ്ടപ്പാടുകൾ സഹിച്ചു.

    • @archanamolpv6953
      @archanamolpv6953 3 ปีที่แล้ว +1

      Thanks for supporting P S Valsan
      സമുദായത്തിന് വേണ്ടി ഭാവി നഷ്ടപ്പെടുത്തിയ വ്യക്തി

    • @varughesetv7277
      @varughesetv7277 3 ปีที่แล้ว

      @@archanamolpv6953 a

  • @babup.r5224
    @babup.r5224 3 ปีที่แล้ว +33

    ഇവനേയും. വിശ്വസിക്കരുത് 😡😡

    • @LoveBharath
      @LoveBharath 3 ปีที่แล้ว +1

      Sajan sir manassilum athu thanney odunnathu

    • @babup.r5224
      @babup.r5224 3 ปีที่แล้ว

      @@LoveBharath
      😄😄
      എല്ലാവനും
      കൂടി
      ഈ പ്രെസ്ഥാനത്തെ
      ഈ പരുവത്തിൽ
      ആക്കി 😡😡😡
      തലപ്പത്തുള്ളവർ
      സാമ്പന്നർ
      ആയില്ലേ 😡😡

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว

      പൂഞ്ഞാർ കോളേജ് പണിത വകയിൽ നല്ല ചിക്കിലി ഒപ്പിച്ചു സന്തോഷ മായി 😂😂😂

  • @vradhakrishnan6624
    @vradhakrishnan6624 3 ปีที่แล้ว +19

    വെള്ളാപ്പള്ളിയെക്കുറിച്ചു കുറച്ചെങ്കിലും ഉണ്ടായിരുന്ന മതിപ്പുകൾ എല്ലാം പോയികിട്ടി.

    • @raanishpavithran3658
      @raanishpavithran3658 3 ปีที่แล้ว +1

      Eee Gama Gama Parayunna pulleyum punyalanayirikkumo....sakalarum Kayittu varuuvann ingane samudhayyathinde perruu paranjj kanniruu kudikkunne

    • @ajaiullala3713
      @ajaiullala3713 3 ปีที่แล้ว

      9qq91

    • @rajeevanka5441
      @rajeevanka5441 3 ปีที่แล้ว

      @@raanishpavithran3658 ýg

  • @babup.r5224
    @babup.r5224 3 ปีที่แล้ว +24

    കാലിൽ
    വീഴുന്നോ 😡
    ഈ പരനാറി
    പുതിയ ദൈവം വല്ലതും
    ആണോ 😡😡😡

    • @Bluestar6930
      @Bluestar6930 3 ปีที่แล้ว +3

      ഇവരാരും വെള്ളാപ്പള്ളിക്കെതിരെയല്ല സംസാരിക്കുന്നത്
      വെള്ളാപ്പള്ളിക്കെതിരെ എന്ന നാട്യത്തിൽ ഹിന്ദുവിന് എതിരെയാണ് ഈ കുരിശ്കൃഷിക്കാർ തിരിയുന്നത്
      പാവപ്പെട്ട നാടാർ , ആദിവാസി സമുദായങ്ങളെ ഇങ്ങിനെ ഒറ്റ തിരിഞ്ഞു ആക്രമിച്ചു ഒരു വഴിക്കാക്കി
      ഇപ്പോൾ ഇഴവർക്കെതിരെയാണ്
      അടുത്തത് നായർ, നമ്പൂതിരി അങ്ങിനെ പോകും
      അങ്ങിനെ മൊത്തം ഹിന്ദുവിന്റെയും കേരളത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ് ഈ പന്ന പാതിരികളുടെ ലക്‌ഷ്യം
      കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവസമുദായം ഈഴവരാണ് ഇവരെ തകർത്താൽ മുഴുവൻ ഹിന്ദുക്കളെയും തകർക്കുക എളുപ്പമാണ് അതാണ് ഈ പാതിരികളുടെ ലക്‌ഷ്യം
      മറുനാടൻ ഷാജൻ ഈ വിഷയത്തിൽ ഒരുപാട് കിടന്ന് കളിക്കുന്നുണ്ട്
      ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം
      ഷാജന്റെ സഹോദരൻ കർണ്ണാടകയിലെ
      ഒന്നാം തരം കുരിശ് കൃഷിക്കാരനാണ്
      സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട്
      ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം
      വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല
      ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട്
      മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട്
      എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ്
      Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ്
      ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ്
      ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്
      ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത്
      ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ.
      കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ്
      വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും
      ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.

    • @oommencherian614
      @oommencherian614 3 ปีที่แล้ว +5

      @@Bluestar6930 വേഷം മാറിയ സുഡാപ്പി.

    • @KM-leons
      @KM-leons 3 ปีที่แล้ว +1

      @@oommencherian614 Correct.

