അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ..😔

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ, ക്ലൈമാക്സ്‌ നിങ്ങളുടെ കണ്ണ് നനയിപ്പിക്കും.
  • บันเทิง

ความคิดเห็น • 160

  • @roshinimohan4831
    @roshinimohan4831 23 วันที่ผ่านมา +45

    👍🏻അച്ഛനും ammayum ജീവിച്ചിരിക്കുന്ന കാലം ആണ് ഏറ്റവും സന്തോഷം

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@roshinimohan4831 അതെ ♥️

  • @salysunilkumar815
    @salysunilkumar815 23 วันที่ผ่านมา +23

    ഭർത്താവിൻ്റെ പെങ്ങളെ സ്വന്തം ചേച്ചിയായി കരുതി സ്നേഹിച്ച് പണി കിട്ടിയ ആളാണ് ഞാൻ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും
    അത് വേറെ ഒരു കഥ
    വീഡിയോ നന്നായിട്ടുണ്ട്❤❤❤❤❤

    • @anithak8398
      @anithak8398 23 วันที่ผ่านมา +1

      എനിക്കും

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@salysunilkumar815 ആണോ 😔

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@anithak8398 😔😔😔

  • @ushakumari4787
    @ushakumari4787 23 วันที่ผ่านมา +25

    എന്റെ അവസ്ഥ യും ഇങ്ങനെയാണു. ഇപ്പോൾ വീട്ടിൽ കയറി ചെല്ലാൻ പോലും അനുവാദമില്ല. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ പിന്നെ നമുക്ക് ആരുമുണ്ടാകില്ല.

  • @vidhyajithesh9358
    @vidhyajithesh9358 23 วันที่ผ่านมา +7

    സത്യം. ഞാൻ കരഞ്ഞുപോയി. കാരണം എന്റെ അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയെ കാണാൻ പോയാൽ പലരുടെയും ദുർമുഗം കാണണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ആങ്ങളയെയും ഭാര്യയെയും ഓർമ വന്നു

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@vidhyajithesh9358 😔😔😔

  • @roshinisatheesan562
    @roshinisatheesan562 23 วันที่ผ่านมา +21

    എന്നും കൊതിയാണ് രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയ് നിൽക്കാൻ😢 പക്ഷേ അങ്ങിനൊരു വീട് ഇന്നില്ല😢❤

    • @lijishaa3041
      @lijishaa3041 23 วันที่ผ่านมา +1

      Enikum. Parentsum illa. Brotherinu chelunath ishtamalla. Wifinum.

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@roshinisatheesan562 😔😔😔

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@lijishaa3041 😔😔😔

    • @fidhaabdulkereem
      @fidhaabdulkereem 3 วันที่ผ่านมา

      എന്റെ നാത്തൂനും ആങ്ങളയും എന്നും വിളിക്കും ചെന്ന് നിൽക്കാൻ പറഞ്ഞു ടൈം കിട്ടാറില്ല because njan oru police kaari aanu

  • @induv7382
    @induv7382 22 วันที่ผ่านมา +2

    ഈ കഥ നുറ് ശ ത മാ നം സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @ajtihajayakumarjayakumar1847
    @ajtihajayakumarjayakumar1847 23 วันที่ผ่านมา +4

    എന്റെയും ഏറ്റവും വലിയ സങ്കടം ഇതാണ്. അച്ഛനും അമ്മയും സഹോദരനും ഇന്നില്ല. പക്ഷേ എനിക്ക് എന്റെ നാടിനോടും ജനിച്ചുവളർന്ന വീടിനോടും അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇന്നും എല്ലാം ഉള്ളിലൊതുക്കി പോകാറുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. ❤👌🏻

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@ajtihajayakumarjayakumar1847 😊♥️

  • @ambikadas65
    @ambikadas65 23 วันที่ผ่านมา +9

    ഞാനൊക്കെ ഒരുപാട് അനുഭവിച്ചു സങ്കടപെട്ട കാര്യം 😔

  • @jaya5559
    @jaya5559 23 วันที่ผ่านมา +6

    സൂപ്പർ വീഡിയോ എല്ലാ പെൺമക്കളും അനുഭവിക്കുന്നതാണിത്

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@jaya5559 😔😔♥️♥️

  • @manjujose5569
    @manjujose5569 23 วันที่ผ่านมา +4

    അഭിനയം സൂപ്പർ ആണ് മാളുക്കുട്ടിയുടെ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@manjujose5569 Thank you 🥰💖

  • @AfnanAfi-cm4ob
    @AfnanAfi-cm4ob 23 วันที่ผ่านมา +5

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.എനിക്കൊത്തിരി ഇഷ്ടമാണ്

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@AfnanAfi-cm4ob Thanks Dear 🥰💖

