Want to know more on XandY Foundation Program for Class 6-10? Click below:tinyurl.com/XandYEnquiry Join my community for regular updates: chat.whatsapp.com/DNlBBwOqC3RJsPO7FXKidf
എന്റെ മകൾ നല്ല മാർക്കോടെ BPT പാസ്സായി കുറച്ചു കാലം ശമ്പളം ഇല്ലാതെ ട്രെയിനി ആയും പിന്നെ നിസ്സാര ശമ്പളത്തിനും ജൊലി ചെയ്തു ഇപ്പോൾ ഫീൽഡ് വിട്ടു ദയവായി ചേരുന്നതിനു മുൻപ് നല്ല പോലെ ചിന്തിക്കുക ജൊലി സാധ്യത കുറവാണ്
The statement job chances are low is not true! Starting salary of any medical and related profession will be low, also it ought to be followed by PG with specialization for a decent pay, this is the case after MBBS as well. Physiotherapy has good scope provided it is followed by PG with specialization from a good institute, sky is the limit for skilled physiotherapists who can afford to start his/ her own clinic and/ provide freelancing services.
കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT (physiotherapy)വളരെ നല്ല കോഴ്സാണ് എന്നു ഒരു അനുഭവസ്ഥൻ
physiotherapy valare nalla course aanu.. nallapole padikkan undu.. i am 8 years experienced physio.. padikkanum practice cheyyanum intrested aaya kuttikalkku must aayittu join cheyyam.. mattu ethoru fieldm pole calibr depnd cheythanu scope.. so no worries.. dedicated aaya kuttikal sure aayi edutholu.. negative aayavar ellathilum negative parayum.. so mind aakanda.. its a very good profession.. Nimisha tony Consultant physiotherapist
കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT വളരെ നല്ല കോഴ്സാണ്
Career guidance എന്നാൽ ലക്ഷങ്ങളുടെ കമ്മീഷൻ ലഭിക്കുന്ന ബിസിനസ് ആണ് ലോൺ എടുത്തു പഠിച്ചു ജോലിയില്ലാതേ കഷ്ടപ്പെടുന്ന physiotherapist കളുടെ പ്രശ്നങ്ങൾ അവർക്കു അറിയേണ്ടതില്ല .എല്ലാ വർഷവും പതിവ് പോലെ വൻ ജോലിസാധ്യതയുടെ നുണ കഥകളുമായി അവർ ഇറങ്ങും
mbbs n ivde neet kieelengi abroad medicine padknente patti endha abhiprym'... ivdeno adho abroad padkn ano nall...adhe pole abroad nokanel evde aan etvm nalladh padkan
ഞാനൊരു പ്ലസ് ടു ഇക്കൊല്ലം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ് എനിക്ക് ഒരു ബിഎസ്സി നേഴ്സിങ്ങിനാണ് താല്പര്യം പക്ഷേ എനിക്കറിയില്ല ഏത് എൻട്രൻസ് എക്സാമിന് വേണ്ടിയാണ് ഞാൻ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങേണ്ടത് ഒരു ബോർഡ് എക്സാം ബേസ് പഠിച്ചു വന്ന കുട്ടിയാണ് അപ്പോൾ ഇപ്പോൾ തന്നെ ഏതെങ്കിലും എൻട്രൻസ് രീതിയിലുള്ള എക്സാം പഠിച്ചു തുടങ്ങണം എന്നുണ്ട് പക്ഷേ ഏത് എൻട്രൻസിനു വേണ്ടി പ്രിപ്പയർ ചെയ്യണമെന്ന് അറിയില്ല കേരളത്തിൽ അഡ്മിഷൻ കിട്ടാൻ നീറ്റ് ബേസിൽ കിട്ടുമോ സർ
@@Neetaspirant__.20253 world wide nursing epolum demant und karanam purath hospital il matram alla old age home ilum eke avashyam und.. Foreign Language kude padichal matre gunam ullu
The problem with Nursing and Paramedical is that these courses have no independent existence. Always have to work under doctors who behave like super boss. Take the case of BSc (Ag) or BVSc - they straight away go to head the Krishi Bhavan or Veterinary Hospital as gazetted officers.