    • @babup.r5224
      @babup.r5224 3 ปีที่แล้ว

      @@oommencherian614
      അവനവിടെ
      കിടന്നു
      കുരച്ചിട്ടു പൊയ്ക്കോളും 😄😄

  • @dileepkurungappally4671
    @dileepkurungappally4671 3 ปีที่แล้ว +11

    ഈ വടുവൻ്റെ അതിരുകവിഞ്ഞ ആത്മപ്രശംസകളെ അന്യന് അത്താഴമാക്കാൻ അവസരം ഒരുക്കിയതെന്തിനാണ്?

  • @binojat7406
    @binojat7406 3 ปีที่แล้ว +13

    കോളേജിന് സ്ഥലം വാങ്ങിയതിന്റെ കള്ളത്തരം കൂടി പറഞ്ഞേ.കോടികൾ പിരിച്ച കഥകൾ കൂടി പറയു

  • @bindhumenon6146
    @bindhumenon6146 3 ปีที่แล้ว +60

    സന്തോഷും തെറ്റിന് കൂട്ടു നിന്ന ആളാണ്. വെള്ളപ്പള്ളിയോട് തെറ്റിയപ്പോഴാണ് ബോധോദയം....

    • @Bluestar6930
      @Bluestar6930 3 ปีที่แล้ว +5

      ഇവരാരും വെള്ളാപ്പള്ളിക്കെതിരെയല്ല സംസാരിക്കുന്നത്
      വെള്ളാപ്പള്ളിക്കെതിരെ എന്ന നാട്യത്തിൽ ഹിന്ദുവിന് എതിരെയാണ് ഈ കുരിശ്കൃഷിക്കാർ തിരിയുന്നത്
      പാവപ്പെട്ട നാടാർ , ആദിവാസി സമുദായങ്ങളെ ഇങ്ങിനെ ഒറ്റ തിരിഞ്ഞു ആക്രമിച്ചു ഒരു വഴിക്കാക്കി
      ഇപ്പോൾ ഇഴവർക്കെതിരെയാണ്
      അടുത്തത് നായർ, നമ്പൂതിരി അങ്ങിനെ പോകും
      അങ്ങിനെ മൊത്തം ഹിന്ദുവിന്റെയും കേരളത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ് ഈ പന്ന പാതിരികളുടെ ലക്‌ഷ്യം
      കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവസമുദായം ഈഴവരാണ് ഇവരെ തകർത്താൽ മുഴുവൻ ഹിന്ദുക്കളെയും തകർക്കുക എളുപ്പമാണ് അതാണ് ഈ പാതിരികളുടെ ലക്‌ഷ്യം
      മറുനാടൻ ഷാജൻ ഈ വിഷയത്തിൽ ഒരുപാട് കിടന്ന് കളിക്കുന്നുണ്ട്
      ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം
      ഷാജന്റെ സഹോദരൻ കർണ്ണാടകയിലെ
      ഒന്നാം തരം കുരിശ് കൃഷിക്കാരനാണ്
      സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട്
      ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം
      വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല
      ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട്
      മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട്
      എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ്
      Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ്
      ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ്
      ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്
      ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത്
      ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ.
      കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ്
      വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും
      ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +2

      കള്ളന് കഞ്ഞി വെച്ചവൻ ഒരുത്തൻ ഇവനും പെടും

    • @aravindakshantv4504
      @aravindakshantv4504 3 ปีที่แล้ว

      A l

    • @abhitexas4765
      @abhitexas4765 3 ปีที่แล้ว +7

      @@Bluestar6930 parachilu kettal ariyam fake ID talibani annu

    • @praveensreedhar7210
      @praveensreedhar7210 3 ปีที่แล้ว

      ivanmar ellam koodi adichu mattallarunno thendikal

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 ปีที่แล้ว +12

    ചേട്ടാ എല്ലാ മരങ്ങളും കടപ്പുഴകും നമുക്ക് കാത്തിരിക്കാം നല്ലൊരു ഗുരുദേവ മാർഗ്ഗം നമ്മളെ കൂടി നയിക്കുന്ന ഒരു ജനറൽ സെക്രട്ടറി ക്കു വേണ്ടി

  • @antonyg2685
    @antonyg2685 3 ปีที่แล้ว +27

    "കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം " ( ജ്ഞാനപ്പാന ) !! ഇതുപോലുള്ള അനേകം പേരാണ് ഇന്നു സമൂഹത്തെ നയിക്കുന്നതെന്നു തോന്നിയാൽ അത് തെറ്റാകുമോ?

    • @gopakumardamodaran537
      @gopakumardamodaran537 3 ปีที่แล้ว

      Sndp യുടെ ദുർദശ ആരംഭിക്കുന്നത് ഈ വെള്ളാപ്പള്ളിയുടെ കാലം മുതലാ..

