@@nivedyaammu2689 display pwoli oru rakshem illa camera um nallind ultrawide atra poranne ullu ituvara enikk oru lag um onnu vannitilla ippo new update koodi kittiyappo full premium experience aay Aake problem ullatu proximity sensor nu matrama call cheyumbo chetiye presnm vere oru rakshayu illa go for it
ഞാൻ Redmi note 10 എടുത്തിട്ടുണ്ട്.അന്ന് 11999 RS നാണ് എനിക്ക് കിട്ടിയത്.....(4gb,64,aqua green color) ഞാൻ ഉറപ്പ് പറയുന്നു.ഒരു പൊളി ഫോൺ തന്നെയാണ് ഇത്👌👌👌👌
First saleൽ വാങ്ങിയതാണ് ഈ മുതലിനെ ഞാൻ തികച്ചും satisfied ആണ്.5 വർഷം ആയി MIUI ഉപയോഗിക്കുന്ന user ആണ്,bugs ഉണ്ട് അത് മാത്രേ ഒരു പോരായ്മ ആയിട്ട് തോന്നിയത്. ഡിസ്പ്ലേ വേറെ ലെവൽ ആണ് The Best Value for money⚡💓
Redmi note 10 pro max ഞാൻ ഇപ്പോൾ use ചെയുന്നത്... എല്ലാം കൊണ്ട് സൂപ്പർ ആണ്... ക്യാമറ അത്ര പോരാ...108MP യുടെ പവർ ഒന്നും ഇല്ല... Macro shot സൂപ്പർ, ഡേ ലൈറ്റിൽ personel ഫോട്ടോ എടുത്തു zoom ചെയുമ്പോൾ മുഖത്തു നിറയെ ബ്ലാക്ക് shade കാണാം
Redmi note 10pro യിൽ ചെറിയ ഒരു കംപ്ലയിന്റ് ഇണ്ട്, call ചെയ്യുബോൾ ഒരു ട്രിമ്മർ on ആക്കിയ പോലെ ഉള്ള sound ആ sound call ചെയുന്ന ആൾക് കേൾക്കാൻ പറ്റില്ല മറ്റേ ആൾക് കേൾക്കും, call ചെയ്യുബോൾ full time ഇല്ലാ ചിലനേരത് ഈ sound വരും മൈക്കടെ പ്രശ്നം ആണ്. ഞാൻ ഫോൺ വാങ്ങിട്ട് 2മാസം ആയി
Redmi note 10.....i am using for more than 1 year..... best phone regarding to its price...... negative parayunnavar parangottae......users ellaarum 100 percent satisfied aanu....... value for money......orikalum aarum money waste aayi ennu parayillaa....
ബ്രോ റീവ്യൂകളിൽ ഇതുവരെ അത്ര ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ എഫ്ബിയിൽ msg ചെയ്തിരുന്നു. പക്ഷെ അത് ശ്രദ്ധിച്ചു കണ്ടില്ല..പ്രത്യേകിച്ചും youtubers നു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു
Experience after using, Camera petannu heat aakum because of that fog appears on the glass and get blurred photos. Raised complaint in the service center and requested for replacement. Got a new phone and that also having the same issue. Battery heating issue also common. Phoninte look kandu eduthathaa. Pettu poyi 😔. Am sure manufacturing defect is there. Hope company will look into it.
ചേട്ടാ.. ഉപയോഗിക്കാത്ത നല്ല മൊബൈൽസ് ഉണ്ടെങ്കിൽ.. ഇപ്പോൾ ഓൺലൈനായി പഠിക്കുന്ന പാവപെട്ട വിദ്യാർത്ഥികൾക്.. സൗജന്യമായി.. നൽകിക്കൂടെ.. ചേട്ടന് പുണ്യം കിട്ടും..
Mi, redmi, poco വില കുറഞ്ഞ ഫോണ്ണുകൾ ഒരിക്കലും വങ്ങരുത്.... ഉള്ളിൽ മൊത്തം cheap quality aaccessories ആണ്. ... എന്റെ poco m2 6 മാസം കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് ic complaimt ആയി......
