ഒറ്റ രാജ്യം പല നിയമം... നാഗാലാൻഡിൽ ഒറ്റ രാജ്യം പല നിയമത്തിൽ നിന്നും ക്രിസ്ത്യാനികളെയും ചില ആദിവാസി ഗോത്രങ്ങളും ഒഴിവാക്കിയിരിക്കുന്നു... ഇനിയും പലരെയും ഈ ഒറ്റ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ ഇരിക്കുന്നു അത്രേ പിന്നെ എന്താണ് ഈ ഏക നിയമത്തെ കൊണ്ടുള്ള ഉദ്ദേശം
ഡോക്ടർ ആണു പോലും, സ്വന്തം രാജ്യത്തേക്കുറിച്ച്, ഈ രാജ്യത്തിന്റെ നിയമത്തെക്കുറിച്ച്, ജനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയാമോ ഇയാൾക്ക്. ശ്രീജിത്ത് പണിക്കർക്കു ബിഗ് സല്യൂട്ട് 🙏👌👍❤
@@rajeshvk1097 താങ്കൾക്ക് ബിഗ് സല്യൂറ്റ്.സ്വാമിഅയ്യപ്പന്റെ, dna കൃത്യമായി അറിയുന്ന കേരളത്തിലെ ഒരേ ഒരാൾ. എപ്പഴോ, തോട്ടിൽ എറിയേണ്ട സാധനം. 👍👍👍👍❤️❤️❤️❤️❤️.
ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിച്ചത് കൊണ്ട് മാത്രം ന്യായത്തെ അന്യായമാക്കി ന്യായീകരിച്ചു തോൽപിക്കാമെന്നുള്ള അടവ് ന്യായീകരണങ്ങൾ ഒട്ടും തന്നെ വിലപ്പോകുകയില്ല എന്ന് ഈ ചർച്ച കാണുന്ന ഏവർക്കും മനസ്സിലാകും. നീതിയുടെ ഭാഗത്തു നിന്നും വാദിക്കുന്ന ശ്രീജിത് പണിക്കരെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല 🙏🏻🙏🏻
Doctor രുടെ കാര്യം പറയാത്തതാണ് നല്ലത്, ശ്രീജിത്ത് പറയുന്നത് സത്യ സന്തമായ കാര്യം ആണ്, അതിന് മറുപടി പറഞ്ഞാൽ അടുത്ത election വരുമ്പോൾ MLA മാരുടെ എണ്ണം പകുതി ആയി കുറയും 😅
ഹിന്ദുവിന്റെ രാഷ്ട്രീയ പാർട്ടിയെ ഓരോ മുസ്ലീമും ഫേസ്ബുക്കിൽ വിളിക്കുന്നതു ചാണകപ്പാർട്ടിയെന്നാണ്. അതേസമയം മുസ്ലീങ്ങൾക്കു രാഷ്ട്രീയപ്പാർട്ടിയാകാം, ഇലക്ഷനിൽ മത്സരിക്കാം വിജയിക്കാം, മന്ത്രിയാകാം. പക്ഷേ ഹിന്ദുക്കൾ ഒന്നിക്കാനോ രാഷ്ട്രീയമായി ശക്തിയാർജ്ജിക്കാനോ പാടില്ലത്രെ. കാരണം എന്താണ് ? ഹിന്ദുക്കൾ ഒന്നിച്ചാൽ, ഒരു ശക്തിയായാൽ, അന്നു തീർന്നു അവരുടെ മേധാവിത്വം.
ആപ്, കോൺഗ്രസ്സ്, സിപിഎം, സിപിഐ,SP, ടിസി, മുസ്ലീം ലീഗ് എന്ന് വേണ്ട എല്ലാ അന്ധനും അഴകോദനും ഒന്നിച്ചു നുണകൾ പറഞ്ഞു ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്നു ,അ തെറ്റിദ്ധാരണകൾ മാറ്റാൻ ഉള്ള കഴിവ് ബിജെപി ക്കു ഇല്ല .ഉദാഹരണം കർഷക സമരം.കർഷകൻ്റെ ഉന്നമനത്തിനായി കൊണ്ട് വന്ന നിയമം .അത് ലാഭം കോയ്യൂന മാഫിയകൾക്ക് എതിരായിരുന്നു.അത് കൊണ്ട് അവർ കർഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കി അ നിയമം പിൻവലുപ്പിച്ചു.ഇപ്പൊൾ കർഷകർക്കും മനസിലായി അ നഷ്ട്ടം അവർക്ക് ഉണ്ടായി എന്നു. അതുപോലെ തന്നെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡൽഹി കലാപം ഉണ്ടാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം നേടിയിട്ടു ഇന്ത്യയെ കൊള്ളയടിക്കാൻ ആണ് കോൺഗ്രസിൻ്റെ ശ്രമം
@@irshade9466 ഇത്തരം സംസ്കാര സമ്പന്നമായ ഡയലോഗ് അടിക്കാൻ അല്ലാതെ നമ്മൾക്ക് എന്തറിയാം...അവൻ്റെ അറിവിൻ്റെ ഏഴയലത്ത് നിക്കാൻ പറ്റില്ലെങ്കിലും കുരയ്ക്കുന്നതിൽ ഒരു കുറവും വരുത്തരുത്... നായ്ക്കൾ കുറച്ചു കൊണ്ട് ഇരിക്കും ചന്ദ്രൻ പ്രകാശിച്ചു കൊണ്ടും.. so no problem...you bark until your throat slit...he will rock there as usual...സത്യമേവ ജയതേ...🤭🤭😂😂😂🚩🔥
എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയില്ല എങ്കിൽ അടുത്ത election വന്നാൽ MLA മാർ പകുതി ആവും എന്ന് നന്നായി അറിയാം,എത്രയും വേഗം തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന വോട്ടര്‍മാരെ പലതും പറഞ്ഞ് വോട്ട് കരസ്ഥമാക്കി കാര്യം സാധിക്കുക എന്ന് മാത്രം 😊
@@brc8659പ്പോഴത്തെ അവസ്ഥയിൽ അധികാരത്തിലെത്താൻ കോൺഗ്രസ്സ് എന്തും ചെയ്യും. അവരെ അധികാരത്തിലെത്തിക്കാൻ so called minorities വല്ലാതെ വ്യാമോഹിക്കുന്നു. എന്തിന്, മോദി Govt ഭരണം മോശമായത് കൊണ്ടല്ല. ഇവരുടെ അജണ്ടകൾ ഒന്നും നടപ്പാക്കാൻ പറ്റുന്നില്ല. മണ്ടൻ മതേ തറ ഹിന്ദുവിന് ഇതൊന്നും മനസിലാക്കാൻ ഉളള കഴിവുമില്ല.