  • @reshmabai7474
    @reshmabai7474 3 ปีที่แล้ว +6

    ഓന്തിനെ പുറത്താക്കി SNDP യെ രക്ഷിക്കുക

  • @binojat7406
    @binojat7406 3 ปีที่แล้ว +34

    ഇവന്റെ അഹംകാരം നേരിട്ടു കണ്ട ആളാണ് ഞാൻ.മീനിച്ചിൽ യൂണിയനിൽ ഇയാൾ ഇരുന്നപ്പോൾ എന്തായിരുന്നു ഒരു ആളുകളി.ഇപ്പോൾ നല്ലപിള്ള ചമയുന്ന.

    • @vipin_kurinji
      @vipin_kurinji 3 ปีที่แล้ว +2

      Sathyam...njanum palakaran anu

    • @sadiqueismail6806
      @sadiqueismail6806 3 ปีที่แล้ว +3

      ഇപ്പോൾ വെള്ളപ്പിള്ളിയെ അടിക്കാൻ മാത്രം ഇവനെ കെട്ടി ഇറക്കിയത് ആരാണ്?

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว +3

      @@sadiqueismail6806 പൂജ്യെപ്പി, അല്ലാതാര്, പാണൻ ഓപ്പോസിറ്റ് ഇരിക്കുവല്ലേ 🤣🤣🤣

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว +2

      നടേശൻ സാർ ഒപ്പിച്ചിട്ടുണ്ടെങ്കിൽ അതു അദ്ദേഹത്തിന്റെ മിടുക്കാണ്, ഈ എച്ചിൽ നക്കി ഇപ്പൊ ബിജെപി ആണ് 😤

    • @binusoorya7826
      @binusoorya7826 3 ปีที่แล้ว

      അഹങ്കരത്തിന്റെ മൂർത്തിമത്ഭാവം👍🏻

  • @archanamolpv6953
    @archanamolpv6953 3 ปีที่แล้ว +2

    കൊടുത്താൽ കൊല്ലത്തും കിട്ടും സന്തോഷേ
    വെള്ളാപ്പള്ളിക്കൊപ്പം ചേർന്ന് എത്ര മനുഷ്യരുടെ കുടുംബം നശിപ്പിച്ച വ്യക്തി ആണ് നിങ്ങൾ. ഹൈറേൻജ് യൂണിയനിൽ വന്നു P S വത്സനെ കള്ള കേസിൽ കുടിക്കി,കുടുംബം തകർത്തു
    അദ്ദേഹത്തിന്റെ സത്യസന്ധത കോടതിയിൽ തെളിഞ്ഞു. അത് പോലെ എത്ര പാവങ്ങളെ ദ്രോഹിച്ചു
    കാലം അത് എല്ലാം തിരിച്ചു ചോദിച്ചു തുടങ്ങി

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +6

    കള്ളന്റെ ശിഷ്യന്റെ കുമ്പസാരം ആണോ 😳🙄

  • @lifeisbeautiful4598
    @lifeisbeautiful4598 3 ปีที่แล้ว +3

    വെള്ളപ്പള്ളി യഥാർഥത്തിൽ ഈഴവനാണോ ? .ഈഴവരെയും, ചോവരെയും , തീയരെയുമൊക്കെ ഒന്നാക്കാൻ വെള്ളാപ്പള്ളിക്കാണ് ഉത്സാഹം..അതു മൂലം പ്രത്യേകം പ്രത്യേകമുണ്ടായിരുന്ന ആനുകൂല്യങ്ങലും അവസരങ്ങളും നഷ്ടമായി.

    • @KM-leons
      @KM-leons 3 ปีที่แล้ว

      ഈഴവരും ചോവന്മാരും രണ്ടാണോ?

    • @velayudhanputhiyoth337
      @velayudhanputhiyoth337 3 ปีที่แล้ว

      @@KM-leons തിയ്യരു വേറെയാണ്

  • @infotech5895
    @infotech5895 3 ปีที่แล้ว +26

    സാറെ, സാറെ എന്നുള്ള വിളി ഷാജൻ enjoy ചെയുന്നു... ജാടയിൽ ആണ് ചോദ്യങ്ങൾ.. 😂

  • @santhoshkalarickal5254
    @santhoshkalarickal5254 3 ปีที่แล้ว +12

    പാലാ, മീനച്ചിൽ യൂണിയൻ, പ്രതേകിച്ചു പാലാ ഉള്ള ഈഴവ വീടുകളിൽ യേശു വിന്റെ പടം ഇല്ലാത്ത വീടുകൾ ചുരുക്കം 😂😂😂

