അടിപൊളി ക്ലാസ്സ് ടീച്ചറിന്റെ അടുത്തിരുന്നു പഠിക്കുന്ന feel ഉണ്ട് 🙂ഞാൻ ആരി വർക്ക് പഠിക്കാൻ നോക്കായിരുന്നു ഒരുപാട് ചാനലിലെ vdo കണ്ടു ഇത്രയും ക്ലിയർ ആയി മറ്റൊരു ചാനലിൽ നിന്നും എനിക്ക് മനസിലായില്ല
Woolen നൂൽ കൊണ്ട് crochet വർക്ക് ചെയ്യുന്ന പോലെ തന്നെ ആണ് ലെ ഇതും, ഞാൻ സൂചി വാങ്ങി നല്ലൊരു ക്ലാസ്സ് തിരഞ്ഞു നടക്കായിരുന്നു, Thank You Mam🙏🏻🙏🏻🙏🏻, നല്ല ക്ലാസ്സ്, ഒന്നും അറിയാത്ത ഒരാൾക്കും കൃത്യം ആയി മനസ്സിലാകും ❤❤
Njan kurach naal aayi aari work padikkan aayi nokkunnu othiri vedios okke kandu but ennalum kure okke doubts nddarnnu...ee clss kandappol enikk othiri use full aayi thonni oru beginner aaya aalkk enthokke doubts nddakumo ath ellam thanne nalla krithyayitt nannayitt manassilakunna poole paranjum kaanichum thannittud enikk nalla useful aayi thonnunnund ee classes thank you so much 😍😊 inim vedios idanam 😊😘 waiting for next vedio
നല്ല Class ആദ്യമായി പഠിക്കുന്ന എന്നെ പോലുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. ഞാൻ ഇപ്പോഴാണ് hand embroidery ചെയ്യാൻ പഠിച്ചത്. ഇപ്പോൾ Aari work ചെയ്യാൻ പഠിക്കുകയാണ്.
Ellarum thunide mukal vasathe process mathre kanikkarullu... Adiyilendhu nadakkunnunnu valya idea illayirunnu..... Idhil valare clear aayi.... Good effort and thankyou....
പഠിക്കാൻ എളുപ്പം ഈ വിവരണം. എല്ലാവരും മുകളിൽ മാത്രം കാണിക്കും താഴെ ഉള്ളത് അറിയിലയിരുന്നു ഇപ്പോൾ ഒക്കെ ആയി thanks 🥰
അടിപൊളി ക്ലാസ്സ് ടീച്ചറിന്റെ അടുത്തിരുന്നു പഠിക്കുന്ന feel ഉണ്ട് 🙂ഞാൻ ആരി വർക്ക് പഠിക്കാൻ നോക്കായിരുന്നു ഒരുപാട് ചാനലിലെ vdo കണ്ടു ഇത്രയും ക്ലിയർ ആയി മറ്റൊരു ചാനലിൽ നിന്നും എനിക്ക് മനസിലായില്ല
Athe 👌👌👌
നിങ്ങടെ class എനിക്ക് ഒത്തിരി ഇഷ്ടമായി
ഞാൻ ആഗ്രഹിച്ചിരുന്നതാ ഈ വർക്ക് പഠിക്കാൻ. ഈ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു. Thank u thank u മാഡം 🌹🌹🌹🥰🥰
Excellent
ഇപ്പോഴാണ് ആരി വർക്ക് എങ്ങനെ എന്ന് മനസ്സിലായത് 👍🏻👍🏻👍🏻
@@hafsashukkur-tt1gn Thank you 😊
Woolen നൂൽ കൊണ്ട് crochet വർക്ക് ചെയ്യുന്ന പോലെ തന്നെ ആണ് ലെ ഇതും, ഞാൻ സൂചി വാങ്ങി നല്ലൊരു ക്ലാസ്സ് തിരഞ്ഞു നടക്കായിരുന്നു, Thank You Mam🙏🏻🙏🏻🙏🏻, നല്ല ക്ലാസ്സ്, ഒന്നും അറിയാത്ത ഒരാൾക്കും കൃത്യം ആയി മനസ്സിലാകും ❤❤
Thank you 😊
@@NeedleandThreadbyRajiAjay❤
Y7😮😅p
iu@@soumyap.m9771
നല്ല പോലെമനസിലാക്കി തന്ന ഒരു class ഉണ്ടെങ്കിൽ ഇതായിരിക്കും പുതിയ ഒരു മന്ത്രം കൂടി adipoli class 👍👍
വളരെ ഉപകാരപെടുന്ന video തുടക്കക്കാർക്ക്. ഓരോ ചെറിയ ചെറിയ കാര്യങ്ങളും വിശദമാക്കി. 👍🏻👍🏻