Samsung F12 മികച്ച ഒരു ബജറ്റ് phone എത്തിയിട്ടും അരും അതിനെ പറ്റി review cheyathantha. Samsung F12 നല്ല ഒരു ഫോൺ അണ്. 6.5 amoled 6000 mah 90 Hz 8nm exnyox processor Side mounted fingerprint Good camera Price 10k
Iphone x and redmi note pro ഈ ഫോണുകള് തമ്മിൽ ക്യാമറ വലിയ ഡിഫറൻസ് ഉണ്ടോ എനിക്ക് ക്യാമറ ആണ് മെയിനായിട്ട് വേണ്ടത് അതുകൊണ്ട് ആരെങ്കിലും റീപ്ലെ തരുമോ പ്ലീസ് 🙏
Redmi de screen vethayasam ariyanam enkil Samsung um aayi compare chyyuka ... Colour tuning enna oru karyam und ath Samsung nte anu better display nokkki anel Samsung's m31 ithinte 6gb/128 kal better anu .. Video lipsink not matching bug aakum so display nokki anel ee phone vangaruth ! Look mathrame ullu !! Redmi note 10 pro value for money anu ..ith alla ..kurach cash ittu ath vangunnathanu nallath!! Ennalum Samsung phone nte display pole varilla !!
E ph arum edukaruth.. Njan vangi.. Display touch work akunila... Flipkart il nokiya reviews kanam.. Njn ath kanditum kzpm ilayirkum enn karuthi vangiyth anu.. But pani palii
എനിക്ക് ഫാസ്റ്റ് അത് തന്നെ നൈറ്റ് 9% വെച്ചു കിടന്നു രാവിലെ 0% പിന്നെ ഞാൻ ഫ്ലൈറ്റ് മോഡ് ഇട്ട് വെച്ചു 88% രാവിലെ 87% പിന്നെ നല്ലത് പോലെ യൂസ് ചെയ്താൽ 10 hrs നികും നോർമൽ യൂസ് 1day
@@vishnumohandas7010, illa bro. Dolby atmos ondaayttum valya kaaryamonnm illa. Njan realme-6pro aanu use cheyyunnatu. Atil Dolby atmosum hi res audio yum ellam ondd. Atinekkaalum adipolii audio quality ente Sony XPERIA yil kittunnund. Atilaanenkil dolby, hi res audio onnm illa. 2012il vaangchataa.
റെഡ് മി യൂസേർസ് മുദ്ര കുത്തു👍
Redmi poco x2
Note 10 pro
Pandu redmi note 5 ippo redmi note 10🔥🔥🔥
@@user-ev6be4ok6q enganne undu
@@nivedyaammu2689 display pwoli oru rakshem illa camera um nallind ultrawide atra poranne ullu ituvara enikk oru lag um onnu vannitilla ippo new update koodi kittiyappo full premium experience aay
Aake problem ullatu proximity sensor nu matrama call cheyumbo chetiye presnm vere oru rakshayu illa go for it
പാവങ്ങൾ ഉയിർ 😂❤️
Freek settan ivideyo 😁❣️
big fan sir
Evideyum vanno
Vakkiyullavarkk myr 🥲🙂
Redmi note 10
Pros:
SAMOLED Display
Stereo Sound ( Loud sound)
33W Charger
Low light images
Cons:
No notification light
Camera photos pixelate on zooming
Call recording notification voice
Camera bump, 2MP Macro camera
I upgraded from redmi note 3 to 10
ഞാൻ Redmi note 10 എടുത്തിട്ടുണ്ട്.അന്ന് 11999 RS നാണ് എനിക്ക് കിട്ടിയത്.....(4gb,64,aqua green color)
ഞാൻ ഉറപ്പ് പറയുന്നു.ഒരു പൊളി ഫോൺ തന്നെയാണ് ഇത്👌👌👌👌
Phone ipol എങ്ങനെയുണ്ട്..
