Another point I would like to touch on is the lack of work-life balance for the research scholars. It's very normal in India for grad students to work throughout the week without any breaks. There's no concept of WEEKENDS whilst my peers in Europe enjoy a much healthy schedule.
എന്റെ ഭാര്യ തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു സ്വകാര്യ സര്‍വ്വകലാശാലയില്‍ Phd ചെയ്ത്കൊണ്ടിരിക്കുകയാണ്. നാല് വര്‍ഷം ആകുന്നു. ഭാര്യ Phd ചേര്‍ന്ന് കഴിഞ്ഞ് കൊറോണ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. ഞാനും അപ്പോള്‍ NET പരീക്ഷ ഒക്കെ എഴുതി ഗവേഷണത്തിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. നാല് വര്‍ഷമായിട്ടും ഒരു പേപ്പര്‍ പോലും ഭാര്യക്ക് ആയിട്ടില്ല. ഇപ്പോള്‍ രണ്ടാള്‍ക്കും ജോലിയില്ല. യൂണിവേഴ്സിറ്റി ഗ്രാന്‍റ് തീര്‍ന്നു. രണ്ടാള്‍ക്കും പ്രായം 35 അടുക്കുന്നു. ഭാര്യയുടെ അനുഭവം കേട്ട് മടുത്ത് ഞാന്‍ Phd മോഹം ഉപേക്ഷിച്ചു. രാവിലെ 8 മണിക്ക് ഇറങ്ങിയാല്‍ രാത്രി 7 മണി കഴിയും വീട്ടിലെത്താന്‍. പാതിരാത്രി വരെ നിന്നാലും തീരാത്ത പണികള്‍. ഞായറാഴ്ചയും അവധിയില്ല.എന്തെങ്കിലും ജോലിക്ക് പോകാതെ കുടുംബ ജീവിതം മുന്നോട്ട് പോകില്ല എന്ന അവസ്ഥയാണ്. ഇത്രയും ഉന്നത വിദ്യാഭ്യസ മേഘലയില്‍ അതുപോലെ ചൂഷണം നടക്കുന്നുണ്ട്. ആരോടും പറഞ്ഞിട്ടും കാര്യമില്ല. അനുഭവിക്കുക തന്നെ.
10 months ആയിട്ട് fellowship കിട്ടിയില്ല stress, tension അടിച്ച് ഇരിപ്പായി അതിനിടയിൽ അസുഖം വന്നത് പോലും ശ്രേദ്ധിച്ചില്ല അവസാനം condition worst ആയി കാരണം ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിൽ condition worst ആയിട്ട് പോലും ഗൗനിച്ചില്ല 26 വയസ്സ് ആയി അച്ഛൻ മാത്രം ജോലിക്ക് പോകുന്നു വീട്ടിലെ ചിലവ്, വീട്ട് വാടക, അച്ഛൻ്റെ കഷ്ടപ്പാട് ഒക്കെ കണ്ട് എങ്ങനാ നിൽക്കും ഇതിനിടയിലും PhD നന്നായി പൂർത്തിയാക്കണം എന്നുണ്ട് എന്ന് മാറും ഈ അവസ്ഥ 🥲
Couldn't agree more. Supportive supervisors and Uni environment. The best part is they make sure you're just not doing a PhD for the sake of it, but also to possess a number of skillsets necessary for your future. I finished in 2021.
Funding oru main issue aanu.. Funding agencies show no urgency in releasing the funds, and there is nothing much we can do about it. The community is very small in number, so it's easy for them to ignore us and our protests are more often ignored. I have been struggling with my funding agency ever since I joined for PhD
Njan PhD Europe IL cheyyunna aalaanu. Ee parayunna oru vishamangalum ivide illa. Nalla Stipend, work life balance, equally respect cheyyunna guide and colleagues. PhD cheyyuvanenkil purthupoyi cheyyan saramikku
As someone who went to IITB for PhD and called it quits after ONE WEEK, I agree with everything you've mentioned. My then supervisor had the audacity to tell me I should dedicate 10 years of my life for research. One week was enough time for me to comprehend the toxicity associated with Indian universities. Came to Australia 6 months later on double scholarship, into a healthy and supportive environment. Finished PhD successfully, gathered lots of knowledge and now working full time in a filed that I love dearly.
Njan 1.5 yr aayi UAE ilan work cheyunath... Teacher aan....2019 il Mcom pass out aayi, NET um undd Calicut University de October 2023 ile notification il : part time category il *Indian and foreign personnel working as Scientists/ Teaching Faculty/ Research Fellows working in Educational Institutions or Research and Development Organisations outside India* Enna oru category kandu... Ithine paty enquire cheythal university il polum aarkum proper answer ilaa 😢😢. Njan PhD Cheyan vendi kure aayi try cheynu... Natil ninapol full time scholar avan JRF venm....... part time il join Cheyan Govt. Aided sector il job venm, Ennoke aayrnuu arinjath.... Ivde vanapo, ningal purth alle engne cheyum ennayiiii.... Chilarode chodikumbol thane abroad work cheynath entho valya thett pole oru attitude aan avar kanikunth😬😬 Ithippo ingne Oru category undaayttum evdennum oru positive response illatha avstha aan..... Ee categorye paty enthenkilum ariyumo... Ithinte details vech oru video cheyamoo... It'll be highly helpful 🙏🙏🙏
I work with one of the leading Overseas education consultants of South India . Many people come to us for Graduation , Post Graduation , even for their PHDs . The trend will increase . The main reason behinde this is because of the educational system of our country .
I knw a PhD guide, only 2 candiate awarded PhD under him, bunch of candidates droped in btw bcz of the arrogant character and the way of treating them in dpt, JRF candidate were one among them. The PG life fucked totally bcz of being in such a stupid dept
The most triggering fact is that in most foreign universities you are getting in touch with a potential guide that you want to work under and later on if he finds you as his potential candidate you start the application process. In India you applying to a university and after all admission process only you will know your guide that too in many case not your choice !