സർ എന്റെ മോന് Dr പഠിക്കണമെന്ന് വലിയ ആഗ്രഹം manu പക്ഷെ ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ല എതാകിലും ഒരു Dr ആയാലും മതി പക്ഷേ. എങനെ ആണ് അതിന്റെ രീതികൾ എന്ന് എനിക്കറിയില്ല ഒരുപാടു കാശ് വേണമെന്ന് പറഞ്ഞു എല്ലാരും. Neet ഫോണിൽ നോക്കി പടിച്ചു എഴുതി മാർക്ക് കൂടുതൽ വരുമെന്ന് പ്രതീക്ഷ ഇല്ല. കുറഞ്ഞ ചിലവിൽ പഠിക്കാൻ endakilum മാർഗ്ഗമുണ്ടോ 🙏
1 year edhelum entrance coaching centre poyi repeat cheyth neet ezhthi nalla mark and rank indel india il evde venelum government medical College il padikkaam cash chelav ellathe thanne
XYLEM എന്ന് പറയുന്ന കോച്ചിംഗ് സെൻ്റർ ഉണ്ട്... അവർ SAT എന്ന ഒരു സ്കോളർഷിപ് exam വെച്ചിട്ടുണ്ട്....May 14,21,28 ദിവസങ്ങളിൽ ആണ്... ഇതിൽ ഏതെങ്കിലും ഒരു ദിവസം എക്സാം എഴുതാം... ആദ്യം വരുന്ന 10% കുട്ടികൾക്ക് ഫ്രീ ആയിട്ട് പഠിക്കാം....DOPA എന്ന വേറൊരു സ്ഥാപനം ഉണ്ട്... അവർ May 20 നു ഒരു exam വെച്ചിട്ടുണ്ട്... അതിൽ സെലക്ഷൻ കിട്ടിയാൽ free ആയി പഠിക്കാം... എല്ലാം attend ചെയ്യാൻ പറയൂ... എല്ലാ ജില്ലകളിലും സെൻ്റർ ഉണ്ട്... ഏത് ജില്ല ആണെന്ന് പറഞാൽ എവിടെ ആണ് എക്സാം എന്ന് ഞാൻ പറഞ്ഞു തരാം...plus two ൽ Mark ഉണ്ടെങ്കിൽ ഒട്ടുമിക്ക സ്ഥാപനത്തിലും സ്കോളർഷിപ് ഉണ്ടാവും...ഇനി ഈ exam ൽ സെലക്ഷൻ കിട്ടിയില്ലെങ്കിൽ online ആയി പഠിക്കാൻ ശ്രമിക്കു..XYLEM FEE വരുന്നത് 15000 രൂപ ആണ്... കേരള govt ൻ്റേ scholarship ഉണ്ട്...Neet repeat ചെയ്യുന്നവർക്ക് വേണ്ടി...പ്ലസ് two ൽ Mark ഉണ്ടെങ്കിൽ അത് എന്തായാലും കിട്ടും...20000-30000 തിൻ്റെ ഉള്ളിലുള്ള ഒരു സംഖ്യ കിട്ടും...എനിക്ക് 26000 കിട്ടി...cash ഇല്ല എന്ന് പറഞ്ഞു പിന്നോട്ട് നിൽക്കുക അല്ല ചെയ്യേണ്ടത്... നമുക്ക് ആവുന്ന രീതിയിൽ മുന്നോട്ട് പോയി കൊണ്ടെ ഇരിക്കണം....youtube ഒരുപാട് ക്ലാസ്സുകൾ ഉണ്ട്... അത് തന്നെ കണ്ടാൽ ധാരാളം...cash ന് അത്രക്കും ബുദ്ധിമുട്ടാണെങ്കിൽ Dopa യുടെ ഓഫീസുമായി ബന്ധപ്പെടുക...കോഴിക്കോട് മെഡിക്കൽ കോളജ് ൻ്റ് അടുത്താണ് ഓഫീസ്.. ഫോണിൽ ബന്ധപ്പെട്ടാൽ മതി..youtube ൽ അവരുടെ channel ഉണ്ട്.. അതിൽ നിന്ന് number എടുത്താൽ മതി...
This is not passion he is just a mere ambition of teenager 1 if your son cracked medical entrance exam and passed mbbs He want work hard for atleast 10 years including MD ( PG) specializing in any medical field But im 36 years My 3 friends are doctors 4 cousin's also They always say they have no time And one of them made decision " that they will never let their kids to become a doctor If your son wants to sacrifice his time and life then its ok
Biotechnology being a research oriented field it has very limited opportunities in India, also it ought to be followed by Post Doctorate from a top institution for a decent pay.
Bro Physio here...Bro paranja pole doctorude koode work cheyyanamennilla...As per new rule PHysio therapy is an independent profession who can diagnose and treat without even consent of a doctor
@@annmariya4543Salary depends on their skills, sky is the limit for skilled physiotherapists who can afford to start his/ her own clinic and/ provide freelancing services.