Bro😐
@@sreeragprabhakaran7489 ഒരു കുഴപ്പവും ഇല്ല.
Nice....
Bro mobile engne und, vella issues undo ( heating. Hanging )....plz reply ...
First saleൽ വാങ്ങിയതാണ് ഈ മുതലിനെ ഞാൻ തികച്ചും satisfied ആണ്.5 വർഷം ആയി MIUI ഉപയോഗിക്കുന്ന user ആണ്,bugs ഉണ്ട് അത് മാത്രേ ഒരു പോരായ്മ ആയിട്ട് തോന്നിയത്.
ഡിസ്പ്ലേ വേറെ ലെവൽ ആണ്
The Best Value for money⚡💓
sanith endan bug
Me also using this device
Amazone of flipcart buyed
@@sabareesh_6194 ബ്രൊ എങനെയുണ്ട് redmi note 10 ,kollamo....vella issues undo...?
*REDMI NOTE 10* USE ചെയ്യുന്ന ഞാൻ😎
ENGINUD BRO
Kolamo
@@tomthomas2370 superaa
Bro ഈ phone എടുക്കാൻ നിക്ക്കുണ്ട് എങ്ങനെ ഉണ്ട് using experience?
@@nafeesa7503 nallathaaa, gamingil heat unde.
5G യുടെ lounge Date ഒന്ന് സൂചിപ്പിക്കുകയാണെങ്കിൽ നന്നായിരിക്കും. കാരണം, 5G ഇറങ്ങുന്നതിന്റെ തൊട്ടുമുൻപ് ഈ ഫോൺ എടുക്കുകയായെങ്കിൽ പൈസ പോകും.....
Bro
5g iraggiya udane thenne arum adhilek marilla
Karanam recharge price kooduthal ayirikkum
Yendhayalum 2 year 5g veran yedukkum yennan jayarajettam note 10 pro max nte review yil parannirunnadh
Ith 5g alle
Redmi note 10 pro max ഞാൻ ഇപ്പോൾ use ചെയുന്നത്... എല്ലാം കൊണ്ട് സൂപ്പർ ആണ്... ക്യാമറ അത്ര പോരാ...108MP യുടെ പവർ ഒന്നും ഇല്ല... Macro shot സൂപ്പർ, ഡേ ലൈറ്റിൽ personel ഫോട്ടോ എടുത്തു zoom ചെയുമ്പോൾ മുഖത്തു നിറയെ ബ്ലാക്ക് shade കാണാം
Firebolt smart watch review cheyyamo....
Ippo kure model eragunnudu
ജയരാജേട്ടൻ ♥️♥️
😘😘😘
E bull jet 😍😍😍😍😍
Support
First
🤔
ഫോൺ നല്ലതാണെങ്കിലും നല്ലതല്ലെങ്കിലും ജയരാജേട്ടന്റെ അവതരണം പോളിയാണ് ❤❤
Pakkaa value for money fone njjan 1 month ayye use cheyunnu.. note 9 pro aayyee compare cheyumboo thannee ottum mosham allaa SD 678 new chipset nalla performance kattaakku pidikkum SD 720 ayyee eppo demand aayapppoo 11.99k.....ayiriinuu eppo 500 rs koottii. 12.5k ayyee ...green colour adipokiyaaa..❤️😍🤗
ഇതിന്റെ കൂടെ കിട്ടുന്ന back cover അല്ലാതെ വേറെ cover ഇട്ടാൽ side ൽ ഉള്ള സ്റ്റീൽ body യിൽ scratch വീഴുന്നു.