I was torched during my masters by my professor who tried to complete her part of her PhD project through me. She delayed my viva voce, which affected my placements. Every morning my hand used to shiver , before going to college.
@@sharika809 this is very common I have seen personally people doing this. The sad thing is that even if you do that part of research you will receive zero credits in publishing that because it will be in your guides name.
Whatever you told is absolutely right. Almost all these pressures I go through now except casteism. 2 വർഷം മുൻപാണ് PhDയ്ക്ക് enroll ചെയ്യുന്നത്. സ്ഥിരമായി മുടങ്ങാതെ ഫെലോഷിപ് ലഭിക്കുന്ന യൂണിവേഴ്സിറ്റിയിൽ apply ചെയ്‌തെങ്കിലും applicationsന്റെ അതിപ്രസരം ആയിരുന്നു അവിടെ. എങ്കിലും എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്ക് എത്തി. പക്ഷെ 250 പേര് എഴുതിയ എൻട്രൻസിൽ നിന്ന് ഒരെയൊരാളെ മാത്രമേ അവർ എടുത്തുള്ളു. തൊട്ടുപിന്നാലെ കാലിക്കറ്റ് സർവകലാശാല PhD വിളിച്ചപ്പോൾ apply ചെയ്തു. സ്വന്തമായി ഇറങ്ങിത്തിരിച്ചു വിഷയവുമായി ബന്ധപ്പെട്ട ഗൈഡിനെ തപ്പി. Thrissur ഉള്ള ഒരു കോളേജിലെ പ്രൊഫസറിനെ ആണ് ഗൈഡ് ആയി തരപ്പെട്ടു കിട്ടിയത്. പക്ഷെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത എന്തെന്നാൽ യൂണിവേഴ്‌സിറ്റിയ്ക്ക് താങ്ങാൻ ആവുന്നതിലും അധികം കോളേജുകൾക്ക് Research Centre അനുവദിക്കുകയും, അവരുടെ വരുമാനത്തേക്കാൾ വലിയ ഫെലോഷിപ് വകയിരുത്തേണ്ടി വരികയും ചെയ്യും എന്ന് കണ്ടപ്പോൾ യൂണിവേഴ്‌സിറ്റി ഫെലോഷിപ് നൽകില്ല എന്ന തീരുമാനം എടുത്തു. പൂർണ്ണമായും നിയമവിധേയം അല്ലാത്തതിനാൽ മെയിൻ ക്യാമ്പസിൽ ഗവേഷണം ചെയ്യുന്നവർക്ക് മാത്രമായി ഫെലോഷിപ് പരിമിതപ്പെടുത്തി. കോളേജിൽ ചെയ്യുന്ന ഞങ്ങൾ നല്ല struggle ചെയ്യുന്നുണ്ട്. ആകെ ആശ്രയം JRF എഴുതി നേടുക എന്നതാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം രണ്ടുവർഷത്തിനിടെ UGC NET പരീക്ഷകൾ മാറ്റി വച്ചതൊക്കെ ഞങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന Societal Pressures എന്ന ഭാഗം highly relatable ആണ്. അതിലെ ഓരോന്നും ഞാൻ വല്ലാണ്ട് അനുഭവിക്കുന്നുമുണ്ട്. 70kg ഉണ്ടായിരുന്ന ഞാൻ 65 ആയി ഇപ്പൊ. 29 വയസ്സിൽ തലമുടിയുടെ മുൻനിര മുഴുവനും നരച്ചു കഴിഞ്ഞു... 😐😑 മനസ്സ് തകർന്ന് നിൽക്കുമ്പോ ഒന്ന് കൈ ചേർത്തു പിടിക്കാൻ പോലും പലപ്പോഴും ആളുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഘട്ടം. കഴിയുമ്പോ എല്ലാവർക്കും മടുക്കും...🤷
Wasting your time and effort on this PhD shit that too in shithole India, why not retrospect on what skills you have and slowly try moving to a better field of work ?
@@the_good_lad Bcoz UGC regulations often change and academic qualifications are a big part of the game. Moreover, academics is everything for passionate people like us who wish to upgrade oneself from time to time.
Paranaja ella karyangalum correct anu. There is no much opportunity for Phd Scholars in Kerala. Phd candidates has to undergo too much pressure situation in their academic times but its not really 100% percent worth for the pressure they faced
PhD അത് എന്തോന്ന് ചാതനം.. 🤣.. (അറിയും തോറും അകലം കൂടുന്ന മഹാ സാഗരം. നമ്മൾ അതിന്റെ തീരത്തിരിക്കുന്ന കുട്ടികൾ .. ഇനി അതിൽ ഇറങ്ങി നീന്താൻ തീരുമാനിച്ചാൽ മുങ്ങി ചാവും അത്ര തന്നെ.) ഒരു എഡ്യൂക്കേഷൻ സിസ്റ്റത്തിന് കീഴിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഡിഗ്രി കരസ്ഥമാക്കിയാലും അത് അവന്റെ വൊക്കേഷണൽ ലൈഫിൽ ഉപകാരമാവുന്നില്ല എങ്കിൽ അത് സിസ്റ്റത്തിന്റെ പരാജയം തന്നെ..
I am doing my PG in a college under ktu, in ekm district.... This is my final sem, doing my project.... Still I am alive only because of god's grace else I would have committed suicide.. Under that much pressure and stress I am still going through.
വർഷത്തിൽ ഒരിക്കൽ മാത്രം ഫെലോഷിപ് തരുന്ന രീതി വരെ ഉണ്ട് ന്ന് കേൾക്കുന്നു. ശരിയോ എന്നറിയില്ല. Calicut ആണെങ്കിൽ യൂണിവേഴ്‌സിറ്റി മെയിൻ ക്യാംപസ് അല്ലെങ്കിൽ ഫെലോഷിപ് കൂടി തരില്ല
inquire about the guide in your lab itself. don't believe what people outside the lab says. only your labmates know the guides true color. but they may be scared to tell the truth. check how long it took your seniors to complete the phd. if you see some red flags escape as soon as possible.
