chithira thoniyil akkare pokan | K J Yesudas | Kaayalum Kayarum

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Chithirathoniyil : Kaayalum Kayarum
    Music : K V Mahadevan
    Lyrics : Poovachal Khader
    Artist : K J Yesudas

ความคิดเห็น • 742

  • @manojmano5440
    @manojmano5440 3 ปีที่แล้ว +128

    കടത്തു വഞ്ചി, വള്ളം ഒരു കാലത്തിലേക്കു നമ്മളെ കൂട്ടികൊണ്ട് പോകുന്നു. ആ കാഴ്ച ഇനിയില്ല.എല്ലാം ഓർമ്മകൾ മാത്രം...... ❤❤👍

  • @drishya5079
    @drishya5079 ปีที่แล้ว +40

    ചിറയിൻകീഴിൽ ജനിച്ച എനിക്ക് ഈ പാട്ടു കേൾക്കുമ്പോ എന്തോ ഒരു ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @abhinavsaji7115
      @abhinavsaji7115 9 หลายเดือนก่อน +2

      എനിക്കും

    • @vijayanpillai8069
      @vijayanpillai8069 4 หลายเดือนก่อน

      പൂവച്ചൽ ഖാദർ തന്റെ പ്രാണപ്രേയസിക്കായി എഴുതിയ മനോഹരകാവ്യം (പ്രേം നസീറിന്റെ സഹോദരി)

  • @roshnipillai3930
    @roshnipillai3930 2 ปีที่แล้ว +47

    വരികൾ മനോഹരം... നമ്മുടെ പ്രകൃതി എന്തു സുന്ദരി ആണ്... പഴയ പാട്ടുകളിലൂടെ ആണ് ആസ്വദിക്കാൻ കഴിയുന്നത്. നമ്മുടെ കേരം തിങ്ങും കേരള നാട് എവിടെ പോയി 😞 mm ടെക്നോളജി പോലും വികസനം പോലും. ഇതൊക്കെ തിരിച്ചു തരാൻ ആർക്കു കഴിയും... സ്വാർത്ഥതയാൽ അന്ധനായ മനുഷ്യ വർഗം എല്ലാം നശിപ്പിച്ചു 😥വരും തലമുറ അവശേഷിച്ചത് എങ്കിലും ആസ്വദിച്ചോട്ടെ..🙏🏻

  • @vsankar1786
    @vsankar1786 2 ปีที่แล้ว +16

    മറുകര തേടാൻ എപ്പോഴും തന്നെ പ്രേരിപ്പിക്കുന്ന കായൽതിരയെ തൻ്റെ ജീവിതസഖിയാക്കാൻ കൊതിക്കുന്ന തോണി...
    കഥാസന്ദർഭത്തിനൊത്ത പൂവച്ചൽ ഖാദറിൻ്റെ ഭാവനാസുന്ദരമായ രചന..KV. മഹാദേവൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംമയക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ചിരിയിൽ ചിലങ്കകെട്ടിയ ഈ ചിറയിൻകീഴുകാരി സുന്ദരിയെ നമുക്ക് പരിചയപ്പെടുത്തി തന്ന ഗാനശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sparrrta
    @sparrrta 4 ปีที่แล้ว +233

    പണ്ട് റേഡിയോ മാത്രം ഉള്ള കാലത്ത് മനസ്സിൽ കയറിക്കൂടിയ മനോഹരഗാനങ്ങളിൽ ഒന്ന്... പിന്നെ ദൂരദർശൻ ആയി.. അങ്ങനെയിപ്പോ പോയിപോയി യൂടൂബിൽ കാണുന്നു.. കാലം കടന്നുപോകുന്നു.. പക്ഷെ ഈ പാട്ടുകളുടെ സൗന്ദര്യം മാത്രം എന്നും നിലനിൽക്കുന്നു...

  • @keralaButterflys
    @keralaButterflys 3 ปีที่แล้ว +348

    എൻ്റെ ഉപ്പുപ്പാ പൂവച്ചൽ ഖാദറിൻ്റെ വരികൾ,,,
    എത്ര കേട്ടാലും മതിവരില്ല,,,,

  • @divyamurali6237
    @divyamurali6237 3 ปีที่แล้ว +277

    അനേകം മനസ്സുകളുടെ ഉറക്കം കളഞ്ഞ മനോഹരഗാനം ❤️❤️❤️❤️

  • @unniabhiramiunniabhirami1110
    @unniabhiramiunniabhirami1110 2 ปีที่แล้ว +44

    പൂവച്ചൽ ഖാദറിന്റെ മികച്ച രചനകളിൽ ഒന്ന് കോളജ് തിരഞ്ഞെടുപ്പ് സമയത്ത് ഈ ഗാനത്തിലെ ചില വരികൾ കൂട്ടിയിണക്കിക്കൊണ്ടായിരുന്നു എന്റെ പ്രസംഗം ക്ലാസ്മുറികളിൽ നിറഞ്ഞ കയ്യടിയോടെ വിദ്യാർത്ഥികൾ ഏറ്റുവാങ്ങിയ രംഗങ്ങൾ ഇപ്പോഴും കൺമുന്നിലുണ്ട് എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.