BPT കോഴ്സ്സിന് ചേരുന്നത് വരെ വിദ്യാർഥികൾ career guidance കാരുടെ അടുത്ത് നിന്നും പത്ര മാസികളിൽ നിന്നും (പലതും paid news)physiotherapy യുടെ അനന്ത സാധ്യത കളെ കുറിച്ച് അറിയും. കഷ്ടപ്പെട്ട് പാസ്സായി പുറത്തു വരുമ്പോളേ തൊഴില്ലായ്മയുടെയും കുറഞ്ഞ ശമ്പളത്തിന്റെയും ഭീകരവസ്‌ഥ തിരിച്ചറിയൂ അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും അപ്പോൾ ഇതിലേക്ക് നിങ്ങളെ നയിച്ച career ഗൈഡൻസുകാർ പുതിയ ഇരകളെ തേടി വീണ്ടും ഇറങ്ങിയിട്ടുണ്ടാകും
Sirvhse kk LTR (Lab technician research and quality control) also known as MLT eduthe +2 kazhinjal direct aai nalla mark undegil degree bsc mlt eduthode athin munne vere ethegilm formalities undo And also mlt nalla scope undoo salary
Bsc nutrition and dietetics yeduth athrayum cash chelavakki kollam kalanj padich gold medalist ayi, yennitt oru prayoojanavum undayeela, pooya cashum pooya time um thirich kittilla shelf l irikkunna gold medal n vende oru value 3 kollayi oru sthalath poolum interview n vilichilla
@NajaFathima-mv3wq Having scored good and being a gold medalist doesn't mean it should fetch a job, it is the skills which matters. There are so many nutritionists in a particular speciality earning in lakhs a month.
Sir.... Bsc Nutrition and ditectics ne kurich oru separate vedio cheyyammo addmision procedure coirse fees keralathile collages... Pls google nokitt oru satisfy answer kittunilla
Ajmal bro njan pg tourism post graduated anu. But pine hospital administration certificate course cheythu. But enik medical feeld anu ishtam. So medical coding padikanam enund. Any chance for job opportunitys??
Ladies nu pregnancy timil oru risk undu Boys aanel atra problem illa ഒരു ബാഡ്ജ് ശരീരത്തിൽ ഉണ്ടാകും അത് ഇടക്ക് ടെസ്റ്റ് ചെയ്തുനോക്കിയാൽ എത്ര റേഡിയേഷൻ ഏൽക്കുന്നു എന്നതിൻറെ ലിമിറ്റ് അറിയാൻ പറ്റും
Occupational therapist are the 2nd highest paid job ,after radiology higher than physiotherapist Less people know about As an occupational therapist I feel the knowledge you have given here is 80 % wrong
Want to know more on XandY Foundation Program for Class 6-10? Click below:tinyurl.com/XandYEnquiry
Join my community for regular updates: chat.whatsapp.com/DNlBBwOqC3RJsPO7FXKidf
❤
keran pattunnilla
@@Praj_x487🎉😅😂😮😅😂😅😮
എന്റെ മകൾ നല്ല മാർക്കോടെ BPT പാസ്സായി കുറച്ചു കാലം ശമ്പളം ഇല്ലാതെ ട്രെയിനി ആയും പിന്നെ നിസ്സാര ശമ്പളത്തിനും ജൊലി ചെയ്തു ഇപ്പോൾ ഫീൽഡ് വിട്ടു ദയവായി ചേരുന്നതിനു മുൻപ് നല്ല പോലെ ചിന്തിക്കുക ജൊലി സാധ്യത കുറവാണ്
The statement job chances are low is not true! Starting salary of any medical and related profession will be low, also it ought to be followed by PG with specialization for a decent pay, this is the case after MBBS as well.
Physiotherapy has good scope provided it is followed by PG with specialization from a good institute, sky is the limit for skilled physiotherapists who can afford to start his/ her own clinic and/ provide freelancing services.
ഇന്ത്യയിൽ പൊതുവേ എല്ലാത്തിനും സാലറി കുറവാണ് മെഡിക്കൽ പഠിച്ചവന് പ്രത്യേകിച്ച് ഇല്ല ഫാർമസി ആയി നിൽക്കുന്നവനും ₹3000 സാലറി ഉള്ളത്😮
കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT (physiotherapy)വളരെ നല്ല കോഴ്സാണ്
എന്നു ഒരു അനുഭവസ്ഥൻ
Tnx for ur valueble reply😂
😂😂😂😢
Ahnoo🥺
Really
Do One year PG diploma in Emergency medicine services after your Graduation in BPT
ഏറ്റവും കുടുതൽ scope nursing ആണ്, അതു മാത്രം പറഞ്ഞില്ല ☹️
Bsc nursing പഠിച്ചോളൂ ലോകത്ത് എവിടെ ചെന്നാലും ജോലി ഉറപ്പാണ്.
apo gnm oo🙂
@@Ammuty-vh5iy
Priority bsc nursing👍
B pharm ne kurich detail ayitt video cheyyumo sir please
physiotherapy valare nalla course aanu.. nallapole padikkan undu.. i am 8 years experienced physio.. padikkanum practice cheyyanum intrested aaya kuttikalkku must aayittu join cheyyam.. mattu ethoru fieldm pole calibr depnd cheythanu scope.. so no worries.. dedicated aaya kuttikal sure aayi edutholu.. negative aayavar ellathilum negative parayum.. so mind aakanda.. its a very good profession..