Ennod nta guide orika paranjitund pullide vere student general catagory ann hard work cheyth seat kittiyath annen. Nan nice ayatt sir nod choichu sir 3 masam ayatt oru simple work simulation kanichatilla pulli. General obc alla kariam appo rank hard work okke annu . Pinne passion . Pulli onnum paranjilla . Nth parayana 😂
I have suffered a lot due to lack of funding. It is always better to move to the west for research. Not worth wasting time on research in a country like India.
ഇതെല്ലാം കഴിഞ്ഞിട്ട് ഒരു ജോലി കിട്ടുമെന്ന് കരുതുന്നുണ്ടെങ്കിൽveruthaya കിട്ടുന്ന fellowship മുഴുവൻ adichu പൊളിച്ചു കളയരുത് വല്ല management ntae m kaalu പിടിച്ചു ജോലി "വാങ്ങിക്കണം"
I am doing phd in India. I feel like don't have a life any more Completely into the hectic schedule. Losing my balance most of the time. Felt like to ran away some were.......
ബുദ്ധിയുള്ള കുട്ടികളെ ഗൈഡ് മാർ മണ്ടന്മാരായി ചിത്രീകരിക്കും. അവരുടെ സ്കോർ ഗേഡ് ഉയർന്ന വളരെ ഉയർന്നവരായിരിക്കും അവരെയാണ് ഏറ്റവും മോശമായി അവരെ ചിത്രീകരിക്കുന്നു
Doctor is medical doctor, phd is always professor not a doctor, but always creates un necessary confusion like medical doctor, so request for change the abbreviation to dtcr instead of dr or prof etc
Actually the real doctor is one who completed PhD. You can check the history of 'dr'. Medical doctors are physicians. But after 17 th century physicians also used the prefix 'dr', but the real doctorate and usage of 'dr' was awarded even before 12th century.
Njn oru 4 th year phd student anu .JRF ok und. Dayav chyt ini arum PhD k pokaruth .nmde life nasich pokum .stress adich marikum personal life poikitum. Arum pokaruth. Engne nklm oru joli set akua.
@@neetzzzme ഞാനും PhD ചെയ്യാൻ ആഗ്രഹിക്കുന്നു, ഫുൾ time ആയിട്ട്. അവിടെ biology സയൻസ് ഡിപ്പാർട്മെന്റ് നല്ലതാണോ? Jrf ഇല്ലാത്തവർക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ് കിട്ടുമോ അവിടെ?
നേരിടുന്ന പ്രശ്നങ്ങൾ എല്ലാമുണ്ടല്ലോ..fund, infrastructure, racism etc .. Bla bla..ഈ field -ഇൽ ഇല്ലാത്ത പ്രശ്നങ്ങൾ എന്തൊക്കെയാണ്!!😀 എല്ലാരും field select ചെയ്താണ് guide -യിലേക്ക് എത്തുന്നത്.. മൈത്രേയൻ ഒക്കെ പറയുന്ന പോലെ guide-ഉം student ഉം ഒരുമിച്ച് പഠിച്ചു നോബൽ സമ്മാനം വരെ നേടുന്ന യൂറോപ്യൻ രീതി എന്നതൊക്കെ പ്രയോഗികമായി indian context അറിയാത്തത് കൊണ്ടാണ്.. ഒരു funding എന്നത് ഒരു ടീമിന് കിട്ടുന്നത് എന്ന നിലയ്ക്കല്ല.. ഒരു guide -ഇന് എന്ന നിലയ്ക്കാണ്.. ഇല്ലെങ്കിൽ guide വേറെ overseas conference -ഇന് പോയാൽ കൂടെ കൂട്ടുന്ന scholors ഇന് വേറെ funding ഒന്നുമില്ല..Guide-ഉമാർക്കും financial stress ഉണ്ട്.. Literature and art field -ഇൽ ഈ thesis ഒക്കെ ഉടായിപ്പ് ആണ്.. Copy paste.. Plagiarism software ഒക്കെ comedy ആണ്.. ചിന്ത jerome example ആണ്.. കുറച്ചു വര്ഷം അവിടെ നിക്കണം എന്ന ഒരൊറ്റ നിഷ്കര്ഷയെ thesis panel and guide -ഇന്നുമുള്ളൂ.. അല്ലാതെ thesis -ഇന് ഒരു importance -ഉമില്ല.. പിന്നെ Engineering field -ഇൽ ശകലം കൂടി മെച്ചം ഉണ്ട്.. പക്ഷെ ശോകമാണ്.. കുറച്ചു modification thesis -ഇൽ നടക്കുന്നതല്ലാതെ ഒരു പിണ്ണാക്കുമില്ല.. Impact factor വളരെ less ആയിട്ടുള്ള journals ആണ് പുറത്ത് വരുന്നത്.. പേരിന് വേണ്ടി കുറച്ചു SCI -Scopus journal -ഉകൾ കൊണ്ട് ആശ്വാസം കണ്ടെത്തണം.. Fund മുടക്കിയിട്ട് മാത്രം കാര്യമില്ല...
Here in premium institutes after you cleared the selection process they will allot guide for you that too not your choice. This guide person will be working in some other area which you need to switch to...
Literature and arts ഫീൽഡിൽ എല്ലാ തീസിസും ഉടായിപ്പ് ആണെന്ന് നിങ്ങൾ അങ് പറഞ്ഞാൽ മതിയോ? How dare you generalise things based on the factors related to a highly privileged person like Chintha? How many others are there in this field having no privileges at all!!! കഴിഞ്ഞ മാസം കൂടി തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ ഒരു ഗവേഷക തന്റെ open defenceൽ അമിരി ബറാക്കയുടെ നോവലുകളെപ്പറ്റിയുള്ള psychoanalytics ഉൾപ്പടെ വിവിധ തിയറികളെ ആസ്പദമാക്കിയുള്ള ഒരു പഠനത്തിന്റെ thesis സ്വന്തം ഗൈഡിന്റെ പോലും പിന്തുണ ഇല്ലാണ്ട് ഒറ്റയ്ക്ക് defend ചെയ്യുന്നത് ഞങ്ങൾ കണ്ടതാണ്. എത്രയോ interdisciplinary വിഷയങ്ങളിൽ പഠനം നടക്കുന്ന മേഖലയാണ് arts and literature എന്ന് ഓർക്കണം. എല്ലാം copy paste ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് generalise ചെയ്യുന്നത്?
