എല്ലാ ദിവസവും അൽപ്പം നേരം ഉലമാക്കളുടെ സംസാരം കേൾക്കണം. അത് കൃത്യമായി, ക്രമമായി, വിഷയം തിരിച്ച്, നല്ല അറിവുളളവരുടെത്..... ആയാൽ നല്ലത്. അത് നമ്മുടെ ഈമാനിൽ വർദ്ധനവ് ഉണ്ടാക്കും, തെളിഞ്ഞ ഇൽമ് ലഭിക്കാൻ, റൂഹിന് അമൽ ചെയ്യാൻ ശക്തി നൽകും, അല്ലാഹുമായി അടുപ്പം നൽകും, ദീനിനു വേണ്ടി എന്തെങ്കിലും ചെയ്യണം/ചെലവഴിക്കണം എന്ന ആഗ്രഹം വരും.... കേൾക്കാതിരുന്നാൽ ? പിന്നെ, പറയുന്നവൻ ഓവറാക്കരുത്, കേൾക്കുന്നവൻ എപ്പോഴും ഇതേ എന്നും പറഞ്ഞു നടക്കരുത്. എല്ലാത്തിലും മിതത്വം വേണം. ഇരുകൂട്ടർക്കും ലക്ഷ്യം ആഖിറം ആണെങ്കിലേ ഇതൊക്കെ നടക്കൂ. റസൂലുല്ലാഹി (സ) പഠിപ്പിച്ചതും അതാണ്. കാര്യങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കാനും, അമലിൽ കൊണ്ടുവരാനും അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട് നാമേവരെയും അനുഗ്രഹിക്കട്ടെ.
ഇത് ആംപ്ലിഫയറിൽ നിന്നും നേരിട്ടുളള റെക്കോർഡിംഗ് അല്ല. ബയാൻ കേൾക്കുന്ന ആരെങ്കിലും അവരുടെ ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നതാണ്. അതാണ് ക്ലാരിറ്റി കുറവ്. ക്ലാരിറ്റി കുറഞ്ഞ ഒരു സൗണ്ട് ഫയൽ എത്ര തന്നെ എഡിറ്റിംഗ് നടത്തിയാലും വലിയ മാറ്റം വരില്ല. ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമ്പോൾ ചെറിയ ഒരു മാറ്റം ഉണ്ട്. തബ്‌ലീഗ് സദസ്സുകളിൽ വീഡിയോ, ഓഡിയോ റെക്കോർഡിംഗ് ഒന്നും ഒരിക്കലും ഉണ്ടാവില്ല. അതിന്റെ ഉത്തരവാദിത്തപ്പെട്ടവർ അത് പ്രോത്സാഹിപ്പിക്കുന്നുമില്ല. ഈ പ്രബോധന ശൈലിയിൽ ഇത്തരം റെക്കോർഡിംഗ്, പ്രചരണം ഒന്നുമില്ല. റെക്കോർഡിംഗ് എല്ലാം ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തമായി ചെയ്യുന്നതാണ്. സോഷ്യൽ മീഡിയ സജീവമായതുകൊണ്ട് പ്രചരിക്കുന്നു. പൊതുവെ എല്ലാ സദസ്സുകളിലും ഒരു കാര്യം തന്നെയാണ് പറയുന്നത്. ചെറിയ ചെറിയ മാറ്റങ്ങളേ കാണൂ. ദീനീ സദസ്സുകളിൽ കഴിയുന്നതും നേരിട്ട് തന്നെ പങ്കെടുക്കുക. അതിലാണ് ഏറ്റവും ഖൈറ്. അല്ലാഹു തൗഫീഖ് നൽകട്ടെ.