Congress കാരന്‍ ഒന്നും അറിയാഞ്ഞിട്ടല്ല, നമ്മുടെ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ഈ ഒരു പ്രത്യേക കാര്യം പറഞ്ഞാണ്, ഇത് പറഞ്ഞില്ല എങ്കിൽ ഇവര്‍ക്കൊന്നും വോട്ടും കിട്ടില്ല MP MLA ഇതൊന്നും കാണുകയും ഇല്ല 😅
ഇതൊക്കെ കോൺഗ്രസിന്റെയും ഇടതു പക്ഷ ത്തിന്റെയും പ്രതിനിധികൾക്ക് അറിയാത്തതല്ല അവരുടെ ഗതികേട്! കേരളത്തിലെ മുസ്ലിം തീവ്ര പ്രത്യേകിച്ച് പുരുഷ മേധാവിത്വത്തെ പേടിച്ച്!
കേന്ദ്രം ഏത് ബില്ലു കൊണ്ടുവന്നാലും ഞങ്ങൾ എതിർക്കും അതിലെ ഒരു കാര്യവും അറിയില്ലങ്കിലും എതിർത്തുകൊണ്ടേയിരിക്കും. അതാണ് ഞങ്ങളുടെ രോഗത്തിന്റെ ലക്ഷണം. ഇതിനു ചികിത്സ ഇല്ല എന്നതാണ് പ്രത്യേകത.
ഏതൊക്കെ ആരെക്കോ പറഞ്ഞാലും പ്രതിപക്ഷങ്ങളുടെ മൊത്തത്തിൽ ട്രൗസ്സറ് കീറും ഈ കാര്യത്തിൽ നിലപാട് പോസ്സറ്റീവ് പറഞ്ഞാലും, നെഗറ്റീവ് പറഞ്ഞാലും.... ബിജെപി യുടെ ഇരുതല മൂർച്ഛ ഉള്ള വാളാണ് 🤣🤣🤣🤣.... കമ്മ്യൂഞ്ഞികൾ ഈ അടുത്തകാലം വരെ ഇതു നടപ്പിലാക്കണം എന്നാണ് പറഞ്ഞത് ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്സിനെ വെട്ടിലക്കാനും, മുസ്ലീം വോട്ടിനു വേണ്ടിയും ഇപ്പോൾ നിലപാട് മാറ്റി....😂😂😂
UCC മാരകമാണ്. അനുകൂലിച്ചാൽ BJP ഇതര പാർട്ടികൾക്ക് യാതൊരു നേട്ടവുമില്ല. എതിർത്താൽ എന്നന്നേക്കയുമായുള്ള സ്വന്തം കുഴി തോണ്ടലും .... UCC കൊണ്ട് നഷ്ടപ്പെടുന്ന വോട്ടുകളേക്കാൾ മൂന്നിരട്ടി വോട് BJP നേടും... അതാണ് കളി...
Sreejith ഇവിടെ Kozhikode വരണം pls, രണ്ട് ദിവസം മുമ്പ് ഇവിടെ civil code nu എതിരായി especially Central govt ന് എതിരായി ഒരു സമ്മേളനം നടന്നു. സിവിൽ കോഡ് എന്തിന് വേണ്ടി എന്ന് പോലും അറിയാത്ത ആളുകളെ മുഴുവൻ കൊണ്ട് വന്ന്..... എന്ത് കണ്ടാലും എതിർക്കുക എന്നത് മലയാളിയുടെ സ്വഭാവം ആയിട്ടുണ്ട് sorry വിവരം ഇല്ലാത്ത മലയാളിയുടെ
ഏകീകൃത സിവിൽ കോഡിനെതിരെ ഒരുപാട് പ്രതിഷേധങ്ങൾ വരുന്നുണ്ട്. എതിർപ്പുകളുടെ പ്രധാന കാരണം അജ്ഞതയാണ് എന്ന് വ്യക്തമാണ്. ബിജെപി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതുകൊണ്ട് തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഹനിക്കപ്പെടുമെന്ന ഭയമാണ് പലരെയും അസ്വസ്ഥമാക്കുന്നത്. ശരിയാണ്, ചില മതനിയമങ്ങൾ, വിശിഷ്യാ മുസ്ലിം മതനിയമങ്ങൾ സിവിൽ കോഡിൽ അട്ടിമറിക്കപ്പെടും. ഏതൊക്കെ നിയമങ്ങൾ? 1. വിവാഹം - വിവാഹപ്രായം എല്ലാവർക്കും ഒരു പോലെ തീരുമാനിക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക 2. വിവാഹമോചനം - കോടതി ഇടപെട്ട് നീതി കൽപിക്കാതെ വിവാഹമോചനങ്ങൾ സാധ്യമല്ല 3. മാതാപിതാക്കളുടെ സ്വത്തവകാശം - ലിംഗവ്യത്യാസമില്ലാതെ ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യമായി സ്വത്തിൽ അവകാശം ഉണ്ടായിരിക്കും 4. ദത്തവകാശം - ദത്ത്പുത്രന്മാർക്കും ദത്ത്പുത്രിമാർക്കും തുല്യ അവകാശങ്ങൾ. മേൽപറഞ്ഞ കാര്യങ്ങളല്ലാതെ വ്യക്തിയുടെ വിശ്വാസങ്ങളിലോ, ആചാരകർമ്മങ്ങളിലോ ഒന്നും തന്നെ ഏകീകൃത സിവിൽ കോഡ് ഇടപെടുന്നില്ല. ഈ നിയമങ്ങൾ പോലും കേരളത്തിലൊക്കെയുള്ള