Top 7 Tourist Place in Malappuram /മലപ്പുറം ജില്ലയിലെ കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2022
  • #Top#touristplace#in#malappuram#
    #Malappuram#tourism#HTSMedia#
    #Kodikuthimala#kottakkunnu#thekmuseum#kakkadampoyil#keralamkunduwaterfall#cheruppadimala#kadalundibirdsanctuary#
  • บันเทิง

ความคิดเห็น • 398

  • @marleybaby5051
    @marleybaby5051 ปีที่แล้ว +2

    Aaha enthoru bhangiyulla sthalam malapuram nammalu vannitteyilla inganeyengilum kaanan kazhinju nice share

  • @micphy45
    @micphy45 ปีที่แล้ว +2

    good and nice video, good sharing

  • @rafeek1117
    @rafeek1117 ปีที่แล้ว +2

    വളരെ അടിപൊളി വീഡിയോസ് സൂപ്പർ

  • @animecrazy9143
    @animecrazy9143 ปีที่แล้ว +2

    വളരെ മനോഹരമായ സ്ഥലങ്ങളാണ് കാണിച്ചു തന്നത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ എന്തായാലും ഇത് എല്ലാവർക്കും ഷെയർ ചെയ്യുന്നതാണ്

  • @dhilluscreations7433
    @dhilluscreations7433 ปีที่แล้ว +1

    Very useful video അടിപൊളി ആണല്ലോ സൂപ്പർ വീഡിയോ thanks for sharing

  • @LiaFernandez-tk1we
    @LiaFernandez-tk1we 11 หลายเดือนก่อน +2

    മലപ്പുറം ജില്ലയിൽ ഇതുവരേയും വന്നിട്ടില്ല. ഇത്രയും സ്ഥലങ്ങൾ ഉണ്ടെന്നുള്ളത് പുതിയ അറിവാണ്

  • @joyaljoseph7679
    @joyaljoseph7679 8 หลายเดือนก่อน +2

    Nice video of places to visit well done

  • @smithasanthosh4788
    @smithasanthosh4788 ปีที่แล้ว +2

    Enthu bhagiyaanu kaanan.. Malappurathu ithu vare vannittilla.. Nice sharing 😍👍👍

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +2

    Yathrakal ishttapedunnavarku😍👌👍Life of travel days😍💞traveling vlog👍👌❤️ellaavarum kaanumallo

  • @user-pj2tg9kb5l
    @user-pj2tg9kb5l 9 หลายเดือนก่อน +2

    Nice visuals👌 well captured 👍

  • @shinesivan9322
    @shinesivan9322 ปีที่แล้ว +1

    മനോഹരമായ മലപ്പുറം 😊Amazing Visuals❤കണ്ടിരിക്കാൻ നല്ല രസം തോന്നി

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +12

    ഇത്രെയും മനോഹരം ആയ സ്ഥലങ്ങൾ നമ്മുടെ മലപ്പുറത്ത്‌ 👍

  • @annacorreya8739
    @annacorreya8739 ปีที่แล้ว +4

    Top 7 Tourist Place in Malappuram looks super

  • @jasminesharee726
    @jasminesharee726 ปีที่แล้ว +1

    Wow എത്ര മനോഹരം പറയാൻ വാക്കുകൾ ഇല്ല

  • @chuchuadam7446
    @chuchuadam7446 ปีที่แล้ว +1

    Beautiful place in malapuram nice sharing valare nalloru video ayrunnu well explained expecting more videos

  • @user-bk6sx3xv3w
    @user-bk6sx3xv3w 11 หลายเดือนก่อน +2

    Beautiful place nice visuals thanks for sharing

  • @viduvinu7919
    @viduvinu7919 ปีที่แล้ว +1

    മലപ്പുറം ജില്ലയിലെ എല്ലാ മനോഹരമായ സ്ഥലങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു തരുന്ന നല്ല പ്രകൃതി മനോഹരമായ ഒരു വീഡിയോ

  • @rufusulu4847
    @rufusulu4847 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു അത്. എനിക്ക് ഈ സ്ഥലങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇനി ഇവിടെയൊക്കെ ഒന്ന് പോകണം

  • @thouse1319
    @thouse1319 ปีที่แล้ว +1

    Nice video.Beautiful place and visuals. Beautifuly presented and explained. Really enjoyed watching your video. Nice share...

