ഗന്ധർവ്വ ബാധദോഷം അതി ഭയാനകംJyothisham l Astrology l Online jyothisham l ghost l Vasthu

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 87

  • @musthafamoonniyur592
    @musthafamoonniyur592 2 ปีที่แล้ว +4

    നിങ്ങളുടെ നല്ല അറിവുകൾക്. നന്ദി

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +6

    ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ ഡയറക്ടർ പദ്മരാജൻ സാർ നല്ലത് പോലെ പഠിച്ചിട്ടാണ് സിനിമ എടുത്തത്. നല്ല കാവ്യാത്മകമായ സിനിമ. നല്ലഗാനങ്ങൾ. അതിലെ നായകനായ ഗന്ധർവ്വൻ നായികയെ ബിട്ടു പോകുന്നതായാണ് പറയുന്നത്‌.

  • @samuelp5695
    @samuelp5695 ปีที่แล้ว +1

    ശരിയാണ് പ്രാർത്ഥനയിൽ മാറും, ചിലവില്ലാതെ

  • @hemanthakumarkamath7779
    @hemanthakumarkamath7779 ปีที่แล้ว +3

    Pathmarajan Njan Gandharvan enna cinimayiloode paranjathu sathyamaanu ..thankal paranjappol akkaryam urappayi...

  • @NYT-rt6fp
    @NYT-rt6fp 3 ปีที่แล้ว +5

    Thirumani nalla a anubhava kadhaa anik eshtta pattu aniynum ullaavara rakshikkanu kaziyatta

  • @abhijithswathi7293
    @abhijithswathi7293 3 ปีที่แล้ว +8

    ഈ അനുഭവകഥ കേട്ടപ്പോള്‍ മണിച്ചിത്രത്താഴ് സിനിമ ആണ് ഓര്‍മ്മ വന്നത് . കഥ ഇഷ്ടപ്പെട്ട്തിനൊപ്പം തന്നെ കുറേ അറിവുകള്‍ കൂടെ നേടാന്‍ കഴിഞ്ഞു ... ഇതുകൊണ്ടാണോ സന്ധ്യാസമയത്ത് കുളിയ്ക്കരുത് എന്ന് പറയുന്നത് ? Subscribed 👍

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +4

      മണിച്ചിത്രതാഴ് അനുഭവകഥയാണ്.

    • @justinjustin1014
      @justinjustin1014 ปีที่แล้ว

      Sir enikku valare athiyavasiyamayi nerittu kananam ennudu

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +2

    സൂപ്പർ ത്രില്ലെർ സ്റ്റോറി

    • @rajanim2983
      @rajanim2983 ปีที่แล้ว

      🌹🙏😔🥥🥥🔱🙏🌹

  • @lellaek9914
    @lellaek9914 2 ปีที่แล้ว +3

    Enikku swayam anubhavamundu

    • @chinnus882
      @chinnus882 2 ปีที่แล้ว +1

      Share cheyamo chechi anubavam

    • @srvrnv
      @srvrnv 6 หลายเดือนก่อน

      ഗന്ധർവ്വൻ കൂടിയതാ അല്ലെ 😔

  • @bindhuradhamma4433
    @bindhuradhamma4433 3 ปีที่แล้ว +3

    Super

  • @manikuttanchembiparambil8789
    @manikuttanchembiparambil8789 2 ปีที่แล้ว +11

    രാത്രിയുടെ ഒന്നാം യാമത്തിൽ നീലാവിന്റെ ശീതളിമയിൽ അവൻ വരുന്നു. രാസകേളി നടത്തി അവൻ തിരിച്ച് പോകുന്നു. എന്റെ ഒരു പെൺ സുഹൃത്ത് പറഞ്ഞ് തന്നതാണ് അതിന്റെ കല്യാണം കഴിഞ്ഞില്ല. കൊല്ലങ്ങൾക്ക്‌ ശേഷം പോററിയിൽ നിന്ന് ഇത് കേട്ടപ്പോൾ ആ കുട്ടിയെ ഓർത്തു പോയി. അത് ഇപ്പോൾ ജീവിച്ചിരിപ്പില്ല.

    • @dhanasreehari5681
      @dhanasreehari5681 2 ปีที่แล้ว +4

      എങ്ങനെ മരിച്ചു?