    • @arox9919
      @arox9919 11 หลายเดือนก่อน

      😂

  • @shahidasha1299
    @shahidasha1299 3 ปีที่แล้ว +291

    അന്നത്തെ ഗാനങ്ങൾക്ക് പകരംവെക്കാൻ ഒരു ഗാനവും ഇന്നില്ല ഇല്ല അർത്ഥങ്ങൾ ഉള്ളതും അതും മനുഷ്യനും മനസ്സിലാക്കാൻ പറ്റുന്നതുമായ ഗാനങ്ങളാണ് ഇന്ന് ഒരുതരം വൃത്തികെട്ട പാട്ടുകൾ

    • @DhanaLakshmi-xj8kb
      @DhanaLakshmi-xj8kb 3 ปีที่แล้ว +4

      P

    • @harishpanicker722
      @harishpanicker722 3 ปีที่แล้ว +3

      സത്യം

    • @manjimamadhu8213
      @manjimamadhu8213 2 ปีที่แล้ว

      0p0 up no one in

    • @merlinroy2925
      @merlinroy2925 2 ปีที่แล้ว +1

      🤣👌

    • @jithindaniel1933
      @jithindaniel1933 2 ปีที่แล้ว +1

      Uyire, Mizhiyil, Arikil Pathiye, Lailakame, Aaradhike, Thaniye Mizhikal, Vennilave, Ee Kaattu, Pavizha Mazha...Ithokke innathe paatukalanu ketto🙏
      Paatukal, ella kalayum pole evolve cheyyum...Ishtamillenkil kelkanda... Pakshe veruthe ingane "vrithiketta"paatu enokke paranju degrade cheyyunathenthinanu🙏

  • @adersapsatheesh7344
    @adersapsatheesh7344 3 ปีที่แล้ว +92

    ഇതേ പോലെയുള്ള ഗാനങ്ങൾ ഇനി ഉണ്ടായില്ല.... പൂവച്ചൽ ഖാദർ❤️
    എനിക്കു മുമ്പേ പിറന്ന ഗാനങ്ങൾ എത്ര അനശ്വരം💫

    • @UnniKrishnnan-ny8lx
      @UnniKrishnnan-ny8lx ปีที่แล้ว

      Al people are penarai Vijayan people in Kerala .Bastaedes

  • @JayanPulluvazhy
    @JayanPulluvazhy 3 ปีที่แล้ว +541

    2021ൽ ഈ ഗാനം.ആസ്വദിച്ചവർ ഉണ്ടോ 😍

  • @smedia4116
    @smedia4116 2 ปีที่แล้ว +32

    ഇപ്പഴും ഇതു പോലുള്ള ഹ്യദയഹാരിയായ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലത്തേക്ക് പോയാൽ മതിയെന്ന് തോന്നുന്നു

    • @mathewmp5512
      @mathewmp5512 2 ปีที่แล้ว

      എത്രമനോഹരമായ പ്രകൃതി സൗന്ദര്യം, കഴിഞ്ഞു പോയ കാലം എത്ര മനോഹരം . എല്ലാം മാറി പോയി എങ്കിലും മനസ്സ് പഴയ കാലത്തേക്ക് സഞ്ചരിക്കുന്നു .... ഇനി തിരിച്ചുവരില്ലെന്ന് അറിയാമെങ്കിലും.

  • @vijayakumargovindaraj1817
    @vijayakumargovindaraj1817 ปีที่แล้ว +14

    பசுமை போர்த்திய தென்னந் தோப்புகள் நதியூனூடே சித்திரத் தோணியில் யேசு தாஸின் இசைப் பயணம் . அருமை .

  • @rejismusic2461
    @rejismusic2461 2 ปีที่แล้ว +55

    എനിക്ക് ഇഷ്ടമുള്ള ഒരു ഗാനം. ദാസേട്ടന്റെ ഗാനശൈലി മനോഹരമാക്കുന്നു

  • @sreejithkuttachi3430
    @sreejithkuttachi3430 3 ปีที่แล้ว +110

    പൂവച്ചൽ ഖാദർ..😥
    മരണ ശേഷം കാണുന്നവർ ഉണ്ടോ

  • @shibujohn7075
    @shibujohn7075 3 ปีที่แล้ว +100

    ഒരു 100 പ്രാവശ്യമെങ്കിലും ഈ പാട്ട് ഞാൻ കേട്ടു ഈ പാട്ട് കാണാതെ പഠിച്ചു. ടSLC ക്കു പോലും ഇതു പോലെ കാണാതെ പഠിച്ചിട്ടില്ല അത്ര ഇഷ o മാണി പാട്ടും സീനറികളും