    • @santhoshks5684
      @santhoshks5684 3 ปีที่แล้ว +2

      അത് ഒരു ജാതി മതമല്ലേ

  • @bevatsunil4883
    @bevatsunil4883 3 ปีที่แล้ว +15

    ഇത്തരകാരനെ കാണാൻ കോൺഗ്രസ് നേതാവ് പോയതെന്തിന്

    • @babup.r5224
      @babup.r5224 3 ปีที่แล้ว +1

      😄😄😄😄
      കാൽ കാശിനു
      വിലയില്ലെന്നു
      പറയരുത് 😄😄😄
      കുറേ അടിമകൾ
      കൂടെ ഉണ്ട്‌ 😄😄😄

  • @thambinelloore7795
    @thambinelloore7795 3 ปีที่แล้ว +24

    In a state like Kerala, having a criminal like Vellappilli is a shame. He knows how to handle the power centers.
    Very sad.

    • @myfv6172
      @myfv6172 3 ปีที่แล้ว

      👍🏻👍🏻

  • @schoolalpy7299
    @schoolalpy7299 3 ปีที่แล้ว +5

    @Shajan: താങ്കൾ വളരെയധികം interrupt ചെയ്യുന്നു, അദ്ദേഹത്തെ കൊണ്ടു ഒന്ന് പറയാൻ സമ്മതിക്കു!
    അഭിമുഖം നടത്തുന്നവരോട് കുറച്ചു ബഹുമാനം കാണിക്കാൻ പഠിക്കൂ ഷാജൻ. താങ്കൾ നടത്തുന്ന പല അഭിമുഖത്തിലും ഇതുതന്നെയാണ് അവസ്ഥ.

  • @elbisivnII
    @elbisivnII 3 ปีที่แล้ว +28

    അഭ്യസിച്ച വിദ്യ ഏതായാലും, അതുകൊണ്ട് സത്കർമ്മം ചെയ്‌ത് ലളിതമായി ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വന്ദനം 🙏

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +1

      വന്ദനം 🙏🏻

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 3 ปีที่แล้ว +6

    പല പുതുവല പൊട്ടിച്ച മീൻ തീർച്ച ഒരു പഴവലയിൽ കുടുങ്ങും ഗുരുശാപം ഏറ്റുവാങ്ങാതെ തരമില്ല

  • @sreekumarv1589
    @sreekumarv1589 3 ปีที่แล้ว +40

    SNDP യുടെ വീരപ്പൻ 👍😄

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +3

      വീരപ്പൻ എന്ന് പുള്ളിയെ വിളിക്കരുത് അത് വീരപ്പന് അപമാനം ആണ്

    • @sreekumarv1589
      @sreekumarv1589 3 ปีที่แล้ว

      😄😄

    • @prasadampalattil9896
      @prasadampalattil9896 3 ปีที่แล้ว +1

      @@pathanamthittakaran81 വീരപ്പൻ ഇയാളുടെ മുന്നിൽ ഒരു കൊതുക് മാത്രം! വീരപ്പൻ എത്ര ഭേദം . കൊതുക് അല്പം ചോരയല്ലേ കുടിക്കുകയുള്ളു. പക്ഷേ ഡ്രാക്കുള ആയ ഇയാളോ?

  • @sreesree3819
    @sreesree3819 3 ปีที่แล้ว +6

    എന്റെ പ്രസ്ഥാനം ,എന്റെ ഗുരു,എല്ലാം കളെന്റെ കൈയിൽ

  • @nattapranthankeralam7389
    @nattapranthankeralam7389 3 ปีที่แล้ว +4

    എന്തിന് ഇവന്മാരെയൊക്കെ തലയിലേറ്റി നടക്കണം 😡അവനവൻ പണിയെടുത്താൽ അവനവനുണ്ട്💪 അല്ലാതെ ഇവന്മാരെ ചുമന്നു സ്വന്തം വ്യക്തിത്വം കളയാൻ നിൽക്കരുത് 🙏🙏

  • @milindapancha924
    @milindapancha924 3 ปีที่แล้ว +1

    സന്തോഷ് സാറിനെ പറഞ്ഞിട്ട് കാര്യമില്ല....???
    അല്ലെങ്കിലും ചോവന് ബുദ്ധി വൈകിയല്ലേ ഉദിക്കു.... എന്നല്ലെ ചൊല്ല് !!
    അത് സന്തോഷ് സാർ ആയിട്ട് ഒരിക്കൽ കൂടി തെളിയിച്ചു.. എന്ന് മാത്രം🙏

  • @jineshmp2845
    @jineshmp2845 3 ปีที่แล้ว +2

    പുറത്താക്കുന്നവരെ 20 വർഷം എന്തിനാ തെറിയും കേട്ട് നിന്നത് താങ്കൾ ഇപ്പോളാണോ അഭിമാന ക്ഷതം വന്നത്
    പച്ചക്കള്ളം പറയാതെ