    • @binivinod8995
      @binivinod8995 3 หลายเดือนก่อน

      Chila case ukal marichu piriyunnathundu

  • @sadanandan.ppayyada4465
    @sadanandan.ppayyada4465 2 ปีที่แล้ว +2

    There are so many other LOKAS in addition to this Earth

  • @roshniprabhakaran6223
    @roshniprabhakaran6223 3 ปีที่แล้ว +1

    🙏

  • @radhakrishnannair3198
    @radhakrishnannair3198 ปีที่แล้ว +2

    Actual materialization from 4th diamensiin can happen, Real Yogis can enlighten you.

  • @sanutn643
    @sanutn643 3 ปีที่แล้ว +1

    ഹോമത്തിനാട്ഉപയോഗിക്കുന്നഒരുവസ്തു വാണ്(തെളളിപോടി ഇത് എന്ത്വസ്തുവാണ്ദയവായിഒന്ന്പറഞ്ഞുതരുമോ.)................

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      കുന്തിരിക്കം പൊടിച്ചത് ( കുന്തിരിക്കം എന്ന മരത്തിൻ്റെ കറ)

  • @ashaarora5622
    @ashaarora5622 ปีที่แล้ว

    ഓഹോ

  • @Suni4471
    @Suni4471 2 ปีที่แล้ว +1

    സർ എനിക്കൊരു കാര്യം സാറിനോട് പറയാനുണ്ട് persanalayi. നമ്പർ തരുമോ

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      ക്ഷമിക്കണം അങ്ങിനെയൊരു നമ്പർ ഉപയോഗിക്കാറില്ല, വീഡിയോയിൽ കാണുന്നതാ നമ്പർ,

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      ക്ഷമിക്കണം അങ്ങിനെയൊരു നമ്പർ ഉപയോഗിക്കാറില്ല, വീഡിയോയിൽ കാണുന്നതാ നമ്പർ,

  • @shajisankar6755
    @shajisankar6755 ปีที่แล้ว +1

    Gandarvan eppol americayil aanu program ullapol keralathil varum peru kj yeshudas

  • @adithyannair6967
    @adithyannair6967 3 ปีที่แล้ว +3

    🙏🙏🙏🌹🌹🌹👍

  • @ambilibabupillai4344
    @ambilibabupillai4344 3 ปีที่แล้ว +4

    Pande keta kadha.bhaggiyulla pennayal palarum gandharvanmarakum.

  • @ambilibabupillai4344
    @ambilibabupillai4344 3 ปีที่แล้ว +1

    Njan thakalude samsaram kettite karyaggal manassilai.ullakaryamairunnu.ipol nadakunna problem,ennane udhedhichathe.

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      ഞാൻ താമശയായി പറഞ്ഞത

  • @hemadevapriya1122
    @hemadevapriya1122 ปีที่แล้ว +4

    Enik ee bhadhayundennu parenjirunnu, ozhipichitum vallya mattamilla

    • @kikkar51
      @kikkar51 ปีที่แล้ว +2

      Bhadha kudiyal entha aavum🤔 onnu parayu

    • @saleemnaduvattam5277
      @saleemnaduvattam5277 ปีที่แล้ว

      ഗന്ധർവ്വബാധ ഒഴിപ്പിക്കുന്ന ആളുണ്ടൊ

  • @sajinair870
    @sajinair870 2 ปีที่แล้ว

    🤔👉total for 🕵🏽

    • @sajinair870
      @sajinair870 2 ปีที่แล้ว

      🤔👉🌏👈🏿👉🚀👉😋👈🏿👉🤰😮

  • @user-sw4yd9bj8y
    @user-sw4yd9bj8y 3 ปีที่แล้ว +4

    food kazhikunathu kuti thanne anengil shareerathile change enu paranathu engine sambavichu ,engine marriage cheytha penkutiye pole mariyathu. ningal thanne randum parayunnu alo.

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      അയ്യോ കഷ്ടം തന്നെ

  • @sreekumarthampipillai4249
    @sreekumarthampipillai4249 3 ปีที่แล้ว +2

    ആരാണ് ഗന്ധർവൻ ഗന്ധർവൻമാരെക്കുറിച്ച് ഏതു ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്.ഒന്നുവിശദീകരിക്കുമോ

  • @vishnubhaskaran3029
    @vishnubhaskaran3029 ปีที่แล้ว +2

    വളരെ ബുദ്ധിമുട്ടാണ് ഗന്ധർവ്വൻ ഒഴിഞ്ഞു പോവാൻ.... രന്തുകാമൻ തുടങ്ങിയ ഗണത്തിൽ വരുന്ന ഗന്ധർവന്മാർ ഒക്കെ..