Redmi note 10pro യിൽ ചെറിയ ഒരു കംപ്ലയിന്റ് ഇണ്ട്, call ചെയ്യുബോൾ ഒരു ട്രിമ്മർ on ആക്കിയ പോലെ ഉള്ള sound ആ sound call ചെയുന്ന ആൾക് കേൾക്കാൻ പറ്റില്ല മറ്റേ ആൾക് കേൾക്കും, call ചെയ്യുബോൾ full time ഇല്ലാ ചിലനേരത് ഈ sound വരും മൈക്കടെ പ്രശ്നം ആണ്. ഞാൻ ഫോൺ വാങ്ങിട്ട് 2മാസം ആയി
Chetta redmi note 10 proyum moto g60yumulla oru video cheyyo
Note 10 pro Vs Poco X3 venam
Support ചെയ്ത എല്ലാർക്കും thnx daily വീഡിയോ ഇട്ടോണ്ടേയിരിക്കുന്നു ഇനിയും support ഉണ്ടാവുമെന്ന് vucharikunu
6 gb 128 gb 16000 rs aayi
Njan eduthu sprb phone
redmi note 10 pro..all rounder.. value of money💯
Moto g40 fusion inte gaming review tharaamo
കൂടെ ഉള്ള പയ്യനെ വിഡിയോയിൽ ഉൾപ്പെടുത്തിയത് ഗുഡ് broii👌
റെഡ്മി ഫാൻസ് ലൈക്ക് അടി 💥👊😍❤
ജയരാജേട്ടാ.. മികച്ച അവതരണം 🥰👌👌👌അടിപൊളി 🔥🔥🔥
Pwoli ജയരാജേട്ട 👍❤️
Hello bro ❣️
@@muhammadshinas1053 hi
@@Dileepdilu2255 enthalla
@@muhammadshinas1053 sugam🤗
@Dileep dilu Hello നിങ്ങൾക്കല്ലേ dude nte giveaway phone kittiyath
Redmi note 10.....i am using for more than 1 year..... best phone regarding to its price...... negative parayunnavar parangottae......users ellaarum 100 percent satisfied aanu....... value for money......orikalum aarum money waste aayi ennu parayillaa....
Eee phone veedikhan jayaraj chettante video pinnem pinnem kaanunnavar indo ivde inne poole
ബ്രോ റീവ്യൂകളിൽ ഇതുവരെ അത്ര ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ എഫ്ബിയിൽ msg ചെയ്തിരുന്നു. പക്ഷെ അത് ശ്രദ്ധിച്ചു കണ്ടില്ല..പ്രത്യേകിച്ചും youtubers നു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു
Initial set up engene cheyyann onn paranj tharaamo??? Mobile edukkan uddeshikkunnund plz🙏
Experience after using, Camera petannu heat aakum because of that fog appears on the glass and get blurred photos. Raised complaint in the service center and requested for replacement. Got a new phone and that also having the same issue. Battery heating issue also common. Phoninte look kandu eduthathaa. Pettu poyi 😔. Am sure manufacturing defect is there. Hope company will look into it.
ജയരാജ് ഏട്ടൻ്റെ റിവ്യൂ കണ്ട് ഞാൻ Redmi Note 10 എടുത്തു....വളരെ മികച്ച ഒരു ഫോൺ ആണ്❤️
Kollamoo brooo
@@akhilkannan3946 best phone under 12500
ചേട്ടാ.. ഉപയോഗിക്കാത്ത നല്ല മൊബൈൽസ് ഉണ്ടെങ്കിൽ.. ഇപ്പോൾ ഓൺലൈനായി പഠിക്കുന്ന പാവപെട്ട വിദ്യാർത്ഥികൾക്.. സൗജന്യമായി.. നൽകിക്കൂടെ.. ചേട്ടന് പുണ്യം കിട്ടും..
Nalla phone aana super camera nice 😊 njn eduthu
Nallatano cam back and selfie
Supper bro sound kurave aann vere problems onnum illa
Enthenkilum issues indo
Soundnte പ്രശ്നം മാറ്റാൻ settings l optation ഉണ്ട് additional settings_accessibility_hiaring
thank u brother.. ningalude ella videosum infomative aanu.
WiFi call engane ya cheyyuga
Software base mi ichiri improve aaya pinne avare pidicha kittoolla
Software improve aayaal price koodaan chance undd
Redmi note 10 pro user review cheyyamo.....
