Asif Ali ജനിച്ച് വളർന്ന വീട് | Anugraheethan Antony |Malayalam Movie Location Hunt|Pineapple Couple

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #asifalihouse #anugrahithanantony #vellimoongashootinglocation #movielocationhunt
    7 സിനിമലൊക്കേഷനും ഒരു വിഡിയോയും കൂടെ ആസിഫ് അലി ജനിച്ച് വളർന്ന വീടും.
    അനുഗ്രഹീതൻ ആന്റണി
    വെള്ളിമൂങ്ങ
    അള്ള് രാമേന്ദ്രൻ
    ഓം ശാന്തി ഓശാന
    സമസ്തകേരളം PO
    വില്ലാളിവീരൻ
    സുഖമാണോ ദാവീദേ...
    📸📩 CHAT ON INSTAGRAM: / thepineapplecouple
    ------🎦-----------🎦 OTHER PLAYLIST 🎦----------🎦------
    🎦 Other Travel Vlogs :bit.ly/2JusO4y
    🎦 Resort Tour Vlogs :bit.ly/3lwECAk
    🎦 Family Vlogs :bit.ly/2I4upNP
    🎦 Movie Location Hunt :bit.ly/2JJzxqQ
    Follow Our Instagram & Facebook For More Updates
    ---------------------------------------------------------------------------------------------
    👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : / thepineapplecouple
    𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : / jerin_jose_jr
    𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : / ritta_jose_jr
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : / pineapplecouple
    📧 For Business Enquiries: thepineapplecouplevlog@gmail.com
    ============================================================
    റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
    ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
    തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
    _________________________________________
    Pineapple Couple By Jerin & Ritta👫
    ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തറവാട് മദ്രാസ് അഥവാ ചെന്നൈ ആയിരുന്നു. മലയാള സിനിമയും പിറവി കൊണ്ടതും വളർന്നതും അവിടെ നിന്ന് ആണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇപ്പോൾ മലയാള സിനിമയുടെ മദിരാശി ഇടുക്കി ആണ്. കഴിഞ്ഞ ചെറിയ കാലത്തിനുള്ളിൽ 150- ൽ ഏറെ മലയാള ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. അതിലേറെ മറുഭാഷ ചിത്രങ്ങളും.
    അതിനെല്ലാം കാരണം ഇടുക്കിയുടെ ഗ്രാമീണതയും, തൊടുപുഴയുടെ വികസനവും ആണ്.
    കാഴ്ച്ചക്ക് നിറമുള്ള ആ ലൊക്കേഷൻ കാഴ്ച്ചകൾ തേടിയാണ് ഞങ്ങൾ - ജെറിനും റിറ്റയും - ഈ സീരിസിലൂടെ (മദിരാശി ടാക്കീസ് ) യാത്ര ചെയുന്നത്.
    ഈ അവസരത്തിലെ ഞങ്ങളുടെ ചെറുയാത്രകളെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.

ความคิดเห็น • 166

  • @siyadmh7933
    @siyadmh7933 3 ปีที่แล้ว +27

    Thodupuzhayil vedullavar like

  • @anshidamuneerahammed1000
    @anshidamuneerahammed1000 3 ปีที่แล้ว +2

    Asifikkade veed kanich thannathin orupad thanks😍😍💖💖

  • @anvarvlogs367
    @anvarvlogs367 3 ปีที่แล้ว +3

    Chetta karikodu kazhinn kumbamkallu kaanichilla chathi aayippoi😂, asif ikkade vtlekk ente vtnn 500 metre ollu. Asif ikka 💥🥰

    • @PineappleCouple
      @PineappleCouple  3 ปีที่แล้ว

      😍😍

    • @prisonsave21
      @prisonsave21 3 ปีที่แล้ว

      Machan ikkede veedinte aduthano..Machane wtspp nmbr onn ayko..korch karyangal ariyan ind

  • @adhilshajahan2271
    @adhilshajahan2271 4 ปีที่แล้ว +4

    Do Purappuzha, avideyum Vellimoongayile scenes eduthirunnu (some voting time scenes) avide thanne anallo Vasanthiyum Lakshmiyum pinne njanum aal maram, pokunna vazhi Omashatiyile Nazriyede veedum, Kunjikkoonanile paramadayum.. Also, Allu Ramachandranile veedu Karimannoor routil undu 🤗

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      Yes next വീഡിയോ 👍👍👍

    • @nandanapb8344
      @nandanapb8344 4 ปีที่แล้ว +1

      Purapuzha 😍😍

  • @polecattv
    @polecattv 3 ปีที่แล้ว +4

    oru valiya missing nadanu ningal poyavazhik kumaramangalam scool kaanunund avidaanu kadhaparayumbol climax scene pidicha school ullath

  • @midhuntclement1260
    @midhuntclement1260 3 ปีที่แล้ว +3

    Vellimoonga movie ile veedu kanichirikunnathu, its my mothers house... Ente 2 ammavanmaru aanu a randu veetilum thamasikunnathu...

