NEET 2023 - NTA യോടാണ്, ഈ ചെയ്യുന്നത് ക്രൂരതയാണ് ❗️❗️ | Xylem NEET

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @MuhammedAjmalJ
    @MuhammedAjmalJ ปีที่แล้ว +956

    Exam എഴുതുന്ന ഇടയിൽ,
    Invigillatorude ഒപ്പിടിപ്പിക്കൽ.
    അത് നിർത്തണം

    • @ayishaismail8176
      @ayishaismail8176 ปีที่แล้ว +89

      Sathyam enthoram thavana ann anganae ath exam thudnagunnathinuunp aakkanam

    • @ashithasanal944
      @ashithasanal944 ปีที่แล้ว +42

      Yes pala invigilator markkum krithyamaya arivilla..nammude time valare nashttapeduthunnu

    • @ashithasanal944
      @ashithasanal944 ปีที่แล้ว +30

      Total half hour nashtamayi..

    • @Its.meeehhh2344
      @Its.meeehhh2344 ปีที่แล้ว +5

      Ysss 👿👿👿

    • @jamalraju887
      @jamalraju887 ปีที่แล้ว +13

      Sathyam rand omr fillingum sign an examinte edak cheyyan parayunatg peak time 4 35 okke aakum varunath ennit enood paraya question paper fill cheyyan deshyam vansittart vayyarn

  • @user-ik8kr2mw1i
    @user-ik8kr2mw1i ปีที่แล้ว +260

    സമയം ഇല്ലാണ്ട് exam ഹാളിൽ നെട്ടോട്ടം ഓടുമ്പോൾ ഇടക്ക് ഇടക്ക് invigilators ഓരോന്നുമായിട്ട് വരും 🥺🙂എന്ത് കഷ്ടമാണിത്... ഈ system ഒക്കെ മാറ്റണം 🥲

    • @akhil7136
      @akhil7136 ปีที่แล้ว +8

      Athu kaaranam enikku 25 markku poi kitti

    • @neeraj282
      @neeraj282 ปีที่แล้ว +12

      2hr kond oru enjoyment inu vendi ezhuthiya njan 😅

    • @astrophile5715
      @astrophile5715 ปีที่แล้ว

      Ah👍🏻

    • @astrophile5715
      @astrophile5715 ปีที่แล้ว

      @@akhil7136 yes kuree mrk poyi kitty

    • @mohammedhashir6921
      @mohammedhashir6921 ปีที่แล้ว

      Yess. Avre sheetil ezhuthan ullathin examinte idel varum

  • @itzmefarshana4002
    @itzmefarshana4002 ปีที่แล้ว +29

    ചേർത്ത് പിടിക്കാൻ ഇത്ര സ്നേഹം നിറഞ്ഞ അധ്യാപകർ കൂടെ ഉണ്ടായാൽ ഒരു സ്റ്റുഡന്റ് ഉം വീഴില്ല 🥰

  • @chemistry373
    @chemistry373 ปีที่แล้ว +70

    Media ഇപ്പോളും ഒരു അരികൊമ്പന്റെ പിറകെ നടക്കുകയാണ്... ഇതൊന്നും കാണുന്നില്ലാലോ ‼️‼️‼️‼️

  • @xreerajxtt
    @xreerajxtt ปีที่แล้ว +158

    Atleast NTA should bring Humans as invigilators instead of animals 🎚️

  • @sreejak4772
    @sreejak4772 ปีที่แล้ว +74

    ഒരു കൊല്ലം കഷ്ടപ്പെട്ട് പഠിച്ച മക്കളെ ഓർത്തുസങ്കടം തോന്നുന്നു.

  • @rajeswarysanthosh7984
    @rajeswarysanthosh7984 ปีที่แล้ว +50

    ശരിക്കും ഇത് കേട്ടപ്പോൾ ന്നെഞ്ചിടുപോടെ കേട്ടു കരഞ്ഞു പോയി. എല്ലാം മക്കളും എത്രാ കഷ്ട്ടപെട്ടാ ആ ഒരു സീറ്റിൽ വന്നിരുന്നേ എക്സാം എഴുതാൻ... വളരെ ദയനിയം..

  • @anagha7806
    @anagha7806 ปีที่แล้ว +87

    എന്റെ Class ൽ ഉള്ള ടീച്ചർമാർക്കൊന്നും ഒരു idea യും ഇല്ലാത്ത പോലെയായിരുന്നു. Signature വേണ്ടയിടത്ത് thumb impression എടുത്തു. exam ന്റെ ഇടക്ക് രണ്ട് ടീച്ചർമാരും ഓരോന്ന് സംസാരിച്ച് ചിരിക്കുന്നു. ലാസ്റ്റ് omr sheet ഒക്കെ വൃത്തിക്ക് അല്ല കീറിയത് ...... പക്ഷെ ഈ കുട്ടിയുടെ വാക്കുകൾ കേട്ടപ്പഴാ ഇതൊന്നും ഒന്നും അല്ല എന്ന് മനസ്സിലായത് . അവൾടെ കഷ്ടപ്പാടും ആത്മാർത്ഥതയും എത്രത്തോളം ഉണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാ 😢

    • @ahammedkhaleel8534
      @ahammedkhaleel8534 ปีที่แล้ว +1

      Haa🥺😢

    • @astrophile5715
      @astrophile5715 ปีที่แล้ว +4

      Classil erunn teachers chirikkunoo 😅
      Kashttam തന്നെ..