  • @user-mh7os5jw5i
    @user-mh7os5jw5i 23 วันที่ผ่านมา +15

    മാളു ചേച്ചി ഇങ്ങനെ ഒരുങ്ങി നടക്കുന്നെ ആണ് നല്ലത്... സുന്ദരി ആയിട്ട് ഉണ്ട്

    • @ushakumari4787
      @ushakumari4787 23 วันที่ผ่านมา +1

      എൻറെ അവസ്ഥ... ഇത് തന്നെ. 😢😢😢😢

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@user-mh7os5jw5i 😍😍😍

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@ushakumari4787 😔😔😔

    • @faizafathima1435
      @faizafathima1435 11 วันที่ผ่านมา

      ​@@ushakumari4787yenteyum same avastha

  • @rosilyjacob952
    @rosilyjacob952 7 วันที่ผ่านมา

    എന്റെ ഒരു നാത്തൂൻ വളരെ നല്ലവളാണ് എന്നെ വീട്ടിലേക്കു വിളിക്കും എന്റെ വീട്ടിലും ബ്രദറും നാത്തൂനും മക്കളും വരും നല്ല ഹാപ്പിയാ. എന്നാൽ 2brothers. നാത്തൂന്മാർ വിളിക്കില്ല വരില്ല.

  • @user-yj6fr2ce5u
    @user-yj6fr2ce5u 23 วันที่ผ่านมา +4

    Innu maalu paranjath 100% sathyam aaya kaaryam annu ..... good message

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-yj6fr2ce5u Thank you 🥰💖

  • @radamani8892
    @radamani8892 23 วันที่ผ่านมา +8

    പെങ്ങൾ കേറി വരുബോൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവൾ മാത്രം മതി പിന്നെ വീട്ടുകാർ ശത്രുക്കൾ 🙏🏻മാളു സൂപ്പർ സുന്ദരി 🥰🥰🥰

  • @manukumar2100
    @manukumar2100 16 วันที่ผ่านมา

    super massage & abhinayan😊😊

  • @user-th8mn4ix5o
    @user-th8mn4ix5o 16 วันที่ผ่านมา

    Video soooperrr 👌👌👍👍❤️❤️❤️❤️🥰🥰🥰🥰 aarum sahodarimaarod inganonnum perumaaralle 🙏🙏🙏😢😢😢 Achantem Ammedem kaalam kazhinjaal pinne veetilulla sahodaranmaaralle oru aasrayam...swantham veetil vannu oru glass vellam kudichu poyaalum nammalokke happy aanu...veetilullavar snehathodeyaanengil maathram 😊😊

  • @Sunithasatheesan-it1be
    @Sunithasatheesan-it1be 23 วันที่ผ่านมา +1

    Achanum ammayum ullappol kittunna santhosham orikkalum penmakkalk swantham veetil kittilla😢super video

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@Sunithasatheesan-it1be Thank you 🥰💖

  • @girijamd6496
    @girijamd6496 23 วันที่ผ่านมา +1

    Parents ൻ്റെ കാലം കഴിഞ്ഞാൽ കഴിവതും അങ്ങോട്ട് പോകാതിരിക്കുക അത്ര തന്നെ.പോകരുത് അവർ വിളിക്കാതെ.പോയാൽ അവഗ നണന നേരിടും😮😢😢😢😢

  • @sudhavijayan78
    @sudhavijayan78 23 วันที่ผ่านมา

    Nalla message super

  • @NadhaK-bi4dh
    @NadhaK-bi4dh 23 วันที่ผ่านมา +3

    Video kollam. Pakshe comedyum koodi samsarattil venam.negative matrm aavaruth.❤

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 21 วันที่ผ่านมา

    വീഡിയോ ഇഷ്ടമായി ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാളു ചേച്ചി പറഞ്ഞ പോലെ സ്വന്തം വീട് പെൺ മക്കൾക്ക് ഒരു സ്വർഗം ആണ് വച്ചാമ്മയെ കാണാറേ ഇല്ല അല്ലോ ഇപ്പൊ വിഡിയോയിൽ നന്ദുസ് ഫാമിലിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 23 วันที่ผ่านมา +2

    അച്ഛനും അമ്മ യും ജീവിച്ചിരിക്കുന്ന കാലമാണ് സുവർണ കാലം

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@MiniRajeevan-gf3zt ♥️♥️♥️

  • @user-py9vo3nw8f
    @user-py9vo3nw8f 19 วันที่ผ่านมา

    Malu adipoli aayid ❤❤

  • @anjupillai1342
    @anjupillai1342 23 วันที่ผ่านมา +2

    Nice video great message to all of us sad feeling ayi poyi

  • @rajeenanoushad3609
    @rajeenanoushad3609 22 วันที่ผ่านมา

    വളരെ ശരിയാണ്.

