സി പി എം വെട്ടിലാകും | SREEJITH PANICKER

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @soundofsilence2403
    @soundofsilence2403 ปีที่แล้ว +83

    കക്കുമ്പോഴും മുക്കുമ്പോഴും നക്കുമ്പോഴും CPM ഓർത്തില്ല ഇതു പോലൊരു സ്വപ്നമയമായ തേൻ കെണി 🤣

    • @knvalsa1520
      @knvalsa1520 ปีที่แล้ว

      Keralam motham swapnae viswasikkunnallo

  • @rajanchettan8560
    @rajanchettan8560 ปีที่แล้ว +1

    Fanatics speech very thanks

  • @dharmikvew
    @dharmikvew ปีที่แล้ว +29

    കോഴിയെ കട്ടവൻ സ്വന്തം തലയിൽ തപ്പി സ്വയം തെളിയിക്കുമെന്ന് പറഞ്ഞത് പോലെയാണ് സെക്രട്ടറിയേറ്റിന്റെ പുതിയ പ്രസ്താവന.
    ഏതായാലും കേസിനൊന്നും പോയി വിധി വേഗത്തിലാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല എന്നാണ് പ്രസ്താവന തെളിയിക്കുന്നത്.

  • @jcadoor204
    @jcadoor204 ปีที่แล้ว +88

    പിണറായി അനുവദിക്കില്ല സർ കേസിനു പോകുവാൻ പോയാൽ കുടുങ്ങുന്നത് പിണറായി ആയിരിക്കും.

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว

      Ithu polum manassilakatha
      Prabhudhar anividey....
      Kashtam.....

    • @madhavanmukundan958
      @madhavanmukundan958 ปีที่แล้ว

      ​@@esnarayanan2499😊😊

  • @anathakrishnan9700
    @anathakrishnan9700 ปีที่แล้ว +1

    Yes..very good Super 👌

  • @SONG3872
    @SONG3872 ปีที่แล้ว +40

    എടാ വിജേഷെ നീ ആദ്യം പോയി ആ പറ്റിച്ച വാടക കൊടുക്കടാ

  • @GKiri644
    @GKiri644 ปีที่แล้ว +1

    👍👍👍

  • @indiankerala8780
    @indiankerala8780 ปีที่แล้ว +11

    അസംബന്ധം .... പച്ചക്കള്ളം ....പിപ്പിടി ... ഇതാണ് ക്രമം

  • @ushakumar3536
    @ushakumar3536 ปีที่แล้ว +7

    apt analysis Mr. sreeljith....

  • @prasimangad3112
    @prasimangad3112 ปีที่แล้ว +11

    ശശി കല ടീച്ചറെ ശശികലേ എന്ന് പറയുന്ന മാദ്ധ്യമ പ്രവർത്തകർ പറയണം ഇയാൾ എത് കോയാത്തെ കോവിന്ദൻ മാഷാ-ഗോവിന്ദൻ ബിനാമിസ്റ്റ് സഹായി അത് മതി

  • @vasudevant7040
    @vasudevant7040 ปีที่แล้ว +42

    ഇതിൻ്റെ അവസാനം വിജേഷ് പിള്ള, ബിജെപി ആവും, ആർഎസ്എസ് ആവും അങ്ങിനെ ആക്കിയാൽ കോൺഗ്രസ് തണുക്കും , കോൺഗ്രസ് വായിൽ പഴം തിരുകി മിണ്ടാതിരിക്കും, അവസാനം ഇതു മോഡിയുടെ തലയിൽ ആക്കി എല്ലാരും ആഘോഷിക്കും പിന്നെ എല്ലാം ശുഭം

    • @sasidharanvadakkemakkkot5893
      @sasidharanvadakkemakkkot5893 ปีที่แล้ว +4

      അതിനു കൂടുതൽ സാധ്യത ഉള്ളതായി കാണുന്നു .