    • @റിജോപൗലോസ്
      @റിജോപൗലോസ് 3 ปีที่แล้ว +3

      സെയിം ടു യു ബ്രോ.. ഈ പാട്ട് കഴിയാതിരുന്നെങ്കിൽ

    • @georgemathai1686
      @georgemathai1686 3 ปีที่แล้ว +1

      Paditham ozhappum ...SSLC okke serious aayittu padikkanan

    • @rajeevshanthi9354
      @rajeevshanthi9354 3 ปีที่แล้ว +1

      ശരിയാണ്. .നഷ്ടപ്പെട്ട. കാലം

    • @ramesantv8168
      @ramesantv8168 2 ปีที่แล้ว

      👍👍

    • @jorappanjm380
      @jorappanjm380 2 ปีที่แล้ว

      SSLC ku thotto

  • @amruthar9815
    @amruthar9815 ปีที่แล้ว +16

    KV MAHADEVAN അധികം കെട്ടിട്ടില്ലാത്ത പേര്. എത്ര മനോഹരമായ സംഗീതം ❤️

    • @chitraraman7210
      @chitraraman7210 ปีที่แล้ว

      He is known as Isai Thilakam in Tamil film industry and has given so many hit songs in Telugu industry also like Sankarabaranam

  • @premjipremdask2182
    @premjipremdask2182 4 ปีที่แล้ว +91

    എന്റെ ചെറുപ്പകാലത്ത് ഞാൻ ഒറ്റക്ക് ആദ്യമായി പോയി കണ്ട സിനിമ ഈ ഗാനങ്ങൾ കേൾക്കുംമ്പോൾ തന്നെ എന്തോ നഷ്ടബോധം തോന്നുന്നു.

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +3

      അന്നത്തെ ഹിറ്റ്‌ പടമായിരുന്നല്ലേ ചേട്ടാ?

    • @raveendranpadachery4792
      @raveendranpadachery4792 3 ปีที่แล้ว +2

      Top Malayalam song ❤️

  • @madhu2365
    @madhu2365 3 ปีที่แล้ว +89

    എന്റെ അച്ചൻ ഈ പാട്ടു പാടുന്നത് കേട്ടിട്ട് അമ്മയും ഞങ്ങളും ആസ്വദിച്ചു ഇരുന്നത് ഇന്നലെ പോലെ ഓർക്കുന്നു
    ഇന്ന് എന്റെ അച്ചൻ ഇല്ല
    പക്ഷെ ഓർമ്മകൾ മരിയ്ക്കുന്നില്ലല്ലോ
    അത്രയും ആസ്വദിച്ചു കേൾകുമാരുന്നു ഞങ്ങൾ

    • @jubinvaravind4925
      @jubinvaravind4925 ปีที่แล้ว +1

      എന്റെ അച്ഛനും നന്നായി ഈ പാട്ട് പാടുമായിരുന്നു ❤️... അച്ഛൻ ഇന്ന് എന്റെ കൂടെ ഇല്ല 😭, പൊന്നുപോലെ നോക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു 😭നടന്നില്ല

  • @ramumelethattu
    @ramumelethattu ปีที่แล้ว +42

    ജലസേചന വകുപ്പിൽ എന്റെ അസി: എൻജിനീയർ ആയിരുന്നു പ്രിയപ്പെട്ട😍💕 പച്ച മനുഷ്യൻ പൂവച്ചൽ ഖാദർ സാർ.... തിരുവനന്തപുരം പബ്ലിക് ഓഫീസിൽ അദ്ദേഹത്തോടൊപ്പം ഭരണഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാനത്തോടെ ഇന്നും ഓർമ്മിക്കുന്നു.

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 ปีที่แล้ว +135

    എന്റെ ചിറയിൻകീഴ് 😇😇😇

  • @devarajanmamoottil5079
    @devarajanmamoottil5079 3 ปีที่แล้ว +14

    കേരളത്തിൻറെ മനോഹാരിത മൊത്തം ചാലിച്ചെടുത്ത ഒരു മനോഹരദൃശ്യം

  • @madhmaraminna4823
    @madhmaraminna4823 2 ปีที่แล้ว +19

    ഹിറ്റ്‌ ഗാനം. 1980 ൽ ഈ ഗാനം റേഡിയോ യിൽ കേൾക്കാൻ എന്ത് നല്ല സുഖം ആയിരുന്നു..

  • @abhilashak1903
    @abhilashak1903 4 ปีที่แล้ว +74

    ഇത്ര അർത്ഥവത്തായ വരികൾ കേട്ടാൽ ഏത് പെണ്ണും പ്രണയാതുരയായി പോയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു..

  • @kiranmadaiah
    @kiranmadaiah 3 ปีที่แล้ว +59

    I don't know malayalam.. but song is very melodious.. and lively.. Jesudas song is superb...

  • @abrahamjoseph6163
    @abrahamjoseph6163 2 ปีที่แล้ว +23

    ഇത്ര വൃത്തി യും മനോഹരവും ആയ കായാലോ നദിയോ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ.

  • @mohammedalavudeen6359
    @mohammedalavudeen6359 ปีที่แล้ว +3

    ஆஹா.....அருமையான இசையோடு. இனிய பாடல்
    கேட்கக் கேக்க இனிமையுணரும் அழகான பாடல் வாழ்த்துக்கள் சேர்

  • @sibytgeo1
    @sibytgeo1 2 ปีที่แล้ว +19

    പൂവച്ചൽ ഖാദർ മാഷിന്റെ അനശ്വരമായ വരികൾ...

  • @rajankr6654
    @rajankr6654 4 ปีที่แล้ว +148

    ഈഗാനം കേൾക്കുമ്പോൾ, പഴയകാലത്തിലേക്ക്, തിരിച്ചു പോകുന്നു. എത്ര കേട്ടാലുംമതിവരാത്തഒരു ഓർമ.