Nimisha tony
Consultant physiotherapist
This message is good Thanku
Thanku ♥️@nimishathomas3936
Nan ippo plustwo kazhinn nilkkaan....so wanted to take Bpt ....Does it have more scope and salary
Physiotherapy കോളേജിലെ tutor ആണോ താങ്കൾ
@@Ttt88895 bro Dpham kollamo
കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT വളരെ നല്ല കോഴ്സാണ്
Career guidance എന്നാൽ ലക്ഷങ്ങളുടെ കമ്മീഷൻ ലഭിക്കുന്ന ബിസിനസ് ആണ് ലോൺ എടുത്തു പഠിച്ചു ജോലിയില്ലാതേ കഷ്ടപ്പെടുന്ന physiotherapist കളുടെ പ്രശ്നങ്ങൾ അവർക്കു അറിയേണ്ടതില്ല .എല്ലാ വർഷവും പതിവ് പോലെ വൻ ജോലിസാധ്യതയുടെ നുണ കഥകളുമായി അവർ ഇറങ്ങും
Physiotherapist n scope illee 👀
Ithuvare job kittiyille?
@@Nimishaphysioജീവിക്കാനുള്ള സാലറി കാണില്ല. രക്ഷപെടണമെങ്കിൽ വേറെ പണിക്കു പോകണം
mbbs n ivde neet kieelengi abroad medicine padknente patti endha abhiprym'... ivdeno adho abroad padkn ano nall...adhe pole abroad nokanel evde aan etvm nalladh padkan
1)Medical coding & billing
2) Medical scribing & Transcription
3) A R callers these courses are currently developing in healthcare sector
AI will replace😂
@@FathimaFahmida-xz3mby you said like that I am going to do medical scribing
@@ashnathomas69th-cam.com/video/HxJBK1KVYtI/w-d-xo.htmlsi=YHOzsnghLIC_aQHk
Computer science padichvark chyan patiya courses detail video chyoo
why u don’t include bsc nursing in this video?
ഞാനൊരു പ്ലസ് ടു ഇക്കൊല്ലം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ് എനിക്ക് ഒരു
ബിഎസ്സി നേഴ്സിങ്ങിനാണ് താല്പര്യം പക്ഷേ എനിക്കറിയില്ല ഏത് എൻട്രൻസ് എക്സാമിന് വേണ്ടിയാണ് ഞാൻ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങേണ്ടത് ഒരു ബോർഡ് എക്സാം ബേസ് പഠിച്ചു വന്ന കുട്ടിയാണ് അപ്പോൾ ഇപ്പോൾ തന്നെ ഏതെങ്കിലും എൻട്രൻസ് രീതിയിലുള്ള എക്സാം പഠിച്ചു തുടങ്ങണം എന്നുണ്ട് പക്ഷേ ഏത് എൻട്രൻസിനു വേണ്ടി പ്രിപ്പയർ ചെയ്യണമെന്ന് അറിയില്ല കേരളത്തിൽ അഡ്മിഷൻ കിട്ടാൻ നീറ്റ് ബേസിൽ കിട്ടുമോ സർ
Lbs vazhi aahn keralathil
Yes👍
No need to attend any of the entrance exams for admission in Kerala otherwise you will need to attend neet..
@@syama3221 NEET alla nursing inte entrance.
@minha fathima..... Ee yr bsc nursing n entrnce xam illa... Nxt yr muthal ond..... Neet nta mark vech aan JIPMER il admision edkkany...
നഴ്സിംഗ് and allied സർവീസ് നു ആവും ഇനി കൂടുതൽ സാധ്യത കൾ... പ്രേതേകിച് പുറത്ത് പോകാൻ ആഗ്രഹിക്കുന്ന ആൾക്കാർ കു
Yes
Avrde sathyatha future il ini nannayit kuraym kandoo..onnmathe ee course ipp nalla saturated aan
@@Neetaspirant__.20253 world wide nursing epolum demant und karanam purath hospital il matram alla old age home ilum eke avashyam und.. Foreign Language kude padichal matre gunam ullu
@@COMBUSTION9592 ya i know ath ippol aanena njn paranjath 2020 muthal Nursing eduthavarde ennam valare valare kooduthal athaan sathyatha kuraym en njn paranjath
Sir,,,Optometryekurich vdo cheyyumo pls
Optometry koyappollaa
The problem with Nursing and Paramedical is that these courses have no independent existence. Always have to work under doctors who behave like super boss. Take the case of BSc (Ag) or BVSc - they straight away go to head the Krishi Bhavan or Veterinary Hospital as gazetted officers.