Dayavu cheythitt shabdham clear aakaan ettavum nalla quality recording cheyyooo ..vyakthamaayi kelkkan agrahamullathukondaa.. jazakallah khair
Mashaallah
Ethra quality kuravaanenkilum problem illa
Quality illaathe kelkumboolaan nalloonam shradich kelkaan pattunath
എല്ലാ ദിവസവും അൽപ്പം നേരം ഉലമാക്കളുടെ സംസാരം കേൾക്കണം. അത് കൃത്യമായി, ക്രമമായി, വിഷയം തിരിച്ച്, നല്ല അറിവുളളവരുടെത്..... ആയാൽ നല്ലത്. അത് നമ്മുടെ ഈമാനിൽ വർദ്ധനവ് ഉണ്ടാക്കും, തെളിഞ്ഞ ഇൽമ് ലഭിക്കാൻ, റൂഹിന് അമൽ ചെയ്യാൻ ശക്തി നൽകും, അല്ലാഹുമായി അടുപ്പം നൽകും, ദീനിനു വേണ്ടി എന്തെങ്കിലും ചെയ്യണം/ചെലവഴിക്കണം എന്ന ആഗ്രഹം വരും....
കേൾക്കാതിരുന്നാൽ ?
പിന്നെ, പറയുന്നവൻ ഓവറാക്കരുത്, കേൾക്കുന്നവൻ എപ്പോഴും ഇതേ എന്നും പറഞ്ഞു നടക്കരുത്. എല്ലാത്തിലും മിതത്വം വേണം. ഇരുകൂട്ടർക്കും ലക്ഷ്യം ആഖിറം ആണെങ്കിലേ ഇതൊക്കെ നടക്കൂ.
റസൂലുല്ലാഹി (സ) പഠിപ്പിച്ചതും അതാണ്. കാര്യങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കാനും, അമലിൽ കൊണ്ടുവരാനും അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട് നാമേവരെയും അനുഗ്രഹിക്കട്ടെ.
@@siratal-mustaqim3245 Aaameen!
Recording sound onnu clear ആകുമോ
ഇത് ആംപ്ലിഫയറിൽ നിന്നും നേരിട്ടുളള റെക്കോർഡിംഗ് അല്ല. ബയാൻ കേൾക്കുന്ന ആരെങ്കിലും അവരുടെ ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നതാണ്. അതാണ് ക്ലാരിറ്റി കുറവ്. ക്ലാരിറ്റി കുറഞ്ഞ ഒരു സൗണ്ട് ഫയൽ എത്ര തന്നെ എഡിറ്റിംഗ് നടത്തിയാലും വലിയ മാറ്റം വരില്ല. ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുമ്പോൾ ചെറിയ ഒരു മാറ്റം ഉണ്ട്. തബ്‌ലീഗ് സദസ്സുകളിൽ വീഡിയോ, ഓഡിയോ റെക്കോർഡിംഗ് ഒന്നും ഒരിക്കലും ഉണ്ടാവില്ല. അതിന്റെ ഉത്തരവാദിത്തപ്പെട്ടവർ അത് പ്രോത്സാഹിപ്പിക്കുന്നുമില്ല. ഈ പ്രബോധന ശൈലിയിൽ ഇത്തരം റെക്കോർഡിംഗ്, പ്രചരണം ഒന്നുമില്ല. റെക്കോർഡിംഗ് എല്ലാം ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തമായി ചെയ്യുന്നതാണ്. സോഷ്യൽ മീഡിയ സജീവമായതുകൊണ്ട് പ്രചരിക്കുന്നു.
പൊതുവെ എല്ലാ സദസ്സുകളിലും ഒരു കാര്യം തന്നെയാണ് പറയുന്നത്. ചെറിയ ചെറിയ മാറ്റങ്ങളേ കാണൂ. ദീനീ സദസ്സുകളിൽ കഴിയുന്നതും നേരിട്ട് തന്നെ പങ്കെടുക്കുക. അതിലാണ് ഏറ്റവും ഖൈറ്. അല്ലാഹു തൗഫീഖ് നൽകട്ടെ.
@@siratal-mustaqim3245 insha Allah