Jayaraj eetta note 10 pro de review idaamo please
Mi note 10 ❣️✌️ കിടുവെ ചെട്ടായി
Hello 👋 bro
@@mrglob666 ❣️
@@Dileepdilu2255 enthalla
Ayinu
👍 super 👍👍
Redmi note 10 ഞാൻ വാങ്ങി
പക്ഷെ ഇതിൽ Auto call recording ഇല്ല
ഇതിനു മേച്ചാവുന്ന Auto call Recording ഒന്നു പറയാമോ
ജയ്രാജേട്ടാ പൊളിച്ചു വേറെ ഒന്നും പറയാൻ ഇല്ല ഏട്ടാ 🥰🥰🥰
ഞാൻ ഇന്നലെ വാങ്ങാൻ പോയി.. ഒരുപാട് നെഗറ്റീവ് review കേട്ടത് കൊണ്ട് എടുത്തില്ല... 😔😔 4/64gb model 13500/- ഞാൻ poco എടുത്തു 6/64gb 11000/-
Super amoled display and fast charger puch hole camera ok und value for money
@@ramzanmv8569 ഞാൻ poco കൊടുത്ത് 10s വാങ്ങി happy..
കഴിഞ്ഞ വീഡിയോകളിലൊക്കെ ചേട്ടന്റെ കൈയ്യിൽ ഈ ഫോൺ ഇരിക്കുന്നത് കണ്ടപ്പോഴെ എനിക്ക് പിടി കിട്ടി ഉടനെ ഇതിന്റെ used review um aayitt ജയരാജേട്ടൻ വരുമെന്ന് 😀
Ok
Njn redmi Note10 oru 3 weeks ayett use chyyun. Inddd. Kollam nalla phone ee price range il best ann..
Bro quality build aano
@@athulmomzz2695 yes kodukunna paisa kk illath indd..
Lip. Sync matramall movement syncum illa
Redmi,poco elaaam ee kuzhapam und
Mi, redmi, poco വില കുറഞ്ഞ ഫോണ്ണുകൾ ഒരിക്കലും വങ്ങരുത്.... ഉള്ളിൽ മൊത്തം cheap quality aaccessories ആണ്.
... എന്റെ poco m2 6 മാസം കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് ic complaimt ആയി......
Chetta samsung Galaxy m42 5g or realmi x7 5g pls etha nalath enn onn parayo patumenkil oru video cheyumo
Realme X50pro smartphones inte unboxing and review cheyyumo
jayarajetta 10prode detailed review cheeyyanam sure aayitt
ജയരാജേട്ടൻ മലയാളത്തിലെ ഒരു ഗീക്കി രഞ്ജിത്ത് ആണ്!
Ah anathu en parayuna...meyrn suma parayuva...gaming nize anh...heptikm nizanh...set set anh 😍
Samsung galaxy F12 Review chayyamo
Oneplus 9R nte used review cheyyaamo chettaa.??
Open settings>Additional Settings>Accessibility>Hearing>Audio Balance
വീഡിയോ കലക്കി ജയരാജേട്ടാ.. നല്ല റിവ്യൂ😍❤️💯
Chetta njan ee phone edukkan pova .pinee vangikunathin munb review nokipoo athil istapetta videos review chettanteyan
Note 10 pro yude vedio Inn Judi cheyyumo☺️
✌️✌️✌️
Venam
Njan innale edthu
@@favasmohd7977 engane undd bro
Super aan kodukukna paisak ullath und
Ethra vilayulla phoneduthalum ella sim eduthalum ethra compliant cheythalum veettinalathu mikkathum 2g kittullu. Edakku 4 g varum netumilla callum illa. Veedinte terasil kurachu range undu. Athu akatheku varuthan mobil signal booster undennu TH-camil kandu. Athu legal aano evide kittum. Rate enthavum.Njan palakkad rural area aanu. Kuttikalude online clasaum aake kudugi. Broadbanfedukkanulla budjetilla. Enthucheyyum chetta.