    • @manojmb4896
      @manojmb4896 ปีที่แล้ว +3

      ഇതാണ്. മാമന്റെ .. ആർജവം : അടിമ കമ്മിയാണ് ..... അന്നം .....😆😆😆😆

    • @unnikrishnanape8384
      @unnikrishnanape8384 ปีที่แล้ว

      🤓😀😆😅😅

    • @renjithkumar2276
      @renjithkumar2276 ปีที่แล้ว

      Correct

    • @riderkeshu
      @riderkeshu ปีที่แล้ว

      എന്ത് കേട്ടാലും ഒരക്ഷരം എതിർത്തു പറയാത്ത ചുരയും 2 മരവാഴകളും

  • @madananmohan1951
    @madananmohan1951 ปีที่แล้ว +2

    Good 👍

  • @Gikku2104
    @Gikku2104 ปีที่แล้ว +22

    വേശ്യയുടെ ചാരിത്ര്യം പോലെ മാർക്സിസ്റ്റു പാർട്ടി യുടെ മാനം

  • @justineka7527
    @justineka7527 ปีที่แล้ว +6

    Very fine presentation 😊

  • @prasimangad3112
    @prasimangad3112 ปีที่แล้ว +6

    സ്വപ്ന - ഇവരുടെ സ്വപ്നങ്ങൾ തകർക്കും ഗോവിന്ദാ

    • @thomasutube1
      @thomasutube1 ปีที่แล้ว +1

      സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്.
      എല്ലാം വയറിളകി പോയി.

  • @unni7115
    @unni7115 ปีที่แล้ว +37

    ഉളുപ്പും മാനവും ഇല്ലാത്ത പാർട്ടിക് എന്ത്‌ മനനഷ്ട്ടം

  • @kshankarapillai
    @kshankarapillai ปีที่แล้ว +5

    very good speech.

  • @jeevakumarps3815
    @jeevakumarps3815 ปีที่แล้ว

    👍.. ശ്രീജിത്ത്‌ ജി

  • @sandeepplazhy4368
    @sandeepplazhy4368 ปีที่แล้ว +3

    Spr Sreejith panikar well said 👍♥️ salute

  • @joseka1135
    @joseka1135 ปีที่แล้ว +23

    ബലദേവ് എന്താ വടി പോലെ ഇരിക്കുന്നത്

  • @martinka6173
    @martinka6173 ปีที่แล้ว +9

    ശ്രീജിത്ത് പണിക്കർ വളരെ അന്തസായി സംസാരിക്കുന്നു.

  • @SouthernDetectives
    @SouthernDetectives ปีที่แล้ว +16

    നിയമ നടപടികൾ ഉടൻ ആരംഭിക്കനം

    • @sojajose9886
      @sojajose9886 ปีที่แล้ว

      ഉണ്ടാവും 🙏🇮🇳

  • @AnilKumar-ds8th
    @AnilKumar-ds8th ปีที่แล้ว +11

    ഗോവിന്ദൻ പറഞ്ഞത് ശെരി യാണ് അപവാദം പറഞ്ഞ് നടക്കുന്നത് (സിപിഎം)ജെനങ്ങൾ മനസിലാക്കിക്കോളും