  • @pravibalakrishnan4536
    @pravibalakrishnan4536 3 ปีที่แล้ว +2

    ഈ പെരുംകള്ളന് പക്ഷെ ശുദ്ധനായ സന്തോഷ്‌പണ്ഡിറ്റിന്റെ മാനറിസങ്ങളുമായി സാമ്യം 🙄

  • @udayjanardhanan
    @udayjanardhanan 3 ปีที่แล้ว +8

    Vellapalli ടുത്ത് കാണിക്കുന്ന അതേ വിനയം. സാറേ ....സാറേ.......
    Saalan seems to be enjoying a lot😝

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 3 ปีที่แล้ว +1

      ഇവൻ സാറേ വേറെ അർത്ഥം വച്ചാണ് വിളിക്കുന്നത്.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@s.anilkumar.alwayslate2381 🤣🤣👌

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +5

    സന്തോഷിന്റെ സന്തോഷം മൊത്തം പോയി ഈ പ്രശ്നം കൊണ്ട്

  • @swasrayachemicals9689
    @swasrayachemicals9689 3 ปีที่แล้ว +11

    വെള്ളാപ്പള്ളി സൂപ്പർ പുലിയാണല്ലോ??????

  • @musthafapa3913
    @musthafapa3913 3 ปีที่แล้ว +1

    ഗുരു കള്ള് ന്ന് എതിരാണ് നടേശൻ കള്ള് മുതലാളി

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    എന്താണ് ഇടക്ക് ഇടയ്ക്കു "അവിടെ contingecy "ആയിരുന്നു കണ്ടിന്ജൻസി "ആയിരുന്നു എന്ന് പറയുന്നത് 🤔മനസ്സിലായില്ല 🤔🤔

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +1

    ഇയാളും സംസാരിക്കുന്നത് വ്യക്തമല്ലല്ലോ ..വെള്ളാപ്പള്ളിയുടെ കൂടെ നടന്ന് തൊണ്ട ഇങ്ങനെ ആയതാണോ 🤔

  • @unnivu2nku
    @unnivu2nku 3 ปีที่แล้ว +4

    കാണാം, ഹന്ത വീണിതല്ലോ ധരണിയൽ .......

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน

    ഇയാൾ ആരാ സമുദായ സംഘടന ക്കാർ ഒന്നിച്ചു നിന്ന് ഈ അപ്പനെയും മകനെയും ഒതുക്കാൻ പറ്റില്ലേ

  • @syamsankaramangalam
    @syamsankaramangalam 3 ปีที่แล้ว +1

    ഇഴവർ എല്ലാം SNDP ക്കാരല്ല. ഞാൻ ഒരു ശ്രീനാരായണീയനാണ്. പക്ഷേ SNDP യെ അടുപ്പിക്കില്ല. ഗുരുദേവൻ പറഞ്ഞതെന്തൊക്കെയാണോ അതിന് നൂറ് ശതമാനം വിപരീതമായാണ് ഇവർ പ്രവർത്തിക്കുന്നത്.

  • @syambose
    @syambose 3 ปีที่แล้ว +25

    ഒരു പാവത്തിനെ തെറി പറഞ്ഞ കഥ കേൾക്കാൻ ഷാജൻ സാർ
    "പറ കഥ പറ കേൾക്കട്ടെ " അത് പൊളി

    • @Kunjata.22
      @Kunjata.22 3 ปีที่แล้ว +1

      😃😃😃😃🙏

    • @rameshpanicker2322
      @rameshpanicker2322 3 ปีที่แล้ว

      പാവമോ? ഒരു ജനതയെ കൊലക്ക് കൊടുത്ത....

    • @ayessen319
      @ayessen319 3 ปีที่แล้ว +1

      ദൈവതുല്യനായ ശ്രീ നാരായണ ഗുരുവിനു പോലും ഇത് പോലെ കുറെ ചെറ്റകൾ യൂണിയൻ തലപ്പത്തുണ്ടാകും എന്ന് കാണാൻ കഴിഞ്ഞില്ല. എങ്കിൽ ഒരിക്കലും ആ ഉദ്യമത്തിന് അദ്ദേഹം മുതിരില്ലായിരുന്നു.

    • @prasadampalattil9896
      @prasadampalattil9896 3 ปีที่แล้ว

      ആരാണ് പാവം ബോസേ ?

