Sirat al-Mustaqim
Sirat al-Mustaqim
  • 877
  • 1 602 037
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ 3 - മഖ്ബൂൽ മൗലവി
- മുദാഖിറ മജ്‌ലിസ്
- അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കണം. അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നവരായി നാം മാറണം.
- ഈമാനും അമലുകളും നന്നാകാൻ നാം ഓരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവരാകണം. അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട് നാമേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
มุมมอง: 254

วีดีโอ

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ 2 - മഖ്ബൂൽ മൗലവി
มุมมอง 6582 ชั่วโมงที่ผ่านมา
- മുദാഖിറ മജ്‌ലിസ് - അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തണം. - ഈമാനും അമലുകളും നന്നാകാൻ നാം ഓരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവരാകണം.
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ 1 - മഖ്ബൂൽ മൗലവി
มุมมอง 3182 ชั่วโมงที่ผ่านมา
- ജുമുഅ പ്രഭാഷണം - അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കണം. അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നവരായി നാം മാറണം. - ഓരോ വർഷവും കടന്നു പോകുമ്പോൾ നാം ഒരു പുനരാലോചനക്ക് വിധേയമാകണം. തൗബ വർദ്ധിപ്പിച്ചു അല്ലാഹുവിലേക്ക് അടുക്കണം. - ഈമാനും അമലുകളും നന്നാകാൻ നാം ഓരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവരാകണം. അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട് നാമേവർക്കും തൗഫീഖ് നൽകി അനു...
മനോഭാവം മാറ്റുക - അനസ് മൗലവി കണ്ണൂർ
มุมมอง 1Kวันที่ผ่านมา
മനോഭാവം മാറ്റുക - അനസ് മൗലവി കണ്ണൂർ
മരണവും മരണാനന്തരവും - മഖ്ബൂൽ മൗലവി
มุมมอง 2K14 วันที่ผ่านมา
മരണവും മരണാനന്തരവും - മഖ്ബൂൽ മൗലവി
തയ്യാറാകാനുള്ള സമയം - മഖ്ബൂൽ മൗലവി
มุมมอง 2.5K14 วันที่ผ่านมา
തയ്യാറാകാനുള്ള സമയം - മഖ്ബൂൽ മൗലവി
തഖ്‌വ - അനസ് മൗലവി കണ്ണൂർ
มุมมอง 82914 วันที่ผ่านมา
തഖ്‌വ - അനസ് മൗലവി കണ്ണൂർ
ആഖിറമാണ് യാഥാർഥ്യം - മഖ്ബൂൽ മൗലവി
มุมมอง 1.3K14 วันที่ผ่านมา
ആഖിറമാണ് യാഥാർഥ്യം - മഖ്ബൂൽ മൗലവി
ഇസ്‌ലാമിലെ വിവാഹം - മഖ്ബൂൽ മൗലവി
มุมมอง 1.7Kหลายเดือนก่อน
ഇസ്‌ലാമിലെ വിവാഹം - മഖ്ബൂൽ മൗലവി
തഖ്‌വയുണ്ടാകാൻ പരിശ്രമിക്കണം - അനസ് മൗലവി കണ്ണൂർ
มุมมอง 719หลายเดือนก่อน
ജുമുഅ പ്രഭാഷണം 02.11.2024 തഖ്‌വയുണ്ടാകാൻ പരിശ്രമിക്കണം. സഹാബാക്കളുടെ മാതൃകകൾ കേൾക്കാൻ, മനസ്സിലാക്കാൻ, പിൻപറ്റാൻ നാമെല്ലാവരും പരിശ്രമിക്കണം. അല്ലാഹു തൗഫീഖ് നൽകട്ടെം ആമീൻ
സജ്ജനങ്ങളോടൊപ്പം സഹവസിച്ചാൽ - അനസ് മൗലവി കണ്ണൂർ
มุมมอง 7702 หลายเดือนก่อน
ജുമുഅ ഖുതുബ 01.11.2024 ഐനുൽ മആരിഫ് കണ്ണൂർ
അല്ലാഹുവിനെ അറിയുക - അനസ് മൗലവി കണ്ണൂർ
มุมมอง 7762 หลายเดือนก่อน
അല്ലാഹുവിനെ അറിയുക - അനസ് മൗലവി കണ്ണൂർ