  • @sojajose9886
    @sojajose9886 ปีที่แล้ว +7

    സ്വപ്ന നിങ്ങൾക്ക് ഒപ്പം..ഇപ്പോഴും വിശ്വസിക്കുന്നു🙏👍👍

  • @balachandranm.b3888
    @balachandranm.b3888 ปีที่แล้ว +12

    🙏നമസ്തേ ശ്രീജിത്🙏

  • @sindhusuresh3266
    @sindhusuresh3266 ปีที่แล้ว +2

    Paniker your approach very good

  • @sheelamathai1079
    @sheelamathai1079 ปีที่แล้ว +1

    We all r supporting u sreejit

  • @anjanauk9977
    @anjanauk9977 ปีที่แล้ว

    ആദ്യമായി അന്വേഷണത്തിനു വന്ന ED യെ കൈലെടുത്തു തെളിവെല്ലാം ശേഖരിച്ചു അടിച്ചു മാറ്റിയ കേരളാ സർക്കാരിന് എങ്ങനെ വേണോ രക്ഷപ്പെടാം !!! ഇതിൽ എല്ലാ കപട രാഷ്ട്രീയപ്പാർട്ടികൾക്കും പങ്കുണ്ട്. കാലകാലങ്ങളായി ഇവിടെ വികസനമെന്ന പേരിൽ എന്തെങ്കിലും കാട്ടി കൂട്ടി നടത്തുന്ന കോടാനുകോടി അടിച്ചു മാറ്റുന്ന ഭരണാധികാരികൾ ആഢംബര ജീവിതം നയിച്ചു രാജാക്കന്മാരായി നിർഭയം വാഴുന്നു ഇത് ഇനിയും തുടരും

  • @rajanthekkinkattle779
    @rajanthekkinkattle779 ปีที่แล้ว +6

    ബന്ധമുള്ളവർക്ക് കേൾക്കുന്നതും പറയുന്നതും കാണുന്നതെല്ലാം അസംബന്ധമാണ്

  • @udaya9902
    @udaya9902 ปีที่แล้ว +4

    രാജ്യം ഭരിക്കുന്നവർക്കെതിരെ എന്ത് പറഞ്ഞാലും ആ തെളിവുകൾ നശിപ്പിക്കാനും അവർക്ക് സാധിക്കുമല്ലോ.ഭരണം അവരുടെ കയ്യിലാണ് അവർ പറയുന്നത് മറ്റുള്ളവർ കേൾക്കൂ

  • @melvinsatheesan1052
    @melvinsatheesan1052 ปีที่แล้ว +88

    സരിതയിടുമ്പോൾ ബർമുഡ സ്വപ്നയിടുമ്പോൾ കളസം 🔥

    • @eManoharatheram
      @eManoharatheram ปีที่แล้ว +13

      ആദൃത്തെ ആളെ ഒന്നും ഇടുവാൻ ഇവൻമാർ അനുവദിച്ചിരുന്നില്ല.....!!!

    • @anilbn4889
      @anilbn4889 ปีที่แล้ว +1

      @@eManoharatheram 😊😊😊😀😀

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว +1

      വിവരം കമ്മിയാണല്ലേ

    • @sojajose9886
      @sojajose9886 ปีที่แล้ว +1

      പാവം oomen ചാണ്ടി sir.. നന്മ വരട്ടെ 🙏

    • @thomasutube1
      @thomasutube1 ปีที่แล้ว

      സ്മിത മേനോൻ ഇടുമ്പോൾ?

  • @wervok
    @wervok ปีที่แล้ว +6

    പപ്പടവും അപ്പവും ഒത്തു ചേരും സന്തൂർ ..സന്തൂർ സന്തൂർ

  • @prasimangad3112
    @prasimangad3112 ปีที่แล้ว +3

    ഇന്ന് ഒരു കമ്മ്യൂണിസ്റ്റ് കേരളത്തിലുണ്ടോ ? ഉണ്ട് ? പിന്നെ ഇന്ന് കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവരുടെ ആസ്തി- ആദിയുമല്ലേ സ്വയം പ്രതിരോധ യാത്ര

  • @sojajose9886
    @sojajose9886 ปีที่แล้ว +12

    സ്വപ്ന ഒരു വിട്ടു വീഴ്ചയും വേണ്ട..എന്ത് ബോംബ് പൊട്ടിയാലും..പോരാടുക 🔥🔥🔥👍👍👍

  • @vijayakrishnanp5536
    @vijayakrishnanp5536 ปีที่แล้ว +2

    കേന്ദ്രത്തിന്റെ കട്ട support ഉണ്ട്. ഇന്നു ലാവ്‌ലിൻ കേസ് എടുക്കുന്നുണ്ട്... നോക്കാം.