മുസ്ലിം വിശ്വാസികൾ തങ്ങളുടെ നീതിബോധത്തിന് വഴങ്ങി മതനിയമങ്ങൾ ഇപ്പോൾ തന്നെ കാറ്റിൽ പറത്തുന്നുണ്ട്. ഇസ്ലാമിക ലോകത്ത് തന്നെ ഈ നിയമങ്ങൾ കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയമാക്കണമെന്ന ശക്തമായ അഭിപ്രായങ്ങളുമുണ്ട്. പുരോഗമനപ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎം പോലും മതവോട്ടുകൾ ചോരാതിരിക്കാനും ബിജെപിക്ക് എതിരിൽ നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് തെളിയിക്കാനും സിവിൽ കോഡിനെ എതിർക്കുന്നത് ദൗർഭാഗ്യകരാണ്. ബിജെപി നടപ്പിൽ വരുത്തുന്നതുകൊണ്ട് കോൺഗ്രസ്സുകാരും ഇതിനെ പിന്തുണക്കുന്നില്ല. ഏകീകൃത സിവിൽ കോഡിനെതിരെ ഒപ്പ് ശേഖരണവും പള്ളികളിൽ അതിനെതിരെ പ്രസംഗങ്ങളും നടക്കുമ്പോൾ ഒരുമാതിരി ജനങ്ങളൊക്കെ ഇതിനെ ഭയപ്പെടുന്നുണ്ട്. ആലോചിക്കാതെയും പഠിക്കാതെയും ഇടം വലം നോക്കാതെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ കൊടുക്കുമ്പോൾ നമ്മൾ വിസ്മരിക്കുന്നത് നീതിയെയാണ്.
ബഹു മാന്യ SREEJITH ഒരു നല്ല നമസ്കാരം. കലക്കി.
Daa kalla sreeji nink ninte madathile preshanm first theerkuva ennit mathi mattu madam 😂
Hahahaha cow paniker
Congras means useless.
ഒറ്റ രാജ്യം ഒറ്റ നിയമം !!! എന്തിനാണ് വ്യാകുലപ്പെടുന്നത്?
ക്രിസ്ത്യൻ ആയ ഞാൻ 💯% UCC യേ അനുകൂലിക്കുന്നു, എത്രയും പെട്ടെന്ന് UCC നടപ്പിലാക്കണം
സംഘിയായ ഞാൻ എതിർക്കുന്നു
Ys
ഒറ്റ രാജ്യം പല നിയമം...
നാഗാലാൻഡിൽ ഒറ്റ രാജ്യം പല നിയമത്തിൽ നിന്നും ക്രിസ്ത്യാനികളെയും ചില ആദിവാസി ഗോത്രങ്ങളും ഒഴിവാക്കിയിരിക്കുന്നു...
ഇനിയും പലരെയും ഈ ഒറ്റ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ ഇരിക്കുന്നു അത്രേ പിന്നെ എന്താണ് ഈ ഏക നിയമത്തെ കൊണ്ടുള്ള ഉദ്ദേശം
@@Saidumon10 അതൊക്ക താൽക്കാലികം, ഭാവിയിൽ ഇവിടുത്തെ ജാതി സംവരണവും നിർത്തും, സാമ്പത്തിക സംവരണം വരും
ശ്രീജിത് പണിക്കർക്ക് ഒരു ബിഗ് സലൂട്ട്.👌👏👍🙏❤️🌹
😊😮😮
Cow urine avane salute kodukumbo
Nagale avane chaanakam agana vilikum
@@irshade9466muri andi mammade madrasa kunda jihadi terrorist kurakkathe
Sreejith sir super, മനസ്സിലാക്കി കൊടുത്തു
മനസിലാക്കിത്തന്നു നമുക്ക് 😅
ഡോക്ടർ ആണു പോലും, സ്വന്തം രാജ്യത്തേക്കുറിച്ച്, ഈ രാജ്യത്തിന്റെ നിയമത്തെക്കുറിച്ച്, ജനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയാമോ ഇയാൾക്ക്.
ശ്രീജിത്ത് പണിക്കർക്കു ബിഗ് സല്യൂട്ട് 🙏👌👍❤
ഡോക്ടറേറ്റുണ്ടെന്ന്കരുതി,വിവരമുണ്ടാകണമെന്നില്ലല്ലോ ?.ഉദാ÷ഇളയിടം😅
ഡോക്ടർ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് കൾ റെഡിയാണ് രൂപ 1500മുതൽ 6800/-
@@rajeshvk1097 താങ്കൾക്ക് ബിഗ് സല്യൂറ്റ്.സ്വാമിഅയ്യപ്പന്റെ, dna കൃത്യമായി അറിയുന്ന കേരളത്തിലെ ഒരേ ഒരാൾ. എപ്പഴോ, തോട്ടിൽ എറിയേണ്ട സാധനം. 👍👍👍👍❤️❤️❤️❤️❤️.
അനീതിയുടെ ഡോക്കിട്ടർ ആയിരിക്കും ഇയാൾ 😁😁😁
@@rajeshvk1097 ൊ
പണിക്കർ പറഞ്ഞപ്പോൾ ജിൻ്റോയുടെ കിളി പോയി.