ദീനും ദുനിയാവും - അനസ് മൗലവി കണ്ണൂർ
มุมมอง 4222 หลายเดือนก่อน
ദുനിയാവിലെ കാര്യങ്ങൾ ദീനനുസരിച്ചാക്കി മാറ്റുക. ജുമുഅ ഖുതുബ അനസ് മൗലവി കണ്ണൂർ ഐനുൽ മആരിഫ് കണ്ണൂർ 18.10.2024
മക്കൾ നന്നാവാൻ എന്ത് ചെയ്യണം - അനസ് മൗലവി കണ്ണൂർ
มุมมอง 2.2K2 หลายเดือนก่อน
ജുമുഅ ഖുതുബ 11.10.2024
സുന്നത്തിന്റെ പ്രാധാന്യം - അനസ് മൗലവി കണ്ണൂർ
มุมมอง 8993 หลายเดือนก่อน
ജുമുഅപ്രഭാഷണം 04.10.2024 റസൂലുല്ലാഹി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലണം. റസൂലുല്ലാഹി(സ)യുടെ മേൽ മറ്റെല്ലാത്തിനെക്കാളും പ്രിയം വെക്കണം. റസൂലുല്ലാഹി(സ)യുടെ സുന്നത്തിനോട് മുഹബ്ബത്ത് വേണം. റസൂലുല്ലാഹി(സ)യുടെ സുന്നത്തിന്റെ പ്രാധാന്യം. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുന്നത്തിനെ ഹയാത്താക്കാൻ നാം പരിശ്രമിക്കണം.
മുഹമ്മദ് റസൂലുല്ലാഹ് (സ) - അനസ് മൗലവി കണ്ണൂർ
มุมมอง 7503 หลายเดือนก่อน
മുഹമ്മദ് റസൂലുല്ലാഹ് (സ) - അനസ് മൗലവി കണ്ണൂർ
റസൂലുല്ലാഹിﷺയുടെ ത്വായിഫ് യാത്ര - മഖ്ബൂൽ മൗലവി
มุมมอง 1.7K3 หลายเดือนก่อน
റസൂലുല്ലാഹിﷺയുടെ ത്വായിഫ് യാത്ര - മഖ്ബൂൽ മൗലവി
ഖദീജ(റ) - മഖ്ബൂൽ മൗലവി
มุมมอง 1.1K3 หลายเดือนก่อน
ഖദീജ(റ) - മഖ്ബൂൽ മൗലവി
വിദാഇന്റെ ത്വവാഫ് - മഖ്ബൂൽ മൗലവി
มุมมอง 9023 หลายเดือนก่อน
വിദാഇന്റെ ത്വവാഫ് - മഖ്ബൂൽ മൗലവി
ഉഹ്ദ് താഴ്‌വരയിൽ നിന്നും... - മഖ്ബൂൽ മൗലവി
มุมมอง 1.2K3 หลายเดือนก่อน
ഉഹ്ദ് താഴ്‌വരയിൽ നിന്നും... - മഖ്ബൂൽ മൗലവി
റസൂലുല്ലാഹിﷺ - അനസ് മൗലവി കണ്ണൂർ
มุมมอง 4403 หลายเดือนก่อน
റസൂലുല്ലാഹിﷺ - അനസ് മൗലവി കണ്ണൂർ
അമലുകളിലേക്ക് തിരിയുക - മഖ്ബൂൽ മൗലവി
มุมมอง 2.7K3 หลายเดือนก่อน
അമലുകളിലേക്ക് തിരിയുക - മഖ്ബൂൽ മൗലവി
മക്കളെ ഖുർആൻ പഠിപ്പിക്കുക - മഖ്ബൂൽ മൗലവി
มุมมอง 1.2K4 หลายเดือนก่อน
മക്കളെ ഖുർആൻ പഠിപ്പിക്കുക - മഖ്ബൂൽ മൗലവി
ഉംറ കർമ്മം - മഖ്ബൂൽ മൗലവി
มุมมอง 1.7K4 หลายเดือนก่อน
ഉംറ കർമ്മം - മഖ്ബൂൽ മൗലവി
ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക - അനസ് മൗലവി കണ്ണൂർ
มุมมอง 1634 หลายเดือนก่อน
ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക - അനസ് മൗലവി കണ്ണൂർ
സ്വഹാബാക്കളുടെ ജീവിതം പഠിക്കുക - മഖ്ബൂൽ മൗലവി
มุมมอง 2.7K4 หลายเดือนก่อน
സ്വഹാബാക്കളുടെ ജീവിതം പഠിക്കുക - മഖ്ബൂൽ മൗലവി
ആഖിറത്തിലേക്ക് വേണ്ടി തയ്യാറാകണം - അനസ് മൗലവി കണ്ണൂർ
มุมมอง 4414 หลายเดือนก่อน
ആഖിറത്തിലേക്ക് വേണ്ടി തയ്യാറാകണം - അനസ് മൗലവി കണ്ണൂർ
നാളേക്ക് വേണ്ടി കരുതുക - അനസ് മൗലവി കണ്ണൂർ
มุมมอง 2904 หลายเดือนก่อน
നാളേക്ക് വേണ്ടി കരുതുക - അനസ് മൗലവി കണ്ണൂർ
ദുരിതം വരുമ്പോൾ...? - അനസ് മൗലവി കണ്ണൂർ
มุมมอง 2704 หลายเดือนก่อน
ദുരിതം വരുമ്പോൾ...? - അനസ് മൗലവി കണ്ണൂർ
ദുരന്തങ്ങൾ; നിർദ്ദേശങ്ങൾ - ഹാഫിസ് അബ്ദുശ്ശക്കൂർ ഖാസിമി
มุมมอง 1.1K5 หลายเดือนก่อน
ദുരന്തങ്ങൾ; നിർദ്ദേശങ്ങൾ - ഹാഫിസ് അബ്ദുശ്ശക്കൂർ ഖാസിമി