  • @shyjur.a2710
    @shyjur.a2710 4 ปีที่แล้ว +4

    നരസിംഹം, ആകാശഗംഗ, തിരുവനന്തപുരം ലൊക്കേഷൻ വരുന്ന ഏതെങ്കിലും കാണിക്കുമോ

  • @rishanmohammed8493
    @rishanmohammed8493 3 ปีที่แล้ว +1

    ചാനൽ പൊളിച്ചു ബ്രോ ഒത്തിരി ഇഷ്ടപ്പെട്ടു 😍😍

  • @Ajinas
    @Ajinas 3 ปีที่แล้ว +1

    അസിഫിക്കടെ വീട് 😍❤️

  • @midhun3601
    @midhun3601 3 ปีที่แล้ว +4

    Ee വീട് തന്നെ ആണോ ജോസഫ് ൽ ഉള്ളത്?? മേരിക്കുണ്ടൊരു ലൊക്കേഷൻ വെയ്റ്റിംഗ് ❣️❣️

  • @dintobenny2832
    @dintobenny2832 2 ปีที่แล้ว

    Bro yuda vedu enta aduthu ula location enl poyi elalo kadalilkad Piralimattom thu paraol Shot chyaitha vedu undo alo avida antha pokatha

  • @rinshadatholi4526
    @rinshadatholi4526 4 ปีที่แล้ว +2

    മേരിക്കുണ്ടൊരു കുഞ്ഞാട് location video waiting

  • @nandusnath7730
    @nandusnath7730 ปีที่แล้ว

    avide kumaramangalam aduth kaanunna school il aanu kadha parayumbol , pappi appacha okke shoot cheythath

  • @murshidashihab8840
    @murshidashihab8840 4 ปีที่แล้ว +3

    മൃഗയ സിനിമയുടെ ലൊക്കേഷൻ ഒന്നു കാണിക്കാമോ Bro

  • @deolabraham9592
    @deolabraham9592 4 ปีที่แล้ว +2

    Waiting for 10 k subscribers 🤙
    And lot's more... 🤩

  • @aruncpakru8639
    @aruncpakru8639 4 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് ഉണ്ട്

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว +1

    അടിപൊളി സുഹൃത്തുക്കളെ ...👍👍👍

  • @tijojoseph9894
    @tijojoseph9894 3 ปีที่แล้ว +1

    Nice video.....all d best

  • @anjanapaul8728
    @anjanapaul8728 3 ปีที่แล้ว +2

    Did anyone realize? Manjurukum kaalathile jaanikuttide cheruppathile veedu itharnnu... Same as vellimoonga house

  • @muhammedshahabas4641
    @muhammedshahabas4641 3 ปีที่แล้ว

    Ithu thanda police shooting location pogumo

  • @posygamer1511
    @posygamer1511 3 ปีที่แล้ว

    enthe house thodupuzha yil anu .

  • @shahulcpy473
    @shahulcpy473 4 ปีที่แล้ว +2

    നിങ്ങൾ powli anne

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      ❤️😍😍

    • @shahulcpy473
      @shahulcpy473 4 ปีที่แล้ว +2

      എന്റെ വീട് ഒറ്റപ്പാലം ആണ് നിരവധി ഷൂട്ടിംഗ് palaസിനിമകളുടെയും ഷൂട്ടിംഗ് place
      അവിടെ വന്നു വ്ലോഗ് cheyyao

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      @@shahulcpy473 ഒരുദിവസം തീർച്ചയായും വരും

  • @annmaryj2502
    @annmaryj2502 4 ปีที่แล้ว +2

    Superb 👍

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് 👍

  • @adasiy8647
    @adasiy8647 2 ปีที่แล้ว

    Thanks molu

    • @sudhi4699
      @sudhi4699 หลายเดือนก่อน

      Honey rate 500/-

  • @ashiqcm9730
    @ashiqcm9730 4 ปีที่แล้ว +3

    First comment ennum njaanalloo😍😍

  • @sidheeqsidheeq8558
    @sidheeqsidheeq8558 4 ปีที่แล้ว +2

    Super👌

  • @anoopmohan410
    @anoopmohan410 2 ปีที่แล้ว

    കണ്ണൂർ - ഇരിക്കൂർ

  • @abdullatheef6282
    @abdullatheef6282 3 ปีที่แล้ว

    Vellimoongayil parayunna aalakode enna place Kannur aanu.