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 ปีที่แล้ว

      Ivar Negative vibe ano ?. Gandharvan . Enik ariyilla. Athukond chodichatha.

    • @vishnubhaskaran3029
      @vishnubhaskaran3029 ปีที่แล้ว +3

      @@sajithashylabaalashylabaal1671
      അങ്ങനെ ചോദിച്ചാൽ അതിപ്പോൾ ഒരുപാട് types ഉണ്ട് അവർ.. ഓരോ വിഭാഗത്തിനും ഓരോ സ്വഭാവം ഉണ്ട്.. നെഗറ്റീവ് വൈബ് ഉള്ളവർ ഉണ്ട് പോസിറ്റീവ് വൈബ് ഉള്ളവരും ഉണ്ട്..

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 ปีที่แล้ว

      @@vishnubhaskaran3029 Nandi 😊🙏

    • @niya252
      @niya252 ปีที่แล้ว +1

      ​@@vishnubhaskaran3029 നിങ്ങള്ക്ക് എങ്ങന്യാ ഇതിനെ പറ്റി ഒക്കെ അറിയുന്നത്

    • @vishnubhaskaran3029
      @vishnubhaskaran3029 ปีที่แล้ว

      @@niya252
      അതെ പറ്റി പഠിക്കുന്നു അത് കൊണ്ട്

  • @xaviskjose5143
    @xaviskjose5143 2 ปีที่แล้ว +4

    എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +2

      മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായിത്തോന്നുന്നത് സ്വാഭാവികം.

  • @babunambotharayil9031
    @babunambotharayil9031 3 ปีที่แล้ว

    8

  • @musthafamoonniyur592
    @musthafamoonniyur592 2 ปีที่แล้ว +2

    തിരുമേനി ഈ ആണുങ്ങളിൽ യെക്ഷി ബാത കൊണ്ട് ലൈംഗീക താല്പര്യം ഇല്ലാതാകുമോ. വികാരത്തിനോടും വിവാഹത്തിനോടും താല്പര്യം ഇല്ലാതെയാകുന്ന യെക്ഷിയെ വെച്ചു ചെയ്യുന്ന മാരണകർമങ്ങൾ. ഉണ്ടോ. പ്ലീസ്

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +1

      അനുഭവങ്ങൾ കൊണ്ട് ഇല്ലെന്ന് പറയാൻ പറ്റുന്നില്ല.

  • @edwinanil3408
    @edwinanil3408 2 ปีที่แล้ว +3

    ഗന്ധർവ്വൻ എന്റെ കൂടെ ഇണ്ടോ എന്നൊരു സംശയം

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +3

      അങ്ങേർക്ക് വെറെ ഒരു പാട് പണി കാണും

    • @edwinanil3408
      @edwinanil3408 2 ปีที่แล้ว

      @@sunilsunderraman 😂😂

  • @ratheeshchathanpara392
    @ratheeshchathanpara392 4 ปีที่แล้ว +6

    കല്യാണം കഴിച്ച ത്രീകളിൽ ഗന്ധർവ്വൻ കൂടുമോ???

    • @sunilsunderraman
      @sunilsunderraman  4 ปีที่แล้ว +1

      ഇല്ല. വിവാഹത്തിന് മുമ്പ് ഉണ്ടെങ്കിൽ പ്രശ്നമാകും

    • @SunilKumar-bc4xh
      @SunilKumar-bc4xh 2 ปีที่แล้ว

      വിവാഹത്തിന് മുൻപ് ഉണ്ടോ എന്ന് എങ്ങനെ അറിയും, അപ്പോൾ എങ്ങനെ വിവാഹം നടന്നു

    • @keronogamer7605
      @keronogamer7605 2 ปีที่แล้ว +1

      Mm

    • @remyaudayan1399
      @remyaudayan1399 ปีที่แล้ว +2

      വിവാഹം കഴിഞ്ഞ സ്ത്രീകളിലും ഗന്ധർവ ബാധ കണ്ടു വരുന്നു പക്ഷെ ഇതു കല്യാണത്തിന് മുൻപ് മുതൽ ഉള്ള ബാധ ആയിരിക്കും എന്ന് മാത്രം. കല്യാണ സമയത്തു എന്തെങ്കിലും വഴിപാട് മറ്റും ചെയ്തു മാറി നിന്നിട്ടുണ്ടാകാം പക്ഷെ അത് വീണ്ടും വരും. ഗന്ധർവ ബാധ ഉള്ള സ്ത്രീകളിൽ വിവാഹം നടക്കില്ലെന്നുള്ളതിൽ കഥയില്ല വേണ്ട വഴിപാട് ചെയ്തു ശക്തി കുറച്ചു നിർത്തികൊണ്ട് വിവാഹം നടത്താൻ പറ്റും. കുറെയൊക്കെ ആരും തുറന്നു പറയില്ല എന്ന് മാത്രം 😊

