രാവിലെ പ്രാര്‍ത്ഥന July 22 # Athiravile Prarthana 22nd of July 2024 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • രാവിലെ പ്രാര്‍ത്ഥന July 22 includes Athiravile Prarthana 22nd of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

ความคิดเห็น • 101

  • @user-qu9pd9nn1b
    @user-qu9pd9nn1b หลายเดือนก่อน +2

    കരുണമയനായ യേശുവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @user-qm6ii8vs5j
    @user-qm6ii8vs5j หลายเดือนก่อน +1

    കർത്താവേ കൊച്ചു മക്കൾ ഏഴ് പേരേയും അനുഗ്രഹിക്കേണമേ അവർക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @omanavarghese368
    @omanavarghese368 หลายเดือนก่อน +1

    എൻറെ ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shubinedwin3954
    @shubinedwin3954 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @joyesjoykutty2742
    @joyesjoykutty2742 หลายเดือนก่อน +5

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഈശോയേ ഞങ്ങളെ കാത്തുരക്ഷിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ🙏❤️❤️🙏🤲🤲🙏🌹🌹🙏🕯️🕯️🙏

  • @SreejaPrasad-u3m
    @SreejaPrasad-u3m หลายเดือนก่อน +2

    യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
    Amen🔥🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @vijayammats
    @vijayammats หลายเดือนก่อน +1

    T.S.vijayamma.Rnte eshoye njagalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname nanni amen amen 🙏🙏🙏🙏🙏🙏🙏🙏🙏amen nanni.

  • @bindhushajishaji7932
    @bindhushajishaji7932 หลายเดือนก่อน +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @bindhushajishaji7932
    @bindhushajishaji7932 หลายเดือนก่อน +1

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @elcykv9223
    @elcykv9223 หลายเดือนก่อน

    സ്‌നേഹമുള്ള എന്റെ ഈശോയെ അങ്ങേക്ക് നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ഈ പ്രഭാതത്തിൽ ഞങ്ങൾ എല്ലാവരെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ അപ്പാ ഞങ്ങളുടെ നിരന്തരം കാത്തുസുക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തണേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏

  • @johnyputhen12
    @johnyputhen12 หลายเดือนก่อน +3

    esoye njangale anugrahikename.

  • @geethasuresh2563
    @geethasuresh2563 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങാണ് എന്റെ ശക്തിയും സർവസ്വം ❤❤❤❤❤❤❤❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @susanalex6666
    @susanalex6666 หลายเดือนก่อน +1

    Snehamullaa eshoye njangaludemelum logammuzhuvantemelum karunayarikkaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname sahaikkaname appachha Amen Amen Hallelujah Hallelujah Hallelujah

  • @ThersyaShilpa-l7z
    @ThersyaShilpa-l7z หลายเดือนก่อน +2

    ആമേൻ 🙏🌹💞❤️😘

  • @bindhushajishaji7932
    @bindhushajishaji7932 หลายเดือนก่อน

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa

  • @siyonsiyo5809
    @siyonsiyo5809 หลายเดือนก่อน

    എന്റെ കർത്താവെ ബാബുവിനെ സമർപ്പിക്കുന്നു ഈശോയെ മക്കൾക്കു ഒരു വഴി തുറന്നു കൊടുക്ക്‌ കർത്താവെ ദുർബുദ്ധി ഒന്നും തോന്നരുതേ 😥😥😥🙏🙏🙏

  • @sherlyvincent3044
    @sherlyvincent3044 หลายเดือนก่อน +2

    Esoyea enda kadabadhyatha mattitharanamea enda magalda vivahathiu veanda sambathigamayi sahayam kittanamea ❤❤❤❤❤❤

  • @jamesantony9168
    @jamesantony9168 หลายเดือนก่อน +1

    Amen...Amen...Amen...My God My Lord Amen...Amen....Amen....