    • @Ajmalazar8111
      @Ajmalazar8111 ปีที่แล้ว

      @@astrophile5715 enthlm knikte

  • @fasilhere5226
    @fasilhere5226 ปีที่แล้ว +227

    NATIONAL IMPORTANCE ഉള്ള എക്സമിനു Invigilators കൊറച്ചൂടെ Improved ആവേണ്ടതുണ്ട്.. കൊറച്ചൂടെ Responsible ആവണം

  • @excitingtech7563
    @excitingtech7563 ปีที่แล้ว +38

    അതിൻ്റെ ഇടയിൽ ക്യാമറമാൻ Instayil പോസ്റ്റ് ഇടാൻ Pic എടുക്കാൻ ഉള്ള വരവും😑,പിന്നെ ഇൻവിജിലേറ്റർ ഒപ്പിടൽ ചടങ്ങും....Must Be Avoided ❌❌❌

    • @Amithu011
      @Amithu011 ปีที่แล้ว +9

      Enthina aa photo edukkal? Njangale ellavarod camerayileku nokki nere irikkan paranj photo edthu. Athinde avashyam sherikki illayirunno?

    • @excitingtech7563
      @excitingtech7563 ปีที่แล้ว +2

      @@Amithu011 എന്തിനാവോ psc vare inganr illya nnitta ppo neet😂👋

    • @anagha______
      @anagha______ ปีที่แล้ว +1

      @@excitingtech7563 psc yekkal mukalil aan neet

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +31

    കണ്ണൂരിൽ ഒരു കുട്ടി സമയത്തു എത്തിയില്ല തീർച്ചയായും ആ മാതാപിതാക്കൾടെ ഭാഗത്തു വീഴ്ച ഉണ്ടായിരുന്നു പക്ഷേ നാല് മിനിറ്റ് ആണ് അവർ ലേറ്റ് ആയതു 1.34 ന് എത്തി ആ കുട്ടിയെ എഴുതാൻ അനുവദിക്കാം ആയിരുന്നു

    • @stevesteve1194
      @stevesteve1194 ปีที่แล้ว +8

      Enthanu aa mathapithakal cheytha thett.. Thante kuttiye krithya samayam ethikan nokkiyirunnu avar 1km munne oru inch polum neengan pattatha traffic il avar enth cheyyanamayirunnu.. Aa kunj video ittittund comments vayich chank pottiyit... Karyathe patti krithyamaya dharana illathe avare kuttam parayaruth🥺🙏

  • @ammu9241
    @ammu9241 ปีที่แล้ว +5

    Exam hallil ഒരുപാട് നേരം വെറുതെ ഇരുന്നു.ശേഷം പരീക്ഷ തുടങ്ങിയപ്പോൾ ഒരുപാട് തവണ കുറെ പേപ്പറുകളിൽ ഒപ്പിടാൻ ഉം ഒക്കെ കൊണ്ടുവന്നു .അത് എക്സാം ഹാളിൽ വെറുതെയിരിക്കുമ്പോൾ sign ചെയ്യാൻ തരാമായിരുന്നു............ 🤷‍♀️

  • @Amithu011
    @Amithu011 ปีที่แล้ว +52

    ഇത് എന്റെ 3rd അട്ടെമ്പ്റ്റ് ആയിരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു. എക്സാം ഹാളിൽ കയറി ഇരുന്ന് ചുറ്റും നോക്കിയിട്ടും ക്ലോക്ക് കണ്ടില്ല. അടുത്തിരിക്കുന്ന കുട്ടിയോട് ചോദിച്ചപ്പോൾ ആ സൈഡിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഇരിക്കുന്ന സൈഡിൽ ഒരു പില്ലർ ഉള്ളത് കൊണ്ട് എനിക്കോ എന്ടെ സൈഡിൽ ഇരിക്കുന്നവർക്കൊന്നും ആ ക്ലോക്ക് കാണാൻ പറ്റില്ല. എക്സാം തുടങ്ങുന്നതിനു മുൻപ് ഞാൻ ഇൻവിജിലെട്ടറോട് ക്ലോക്ക് എല്ലാവർക്കും കാണുന്ന രീതിയിൽ വെക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അതിപ്പോ എങ്ങനെയാ സമയം എന്നോട് ചോദിച്ചാൽ മതി ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു. Question papers കൊണ്ട് ഒരു മിസ്സ് വന്നപ്പോൾ ഞാൻ ആ മിസ്സിനോടും റിക്വസ്റ്റ് ചെയ്തു. മാറ്റി വച്ചുതരാം എന്ന് മിസ്സ് പറഞ്ഞു. Question paper തന്നതിനു ശേഷം മിസ്സ് ക്ലോക്ക് ഫിറ്റ് ചെയ്യാൻ വേറൊരാളോട് പറഞ്ഞു. അതുവരെ സമയം എത്രയായി എന്ന് ഞാൻ അറിയുന്നില്ല. അതുകൊണ്ട് question paper തന്ന സമയം എനിക്കറിയില്ല. Question paper എഴുതി തുടങ്ങാൻ അവർ പറഞ്ഞിട്ടില്ല. അതിനു വേണ്ടി കുറച്ചു വെയിറ്റ് ചെയ്തു നോക്കി. ക്ലോക്ക് ഫിറ്റ് ചെയ്യുന്നേ ഉണ്ടായിരുന്നുള്ളു. Question paper തന്നതിനുശേഷം........എക്സാം എഴുതിത്തുടങ്ങേണ്ട ബെല്ലടിച്ചതിനു ശേഷം ആണ് omr ഉൾപ്പടെ invigilatilors കൊണ്ടുവരുന്ന omr ഉം ബുക്ലെട്ടിലെ omr ഉം thump impression um, finger printum, photo എടുക്കലും എല്ലാം നടന്നത്. ഒരു അരമണിക്കൂർ അങ്ങനെ പോയിട്ടുണ്ടാകും. 200 ക്വസ്റ്ററ്റ്യനു 200 മിനുട്ട് എന്ന് പറഞ്ഞിട്ട്......... ഈ ചെയ്യുന്നത് ആരുമറിയാത്ത ക്രൂരതയല്ലെ ?
    അവസാനം സമയം കിട്ടാതെ ടെൻഷനിൽ എന്ടെ ഒരു വർഷം കൂടെ പോയി.