@@manub2442 I never said "എല്ലാ thesis "-ഉം.. I meant "majority of thesis ".. I also meant the same case with "engineering field" but only a little "better".. പിന്നെ regarding ചിന്ത jerome.. There is no false in generalising chintha jeromes issue with the "non prioritisation or politicising or not giving importance to THESIS itself.. Not an inch false..!! The proof is the issue itself.. Or take any one thesis out of 2 or 3 from your library.. You yourself will see it..!! That is the generalisation and that is the CONTEXT!!
ചിന്ത ചേച്ചിക്ക് കിട്ടിയ ഭാഗ്യമൊന്നും ആർക്കും കിട്ടില്ല.
Well said
😂👌
@@ardravrc5808 😄😄😄
Another point I would like to touch on is the lack of work-life balance for the research scholars. It's very normal in India for grad students to work throughout the week without any breaks. There's no concept of WEEKENDS whilst my peers in Europe enjoy a much healthy schedule.
എന്‍റെ ഭാര്യ തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു സ്വകാര്യ സര്‍വ്വകലാശാലയില്‍ Phd ചെയ്ത്കൊണ്ടിരിക്കുകയാണ്. നാല് വര്‍ഷം ആകുന്നു. ഭാര്യ Phd ചേര്‍ന്ന് കഴിഞ്ഞ് കൊറോണ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. ഞാനും അപ്പോള്‍ NET പരീക്ഷ ഒക്കെ എഴുതി ഗവേഷണത്തിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. നാല് വര്‍ഷമായിട്ടും ഒരു പേപ്പര്‍ പോലും ഭാര്യക്ക് ആയിട്ടില്ല. ഇപ്പോള്‍ രണ്ടാള്‍ക്കും ജോലിയില്ല. യൂണിവേഴ്സിറ്റി ഗ്രാന്‍റ് തീര്‍ന്നു. രണ്ടാള്‍ക്കും പ്രായം 35 അടുക്കുന്നു. ഭാര്യയുടെ അനുഭവം കേട്ട് മടുത്ത് ഞാന്‍ Phd മോഹം ഉപേക്ഷിച്ചു. രാവിലെ 8 മണിക്ക് ഇറങ്ങിയാല്‍ രാത്രി 7 മണി കഴിയും വീട്ടിലെത്താന്‍. പാതിരാത്രി വരെ നിന്നാലും തീരാത്ത പണികള്‍. ഞായറാഴ്ചയും അവധിയില്ല.എന്തെങ്കിലും ജോലിക്ക് പോകാതെ കുടുംബ ജീവിതം മുന്നോട്ട് പോകില്ല എന്ന അവസ്ഥയാണ്. ഇത്രയും ഉന്നത വിദ്യാഭ്യസ മേഘലയില്‍ അതുപോലെ ചൂഷണം നടക്കുന്നുണ്ട്. ആരോടും പറഞ്ഞിട്ടും കാര്യമില്ല. അനുഭവിക്കുക തന്നെ.
@@oldtar20 eppo enth cheyyunnu
PhD in India - ഇതിനേക്കാളും ഗതിക്കെട്ടവർ വേരെ ഇല്ല.
എന്ത് കാര്യത്തിനാണ് ജീവിതം ഇങ്ങനെ തുലച്ച് കളയുന്നത് ?
10 months ആയിട്ട് fellowship കിട്ടിയില്ല stress, tension അടിച്ച് ഇരിപ്പായി അതിനിടയിൽ അസുഖം വന്നത് പോലും ശ്രേദ്ധിച്ചില്ല അവസാനം condition worst ആയി കാരണം ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിൽ condition worst ആയിട്ട് പോലും ഗൗനിച്ചില്ല 26 വയസ്സ് ആയി അച്ഛൻ മാത്രം ജോലിക്ക് പോകുന്നു വീട്ടിലെ ചിലവ്, വീട്ട് വാടക, അച്ഛൻ്റെ കഷ്ടപ്പാട് ഒക്കെ കണ്ട് എങ്ങനാ നിൽക്കും ഇതിനിടയിലും PhD നന്നായി പൂർത്തിയാക്കണം എന്നുണ്ട് എന്ന് മാറും ഈ അവസ്ഥ 🥲
Really relatable
Peddikenda god is with you
Ethu college il annu phd cheyyunnee
Evideya phd cheyyunne
Same
ഇങ്ങനെയൊക്കെ ആയൊണ്ട് ആണ് ഞാൻ ഡിഗ്രീ പോലും എടുക്കാത്തത്
I am doing PhD in Australia; it’s a very rewarding experience here compared to India.
Wich subject?
Medicine
Couldn't agree more. Supportive supervisors and Uni environment. The best part is they make sure you're just not doing a PhD for the sake of it, but also to possess a number of skillsets necessary for your future. I finished in 2021.
@@minnujayapal242Chechide karyagal onu parayamo...... Mbbs kazhinjanno or md eduthitanno poye........., exam ezhuthi aano phd cheyan aayi Australia ll poye
@@rejitha1120 hey what are you doing now? Academia or industry job? Also, I would like to know the possibility of getting a job in industry after phd
Even just a pg project period was horrible..😂..the main reason first of all Guide doesn't know thoroughly about the subject...but won't admit it😂
ഈ കാരണം കൊണ്ട് ആണ് njan etra late ആയാലും abroad ee cheyoo nu teerumaanichatu. Still trying for it.
Thanks for this Topic👏 atleast one youtuber is there for us to talk.