ความคิดเห็น

  • @SafeelVlog
    @SafeelVlog 6 ชั่วโมงที่ผ่านมา

    അള്ളാഹു.. ഇപ്പോൾ ബിസ്സിനസ്സ് ആയി ഉസ്താതെ..😢

    • @siratal-mustaqim3245
      @siratal-mustaqim3245 5 ชั่วโมงที่ผ่านมา

      @@SafeelVlog അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്തു ശീലിക്കുക

  • @sadiqalipavanna7587
    @sadiqalipavanna7587 21 ชั่วโมงที่ผ่านมา

    Masha Allah

  • @Kuppezhan
    @Kuppezhan วันที่ผ่านมา

    മാഷാ അള്ളാ. കേൾക്കുന്നവന് ഗുണം ചെയ്യുന്ന പ്രഭാഷണം കേട്ടത് അനുസരിച്ച് പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @hariskasaragodksa5620
    @hariskasaragodksa5620 วันที่ผ่านมา

    റമളാനിലെ മുന്നൊരുക്കങ്ങൾ എന്ന വിഷയത്തിലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാ.... അല്ലാഹു ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇരുലോകത്തും വിജയം നൽകുമാറാവട്ടെ

    • @siratal-mustaqim3245
      @siratal-mustaqim3245 วันที่ผ่านมา

      @@hariskasaragodksa5620 th-cam.com/video/xOCHR9yzH44/w-d-xo.htmlsi=DkoLX1BJsEvModbm

  • @hariskasaragodksa5620
    @hariskasaragodksa5620 วันที่ผ่านมา

    الحمد الله ❤

  • @Nisa-eb5gy
    @Nisa-eb5gy วันที่ผ่านมา

    Alhamdu lillah

  • @hariskasaragodksa5620
    @hariskasaragodksa5620 วันที่ผ่านมา

    اللهم بارك ❤

  • @abdulhameed4902
    @abdulhameed4902 10 วันที่ผ่านมา

    ഉസ്താദേ ഇപ്പോൾ പെൺ കുട്ടികൾ ക്ക് ഡിമാൻഡ് ആണ് കിട്ടാൻ ഇല്ല

    • @siratal-mustaqim3245
      @siratal-mustaqim3245 10 วันที่ผ่านมา

      @@abdulhameed4902 ദീൻ മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക് എപ്പോഴും ഡിമാൻഡ് ഉണ്ട്. അൽഹംദുലില്ലാഹ്. അവർക്കേ ഇരുലോകത്തും രക്ഷയുളളൂ. നമ്മുടെ ജീവിതത്തിൽ നാം ശ്രദ്ധിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.