    • @Shadow_Buzz841
      @Shadow_Buzz841 ปีที่แล้ว

      😢same experience

    • @rayn2740
      @rayn2740 ปีที่แล้ว

      Rerepeater ayirunno?

    • @Amithu011
      @Amithu011 ปีที่แล้ว

      @@rayn2740 super repeat

    • @shajithaks
      @shajithaks ปีที่แล้ว

      Enikum ithan undayth nde 4 th dropp ayirn complaint kodkkn patuo

    • @rayn2740
      @rayn2740 ปีที่แล้ว

      @@Amithu011 300+ score ulla rerepeater onnoode repeat cheyyuka anenkil 600+ score kittan chance undo? Vde palarum parayunnu 400+ ellenkil eni repeat cheyyenda kittoola ennan🥺

  • @nea4275
    @nea4275 ปีที่แล้ว +261

    This is totally injustice...strict measures should be taken. A big salute to Xylem for bringing up the matter

    • @ramziismail5476
      @ramziismail5476 ปีที่แล้ว +1

      🔥

    • @spectacles.
      @spectacles. ปีที่แล้ว

      😢

    • @yathendrasingh4510
      @yathendrasingh4510 ปีที่แล้ว

      ഈ മാർക്ക് ദാനം എന്ന് കേരളം നിറുത്തിയാൽ മാത്രമേ രെക്ഷിതാക്കളുടെ നിൽകുകയുള്ളൂ കുട്ടികളുടെ തലക്കനവും!അല്ലാതെ പരീക്ഷ അതിന്റെ നടത്തിപ്പുരീതിയും പിടിക്കാതെ വരുന്നതും !

  • @pavithrar3627
    @pavithrar3627 ปีที่แล้ว +145

    please keep some educated invigilators for neet examination

    • @006_Ak
      @006_Ak ปีที่แล้ว +12

      Correct, oru exam aahn enn polum nokkunilla , edakk Vann sigan cheyyikkum , attendence check cheyyum .... Allele time thekayilla athinte edelum .... Ith competitive exam aahn enn ariyatha pole 😢😢

  • @hmmath1291
    @hmmath1291 ปีที่แล้ว +328

    It should be reported to the gvmnt officials to take necessary action against the authority

  • @manikan969
    @manikan969 ปีที่แล้ว +127

    These students should approach Highcourt and get one more attempt o
    to write the exam within one week.

    • @jabirk8039
      @jabirk8039 ปีที่แล้ว +1

      👍🏻

    • @sideahpo791
      @sideahpo791 ปีที่แล้ว

      What happened to her?? I couldn't understand Malayalam

    • @peterengland2482
      @peterengland2482 ปีที่แล้ว +12

      ​@@sideahpo791 she and some students of marbaselios engapuzha school got the question paper lately about 3:40 pm. Actually the paper should be given by 2:00pm. Extra time was given but it's not acceptable because she had entered the exam Centre at 11:00 . And imagine being sitted in a seat for 8-9 hrs still

    • @sideahpo791
      @sideahpo791 ปีที่แล้ว +1

      @@peterengland2482 oh so sad 😢

  • @nunxjk9426
    @nunxjk9426 ปีที่แล้ว +55

    Dont worry. All the best for ur future. Next year we all will see u taking admission in aiims. Just belive in god and understand everything happens for a reason

  • @ga3703
    @ga3703 ปีที่แล้ว +53

    2:05pm ആയിട്ടുപോലും എഴുതിതുടങ്ങാനോ seal ഓപ്പൺ ചെയ്യാനോ പറഞ്ഞില്ല.5mints നഷ്ടപ്പെട്ടു 😢

    • @hiba8422
      @hiba8422 ปีที่แล้ว +2

      Sathyam, njan tvm le schlil anu exam ezthiyath. 2 pm kazhinjanu omr fill cheyyan permission thannath

  • @STATUTORIALS
    @STATUTORIALS ปีที่แล้ว +101

    Big salute xylem for bringing this out.. This should be reported.. 👍🏻👍🏻

  • @basheerh4580
    @basheerh4580 ปีที่แล้ว +20

    Njn poya schoolile invigilators pavm arnnu tension avnda avndann prnjuu koode kattakk ninnu☺️

  • @Gaurisnair336
    @Gaurisnair336 ปีที่แล้ว +119

    Innale exm attend cheytha kutti enna nilakk ee kuttide vishamam enik nannayi manasilavunnund.
    Ullathu parayammallo ente exam centre valare nallath arunnu. Valare cool ottum hurry burry alla. Staffs oke valre friendly.. And calm
    Cheledth mathrm enthanu ingne ennu pryn pattanilla😢

  • @anna-uy8rt
    @anna-uy8rt ปีที่แล้ว +38

    they should take action....its a whole year and aloot of discipline and hard work .....as a repeater i know how it feels😟😟😞😞

  • @devidevika3418
    @devidevika3418 ปีที่แล้ว +19

    🛑🛑🛑 Same situation happened in Alappuzha too. Two of the students were allotted with a school near Cherthala as per the hall ticket, but after reaching the center they realized that the school allotted was not even allocated for the conduct of the examination. They even tried to reach the nearby centers and reported to NTA in hope of getting a chance to attend the exam but the response was unfair 😶. Sad to know that these issues are stangnated within the locality. 😑.
    These problems should be solved at any cost 🛑🛑🛑

  • @carpidiem283
    @carpidiem283 ปีที่แล้ว +13

    Should be taken appropriate solution for this💯
    Neet Exam hallil irikkunna oralkke aa situationte effect manassilavoo
    Expecting a positive reply from the NTA
    All the best guys 👍

  • @_s._2314
    @_s._2314 ปีที่แล้ว +22

    Spend one year behind this... worked hard...and hoped for the best. Nothing happened..and all hopes shattered
    They said the exam was 3hr 20 mins and the invigilators are really unprofessional and not serious about the exam. They even spoke with others in between exam and also coming again and again to sign many things while we were writing. Its really annoying and distracting.
    This year's paper was even complicated, i couldn't even attend the questions i knew because of this time issue. Just wasted one whole year for THIS...i studied...but i couldn't win here...and now i have no idea what to do...