  • @bkt1818
    @bkt1818 3 ปีที่แล้ว +1

    Well 🙌

  • @TheNidhin91
    @TheNidhin91 3 ปีที่แล้ว +1

    മലബാറിൽ ആലക്കോടിനടുത്ത ഉദയഗിരിയാണ് സിനിമയിൽ പറയുന്നത് (കണ്ണൂർ near ചെറുപുഴ/തളിപ്പറമ്പ)

  • @basith6994
    @basith6994 4 ปีที่แล้ว +2

    poli 👍👍👍👍👍

  • @tintosabu6008
    @tintosabu6008 4 ปีที่แล้ว +1

    Santhigiri college vazhithala avide oru party officer und vellimoonga movieyil

  • @Premkumar-tx6gx
    @Premkumar-tx6gx 3 ปีที่แล้ว +2

    Om Shanthi Oshana il Nivin Pauly de veedu aayit kanikunnath e veedu aano?

    • @PineappleCouple
      @PineappleCouple  3 ปีที่แล้ว +3

      അല്ല അത് വേറെയാ അതുമായി വരുന്നുണ്ട്

    • @Premkumar-tx6gx
      @Premkumar-tx6gx 3 ปีที่แล้ว

      Pineapple Couple Okay ath kidu oru location aanu

  • @shihabshihab8986
    @shihabshihab8986 4 ปีที่แล้ว +1

    Poli bro👌👍😍

  • @saheersamad4461
    @saheersamad4461 4 ปีที่แล้ว +1

    നിങ്ങള വീഡിയോ പൊളി

  • @georgepoothakuzhy5858
    @georgepoothakuzhy5858 4 ปีที่แล้ว +1

    Super program

  • @aslampm4127
    @aslampm4127 4 ปีที่แล้ว +1

    Bro. Nannayatto

  • @shrutimohan8908
    @shrutimohan8908 4 ปีที่แล้ว +1

    Beautiful place 😍 super

  • @sahalashraf4089
    @sahalashraf4089 3 ปีที่แล้ว

    Asifka❤️❤️❤️

  • @sreerajkuttan829
    @sreerajkuttan829 3 ปีที่แล้ว

    സൂപ്പർ

  • @binishpaul5502
    @binishpaul5502 4 ปีที่แล้ว +1

    Super......

  • @aashortscreation1773
    @aashortscreation1773 4 ปีที่แล้ว +1

    Kollamm nannayittund good video and good effort pwolichu.. 👏👌god bless u.. 🙌

  • @nilamburyathra7564
    @nilamburyathra7564 3 ปีที่แล้ว

    👌👌👌

  • @jojiwilson4417
    @jojiwilson4417 4 ปีที่แล้ว +1

    Sweet couple

  • @rajeshn8734
    @rajeshn8734 4 ปีที่แล้ว +1

    Very good

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 4 ปีที่แล้ว +1

    കൊള്ളാം

  • @noblesunny2273
    @noblesunny2273 4 ปีที่แล้ว +1

    ഓർഡിനറി ലൊക്കേഷൻ കൂടി ചെയ്യൂ bro

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      😍😍

    • @noblesunny2273
      @noblesunny2273 4 ปีที่แล้ว +1

      @@PineappleCouple 🥰 vdeos.. എല്ലാം പൊളിയാട്ടോ

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      @@noblesunny2273 😍😍

  • @afsals6671
    @afsals6671 3 ปีที่แล้ว +1

    Camera athe upayokekunnathe

  • @sumamole2459
    @sumamole2459 4 ปีที่แล้ว +1

    Super

  • @greeshmawilson1464
    @greeshmawilson1464 3 ปีที่แล้ว +1

    Ente frndinte hasbantinte veed aanith...aalde name hari ennanu

  • @shacr711
    @shacr711 4 ปีที่แล้ว +1

    Nice 👍

  • @rasheedmalanchira6376
    @rasheedmalanchira6376 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว +1

    Super, വെളളിമൂങ്ങ ലൊക്കേഷൻ അടിപൊളി

  • @SUNFLOWER-ln4zl
    @SUNFLOWER-ln4zl 4 ปีที่แล้ว +1

    👍👍

  • @sujishasuji439
    @sujishasuji439 3 ปีที่แล้ว +1

    Balan vakeel veed ithano

  • @samersameerpanakkadan2076
    @samersameerpanakkadan2076 4 ปีที่แล้ว +1

    ഹായ്

  • @navasambayathingal4063
    @navasambayathingal4063 3 ปีที่แล้ว

    👍👍👍

  • @mansoorckde
    @mansoorckde 4 ปีที่แล้ว +1

    ക്യാമറ പുറത്തു വീഡിയോ പിടിക്ക് ക്ലിയർ ഇല്ല ലൈറ്റ്

  • @neverevergiveup3655
    @neverevergiveup3655 3 ปีที่แล้ว +1

    🥰🥰🥰

  • @goodonemediayoutubechannel
    @goodonemediayoutubechannel 4 ปีที่แล้ว

    Ningalude Veedu evidaya Thodupuzha aaano?