ഡോക്ടർ ചിന്തയുടെ ചേട്ടനാണല്ലേ?
ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിച്ചത് കൊണ്ട് മാത്രം ന്യായത്തെ അന്യായമാക്കി ന്യായീകരിച്ചു തോൽപിക്കാമെന്നുള്ള അടവ് ന്യായീകരണങ്ങൾ ഒട്ടും തന്നെ വിലപ്പോകുകയില്ല എന്ന് ഈ ചർച്ച കാണുന്ന ഏവർക്കും മനസ്സിലാകും. നീതിയുടെ ഭാഗത്തു നിന്നും വാദിക്കുന്ന ശ്രീജിത് പണിക്കരെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല 🙏🏻🙏🏻
☑️☑️♥️
Adutha electionil enganeyenkilum bharanam pidikan nokiyirikunna konjanananmarude partiyayi kangrass..
Vyaja Dr aayirikkum
Doctor രുടെ കാര്യം പറയാത്തതാണ് നല്ലത്, ശ്രീജിത്ത് പറയുന്നത് സത്യ സന്തമായ കാര്യം ആണ്, അതിന് മറുപടി പറഞ്ഞാൽ അടുത്ത election വരുമ്പോൾ MLA മാരുടെ എണ്ണം പകുതി ആയി കുറയും 😅
അറിവുള്ള ആൾ എന്നാൽ ശ്രീജിത്ത് പണിക്കർ എന്ന് നിഘണ്ടുവിൽ വരും വലിയ താമസം ഇല്ലാതെ ❤
👌👌💐
ഹിന്ദുവിന്റെ രാഷ്ട്രീയ പാർട്ടിയെ ഓരോ മുസ്ലീമും ഫേസ്ബുക്കിൽ വിളിക്കുന്നതു ചാണകപ്പാർട്ടിയെന്നാണ്. അതേസമയം മുസ്ലീങ്ങൾക്കു രാഷ്ട്രീയപ്പാർട്ടിയാകാം, ഇലക്ഷനിൽ മത്സരിക്കാം വിജയിക്കാം, മന്ത്രിയാകാം. പക്ഷേ ഹിന്ദുക്കൾ ഒന്നിക്കാനോ രാഷ്ട്രീയമായി ശക്തിയാർജ്ജിക്കാനോ പാടില്ലത്രെ. കാരണം എന്താണ് ? ഹിന്ദുക്കൾ ഒന്നിച്ചാൽ, ഒരു ശക്തിയായാൽ, അന്നു തീർന്നു അവരുടെ മേധാവിത്വം.
ആപ്, കോൺഗ്രസ്സ്, സിപിഎം, സിപിഐ,SP, ടിസി, മുസ്ലീം ലീഗ് എന്ന് വേണ്ട എല്ലാ അന്ധനും അഴകോദനും ഒന്നിച്ചു നുണകൾ പറഞ്ഞു ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്നു ,അ തെറ്റിദ്ധാരണകൾ മാറ്റാൻ ഉള്ള കഴിവ് ബിജെപി ക്കു ഇല്ല .ഉദാഹരണം കർഷക സമരം.കർഷകൻ്റെ ഉന്നമനത്തിനായി കൊണ്ട് വന്ന നിയമം .അത് ലാഭം കോയ്യൂന മാഫിയകൾക്ക് എതിരായിരുന്നു.അത് കൊണ്ട് അവർ കർഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കി അ നിയമം പിൻവലുപ്പിച്ചു.ഇപ്പൊൾ കർഷകർക്കും മനസിലായി അ നഷ്ട്ടം അവർക്ക് ഉണ്ടായി എന്നു. അതുപോലെ തന്നെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡൽഹി കലാപം ഉണ്ടാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം നേടിയിട്ടു ഇന്ത്യയെ കൊള്ളയടിക്കാൻ ആണ് കോൺഗ്രസിൻ്റെ ശ്രമം
👌👌👍
Correct sir
ശ്രീജിത് നും ജനം ടിവി കും അഭിനന്ദനങ്ങള്‍ ❤
എല്ലാവർക്കും മുസ്ലിം വോട്ട് ആണ് വേണ്ടത് 🤔
Hindukkal onnikkanam 🔥🔥💪💪
Athu aa potanmarku manasilakunnilla
@@vanuek3259 Parama viddikal
അത്രയെങ്കിലും മനസിലാക്കാൻ കഴിവില്ലാത്ത Jendukkal ആണ് മേല്പറഞ്ഞ ഹിന്ദുക്കൾ. എന്ത് കൊണ്ട് എന്നു പോലും അറിയാൻ കഴിയാത്ത വിഡ്ഢികൾ.
Hinduvotu.petyilakkan.bjp.
ഇതാണ് പണി പഠിച്ചു, പണിയെടുക്കുന്നവനും, നിഴൽക്കടത്തുന്നവനും തമ്മിലുള്ള വെത്യാസം. ശ്രീജിത്ത് പണിക്കർക്കു ബിഗ് സല്യൂറ്റ്. 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️.