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

  • @rosek9986
    @rosek9986 หลายเดือนก่อน

    കർത്താവേ എൻ്റെ നെഞ്ചിൻ്റെ വേദന മാറ്റിത്തരണമേ

  • @valsavarghese256
    @valsavarghese256 หลายเดือนก่อน

    സ്നേഹമുള്ള ഈശോയേ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങേളയൂം ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഞങ്ങളുടെ കുടെയുണ്ടാകണമേ തമ്പുരാനെ നല്ലൊരു ദിവസം നൽകി കാത്തു കൊള്ളണമേ🙏🙏🕯️🕯️♥️♥️✝️

  • @samkuttysamuel4413
    @samkuttysamuel4413 หลายเดือนก่อน

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @gladiessebastian5102
    @gladiessebastian5102 หลายเดือนก่อน +1

    Bless us Lord Jesus Love you Jesus Adore You Jesus Alleluia Amen 🙏 🙏🙏🌹🌹🌹♥️♥️♥️🙏🙏🙏🌹🌹🌹♥️♥️♥️🙏🙏🙏

  • @praveenapillai5609
    @praveenapillai5609 หลายเดือนก่อน

    പിതാവെ 🙏🏻എന്റെ ബ്ലഡ്‌ കുഴപ്പം ഉണ്ടാവല്ലേ 🙏🏻🙏🏻🙏🏻

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye nijgalk sharera suham tharaname appa nalla orakkam thannanugrahekaname appa

  • @kidslittlestars679
    @kidslittlestars679 หลายเดือนก่อน +1

    കർത്താവെ നന്ദി 🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 หลายเดือนก่อน

    Appa,ennu,enneyum makkal,kunhumakkaleyum,nannayi,nadathename,kaividalle,appa,Monte gufil,pokanam ennu,paranghulla,vasi,anghu,niyatrikename, anghyude ishtamanu,nadakkatte,esoye,manninnadiyil ulla,arjuna,vendy,prathikkunnu,devaki,checking,hospital,anu,sukmayi,thirichu,varatte appa stotram,appa,nanni,appa aradhana,appa

  • @pjbabu7949
    @pjbabu7949 หลายเดือนก่อน

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc หลายเดือนก่อน

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @mithunseethal4672
    @mithunseethal4672 หลายเดือนก่อน +4

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @user-dl6tm2vi5o
    @user-dl6tm2vi5o หลายเดือนก่อน

    Appaaa ente manasinte sankadangal ellam matti tharanama amen ❤

  • @marypeter9110
    @marypeter9110 หลายเดือนก่อน

    ഈശോയെ സ്റ്റുതി ❤ആരാധന ❤നന്ദി ❤സ്വസ്ത്രം ❤എന്റെ ചേട്ടന്റെ കൂടെ ഉണ്ടായിരിക്കണമേ 🌹🌹ആമേൻ 🙏🙏

  • @jobellajoby9576
    @jobellajoby9576 หลายเดือนก่อน

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും, കുടുംബത്തിനും, ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @rosyajayakumar9827
    @rosyajayakumar9827 หลายเดือนก่อน

    Esoye nanni esoye stosram esoye aradhana esoye mahatwam esoye stuthy❤ 🙏

  • @jayasreenair4865
    @jayasreenair4865 หลายเดือนก่อน

    Hallelujah hallelujah hallelujah 🙏

  • @sainaranirs6565
    @sainaranirs6565 หลายเดือนก่อน

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq หลายเดือนก่อน

    Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Interviewnte Date Innu Koduthu Anugrahikename Ammen

  • @rosyajayakumar9827
    @rosyajayakumar9827 หลายเดือนก่อน

    Esoye ente appa.... ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤ 🙏

  • @user-dl6tm2vi5o
    @user-dl6tm2vi5o หลายเดือนก่อน

    Appaa Arjuna ennu jeevanoda thirichu kittanama amen ❤

  • @jayasreenair4865
    @jayasreenair4865 หลายเดือนก่อน

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @user-kt7sy9mh7g
    @user-kt7sy9mh7g หลายเดือนก่อน

    അർജുനെ ജീവനോടെ പുറത്തു വരുവാൻഇടയ്ക്കണേ

  • @rosyajayakumar9827
    @rosyajayakumar9827 หลายเดือนก่อน

    Esoye ente magalku oru kunjine nalghi anugrahikaname esoye❤ 🙏

  • @binanayak375
    @binanayak375 หลายเดือนก่อน

    🙏Amen🙏 Amen
    Thank you God Lord Jesus for your word
    Thank you for your protection of last night to new day morning. Be with me help guide lead protect me this week as I go for work walking helping protecting me in my travelling boarding bus and protect my two children.
    Gm Father
    Thank you