    • @syambose
      @syambose 3 ปีที่แล้ว

      @@prasadampalattil9896 വെള്ളാപ്പിള്ളി എന്ന ചെറ്റയെ കാൾ 50 % ഭേദം

  • @sibyabraham4641
    @sibyabraham4641 3 ปีที่แล้ว +5

    ഇനി എങ്കിലും ഉണരൂ ഉപഫോക്താവേ,

    • @reejeshvamanan9532
      @reejeshvamanan9532 3 ปีที่แล้ว

      😀

    • @mskalim8409
      @mskalim8409 3 ปีที่แล้ว +1

      Pattilla pattilla njangal chekonmarude paramparayanu njangal mattullavarkkuveendi vettem kuthem mathre chakullu

  • @vinodkv2500
    @vinodkv2500 3 ปีที่แล้ว

    ഈഴവരെ മൊത്തമായി വഞ്ചിച്ച് വെള്ളാപ്പള്ളിയും കുടുബവും പ്രതികരിക്കാത്ത ആണ രൊത്തൻ ഇല്ലാത്ത ഷണ്ട സമൂഹമായി ഞാൻ ഉൾപ് ടെ യുള്ള ഈഴവ സമൂഹം?

  • @venue3169
    @venue3169 3 ปีที่แล้ว +7

    ദുഷ്ടൻ പന പോലെ വളരും !!!!!
    ചാക്കല ഇല്ല.............

    • @gireeshbaby40gireeshbaby54
      @gireeshbaby40gireeshbaby54 3 ปีที่แล้ว

      സന്തോഷ് കുമാർ ശരിക്കു വക്കിലാണോ സ്വയം പുകഴ്ത്തലുകാരനാണോ കഷ്ടം ശ്രീ നാരയണ ഗുരുദേവാ ക്ഷമിക്കണം സഹിക്കണം

  • @PradeepKumar-to9sp
    @PradeepKumar-to9sp 3 ปีที่แล้ว +9

    വക്കീല് പറഞ്ഞ യോഗം അതല്ല . അദേഹത്തിൻ്റെ ഒപ്പം നിൽക്കാൻ കഴിഞ്ഞ യോഗം ആണ് ഉദ്ദേശിച്ചത്..അല്ലാതെ എസ്എൻഡിപി ഉണ്ടാക്കിയത് അല്ല..😎

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 ปีที่แล้ว +6

    Vellapalli really criminal. Is there no body to bring him before Law

  • @babujohn9387
    @babujohn9387 3 ปีที่แล้ว

    എന്തിനാ അവിടെ പോകുന്നതും കാല് പിടിക്കുന്നതും. അയാൾ മൂലം കിട്ടുന്ന ലാഭം വേണ്ടെന്ന് വെച്ചാൽ പോരേ

  • @91644512289144
    @91644512289144 3 ปีที่แล้ว +2

    പൊതുജനം കഴുത എങ്കിൽ പലരുടെയും വിജയം

  • @radhakaruparambil2264
    @radhakaruparambil2264 3 ปีที่แล้ว +3

    സന്തോഷ് കുമാറിന്റെ കാലിൽ തൊട്ട് വന്ദിച്ചാൽ മതിയായിരുന്നു ആളുകൾക്ക്., എന്നാൽ ഇപ്പോ ഇങ്ങനെ ഒരു ചർച്ച ഉണ്ടാവില്ലായിരുന്നു. സന്തോഷ് കുമാറിനെ ഇത്ര കാലം ആരും കണ്ടിട്ടില്ലല്ലോ... ചീപ്പ് പബ്ലിസിറ്റി ആഗ്രഹിച്ച് വന്നതാവും മിസ്റ്റർ സന്തോഷ് കുമാർ.

  • @tmathew3747
    @tmathew3747 3 ปีที่แล้ว +2

    സന്തോഷിന്റെ ഈ സാറേ.. സാറേ വിളിയുടെ പൊരുൾ ലോകത്ത് ആദ്യം മനസ്സിലാക്കിയ മഹാനുഭാവൻ വെള്ളാപ്പള്ളി നടേശണ്ണനാണ്.. 😁 ജന്മനാ അകംപൊരുളായ നടേശണ്ണൻ ഈ വിനയവും കൈകൂപ്പലും എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞു 🙄

  • @mohananvasu97
    @mohananvasu97 3 ปีที่แล้ว +6

    വെള്ളാപ്പള്ളി ചവിട്ടി പുറത്തക്കുന്നവരെ ഇതൊന്നും പറഞ്ഞില്ലല്ലോ. എന്തൊരു അഹങ്കാരവും തളളും അയിരുന്നു. സ്വന്തം അഭിമാനം വീണ്ടും നഷ്ടപ്പെടുതുകയല്ലെ ഇയാൾ ചെയ്യുന്നത്.