  • @nelsontr9330
    @nelsontr9330 ปีที่แล้ว +14

    ഇവിടെ കൊള്ളകരുട യം പിടിച്ചുപറി ക്കരുടെയം നാടയി മാറിയോ ഇവിടെ ഒരു ഭരണം നടക്കുന്നുണ്ടോ എല്ലാം സഹിച്ചു ജീവിക്കണം????

  • @rajanthomas1142
    @rajanthomas1142 ปีที่แล้ว +37

    സ്വർണ്ണ കടത്ത് കേസ് തുടങ്ങിയിട്ട് 3വർഷം ആയി. അന്വേഷണഏജൻസികളെ പ്രശംസിക്കണം. അതുകൊണ്ട് പിണറായി രണ്ടാമതും മുഖ്യമന്ത്രിയായി.

    • @purushothamankvpurushotham263
      @purushothamankvpurushotham263 ปีที่แล้ว +1

      ലല്ലു ജോലിക്കുപകരംഭൂമിവാങ്ങിച്ചത് 2008 ലാണ് അതുംപതിനായിരക്കണക്കിനുഉദ്വോഗാര്‍ത്ഥികളോടു്,ജോലികിട്ടിയവന്‍ തെളിവുകൊടുക്കാന്‍മടിക്കുംഭൂമിഏതായാലുംപോയി ക്ലാഡി ക്ക35000 ശംബളമുണ്ടു്

    • @vinodchodan3182
      @vinodchodan3182 ปีที่แล้ว

      സത്യം കേരളത്തിലെ മരക്കഴുതകൾ ഇതിൽ നിരപരാധികളാണ്

    • @saikumaredayankara3185
      @saikumaredayankara3185 ปีที่แล้ว

      We have already

    • @saikumaredayankara3185
      @saikumaredayankara3185 ปีที่แล้ว

      We

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว

      ഇനി മൂന്നാമതും ആവും അങ്ങനെ കേരളം സൂപ്പർ സ്പെഷ്യൽ സ്റ്റേറ്റ് എന്ന പദവി കരസ്ഥമാക്കും... കോൺഗ്രസിന് പരിശോധിക്കാൻ ഇവരെ സപ്പോർട്ട് ചെയ്താൽ മൊത്തത്തിൽ ബിജെപി കേരളത്തിൽ ഒന്നും അല്ലാതാകും... ജനം പൊട്ടന്മാർ അല്ല... നിങ്ങളുടെ അന്തർധാര യും ഡേർട്ടി പൊളിറ്റിക്സ് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്

  • @rajanmeppayur6356
    @rajanmeppayur6356 ปีที่แล้ว +7

    ഗോവിന്ദച്ചാമിക്ക് വേണ്ടി സിനിമ പിടിക്കുന്ന കാട്ടുകള്ളൻ

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +1

    നാണം കെട്ട രാഷ്ട്രീയം കഷ്ടം

  • @FLYING-ARROWS
    @FLYING-ARROWS ปีที่แล้ว +1

    🙏🙏🙏🙏🙏👍👍👍

  • @philiposedaniel8262
    @philiposedaniel8262 ปีที่แล้ว

    M A Baby പാർട്ടി സെക്രട്ടറി ആയിരുന്നെങ്കിൽ c p m ന് ഈ ഗതികേട് വരില്ലായിരുന്നു. 😂😂😂

  • @haridasvannery2817
    @haridasvannery2817 ปีที่แล้ว +1

    നാണം കെട്ട ബുദ്ധില്ലാത്തവർക്ക്
    എന്ത് മാനവും നാണവും

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    മുംബൈ അധോലോകം പൊലും തോറ്റുപോകുന്ന പ്രവർത്തികൾ