Funding oru main issue aanu.. Funding agencies show no urgency in releasing the funds, and there is nothing much we can do about it. The community is very small in number, so it's easy for them to ignore us and our protests are more often ignored.
I have been struggling with my funding agency ever since I joined for PhD
Which is your funding agency?
The institutions in the NCR belt eat up most of the money.
Njan PhD Europe IL cheyyunna aalaanu. Ee parayunna oru vishamangalum ivide illa. Nalla Stipend, work life balance, equally respect cheyyunna guide and colleagues. PhD cheyyuvanenkil purthupoyi cheyyan saramikku
As someone who went to IITB for PhD and called it quits after ONE WEEK, I agree with everything you've mentioned. My then supervisor had the audacity to tell me I should dedicate 10 years of my life for research. One week was enough time for me to comprehend the toxicity associated with Indian universities. Came to Australia 6 months later on double scholarship, into a healthy and supportive environment. Finished PhD successfully, gathered lots of knowledge and now working full time in a filed that I love dearly.
പുറത്ത് പോവാന്‍ പറ്റാത്തവര്‍ എന്ത് ചെയ്യും
Nigaku avide job kittiyo atho nattilano
എന്റെ friend 2 വർഷം കഷ്ട്ടപ്പെട്ടിട്ട് ഈ പറഞ്ഞ അനുഭവമുണ്ടായി നിർത്തി. 100% സത്യമാണ് ഈ പറഞ്ഞതെല്ലാം.
Jrf achieve ചെയ്ത് phd eduth life settle ചെയ്യാം എന്ന് വിചാരിച്ചു ഇരുന്ന് ഈ വീഡിയോ കണ്ട എന്റെ അവസ്ഥ 😢😢😢😢
Subject ethaa
ഉണ്ട . കിട്ടിയ Jrf തീരാന്‍ ആറ് മാസം കൂടെ . ഇത് വരെ ഒന്നും ഇല്ല
@@godzilla_of_HouseTargaryenSathyam aano ithvare stipend kittitt ille?
@@Bindu3773 phD in india is a scam
Net nd jrf n vendi hardwork cheyyna njan 💔
Njn MSc. Botany aanu padikunnath Calicut Universityile oru collegil aaan... PG project thanne thanganavunnilla... Clgil sir vallathe mental torture chythapo njn thurann paranju . Ann muthal enne corner chyth engine okke upadhravikan patuo athokke chythu... Enne oru roomil otyk kondoyi kure enthokkeyo paranju. Ath kazhinj project iyalude frndinte guidenceil aaan. Eee sambhavathin sesham ayalum enne vallathe upadhravichu .. project ethra nannayi chythalum epozhum enne oronn paranj kond irikum .. koode ulla oru kuttiye ayalk bhayangara karym aan. Avalu enth chythillelm kuzhplaya. Njngal enthokke chythalum epozhum kutam mathram paranjond irikum. Paranjittm karym illa ego koodi vallathe upadhravikm... Enik entha cheyynde enn ariyunila... Njngale protect cheyyan enthenkilm law undo ennum ariyilla. Even HODyod complaint chythalum miss avareye support cheyyulu.
CA articleship ചെയ്യുന്ന സമാനമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്ന ആരേലും ഉണ്ടോ 😇
CA articleship complete ayao
Njan 1.5 yr aayi UAE ilan work cheyunath... Teacher aan....2019 il Mcom pass out aayi, NET um undd
Calicut University de October 2023 ile notification il : part time category il *Indian and foreign personnel working as Scientists/ Teaching Faculty/ Research Fellows working in Educational Institutions or Research and Development Organisations outside India*
Enna oru category kandu...
Ithine paty enquire cheythal university il polum aarkum proper answer ilaa 😢😢.
Njan PhD Cheyan vendi kure aayi try cheynu... Natil ninapol full time scholar avan JRF venm....... part time il join Cheyan Govt. Aided sector il job venm, Ennoke aayrnuu arinjath....
Ivde vanapo, ningal purth alle engne cheyum ennayiiii....
Chilarode chodikumbol thane abroad work cheynath entho valya thett pole oru attitude aan avar kanikunth😬😬
Ithippo ingne Oru category undaayttum evdennum oru positive response illatha avstha aan.....
Ee categorye paty enthenkilum ariyumo... Ithinte details vech oru video cheyamoo... It'll be highly helpful 🙏🙏🙏
@@harithap2246 lpls check with Eduwing Education
Tqq chettaa for talking on this issue.. Hats off
I work with one of the leading Overseas education consultants of South India . Many people come to us for Graduation , Post Graduation , even for their PHDs . The trend will increase . The main reason behinde this is because of the educational system of our country .
I knw a PhD guide, only 2 candiate awarded PhD under him, bunch of candidates droped in btw bcz of the arrogant character and the way of treating them in dpt, JRF candidate were one among them. The PG life fucked totally bcz of being in such a stupid dept
എവിട .
@@godzilla_of_HouseTargaryen കേരളത്തിന് വെളിയിലാണ്
The most triggering fact is that in most foreign universities you are getting in touch with a potential guide that you want to work under and later on if he finds you as his potential candidate you start the application process. In India you applying to a university and after all admission process only you will know your guide that too in many case not your choice !
I was torched during my masters by my professor who tried to complete her part of her PhD project through me. She delayed my viva voce, which affected my placements. Every morning my hand used to shiver , before going to college.
That's so unethical...
@@sharika809 this is very common I have seen personally people doing this. The sad thing is that even if you do that part of research you will receive zero credits in publishing that because it will be in your guides name.
@@BrinkBrinky l know. Unfortunately these kind of people are only becoming successful. What do they teach when they themselves are so unprofessional..
Whatever you told is absolutely right. Almost all these pressures I go through now except casteism.