    • @jikookworld459
      @jikookworld459 ปีที่แล้ว +1

      Pls don't be sad , you did well .the falt is all on nta .

  • @aryalakshmigs2766
    @aryalakshmigs2766 ปีที่แล้ว +10

    Karanju poyi... Ravu pakalakki bashanamo urakkamo ellathe kashthapettu padich swpnagalkku pinnale odunna kuttikalkkum avarude parents num teacher snum matrame ee kuttiyude kanniru kananavum ee vedio kazhiyum vare karnju kondirikkuyarunnu njn aa kuttiyude sangadam kanan kazhinjnnila...... Lk sir paranja pole oru entrance coaching centre ke exam polum etra അനാസ്ഥയോട് kodi nadattila... Aa 24 perum vindum exam nadathanam.. Eth arude avakashamanu... We all stand with you dear.... Stay positive

  • @lakshmigayu
    @lakshmigayu ปีที่แล้ว +13

    What an injustice 😢ee kunjungal anubhavicha stress 😞

  • @Ambily.v
    @Ambily.v 6 หลายเดือนก่อน +1

    1) mikka exam center ilum 1.50 nu kodukkenda paper exact 2.00manikk aanu kodukkanath..
    2) exam hallil 11.30 enter chyth 1.50 vareyulla time il onnum invigilator sign and thumb edukkan varunnila
    3) pareesha ezhuthannathinu idayil cameraman
    4) time loss ondayalum mikka idathum extra tym issue
    When these problems are avoided .. atleat 45% aspirants can attempt the exam peacefully
    Cut off issue & grace mark issue 😢😢
    Ee year repeat povn decide akkiya enikk polum neet'25 ne patti orth....😢😢

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +17

    Every second is valuable for NEET exam

  • @AvRiL.254
    @AvRiL.254 ปีที่แล้ว +11

    This is injustice ...totally injustice😠 I hope authorites take action immediately for this issue .

  • @Sajeer_MP
    @Sajeer_MP ปีที่แล้ว +5

    നമ്മൾ എല്ലാ വർഷവും NEET ൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു നടക്കുകയല്ലാതെ ഇതിനൊന്നും ഒരു മാറ്റവും വരുന്നില്ല... എന്തുകൊണ്ടാണ് സ്വന്തം മനസ്സിനെയും ശരീരത്തെയും ഒരു വർഷത്തോളം കഷ്ടപ്പെടുത്തി പഠിച്ചു exam hall ലേക്ക് വന്ന കുട്ടികളുടെ അവസ്ഥ invigilators ന് മനസ്സിലാവാത്തത്... Exam ന്റെ ഇടയിൽ, Calculator പോലും ഉപയോഗിക്കാതെ മനസ്സിൽ calculate ചെയ്തു കൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് എന്തിനാണ് invigilators നെ NTA പറഞ്ഞു വിടുന്നത്. അതൊക്കെ exam തുടങ്ങുന്നതിന്റെ അര മണിക്കൂർ മുമ്പ് ചെയ്യിപ്പിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ...

  • @rinshidamp4698
    @rinshidamp4698 ปีที่แล้ว +17

    നല്ല ക്ഷമയുള്ള മോൾ ❤️ഞാനാണേൽ കൈവിട്ടുപോയേനെ 🥺

  • @InfestedSlab
    @InfestedSlab ปีที่แล้ว +31

    Even in my question paper some words were badly printed. This is not acceptable

    • @safa2681
      @safa2681 ปีที่แล้ว +1

      Same to you

  • @elizabethsebastian7485
    @elizabethsebastian7485 ปีที่แล้ว +26

    I got ponkunnam as centre all students entered in class before 1.15 pm the invigilators were so cooperative they asked every student wheather they have any difficulty wheather they have to washroom and the questions paper distributed on time.its really sad to hear such news.Everytime there is any such news may be issues related to dress code or delay in examination they will clearly examine if anything gets wrong with students but they don't have answers for such carelessness

    • @jikookworld459
      @jikookworld459 ปีที่แล้ว +1

      Enik changanasheri arnnu kittiyath ithupole thanne avar nalla pole Ella karyavum cheythu . Idalykkidaykk ulla ee sign idal parupaadi aanu kashtam 💔

  • @sayanafathima2915
    @sayanafathima2915 ปีที่แล้ว +27

    2 manik exm thudangiyathinu shesham aanu avar attendance sign cheyyan kond vannath ennit njngalod athil tym 1.55 enn ezhthanum paranju.... Last 4.30 aayapo phy problems cheyyunathinte idayil pinneyum vannu sign cheyyan ennit tym 5.20 enn ezhuthan paranju..

  • @suhrabiom1258
    @suhrabiom1258 ปีที่แล้ว +16

    Same condition to my child also.She were crying after exam.After 5.30 when I went to the school without seeing my ward, then only I happened to know this condition. Even when they asked my number to the child, she forgot my number due to tension. No place were to even sit the parents out side.

  • @Delphinus_
    @Delphinus_ ปีที่แล้ว +13

    Onnude exam nadathanam 🙂
    Nthoru avasthayaa aa kuttikalde..orangaathe irunnu padichathaavum paavam 🙂
    Tension adich illathaayikaanum...angne irikkumbo engne 3:45 aavumba paper kodthtat ezhuthan patum...??🙂

  • @rasiyasidhique
    @rasiyasidhique ปีที่แล้ว +35

    It's one of the biggest fault that invigilators aren't guided well, they don't even know about their duty!
    As an aspirant iam totally dissappointed with invigilators. They are really irritating, they tried to disturb us with a lots of thing for 😢1/2 an hour. 😶

    • @suhrabiom1258
      @suhrabiom1258 ปีที่แล้ว

      My ward were telling, among all these issues one sir in invigilation duty, staired at her when a little difference she did in two places signing.She afraid due to that also

  • @ahammedkhaleel8534
    @ahammedkhaleel8534 ปีที่แล้ว +51

    ആ കുട്ടിയെ കാണുമ്പോൾ എന്തോ വയങ്കര സങ്കടം 😟🙁☹️🥺🥺...