Agr. etra venam neet score
Valloru kalath anu psc eke vilikunnath
@@COMBUSTION95926 years gap il aan
Eyy don't loose hope innathe timile dr and ee agri officersinekal respect nurses kittunund
@@adarshvs2841 njanarijjillallo indiayil anno?
ജനറൽ നഴ്സിംഗ് ബോയ്സിന് ചേരാൻ പറ്റിയ തമിഴ്നാട് നല്ല കോളേജ് ഒന്ന് സജസ്റ്റ് ചെയ്യോ.. പോസ്റ്റ് bsc ഹോസ്പിറ്റൽ ഉള്ള കോളേജ്..
Heyy
Nutrition course LBS vazhiyano apply cheyyendath?
Can you di a video about Biomedical Engineering ?? Also Top colleges in Kerala/India ??
Bpt ഇയാളുടെ ജോലി സാധ്യതയുള്ള ലിസ്റ്റിൽ എങ്ങിനെ ഇടം പിടിച്ചു. ഇപ്പോഴേ കുറെ പേർ ജോലിയില്ലാതെ നടക്കുന്നു
Plus two bio psychology engane undu.medical field aanu ishttam
nice an
Sr eee courses ellam LBS vazhiii maatram ahno ...atho iny angoottt ellam entrance aahn enne parayunu ...Ur opinion? ??? Athupole thannne MRT (Radiology) video cheyuumo ....pls athin orupad side effects aahn enne parayannu radiation problem.....detailed aaytulla oru video cheyuoo Pls sr ....
Colleges under KUHS come under LBS and deemed universities like Amrita Vishwa Vidyapeetham have their own admission process.
What about bachelor of biomedical science and what are the career opportunities how this course
Sir what about BSC. MLT plzz reply
Good
Cssd coursine paati oru vedio idmo ( central sterile supply department)
Sir what about Respiratory therapy. I heard it's very rare
not that good
Sir hospital administration patti oru video chyumo.....
MBBS & Bsc nursing is No 1 scope now days
Good sensible talk
hospital administration ne kurich parayamo ....
എവിടെ പോയാലും ജോബ് കുട്ടണോ നഴ്സിംഗ് or B. Pharm വേറെ ഒന്നും അതിനൊപ്പം നിൽക്കില്ല
Ee coursokke keralathil ethokke collegil aan ullath athinepatti oru video cheyyo?
Allied health science edukunavr pakka sukshikuka passing mark 50 ahnnn
I would like to know about the medical low course.. please guide me for a good institute
Ethokke kazhinjupoyille? 10 years poyittu 5 varshathekkupolum ethinonnum eni chance undo?
സർ എന്റെ മോന് Dr പഠിക്കണമെന്ന് വലിയ ആഗ്രഹം manu പക്ഷെ ഞങ്ങൾക്ക് യാതൊരു നിവർത്തിയുമില്ല എതാകിലും ഒരു Dr ആയാലും മതി പക്ഷേ. എങനെ ആണ് അതിന്റെ രീതികൾ എന്ന് എനിക്കറിയില്ല ഒരുപാടു കാശ് വേണമെന്ന് പറഞ്ഞു എല്ലാരും. Neet ഫോണിൽ നോക്കി പടിച്ചു എഴുതി മാർക്ക് കൂടുതൽ വരുമെന്ന് പ്രതീക്ഷ ഇല്ല. കുറഞ്ഞ ചിലവിൽ പഠിക്കാൻ endakilum മാർഗ്ഗമുണ്ടോ 🙏
Pala brilliant kore kuttikale free aayi padipikind
1 year edhelum entrance coaching centre poyi repeat cheyth neet ezhthi nalla mark and rank indel india il evde venelum government medical College il padikkaam cash chelav ellathe thanne