2 വർഷം മുൻപാണ് PhDയ്ക്ക് enroll ചെയ്യുന്നത്. സ്ഥിരമായി മുടങ്ങാതെ ഫെലോഷിപ് ലഭിക്കുന്ന യൂണിവേഴ്സിറ്റിയിൽ apply ചെയ്‌തെങ്കിലും applicationsന്റെ അതിപ്രസരം ആയിരുന്നു അവിടെ. എങ്കിലും എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്ക് എത്തി. പക്ഷെ 250 പേര് എഴുതിയ എൻട്രൻസിൽ നിന്ന് ഒരെയൊരാളെ മാത്രമേ അവർ എടുത്തുള്ളു. തൊട്ടുപിന്നാലെ കാലിക്കറ്റ് സർവകലാശാല PhD വിളിച്ചപ്പോൾ apply ചെയ്തു. സ്വന്തമായി ഇറങ്ങിത്തിരിച്ചു വിഷയവുമായി ബന്ധപ്പെട്ട ഗൈഡിനെ തപ്പി. Thrissur ഉള്ള ഒരു കോളേജിലെ പ്രൊഫസറിനെ ആണ് ഗൈഡ് ആയി തരപ്പെട്ടു കിട്ടിയത്. പക്ഷെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത എന്തെന്നാൽ യൂണിവേഴ്‌സിറ്റിയ്ക്ക് താങ്ങാൻ ആവുന്നതിലും അധികം കോളേജുകൾക്ക് Research Centre അനുവദിക്കുകയും, അവരുടെ വരുമാനത്തേക്കാൾ വലിയ ഫെലോഷിപ് വകയിരുത്തേണ്ടി വരികയും ചെയ്യും എന്ന് കണ്ടപ്പോൾ യൂണിവേഴ്‌സിറ്റി ഫെലോഷിപ് നൽകില്ല എന്ന തീരുമാനം എടുത്തു. പൂർണ്ണമായും നിയമവിധേയം അല്ലാത്തതിനാൽ മെയിൻ ക്യാമ്പസിൽ ഗവേഷണം ചെയ്യുന്നവർക്ക് മാത്രമായി ഫെലോഷിപ് പരിമിതപ്പെടുത്തി. കോളേജിൽ ചെയ്യുന്ന ഞങ്ങൾ നല്ല struggle ചെയ്യുന്നുണ്ട്. ആകെ ആശ്രയം JRF എഴുതി നേടുക എന്നതാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം രണ്ടുവർഷത്തിനിടെ UGC NET പരീക്ഷകൾ മാറ്റി വച്ചതൊക്കെ ഞങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന Societal Pressures എന്ന ഭാഗം highly relatable ആണ്. അതിലെ ഓരോന്നും ഞാൻ വല്ലാണ്ട് അനുഭവിക്കുന്നുമുണ്ട്. 70kg ഉണ്ടായിരുന്ന ഞാൻ 65 ആയി ഇപ്പൊ. 29 വയസ്സിൽ തലമുടിയുടെ മുൻനിര മുഴുവനും നരച്ചു കഴിഞ്ഞു... 😐😑 മനസ്സ് തകർന്ന് നിൽക്കുമ്പോ ഒന്ന് കൈ ചേർത്തു പിടിക്കാൻ പോലും പലപ്പോഴും ആളുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഘട്ടം. കഴിയുമ്പോ എല്ലാവർക്കും മടുക്കും...🤷
ഏതാണ് നിങ്ങളുടെ റിസർവേഷൻ കാറ്റഗറി..pls റിപ്ലൈ
Same
@@krishnadaschinnappan9328 റിസർവേഷൻ ഇല്ല. കേരളത്തിന് പുറത്തും അല്ല.
Wasting your time and effort on this PhD shit that too in shithole India, why not retrospect on what skills you have and slowly try moving to a better field of work ?
@@the_good_lad Bcoz UGC regulations often change and academic qualifications are a big part of the game. Moreover, academics is everything for passionate people like us who wish to upgrade oneself from time to time.
Paranaja ella karyangalum correct anu. There is no much opportunity for Phd Scholars in Kerala. Phd candidates has to undergo too much pressure situation in their academic times but its not really 100% percent worth for the pressure they faced
8:13 preassure alla pressure... ഇങ്ങനെ തിരുത്താൻ ഞാൻ എപ്പോഴും ഉണ്ടായെന്നു വരില്ല 😼
PhD അത് എന്തോന്ന് ചാതനം.. 🤣.. (അറിയും തോറും അകലം കൂടുന്ന മഹാ സാഗരം. നമ്മൾ അതിന്റെ തീരത്തിരിക്കുന്ന കുട്ടികൾ .. ഇനി അതിൽ ഇറങ്ങി നീന്താൻ തീരുമാനിച്ചാൽ മുങ്ങി ചാവും അത്ര തന്നെ.) ഒരു എഡ്യൂക്കേഷൻ സിസ്റ്റത്തിന് കീഴിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഡിഗ്രി കരസ്ഥമാക്കിയാലും അത് അവന്റെ വൊക്കേഷണൽ ലൈഫിൽ ഉപകാരമാവുന്നില്ല എങ്കിൽ അത് സിസ്റ്റത്തിന്റെ പരാജയം തന്നെ..
4:16 💯 in all aspects
I am doing my PG in a college under ktu, in ekm district.... This is my final sem, doing my project.... Still I am alive only because of god's grace else I would have committed suicide.. Under that much pressure and stress I am still going through.
Oh KTU ⚡️🙂 even UG projects are hell like in Govt colleges
Same situation in Calicut University. 🙌
For PG projects you suffer that much. I am in my 4th year of PhD
🤯ketit thanne frustration varunn, ethra perude time aanu waste aakunath 🥺
ഈ സാർ പറയുന്നത് ശ്രദ്ധിച്ച് എല്ലാ പിഎച്ച്ഡി പി എച്ച്ഡി പിഎച്ച്ഡിക്ക് പോകുന്ന കുട്ടികൾ ശ്രദ്ധിക്കുക
Ph. D കഴിയുമ്പോൾ ആണ് ശെരിക്കുമുളള pressure കുക്കർലേക്ക് കയറുന്നത് Ph. D ഒക്കെ ആർക്കും ചെയ്യാം പക്ഷേ ജോലി എഴുതി മേടിക്കാൻ ഇച്ചിരി കഴിവ്വ് venam 🙄🙄😂😂
Uk Cambridge universityil phd cheythal job sure ano gud university ano
ഏറ്റവും എളുപ്പം പാർട്ടി അടിമയാകുക മുദ്രാവാക്യം വിളിക്കുക , PHd , സർക്കാർ ജോലി , എല്ലാം വേഗം കിട്ടും ....