  • @mohamedsheriff9793
    @mohamedsheriff9793 10 วันที่ผ่านมา

    ❤❤

  • @ansharkochi5989
    @ansharkochi5989 10 วันที่ผ่านมา

    എന്താണ് ഉസ്താദേ ഈ ആകാശം. ..🤔

    • @siratal-mustaqim3245
      @siratal-mustaqim3245 10 วันที่ผ่านมา

      @@ansharkochi5989 എന്താണ് സഹോദരാ ഈ ഭൂമി ?

    • @ansharkochi5989
      @ansharkochi5989 10 วันที่ผ่านมา

      @ നമ്മളീ വസിക്കുന്ന പ്രദേശം

    • @ansharkochi5989
      @ansharkochi5989 10 วันที่ผ่านมา

      @ ഒരു ചോദ്യത്തിനെ മറുചോദ്യം കൊണ്ടാണോ നേരിടുക? എന്താണ് ആകാശം എന്ന് പറഞ്ഞൂ തന്നിട്ട് മതിയായിരുന്നില്ലേ. ..

  • @muhamedrafi5745
    @muhamedrafi5745 11 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @CHarabicworld
    @CHarabicworld 11 วันที่ผ่านมา

    بارك الله فيك ويطول عمرك

  • @abdulhameed4902
    @abdulhameed4902 13 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ

  • @MajeedMajeed-m1z
    @MajeedMajeed-m1z 13 วันที่ผ่านมา

    Majeed.paradi

  • @hariskasaragodksa5620
    @hariskasaragodksa5620 14 วันที่ผ่านมา

    جزاك الله خير

    • @hariskasaragodksa5620
      @hariskasaragodksa5620 13 วันที่ผ่านมา

      فضائل الاعمال ഏതാണെന്ന് ഒന്ന് പറയാൻ പറ്റുമോ

    • @siratal-mustaqim3245
      @siratal-mustaqim3245 13 วันที่ผ่านมา

      @@hariskasaragodksa5620 ഫളാഇലെ അഅ്‌മാൽ എന്നാൽ അമലുകളുടെ മഹത്വങ്ങൾ. ഇത് ഒരു കൂട്ടം കിത്താബുകളാണ്. നമസ്കാരം, ഖുർആൻ, ദിക്ർ, നോമ്പ്, ഹജ്ജ്, സദഖ, തബ്ലീഗ്, സ്വഹാബികളുടെ ചരിത്രം എന്നിങ്ങനെ... ഇത് എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന, മദീനയിൽ മരണപ്പെട്ട ലോകപ്രശസ്ത പണ്ഡിതനായ ശൈഖുൽ ഹദീസ് അൽ ഹാഫിള് മൗലാന മുഹമ്മദ് സക്കരിയ്യ (റഹ്) ആണ്. തബ്ലീഗ് പ്രവർത്തനത്തിന് ആരംഭം കുറിച്ച ഇൽയാസ് (റഹ്) യുടെ നിർദേശ പ്രകാരമാണ് ഇവ രചിക്കപ്പെട്ടിട്ടുളളത്. ലോകവ്യാപകമായി അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്ന യാത്രാസംഘങ്ങൾ തഅ്‌ലീമിനായി ഈ കിതാബുകൾ ഉപയോഗിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഒരുപാട് ദാസൻമാർക്ക് അല്ലാഹുവുമായി അടുക്കുന്നതിന് ഈ തഅ്‌ലീമുകൾ കാരണമായിട്ടുണ്ട്.