  • @premypanicker2694
    @premypanicker2694 ปีที่แล้ว +3

    മലപ്പുറം ജില്ലയിലെ മനോഹരസ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം...എന്തൊരു ഭംഗിയാണ് കാണാൻ നേരിട്ട് കണ്ടൊരു ഫീൽ കിട്ടി...

  • @ishfhim4072
    @ishfhim4072 ปีที่แล้ว

    അടിപൊളി കാഴ്ചകൾ ഈ വീഡിയോയിലുടെ കണ്ട് മനസിന്‌ കുളിര്മയേക്കുന്ന കാഴ്ചകൾ മലപ്പുറത്തെ കാഴ്ചകൾ ഒത്തിരി ഇഷ്ട്ടമായി എന്ത് രസമാണ് ആ സ്ഥലം കാണാൻ അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു നിങ്ങളുടെ അവതരണവും

  • @riyarose1724
    @riyarose1724 8 หลายเดือนก่อน +1

    ഇതിൽ ചില സ്ഥലങ്ങളിൽ എല്ലാം ഞങ്ങൾ പോയിട്ടുണ്ട് വളരെ മനോഹരമാണ് നല്ല വീഡിയോ ആയിരുന്നു

  • @magicinoneclick7161
    @magicinoneclick7161 ปีที่แล้ว

    മലപ്പുറം ജില്ലയിലെ മനോഹരമായ സ്ഥലങ്ങൾ വളരെ രസമായി കാണിച്ചുതന്നു...

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 ปีที่แล้ว +3

    Wow.... മലപ്പുറം ജില്ലയിൽ ഇതു വരെ വന്നിട്ടില്ല.... പക്ഷേ ഇങ്ങനെ മലപ്പുറം ജില്ലയിലെ മനോഹരസ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം..... നല്ല അവതരണം ആയിരുന്നു.... എന്നെങ്കിലും മലപ്പുറത്തു വരാനും അവിടുത്തെ കാഴ്ചകൾ കാണാനും തോന്നിപോകുന്നു

  • @youme6345
    @youme6345 ปีที่แล้ว

    നമ്മുടെ മലപ്പുറം 😍😍നല്ലൊരു വീഡിയോ thanks for share

  • @geetha6240
    @geetha6240 ปีที่แล้ว

    Beautiful sharing, very informative

  • @kumarkrishnan568
    @kumarkrishnan568 ปีที่แล้ว

    Such a wonderful place . Amazing share

  • @user-sh7sl1ph4x
    @user-sh7sl1ph4x 9 หลายเดือนก่อน +1

    Adipoli places idh nammude malappuram ✌️

  • @SunFlower-ov6bu
    @SunFlower-ov6bu ปีที่แล้ว +1

    മലപ്പുറം ഇത്ര മനോഹരം..
    ഇത്രയും place ഉള്ളത് ഇപ്പോള അറിയുന്നേ

  • @sulu8794
    @sulu8794 ปีที่แล้ว

    മനോഹരമായ ഇവിടെ എന്തായാലും ഒന്ന് വരണം കുട്ടികൾക്ക് ഒരു പാട് ഇഷ്ടം ആകും ഇട്ടോ the great presentation dear thanks for sharing

  • @balaganapathy8260
    @balaganapathy8260 ปีที่แล้ว

    മലപ്പുറത്തെ പ്രധാനപെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഈ വി ഡിയോയിലൂടെ കാണിച്ചു തന്നതിൽ വളെരെ സന്തോഷം ആയി ഈ വീഡിയോ വളരെ ഇഷ്ടമായി താങ്ക്സ് ഫോർ ഷെറിങ് ദിസ്‌ വീഡിയോ