Super
Njan kurach naal aayi aari work padikkan aayi nokkunnu othiri vedios okke kandu but ennalum kure okke doubts nddarnnu...ee clss kandappol enikk othiri use full aayi thonni oru beginner aaya aalkk enthokke doubts nddakumo ath ellam thanne nalla krithyayitt nannayitt manassilakunna poole paranjum kaanichum thannittud enikk nalla useful aayi thonnunnund ee classes thank you so much 😍😊 inim vedios idanam 😊😘 waiting for next vedio
എത്ര മനോഹരമായാണ് നിങൾ ക്ലാസ് എടുക്കുന്നത് ടീച്ചർ,വളരെ clear ആയി മനസ്സിലായി
@@steffivarghese8865 Thank you☺️
Molu kanichu tharunnathu nallapole manassilaakunnundu.aalmaarthamaayi paraunnundu. Ethrayo aayi padikkanam vicharikkunnu. Mol free aayi padippikkunnathu kondu padippichu tharunnathu kooduthal nannnati kittunnundu
നല്ല Class ആദ്യമായി പഠിക്കുന്ന എന്നെ പോലുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. ഞാൻ ഇപ്പോഴാണ് hand embroidery ചെയ്യാൻ പഠിച്ചത്. ഇപ്പോൾ Aari work ചെയ്യാൻ പഠിക്കുകയാണ്.
എവിടെയാണ് psdikkunnthau
Ethre prefect aayitt paraju thanna oru video kandila njan super ❤❤❤❤❤❤ thankyou so much 🥰🥰
Njan Kure aayi ariwork padikkan try cheyyunnu.enik Kure doubts undarunnu.ee videos enik nannayitt use ful ayi
Thank you so much ❤
വളരെ മനോഹരമായി തന്നെ ടീച്ചർ പറഞ്ഞു തന്നു 😍❤️
Enik ee work padikan bhayangara ishtamanu. But ithinte needil pidikan ariyilla. Orupad videos kand noki. Ennitum sheriyayilla. Ippoza chechide video kanunne. Enik ippo needil pidikan nannayittariyam. Njan 3dhivasamayi ith try cheyunnath. Ippozanu sheriyayath. Orupadu tnx und tto
Thankyou ma'am.. Useful classes.
Thankyou എൻ്റെ ഒരു വലിയ ആഗ്രഹമായിരുന്നു Aari work പഠിക്കൽ Thank you നന്നായി മനസിലാക്കി തന്നു Thank u
@@XINEX632 🥰🥰🥰
Super class 👏 👌
നല്ല അവതരണം നന്നായി മനസ്സിലാകും.❤
@@joycelynfernandez208 Thank you 😊
ഈ ക്ലാസ്സ് കണ്ടാണ് ഞാൻ പഠിക്കുന്നത്.... ഒരുപാട് thanks
Very Good teacher.... Thank you🙏
Pala വീഡിയോ യും കണ്ടിട്ടുണ്ട് ഒരു നൂറ് dought എനിക്ക് വരും അതെല്ലാം ഈ ഒറ്റ vedio യിൽ നിന്ന് കിട്ടി super ടീച്ചർ 😂😂❤❤❤❤ sub ചെയ്തിട്ടുണ്ട്
@@SujathaMS-dd9fo Thank you 😊
Ellarum thunide mukal vasathe process mathre kanikkarullu... Adiyilendhu nadakkunnunnu valya idea illayirunnu..... Idhil valare clear aayi.... Good effort and thankyou....