❤
നിയമം നടപ്പാക്കണം. ബാക്കി എല്ലാം ന്യൂനപക്ഷ വോട്ടിനു വേണ്ടി മാത്രം
കോൺഗ്രസ്സ് CPM മുസ്ലിം വോട്ടിന് വേണ്ടി പാടുപെടുന്നു, ഇത് എന്ന് ഹിന്ദു സമൂഹം മനസ്സിലാക്കും
Yes 👍👍👍
ഹിന്ദു സമൂഹം മനസ്സിലാക്കുന്നത് കൊണ്ടാണ് bjp ക്ക് കേരളത്തിൽ വോട്ട് കിട്ടാത്തത്😂
@@raindropdrop7368hindukkal manasilakki varununde......athinte maattam ini kandolum...... Innu Bjp india bharikunnathu aaa manasillakkal karanam thanneya.... Keralathilum athu sammbhavikkum
@@raindropdrop7368krimi kadi pettannonnum maarilla... BJP evide kedannu ennum ippo evide etti nikkunnu enum angu kandoondirikkuvalle....wait n c..😂😂😂😂
എത്ര കൊണ്ടാലും അറിയാത്ത ജന്തുക്കൾ അല്ലാതന്ത് പറയാൻ🤔🤭
കലക്കി ❤
എല്ലാം കൊള്ളാം!പക്ഷെ മോദി കൊണ്ട് വന്നത് എല്ലാം കണ്ണടച്ച് എതിർക്കും ! ഒന്നും പറയാൻ അറിയില്ലെങ്കിൽ തൊണ്ട കാറി ഒച്ച വയ്ക്കും ! അല്ല പിന്നെ!
ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക അകറ്റണം എന്ന് ആവശ്യപെടുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നതും പടർത്തുന്നതും.
Ith aranennu sthiramayit samvadhangal kanunna alukalkariyam pottichiriyum kay kottalum arkum ariyam aranennu
വർഗീയത തുലയട്ടെ. യു സി സി വരട്ടെ
By a communal venom
ഏതൊരു വിദ്യാഭ്യാസമുള്ളവരും uniform civil code നെ പിൻന്തുണയ്ക്കും.
അമേരിക്കയിലെ പ്രസംഗം കേട്ടു. നല്ല വിവരമുള്ള. 😂😂😂😂😂😂😂😂😂. ഏക പ്രധാന മന്ത്രി
@@jamalazhari7697ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭
UCC എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്ന് ക്രിസ്ത്യൻ ആയ ഞാൻ ആഗ്രഹിക്കുന്നു
വിദ്യാഭ്യാസം മാത്രം പോര വിവരം വിവേകം പക്വത എല്ലാം ആവശ്യം ഇല്ലേ?വിദ്യാഭ്യാസം ഉള്ളവരും എതിര്‍ക്കുന്ന കാണുന്നുണ്ട് 😊
😂@@jamalazhari7697കേട്ടിരുന്നോ..... ഒന്നും മനസ്സിലായില്ലേ..... കഷ്ടം.... താങ്കൾക്കു ഇംഗ്ലീഷ് തീരെ അറിയില്ലേ... 🙄
🙏ശ്രീജിത്ത് സർ പറയുന്നത് എത്ര ലളിതമായിട്ടാണ്..ശരിക്കും ഉത്തരം മുട്ടിച്ചു.അങ്ങേക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏💐
എത്ര നല്ല വിശദീകരണം.ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ.
ഇങ്ങനെ ആണേൽ ഇനി ഞാൻ കളിക്കാൻ വരില്ല. ങ്ങീ... ങ്ങീ... 😢😢 എന്ന് വാഴക്കുല ജിന്റോ.
Sreegith paniker the great man I never ever see such a knowledge person❤
ശ്രീജിത്ത് പണിക്കർ ❤❤ഒരു രക്ഷയുമില്ല...
ശ്രീ ശ്രീജിത്ത്❤
ഇന്ത്യ എന്ന മഹാരാജ്യത്ത് എല്ലാവർക്കും ഒറ്റ നിയമം മതി..
Athe
ഈമ്മാര് ഇതു വല്ലതും കണ്ടിട്ടോ വായിച്ചിട്ടോ ആണോ എതിർക്കുന്നതു്..
മോഡി കൊണ്ടുവരുന്നതു കൊണ്ട് എതിർക്കാ ,അത്ര മാത്രം
😂😂😂 correct 💯
ഇവന്മാരും ജീവിക്കേണ്ടേ, സത്യം ആയാലും എതിരഭിപ്രായം പറയാതെ ഇരുന്നാല്‍ കഞ്ഞി കുടി മുട്ടും, ഈ ശ്രീജിത് ഉണ്ട് എങ്കിൽ ഒരു ഉണ്ടയും നടക്കുകയും ഇല്ല 😅
😀
ഇങ്ങനെയൊന്നും പറയരുത് ശ്രീജിത്ത് സർ..... കഷ്ട്ടോണ്ട് ട്ടോ
😂
ശ്രീജിത്ത് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏
അടിപൊളി ആയി കാര്യങ്ങൾ മനസിൽ ആക്കി ചർച്ച ചെയ്യുന്ന വെക്തി ആണ് ശ്രീജിത്ത് പണിക്കർ 🌹🌹🌹
No doubt.
ശ്രീജിത്ത് ജി....തൊഴുതൂ.. full of facts and figures...
🇮🇳🇮🇳🇮🇳🕉️🕉️💪💪🙏🚩🔥💐
Chaanaka paniker avanod first avante madathile preshanm theerkan paraya
@@irshade9466 ഇത്തരം സംസ്കാര സമ്പന്നമായ ഡയലോഗ് അടിക്കാൻ അല്ലാതെ നമ്മൾക്ക് എന്തറിയാം...അവൻ്റെ അറിവിൻ്റെ ഏഴയലത്ത് നിക്കാൻ പറ്റില്ലെങ്കിലും കുരയ്ക്കുന്നതിൽ ഒരു കുറവും വരുത്തരുത്... നായ്ക്കൾ കുറച്ചു കൊണ്ട് ഇരിക്കും ചന്ദ്രൻ പ്രകാശിച്ചു കൊണ്ടും.. so no problem...you bark until your throat slit...he will rock there as usual...സത്യമേവ ജയതേ...🤭🤭😂😂😂🚩🔥
Sreejit is super, a walking encyclopedia 👍👍
ശ്രീജിത്തിന്,നല്ല,നമസ്കാരം
കോൺഗ്രസ് അപ്പുറവും ഇപ്പുറവും പറയും അല്ലാതെ അവർക്ക് ഒന്നും അറിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമേ അറിയൂ.
എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയില്ല എങ്കിൽ അടുത്ത election വന്നാൽ MLA മാർ പകുതി ആവും എന്ന് നന്നായി അറിയാം,എത്രയും വേഗം തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്ന വോട്ടര്‍മാരെ പലതും പറഞ്ഞ് വോട്ട് കരസ്ഥമാക്കി കാര്യം സാധിക്കുക എന്ന് മാത്രം 😊
@@brc8659പ്പോഴത്തെ അവസ്ഥയിൽ അധികാരത്തിലെത്താൻ കോൺഗ്രസ്സ് എന്തും ചെയ്യും. അവരെ അധികാരത്തിലെത്തിക്കാൻ so called minorities വല്ലാതെ വ്യാമോഹിക്കുന്നു. എന്തിന്, മോദി Govt ഭരണം മോശമായത് കൊണ്ടല്ല. ഇവരുടെ അജണ്ടകൾ ഒന്നും നടപ്പാക്കാൻ പറ്റുന്നില്ല. മണ്ടൻ മതേ തറ ഹിന്ദുവിന് ഇതൊന്നും മനസിലാക്കാൻ ഉളള കഴിവുമില്ല.
Well said Sreejith 🤝👍👏👏
പണിക്കർ പൊളിച്ചൂ
😂ജിൻ്റോ ഭായീ എന്തോ തള്ളിവിട്ടതാണ്😂😂😂
Panicker bro verum pwoli thanne ❤❤
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന കാഴ്ച ആണ് കോൺഗ്രസ് വക്താവിന്റെ പ്രതികരണം കാണുമ്പോൾ തോന്നുന്നത് ..🤣🤣
👍
ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക അകറ്റണം എന്ന് ആവശ്യപെടുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നതും പടർത്തുന്നതും.
Pooo. Bjp
@@anwerambali7638 🤣🤣
Congress കാരന്‍ ഒന്നും അറിയാഞ്ഞിട്ടല്ല, നമ്മുടെ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ഈ ഒരു പ്രത്യേക കാര്യം പറഞ്ഞാണ്, ഇത് പറഞ്ഞില്ല എങ്കിൽ ഇവര്‍ക്കൊന്നും വോട്ടും കിട്ടില്ല MP MLA ഇതൊന്നും കാണുകയും ഇല്ല 😅
Shame, shame Congress nominee !Congress party is digging itsown grave.
ഏതു വിഷയവും പഠിച്ചു വാദഗതികളെ വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുന്ന പണിക്കർ സാർ 👌👌👌🙏🏻🙏🏻🙏🏻
പണിക്കരെ കൊല്ലണ്ടാ ജീവിച്ചു പോട്ടെ 😂😂🙏
Very very very good and congratulations dear Panikkar Sir.
പണിക്കർ ടിൻ്റുമോൻ്റെ ഫ്യൂസ് ഊരി...😂
കോൺഗ്രസിന്റെ വായിനോക്കി എന്തി ന്റെ ഡോക്ടറ വിവരം ഇല്ലാത്ത വൻ
Sathyam 😂😂
@@suj4588 SFI Collegeile degree aanu. Vayana sheelam ella. 😂😂😂
Kittunnavote koodi illadhan vendinadakanu ekasivilkode vanne madhiaku pavangalke vendiyum mattellavarkum vendi olladhanu nalladhevaru nadappakatte
നമ്മുടെ നാട്ടിലെ doct അല്ലേ 😂
ഇതൊക്കെ കോൺഗ്രസിന്റെയും ഇടതു പക്ഷ ത്തിന്റെയും പ്രതിനിധികൾക്ക് അറിയാത്തതല്ല അവരുടെ ഗതികേട്! കേരളത്തിലെ മുസ്ലിം തീവ്ര പ്രത്യേകിച്ച് പുരുഷ മേധാവിത്വത്തെ പേടിച്ച്!
ഇരിക്കട്ടെ ശ്രീജിത്തിനൊരു കുതിരപവൻ...
ശ്രീജിത്ത് പണിക്കർ.❤❤❤❤❤❤
Aa പാവത്തിനെ ഒരു വഴിക്ക് ആക്കി പോകല്ലേ പണിക്കരെ.
ഡോക്ടറേറ്റിന്റെ വില കളഞ്ഞു 😡😡
അതൊക്കെ ജനങ്ങൾക്ക് മനസ്സിലായി 😅
എന്നാ ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് ഒന്നും ഓർമ്മയില്ല😂😂😂
🤣😅😅
😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
കേന്ദ്രം ഏത് ബില്ലു കൊണ്ടുവന്നാലും ഞങ്ങൾ എതിർക്കും അതിലെ ഒരു കാര്യവും അറിയില്ലങ്കിലും എതിർത്തുകൊണ്ടേയിരിക്കും. അതാണ് ഞങ്ങളുടെ രോഗത്തിന്റെ ലക്ഷണം. ഇതിനു ചികിത്സ ഇല്ല എന്നതാണ് പ്രത്യേകത.
Madhammayudey echil thinnunna Congress il ninnu ithil kooduthal expect cheyyan illa.😅😅
ഏതൊക്കെ ആരെക്കോ പറഞ്ഞാലും പ്രതിപക്ഷങ്ങളുടെ മൊത്തത്തിൽ ട്രൗസ്സറ് കീറും ഈ കാര്യത്തിൽ നിലപാട് പോസ്സറ്റീവ് പറഞ്ഞാലും, നെഗറ്റീവ് പറഞ്ഞാലും.... ബിജെപി യുടെ ഇരുതല മൂർച്ഛ ഉള്ള വാളാണ് 🤣🤣🤣🤣.... കമ്മ്യൂഞ്ഞികൾ ഈ അടുത്തകാലം വരെ ഇതു നടപ്പിലാക്കണം എന്നാണ് പറഞ്ഞത് ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്സിനെ വെട്ടിലക്കാനും, മുസ്ലീം വോട്ടിനു വേണ്ടിയും ഇപ്പോൾ നിലപാട് മാറ്റി....😂😂😂
ജിന്റോ പ്ലിന്റോ ആയി 😅 ഈ പ്ലിന്റോ എന്തിന്റെ ഡോക്ടർ ആണ്...