XYLEM എന്ന് പറയുന്ന കോച്ചിംഗ് സെൻ്റർ ഉണ്ട്... അവർ SAT എന്ന ഒരു സ്കോളർഷിപ് exam വെച്ചിട്ടുണ്ട്....May 14,21,28 ദിവസങ്ങളിൽ ആണ്... ഇതിൽ ഏതെങ്കിലും ഒരു ദിവസം എക്സാം എഴുതാം... ആദ്യം വരുന്ന 10% കുട്ടികൾക്ക് ഫ്രീ ആയിട്ട് പഠിക്കാം....DOPA എന്ന വേറൊരു സ്ഥാപനം ഉണ്ട്... അവർ May 20 നു ഒരു exam വെച്ചിട്ടുണ്ട്... അതിൽ സെലക്ഷൻ കിട്ടിയാൽ free ആയി പഠിക്കാം... എല്ലാം attend ചെയ്യാൻ പറയൂ... എല്ലാ ജില്ലകളിലും സെൻ്റർ ഉണ്ട്... ഏത് ജില്ല ആണെന്ന് പറഞാൽ എവിടെ ആണ് എക്സാം എന്ന് ഞാൻ പറഞ്ഞു തരാം...plus two ൽ Mark ഉണ്ടെങ്കിൽ ഒട്ടുമിക്ക സ്ഥാപനത്തിലും സ്കോളർഷിപ് ഉണ്ടാവും...ഇനി ഈ exam ൽ സെലക്ഷൻ കിട്ടിയില്ലെങ്കിൽ online ആയി പഠിക്കാൻ ശ്രമിക്കു..XYLEM FEE വരുന്നത് 15000 രൂപ ആണ്... കേരള govt ൻ്റേ scholarship ഉണ്ട്...Neet repeat ചെയ്യുന്നവർക്ക് വേണ്ടി...പ്ലസ് two ൽ Mark ഉണ്ടെങ്കിൽ അത് എന്തായാലും കിട്ടും...20000-30000 തിൻ്റെ ഉള്ളിലുള്ള ഒരു സംഖ്യ കിട്ടും...എനിക്ക് 26000 കിട്ടി...cash ഇല്ല എന്ന് പറഞ്ഞു പിന്നോട്ട് നിൽക്കുക അല്ല ചെയ്യേണ്ടത്... നമുക്ക് ആവുന്ന രീതിയിൽ മുന്നോട്ട് പോയി കൊണ്ടെ ഇരിക്കണം....youtube ഒരുപാട് ക്ലാസ്സുകൾ ഉണ്ട്... അത് തന്നെ കണ്ടാൽ ധാരാളം...cash ന് അത്രക്കും ബുദ്ധിമുട്ടാണെങ്കിൽ Dopa യുടെ ഓഫീസുമായി ബന്ധപ്പെടുക...കോഴിക്കോട് മെഡിക്കൽ കോളജ് ൻ്റ് അടുത്താണ് ഓഫീസ്.. ഫോണിൽ ബന്ധപ്പെട്ടാൽ മതി..youtube ൽ അവരുടെ channel ഉണ്ട്.. അതിൽ നിന്ന് number എടുത്താൽ മതി...
@@INFORMATIONHUB3554 scholarship engane kitta? Govt nn? Onn parayamo
+2 vil full undel 2000 aakollu..
Bsc radiology nne pettyy oru video cheyaavoo
njn bsc radiologyan padikune athyavshyam nala scope ola course ahnn
pnne keralathil seats kuravan so njn karnatakayilan padikunnath
Syllabus enganne aan easy or tough illel average enganneyaa oadikaan average students nn padich edukaan petoo
@@raimaraina3984 Kozhapamila nmk frst year aahn ithri tough baaki oke simpleaahn . frst year main ayit basic subjectsaahn anatomy physiology microbiology angane angne
Chemistry veran indoo
This is not passion he is just a mere ambition of teenager
1 if your son cracked medical entrance exam and passed mbbs
He want work hard for atleast 10 years including MD ( PG) specializing in any medical field
But im 36 years
My 3 friends are doctors 4 cousin's also
They always say they have no time
And one of them made decision " that they will never let their kids to become a doctor
If your son wants to sacrifice his time and life then its ok
@@aisuc4286going through ur same situation 🥲
Dont know what to do next🫠
@@aisuc4286same daaa... 😢
@@aisuc4286what did you decide?
ls in kerala there is no BSC - OT and AT and other Course '
Sir, ഞാൻ വീട്ടമ്മയാണ്. എനിക്ക് പഠിച്ചു ജോലി വാങ്ങാൻ ആഗ്രഹമുണ്ട്, but, പ്ലസ് ടുകോംമേഴ്‌സ് ആണ് എടുത്തേ മാർക്ക് കുറവാണു. എന്തെങ്കിലും ഐഡിയ parayamo
Chechi set ayyo nthenkillum
Sir,
Can you explain about highly scope medical field course duration between 6 months - 1 year
Ithoke oru 10 years mune paranj tharan aaragilumundaayirunagil..😢
Bsc in biotechnology kazhinu
Job scope parayanam
Biotechnology being a research oriented field it has very limited opportunities in India, also it ought to be followed by Post Doctorate from a top institution for a decent pay.