Good സൂപ്പർ classs❤
Ee class anek valara adigam upakaramai thank uuuuuu❤
Super class 👏🏻👏🏻❤️
@@nimishaadarshkannaki816 Thank you☺️
Very useful
Adipoli class thanks mam
Enth nannayitta parnj tharne keep going ❤
Thank you so much dear. I like your explanation ❤❤❤❤❤
Good explanation❤ thankyou
Good explanation. Thank you 👍
നല്ല ക്ലാസ്സ് 👍👍👍❤️❤️❤️❤️
Hi chechi super class aanu nanai manasilavund
Super teaching 👍🏻Thank you❤️
Nice Thank you
thankyou nanayit manasilagune pole paranju 🥰🥰👍
Supper mam.
Nnalla classan. Thank you. So much
Adipoli class nanayi manasilavunude thank you teacher
Teaching suuper ❤👌👌👌
@@angithu.pprasanth7997 Thank you 😊
Supr class❤🎉 nannayi manasilkunundu mam
@@devudevu7067 Thankyou
Class super miss , Thanks 👍
Thank you teacher...... ഇപ്പൊ എനിക്ക് ഒരു idea കിട്ടി... ഈ needle എത്ര പോയിന്റ് ആണ്
@@SuttuSuttus 2thread needle(iron needle)
Medam thuni set cheyyunnathum koodi paranju tharumo ,stand aano use cheyyunnathu
@@lijiyohannan8676 ee video kaanu😊
th-cam.com/video/DnToF84eZr4/w-d-xo.html
Njan stich cheythitt needle thuniyil udakkunnu needle proper ayitt mukalilekk edukkan pattunnilla pls reply
ഏതു needle ആണ് use ചെയ്യുന്നത്
Super. Class ❤
വളരെ നല്ല ക്ലാസ്സ് ❤️
@@nishanizar3641 Thank you 😊
Nallonm manasilavunnund.thanks
Nalla class..
Very useful vedio ❤
Super ക്ലാസ്സ് njanum പഠിക്കാൻ തുടങ്ങി
Eniku pattunnilla.nighal onlin classil chernittupadichathaano
നല്ല ക്ലാസ്സ് 🙏
@@babithababi3469 Thank you 🥰
Eath cloth aanu ith
അടിപൊളി ക്ലാസ്
@@SuttuSuttus Thank you☺️
Supr Class Tank u
Nalla class yenik istapettu
Njan needle vangi vech ariyunnilla ath kond avide thanne vechitoond
@@KadeejaNawaz Practice ചെയ്യൂ
🎉🎉🎉🎉super class. Clear
Eth type cloth aaan padikyumbo use chyendath
@@sidharth6464 Poplin or Cotton
Nice class ❤
Madam eth neetil ah use cheyande
Iron needle
th-cam.com/video/YX8YgxR2dY4/w-d-xo.html
Super
Thank you madom
Super.thank u chechi
👌👌super class
Beginers normal frame upayogichal pattumo
Stand koodi undegil easy aayi cheyam
എനിക്കും പഠിക്കണം
Useful❤️
നല്ല ക്ലാസ്സ്
@@D_H261hasna Thank you 😊
Superb
Beginers nu padikan pattya needle name onn parayo chechi
Aari work cheyan Iron needle aanu use cheyunne
th-cam.com/video/YX8YgxR2dY4/w-d-xo.html
Needle size etha
Thanks for sharing🙏
Ok Thank u mam
Thanks
Thanku
നല്ല ക്ലാസ്സ് എല്ലാം മനസിലാകുന്നു
Madam aari work first studying cloth ethaanu ennu onnu paraymo
Beginners practice cheyan poplin cloth aanu nallathu, cotton cloth aayalum mathi
Framil vaikkunna white clothintae name onnu parayamo.