എന്തിന്റെ doctor എന്നോ, ഏത് മാഷ് ആണെന്നോ ഒന്നും ചോദിക്കാതെ pls 😊
Another Vazhakkula.
Thank you sreejith
ജിന്റോ സർ... ഇനി ചർച്ചക്ക് വരുമ്പോൾ പണിക്കർ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കണം
ആയിരം ജിന്റൊയ്ക്ക് അര പണിക്കർ 😄😄😄😄👏👏👏👏👏
Adipolli😂
പതിനായിരത്തിന് ❤
😂😂😂😂😂
UCC മാരകമാണ്. അനുകൂലിച്ചാൽ BJP ഇതര പാർട്ടികൾക്ക് യാതൊരു നേട്ടവുമില്ല. എതിർത്താൽ എന്നന്നേക്കയുമായുള്ള സ്വന്തം കുഴി തോണ്ടലും ....
UCC കൊണ്ട് നഷ്ടപ്പെടുന്ന വോട്ടുകളേക്കാൾ മൂന്നിരട്ടി വോട് BJP നേടും... അതാണ് കളി...
Correct
ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക അകറ്റണം എന്ന് ആവശ്യപെടുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നതും പടർത്തുന്നതും.
എങ്ങനെ
അതിന് പാക്കിസ്ഥാനികൾക്ക് ഇന്ത്യയിൽ വോട്ട് ഉണ്ടോ
ലാൽ സലാം ബിജെപി സഖാക്കളെ, ഇത് ഞമ്മളോൽക്ക് മാണ്ടി ഞമ്മളെ ശി പി എമ്മു നടപ്പാക്കിയാല് നന്നായിനി 😂👍
Mr.Sreejith👏👏👏👏👏👏👏👏
😂 😂വെറുതെ വിളിച്ചപ്പോ വന്നതാണ് സാറെ .. നാറ്റിക്കരുത്
😅
സി വിൽ കോട് ആവശ്യം ആണ് ഇതിൽ വർഗ്ഗീയത കാണരുത്
👍പണിക്കരുടെ മുന്നിൽ പെട്ടാൽ പുലിയും എലിയാകും..😂🤣😍😍😍
ശ്രീജിത്ത് പോളിയാണ്, ആളുടെ മുന്നിൽ ഇവർക്ക് മിണ്ടാൻ പോലും അറിയില്ല
Sreejith Panicker rocks as usual. Please call Doctorate people who got the degrees before 2010. SFI wasn’t that bad those days. 😂👌🏽👍🏻🙏🏾
രാഷ്ട്രീയക്കാരെ ക്രക്ഷിരാഷ്ട്രീയം )എന്തിനു ചർച്ചക്ക് വിളിക്കുന്നു.
ശെരി... തെറ്റ്....തിരിച്ചറിയാൻ.... കഴിവുള്ളവർ... 🤔🤔🤔🤔
Very well explained 🎉🎉
പോ മോനേ ദിനേശ പണിക്കരോട് മുട്ടാൻ ആ വുന്ന സമയത്തു വാ ഇപ്പോൾ തത്കാലം പോ 👍👏👌💪🇮🇳🚩🙏
എവിടന്നു കിട്ടുന്നു ഈവക സാധനങ്ങൾ..കഷ്ടം....
പണിക്കർ ബിഗ് സല്യൂട്....
കലക്കി 🌹🌹🌹
Vere leval panikkar🙏🙏🙏 👍👍👍🔥🔥🔥
Sreejith ഇവിടെ Kozhikode വരണം pls, രണ്ട് ദിവസം മുമ്പ് ഇവിടെ civil code nu എതിരായി especially Central govt ന് എതിരായി ഒരു സമ്മേളനം നടന്നു. സിവിൽ കോഡ് എന്തിന് വേണ്ടി എന്ന് പോലും അറിയാത്ത ആളുകളെ മുഴുവൻ കൊണ്ട് വന്ന്..... എന്ത് കണ്ടാലും എതിർക്കുക എന്നത് മലയാളിയുടെ സ്വഭാവം ആയിട്ടുണ്ട് sorry വിവരം ഇല്ലാത്ത മലയാളിയുടെ
ഇപ്പോൾ പലർക്കും അലങ്കാരത്തിനാണ് ഡോക്ടർ പദവി. വിവരവുമില്ല, നിലവാരവുമില്ല. ചിന്തയുടെ യൂണിവേഴ്സിറ്റി ആയിരിക്കും.
Great 👍👍👍
പണിക്കർ ❤
Super👌👌👌👍👍👍
കലക്കി
SUPER SREEJITH
Sreejith is outstanding excellent knowledge.
Very interesting hearing Mr. Sreejith Panicker👌
ഒന്ന് പേടിപ്പിച്ചു വിട്ടാമതി പണിക്കരെ 😊
Shree jith panikar sir great 👍👍👍👍👍👍👍👍👍👍👍
Good 🎉 നല്ല ചർച്ച ❤ കൊള്ളാം.. എന്താണിത് എന്നറിയത് എതിർക്കുന്നവർ ആണ് നല്ല ഒരു ശതമാനം ആളുകളും... കാര്യം വഴിതെറ്റിക്കുന്ന പലരും ഉണ്ട്.... 👌🙏🙏 excellent ❤
കോൺഗ്രസ് ഉണ്ടായതു മുതൽ സ്വീകരിക്കുന്ന അവസര വാദത്തെ UCC കൊണ്ടുവന്ന് ബിജെപി അടപടലം പൂട്ടും 👍👍👍
എങ്ങനെയെങ്കിലും ഈ ഏക സിവിൽ കോഡ് വന്നാൽ മതിയായിരുന്നു.വരണം.വന്നേ മതിയാകു.