    • @ahammedkhaleel8534
      @ahammedkhaleel8534 ปีที่แล้ว +11

      ഈ vedio കണ്ടോ da.. അപ്പൊ clear ആവും 🥺🥺neet exam നു 2:00 ക്ക് കൊടുക്കേണ്ട paper 3:40 ന് കൊടുക്കുന്നു.. അതിലെ ഓരോ minute അത്രക്കും വിലപ്പെട്ടതാണ്... Nta കളിച്ചത് ഈ കുട്ടികളുടെ ജീവിതം വെച്ചാണ്... അതുമാത്രമല്ല 11:00ക്ക് മുൻപ് കഴിച്ചതാണ് അവർ ഭക്ഷണം ഉള്ള time ൽ പോലും അവർക്ക് എഴുതാൻ കഴിഞ്ഞില്ല... Phisicaly mentaly tired, tention, തലവേദന 🥺ഞാൻ neet student അല്ല.. പക്ഷെ അവളുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം അവൾ exam ന് എത്ര sett ആയിരുന്നു എന്ന് 🥺🥺😢അവൾ വല്ലാതെ തകർന്നു പോയി 🥺🥺...

    • @rinshidamp4698
      @rinshidamp4698 ปีที่แล้ว +2

      ഞാനൊരുപാട് കരഞ്ഞു 🥺

    • @ahammedkhaleel8534
      @ahammedkhaleel8534 ปีที่แล้ว +1

      ​​@@rinshidamp4698 haa😥

  • @ManavMV
    @ManavMV ปีที่แล้ว +3

    So sad😢😢exam onnukoodi nadathanam .pinne ee signidalu seal ottikkalu omr fill cheyyunnathu oru 1:30 kk thodangikkoode

    • @adheepak22
      @adheepak22 ปีที่แล้ว

      Njangalude centre il 1.30 nu ellam cheythu

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +9

    Every child who had an issue must be able to raise this matter with a genuine governing body .

  • @Anu-et8lr
    @Anu-et8lr ปีที่แล้ว +34

    എന്റെ എക്സാം സെന്റർ ഒരു കുന്നിന്റെ മുകളിലുള്ള സ്കൂൾ ആയിരുന്നു സ്കൂളിലേക്കുള്ള വഴിയിൽ മൊത്തം വണ്ടികൾ നിർത്തിയിട്ടിരുന്നു 1 km അടുത് നടന്നാണ് സ്കൂളിൽ പോയത് രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടതാണ് ഉച്ചക്ക് കഴിക്കാനും പറ്റിയില്ല ആൻസർ കീ നോക്കിയപ്പോൾ 580 മാർക്ക്‌ പ്രതീക്ഷിക്കുന്നു രണ്ട് വർഷത്തെ കഷ്ടപ്പാടാണ് ഒരു ഗവണ്മെന്റ് മെഡിക്കൽ സീറ്റ്‌ വേണ്ടി que paperil നന്നായി അറിയാവുന്ന 5 ൽ അധികം ചോദ്യങ്ങൾ വായിക്കാൻ പോലും പറ്റിയില്ല ഈ പ്രാവശ്യവും മെഡിക്കൽ സീറ്റ്‌ തീരുമാനമായി തോന്നുന്നു 😢

    • @unnikrishnanunnikrishnan8097
      @unnikrishnanunnikrishnan8097 ปีที่แล้ว +2

      exam centre ethaa..nte ithupole sthalathayirunu

    • @booksandhooks3807
      @booksandhooks3807 ปีที่แล้ว +1

      Elanji ഇൽ aarunno centre? Enik avderunnu. Same avastha

    • @dj-qj6ud
      @dj-qj6ud ปีที่แล้ว

      Long term aano Or repeater aano

    • @Anu-et8lr
      @Anu-et8lr ปีที่แล้ว

      ​@@dj-qj6udrepeater

  • @MeenakshiAS-yu7du
    @MeenakshiAS-yu7du ปีที่แล้ว +2

    Yes. Avr cheyyunathu valare thetanu. Valare sredhich aanu answer kandethi bubble cheyyunathu. Athinedakk invigilators keri varum. Ennal avrkk athu adhyame cheythal pore. Valare disturbance undakkunna karyamanu. Ee xam inu nthoru checkings um rules um okke aanu. Athu ee karyathilum konduvaranam. Ithinethire complaint cheyyendathund.. 🙌🏻

  • @mallulogic
    @mallulogic ปีที่แล้ว +13

    NTA should appoint AI system instead of human , that will help students to gain more time

  • @anishamathew474
    @anishamathew474 ปีที่แล้ว +49

    Njan chennai il aanu exam ezhuthiyathu.... exam thodangi oru 15-30 mins il aarudeyum OMR le 2nd page il impression varunilla athu vannile mark varulla ennu paranju invigilators othiri pedipichu...bakki questions attend cheyan polum vittila athukondu 100 questions okke attend cheyan pattila😭😭 Well known questions pollum attend cheyan pattiyilla

  • @poornimakishor7692
    @poornimakishor7692 ปีที่แล้ว +4

    2 : 00 manik question paper thanna shesham aane photo attaching and thump impression collection signature idal okke nadathunnath. 11 manik exam hallil Keri almost 2 to 3 hour veruthe irikumbo ee formalities okke cheythu theerthal korchoode tym efficient ayit use cheyyan pattumatirunnu.
    Examnte idayilulla itharam paripadi valare parithapakaram aane