    • @PradeepKumar-to9sp
      @PradeepKumar-to9sp 3 ปีที่แล้ว +1

      ഇവന് ഇപ്പ ഒന്നും കിട്ടുന്നില്ല കൈ ഇട്ടു വരാൻ..അതാണ്..🙏😀

  • @jacobpg1857
    @jacobpg1857 3 ปีที่แล้ว +1

    Kanichukulangara paalathil vachu lorryyidichulla kolapaathakam aarkkuvendi?

  • @pradeepjames6499
    @pradeepjames6499 7 หลายเดือนก่อน

    ഇദ്ദേഹം അടിപൊളി സംസാരം ആണല്ലോ...

  • @binojat7406
    @binojat7406 3 ปีที่แล้ว +2

    ഒരുതന്റേയും കാലിൽ വീഴേണ്ട ആവശ്യം ഇല്ലല്ലോ.

  • @remaksreedevi5834
    @remaksreedevi5834 2 ปีที่แล้ว

    Kooduthalum Ezhavaruda boodi kunchika enu ketatund eth kelkubo ok

  • @bijuvijayan8459
    @bijuvijayan8459 3 ปีที่แล้ว

    സന്തോഷ് സാറേ സാറേ വിളിക്കാൻ ഷാജൻ നിങ്ങളെ ഏത് സ്കൂളിൽ പഠിപ്പിച്ചു നിങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം സാറെ സാറെ വിളി വെള്ളാപ്പള്ളിയെ താൻ എന്ത് വിളിച്ചു കാണും തൻറെ സ്വയം പുകഴ്ത്തലും ഓവർ വിനയവും ആണ് വെള്ളാപ്പള്ളി തന്നെ ചവിട്ടി പുറത്താക്കിയത് പിന്നെ വെള്ളാപ്പള്ളി ഒരു കൂറ ആണെന്ന് അത്യാവശ്യം ആൾക്കാർക്ക് അറിയാം

  • @myfv6172
    @myfv6172 3 ปีที่แล้ว +1

    Actually vellapally wisely used ur knowledge and brilliance what he dosent have its ur fault for letting him use u... U should have some self respect... If adv had used his chanse and ability u would have sit in velapallys chair..

  • @Joseph-11
    @Joseph-11 3 ปีที่แล้ว +9

    27:21 shajan is insulting him. Ingane ano interview cheyande? Allel thanne shajanu idakku ketti chodhyam chodhikkal kooduthala.

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว

      Innu കേരളത്തിലുള്ള ഒരാൾക്കും സാജന്റെ അമ്പിയർ ഇല്ല.. സാർ നു ഉണ്ടോ???

  • @sreesree3819
    @sreesree3819 3 ปีที่แล้ว +1

    എസ് എൻ ഡി പി നസിപിക്കപ്പെട്ടു

  • @raveendrentheruvath5544
    @raveendrentheruvath5544 3 ปีที่แล้ว +1

    സന്തോഷിന് മിമിക്രി നന്നായി വഴങ്ങും

  • @sajinj1130
    @sajinj1130 3 ปีที่แล้ว +1

    Sir 👍🏻👌

  • @KL-wp8cd
    @KL-wp8cd 3 ปีที่แล้ว +1

    വട്ട തലയും കോട വയറും കരിഞ്ഞ ബുദ്ധതിനും ലോട്ടറി അടിച്ച പോലെ ഒരു രൂപം

  • @babumaharjamaharja7977
    @babumaharjamaharja7977 3 ปีที่แล้ว +6

    സദ്ഗുരുവെ മാപ്പ്.

  • @kumark4849
    @kumark4849 3 ปีที่แล้ว +1

    SNDP യും കൊറേ അലവലാതി കളും 😡

  • @salimpn1038
    @salimpn1038 ปีที่แล้ว

    പച്ച നുണ തന്നെ പറയുന്ന സന്തോഷ് കുമാർ

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +1

    മതം ജാതി ദൈവം ഓക്കേ കച്ചവട വസ്തുക്കൾ ആണ്

  • @lisan4u
    @lisan4u 3 ปีที่แล้ว

    ഇങ്ങേർ ഒക്കെയല്ലേ അങ്ങേരെ പൊക്കിക്കൊണ്ട് നടന്നിരുന്നത്... പഴയ വനിതാ കമ്മീഷൻ പറഞ്ഞതെ പറയാനുള്ളൂ

  • @rajeshshaji7666
    @rajeshshaji7666 8 หลายเดือนก่อน

    Kaliyugam , devil's world

  • @ravikn5047
    @ravikn5047 3 ปีที่แล้ว +1

    Oru divasam 1.kodi pirichittu.nakkiyathu.kooda.para

  • @midunsree3111
    @midunsree3111 3 ปีที่แล้ว

    ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഇൻറർവ്യൂ

  • @66xx66
    @66xx66 3 ปีที่แล้ว +1

    & people believe what he is saying 🙄 not that his mentor any better 😅😂

  • @paulson7982
    @paulson7982 3 ปีที่แล้ว

    ഇദ്ദേഹതെ പോലെ മുടുക്കൻ വേറെ ഇല്ലെന്ന് തോന്നും വക്കീലേമാന്റെ ഗീർവാണം കേട്ടാൽ

  • @prakash.ppillai343
    @prakash.ppillai343 3 ปีที่แล้ว

    വെള്ളാ പള്ളി യെ പിടിച്ചു കടലിൽ എറിയൂ... സേവനത്തിൽ പ്രവർത്തിച്ച പലരും പലതും തട്ടി..