Poplin cloth,
Practice cheyan Cotton cloth aayalum mathi
Nalla class
Thanks mam🥰
ഒരു പാട് നന്ദി കടയിൽപോയി അരിയാ വർക് ചെയ്യാൻ വേണ്ടിസാദനങ്ങൾ എങ്ങിനെ യാണ് വെടിക്കുന്നത് പറഞ്ഞു തന്നാൽ വളരെ ബ്ബാകാരm
@@kklatheef ee video kandu nokku
th-cam.com/video/oLXLy7QC-eM/w-d-xo.html
Adipol❤
Super🎉
ഞാൻ അദ്ധ്യായിട്ടാ ഈ ചാനൽ കാണുന്നെ. Subscribed and like.എനിക്ക് ആരീ വർക്കിന്റെ ഒന്നുമറിയില്ല. ഇതു മുതൽ കണ്ടു തുടങ്ങിയാൽ എനിക്ക് നന്നായി പഠിക്കാൻ പറ്റോ
Sure, Practice ചെയ്താൽ പഠിക്കാൻ പറ്റും
കുത്തി വലിക്കുമ്പോൾ ക്ലോത്തിന്റെ thread കൂടെ പോരുന്നു. അതെങ്ങനെ ready ആക്കാം. Pls
@@juhi.123 athu practice cheythu ok aavum
Chechi nannayi paranj tharunnund
Super
Super mandram😂❤❤
Super
Thank you ❤
Online classinu yethreyaa fee
@@Kimjenner-zn5rd Message Needle & Thread on WhatsApp. wa.me/919372306287
Chechii,..Tulip needile etha edukkandath..?? Number..??
Iron needle കിട്ടുമെങ്കിൽ അത് use cheyyu,
ഇല്ലെങ്കിൽ tulip needle 12/14
Iron needile kittiyillaa.. Silk thread um, tulip 14 vach aanoo cheyyandath..??
14 vechu practice cheythu nokku
❤❤👌👍
👌👌❤️❤️❤️
എന്റെ കൈയ്യിലുള്ളത് ടുലിപ് ജപ്പാൻ നബർ 23 0.45 എന്നതാണ് ഇതു ഉപയോഗിച്ച് പഠിക്കാൻ പറ്റുമോ
ഇല്ലെന്നുണ്ട് ഏത് നബർ നീഢിൽ ആണ് വാങ്ങിക്കേണ്ടത്.
@@ajomolkv4197 Tulip needle aanu use cheyunnathengil, thread work cheyan 12/13 use cheyunnathanu stitch cheyan easy
@@NeedleandThreadbyRajiAjay ഒ ക്കെ
ആൻ നീടിലിന് നബർ ഉണ്ടോ
@@ajomolkv4197 illa
Thazhennu nool mukalilethumbol koluthil ninnu vittuporunnu
Thread needle ൽ full chutti മുകളിൽ എടുക്കണം,
പകുതി ചുറ്റിയാലും needle rotate cheyumbol thread ഊരിപോകും
Teacger fee enthegilum vaagunnundo.padippikkunnathu mmanassilaaki tharunnundu.
WhatsApp class fee undu
Next batch April 18...
Message Needle&Thread on WhatsApp. wa.me/919372306287
Arya work embroid frame vech cheyyamo
stand il frame vechu cheyunnathanu nallathu
@@NeedleandThreadbyRajiAjayഫ്രെയിം എവിടെ നിന്ന് വാങ്ങിക്കാൻ പറ്റും ഒന്ന് പറഞ്ഞ് തരാവോ
Aari material shop il kittum, online site lum available aanu
@@NeedleandThreadbyRajiAjay ഓൺലൈനിൽ നോക്കിയപ്പോൾ ഒരുപാട് മോഡൽ കണ്ടു യൂസ്ഫുൾ ആയതിന്റെ ലിങ്ക് ഇട്ടു തരാമോ പ്ലീസ്
@@sajithahamid5418 frame aano Stand aano vangande,
Frame 16/18 inch, Stand aanegil ee👇 video yil kanikkunundu
th-cam.com/video/oLXLy7QC-eM/w-d-xo.html
Tulip needle nallathalle??
Tulip needle use cheyunondu kuzhappamilla, kurachu koodi nallathu iron needle aanu