Mi fans ഇവിടെ കാമോൻ 😄👍💕♥️
💕
On family
Display changed iphone x, xs, xr, xs max ഫോണുകൾക്ക് റേറ്റ് എത്രെ ആകും ബാറ്ററി മാറ്റിയതായാലും കുഴപ്പമില്ല ഏകതേശം റേറ്റ് എത്രയാകും അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില് പ്ലീസ് റീപ്ലെ
വില കൊറച്ച് കിട്ടുന്ന ഷോപ്പുണ്ടെങ്കിലും കമന്റ് ചെയ്യൂ പ്ലീസ്
Samsung F12 മികച്ച ഒരു ബജറ്റ് phone എത്തിയിട്ടും അരും അതിനെ പറ്റി review cheyathantha.
Samsung F12 നല്ല ഒരു ഫോൺ അണ്.
6.5 amoled
6000 mah
90 Hz
8nm exnyox processor
Side mounted fingerprint
Good camera
Price 10k
Storage and ram 🙏
4 64 um ond 4 128 um ond
Yess njan nokiyittum kandilla
selfi water drop notch alle
4:00 Very Important Message. പലരും disable ചെയ്യൂല്ല എന്നിട്ടു phone നെ കുറ്റം പറയും.
NFC സപ്പോർട്ട് ഇല്ലാത്തത് മാത്രം പ്രധാന പ്രശ്നം.. വേറെ ഒരു കുഴപ്പമില്ല.... ബാറ്ററി ലൈഫ് പൊളിച്ചു OZzzzzzzM. ഞെട്ടിച്ചു
NFC സപ്പോർട്ട് അതെന്തുവാ 😲
Radmi not 10 pro use chauth video chayamo
Poli redmi uyir🔥🔥
160sub aaki tarou
Heating sceen ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Redmi note 10 pro ഇതേ പോലെത്തെ വീഡിയോ ഇന്ന് തന്നെ വേണം പ്ലീസ്
Athe point ans
Pro max cheyyanm❤️
Yes
Aah pro venam nanum ith cmnt idan vijarichatha 😀..enthayalum cheyyanam plss
Pro cheyanne i had a idea to buy it
But pocket money is not ready
Ithupole note 10 pro yum cheyovo alle note 10pro vs poco x3 cheyuvo
Redmi note 10 pro ithupole video cheyyumo💚💕💕
Ithu pole redmi note 10 pro phoninteyum review venam jayaraj chetta plzz
അത് ശെരിയാ dark theme ഇട്ടാൽ charging indication ഒക്കെ black ആയി കാണിക്കും
Stereo speaker പേരിനു മാത്രം.80:20😭
Chetta ippo realme yill എടുക്കാൻ പറ്റിയ 15000ത്തിനു താഴെയുള്ള nalla phone parayo
Id pole realmi 8 cheyyamo
Iphone x and redmi note pro ഈ ഫോണുകള് തമ്മിൽ ക്യാമറ വലിയ ഡിഫറൻസ് ഉണ്ടോ എനിക്ക് ക്യാമറ ആണ് മെയിനായിട്ട് വേണ്ടത് അതുകൊണ്ട് ആരെങ്കിലും റീപ്ലെ തരുമോ പ്ലീസ് 🙏
Redmi note 10 pro yude reweiew koodi venam
Camera stabilisation,wide angle kurichh parayamoo
Poli video br❤️❤️❤️
Hello chetta 15000 range varunna 4k vedeos shoot cheyanam.pattunna oppo phone comment cheyumo wild photography cheyanpattiya
Jayettan 😘❤️
Jayettaaa...njn inn phn edthuu😊😍 watching from same phone😍
എങ്ങനെ ഉണ്ട് ഫോൺ
Redmi note 10 pro and max um ithupoli onn review cheyyumo
Adhil Camara matram change vernadh atre ollu
Redmi de screen vethayasam ariyanam enkil Samsung um aayi compare chyyuka ... Colour tuning enna oru karyam und ath Samsung nte anu better display nokkki anel Samsung's m31 ithinte 6gb/128 kal better anu ..