  • @kunjikannanchorottur5526
    @kunjikannanchorottur5526 ปีที่แล้ว

    അയ്യോ കഷ്ട്ടം കഷ്ട്ടം

  • @sreedharansreedharan5793
    @sreedharansreedharan5793 ปีที่แล้ว

    Right

  • @saseedhar.ssreedhar7039
    @saseedhar.ssreedhar7039 ปีที่แล้ว

    എന്റെ ശ്രീജിത്ജീ 🙏 വേറേ ആരെ പറഞ്ഞാലും ജീവിക്കാൻ ബുദ്ധി ഉപദേശിക്കും ഞങ്ങളുടെ ബുദ്ധിരാക്ഷസ്സൻ ആയ കോവിന്ദൻ മാഷേ മാത്രം ഒന്നും പറയല്ലേ.. മാതാപിതാക്കൾ ആദ്ദേഹം ആരായിതീരും എന്നു മുൻകൂട്ടി അറിഞ്ഞു "കോവിന്ദ" എന്നൊരു ആശ്വര്യത്തിന്റെ പേരിട്ടു എന്നല്ലാതെ ഒരു പ്രശ്നവും ഇല്ലാത്ത മഹാനാണ് 😊

  • @unniag7019
    @unniag7019 ปีที่แล้ว +3

    Super ,Panicker !

  • @vasudevanmussath3477
    @vasudevanmussath3477 ปีที่แล้ว

    ഷി ചിൻ പിങ് മൂന്നാമതും ചൈനയിലെ പ്രസിഡന്റായപ്പോൾ ആശംസ അർപ്പിച നാണമില്ലാത്ത മുഖ്യമന്ത്രിക്കു ഇതാന്നും കേട്ടാൽ ചുളുങ്ങുന്ന തൊലിയുള്ളവനല്ല.

  • @abrahambabybaby1518
    @abrahambabybaby1518 ปีที่แล้ว +1

    ആദ്യം . സംബന്തമായിരുന്നു.. ഇപ്പോൾ .സംബന്തമില്ലന്ന്

  • @psanair6045
    @psanair6045 ปีที่แล้ว

    മാനമില്ലാത്ത മുഖ്യന്റെ പാർടിക്കു മാനമോ?

  • @sreeraj761
    @sreeraj761 ปีที่แล้ว

    നന്നായി പറഞ്ഞു

  • @kaladyvijayakumar6074
    @kaladyvijayakumar6074 ปีที่แล้ว +3

    🙏🏾

  • @rajanav2718
    @rajanav2718 ปีที่แล้ว +2

    നമ്പ്യാർ സർ രാവിലെ മാഷ് അങ്ങിനെയൊക്കെ പറഞ്ഞു, ക്ഷമിക്കൂ. സംസ്ഥാന കമ്മിറ്റിയിലാണ് ക്യാപ്സൂൾ ഉണ്ടാക്കിയത്, അതാണ്

  • @babyusha8534
    @babyusha8534 ปีที่แล้ว

    തീയില്ലാതെ പുക ഉണ്ടാകുമോ..... സത്യം അവർക്കേ അറിയൂ

  • @sreedharansreedharan5793
    @sreedharansreedharan5793 ปีที่แล้ว

    Ok'

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +53

    നമ്മൾ കമ്മികൾ ജാഗ്രത പാലിക്കുക 💥💥💥💥

    • @unnikrishnapillairaghavaku3284
      @unnikrishnapillairaghavaku3284 ปีที่แล้ว

      A

    • @thomasutube1
      @thomasutube1 ปีที่แล้ว +1

      സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്.
      എല്ലാം വയറിളകി പോയി.

    • @jayachandran6190
      @jayachandran6190 ปีที่แล้ว +2

      ​@@thomasutube1നോട്ടു നിരോധിച്ചപ്പോൾ പാക്കിസ്ഥാൻ തകർന്നു, കേരളം എങ്ങനെ തകർന്നു, മുട്ടൻ പണി വരുന്നുണ്ടവറാച്ചാ.....
      തൂത്തെറിയാൻ അധിക സമയം വേണ്ട ,