  • @user-ng4op8sn9l
    @user-ng4op8sn9l 3 หลายเดือนก่อน

    Malappurath ithrayum manoharamaaya places okke ithiloode kaanan Patti cheruppadi malayokke adipoli view ,enthaa nature beauty,kottakkunn park view sundharam

  • @mvn2892
    @mvn2892 ปีที่แล้ว +1

    Ariyunna sthalangalum ariyatha sthalangalum und. Beautiful

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ലൊരു ഇൻഫർമേഷൻ ആണ് മലപ്പുറം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്

  • @jobi2962
    @jobi2962 ปีที่แล้ว +1

    മലപ്പുറത്തെ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാം അടിപൊളിയാണ്, നല്ല sharing 💚👍

  • @devikamenon282
    @devikamenon282 ปีที่แล้ว

    മലപ്പുറം ജില്ലയിലെ ഒരു സ്ഥലങ്ങളും എനിക്ക് അറിവുള്ളതായിരുന്നില്ല ഇത്രയും വിനോദസഞ്ചാര കേന്ദ്രങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ടല്ലേ വളരെ നല്ലൊരു വീഡിയോ ആയിരുന്നു. അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പറ്റി വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി ഈ വീഡിയോ കണ്ടിട്ട് പോകുന്നവർക്ക് വളരെ ഹെൽപ്ഫുൾ ആയിരിക്കും. നല്ല അവതരണം. Nice vlog

  • @NobleChacko-ij5zx
    @NobleChacko-ij5zx 8 หลายเดือนก่อน +1

    malapurathe e sthalangal kanan adipoli thanne. tour plane cheiyunnavarkku valare upakarapedunna video

  • @paarinadakkumchoopper1457
    @paarinadakkumchoopper1457 ปีที่แล้ว

    ഇത് ശരിക്കും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയാണ് എല്ലാവർക്കും കണ്ടുരസിക്കാൻ മാത്രമല്ല പോകുന്നവർക്ക് വളരെ പ്രയോജനമാണ്

  • @jjphysics6133
    @jjphysics6133 ปีที่แล้ว

    beautiful places, good info, good sharing

  • @thakkus1593
    @thakkus1593 ปีที่แล้ว +1

    Amazing place..... Nalla video

  • @afreenrafeeq5600
    @afreenrafeeq5600 ปีที่แล้ว

    malappurath ethrayum manoharamaya tourist place undenno e videolude ariyan kazhinnu.Super video. thanks for sharing

  • @Srn_Noora
    @Srn_Noora ปีที่แล้ว

    Wow,top 7 must visited place in malappuram..Thanks for sharing ths useful video

  • @anuzfrs5534
    @anuzfrs5534 8 หลายเดือนก่อน +1

    മലപ്പുറത്തെ കാഴ്ചകൾ super ആയി. Well captured..

  • @minijohnson1620
    @minijohnson1620 ปีที่แล้ว

    കോട്ടക്കുന്നു കാണാൻ മനോഹരം ആയിട്ടുണ്ട്‌.. പക്ഷി സങ്കേതത്തിലെ പക്ഷികൾ, കരുവാരക്കുണ്ട്.. എല്ലാം നന്നായിട്ടുണ്ട്.

  • @dilumolsinu764
    @dilumolsinu764 ปีที่แล้ว

    അവിടെ പോയിട്ടില്ലെങ്കിലും അവിടെ എത്തിയ പോലെ തോന്നി അത്രയ്ക്കും വളരെ മനോഹരമായ അവതരണം ആയിരുന്നു അവതരണം കൊണ്ട് ഓരോ കാഴ്ചകളും വളരെ മനോഹരമായി തോന്നി ഒത്തിരി ഇഷ്ടമായി വീഡിയോ

  • @aadhi6588
    @aadhi6588 ปีที่แล้ว

    മലപ്പുറത്ത് ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് ഈ വീഡിയോയിൽ നിന്നാണ് അറിയുന്നത് തന്നെ... എന്താ... ഒരു ഭംഗി

  • @libinjohn3193
    @libinjohn3193 ปีที่แล้ว

    Malappurathu itrayum manoharamaya sthalangal undayirunno... Video kandathiloide ellam ariyan sadichu... Good sharing

  • @vijaydeva3592
    @vijaydeva3592 ปีที่แล้ว +1

    Wow super .. athimanoharamaya kazhchakal..