ഇല്ല bro task ആണ്
Societal and family pressure 🧟🥺
Recently joined in Ph.D at Kerala University.This video made me panic😦😦
വർഷത്തിൽ ഒരിക്കൽ മാത്രം ഫെലോഷിപ് തരുന്ന രീതി വരെ ഉണ്ട് ന്ന് കേൾക്കുന്നു. ശരിയോ എന്നറിയില്ല. Calicut ആണെങ്കിൽ യൂണിവേഴ്‌സിറ്റി മെയിൻ ക്യാംപസ് അല്ലെങ്കിൽ ഫെലോഷിപ് കൂടി തരില്ല
@@manub2442 😓😓😓nalla aacharam
inquire about the guide in your lab itself. don't believe what people outside the lab says. only your labmates know the guides true color. but they may be scared to tell the truth. check how long it took your seniors to complete the phd. if you see some red flags escape as soon as possible.
🙂
Why would you join in such a worthless Uni? Why not wait, research, learn about Uni abroad and try for that ?
Better late than never.
Ennod nta guide orika paranjitund pullide vere student general catagory ann hard work cheyth seat kittiyath annen. Nan nice ayatt sir nod choichu sir 3 masam ayatt oru simple work simulation kanichatilla pulli. General obc alla kariam appo rank hard work okke annu . Pinne passion . Pulli onnum paranjilla . Nth parayana 😂
എങ്ങനെ ചിന്ത ചേച്ചിക്ക് കിട്ടി എന്നു ഒരു പിടിയുമില്ല
I have suffered a lot due to lack of funding. It is always better to move to the west for research. Not worth wasting time on research in a country like India.
Thank you❤
Hi, Please can you give a 2-3 seconds pause in the beginning of the videos
ഇതെല്ലാം കഴിഞ്ഞിട്ട് ഒരു ജോലി കിട്ടുമെന്ന് കരുതുന്നുണ്ടെങ്കിൽveruthaya കിട്ടുന്ന fellowship മുഴുവൻ adichu പൊളിച്ചു കളയരുത് വല്ല management ntae m kaalu പിടിച്ചു ജോലി "വാങ്ങിക്കണം"
ഇത് കേൾക്കുന്ന കഴിഞ്ഞമാസം മാത്രം പി എച്ച് ഡി ക്ക് ജോയിൻ ചെയ്ത ഞാൻ 😂❤️
Inganoke ano🥴
Best of luck 🤞🤞
Sathym🙄me tooo
@@ardravrc5808 thengs 😂
@@LekshmipriyaHNair very good 😂. Which university and subject?
Ntha vishayam enn vechal phd kazhinatum joli kittatha alkara professor akunne paladuthum. Nammal nannavunath ishtam allathor und. Ego annu korem. Nammal paranjal kekilla. Parayan samathikilla.
Bro ukyil phd chedythal upayogam undo nalla universityil avide job kittumo
Kerala University P. hD entrance എഴുതി result wait ചെയ്യുന്ന ഞാൻ 🙄
Clear aayo
Why PhD ennulla video ido?
I am doing phd in India. I feel like don't have a life any more
Completely into the hectic schedule. Losing my balance most of the time. Felt like to ran away some were.......
leave India
ബുദ്ധിയുള്ള കുട്ടികളെ ഗൈഡ് മാർ മണ്ടന്മാരായി ചിത്രീകരിക്കും. അവരുടെ സ്കോർ ഗേഡ് ഉയർന്ന വളരെ ഉയർന്നവരായിരിക്കും അവരെയാണ് ഏറ്റവും മോശമായി അവരെ ചിത്രീകരിക്കുന്നു
Angene ullavare edukkukayum illa . 4 seat undayittum orl2 guide mar enne eduthilla
🙏🙏
Doctor is medical doctor, phd is always professor not a doctor, but always creates un necessary confusion like medical doctor, so request for change the abbreviation to dtcr instead of dr or prof etc
😂phd is always professor.??who told u
@@nikhilreji4581 pinne phd medical doctor ano?😃
@@lp6015 phd ullavar professor anenn ara paranje
@@nikhilreji4581 Enthayalum medical Dr alla angane paranju nadakuna buffons othiri undu
Actually the real doctor is one who completed PhD. You can check the history of 'dr'. Medical doctors are physicians. But after 17 th century physicians also used the prefix 'dr', but the real doctorate and usage of 'dr' was awarded even before 12th century.
Bro can you do a video about the reality of FEO3 jobs ?
Njan net qualified ayitum phd cheyathe jrfinu try cheyuvarunnu. Jrf kitiya joli cheyunna pole phd cheyallonn karuthi. Pakshe phd cheyanulla theerumanam drop cheythu. Enik 25 ayi net kiteetum joli illa😭phd edutha ennitum joli illathayalo. Enik jeevitham maduth. Augustil journalism diploma vallathum cheyth jolik kerann vicharikunnu. Ithrem padichitum joli illa.
NET ethra thavana try cheythu...pattumenkil oru thavana koodi try cheyyu. JRF kittiyaalo. Ente second attemptil aanu JRF kittiyath. Aadyam net maathram vech jolikk try cheythu. Kittiyilla. PhD pokaamenn vicharichu...munpott pokanamenkil JRF illathe pattilla enna avastha vannapool, irunn kashtappett padichu. Uyarnna markode JRF kitti. Ipol PhD cheyunnu.
Pattumenkil oru online coaching cheruka. Model questions paper 1 paper 2 oro chapter inum cheythu padikkuka. Kittum.