    • @thomasutube1
      @thomasutube1 ปีที่แล้ว

      @@jayachandran6190 ചേട്ടാ, പറഞ്ഞിട്ട് എന്തു കാര്യം.
      കേരള ജനത കഴുതകൾ ആണു.
      അവർ എന്തു വന്നാലും BJP ക്കു വോട്ട് ചെയ്യില്ല. അതുകൊണ്ട്, UP യിൽ ഉപയോഗിക്കുന്ന രാജ്യസ്നേഹം കലർത്തിയ ചിപ്പു ഘടിപ്പിച്ച EVM എത്രയും വേഗം കേരളത്തിൽ കൊണ്ടുവരുവാൻ ഉള്ള ഏർപ്പാടു ആണു ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ BJP യുടെ വോട്ട് വിഹിതം കേരളത്തിൽ ഇനിയും കുറയും.
      UP യിൽ തേനും പാലും ഒഴുകുന്നുണ്ട് എന്നാണ് സംഘികൾ പറയുന്നത്. അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.

    • @thomasutube1
      @thomasutube1 ปีที่แล้ว

      @@jayachandran6190 Sreejith ഇൻ്റെ താഴെ പറയുന്ന പുതിയ സിദ്ധാന്തത്തിന് സംഘികൾക്കിടയിൽ വലിയ പ്രചാരം ലഭിക്കുനനുണ്ട്.
      "ഒരാൾ തല്ല് കിട്ടും എന്ന് അറിഞ്ഞുകൊണ്ട് ഒരിടത്ത് പോയി തല്ല് വാങ്ങിയാൽ, അതിനെ അടി കിട്ടി എന്നേ പറയൂ, മറിച്ച് തിരിച്ചടി എന്ന് ഒരിക്യലും പറയില്ല".

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +22

    ധർമ്മം ഒരു പ്രത്യയ ശാസ്ത്രമായി അവതരിച്ചാൽ അതിനെ CPI (M)
    എന്നു വിളിക്കാൻ കഴിയുമോ എന്ന്
    CPI (M) അനുഭാവികൾ ചിന്തിക്കേണ്ട സമയമായി !!!!
    ഭാരതം എന്ന രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർ ആണ് കമ്മ്യൂണിസ്റ്റുകൾ എന്ന് ഇതോടെ തെളിഞ്ഞു!!

    • @thomasutube1
      @thomasutube1 ปีที่แล้ว +1

      സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്.
      എല്ലാം വയറിളകി പോയി.

    • @thampikumarvt4302
      @thampikumarvt4302 ปีที่แล้ว

      @@thomasutube1
      പണിക്കറർ വയറിളകി വയറും ശുദ്ധിയായി !!
      പുഴുത്തളിഞ്ഞതും വിഴുങ്ങി മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ലാത്ത അവസ്ഥയിൽ
      ജീവിക്കുന്ന പ്രബുദ്ധ മലയാളികളുടെ
      കാര്യം കട്ടപ്പൊക!!

  • @sojajose9886
    @sojajose9886 ปีที่แล้ว

    മിണ്ടാതെ ഇരുന്നാലും ഒരു കാര്യവും ഇല്ല..പഴം തിരുകി വെച്ച് കാര്യം ഇല്ല

  • @geethamohan9116
    @geethamohan9116 ปีที่แล้ว

    പലനാൾ കള്ളൻ ഒരു നാൾ പെടും.

  • @thomasutube1
    @thomasutube1 ปีที่แล้ว

    പണിക്കരുടെ പല്ലിന്റെ ശൗര്യം പണ്ടെപോലെ ഫലിക്യുന്നില്ല.

  • @geevargheseg9463
    @geevargheseg9463 ปีที่แล้ว

    Dear. Shaffer big salute

  • @shahidafridi7365
    @shahidafridi7365 ปีที่แล้ว +2

    SP😍

  • @sreedharansreedharan5793
    @sreedharansreedharan5793 ปีที่แล้ว

    Vey careful.

  • @vijayanpadinjareveedu1647
    @vijayanpadinjareveedu1647 ปีที่แล้ว

    സാജനേ കൊന്നു ആടീമാ

  • @thomasutube1
    @thomasutube1 ปีที่แล้ว

    സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്.
    എല്ലാം വയറിളകി പോയി.