ഇന്ത്യയിൽ പൊതുവേ എല്ലാത്തിനും സാലറി കുറവാണ് മെഡിക്കൽ പഠിച്ചവന് പ്രത്യേകിച്ച് ഇല്ല ഫാർമസി ആയി നിൽക്കുന്നവനും ₹3000 സാലറി ഉള്ളത്
Bro Physio here...Bro paranja pole doctorude koode work cheyyanamennilla...As per new rule PHysio therapy is an independent profession who can diagnose and treat without even consent of a doctor
Salary?
@@annmariya4543Salary depends on their skills, sky is the limit for skilled physiotherapists who can afford to start his/ her own clinic and/ provide freelancing services.
Sir.. Humanties paditchsvrku bsc radio technology akavoo +2 padikamo
Njn ith choykn vnnathaa🙂
@@rinuuuuhhillaa biology science venam
Iam in physio field for 20 yrs
Its a very promising field
Do more courses ,
Its a upcoming field
Do your masters and PhD.
Best wishes for all
Thank you for your valuable information 👍🏻
Salary ethraya
@@nabeelbinnaseer6857ചോദിക്കല്ലേ നാണക്കേടാണ് പറയാൻ
Physiotherapy?
What about BSc Respiratory care therapy course?
BPT കോഴ്സ്സിന് ചേരുന്നത് വരെ വിദ്യാർഥികൾ career guidance കാരുടെ അടുത്ത് നിന്നും പത്ര മാസികളിൽ നിന്നും (പലതും paid news)physiotherapy യുടെ അനന്ത സാധ്യത കളെ കുറിച്ച് അറിയും. കഷ്ടപ്പെട്ട് പാസ്സായി പുറത്തു വരുമ്പോളേ തൊഴില്ലായ്മയുടെയും കുറഞ്ഞ ശമ്പളത്തിന്റെയും ഭീകരവസ്‌ഥ തിരിച്ചറിയൂ അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും അപ്പോൾ ഇതിലേക്ക് നിങ്ങളെ നയിച്ച career ഗൈഡൻസുകാർ പുതിയ ഇരകളെ തേടി വീണ്ടും ഇറങ്ങിയിട്ടുണ്ടാകും
Satym
It depends on the attitude.. iam a physio so I am proud..❤
Complaints parayathe find out the hidden opportunities dear..🤩
@@Nimishaphysio അപ്പോൾ visible oppertunity ഒന്നും ഇല്ല അല്ലെ
Biochemistryudeyum microbiologiyudeyum saadhyathakale kurichu parayumo
Ottum illaaa...
Sir, Please do video in bsc nutrition and dieteticsand colleges providing this course
M E S college mampad
Malappuram district
Only at malappuram?
Is there any colleges in kannur?
@@ShuhaimaAMmanglore nokunno?
Sir, it would be helpful if you could also tell how to apply for this course after the plus two.pls reply
Is there is any, computational biology bachelors courses available in Kerala ?
Cardiac care technology???
Njan bsc optoo
Metry kyinjtha athe pole psyotherapy kyinja ennde friendsum keralthil bsc nursing nn 10, 18000kittum bhkki onninum salary ila 5ooo ok kittiyl ayi
Bsc Bioinformatics nalla course ano
AI polethe mechanies varumbol nammada scope korayithile ??
About M S W. Please operchunity
Is it any know about medical physics?
But sir optometry okke salary korev alle in Kerala??
Videshath nalla chance undu
Nalla sugamulla Joli aanu
What is ur opinion about respiratory therapy
Bad couse ann scope theere illahh
Sir biomedical engineering keralathile top colleges ethokke?
Ee coursinteyokke main collages name and place parayuvoo ath poole gov undoo and fees okke ethrayaan full details parayuvoo sir plz
Sirvhse kk LTR (Lab technician research and quality control) also known as MLT eduthe +2 kazhinjal direct aai nalla mark undegil degree bsc mlt eduthode athin munne vere ethegilm formalities undo
And also mlt nalla scope undoo salary
Plus two science padikkathavark nalla course ethu edukkam
+2 computer science എടുത്തവർക് medical field chyan patto
Noo
Tnx
Pattum gnm + post Bsc chayaal mathy❤
@@tojicrewzonn explain cheyyamo
Sir medical coding course
How this course
Bsc nutrition and dietetics yeduth athrayum cash chelavakki kollam kalanj padich gold medalist ayi, yennitt oru prayoojanavum undayeela, pooya cashum pooya time um thirich kittilla shelf l irikkunna gold medal n vende oru value 3 kollayi oru sthalath poolum interview n vilichilla
Chechide abhiprayathil best ethairikkum?