    • @hariskasaragodksa5620
      @hariskasaragodksa5620 13 วันที่ผ่านมา

      ان شاء الله.. മൗലാന സക്കറിയ സാഹിബിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിന് ഉയർത്തി കൊടുക്കട്ടെ

  • @hariskasaragodksa5620
    @hariskasaragodksa5620 14 วันที่ผ่านมา

    اللهم بارك

  • @KTNI313
    @KTNI313 14 วันที่ผ่านมา

    Ya Allah😥

  • @Nazeeb0708
    @Nazeeb0708 14 วันที่ผ่านมา

    MASHA"ALLAH

  • @Mnr-j1i
    @Mnr-j1i 14 วันที่ผ่านมา

    Makbool moulavi. Bayan ippol kaanarilla. TH-cam upload cheyyathad kondano ennariyilla..

  • @sadiqsagar5202
    @sadiqsagar5202 14 วันที่ผ่านมา

    Khabbab (r) charithram parayunna speech onn upload cheyyo ,

  • @SameenaNaser-m9v
    @SameenaNaser-m9v 14 วันที่ผ่านมา

    Ma sha അല്ലാഹ് ദുആയിൽ ഉൾപെടുത്തുക

  • @Nazeeb0708
    @Nazeeb0708 14 วันที่ผ่านมา

    MASHA"ALLAH

  • @Nazeeb0708
    @Nazeeb0708 15 วันที่ผ่านมา

    MASHA"ALLAH

  • @kadeeja.e8340
    @kadeeja.e8340 16 วันที่ผ่านมา

    Masha allah

  • @shanavasvn8723
    @shanavasvn8723 17 วันที่ผ่านมา

    Maqbool Moulavi Masha Allah 🤲🏻🤲🏻🤲🏻

  • @aneeshbabu6578
    @aneeshbabu6578 หลายเดือนก่อน

    ഇവരെ ഒന്ന് കാണാൻ പറ്റുമോ

  • @fuad3razi
    @fuad3razi หลายเดือนก่อน

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 หลายเดือนก่อน

    Mashaallah

  • @CBBuv3yb5gn4k
    @CBBuv3yb5gn4k หลายเดือนก่อน

    🤲

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. หลายเดือนก่อน

    E usthad number Undo

  • @aneeshbabu6578
    @aneeshbabu6578 หลายเดือนก่อน

  • @ajmalhussain6808
    @ajmalhussain6808 หลายเดือนก่อน

  • @ARIFMP-ez1id
    @ARIFMP-ez1id หลายเดือนก่อน

    നിനക്കൊക്കെ. പണമല്ലേ. തക്കുവ

  • @usmankachadi3790
    @usmankachadi3790 หลายเดือนก่อน

    ഉസ്താദിന്റെ പുതിയ ഖുർആൻ ക്ലാസ് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ

  • @usmankachadi3790
    @usmankachadi3790 หลายเดือนก่อน

    Masha allah

  • @muhamedrafi5745
    @muhamedrafi5745 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @Bahiszaini
    @Bahiszaini หลายเดือนก่อน

    👍👍👍👍

  • @BasheerTcr
    @BasheerTcr 2 หลายเดือนก่อน

    E,parisramam,allahu,theerçhayayum,vijayipikum

    • @siratal-mustaqim3245
      @siratal-mustaqim3245 2 หลายเดือนก่อน

      @@BasheerTcrഅല്ലാഹു ഖബൂലാക്കട്ടെ. ആഖിറത്തിനു വേണ്ടി പണിയെടുക്കുന്ന അല്ലാഹുവിന്റെ നല്ല അടിമകളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ.