  • @ashiksalam9012
    @ashiksalam9012 4 ปีที่แล้ว +1

    👍👍👍👍

  • @themalluexplorer3597
    @themalluexplorer3597 4 ปีที่แล้ว +1

    💪💞💞

  • @jennythomas5331
    @jennythomas5331 4 ปีที่แล้ว

    subscribed

  • @nicyjose4878
    @nicyjose4878 4 ปีที่แล้ว +1

    👍😀

  • @SHAFI47192
    @SHAFI47192 4 ปีที่แล้ว +1

    പൈനാപ്പിൾ കപ്പിളിന് എന്റെ ഫുൾ സപ്പോർട്ട് 😍😍

  • @faizalrahman9060
    @faizalrahman9060 4 ปีที่แล้ว +1

    ഓണം കഴിഞ്ഞു. ഇനി കളരിയിൽ ഇറങ്ങി അല്ലെ സൂപ്പർ. കാത്തിരിക്കുക ആയിരുന്നു

  • @vishnuav6432
    @vishnuav6432 4 ปีที่แล้ว +2

    Super 😍😍😍😍😍😍

  • @sulaimanpandikkad4176
    @sulaimanpandikkad4176 4 ปีที่แล้ว +1

    മഹേഷിന്റെ പ്രതികാരം ഫുൾ ലൊക്കേഷൻ. വെയ്റ്റിംഗ്

  • @satheeshkuttappan9380
    @satheeshkuttappan9380 4 ปีที่แล้ว +1

    Bro eantha video leatayallo vedio eshtam ayee

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      Thanku bro.. ഇനി വേഗം വേഗം ഇടാം 😍😍

  • @athuln193
    @athuln193 3 ปีที่แล้ว +1

    ഇതു ജോസഫ് ഷൂട്ട്‌ ചെയ്ത് വീട് ആണല്ലോ

  • @maheshr66
    @maheshr66 4 ปีที่แล้ว +2

    😍😍😍😍

  • @faizalrahman9060
    @faizalrahman9060 4 ปีที่แล้ว +2

    ഭായ് എവിടെയാണ് താമസിക്കുന്നത്

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      വാഴക്കുളം .

    • @faizalrahman9060
      @faizalrahman9060 4 ปีที่แล้ว

      നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

    • @faizalrahman9060
      @faizalrahman9060 4 ปีที่แล้ว +1

      നമ്പർ തരുമോ ഒന്ന് വിളിക്കാന. നാളെ

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      Instayil വായോ

    • @faizalrahman9060
      @faizalrahman9060 4 ปีที่แล้ว +1

      @@PineappleCouple instayile പേര് entha

  • @lijupappachan2772
    @lijupappachan2772 4 ปีที่แล้ว +1

    Nice video 👍👍

  • @shaibythomas8689
    @shaibythomas8689 4 ปีที่แล้ว +1

    Great

  • @sooraj161
    @sooraj161 4 ปีที่แล้ว +2

    ഒരിടത്ത് പൈനാപ്പിൾ മാറ്റി റബ്ബർ നട്ടു, ഒരിടത്ത് റബ്ബർ മാറ്റി പൈനാപ്പിൾ നട്ടു

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      അതാണ് 😂
      റബ്ബർ replanting time ഇടവിളയായി ആണ് pineapple so

  • @arunandrews1950
    @arunandrews1950 4 ปีที่แล้ว +1

    മഹേഷിൻ്റെ പ്രതികാരം ചെയ്യുമോ

  • @rafeeqc7957
    @rafeeqc7957 4 ปีที่แล้ว +1

    👌👌👌👌

  • @aswathigayathri3120
    @aswathigayathri3120 3 ปีที่แล้ว +1

    ഷൂട്ടിങ് കൊടുക്കുമ്പോൾ വീട്ടുകാർ ക്കു വല്ലതും കിട്ടുമോ

    • @PineappleCouple
      @PineappleCouple  3 ปีที่แล้ว

      നല്ല ക്യാഷ് കിട്ടും 👍👍

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 4 ปีที่แล้ว +1

    കൊള്ളാം

  • @dhanya9359
    @dhanya9359 4 ปีที่แล้ว +1

    👌👌👌

  • @sreejesh4850
    @sreejesh4850 4 ปีที่แล้ว +1

    👍😀