  • @josephy4879
    @josephy4879 ปีที่แล้ว

    Great places to visit in Malappuram, Thanks for sharing

  • @hibafathima7158
    @hibafathima7158 ปีที่แล้ว

    Ethareum beautiful ayitula places malapurathu adhiyam mayitanu kanunathu thanks for sharing this beautiful video 🥰

  • @abgallery1128
    @abgallery1128 ปีที่แล้ว

    മലപ്പുറം ജില്ലയിൽ ഇത്രയും അടിപൊളി ടൂറിസ്റ്റ് പ്ലേസ് ഉണ്ടായിരുന്നോ. Idhvare ariyillaato.. ഇതിൽ ഒരു സ്ഥലത്തേക്ക് പോലും ഇതുവരെ പോയിട്ടില്ല. INI ഇനി എന്തായാലും പോയി നോക്കണം. വളരെ usrfull വീഡിയോ aahn.. Thanks for sharing

  • @harinarayan8967
    @harinarayan8967 ปีที่แล้ว +1

    Ellam nalla bangi ulla sthalagal

  • @anjumukundan8064
    @anjumukundan8064 ปีที่แล้ว +1

    Well presented.. 😍#nice places 🙌🏻🙌🏻❣️

  • @appu81138
    @appu81138 ปีที่แล้ว

    Malapurath ithrayum manoramaya sthalangalunden ipola ariyunadh video adipoli ayittund thanks for sharing this video

  • @shamsanashifanasana1462
    @shamsanashifanasana1462 ปีที่แล้ว

    മലപ്പുറം ജില്ലയിലെ മനോഹരമായ നല്ല കാഴ്ചകളാണ്

  • @saru8221
    @saru8221 11 หลายเดือนก่อน +1

    Itrayum manohararamaya places introduce cheythathine thanks

  • @manichavakkad5964
    @manichavakkad5964 ปีที่แล้ว +1

    Valare manoharamaya sthalangakum kaazchakalum.

  • @alamol4381
    @alamol4381 ปีที่แล้ว

    ആഹാ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം ഇനിയും ടൂറിസ്റ്റ് ബന്ധമായുള്ള വീഡിയോ ചെയ്യണം കേട്ടോ

  • @anisuresh3784
    @anisuresh3784 ปีที่แล้ว +1

    മലപ്പുറം മിനി ഊട്ടി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ഇപ്പോൾ കണ്ടു. മനോഹരമായിരിക്കുന്നു

  • @zmm6473
    @zmm6473 ปีที่แล้ว

    Beautiful Malappuram , good editing and useful information video , enjoyed well , thanks for sharing this wonderful video 👍👍😊

  • @nishjas7867
    @nishjas7867 11 หลายเดือนก่อน

    Beautiful place to visit in Malappuram..adipooi aayittund video

  • @devikamol4295
    @devikamol4295 ปีที่แล้ว +1

    Ella placeum kanan endhu rasama, nerittu kanan saadhichillagilum videoyil koodi kanan saadhichu, tnks

  • @estherd4477
    @estherd4477 ปีที่แล้ว

    നല്ല ഭംഗിയുള്ള സ്ഥലം കാണുമ്പോൾ തന്നെ ഇവിടെ ഒക്കെ പോയി കാണാൻ തോന്നുന്നു ഇവിടെ മുക്ക് പോയി കാണുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സുണ്ടാകുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ് 👍

