Varathan Movie Location | Malayalam Movie Location Hunt |Pineapple Couple|Madirasi Talkies|Vagamon

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #varathanmovie #movielocationhunt #madirasitalkies
    📸📩 CHAT ON INSTAGRAM: / thepineapplecouple
    ------🎦-----------🎦 OTHER PLAYLIST 🎦----------🎦------
    🎦 Other Travel Vlogs :bit.ly/2JusO4y
    🎦 Resort Tour Vlogs :bit.ly/3lwECAk
    🎦 Family Vlogs :bit.ly/2I4upNP
    🎦 Movie Location Hunt :bit.ly/2JJzxqQ
    Follow Our Instagram & Facebook For More Updates
    ---------------------------------------------------------------------------------------------
    👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : / thepineapplecouple
    𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : / jerin_jose_jr
    𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : / ritta_jose_jr
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : / pineapplecouple
    📧 For Business Enquiries: thepineapplecouplevlog@gmail.com
    ============================================================
    റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
    ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
    തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
    _________________________________________
    Pineapple Couple By Jerin & Ritta👫
    ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തറവാട് മദ്രാസ് അഥവാ ചെന്നൈ ആയിരുന്നു. മലയാള സിനിമയും പിറവി കൊണ്ടതും വളർന്നതും അവിടെ നിന്ന് ആണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇപ്പോൾ മലയാള സിനിമയുടെ മദിരാശി ഇടുക്കി ആണ്. കഴിഞ്ഞ ചെറിയ കാലത്തിനുള്ളിൽ 150- ൽ ഏറെ മലയാള ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. അതിലേറെ മറുഭാഷ ചിത്രങ്ങളും.
    അതിനെല്ലാം കാരണം ഇടുക്കിയുടെ ഗ്രാമീണതയും, തൊടുപുഴയുടെ വികസനവും ആണ്.
    കാഴ്ച്ചക്ക് നിറമുള്ള ആ ലൊക്കേഷൻ കാഴ്ച്ചകൾ തേടിയാണ് ഞങ്ങൾ - ജെറിനും റിറ്റയും - ഈ സീരിസിലൂടെ (മദിരാശി ടാക്കീസ് ) യാത്ര ചെയുന്നത്.
    ഈ അവസരത്തിലെ ഞങ്ങളുടെ ചെറുയാത്രകളെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.
    #pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

ความคิดเห็น • 211

  • @lulupaul3523
    @lulupaul3523 4 ปีที่แล้ว +3

    നല്ല രസമുണ്ട് അവതരണം കേട്ടിരിക്കാൻ.. so natural.. 👍😃

  • @bivin6
    @bivin6 4 ปีที่แล้ว +3

    ഇത് കണ്ടിട്ട് ഇപ്പൊൾ ശനി ഞായർ ദിവസ്ങളിൽ ലോക്കേഷൻ നോക്കി പോകും ഞാനും എന്റെ ദേവു .thank you pineapple couple

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 ปีที่แล้ว +2

    Thank you both for taking the effort to show beautiful houses shot in movies. Your hard work is appreciable.

  • @GreenToons
    @GreenToons 4 ปีที่แล้ว +1

    വീടിയോ മെയ്കിംഗ് ഏന്റ് പ്രസന്റേഷൻ അടിപൊളിയായിട്ടുണ്ട് ട്ടോ😍👍✨

  • @GreenToons
    @GreenToons 4 ปีที่แล้ว +1

    ഈ വീടിയോയുടെ തുടക്കത്തിലെ സോങ്ങിനും കോപ്പിറൈറ്റ് കിട്ടുമോ?

  • @akhilpvm
    @akhilpvm 3 ปีที่แล้ว +2

    *കൊള്ളാം മച്ചാനെ നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ,, നല്ല അവതരണം,, ഇനിയും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാകട്ടേ* 💞✌️

  • @santhoshmavelikara5631
    @santhoshmavelikara5631 4 ปีที่แล้ว +2

    Enikku location vdos valareee ishttamaaa....pinne ningalude vdos um nallathanuuuu
    ..✌✌✌💚💚💚

  • @adhilshajahan2271
    @adhilshajahan2271 4 ปีที่แล้ว +1

    Thank you! Ente veedu Muttom, Thodupuzha aanu.. but ithrem aduthulla Vagamonil ee film location njan kandittillallo ennu othiri vishamichitundu.. enthayalum ningal paranjuthannathukondu urappayum njan avide pokum.. also, njanum oru movie locations othirir ishtappedunna aal anu, ingane oru channel thudangan agrahichittum undu, but ennekkondu nadakkilla 😂😂. enthayalum ningal undallo.. njan follow up chytholam, do more wonderful videos like this.. thanks again!

  • @shanojk3216
    @shanojk3216 4 ปีที่แล้ว +1

    Gud. Innathe episode enikk big ayitt eshttapettu karanam I'm FAFA big fannnnnn ✌. Nigade hus nd wife team effort ella videosilum und keep it up 👍

  • @MWoodGallery
    @MWoodGallery 3 ปีที่แล้ว

    Charlie Movie Shooting Locationil povuo

  • @abinjames2531
    @abinjames2531 4 ปีที่แล้ว +2

    Our post graduation farewell was in this bungalow.. amazing one.. spending nights was a good experience in there🥰🙋😇😇

  • @shrutimohan8908
    @shrutimohan8908 4 ปีที่แล้ว +1

    Pwoli video... Super duper movie... Mainly transformation scene..... Idukki sundaritanneyaa😍

  • @SHAFI47192
    @SHAFI47192 4 ปีที่แล้ว +7

    ബ്രോ ഓൾഡ് മൂവീ ലൊകേഷൻ എടുക്കുമോ

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      എടുക്കാൻ പ്ലാൻ ഉണ്ട് bro 😍

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      Keep സപ്പോർട്ട്

    • @SHAFI47192
      @SHAFI47192 4 ปีที่แล้ว

      @@PineappleCouple തീര്ച്ചയായും 😍

  • @faizalrahman9060
    @faizalrahman9060 4 ปีที่แล้ว +4

    സീൻ കാണിക്കുന്നുണ്ട് അത് കൊള്ളാം

  • @Traditionalfoodvlogz
    @Traditionalfoodvlogz 4 ปีที่แล้ว +2

    Njn anweshichu nadanna oru location aanithu ketto.. valare nanniyundu ... oru help daivadhoothan movie yude location evide aanennu onnu kandu pidichu paranju theramo?? 😁😁😁

  • @Bond-ov4hi
    @Bond-ov4hi 4 ปีที่แล้ว +1

    കൊള്ളാം പൊളി സാനം,കൂടുതൽ സിനിമ ലൊക്കേഷൻസ് പോന്നോട്ടെ.

  • @jamestheophilos
    @jamestheophilos 3 ปีที่แล้ว +1

    Gud Presentation...Gud visuals. ..all the Best

  • @sonusaji3612
    @sonusaji3612 3 ปีที่แล้ว +2

    Pine apple cupple super💋🥰🥰

  • @safeer6075
    @safeer6075 4 ปีที่แล้ว +1

    വരാത്തൻ സീനൊക്കെ സൂപ്പർ ഇപ്പോൾ മനസ്സിലായി varathan ഫിലിം ചെറിയ ബഡ്ജറ്റിൽ ഇവിടെയങ്ങു ഒതുക്കി എന്നു.. താങ്ക്സ്.. വാഗ്മണിലൊക്കെ 2010 നു താഴ്പ്പോട്ടു ഒരുപാടു ഫിലിം ലൊക്കേഷൻ ഉണ്ടല്ലോ.. എടുക്കാൻ ശ്രമിക്കൂ...

  • @latheefcn812
    @latheefcn812 4 ปีที่แล้ว +4

    നല്ല അവതരണം all the best ❤

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +2

      Thanku 😍😍

    • @latheefcn812
      @latheefcn812 4 ปีที่แล้ว

      @@PineappleCouple ഭ്രമരം മൂവി ആ ഭാഗത്ത്‌ ആണോ shoot ചെയ്തേ

  • @TnCooksammm
    @TnCooksammm 3 ปีที่แล้ว +2

    Presentation pakka..mahn❤️❤️❤️

  • @shacr711
    @shacr711 4 ปีที่แล้ว +1

    Vedio nice ayyttund
    House matram kanikkathe bakki ulla locations kudi ulpeduthu... 💕💕

  • @royal___sister.
    @royal___sister. 4 ปีที่แล้ว +1

    Corona samayath ingane povan patto🤔 vedeo adipoli ayitud

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      ജില്ലക്ക് ഉള്ളിൽ 😂

  • @bhaskaranvg2008
    @bhaskaranvg2008 4 ปีที่แล้ว +1

    Chettai vazhakullathu veede evidaya

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 4 ปีที่แล้ว +1

    Varikkaseri mana vividha muga bavangalil enu title kodth varikasery manayl vach shootiytha llm films manade intro cutyth video uplodyuu Real mana palakkad manissery 2. klmtr ullil aanu ath shootyuuu

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      വരുവണേൽ ബ്രോയെ കോൺടാക്ട് ചെയ്യാം 👍👍😍

    • @VILLAGEVINTAGELIFES
      @VILLAGEVINTAGELIFES 4 ปีที่แล้ว

      @@PineappleCouple 9961087532 Ajeesh

  • @entertainmenttechvlogs9765
    @entertainmenttechvlogs9765 4 ปีที่แล้ว +3

    Hunting chechi..😍😘

  • @Jacob-M
    @Jacob-M 4 ปีที่แล้ว +4

    Saw this movie 2018 September when I came from New York in lulu mall . It was not pre planes as I bored staying in marriot hotel . Movie was not my style as there is lot of violence, revenge etc. But it is good to see the movie 🎥 location and details from you ,🍍couples . Hope you guys get more viewers and reach first step to silver level . Sometimes it is frustrating as you spend time and effort but not reaching your goal . Don’t worry, keep doing with your passion and one day you reach your goal (Words from Sujith).. Recently one of my TH-camr friend , Sherinz went from 50K to 200K in a matter of time with his Cochin tera para series . But he was constantly doing for the last 2 years . So keep the faith and passion. All the best .🇮🇳🇺🇸🗽 🍍🕵️‍♂️🧑‍🌾

  • @nicyjose4878
    @nicyjose4878 4 ปีที่แล้ว +2

    Superb Bro 👍

  • @krishnakumarm9588
    @krishnakumarm9588 4 ปีที่แล้ว +2

    Good presentation 👍

  • @lijupappachan2772
    @lijupappachan2772 4 ปีที่แล้ว +2

    Nice video 👌👌 best wishes 💐

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว +3

    ഞാൻ നിങ്ങടെ പുതിയ സബ്സ്ക്രൈബറാണ് ബ്രോ.മമ്മുട്ടിയുടെ മൃഗയ ഫിലിം ലൊക്കേഷൻ ഒന്നു കാണിക്കുമോ Bro

    • @PineappleCouple
      @PineappleCouple  3 ปีที่แล้ว

      Bolerolife start chaithu athu kondu vere yathrayil annu 😍😍

  • @rigiljoy5406
    @rigiljoy5406 4 ปีที่แล้ว +2

    സൂപ്പർ

  • @ismailt.m2005
    @ismailt.m2005 4 ปีที่แล้ว +2

    സൂപ്പർ 💖💖💖

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @monishthomasp
    @monishthomasp 4 ปีที่แล้ว +1

    Kollam nice. Subscribed.

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 4 ปีที่แล้ว +1

    Thrissurk varaanel kurach location njn paranjaram

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      Sure നോക്കട്ടെ 😍

  • @faizalrahman9060
    @faizalrahman9060 4 ปีที่แล้ว +2

    കൊള്ളാം സൂപ്പർ

  • @nihalthampy6380
    @nihalthampy6380 4 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട്... your proper place pls... ഞാൻ ഇടുക്കിയോട് ചേർന്ന താമസം... video.. 👍👍👍👍👍

  • @navaskl1661
    @navaskl1661 4 ปีที่แล้ว +1

    നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ്👌👌👌🌹🌹🌹

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 4 ปีที่แล้ว +1

    Cute couples.

  • @robmatkrl1
    @robmatkrl1 3 ปีที่แล้ว +1

    വരത്തൻ - ഹെവി മൂവി 💪

  • @sonybravia809
    @sonybravia809 3 ปีที่แล้ว +1

    നിങ്ങൾ നല്ല അവതരണം ആണ് bro👍

  • @jacksonkunjumon4775
    @jacksonkunjumon4775 4 ปีที่แล้ว +2

    നിങ്ങൾ ചെയ്യുന്ന വീഡിയോകൾഎല്ലാം പൊളിയാണ് പക്ഷേ കുറച്ചുകൂടെ ടൈം കൂട്ടി ചെയ്തുകൂടെ

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +1

    ബ്രോ, അതുപോലെ പട്ടുമല പള്ളിയുടെ എതിർ വശത്ത് ഇത് പോലെ ഒരു ഷൂട്ടിംഗ് ബംഗ്ലാവ് ഉണ്ട്, ഒന്ന് രണ്ടു സിനിമയിൽ കാണിക്കുന്നുണ്ട് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      Ethu movie aa bro avide eduthee

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว

      @@PineappleCouple കിനാവള്ളി,

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว

      @@PineappleCouple അച്ചായൻസ് സിനിമയിൽ ജയറാമിനെ പ്രകാശ് രാജ് ചോദ്യം ചെയ്യുന്ന സ്ഥലം,

  • @DiscoverwithGinu
    @DiscoverwithGinu 4 ปีที่แล้ว +1

    അടിപൊളി 👍👍

  • @DrRejisvlog
    @DrRejisvlog 4 ปีที่แล้ว +1

    Super video bro... waiting for the next video

  • @fitnesstraveller5042
    @fitnesstraveller5042 4 ปีที่แล้ว +2

    Spr

  • @nisarmulty4779
    @nisarmulty4779 4 ปีที่แล้ว +1

    Spr njn subscribe cheythu likum cheythu ❤️❤️

  • @rafnasnazar7699
    @rafnasnazar7699 4 ปีที่แล้ว +2

    Nice bro 😍

  • @amalappu3520
    @amalappu3520 3 ปีที่แล้ว

    കോട്ടയം ജില്ലയിൽ അയർക്കുന്നം ഞാൻ താമസിക്കുന്നു എനിക്കൊരുപാട് ഫാമിലി പ്രശ്നമുണ്ട് എന്നെ ഒന്ന് രക്ഷപ്പെടുമോ

  • @prasadk8167
    @prasadk8167 3 ปีที่แล้ว

    വേറെ ഏതെങ്കിലും place?

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว +1

    super, Thanks

  • @rafeeqc7957
    @rafeeqc7957 4 ปีที่แล้ว +1

    പൊളിച്ചു 👌👌👌

  • @nidheeshmathew4368
    @nidheeshmathew4368 3 ปีที่แล้ว +1

    Summer in beathalheaminte unndo

  • @Peringanad1356
    @Peringanad1356 4 ปีที่แล้ว +1

    I liked and subscribed

  • @mishabvkn1549
    @mishabvkn1549 4 ปีที่แล้ว +3

    Hai

  • @majeedk940majeed9
    @majeedk940majeed9 3 ปีที่แล้ว

    Naseer sarita payaya sinimayuda loksan kanichutharomo

  • @satheeshkuttappan9380
    @satheeshkuttappan9380 4 ปีที่แล้ว +1

    Vedio eshtam ayee

  • @sherin1433
    @sherin1433 4 ปีที่แล้ว +1

    Bro super video

  • @fitnesstraveller5042
    @fitnesstraveller5042 4 ปีที่แล้ว +2

    Bro njn ee Week pokan irunadatoo

  • @hafisalu4580
    @hafisalu4580 3 ปีที่แล้ว

    Polichu

  • @basith6994
    @basith6994 4 ปีที่แล้ว +1

    poli poli poli

  • @satheeshkuttappan9380
    @satheeshkuttappan9380 4 ปีที่แล้ว +1

    Hi bro next vedio eanthanu

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +1

    Hai guys super

  • @Ismailac1982
    @Ismailac1982 3 ปีที่แล้ว +1

    കുഞ്ഞി ഒരു പാവം

  • @ansari-wm8zg
    @ansari-wm8zg 4 ปีที่แล้ว +1

    Super👌🏻

  • @stebykb1141
    @stebykb1141 4 ปีที่แล้ว +1

    Any copyright issues..??