    • @shalimarmetals7797
      @shalimarmetals7797 4 ปีที่แล้ว +4

      ഈ പാട്ട് മാത്രമല്ല എല്ലാ പഴയ ഗാനങ്ങളും കേൾക്കുമ്പോൾ ആ കാലത്തേക്കും ആ ഓർമ്മകളിലേക്കും പോകുന്ന ഒരു അവസ്ഥ യാണ് എനിക്ക് എന്നും.

    • @kxk7890
      @kxk7890 4 ปีที่แล้ว +1

      @@shalimarmetals7797 QAp} 0kslak

    • @sirak3243
      @sirak3243 4 ปีที่แล้ว

      Fgggggh

    • @sudhakarans7974
      @sudhakarans7974 3 ปีที่แล้ว

      kpac natakaganam song

    • @abrahamjoseph6163
      @abrahamjoseph6163 3 ปีที่แล้ว +2

      പഴയ കാലത്തിന്റെ മനോഹാരിതമായ പ്രകൃതി യും ഗാനമാധുര്യവും ഇനി ഒരിക്കലും തിരിച്ചു വരില്ല.

  • @bsrtk3742
    @bsrtk3742 2 ปีที่แล้ว +64

    പൂവച്ചൽ ഖാദറിന്റെ ഭാര്യ ചിറയിൻകീഴ് സ്വദേശിയായിരുന്നു. നല്ല അർത്ഥമുള്ള ജീവനുറ്റ ഗാനം. ഇനി ഇങ്ങനെ ഗാനങ്ങൾ ഉണ്ടാകുമോ?

    • @SunilKumar-kq1vb
      @SunilKumar-kq1vb 8 หลายเดือนก่อน

      By that logic, I should write a song about a girl from Thalasery

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +6

    2022 ,എത്ര വൃത്തിയുള്ള കായൽ എന്തൊരു പ്രകൃതി ഭംഗി ,ഇനി വരുമൊ ഇത്തരം പ്രകൃതി ,ഇ കാലത്ത് വളരെയധികം ദുഖം തോന്നുന്നു ,,

  • @shulamite358
    @shulamite358 3 ปีที่แล้ว +15

    തോണിപ്പാട്ടുകൾ ഇനി ഓർമ്മകളിൽ മാത്രം..''

    • @vinodvinodkumar7563
      @vinodvinodkumar7563 2 ปีที่แล้ว +1

      ഇനി കെ റയിൽ പാട്ട്

  • @babeeshkaladi
    @babeeshkaladi 4 ปีที่แล้ว +25

    മാലിതെരുത്തും നാണമുണർത്തും പെണ്ണേ ..... 💖
    ദാസേട്ടൻ ഒരു കാമുകൻ തന്നെ

  • @PV-wu1vb
    @PV-wu1vb 3 ปีที่แล้ว +317

    പണത്തിനു വേണ്ടി ഉള്ള അർത്തി മൂത്ത ചില മലയാളികൾ ചൂഷണം ചെയ്ത് നശിപ്പിച്ച കേരളത്തിന്റെ വശ്യ സുന്ദരമായ പ്രകൃതി യുടെ ദൃശ്യങ്ങൾ ഇതും ഇത് പോലെ ഉള്ള മറ്റ്റും മനോഹര ഗാനങ്ങളിൽ നമ്മൾക്ക് കാണുവാനായി സാധിക്കുന്നു.

    • @baburajan3667
      @baburajan3667 3 ปีที่แล้ว +4

      Amezing. Song 🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱😎🥰

    • @viswambharanviswambharan9471
      @viswambharanviswambharan9471 3 ปีที่แล้ว +12

      ചെറുപ്പകാലത്ത് സുന്ദരമായ ഈ പ്രകൃതി ദൃശ്യങ്ങൾ കണ്ട് ജീവിച്ചതിനാൽ, പഴയ സിനിമകളിലെ അന്നത്തെ പ്രകൃതി ഭംഗി ഇപ്പോൾ കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ് .. നേരിൽ കണ്ടിട്ടുള്ളു പഴയ കായലിന്റെയും പ്രകൃതി യുടെയും ഓർമകളിലേക്ക് കൊണ്ടുപോകുന്നു... ❤❤❤❤❤