  • @malinids8423
    @malinids8423 3 ปีที่แล้ว +3

    സർ ഒരു സംശയമുണ്ട്.സന്ധ്യ നേരത്ത് സ്ത്രീ കളുടെ തുണികൾ ഇട്ടാൽ ഗന്ധർവ്വൻ ബാധിക്കും എന്ന് പറയുന്നു.ശരിയാണോ.ഞങളുടെ ഒരു അയൽവാസി ക്ക് വായിൽ നിന്ന് നുരയും പതയും വരും.വർഷങളുടെ പഴക്കമുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ വരില്ല.മരുന്ന് നിർത്തി നാൽ വരും.ആദ്യമായ് അവർക്ക് വന്നത് പ്രസവിച്ചു നേരം തുണികൾ എടുക്കാൻ സന്ധ്യക്ക് മുറ്റത്ത് ഇറങ്ങി എപ്പോഴാണെന്നുംഓർമയില്ലാതെ ഉടൻ വിഴൂന്നുവെന്നും ഇതാണ് തു
    ടക്കമെന്നൂം പറഞ്ഞു.

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      ഇത് ഗന്ധർവ്വ വിഭാഗത്തിൽ പെടുന്ന ദോഷമല്ല
      സാധാരണ വിവാഹിതരിൽ ഇത് പിടിക്കാറില്ല. അങ്ങിനെയെങ്കിൽ വിവാഹത്തിന് മുൻപേ ഉണ്ടായിരിക്കും

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +1

      എൻ്റെ അച്ഛൻ അമ്മയുടെ നൈറ്റി ഇടാറുണ്ടല്ലോ . എന്നിട്ട് അച്ഛന് ഒരു പ്രോബ്ലം ഇല്ലാലോ

  • @remyaudayan1399
    @remyaudayan1399 ปีที่แล้ว +8

    വെറുതെയ ഗന്ധർവ്വൻ ഒഴിഞ്ഞു പോകില്ല ക്യാഷ് കളയാം എന്ന് മാത്രം. ഒന്നാമത്തെ കാര്യം ഒഴപ്പിക്കാൻ വരുന്ന ആൾക്ക് തുടരെ ദുരനുഭവം ഉണ്ടാകുകയും അവർ അതിൽ നിന്ന് പിന്തിരിയുകയും ചെയ്യും അനുഭവം ആണ് സത്യം. കേട്ടിട്ടുള്ളത്തിലും കൂടുതലാണ് ഗന്ധർവ്വൻ എന്ന സത്യം

    • @allinallmedia7766
      @allinallmedia7766 ปีที่แล้ว

      Hlo

    • @allinallmedia7766
      @allinallmedia7766 ปีที่แล้ว +1

      ഇങ്ങനെ പറയാൻ കാരണം എന്താണ് ❓️❓️

    • @Thiricharivukal
      @Thiricharivukal ปีที่แล้ว

      eda ozhipikan valla vzhi ondo please

    • @immortal_hadez3082
      @immortal_hadez3082 7 หลายเดือนก่อน

      അതെ ,ഇനിയിപ്പോ മാറിയാലും മാറ്റങ്ങൾ ഒന്നും കാണില്ല എന്നാണ് കേട്ടറിവ് , ഒഴിപിച്ചിട്ടും കാര്യം ഇല്ല , he is way too powerful

  • @anunaya123
    @anunaya123 ปีที่แล้ว +2

    ആദ്യം പറഞ്ഞു ഒറ്റ മോൾ ആണെന്ന് പിന്നെ പറഞ്ഞു രണ്ടാമത്തെ ആൾ ഡോക്ടർ ആന്നെന്നു കള്ള കഥ പറഞ്ഞു ആള്കരെ പറ്റിക്കുന്നോ 😏

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +2

      സ്വന്തമല്ല ,സഹോദരസ്ഥാനത്ത് വരുന്ന എന്നാണ്

  • @rekharaju3025
    @rekharaju3025 2 ปีที่แล้ว +1

    🙏🙏🙏