  • @josnaabraham6326
    @josnaabraham6326 ปีที่แล้ว +9

    Njan exam ezhuthiya pambady Kottayam aviduthe centre lum exam ezhuthi kond iruna tym sign idanum thumb impression cheyanum oke idak idak vannond irikum 😢 ath karanam oru question tanee 3,4 vattom vayikenda avasta vanu athinidayil invigilatorrs nte samsaram exam nadakuna hall vech 😢😢 invigilatorrs nu adyam training kodukanam ee exam ne patti 😢😢😥 ent one year anu nashtapettath 🥲 i can't control my tears 😞

  • @smritipt8391
    @smritipt8391 ปีที่แล้ว +4

    LK sir... Hats off to you.. Glad that you are able to understand us.. 🙏💚

  • @purple868
    @purple868 ปีที่แล้ว +3

    Sir nangal ezhthiyodthum angane aarnnu 2:30 kkan nadanne exm strt cheythittum invilagators roomil samsarikkum
    edakk edakkide oppidalum mattum aayittum vayangara disturbance aarnnu truly horrible day

  • @tastytreat9434
    @tastytreat9434 ปีที่แล้ว +5

    Sir ethe avastha ആയിരുന്നു ഏൻ്റെ മോൾക്ക് അറിയാവുന്ന qs പോലും എഴുതാൻ പറ്റിയില്ല.molu.valare വിഷമത്തിലാണ്.

  • @_.med_studygram._
    @_.med_studygram._ ปีที่แล้ว +19

    Orikkalum thalaruth sister..... Orikkalum..... Ee varsham poyaal.... Adutha tavana.... Aduth tavana ninakk ulath aairikkkum..... All the best..... U will rock....

  • @gayathrisvp
    @gayathrisvp 6 หลายเดือนก่อน +1

    Anyone rewatching this video after neet 2024 issue

  • @krishnapriya5198
    @krishnapriya5198 ปีที่แล้ว +21

    Examinte idakk ulla oppidikkall😊 time thikayilla

  • @shameemathasneem8491
    @shameemathasneem8491 ปีที่แล้ว +11

    Njan physics problem cheyyumbozhaan invigilators booklet number ezhthanulla omr kond vannathum pinne sign thumb ellaam ee examinte idayilaan cheyyichath...pinne sign cheyyichath after 4'o clock aan..but athil ezhuthiyath 2:17 pm...oru kunthoom ariyatha invigilators...pinne njangalkk question papper 2 manikka thannath🥲🤐,then filled omr

  • @hari07yt39
    @hari07yt39 ปีที่แล้ว +30

    Big salute for xylem for bringing this news🙂

  • @greenapple4131
    @greenapple4131 ปีที่แล้ว +6

    ഈ ഇന്ത്യാ മഹാരാജ്യത്ത് ജനിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു

  • @r.h.whittaker2100
    @r.h.whittaker2100 ปีที่แล้ว +11

    2021 ithe pole irunnu karanja divasangala orma varnne ...vallatha oru avasthayan .. swapnam kandathellaam illaathavumbo ...food o orakkamo illaatha kore divasangal ..into a kind of depression... 🥺..still i don't like to remember those nights 💔 ithe pole LK sirum Praveen sirum orupaad vilich samadanappedtheettnd ...thank you ♥️..enganeyokkeyo manassine paranj paaka peduthi ...ishttamillathe edutha course kashttappett thalli neekkunnu ..😕🙂
    Innum thirinju nokkumbo lifele ettavum valya nashttam 🥺

    • @sivani3489
      @sivani3489 ปีที่แล้ว +1

      Ipo ntha padikane

    • @Mooon2001
      @Mooon2001 ปีที่แล้ว

      Edaaa padikknm mbbs vaaghich kaannikknm .. 🔥
      Ethra peru nd kore varshghlkk sheshm veendum edukkunnavar

  • @hannanajeeb
    @hannanajeeb ปีที่แล้ว +20

    Ente exam hallilum ingne undayi otum experience illatha alukal ahyirunu 5 mints vaiki qp thannapol
    Apolum major procedures onum kazinjitillayirunu

    • @avanijar6085
      @avanijar6085 ปีที่แล้ว +3

      Same ..ezhuthan thudagiyappo thanne 2.20 ..athite idayil vereyum karyagal..

  • @faiha_____1754
    @faiha_____1754 ปีที่แล้ว +19

    Allah will definitely give a reward grl, don't worry parnjalum worry aavum enn ariyaaa but believe that you will definitely reach a Good position.njnum engapuzha aaynu but 2.10 njgakk startyee...

  • @swapnaanil11
    @swapnaanil11 ปีที่แล้ว +1

    പാവം മക്കൾ എന്ത് മാത്രം കഷ്ടപ്പെട്ട് ഉറക്കം നിന്ന് ഒരു കൊല്ലം കൊണ്ട് നടന്ന സ്വപ്നം ആണ് ഇതിലൂടെ തകർന്നത് 😢😢😢

  • @sindhuvijayan4437
    @sindhuvijayan4437 ปีที่แล้ว +5

    Invigilators was talking very loudly... 😢😢😢 we cant even concentrate on exam coz of this, i personally requested them 2 times... But still they continued... Nd literally i was crying during my exam... 😓🥺🥺🥺 I lost it..!!! Pls make sure invigilators r gvn proper advice🥺🥺😓😓😓

  • @HimaNunu
    @HimaNunu ปีที่แล้ว +26

    Invigilators mentally thalarthi examine munne washroom pokan 11.00 kk keri irunna studentinte washroom pokan invigilatorinode choichappo valare mosham ayitt chettaparaukayane cheyythe athum athreum studentsinte munnil ninn mentallu weak akkuyane cheyytjayhe Njnum washroom pokan choichappo Enneum shakarichu washroom ponda the oru kutttinte avakasham ane athinulla facilities avide infakanam ayrinnu and examine edakk invigilators parasparam samsarikkukaum chrikkukaum and examinte edakk thumb vekkanam sign chwyyanam enn paranj distracted akki

    • @honeybunch_0563
      @honeybunch_0563 ปีที่แล้ว +3

      2 manik thudangada exam alleda! 11 mani muthal nn parayumbo ethrem neram avda erikkanelle. Aa timil Toilet il pookan okke sammdhikatha evar nth invigilators aanu!!