  • @muhamedrafi5745
    @muhamedrafi5745 2 หลายเดือนก่อน

    Good speech

  • @muhamedrafi5745
    @muhamedrafi5745 2 หลายเดือนก่อน

    നല്ല പ്രഭാഷണം,

    • @siratal-mustaqim3245
      @siratal-mustaqim3245 2 หลายเดือนก่อน

      @@muhamedrafi5745 അല്ലാഹു ഖബൂലാക്കട്ടെ. സജ്ജനങ്ങളോടൊപ്പം സഹവസിക്കാൻ നാമേവർക്കും അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് തൗഫീഖ് നൽകട്ടെ. ആമീൻ

  • @afsalvm
    @afsalvm 2 หลายเดือนก่อน

  • @HasanMoulavy
    @HasanMoulavy 2 หลายเดือนก่อน

    അങ്ങനെ 3.7.40.ദിവസങളിൽചെയ്താൽ തെറ്റുണ്ടോ

    • @siratal-mustaqim3245
      @siratal-mustaqim3245 2 หลายเดือนก่อน

      പ്രിയപ്പെട്ട ഉസ്താദേ, അസ്സലാമു അലൈക്കും.... ഞാൻ ആലിമല്ല. ആലിമീങ്ങളുടെ സദസ്സുകൾ അപ്‌ലോഡ് ചെയ്യുന്നു എന്നു മാത്രം. എന്നിരുന്നാലും ഈ വിഷയത്തിൽ ആലിമീങ്ങളിൽ നിന്നും കേട്ട ഒരു കാര്യം പറയാം. "മരണശേഷം ആർക്കു വേണ്ടിയും പ്രത്യേക ചടങ്ങുകളൊന്നും ഇല്ല. ദുആ ചെയ്യലും, ഖുർആൻ ഓതി ഹദ്‌യ ചെയ്യലും, ദാന ധർമ്മങ്ങൾ ചെയ്യലും അവർക്ക് പ്രയോജനം കിട്ടുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിന് പ്രത്യേക സമയങ്ങളോ നിശ്ചിത ദിനങ്ങളോ ഇല്ല." ഇന്ന് ഈ വിഷയത്തിൽ നമ്മുടെ നാടുകളിൽ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ബിദ്അത്തുകളുടെ കൂമ്പാരമാണുളളത്. ഞാൻ പറയാതെ തന്നെ ഉസ്താദിന് അറിയാമല്ലോ. പലതിനും പല കാരണങ്ങളും ഉണ്ടാകാം. അതിൽ ന്യായമായതുമുണ്ട്. സാമ്പത്തിക അവസ്ഥ മെച്ചമാണ് എങ്കിൽ പിന്നെ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ ആർക്കെങ്കിലും (അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ, മരണപ്പെട്ടവർക്കും നമ്മുക്കും ആഖിറത്തിൽ രക്ഷ ലഭിക്കാൻ) എന്തെങ്കിലും അമൽ ചെയ്യേണ്ടതുണ്ടെങ്കിൽ തന്നെ വിശ്വസ്തരായ ആലിമീങ്ങളോട് ചോദിച്ചു മനസ്സിലാക്കി ചെയ്യുക. അല്ലാഹു അഅലം

  • @muhamedrafi5745
    @muhamedrafi5745 2 หลายเดือนก่อน

    Barakallah

  • @muhammedsulfi3367
    @muhammedsulfi3367 2 หลายเดือนก่อน

    Mashallha

  • @muhamedrafi5745
    @muhamedrafi5745 2 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @abdullaabdulmajeed9760
    @abdullaabdulmajeed9760 3 หลายเดือนก่อน

    MashaAllah നല്ല പ്രഭാഷണം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 หลายเดือนก่อน

    Assalamu❤ Alaikum❤

    • @siratal-mustaqim3245
      @siratal-mustaqim3245 3 หลายเดือนก่อน

      @@Anas.Ar-ny2zw7oz8p വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 หลายเดือนก่อน

    Usthad❤Allah❤Haleel🇸🇦

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 3 หลายเดือนก่อน

    സൗണ്ട് എക്കോ കാരണം അസ്വസ്ത ത..... ക്ലിയർ ആകുന്നില്ല

    • @siratal-mustaqim3245
      @siratal-mustaqim3245 3 หลายเดือนก่อน

      @@noushadchipasnoushadchipas6554 ഹെഡ് ഫോൺ ഉപയോഗിച്ചാൽ ഒരുവിധം നന്നായി കേൾക്കാം

  • @SERIES-41_33
    @SERIES-41_33 3 หลายเดือนก่อน

    കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ.