യുവതലമുറ വിദേശത്തേക്ക് പോകുന്നത് സ്വാതന്ത്ര്യം തേടി | BALACHANDRAN CHULLIKKADU

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 13

  • @puthiyakahar5208
    @puthiyakahar5208 3 หลายเดือนก่อน

    👍👍👍👍👍👍👍

  • @puthiyakahar5208
    @puthiyakahar5208 3 หลายเดือนก่อน

    👌👌👌👌👍👍👍👏

  • @cinnamonleaves2975
    @cinnamonleaves2975 2 ปีที่แล้ว +4

    ഇവരെപ്പോലെയുള്ള എഴുത്തുകാ ഒരുകാലത്ത് യുവാക്കളിൽ നിരാശാ ബോധം പകർത്തിയ ഈ എഴുത്തുകാരാവട്ടെ അവർ നിർമ്മിച്ച ലോകത്ത് നിന്നും സമർത്ഥമായി തടിയൂരി സ്വന്തം ജീവിതം ഭദ്രമാക്കി തരാത്തരത്തിനനുസരിച്ച് രാഷ്ട്രീയപാർട്ടികളുടെ കോമരങ്ങളായി കേരളീയരുടെ സാംസ്കാരിക നായകന്മാരായി സ്വയം അവരോധിക്കപ്പെട്ടു സ്വന്തം മക്കളുടെ കാലഘട്ടം വരുമ്പോൾ ഈ നിരാശാബോധം ഇവർ മാറ്റിവെച്ച് കേരളത്തിന് വെളിയിൽ നങ്കൂരം ഇടാനുള്ള ബുദ്ധി ശക്തി നമ്മുടെ രാഷ്ട്രീയക്കാരെ പോലെ തന്നെ കാണിച്ചു കൂട്ടുന്നു എന്നാൽ യുവതി യുവാക്കന്മാർക്ക് ഈ നാട്ടിൽ വളരുവാനുമുള്ള ശക്തി പകർന്നു കൊടുക്കേണ്ട നമ്മുടെ നായകന്മാർ വീണ്ടും പഴയ നിരാശാബോധ ചിന്തകൾ യുവാക്കളിൽ പകർത്തിവിടുന്നു. സ്വന്തം കാര്യം സിന്ദാബാദ് അതിനപ്പുറം ഇവർക്കൊന്നും ഒരു സാമൂഹ്യ താൽപര്യവുമില്ല ജാതി മാതം ജാതിമതം എന്ന് മാത്രം പറയാതെ സമൂഹത്തിലെ യുവാക്കളെ ബാധിക്കുന്ന എത്രയോ കാര്യങ്ങൾ തൊഴിലിനെ ബാധിക്കുന്ന എത്രയോ കാര്യങ്ങൾ അതിൽ രാഷ്ട്രീയവും സംവരണവും ഉൾപ്പെടെയുള്ളവർ ഒഴിവാക്കിക്കൊണ്ട് എത്ര ഉപരിപ്ലവമായാണ് ഒരു സദസ്സിൽ സംസാരിക്കുന്നത്

    • @LateNightVideozz
      @LateNightVideozz ปีที่แล้ว

      Njn oke iyal parayunna otta karyam konda puratek poyath alland pani kittanjitalla...

  • @timeworld2640
    @timeworld2640 2 ปีที่แล้ว +2

    പണ്ട് ഒരു തലമുറക്ക് വിഷാദവും നിരാശയും പകർന്നു നൽകിയ കവി.😂😂

  • @sajeevable
    @sajeevable 2 ปีที่แล้ว +6

    താങ്കൾ പ്രധാന കാര്യം പറയാൻ വിട്ടു.. ഇവിടെ നിന്നാൽ ഒരു സർക്കാർ ജോലി പോയിട്ട് പ്രൈവറ്റ് കമ്പനിയിൽ പോലും ജോലി കിട്ടാൻ ഒരു പ്രത്യേക കളറുള്ള കൊടി പിടിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങൾക്ക് മാത്രം എന്ന സ്ഥിതി കൊണ്ട് കൂടിയാണ് പ്രിയ സുഹൃത്തേ 😂😂😂ലോട്ടറിയുടെയും മദ്യത്തിന്റെയും വരുമാനം കൊണ്ട് മാത്രം കഷ്ടപ്പെട്ട് മുന്നോട്ടു നീങ്ങുന്ന ഈ നാട്ടിൽ നിന്നാൽ രക്ഷപെടാൻ ഒരു ചാൻസ് ഇല്ലെന്നു തിരിച്ചറിഞ്ഞു കൂടിയാണ്... ഈ പാലായനം...

  • @raghavs897
    @raghavs897 2 ปีที่แล้ว +1

    People are leaving Kerala because of lack of quality higher education and employment. That's the main issue. He's completely ignoring that🤦

  • @sheenajohnson8882
    @sheenajohnson8882 2 ปีที่แล้ว +1

    വിദേശത്തേക്ക് പോകുന്നവരിൽ 90% general categoryil പെട്ട കുട്ടികളാണ് എന്ന കാര്യം എല്ലാവരും ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാം. കോളേജിൽ അഡ്മിഷൻ കിട്ടാൻ പോലും ഇവർ ബുദ്ധിമുട്ടുന്നുണ്ട്. അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi 2 ปีที่แล้ว

    You are right sir, 🌺

  • @minir8882
    @minir8882 2 ปีที่แล้ว

    Maturity

  • @joemonvpjoemon65
    @joemonvpjoemon65 2 ปีที่แล้ว +1

    കേരളത്തിൽ നിന്നാണ് ആളുകൾ കൂടുതലും പുറത്തേക്ക് പോകുന്നത്. അത് എന്തുകൊണ്ടാണ്.?!
    ഇദ്ദേഹം കേരളത്തെ ആണല്ലോ കുറ്റപ്പെടുത്തുന്നത്. കേട്ടു നോക്കിയപ്പോൾ
    പറയുന്നതിൽ കഴമ്പ് ഒന്നുമില്ല. ചങ്ങമ്പുഴ ഒക്കെ വലിയ മാതൃകയാണോ.?!

  • @saadhu3240
    @saadhu3240 2 ปีที่แล้ว

    Try to understand the difference between human and dogs