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 3 ปีที่แล้ว

    Mr.Vella pully (Nanmayilekku Madanghanulla Samyam Kazhinhu)? Illengil Podinhu Pokum?

  • @priharahj5515
    @priharahj5515 2 ปีที่แล้ว

    chummathalaa ezhavar nanavathey

  • @sivasharu2462
    @sivasharu2462 3 ปีที่แล้ว

    സന്തോഷ്‌ ചേട്ടൻ നല്ല അവതരണവും ആക്ഷനും കണ്ടിരിക്കാൻ തോന്നി .ആ കാട്ടുകള്ളൻ കുള്ളനും മോനും ഇതിനെ എല്ലാം അനുഭവിച്ചേ മരിക്കു

  • @nishav3057
    @nishav3057 7 หลายเดือนก่อน

    Never ending stories

  • @p.c.sreekumar3786
    @p.c.sreekumar3786 3 ปีที่แล้ว +3

    നമസ്കാരം

  • @varghesejohn5511
    @varghesejohn5511 3 ปีที่แล้ว

    ആ കാല് വലിക്കാൻ തന്റെ ടം ഉള്ള ആണായി പിറന്ന ഒരുത്തനും ഇല്ലേ അവിടെ

  • @ushaanirudh356
    @ushaanirudh356 3 ปีที่แล้ว

    Kanmarayittulla. Yeallavarum. S n d p yea kattu. Mudichu ivanmarudea. Sarva. Sweathukkall yeallam. Pavapeatta. Ezhavarudea . Kattumudichu Avasanam. Ivanmarudea yellam Swayam. Athmahathya. Cheayyum Santhosh. Sir. Sathyam. Parayunnu

  • @georgec.k1068
    @georgec.k1068 3 ปีที่แล้ว +1

    Kashandikkum asooyaikkum marunnilla

  • @rahulravi3085
    @rahulravi3085 2 ปีที่แล้ว

    Shame

  • @scgphysics2626
    @scgphysics2626 3 ปีที่แล้ว

    തുടരുക ,,, ഷാജൻ ചേട്ടന് അഭിവാദ്യങ്ങൾ

  • @mohandaspillai6616
    @mohandaspillai6616 3 ปีที่แล้ว +1

    കള്ളൻ മാണിയും കള്ളൻ
    വെള്ളാപ്പള്ളിയും എവിടു
    ത്തെ സാറായിരുന്നു, സാർ
    എന്നൊരാളെ വിളിക്കണ
    മെങ്കിൽ ആ വ്യക്തിക്ക്‌
    എന്തെങ്കിലും ഒരു Quality
    വേണം.ഈ രണ്ടെണ്ണത്തി
    നും ഒരു Quality യും ഇല്ല.

  • @rajukuriyan4933
    @rajukuriyan4933 3 ปีที่แล้ว +1

    Vakkeel parayunnathonnum manasilakunnilla. Sajan sir ok

  • @suhabsalam3302
    @suhabsalam3302 3 ปีที่แล้ว

    Vakkom Abdul Kadhar S N D P (president)ayirunna oru kalam

  • @alleppeypalliative
    @alleppeypalliative 3 ปีที่แล้ว

    സാറെ സാറെ വിളി അതൊരു അവലക്ഷണം

  • @LoveBharath
    @LoveBharath 3 ปีที่แล้ว

    Nalla drama artist...perfect trait for a successful politician
    Sajan Sir pls dont waste ur time for such interviews

  • @ushaanirudh356
    @ushaanirudh356 3 ปีที่แล้ว

    PAVAGALUDEA. S n d p yi kattumudichu

  • @abhilash.k1162
    @abhilash.k1162 3 ปีที่แล้ว

    Valiya kallanu kanji vecha cheriya kallan 😂😂😂

  • @binusoorya7826
    @binusoorya7826 3 ปีที่แล้ว +2

    പരനു പരൻ പരിതാപമേകിടുന്നോർ എരി നരകാബ്ധിയിൽ വീണ മർന്നിടും *എത്ര ശരി🙏

  • @anupamamk9848
    @anupamamk9848 3 ปีที่แล้ว

    Mimicry aanello