  • @khadeejasain
    @khadeejasain 9 หลายเดือนก่อน +1

    Manoharamaaya sthalangal

  • @shabnanazeer2811
    @shabnanazeer2811 ปีที่แล้ว

    തൃശ്ശൂരിൽ ഇരുന്നുകൊണ്ട് മലപ്പുറത്തെ നല്ല കാഴ്ചകൾ കാണാൻ സാധിച്ചു അല്ലോ.,..ശരിക്കും കുടുംബവുമൊത്ത് സഞ്ചരിക്കാൻ പറ്റിയ ഇടങ്ങൾ തന്നെയായിരുന്നു എല്ലാം,GOOD JOB...
    thanks for sharing...😍🥰

  • @joyaljoseph7679
    @joyaljoseph7679 11 หลายเดือนก่อน

    Very nice video very informative museum looks soo beautiful the garden looks amazing 👍👍👍

  • @sangeethasangu7617
    @sangeethasangu7617 ปีที่แล้ว +1

    കേരളത്തിൽ മലപ്പുറത്തിന്റെ മനോഹാരിത വിളിച്ചോതുന്ന വീഡിയോ 😍🥰😍😍🥰🥰

  • @tabamah7680
    @tabamah7680 ปีที่แล้ว +1

    Amazing & very useful video

  • @mylife5582
    @mylife5582 ปีที่แล้ว +1

    Best travel video 🥰🥰

  • @nsbrandcloths8519
    @nsbrandcloths8519 ปีที่แล้ว

    Malappuram ethreum tourist place und le kaychakal kanan sadichathil valare santhosham good vedio thanku for sharing good presentation

  • @aji.thadathil7973
    @aji.thadathil7973 ปีที่แล้ว +1

    Nice watching the video .Well explained

  • @akhilapvinod8920
    @akhilapvinod8920 ปีที่แล้ว +1

    Nalla video. Stalangal ellam nannayi kanichitund..nice

  • @easywinpsc205
    @easywinpsc205 ปีที่แล้ว +1

    മലപ്പുറത്ത്‌ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിരുന്നോ??? സൂപ്പർ 👍👍👍

  • @thayeesvlogs
    @thayeesvlogs ปีที่แล้ว

    Tour pokanudheshikunnavark useful aayoru video. enikpolum ariyillayirunnu malappuram ethra nalla tourist places ullath. good share

  • @amanlaxmi
    @amanlaxmi ปีที่แล้ว

    beautiful place ..very useful video ..well presentation ..thanks for sharing .

  • @user-sh7lx4xk3n
    @user-sh7lx4xk3n ปีที่แล้ว

    ഇത്രക്ക് മനോഹരമായ സ്ഥലങ്ങളൊക്കെ അവിടെ ഉണ്ടോ , മലപ്പുറത്ത് പോയിട്ടുണ്ടെങ്കിലും ഇതുപോലെ കാഴ്ച്ചകളൊന്നും കണ്ടിട്ടില്ല. എന്തു ഭംഗിയാണ് കാണാൻ

  • @ammukutty544
    @ammukutty544 ปีที่แล้ว +1

    അടിപൊളി സ്ഥലങ്ങൾ ആണല്ലോ നമ്മുടെ മലപ്പുറത്തു ഇത്രേം നല്ല സ്ഥലങ്ങൾ ഇണ്ടല്ലേ 👍

  • @kochu2955
    @kochu2955 ปีที่แล้ว +1

    valare beautiful places and very nice presentation bro...

  • @sonuhazara1490
    @sonuhazara1490 2 ปีที่แล้ว +1

    Beautifully presented vlog about malappuram

  • @meerar3137
    @meerar3137 ปีที่แล้ว +1

    valare manoharamaya sthalangal

  • @the_coffeelover
    @the_coffeelover 8 หลายเดือนก่อน +2

    കേരളത്തിൽ 99% സ്ഥലങ്ങൾ ഇത് വരെ കണ്ടിട്ടില്ല.. മലപ്പുറത്തു മാത്രം ഇത്രേം മനോഹര സ്ഥലങ്ങൾ ❤❤❤

  • @merlion3076
    @merlion3076 ปีที่แล้ว

    valare manoharamaya sthalam kanan pokendunna sthalam thanne well captured all th visuals

