Electricity unit | How to calculate for a single device.. ? ഒരു ഉപകരണം എത്രെ യൂണിറ്റ് എടുക്കും..?

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • എനർജി മീറ്റർ നോക്കിയാൽ ഒരു വീട്ടിലെ ആകെ ഉള്ള വൈദ്യതി ഉപയോഗം ആണ് മനസ്സിലാവുക.
    എന്നാൽ ഓരോ ഉപകരണവും എത്രെ തോതിൽ ഉപയോഗിക്കും എന്ന് എങ്ങനെ മനസ്സിലാകും...?
    വീഡിയോ കണ്ട് നോക്കൂ...

ความคิดเห็น • 24

  • @e-lifestyle5659
    @e-lifestyle5659  4 ปีที่แล้ว +1

    അതുപോലെ 1500 watts ഒരു മണിക്കൂർ ഉപയോഗിച്ചാൽ 1.5 unit ആകും. 2000 watts 1 മണിക്കൂർ ഉപയോഗിച്ചാൽ 2 unit ആകും.

  • @naveenmandook9537
    @naveenmandook9537 9 หลายเดือนก่อน

    ഫ്രിഡ്ജിന്റെ നോക്കുമ്പോൾ 83 കാണിക്കുന്നു. ആ 83 എങ്ങനെ ഇക്വേഷൻ വെച്ച് കാൽക്കുലേഷൻ ചെയ്യാം അത് എത്ര വാട്സ് ആണുള്ളത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

  • @basheeruzhunnan3844
    @basheeruzhunnan3844 4 ปีที่แล้ว

    ലളിതമായ അവതരണം, സാധാരണക്കാർക്ക് മനസ്സിലാവും വിധം

  • @swaroopsr7244
    @swaroopsr7244 3 หลายเดือนก่อน

    നല്ല അവതരണം 👍👍

  • @jishnurs4981
    @jishnurs4981 4 ปีที่แล้ว

    Simple aayi paranju thankz bro...

  • @anasawafi5377
    @anasawafi5377 ปีที่แล้ว

    ഞാൻ ഒരു LLOYD 1.5 TON 3 STAR 956 KWH ANNUAL CONSUPTION ഉള്ള AC ഒരാഴ്ച മുന്നേ വാങ്ങി.
    ഇത് രാത്രി 8 മുതൽ രാവിലെ 7 വരെ വർക്ക്‌ ചെയ്യുകയാണെകിൽ എത്ര യൂണിറ്റ് കറന്റ്‌ എടുക്കും

  • @shabeercm5908
    @shabeercm5908 3 ปีที่แล้ว

    ഒരു ഈസി കുക്ക് ഇൻഡക്ഷൻ സ്റ്റൗ ഒരു മണിക്കൂർ വർക്ക് ചെയ്താൽ എത്ര രൂപ ആവും ഒന്ന് പറഞ്ഞു തരുമോ അതിൽ 1200 വാട്സ് എന്ന് എഴുതിയിട്ടുണ്ട് എത്ര പൈസ ആവും ഒരു മണിക്കൂറിന് ഒന്നു പറഞ്ഞു തരുമോ

    • @e-lifestyle5659
      @e-lifestyle5659  3 ปีที่แล้ว

      1200 എന്നാൽ 1200watts power എടുക്കും എന്നാണ്.1200 ഇൽ 1 മണിക്കൂർ തുടർച്ചയായി ഉപയോഗിച്ചാൽ 1.2 യൂണിറ്റ് ആകും.ആവശ്യം അനുസരിച് 1200 നു താഴെയും പവർ നമുക്ക് സെറ്റ് ചെയ്യാം.
      യൂണിറ്റിന് എത്രെ രൂപ ആകും എന്നത്, രണ്ട് മാസം കഴിയുമ്പോൾ നിങ്ങളുടെ വീടിന്റെ ആകെയുള്ള ഉപയോഗം അനുസരിച് ഏതു സ്ലാബ് ആണോ വരുന്നത്, അതനുസരിച്ചു ഇരിക്കും.
      1200 ഇൽ 1 മണിക്കൂർ use ചെയ്താൽ 1.2 യൂണിറ്റ് വരും,1000 ഇൽ 1 മണിക്കൂർ use ചെയ്താൽ 1 യൂണിറ്റ് ആകും,500 ഇൽ 1 മണിക്കൂർ use ചെയ്താൽ 0.5 യൂണിറ്റ് ആകും 100ഇൽ 1 മണിക്കൂർ ഇട്ടാൽ 0.1 യൂണിറ്റ് ആകും എന്നത് മനസിലാക്കുക.

  • @abdulgafoorkc6713
    @abdulgafoorkc6713 ปีที่แล้ว

    വളരെ നല്ല അവതരണം 👍👌

  • @blackangels9402
    @blackangels9402 4 ปีที่แล้ว

    വളരെ സിംമ്പിള്‍ ആയിട്ട് പറഞ്ഞു തന്നതിന് നന്നി സഹോദരാ............

    • @e-lifestyle5659
      @e-lifestyle5659  4 ปีที่แล้ว +1

      ഇഷ്ടപെട്ടങ്കിൽ share ചെയ്യാൻ മറക്കരുത്

  • @safvankt7812
    @safvankt7812 4 ปีที่แล้ว

    Guud buddy

  • @Deepak-ei6vj
    @Deepak-ei6vj 4 ปีที่แล้ว

    Nice

  • @jasim5245
    @jasim5245 4 ปีที่แล้ว

    ഒരു യൂണിറ്റ് കരണ്ടിന് എത്രയാ ചാർജ് ഈടാക്കുന്നത്

    • @e-lifestyle5659
      @e-lifestyle5659  4 ปีที่แล้ว

      Tariff അനുസരിച്ചു പലതാണു. Kseb വെബ്സൈറ്റിൽ ഉണ്ട് ഓരോന്നും.

  • @ashikshan5157
    @ashikshan5157 4 ปีที่แล้ว

    Wattage rating ariyatha servicil ulla device nte usage ariyan valla vazhiyum undo

    • @e-lifestyle5659
      @e-lifestyle5659  4 ปีที่แล้ว

      പറ്റും...കുറച്ചു റിസ്ക് aanu.
      എന്നാലും ഒരു ഐഡിയ ഉണ്ട്.
      എല്ലാം off ചെയ്യുക. വാട്ടജ് അറിയാത്ത ഉപകരണം മാത്രം ഓൺ ചെയ്യുക. A സമയത്ത് മീറ്ററിൽ kw എത്രെ കാണിക്കുന്നു എന്ന് നോക്കുക. അതാണ് ആ ഉപകരണത്തിന്റെ wattage.

  • @jasirklm8167
    @jasirklm8167 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്''....

    • @e-lifestyle5659
      @e-lifestyle5659  4 ปีที่แล้ว

      നന്ദി.. ചാനലിന് തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

  • @adershm6303
    @adershm6303 3 ปีที่แล้ว +1

    ഐമ്പത് അല്ലാ.... അൻപത്