    • @adithyaanilmenon3636
      @adithyaanilmenon3636 3 ปีที่แล้ว +1

      👍👍

    • @rajeevshanthi9354
      @rajeevshanthi9354 3 ปีที่แล้ว +1

      വാസ്തവം

    • @meenakshi9153
      @meenakshi9153 3 ปีที่แล้ว

      A

  • @shemeershemeer5057
    @shemeershemeer5057 4 ปีที่แล้ว +69

    ഈ വരികൾ കേട്ടാൽ ഇഷ്ട്ടപെടാത്തത് അരാ സൂപ്പർ ഗ്രേറ്റ്

    • @kavithaks9258
      @kavithaks9258 3 ปีที่แล้ว

      സൂപ്പർ പാട്ടാണ്

    • @AbdulSamad-zw3wt
      @AbdulSamad-zw3wt 2 ปีที่แล้ว

      Pacha malayalathil khadar sir ezhuthiya pattu. 🙏

  • @udhayankumar9862
    @udhayankumar9862 5 หลายเดือนก่อน +114

    2024ലും കേൾക്കുന്നവർ ഉണ്ടോ

    • @visalsasi1912
      @visalsasi1912 5 หลายเดือนก่อน +5

      Undu

    • @ratheesh1333ottapalam
      @ratheesh1333ottapalam 4 หลายเดือนก่อน +2

      Yes

    • @vijayanpillai8069
      @vijayanpillai8069 4 หลายเดือนก่อน

      ഇത് എവർ ഗ്രീൻ എന്നും പിടിച്ചു തന്നെ നില്കും😍😍😍

    • @anupakg
      @anupakg 3 หลายเดือนก่อน

      ​@@visalsasi1912Hj

    • @basheermattannur4634
      @basheermattannur4634 3 หลายเดือนก่อน

      👋👋👋

  • @saljimanoj1764
    @saljimanoj1764 ปีที่แล้ว +6

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് നമിക്കുന്നു ❤️❤️❤️

  • @finefitstching2501
    @finefitstching2501 ปีที่แล้ว +149

    എന്ത് സുന്ദരം ആയിരുന്നു നമ്മുടെ കേരളം നശിപ്പിച്ചു കളഞ്ഞു നാശം പിടിച്ച കുറെ ജന്മങ്ങൾ 😭😭😭

    • @leelagandhi1503
      @leelagandhi1503 ปีที่แล้ว

      Ppp

    • @leelagandhi1503
      @leelagandhi1503 ปีที่แล้ว

      Ap

    • @beenabalakrishnan3265
      @beenabalakrishnan3265 ปีที่แล้ว

      വളരെ ശരിയാണ് 😭😭

    • @sajithkumarnambiarmavilave4943
      @sajithkumarnambiarmavilave4943 ปีที่แล้ว

      നമുക്കും പങ്കുണ്ടോ ?ഞാൻ പ്ലാസ്റ്റിക് ഉപയോഗം ഏറ്റവും കുറയ്ക്കുന്ന ഒരാളാണ്. അമ്പലങ്ങളിലെ പറമ്പുകളിൽ പോലും പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് കാണുമ്പോൾ വിഷമം തോന്നുന്നു. സജിത്കുമാർ Happy Be Happy

    • @premarajpk4238
      @premarajpk4238 ปีที่แล้ว

      അതിൽ താങ്കളും ഉൾപ്പെടും എന്ന് മറക്കണ്ട

  • @SaravananSaravanan-iq2nm
    @SaravananSaravanan-iq2nm 2 ปีที่แล้ว +3

    அருமையான பாட்டு......நின்னேகன்டால்மயங்கி நில்க்கும்தோனி.....ஆஹஹ

  • @rameshkv665
    @rameshkv665 3 ปีที่แล้ว +20

    പൂവച്ചൽ ഖാദറിൻ്റെ മനോഹരമായ രചന

  • @sreenivasankv2669
    @sreenivasankv2669 4 ปีที่แล้ว +528

    മോഹൻ തോണിയിലേക്കു വിളിക്കുമ്പം വരാൻ, ജയഭാരതീയെ പോലെ സുന്ദരികൾ ഉണ്ടായിരുന്നു. ഇന്ന് വിളിക്കാൻ മോഹൻ ഇല്ല, ജയഭാരതീ ഇല്ല, എന്തിനു തോണിയും പുഴ പോലും ഇല്ല. ഇതെല്ലാം മരിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണ്

    • @rajeevkashinathan4121
      @rajeevkashinathan4121 3 ปีที่แล้ว +20

      jayabharathy undu

    • @sajipillajp2265
      @sajipillajp2265 3 ปีที่แล้ว +15

      മോഹൻ ശർമ ഉണ്ട് പാലക്കാട്

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +34

      മോഹൻ ശർമ സാറും ജയഭാരതിയും ജീവിച്ചിരിപ്പുണ്ട്🤣.

    • @റിജോപൗലോസ്
      @റിജോപൗലോസ് 3 ปีที่แล้ว +5

      ഈ പാട്ട് എപ്പോ കേട്ടാലും ഈ കമന്റ് അടുത്ത് വരുമ്പോൾ നമ്മൾ ഒന്ന് സ്ലോ ആകും

    • @sajusajup284
      @sajusajup284 3 ปีที่แล้ว +3

      അതെ

  • @LoveBharath
    @LoveBharath 2 ปีที่แล้ว +9

    Wht a fluent singing by Dasettan 💕💕💕

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +31

    എത്ര മനോഹരം ആയിരുന്നു നമ്മുടെ കേരളം.......

  • @nishac4195
    @nishac4195 3 ปีที่แล้ว +16

    Dasettan.............💖💖💖💖💖💖

  • @gopinadhannk1505
    @gopinadhannk1505 2 ปีที่แล้ว +13

    പ്രണയാർദ്രമായ പാട്ടുകൾ ദാസേട്ടന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം

  • @vijillal1568
    @vijillal1568 3 ปีที่แล้ว +30

    പ്രണാമം പ്രിയ ഖാദർ സർ 🌹🙏

  • @sudheershamsudheensudhi5822
    @sudheershamsudheensudhi5822 3 ปีที่แล้ว +21

    2021 l kanunna arelum undoooooiii

  • @diljo77
    @diljo77 4 ปีที่แล้ว +23

    വളരെ മനോഹരമായിരിക്കുന്നു ഈ ഗാനം എന്റെ ഫേവറേറ്റ് ഗാനം

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 3 ปีที่แล้ว +16

    ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഗണമാണിത് എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല ഗാനം.........