  • @lessleyantony8449
    @lessleyantony8449 หลายเดือนก่อน

    Thank you Jesus praise the lord

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 หลายเดือนก่อน

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @jessyfavourite3811
    @jessyfavourite3811 หลายเดือนก่อน

    ദൈവമെ കൈ വിടച്ചേ കൂടെ വരണെ

  • @vkwilson802
    @vkwilson802 หลายเดือนก่อน

    Jesus have mercy on our children

  • @user-kt7sy9mh7g
    @user-kt7sy9mh7g หลายเดือนก่อน

    ഈ ലോകത്തിലെ മക്കളെ കാത്തുകൊള്ളണമേ

  • @sindhuks9964
    @sindhuks9964 หลายเดือนก่อน

    Enta eesyeo avdannu enta ellam kadabaitha yum Matti tharanama Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉

  • @christopherantony5648
    @christopherantony5648 หลายเดือนก่อน

    Amen 🙏 ❤️💐🤲💐🙏

  • @lathap3812
    @lathap3812 หลายเดือนก่อน +4

    ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആ ലുൻ🙏🙏🙏🙏👩‍❤️‍💋‍👩👨‍❤️‍💋‍👨👨‍❤️‍💋‍👨🙏👩‍❤️‍💋‍👩🙏

  • @rosyajayakumar9827
    @rosyajayakumar9827 หลายเดือนก่อน

    Esoye ente magalku nervazhi katti koode undavaname esoye❤ 🙏

  • @benedictjohn9187
    @benedictjohn9187 หลายเดือนก่อน

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 หลายเดือนก่อน

    Jesus bless my entire family souls off my

  • @anchammajosef3537
    @anchammajosef3537 หลายเดือนก่อน

    Praise the lord Amen 🌹🙏🌹🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @sonyjoseph7449
    @sonyjoseph7449 หลายเดือนก่อน

    Heavenly Father i come before you throne of grace seeking wisdom winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @vinovivincent4465
    @vinovivincent4465 หลายเดือนก่อน

    O Lord save all those who are suffering from nipa virus

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc หลายเดือนก่อน

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @aleyammageorge6902
    @aleyammageorge6902 หลายเดือนก่อน

    Eshuappacha nanni sthothram Halleluyya. Paithangulude yathrayil koottayirikkenamey. Amen🙏🙏🙏

  • @jessammatomy4417
    @jessammatomy4417 หลายเดือนก่อน

    Thank you jesus 🙏

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 หลายเดือนก่อน

    യേശുവെ സ്തുതി🙏🙏

  • @leenajames2745
    @leenajames2745 หลายเดือนก่อน

    ✝️PRAISE THE LORD 🙏🙏🙏🙏

  • @anittavarghese1992
    @anittavarghese1992 หลายเดือนก่อน

    Amen

  • @stalingomez4179
    @stalingomez4179 หลายเดือนก่อน +1

    🙏🙏🙏

  • @annammathomas8829
    @annammathomas8829 หลายเดือนก่อน

    Praise the Lord 🙏

  • @user-dl6tm2vi5o
    @user-dl6tm2vi5o หลายเดือนก่อน

    Nadhaaa ente mon Abhinavnte thalayela psoriasis ellam matti monte future nallathaki tharanama amen.appa ente mon Abhinavnte German language nannaye padikanum nalla markoda jayekuvanum sahayekanama amen ❤

  • @rosyajayakumar9827
    @rosyajayakumar9827 หลายเดือนก่อน

    Esoye Aruninu manasantharam undavanum nalloru kudumbageevitham nayikanulla prapthi labhikuvanum prarthikunnu esoye❤ 🙏

  • @vivette9195
    @vivette9195 หลายเดือนก่อน

    Thanks and praises to the living and loving Lord❤ Envelope Us in Your mercy. 🙏🙏🙏👏👏👏🙏❤🌹

  • @manjubinny8997
    @manjubinny8997 หลายเดือนก่อน

    Amen❤

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Appa thank you for your kind and grace in our family members 🙏

  • @johnsoncj4869
    @johnsoncj4869 หลายเดือนก่อน

    O God, you are my God, at dawn I seek you,
    for you my soul is thirsting. ( Ps 63:2)
    ❤. JESUS LOVES YOU. ❤

  • @Achayan53
    @Achayan53 หลายเดือนก่อน

    *ആമേൻ...🙏*

  • @sherlyvincent3044
    @sherlyvincent3044 หลายเดือนก่อน

    Esoyea enda mahaludea vivaham anugrahikkanamea

  • @binanayak375
    @binanayak375 หลายเดือนก่อน

    Gm brother
    Thank you

  • @marrywilson2582
    @marrywilson2582 หลายเดือนก่อน

    🌹🙏🌹🙏🌹🙏🕯️🕯️🕯️🕯️🕯️🕯️🌹🙏🌹🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 หลายเดือนก่อน

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Please pray for roni and his family members 🙏

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Appa please hear my prayers 🙏

  • @omanavarghese5197
    @omanavarghese5197 หลายเดือนก่อน

    Appa thanks for this morning. Entayum ent kunjugalud familik ella nanmayum tharanaa. Reshmak oru nalla job kodukanaa. Avarude financial problem mattana. Enimiesl ninum rogathil ninum apathil ninum rashikanaa..pithava nee allah njangalkku aarum illa

  • @joyesjoykutty2742
    @joyesjoykutty2742 หลายเดือนก่อน +6

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🕯️🕯️🙏

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Appa please help my brother Rajan to get good health and care for please care about him 🙏

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Aman

  • @lissyppaul6702
    @lissyppaul6702 หลายเดือนก่อน

    Appa please help my 😂reni to get good change and care for him 🙏

  • @merinaannmartin3493
    @merinaannmartin3493 หลายเดือนก่อน

    Ente eeshoyeee nee koode indavane....please help me to pass my pte exam...its my last chance

  • @marysantamaria-zd3kz
    @marysantamaria-zd3kz หลายเดือนก่อน

    🙏🌹🙏🌹🙏🌹🕯🕯🕯❤❤❤🥰🥰🥰

  • @thomaskuttychacko3913
    @thomaskuttychacko3913 หลายเดือนก่อน

    Amen Amen God bless Amen Jesus mornig prayer Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹

  • @GeorgeKoottatti
    @GeorgeKoottatti หลายเดือนก่อน

    Aman jeans ummmma ummmma 😭😭😭😭🙏🙏🙏🙏🌹🌹🌹🌹👏👏👏👏😘😘😘😘❤️❤️❤️❤️

  • @pjbabu7949
    @pjbabu7949 หลายเดือนก่อน

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏♥️🙏❤️🙏

  • @jomollal635
    @jomollal635 หลายเดือนก่อน

    Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen

  • @imbroke7886
    @imbroke7886 หลายเดือนก่อน +12

    കർത്താവായ യേശുവേ ഈ കുടുടുമ്പത്തോടെ അങ്ങ് കരുണയായിരിക്കേണമേ. എന്റെ മകൻ ശരത്തിനു എന്തെങ്കിലും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. അതിനായി അവൻ ശ്രമിക്കേണമേ. അച്ഛനെയും അമ്മയെയും പെങ്ങളെയും അവൻ ഓർകേണമേ. ഞങ്ങളെ അവൻ സ്നേഹിക്കേണമേ. Amen

  • @kuriancherian3523
    @kuriancherian3523 หลายเดือนก่อน

    Amen 🙏🙏💖💕🙏💘💝🙏🙏

  • @Jessytimothy
    @Jessytimothy หลายเดือนก่อน

    Amen

  • @PrabithaR
    @PrabithaR หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @santhascaria
    @santhascaria หลายเดือนก่อน

    Thank you Jesus 🙏🙏🙏

  • @shailajasbabu
    @shailajasbabu หลายเดือนก่อน

    Amen ❤❤❤❤❤

  • @anittavarghese1992
    @anittavarghese1992 หลายเดือนก่อน

    Amen