  • @sherlyjolly2324
    @sherlyjolly2324 ปีที่แล้ว

    നഷ്ടപ്പെടാൻ ഒന്നുമില്ല കിട്ടിയത് എന്തായിരിക്കും.

  • @sudarsanangurukripa7370
    @sudarsanangurukripa7370 ปีที่แล้ว

    👌🏻👌🏻👌🏻👌🏻

  • @narayanaswamycl7626
    @narayanaswamycl7626 ปีที่แล้ว

    ചീ പി എം എല്ലാം വെറുമൊരു ഈയാംപാറ്റ.

  • @jojoor7064
    @jojoor7064 ปีที่แล้ว +1

    പിള്ള മനസ്സിൽ കള്ളമല്ല 😜🤩🤣

  • @krishnaprasad1941
    @krishnaprasad1941 ปีที่แล้ว

    പഴയ വിജയൻ്റെ സ്ഥാനത്തല്ലെ
    ഇപ്പോ
    ഗോവിന്ദൻ.

  • @karunakarannair6738
    @karunakarannair6738 ปีที่แล้ว +2

    We surprised that even this much of curruption in kerala why the centre gov. Is not banning CPM and their government ?

  • @prasannann2449
    @prasannann2449 ปีที่แล้ว

    ഒരു വ്യക്തി സർക്കാരിനു മേൽ ആരോപണമുന്നയിക്കുമ്പോൾ വേണ്ടതെളിവുകൾ കോടതിക്ക് കൊടുക്കാൻ വ്യക്തിക്ക് ഉണ്ടാവുമല്ലോ എന്നിട്ടും എന്തിനാണ് ഇരുട്ടിൽ തപ്പുന്നത് 1 ആരോപണ വിധേയനായ വ്യക്‌തിയെ ഇതുവരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว

    ദുർബല ദേവേ, നീ പുറം ലോകത്തേക്ക് വന്ന ഇടത്താണോ വക്കീൽ ഓഫീസ്

  • @sajithkumar5947
    @sajithkumar5947 ปีที่แล้ว +1

    Chanakam

  • @dhankgr
    @dhankgr ปีที่แล้ว

    ഈ നാണവും മാനവും ഉള്ളവൻ CPM ൽ ചേരില്ല.. അതുകൊണ്ട് മാന നഷ്ടത്തിന് കേസ് കൊടുക്കില്ല ഇവന്മാര്!

  • @shajanshajan1337
    @shajanshajan1337 ปีที่แล้ว +6

    കേന്ദ്രാന്വോഷണ സംഘം കേരളത്തിൽ അന്വോഷണത്തിന് വന്നപ്പോൾ അവർക്കെതിരെ അന്വേഷിക്കാൻ (കേസെടുക്കാൻ ) കേരളത്തിലെ സേനകൾക്കാവുമല്ലേ... ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.

  • @premakumarprem241
    @premakumarprem241 ปีที่แล้ว +1

    സ്വാമി അയ്ശരണം, തൊട്ടു കളി ചില്ലേ, കളി ശരിക്കും പഠിക്കാം

  • @aarbees3488
    @aarbees3488 ปีที่แล้ว

    വെട്ടിൽ അല്ല തൊട്ടിൽ ആകും.. ഈ പണിക്കർ എന്നു പറഞ്ഞാൽ പാഴൂർ പഠിക്കലെ പണിക്കാരാണോ 🤣 വിഷകലയും ഈ പണിക്കരും ഒരേ കുടുംബത്തിലെയാണോ

  • @thomasutube1
    @thomasutube1 ปีที่แล้ว

    ചില ജന്മങ്ങളുടെ ധൗത്യം CPM നെ കുറ്റപ്പെടുത്തുവാൻ മാത്രമാണ്.