  • @sandeepkrishnan6538
    @sandeepkrishnan6538 ปีที่แล้ว +2

    ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു..... 😍👍

  • @lijeshthaliparamb582
    @lijeshthaliparamb582 2 ปีที่แล้ว +2

    എത്രകേട്ടാലും മതിവരില്ല പൂവച്ചൽ ഖാദർ സർ എത്ര നല്ല വരികൾ

  • @jobinjose9512
    @jobinjose9512 3 ปีที่แล้ว +15

    ദാസേട്ടെന്റെ ഒരു മനോഹരഗാനം വളരെ ഇഷ്ടം ഒള്ള പാട്ടു ആണ് ഇത്

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +20

    പൂവച്ചൽ ഖാദർ സാറുടെ മനോഹരമായ വരികൾ ✍️
    K V മഹാദേവൻ സാറുടെ ഇമ്പമാർന്ന സംഗീതം 🎼
    ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤
    മോഹൻ , ജയഭാരതി അടിപൊളി....❤️❤️❤️❤️❤️⭐⭐⭐
    എന്റെ ഇഷ്ട ഗാനം 🥰🥰🥰❤️❤️

  • @manuff313
    @manuff313 ปีที่แล้ว +5

    എന്റെ ചിറയിൻകീഴ് ❤️❤️

  • @sebastianvarkey7623
    @sebastianvarkey7623 หลายเดือนก่อน

    സുശീലാമ്മയുടെ ഇത്രേം ചെറുപ്പത്തിലുള്ള ഫോട്ടോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.🌹
    എന്തൊരു രസമാണീ ഗാനം കേൾക്കാൻ. 💞

  • @cheriancgeorge1807
    @cheriancgeorge1807 4 ปีที่แล้ว +38

    പൂവച്ചൽ ഖാദർ എഴുതിയ വരികൾ. ടിയാന്റെ ഭാര്യ ചിറയിൻകീഴ് കാരി

  • @damodaranem609
    @damodaranem609 2 ปีที่แล้ว +2

    പൂവച്ചൽ ഖാദറിന്റെ മനോഹര വരികൾ. ദാസ് സാറിന്റെ വശ്യ സുന്ദരമായ ആലാപനം

  • @constantinomeninofernandes4901
    @constantinomeninofernandes4901 3 ปีที่แล้ว +3

    കൊള്ളാം എന്തൊരു മനോഹരമായ ഗാനം എനിക്കിഷ്ടമാണ് മനോഹരമായ പാപികൾ🙏👍😇🤗

  • @jayabharathy7136
    @jayabharathy7136 2 ปีที่แล้ว +2

    എന്റെ അച്ഛനും അമ്മക്കും ഈ നടിയെ ഇഷ്ടമുള്ളത് കൊണ്ട് എനിക്കും ആ പേരിട്ടു

  • @mohan19621
    @mohan19621 3 ปีที่แล้ว +52

    ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
    എത്തിടാമോ പെണ്ണേ..
    ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
    ചിലങ്ക കെട്ടിയ പെണ്ണേ..
    ( ചിത്തിര...)
    നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
    നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി (2)
    കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു (2)
    എന്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
    കളം വരയ്ക്കുന്നു
    ( ചിത്തിര..)
    മാലി തെറുത്തും നാണമുണർത്തും പെണ്ണേ
    മലർമാല കൊണ്ടു കെട്ടിയിട്ടോ എന്നെ (2)
    നല്ല നാളു നോക്കി നിൻ കഴുത്തിൽ
    താലികെട്ടും ഞാൻ (2)
    നാളെ മൺകുടിലിൽ കൈ പിടിച്ചു
    കുടിയിരുത്തും ഞാൻ (2)
    ( ചിത്തിര..)
    ചിത്രം കായലും കയറും
    രചന പൂവച്ചല്‍ ഖാദർ
    സംഗീതം കെ.വി മഹാദേവൻ
    ആലാപനം യേശുദാസ്

    • @RafeeqPM-ym3ci
      @RafeeqPM-ym3ci ปีที่แล้ว

      Manasil Evidayo Neettalum Pinne Kure Vingalum Ellaam. Innalayude Nalla Ormakal

  • @sunithaajayakumar5870
    @sunithaajayakumar5870 4 ปีที่แล้ว +55

    ഈ ലൊക്കേഷൻ എന്റെ വീടിനടുത്താ

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 ปีที่แล้ว +5

    തീർത്തും നടൻ തനിമയോട് ഇമ്പം തന്നു പാടുന്ന ഒരു ഗാമീന ഗാനം

  • @nasarvk5839
    @nasarvk5839 3 ปีที่แล้ว +29

    Magical sound of yesudas it's really enchanted me

  • @jijimezhuveli7614
    @jijimezhuveli7614 ปีที่แล้ว +5

    എന്റെ അമ്മാവന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🙏🙏🙏

  • @manojkn6513
    @manojkn6513 4 ปีที่แล้ว +39

    School -ൽ പിഠിക്കുമ്പോൾ സംഗീതയെ ലൈനടിച്ച് നടന്നിരുന്ന കാലം.