Video lipsink not matching bug aakum so display nokki anel ee phone vangaruth ! Look mathrame ullu !! Redmi note 10 pro value for money anu ..ith alla ..kurach cash ittu ath vangunnathanu nallath!! Ennalum Samsung phone nte display pole varilla !!
Note 10 pro koodi ithe pole review cheyyamo ?
E ph arum edukaruth.. Njan vangi.. Display touch work akunila... Flipkart il nokiya reviews kanam.. Njn ath kanditum kzpm ilayirkum enn karuthi vangiyth anu.. But pani palii
ഞാൻ ഈ ഫോൺ എടുത്തു പക്ഷെ എനിക്ക് ബാറ്ററി തീരെ കിട്ടുന്നില്ല 😥
5000 mah ille
Vere enthenkilum issues indo
എനിക്ക് ഫാസ്റ്റ് അത് തന്നെ നൈറ്റ് 9% വെച്ചു കിടന്നു രാവിലെ 0% പിന്നെ ഞാൻ ഫ്ലൈറ്റ് മോഡ് ഇട്ട് വെച്ചു 88% രാവിലെ 87% പിന്നെ നല്ലത് പോലെ യൂസ് ചെയ്താൽ 10 hrs നികും നോർമൽ യൂസ് 1day
@@shijin3642 bro എങനെയുണ്ട് ഈ ഫോൺ കൊളളാമൊ....വെല്ല ഇഷ്യൂസ് ഉണ്ടൊ....
Redmi note 10 pro max. Gallery to whatsApp sharing problm pinne scrnshot problems ind idakk baki ellam kollam camera kidilum
Redmi note 10 pro review cheyyaamo
Realms X7max unbox cheyumo🙏🙏🙏 jayarajetta
Bro redmi note 10 proyil Dolby Atmos support cheyooo PLZZ reply
Illa bro. Hi res audio ondd. Ente chettan eduthu.
@@jessongraju6553 but und enna kanikkunnath broo njn nokkitt onum kanunnillaa
@@vishnumohandas7010, Dolby atmos label kaanichittilla. Hi res audio koduthittund. Dual speaker aanenkilum sound illa.
@@jessongraju6553 ath enganelum kittan vazhi undo app kure noki nadakkunnilaa broo
@@vishnumohandas7010, illa bro. Dolby atmos ondaayttum valya kaaryamonnm illa. Njan realme-6pro aanu use cheyyunnatu. Atil Dolby atmosum hi res audio yum ellam ondd. Atinekkaalum adipolii audio quality ente Sony XPERIA yil kittunnund. Atilaanenkil dolby, hi res audio onnm illa. 2012il vaangchataa.
ഇന്നലെ ഈ ഫോൺ എടുത്ത ഞാൻ😛
Engane und bro....??
Kollanmo Bro speed undo
Congratzz
@@jeevanmichael2356 njn inn vangi. Enthann areela nalla heat feel cheyyunnu😪
@@ashwinb9060 thanks bro... Appol medikkanda alle...
Note series nalla heating ind. Pubg okke kalichal hand okke iron boxil vech pwole avum. Vere oru kuzhapavm illaa
Redmi note 10 pro ഇതുപോലെ cheyy, pls
Hai jayarajetta
60 fps ill upload cheyyamo ❤️
Video
Redmi note 10s review ജയരാജ് ചേട്ടൻ ഇട്ടായിരുന്നോ
Redmi note 10 I'll kanunna njn 🔥🔥🔥❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥❤️🔥
12.58.വിഡിയോയും 6മിനിറ്റ് പരസ്യവും 👍👍👍
Jayaraj sir video yk 60fps kodukuvarneel Kollarnu❤️
Chettanu mobile shop indo..ippo lockdown ayadhukondu mobile kittunilla...indenkil onnu parayamo
Xiaomi phones use cheyyunnavar undo
Ente phone poco m2
enganund
Ente x3
@@prithvijith06 poco m2 kollam display and camera adipoli pakshe battery draining und
Heating issues ondenn kettu..🤔🤔