    • @amruthapooja123
      @amruthapooja123 ปีที่แล้ว +3

      But. njglde schoolill njnna invigilators nallath ayirunn toilet examinu idak oru kutti toilet pokn chodhichal ah tr koode poiii...

    • @tahdib999
      @tahdib999 ปีที่แล้ว +1

      Ee year Njngaldadth invigilators vannu choichu washroomil povano ennokke ...nalla friendly aarnu....examinte idakk distractions onnum undayilla ...but kazhnja year ith pole examinte idayil omr fill chyan okke vannaarnu

  • @Lifeaspaviiii
    @Lifeaspaviiii ปีที่แล้ว +7

    Ente centerila invigilator enthoru shalyam ayirunn.idaik idaikk varum pinna koode olla invigilatorntoda samsaram enthokkya nadanna innale🙂

  • @fathimaabbas5972
    @fathimaabbas5972 ปีที่แล้ว +4

    Njagade classil 2:30 pm kazhnjt aanu answers ezthan permission thannath and athinte idel complete oro fillings and signs cheyan vendi Kure time kond vann agane Kure time poyi

  • @aimtobeadoctor587
    @aimtobeadoctor587 ปีที่แล้ว +26

    Inni retest nadathiyall Kerala full nadathuo???? 🥺

  • @rizariyaz2392
    @rizariyaz2392 ปีที่แล้ว +64

    Padichathoke marann poya avastha aairnnu😢😢😢😢

  • @auiarnm29
    @auiarnm29 ปีที่แล้ว +4

    Or timil vann ellaam cheythit povanam oppidikaan or praavasyam mother's name ezhthaan or praavasyam booklet number bubble cheyyan missin sign cheyyan admit card vaangan athinte randpaperum rand missmaara collect cheythath door close cheyyaan first benchilaayond eneepichu aa time ithrem praavasyam distractions indaayi mariyathak concentrate cheyan kayyande ethra time aan poye onkil ellaamkooda ormich cheyyanam miss paranjath 20 min extra tharinneyaane ee time oka povun illathkond serik 3 hrse examillun 🤐

  • @ananda3680
    @ananda3680 ปีที่แล้ว +33

    Ee kutty ki exam ezhuthan patty but kochi yil oru kutty ki 4 min late ayathinea thoodarnnu gate close akki aa kutty avida kidannu potti karajittum avar gate open akki koduthila ee neet nadathunna schoolum college um okka bhykara over aa irresponsible aa kanikunna

    • @safa2681
      @safa2681 ปีที่แล้ว +1

      Kannur aanu

    • @Elifffff726
      @Elifffff726 ปีที่แล้ว +3

      Time okke correct venamennnullth avarkkkulla govt orders aan..athil thetttilla
      Njn ezhuthiya centerilm oraaalk ezhuthaaanaayilla

    • @Ark-kj3sd
      @Ark-kj3sd ปีที่แล้ว +3

      ​@@Elifffff726 bro avaru 9mani ku erangiyathanu..fud polum kazhikathe... Avarude reporting time 12:30-1:00pm ayirunnen thonnun.. Road illey block aa kutty avarude parents um enth cheyanaa.....avasanam aa kutty car I'll ninn erangi odukayayirunn...angane ulla oru kuttiye avarku allow cheyamarunn.
      Njn neet 4th attempt annu..orupad stress anubavich annu ezbuthiyathu

    • @Elifffff726
      @Elifffff726 ปีที่แล้ว +3

      @@Ark-kj3sd enth cheyyyan patttum🙃it’s law

  • @gooodvibezonly
    @gooodvibezonly ปีที่แล้ว +4

    Viswadeepthi schlil aarnnu nk exam...avde 2.10 naann question seal matti ezhuthaan sammathichath...calculations chyth varumpozhekkum varum thumb impression sign nn paranjy oru 5 ,6 pravashym vann disturb chyyum..🥲

  • @fathima2853
    @fathima2853 ปีที่แล้ว +5

    Calicut center Invigilator asked me to sign and do thumb in between exams probably around 2 :30 and told me to write 1:57 as the time and upto 2:45 pm and last sign too put in between asked to write another time

  • @gangaskumar7651
    @gangaskumar7651 ปีที่แล้ว +2

    NTA has to either change the exam online and conduct it like SSC exams with a series of dates to make it more familiarise to the invigilators and institutions conducting the exam. There is a lot of things to be filled after giving question paper to students and only 5 mins to do it for 30 students. Either the NTA has to reduce it or give it more time for this. They have over complicated the security a lot.

  • @asiyakasim6864
    @asiyakasim6864 ปีที่แล้ว +1

    Exam ezhuthi kondirikkumbol students ne kootikondu poyi..avarude mistake karanam stamp ottichillann paranj..athum thazhathe flooril..vilappetta samayam nashttamayi

  • @abhishek17-ws5pw
    @abhishek17-ws5pw ปีที่แล้ว +17

    😢

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +3

    This exam is a mess. Some centres are a mess. Some centres are efficient. Why are people keeping quiet. Some kids finished the exam on time and had time to revise . But some children missed half an hour, because of the inefficiency of the staff at the centres . Who will bring justice to this ???