I support uniform civil code🎉
പോളിയാണ് ശ്രീജിത്ത് നിങ്ങൾ
SREEJITH PANICKER SIR❤🎉🎉🎉🎉
എ'ഡോ 'ജിന്റോ നീ ആരോടാണ് മുട്ടുന്നതെന്ന് ഓർക്കണം
ഒരബദ്ധം പറ്റിപ്പോയി നാറ്റിക്കരുത് please 😅
പണിക്കർക്ക് അഭിനന്ദനങ്ങൾ
ഹൃദയ പച്ചം.. സുഡാപ്പി പച്ചം.. പച്ചവെളിച്ചം.. ഇതാണ് ഞമ്മടെ മുദ്രാവാക്യം 💪
ഏകീകൃത സിവിൽ കോഡിനെതിരെ ഒരുപാട് പ്രതിഷേധങ്ങൾ വരുന്നുണ്ട്. എതിർപ്പുകളുടെ പ്രധാന കാരണം അജ്ഞതയാണ് എന്ന് വ്യക്തമാണ്. ബിജെപി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതുകൊണ്ട് തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഹനിക്കപ്പെടുമെന്ന ഭയമാണ് പലരെയും അസ്വസ്ഥമാക്കുന്നത്.
ശരിയാണ്, ചില മതനിയമങ്ങൾ, വിശിഷ്യാ മുസ്ലിം മതനിയമങ്ങൾ സിവിൽ കോഡിൽ അട്ടിമറിക്കപ്പെടും. ഏതൊക്കെ നിയമങ്ങൾ?
1. വിവാഹം - വിവാഹപ്രായം എല്ലാവർക്കും ഒരു പോലെ തീരുമാനിക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക
2. വിവാഹമോചനം - കോടതി ഇടപെട്ട് നീതി കൽപിക്കാതെ വിവാഹമോചനങ്ങൾ സാധ്യമല്ല
3. മാതാപിതാക്കളുടെ സ്വത്തവകാശം - ലിംഗവ്യത്യാസമില്ലാതെ ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യമായി സ്വത്തിൽ അവകാശം ഉണ്ടായിരിക്കും
4. ദത്തവകാശം - ദത്ത്പുത്രന്മാർക്കും ദത്ത്പുത്രിമാർക്കും തുല്യ അവകാശങ്ങൾ.
മേൽപറഞ്ഞ കാര്യങ്ങളല്ലാതെ വ്യക്തിയുടെ വിശ്വാസങ്ങളിലോ, ആചാരകർമ്മങ്ങളിലോ ഒന്നും തന്നെ ഏകീകൃത സിവിൽ കോഡ് ഇടപെടുന്നില്ല. ഈ നിയമങ്ങൾ പോലും കേരളത്തിലൊക്കെയുള്ള മുസ്ലിം വിശ്വാസികൾ തങ്ങളുടെ നീതിബോധത്തിന് വഴങ്ങി മതനിയമങ്ങൾ ഇപ്പോൾ തന്നെ കാറ്റിൽ പറത്തുന്നുണ്ട്. ഇസ്ലാമിക ലോകത്ത് തന്നെ ഈ നിയമങ്ങൾ കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയമാക്കണമെന്ന ശക്തമായ അഭിപ്രായങ്ങളുമുണ്ട്.
പുരോഗമനപ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎം പോലും മതവോട്ടുകൾ ചോരാതിരിക്കാനും ബിജെപിക്ക് എതിരിൽ നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് തെളിയിക്കാനും സിവിൽ കോഡിനെ എതിർക്കുന്നത് ദൗർഭാഗ്യകരാണ്. ബിജെപി നടപ്പിൽ വരുത്തുന്നതുകൊണ്ട് കോൺഗ്രസ്സുകാരും ഇതിനെ പിന്തുണക്കുന്നില്ല.
ഏകീകൃത സിവിൽ കോഡിനെതിരെ ഒപ്പ് ശേഖരണവും പള്ളികളിൽ അതിനെതിരെ പ്രസംഗങ്ങളും നടക്കുമ്പോൾ ഒരുമാതിരി ജനങ്ങളൊക്കെ ഇതിനെ ഭയപ്പെടുന്നുണ്ട്. ആലോചിക്കാതെയും പഠിക്കാതെയും ഇടം വലം നോക്കാതെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ കൊടുക്കുമ്പോൾ നമ്മൾ വിസ്മരിക്കുന്നത് നീതിയെയാണ്.
Sreejith we proud on your knowledge and presentation, no one can beat u on knowledge. We want you as our leader to rule
അവനറിയാം ഞമ്മക്ക് സക്കത്തിനു നക്കാൻ കിട്ടില്ല അതാണ്
കൊല്ലേണ്ട പണിക്കരേ ... വിട്ടേക്കൂ ...
ജിൻഡൊ:- ഒരു പൂ ചോദിച്ചു
പണിക്കർ ഒരു പൂക്കാലം അങ്ങ്ഡ് നൽകി 😅😅
ശ്രീജിത്ത് പണിക്കർ❤️🔥👌
Panicker sir really great. No words to describe 👍👍🙏🙏💐
Sreejith ji 👍👍👍👍
Said it Mr Sree jith !
ശ്രീജിത്ത് താങ്കൾ ഒരു സംഭവം തന്നെ
ശ്രീജിത് സാറിനോട് മുട്ടാൻ വരണ്ടാ സാർ . വെള്ളം ധാരാളം കുടിക്കേണ്ടിവരും.
Sreejith sir🥰🥰
Great ശ്രീജിത്ത് പണിക്കർ 🙏🙏🙏
A big salute to sreejith paniker