    • @jobinjoseph6202
      @jobinjoseph6202 2 ปีที่แล้ว +2

      എന്നിട്ട് ക്ലൈമാക്സ്‌???????

  • @sulthanmuhammed9290
    @sulthanmuhammed9290 4 ปีที่แล้ว +53

    എന്റെ കരൾ തടത്തിൽ നിന്റെ കണ്ണുകൾ കളം വരക്കുന്നു 😍

  • @sijusebastian4864
    @sijusebastian4864 4 หลายเดือนก่อน

    ഇതു പോലുള്ള ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല .... വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന വരികൾ .......

  • @anjalisunny3624
    @anjalisunny3624 3 ปีที่แล้ว +12

    പൂവച്ചൽ ഗാദർ 🌹🌹🌹🙏🙏🙏

  • @raginm6866
    @raginm6866 4 ปีที่แล้ว +38

    ചിറയിൻകീഴ് കാരൻ 😍😍❤

  • @sureshs4174
    @sureshs4174 4 ปีที่แล้ว +17

    Super song composed by the great
    KV Mahadevan.

  • @ebrahimkuttya8170
    @ebrahimkuttya8170 4 ปีที่แล้ว +11

    എൻ്റെ Teeneg പ്രായത്തിലെ ഒരു സിനിമാ ഗാനമാണ്

  • @anoopprabhakaran6725
    @anoopprabhakaran6725 2 ปีที่แล้ว +12

    What a lyrics... I always wonder how this writers creates such beautiful lines... Legend പൂവച്ചല്‍ ഖാദര്‍ സർ...

  • @himaanand4844
    @himaanand4844 ปีที่แล้ว +1

    ഒരു പഴയ മുണ്ടും ബ്ലൗസ് ഉം ഇട്ടാലും....കേരളത്തിന്റെ ശാലീനത ആവാഹിച്ച നടി. ജയഭാരതി ചേച്ചി ❤❤❤❤❤

  • @albinthulasidharan4868
    @albinthulasidharan4868 ปีที่แล้ว +3

    ഒരിക്കലും തിരിച്ചു കൊണ്ടുവരാൻ ആർക്കും കഴിയാത്ത പ്രകൃതി യുടെ സൗന്ദര്യം..... Alle

  • @kaleshkalesh234
    @kaleshkalesh234 2 ปีที่แล้ว +8

    എന്റെ ഇഷ്ട്ട ഗാനം 💗

  • @vasandhtk-ft5lq
    @vasandhtk-ft5lq ปีที่แล้ว +1

    ഇതുപോലെ ഒരുപുഴയും കടത്തുവഞ്ചി കളും ഒക്കെ ഉണ്ടായിരുന്നതാണ് ഇപ്പോൾപ്പുഴ മാത്രമായി

  • @shafeeqazeez546
    @shafeeqazeez546 3 ปีที่แล้ว +14

    മോഹൻ എത്ര സുന്ദരൻ ആണ് 👍👍😀

  • @santhanair449
    @santhanair449 4 ปีที่แล้ว +5

    Chithira thoniyil akkare good sweet song. I like very much

  • @ajithkumarajith2989
    @ajithkumarajith2989 4 ปีที่แล้ว +11

    സ്ഥല പേരുകൾ വരികളിൽ സരസമായി ലയിപ്പിക്കാൻ ശ്രീകുമാരൻ തമ്പി സറിന് പ്രെത്യേക വൈഭവമാണ്..😘

    • @yavanadevan
      @yavanadevan 4 ปีที่แล้ว +3

      bro ithinte lyrics poovachal khader aano???

    • @shibikp9008
      @shibikp9008 4 ปีที่แล้ว +3

      Poovachal kadhar aanu lirics

    • @ourawesometraditions4764
      @ourawesometraditions4764 4 ปีที่แล้ว +2

      പൂവച്ചല്‍ഖാദര്‍ സാറിന്‍റെ വരികളാണ്

  • @angelfund691
    @angelfund691 2 ปีที่แล้ว +1

    ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതിന്റെ cassett വാങ്ങാൻ ആദ്യമായി സിറ്റിയിൽ ഒറ്റയ്ക്കു പോയി. കടക്കാരന്തോട് ചിറ്റിരതോണി casssett ചോദിച്ചു. സിനിമയുടെ പേര് അറിയില്ലായിരുന്നു. അദ്ദേഹം ചിരിച്ചു കൊണ്ട് cassett തന്നു