@NajaFathima-mv3wq Having scored good and being a gold medalist doesn't mean it should fetch a job, it is the skills which matters. There are so many nutritionists in a particular speciality earning in lakhs a month.
What about RCT (Respiratory care technology)
Respiratory care nalla oru course aan bro
But joli kittula
Njan ipo nursing anu padikune..
Pettenn joli kittunna diploma coursene patti video cheyyo
What about the scope of NMT(Nuclear medicine technologists)
Waiting for your Jee main result analysis video
Pettennu nokkaam😀
Under AIR 100= 2; Under 1000=6; Under 5000=50. Very bad this year.
@@UnlearnWithAjmal sir what about bsc cardiovascular
Sir nutrition and dietics course detailed aayi oru video cheyyamo
Njan +2 humanties 2014 bach anu. Enik patiya oru medical related ayittulla course onnu paranju tharumo
Sure
Give me your number
IITM medical engineering ne kurich oru video cheyyumo
Sir,Diploma in dialysis technolegyk scope undakumo..keralathil padichal
My brother is dialysis tech...gulf countries il kidney patients kuravanu
So vacancy kuravanu
Keralathil und Joli
Nalla salary experience aayal kittum
@@mukhilmukhil3283Cardiovascular technology purath scope undo broo
Sir.... Bsc Nutrition and ditectics ne kurich oru separate vedio cheyyammo addmision procedure coirse fees keralathile collages... Pls google nokitt oru satisfy answer kittunilla
course nallathokkeyanu work mathram kittilla
Job scope less in Kerala
Commerce kayinavark edukan pato
Diploma radio imaging technology good or bad
Ajmal bro njan pg tourism post graduated anu. But pine hospital administration certificate course cheythu. But enik medical feeld anu ishtam. So medical coding padikanam enund. Any chance for job opportunitys??
Msc microbiology or msc nueroscience is better???
Bsc Renal Dyalisis technology pothek povan scope undo
No
Speech therapist nalla collage evideya ank ithinr kurich onnum arila onn parajnnr tharuvo sirntr number theruvooo plsss
Good course
Imaging technology radiation vayi endengil acugam verumo? Sir plss rply
Ladies nu pregnancy timil oru risk undu
Boys aanel atra problem illa ഒരു ബാഡ്ജ് ശരീരത്തിൽ ഉണ്ടാകും അത് ഇടക്ക് ടെസ്റ്റ് ചെയ്തുനോക്കിയാൽ എത്ര റേഡിയേഷൻ ഏൽക്കുന്നു എന്നതിൻറെ ലിമിറ്റ് അറിയാൻ പറ്റും
AI replace akan chanculla job anu within 5to 10 years
@@yazinhameed1749 😁😁
Bsc nursing kazhijal forensic officer akan pattumo
5 ne kurich onnukoodi parayumo
Avide admission adukanam
Bpt പഠിച്ചു ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ നക്കാപ്പിച്ച ശമ്പളം വാങ്ങി അടിമപ്പണി ചെയ്യാം
Athentha bro kollilae
+2 fail aaya oralku Drrt seat kittuvan എന്താണ് cheyiyendathu
Say result july 19 alle, namuk venel seat book cheyd vekka
Eth course aan nokunne
Sir neuroscience ngane
Plz rply
Avarage
Naan ippo +2 padikunnu enikk mit edukkanam und but 7 lakhs +4 yrs hostel feel = 10 lakhs 😞 yogha illa ammineeye Paya anghitt madakiyali ....
അത്ര ഒന്നും ഇല്ല 4-5 ഉള്ളൂ
Mangloril fees kuranja colleges und, like sreenivas, srerdevi, karachur
Pinne hostel fees ningal 5-6 students room eduth thamasichal hostel feesinte paathi madi
Occupational therapist are the 2nd highest paid job ,after radiology higher than physiotherapist
Less people know about
As an occupational therapist I feel the knowledge you have given here is 80 % wrong
More details about the course pls
very useful video thankyou sir👍👍
Hlo
Ee nuclear medicine technology nallath aano...
Ajmal sir ningo oru IIT ian allea ningakk jee classes youtube llh ittoodea
Wht abt critical care technologist
Sir, whats about bsc MLT
Humanities idthorkk dermatology padikkan pattuo diploma?
nope
Sir ബയോ മെഡിക്കലിന്റെ സാധ്യത യെക്കുറിച്ച് പറയുമോ
Bsc radiologyill radiographernu radiation problems indavo?
Athra onnum varilla safety precautions okke undd
Valya scene illa, my brother is working as a radiologist