  • @anzilxo
    @anzilxo ปีที่แล้ว +38

    sleepless nights are the one thing can't forget it

  • @shifanatk7626
    @shifanatk7626 ปีที่แล้ว +3

    ingneyoru exmn nilkuna invigillators kurachude bodhm ullavaryrknm
    ente classl njnglk que paper tharunnath 2 mnikkanu,nmmde papperle roll no ellm bubble chylm avrde kazhle paper bubble vhythm kazhiyumbthk 10 mint kazhinjrnu,,,,it means 10 que cheyyanula time ahnu poyath.pinne ivar vekkuna centers korchukude nokkiyum kandm vekknm....njn vtn 7.30 k vittit centerl ethunnath 12.30 manikknau,,marydk oru busrouto onnumillathoru sthlm road pani ndkunna complete block ulla area,,inn newspaperl front pagel oru kuttik exm ezthn pattatha news und ,aa areal ahnu njnm ezthyth
    ee oru exm athrym tension ulla examan,athinidyl enthinanu ithra dooram yathra chyn centre vekkunth,,ororthrudym aduthulla areasl centre kodthukude,,,,,ivde ee kutti prnjapole rvle onnm thinan polm smym illthepoyt 5.30 vre athinnulil irikkuna oro kuttide mansikavstha ivar iniynglm manassilknm

  • @bhavyababu1861
    @bhavyababu1861 ปีที่แล้ว +22

    I hope those officials will be arrested and there will be liberal valuation in those answer sheets or reexamination in those centres. I am so proud that this girl had the guts to speak againist those gits and bring a lot of attention to this issue.

  • @sherinfathima2409
    @sherinfathima2409 ปีที่แล้ว +2

    Enthoru kashttamaanau...oru varshathe hardwork etra naalathe aagraham.... necessary action edukkanam ithinethire👍...2nd chance kodukkanam....ezhuthiyavarkkum ezhuthathavarkkum

  • @masthani52
    @masthani52 ปีที่แล้ว +4

    Nte centrl oke nalla invigilators ayrnnu thank god.. nte kayy sign chythapo shiver chythapol mole tension avnda ennoke parnj miss ashvasipichu

  • @jesnashafi630
    @jesnashafi630 ปีที่แล้ว +4

    Real injustice done to these students😢

  • @hashimmanzil9746
    @hashimmanzil9746 ปีที่แล้ว +77

    Onnude neet exam nadathanam 😢

  • @prettyflaws7247
    @prettyflaws7247 ปีที่แล้ว +1

    Copy adichal matram issue. Baakiyullavar chathalum prashnamilla.

  • @sanusathyanandan6594
    @sanusathyanandan6594 ปีที่แล้ว

    Same kottayath oru schoolil indayi, ividuthe newspaper il indarunnu

  • @hibaaaaahhh
    @hibaaaaahhh ปีที่แล้ว +2

    Oppidaan paper kodnittum....2:00 thodgAm...enn invigilators prnjuuuu.....ennittu exmsonte edayil vann sign cheyyilla fingerprint...
    Angene ooron..ath nirthnmmmmm

  • @noorfathimaparambat9866
    @noorfathimaparambat9866 ปีที่แล้ว +3

    Kurachoode okke educated ayittulla invigilators ne vekkanam..... Pala invigilators ithinte kurich oru karyavum ariyaathavar ind...

  • @manikandan.kmanipriya3834
    @manikandan.kmanipriya3834 ปีที่แล้ว +1

    Yes ,Invigilators time nallonm Consume cheyyichuu, sigh cheyyan vannath 2.20 nn ,Irresponsible aayirunnuu

  • @NIHASMonu
    @NIHASMonu ปีที่แล้ว +4

    2:10 kaynnje seal pottikkan pattollunn invigilator. Enth kashttann😢

  • @anotherEarth.17yearsago
    @anotherEarth.17yearsago ปีที่แล้ว +7

    Enthayalum case kodukkanam

  • @christyjames2984
    @christyjames2984 ปีที่แล้ว +1

    Ithonum kanadavar kanan pokunilla no use kashtam.

  • @adilkvk6509
    @adilkvk6509 ปีที่แล้ว +2

    Pls try to bring this into notice of Media One Channel, normally they used to take up such issues

  • @akhila2828
    @akhila2828 ปีที่แล้ว +2

    Case kodukkanam
    Allee avaree pidichu iruthi ezhuthipikkanam on manasilavattt nth kasttapad und enn......

  • @kareemkodaloor7322
    @kareemkodaloor7322 ปีที่แล้ว +2

    Big salute xylem all team LK sir

  • @MiniBaburaj-s4b
    @MiniBaburaj-s4b ปีที่แล้ว +3

    Njn Harsha Baburaj njn exam ezuthiyath marbaselios english medium school Engapuzhayil aann njn ethee prblm face cheythu .

  • @fathimasuhara3872
    @fathimasuhara3872 ปีที่แล้ว +4

    ഇൻവിചിലേറ്റേഴ്സിന് ഒരുപാടു training ആവശ്യമാണ്

  • @anjanapa2225
    @anjanapa2225 ปีที่แล้ว +5

    Examinte edayil ques paperil name and school okka fill cheyyu ennu paranju shalyamayrunnu..veetil kondu varunna ques paperil enthanu ellam fill cheythu tym kalayandathu enna ariyathe...edakku sign cheyyu ..2 mani vare onnum cheyyathe verthe irunnittu..2 kal thottu thudanghum..shalyapeduthan...oru vivaravum utharavadhithyavum illatha invigilator

  • @arifashirin3726
    @arifashirin3726 ปีที่แล้ว +1

    This should bee reported ......should take strict measuresss

  • @sreee176
    @sreee176 ปีที่แล้ว +3

    Molkk kittavunnadilum nalla adhyapakan... 😘

  • @kuriackosepkgeorge9580
    @kuriackosepkgeorge9580 ปีที่แล้ว +7

    This is very very cruel and injustice to the children and the society.Should be taken proper action to the culprits.NTA must conduct re entrance exam as the earliest for the children's future Big salute to Xylem Teacher's for your support to bringing up the matter to public

  • @jus_kidding5666
    @jus_kidding5666 ปีที่แล้ว +1

    Hope avru re-neet nadthm nn.... Ee pravshym onnm ezhdaan pattitlla tym mm thekanjhilla😥...