    • @manthrayilunni
      @manthrayilunni ปีที่แล้ว

      ചില ജന്മങ്ങൾ ന്യായീകരണത്തിനും

  • @SunilKumar-jf6oy
    @SunilKumar-jf6oy ปีที่แล้ว +9

    കേരളം പിടിക്കും എന്ന് മോദി പറഞ്ഞത് അച്ചട്ടാകുമോ 😝

  • @sasidharant1598
    @sasidharant1598 ปีที่แล้ว +1

    ഈ ചാനൽ വലിയ വലിയ കാര്യങ്ങൾ പറയുന്നു ഇതു വരെ കേരള രാഷ്ട്രീയത്തിൽ ഒരു വെളുത്ത രോമം പറി കാൻ പറ്റിയില്ല 😄😄

  • @PradeepKumar-fk1zb
    @PradeepKumar-fk1zb ปีที่แล้ว +3

    കേന്ദ്ര BJP പിണറായിക്ക് സപ്പോർട്ട് ചെയ്യുന്നു എന്ന് BJP ക്കാരനായ ഞാൻ സംശയിക്കുന്നു. അല്ലെങ്കിൽ വിജയൻ ഇന്ന് തുറങ്കിലാണ്.

  • @kannanpalakunnu963
    @kannanpalakunnu963 ปีที่แล้ว

    Y

  • @binilbinil1937
    @binilbinil1937 ปีที่แล้ว

    പ്രബുദ്ധജനത 🤣🤣🤣

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    ബാലദേവ് എന്തെങ്കിലും സത്യം പറയാനുണ്ടോ......

  • @siyadkurumpolill4019
    @siyadkurumpolill4019 ปีที่แล้ว +1

    🤓🤓🤓🤓😆😆😆😆thitturagal

  • @elzaantony1004
    @elzaantony1004 ปีที่แล้ว

    അസംബന്ധം.. പച്ചക്കള്ളം..

  • @v.crajesh4632
    @v.crajesh4632 ปีที่แล้ว +2

    കുറെ നാളായി സിപിഎം നെ വീട്ടിലാക്കാൻ നടക്കുന്നു.. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല...

  • @abhilash4915
    @abhilash4915 ปีที่แล้ว

    മോഡിജി വെറുതെ അല്ല കേരളം പിടിക്കും എന്ന് പറഞ്ഞത് 😃😃😃
    അവസാനം പാർട്ടി അറബികടലിൽഎത്തി 🤭🤭

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว

    Cpm karku mathram ano samanya bhudhi ullathu????????
    Konnum kalla case koduthum ethra naal pidichu nilkum???????

  • @aneeshkumar1889
    @aneeshkumar1889 ปีที่แล้ว

    അപ്പോൾ ആളെ വിട്ടു അല്ലെ

  • @commonman5265
    @commonman5265 ปีที่แล้ว +1

    Parattachankanu Mayo clinic povan samayamayi

  • @RaviKumar-tu8vq
    @RaviKumar-tu8vq ปีที่แล้ว +1

    Just see that.. Adv.Baldev's face, pling mode

  • @RajeevanPanichikkal
    @RajeevanPanichikkal ปีที่แล้ว +1

    1000 million equals 1 billion

  • @baskaranbaskaran8098
    @baskaranbaskaran8098 ปีที่แล้ว

    88I JH

  • @karthikeyan9387
    @karthikeyan9387 ปีที่แล้ว

    c PM ൽ മുഴുവനും കള മാർ ആണ് എന്ന് തെളിഞ്ഞ ക

  • @muralipillai8082
    @muralipillai8082 ปีที่แล้ว

    Palu chothichu kanum 😂😂😂

  • @mohandas4755
    @mohandas4755 ปีที่แล้ว +1

    Nayaparamaya , Mayaparamaya , Thanthraparamaya , Charithraparamaya Sameepanamanu CPM inte. 😀😀😀

  • @BibinVenugopal
    @BibinVenugopal ปีที่แล้ว

    1000 million is a Billion (100 കോടി)

  • @adoorajay9706
    @adoorajay9706 ปีที่แล้ว

    Ayyapanod kalichaal ingane irikkum. Vidaruth oruthaneyum ..saranam ayyappa...