  • @harisharis283
    @harisharis283 4 ปีที่แล้ว +1

    Super

  • @mishabvkn1549
    @mishabvkn1549 4 ปีที่แล้ว +1

    Super bro sis

  • @bivin6
    @bivin6 4 ปีที่แล้ว +1

    Nice

  • @bino4341
    @bino4341 4 ปีที่แล้ว +1

    👌♥️👍

  • @Teagardenlove
    @Teagardenlove 4 ปีที่แล้ว +1

    In ghost house inn location evidaya

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      കൂർഗ് അല്ലേ

    • @Teagardenlove
      @Teagardenlove 4 ปีที่แล้ว

      @@PineappleCouple ariyilla a palace evide ennariyamo ooty pattanam enna movieyilum und

    • @AWCREATIONS
      @AWCREATIONS 4 ปีที่แล้ว

      Ooty

  • @TnCooksammm
    @TnCooksammm 3 ปีที่แล้ว +1

    ❤️❤️❤️

  • @subinthomas9308
    @subinthomas9308 4 ปีที่แล้ว +1

    Nice video

  • @pradeep5327
    @pradeep5327 4 ปีที่แล้ว +1

    House ente ullill kerathath entha

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว +1

      ലോക്ക്ഡ് ആയിരുന്നു 😂😂

    • @dcompany3976
      @dcompany3976 3 ปีที่แล้ว

      Pay an day 5000

  • @annmaryj2502
    @annmaryj2502 4 ปีที่แล้ว +1

    👍😀

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 3 ปีที่แล้ว +1

    🥰

  • @gintojoseph3857
    @gintojoseph3857 4 ปีที่แล้ว +1

    👍

    • @PineappleCouple
      @PineappleCouple  4 ปีที่แล้ว

      😍😍

    • @gintojoseph3857
      @gintojoseph3857 4 ปีที่แล้ว

      @@PineappleCouple cheenikuzhi uppukunnu poi oru video cheyyuo?

  • @vox_blend
    @vox_blend 3 ปีที่แล้ว +1

    😊😊😊

  • @hawysport9540
    @hawysport9540 4 ปีที่แล้ว +1

    Gd wrK

  • @navaskl1661
    @navaskl1661 4 ปีที่แล้ว +1

    👌👌👌👌🌹🌹🌹💞

  • @alanvarghese3870
    @alanvarghese3870 4 ปีที่แล้ว +2

    Location hunt cheyyumbol cinema oru kuth, coma polum vidathe kaanam enn manassilayi 😀

  • @sreejesh4850
    @sreejesh4850 4 ปีที่แล้ว +1

    😀

  • @jomijosevettiyankal3636
    @jomijosevettiyankal3636 4 ปีที่แล้ว +1

    😄👍👏

  • @Analyticalscene
    @Analyticalscene 4 ปีที่แล้ว +1

    Wishes from mallu globetrotter company

  • @queenrapunzel9638
    @queenrapunzel9638 ปีที่แล้ว

    അകത്തേക്ക് കയറാൻ permission എടുക്കണോ

  • @ashiqcm9730
    @ashiqcm9730 4 ปีที่แล้ว +1

    ഈ ചാനൽ കാണാൻ ഒരുപാട് വൈകി..
    Full support 😍😍😍💗👌
    New subscriber aaan
    കൂടെ koottanee

  • @Bond-ov4hi
    @Bond-ov4hi 4 ปีที่แล้ว +1

    സസ്‌ക്രൈബ് അല്ല സബ്സ്ക്രൈബ്

  • @pasindudilanka3964
    @pasindudilanka3964 3 ปีที่แล้ว

    Any Varthan fans from Sri Lanka? 🥰

  • @demonnight2029
    @demonnight2029 2 ปีที่แล้ว

    ഒരു കുറ്റവും ചെയ്യാത്ത ഒരു പാറ്റയെ ചവിട്ടി കൊന്നോണ്ടല്ല സിനിമ തീർക്കേണ്ടത് , ക്രൂരതയെ സപ്പോർട്ട് ചെയ്യില്ല

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว +1

    അടിപൊളി 👍👍

  • @shacr711
    @shacr711 4 ปีที่แล้ว +1

    Nice work 💕

  • @syamleena6299
    @syamleena6299 4 ปีที่แล้ว +1

    സൂപ്പർ

  • @SUNFLOWER-ln4zl
    @SUNFLOWER-ln4zl 4 ปีที่แล้ว +1

    👍👍👍

  • @rijor1286
    @rijor1286 4 ปีที่แล้ว +1

    👍👍👍👍

  • @paulkoonan3276
    @paulkoonan3276 4 ปีที่แล้ว

    👍

  • @jijasperumbavoor7348
    @jijasperumbavoor7348 4 ปีที่แล้ว +1

    സൂപ്പർ