  • @rohiekhan5025
    @rohiekhan5025 2 ปีที่แล้ว +1

    Wow so amazing and beautiful places to visit 😍

  • @fadimhd..101
    @fadimhd..101 2 ปีที่แล้ว +1

    Kakkadam poyil😍 chaliyar panchayath☺️✨️

  • @sajnabasith6450
    @sajnabasith6450 ปีที่แล้ว +1

    Ethreyum manooharamaya plaice enik orupad esttayi eniyum edupoolululla nalla nalla vediomayitt varanee

  • @user-qm6rx1hm7o
    @user-qm6rx1hm7o 7 หลายเดือนก่อน +1

    ഞാൻ ഇതുവരെ വന്നിട്ടില്ല ഈ വീഡിയോ കണ്ടിട്ട് അടുത്ത ടൂർ അങ്ങോട്ട് ആക്കി. നല്ല വീഡിയോ

    • @thehtsmedia
      @thehtsmedia  7 หลายเดือนก่อน

      😊😊

  • @sisiraroshina3181
    @sisiraroshina3181 ปีที่แล้ว

    Beautiful places dear..Thanks for sharing

  • @nusaiba2976
    @nusaiba2976 ปีที่แล้ว

    Wow,very beautiful, adipoli sthalangal, enthoru bhangi, super editing, iniyum ithu pole ulla veraity video pretheekkunnu 👍

  • @nilamol5175
    @nilamol5175 ปีที่แล้ว

    Malappuram ethrayum nalla bangiyulla sthalam nalla kaychagal thanks for sharing

  • @ramirubivlog7880
    @ramirubivlog7880 2 ปีที่แล้ว +3

    മനോഹരമായ കാഴ്ചകൾ എന്തൊരു ഭംഗിയാണ് കാണാൻ നേരിട്ട് കണ്ടൊരു ഫീൽ കിട്ടി 🥰

  • @wonderingday3280
    @wonderingday3280 2 ปีที่แล้ว +1

    nice destinations , well captured one ... i love the greenery there , amazing presentation

  • @user-rd8yo8sm8n
    @user-rd8yo8sm8n 3 หลายเดือนก่อน +1

    Well captured and explained.. Pics clarity also very good

  • @krishnanair1646
    @krishnanair1646 ปีที่แล้ว

    മലപ്പുറത്ത് ഇത്രയും നല്ല അടിപൊളി സ്ഥലം ഉണ്ടെന്ന് അറിയില്ലായിരുന്നു ഞാനിവിടെ ഒന്നും പോയിട്ടില്ല ഒരു ദിവസം പോവണം

  • @ajiscraft2205
    @ajiscraft2205 2 ปีที่แล้ว

    Malappuram vlog excellent anutto.. intresting video sharing

  • @reshmareshreshuscorner3708
    @reshmareshreshuscorner3708 2 ปีที่แล้ว +2

    എല്ലാ സ്ഥലങ്ങളും സൂപ്പർ ആണ്....കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ആണ്..അവതരണം വളരേ മനോഹരം 😊

  • @user-lp7lz4nc2w
    @user-lp7lz4nc2w 11 หลายเดือนก่อน +1

    wow very very beautiful places its amazing really very nice place thanks for sharing

  • @kalyani6008
    @kalyani6008 9 หลายเดือนก่อน

    Ellam adipoli sthalagal .....nalla video ayirunuto.....ariyatha sthalam polum undairunu nice

  • @achalkrishna7285
    @achalkrishna7285 2 ปีที่แล้ว +1

    Valare manoharamaya kazhchakal ottum boradikilla

  • @lissysunny1146
    @lissysunny1146 11 หลายเดือนก่อน +1

    Nalla video.... Nalloru introduction ayirunu...... Nannaittu explain cheyukayum cheithu

  • @muhsinpathoos2345
    @muhsinpathoos2345 2 ปีที่แล้ว +1

    മനോഹരമായ ഒരു സ്ഥലമാണിത് നല്ല കാഴ്ചകൾ നല്ല ഭംഗിയുണ്ട് കാണാൻ നേരിട്ട് കണ്ടൊരു ഫീൽ 👌👍👌👍