@@RR-tp5gy same here 😂
@@RR-tp5gy what about you . Ee videoyil ullath seriyano
JRFഉം യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും ഒന്നും ഇല്ലാണ്ട് PhD ചെയ്യുന്ന ഞാൻ 😑 Really pathetic situation 🙄😐😐
😁
Valiya karyamilla Degree eduththavarokke airilaanippol
Ignou phD യെപറ്റി എന്താ അഭിപ്രായം ?
Phd spyschology yedukkan nalladh yevidayane
👍❤️🤝
Njn oru 4 th year phd student anu .JRF ok und. Dayav chyt ini arum PhD k pokaruth .nmde life nasich pokum .stress adich marikum personal life poikitum. Arum pokaruth. Engne nklm oru joli set akua.
4 varshaayi 😭😭😭.
Kazhiyarayo
Koolipaik poyal devasam 1000 roopa vach kittum😂🤣😂🤣
ഏത് യൂണിവേഴ്സിറ്റി ആണ്, ഏത് സബ്ജെക്ട്?
@@jithinjit463 Kerala uty.
@@neetzzzme ഞാനും PhD ചെയ്യാൻ ആഗ്രഹിക്കുന്നു, ഫുൾ time ആയിട്ട്. അവിടെ biology സയൻസ് ഡിപ്പാർട്മെന്റ് നല്ലതാണോ? Jrf ഇല്ലാത്തവർക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ് കിട്ടുമോ അവിടെ?
Ente Devi😔😔
jrf undelum ingna ano?
Yes
Jrf undayittilla ithu vare oru guideum enne eduthilla .
നേരിടുന്ന പ്രശ്നങ്ങൾ എല്ലാമുണ്ടല്ലോ..fund, infrastructure, racism etc .. Bla bla..ഈ field -ഇൽ ഇല്ലാത്ത പ്രശ്നങ്ങൾ എന്തൊക്കെയാണ്!!😀
എല്ലാരും field select ചെയ്താണ് guide -യിലേക്ക് എത്തുന്നത്.. മൈത്രേയൻ ഒക്കെ പറയുന്ന പോലെ guide-ഉം student ഉം ഒരുമിച്ച് പഠിച്ചു നോബൽ സമ്മാനം വരെ നേടുന്ന യൂറോപ്യൻ രീതി എന്നതൊക്കെ പ്രയോഗികമായി indian context അറിയാത്തത് കൊണ്ടാണ്.. ഒരു funding എന്നത് ഒരു ടീമിന് കിട്ടുന്നത് എന്ന നിലയ്ക്കല്ല.. ഒരു guide -ഇന് എന്ന നിലയ്ക്കാണ്.. ഇല്ലെങ്കിൽ guide വേറെ overseas conference -ഇന് പോയാൽ കൂടെ കൂട്ടുന്ന scholors ഇന് വേറെ funding ഒന്നുമില്ല..Guide-ഉമാർക്കും financial stress ഉണ്ട്.. Literature and art field -ഇൽ ഈ thesis ഒക്കെ ഉടായിപ്പ് ആണ്.. Copy paste.. Plagiarism software ഒക്കെ comedy ആണ്.. ചിന്ത jerome example ആണ്.. കുറച്ചു വര്ഷം അവിടെ നിക്കണം എന്ന ഒരൊറ്റ നിഷ്കര്ഷയെ thesis panel and guide -ഇന്നുമുള്ളൂ.. അല്ലാതെ thesis -ഇന് ഒരു importance -ഉമില്ല.. പിന്നെ Engineering field -ഇൽ ശകലം കൂടി മെച്ചം ഉണ്ട്.. പക്ഷെ ശോകമാണ്.. കുറച്ചു modification thesis -ഇൽ നടക്കുന്നതല്ലാതെ ഒരു പിണ്ണാക്കുമില്ല.. Impact factor വളരെ less ആയിട്ടുള്ള journals ആണ് പുറത്ത് വരുന്നത്.. പേരിന് വേണ്ടി കുറച്ചു SCI -Scopus journal -ഉകൾ കൊണ്ട് ആശ്വാസം കണ്ടെത്തണം.. Fund മുടക്കിയിട്ട് മാത്രം കാര്യമില്ല...
Here in premium institutes after you cleared the selection process they will allot guide for you that too not your choice. This guide person will be working in some other area which you need to switch to...
Literature and arts ഫീൽഡിൽ എല്ലാ തീസിസും ഉടായിപ്പ് ആണെന്ന് നിങ്ങൾ അങ് പറഞ്ഞാൽ മതിയോ? How dare you generalise things based on the factors related to a highly privileged person like Chintha? How many others are there in this field having no privileges at all!!! കഴിഞ്ഞ മാസം കൂടി തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ ഒരു ഗവേഷക തന്റെ open defenceൽ അമിരി ബറാക്കയുടെ നോവലുകളെപ്പറ്റിയുള്ള psychoanalytics ഉൾപ്പടെ വിവിധ തിയറികളെ ആസ്പദമാക്കിയുള്ള ഒരു പഠനത്തിന്റെ thesis സ്വന്തം ഗൈഡിന്റെ പോലും പിന്തുണ ഇല്ലാണ്ട് ഒറ്റയ്ക്ക് defend ചെയ്യുന്നത് ഞങ്ങൾ കണ്ടതാണ്. എത്രയോ interdisciplinary വിഷയങ്ങളിൽ പഠനം നടക്കുന്ന മേഖലയാണ് arts and literature എന്ന് ഓർക്കണം. എല്ലാം copy paste ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് generalise ചെയ്യുന്നത്?
@@manub2442
I never said "എല്ലാ thesis "-ഉം.. I meant "majority of thesis ".. I also meant the same case with "engineering field" but only a little "better".. പിന്നെ regarding ചിന്ത jerome.. There is no false in generalising chintha jeromes issue with the "non prioritisation or politicising or not giving importance to THESIS itself.. Not an inch false..!! The proof is the issue itself.. Or take any one thesis out of 2 or 3 from your library.. You yourself will see it..!! That is the generalisation and that is the CONTEXT!!