  • @vpn3586
    @vpn3586 4 ปีที่แล้ว +89

    2020 കൊറോണ വെക്കേഷന് ഇവിടെ വന്നവരുണ്ടോ..🤘

  • @jacksonbimmer4340
    @jacksonbimmer4340 4 ปีที่แล้ว +49

    ഞാൻ ജനിച്ച ചിറയിൻകീഴ്

    • @sunithaajayakumar5870
      @sunithaajayakumar5870 4 ปีที่แล้ว

      ഞാനും

    • @vishnupadmasreeyil4766
      @vishnupadmasreeyil4766 4 ปีที่แล้ว

      ഞാനും

    • @perumamedia5485
      @perumamedia5485 3 ปีที่แล้ว +1

      ഈ പാട്ടിന്റെ രചനക്ക്‌ പിന്നിൽ ഒരു തോണിക്കാരനും
      ആയാളുടെ കാമുകിയും ഉണ്ട് അവരെ കണ്ടു കൊണ്ടാന്ന് രചയിതാവ് പാട്ട് ചമ്മച്ചത് എന്നും കേട്ടു അവരെ അറിയുമോ

    • @RameshKumar-yq3kt
      @RameshKumar-yq3kt 3 ปีที่แล้ว

      @@perumamedia5485 Akkulam kayal

    • @letscooking6715
      @letscooking6715 3 ปีที่แล้ว

      ഞാനും

  • @narayananbalachandran8293
    @narayananbalachandran8293 3 ปีที่แล้ว +2

    ചിറയിൻകീഴിന്റെ മനോഹാരിത മൊത്തം പകർത്തിയ മനോഹര ഗാനം. ഒരിക്കലും മലയാളി മറക്കാത്ത മനോഹര ഗാനം

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 ปีที่แล้ว +1

    ഇതെല്ലാം കാണുമ്പോൾ ഉള്ള മനസ്സിന്റെ സന്തോഷം,

  • @Macha_lub
    @Macha_lub ปีที่แล้ว +3

    എന്റെ മച്ചാ ഇജ്ജാതി പാട്ട് 🥺❤️‍🩹

  • @ചാർലി-ധ5ധ
    @ചാർലി-ധ5ധ ปีที่แล้ว +2

    ചിറയിൻകീഴിലെ പെണ്ണേ....
    ആ വരികൾ ഇഷ്ടം.

  • @senthilkumarr248
    @senthilkumarr248 ปีที่แล้ว +2

    KJY's lilting melody. One of his evergreen songs. Timeless classic!

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 3 ปีที่แล้ว +6

    3021ലുഠ ഈപാട്ടുകേൾക്കാൻ ആളുൺടാകുഠ

  • @sayanthvlogs596
    @sayanthvlogs596 3 ปีที่แล้ว +9

    ഇ പാട്ട് മനസിലെപ്പോഴും ഉണ്ടാകും

  • @Vascodecaprio
    @Vascodecaprio ปีที่แล้ว

    ഇനി ഞാൻ എന്തു വർണ്ണിക്കും എല്ലാവരും പറഞ്ഞു കഴിഞ്ഞു ...
    എങ്കിലും തോണിയുടെയും ആറിന്റെയും പ്രകൃതിയുടെയും മരണമില്ലാത്ത സുഗന്ധം ഇന്നും ഞാൻ ആസ്വദിക്കുന്നു ഒളിഞ്ഞു കിടക്കുന്ന എന്റെ മനസ്സിന്റെ പുഴയോരത്തെ ......!! മൗനമേ നിറയും മൗനമേ ///നന്ദി ഒരുപാട്

  • @kamardeenkamar4576
    @kamardeenkamar4576 2 หลายเดือนก่อน

    എത്ര കേട്ടാലും മതി വരൂലാ.....❤❤❤❤

  • @retroaudio2695
    @retroaudio2695 ปีที่แล้ว +1

    മലയാളത്തിൽ ആദ്യത്തെ ഓഡിയോ കാസറ്റ് ഇറങ്ങിയ സിനിമ..കായലും കയറും...

  • @vijeshv1489
    @vijeshv1489 ปีที่แล้ว +2

    ഓൾഡ് ഈസ് ഗോൾഡ്

  • @dinesannambiar5833
    @dinesannambiar5833 9 หลายเดือนก่อน

    How sweet! Oh my God. Sweet Jayabgarati and Mohan. Ethra kandalum kettalum kothi theeratha ganam. When Das Sir sang this at Mumbai's Shankukhananda in 83-84, hall was in pindrop silence that I could hear the silent breath of two persons sitting on my both sides. Really, the "Lost world"❤

  • @ratheesh1333ottapalam
    @ratheesh1333ottapalam 4 หลายเดือนก่อน +1

    2024 ലും കേൾക്കുന്നു❤❤

  • @prasadet5583
    @prasadet5583 4 หลายเดือนก่อน

    ഇത്‌ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്നാണ്

  • @thankachanaj5681
    @thankachanaj5681 4 ปีที่แล้ว +14

    തനിമയള്ള നല്ല പാട്ട്.

  • @christyanochrist1854
    @christyanochrist1854 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰

  • @ourawesometraditions4764
    @ourawesometraditions4764 4 ปีที่แล้ว +7

    പൂവച്ചല്‍ഖാദര്‍ സാറിന്‍റെ വരികളും kv മഹാദേവന്‍ സാറിന്‍റെ സംഗീതവും

  • @sudheerdamodar5397
    @sudheerdamodar5397 3 ปีที่แล้ว +7

    PRANAMAM POOVACHAL KHADAR SARINU 🙏🙏🙏