  • @chithravaidyanathan2316
    @chithravaidyanathan2316 23 วันที่ผ่านมา +3

    Super video.good message

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@chithravaidyanathan2316 Thank you 🥰💖

  • @sreedhrannambiar8384
    @sreedhrannambiar8384 23 วันที่ผ่านมา +1

    Great and true sruthi from dubai hailing from kannur at thillankeri

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@sreedhrannambiar8384 Thanks Dear 🥰💖

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 23 วันที่ผ่านมา +1

    Yedhu pennium varapadilla achan Amma eillatha veettil
    Good message

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@UshakumariUshskumari-gg4nl 😔😔♥️♥️

  • @user-cg8gj5ub8w
    @user-cg8gj5ub8w 23 วันที่ผ่านมา +1

    👍👍👌

  • @ajithasuresh3893
    @ajithasuresh3893 23 วันที่ผ่านมา +1

    👌🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@ajithasuresh3893 ♥️♥️

  • @sujamenon3069
    @sujamenon3069 22 วันที่ผ่านมา

    Super video and good message 👌👌🥰🥰

  • @ambilimanikuttan9152
    @ambilimanikuttan9152 21 วันที่ผ่านมา

    അതെ.സത്യം❤❤❤

  • @sarithanair2038
    @sarithanair2038 23 วันที่ผ่านมา +2

    Very true 👍

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@sarithanair2038 Thank you 🥰💖

  • @user-rz4hf8pm4y
    @user-rz4hf8pm4y 23 วันที่ผ่านมา +1

    Sathyam anubhavasthaynu njan.

  • @neethujerin4676
    @neethujerin4676 23 วันที่ผ่านมา

    👍👍👍❤❤❤

  • @preethasumedhan9339
    @preethasumedhan9339 23 วันที่ผ่านมา

    ❤❤

  • @user-ry5tm4ls2q
    @user-ry5tm4ls2q 23 วันที่ผ่านมา +2

    100/ സത്യം

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-ry5tm4ls2q Thank you 🥰💖

  • @lijiliji1311
    @lijiliji1311 23 วันที่ผ่านมา +1

    സത്യം 🙏

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@lijiliji1311 ♥️♥️♥️

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 19 วันที่ผ่านมา

    Ee kaaryathil enikku abhimaanikkam ente husband nte sister enikku koode pirappine poleyaanu thirichu ingottum angine thanne athrayum snehamaanu njangalk 😊😊😊

  • @user-mh3cj9gd8n
    @user-mh3cj9gd8n 23 วันที่ผ่านมา

    Sathyam

  • @muzammil.k4836
    @muzammil.k4836 23 วันที่ผ่านมา +1

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@muzammil.k4836 ♥️♥️♥️

  • @geoily
    @geoily 23 วันที่ผ่านมา

    ❤❤❤ അത് ശരി ആണ് 100%

  • @devikannamboothiri8879
    @devikannamboothiri8879 23 วันที่ผ่านมา +1

    💯

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@devikannamboothiri8879Thank you 🥰💖

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 23 วันที่ผ่านมา

    Achanum ammayum ulla Kalaman penkuttykalk swargam

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 19 วันที่ผ่านมา

    Nalla videos aannu to ningade

  • @user-if4db1pi3p
    @user-if4db1pi3p 23 วันที่ผ่านมา +1

    It's 100 percent correct

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-if4db1pi3p Thank you 🥰💖

  • @SriyaStudio
    @SriyaStudio 23 วันที่ผ่านมา +1

    Super👍

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@SriyaStudio Thank you 🥰💖

  • @Crazy___528
    @Crazy___528 22 วันที่ผ่านมา

    Supar❤❤❤❤❤❤❤❤

  • @sheelamorgan
    @sheelamorgan 23 วันที่ผ่านมา

    Good concept 🙌🙌

  • @Arjunkrishna130
    @Arjunkrishna130 23 วันที่ผ่านมา

    Super video

  • @vidhyavasanth6906
    @vidhyavasanth6906 15 วันที่ผ่านมา

    Ente aniyan ente nathu. Njan kazhinje ullu enthum ❤❤❤

  • @ramlathm6014
    @ramlathm6014 23 วันที่ผ่านมา

    പരമാർത്ഥം 👌👌👌👌👌👌

  • @maryanthony8387
    @maryanthony8387 23 วันที่ผ่านมา

    Correct

  • @shineks5131
    @shineks5131 23 วันที่ผ่านมา +1

    Super video❤️❤️❤️

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@shineks5131 Thank you 🥰💖

  • @user-bg3mc4hr4p
    @user-bg3mc4hr4p 23 วันที่ผ่านมา

    സത്യം

  • @maheshsreedhar7459
    @maheshsreedhar7459 23 วันที่ผ่านมา

    Ok nice

  • @jishana.kjishana.k6620
    @jishana.kjishana.k6620 21 วันที่ผ่านมา

    Ummayum uppayum undaayitt polum swantham vtk poyaal naattonsin pattunnilla😢onn mindum koodi illa😢avarum avre vtk poknd but at avr aalojikkunnilla😢

  • @Alnh6209
    @Alnh6209 17 วันที่ผ่านมา

    100% true

  • @remarajkumar4682
    @remarajkumar4682 23 วันที่ผ่านมา

    Satyam

  • @joiceagi7895
    @joiceagi7895 23 วันที่ผ่านมา +1

    Kandit sankadam vannu.😢

  • @jayavijayan7355
    @jayavijayan7355 23 วันที่ผ่านมา

    Oru makalum ingane avaruthu😢😢😢😢

  • @mridulasajeev8636
    @mridulasajeev8636 15 วันที่ผ่านมา

    Good video

  • @athulyasaijan5787
    @athulyasaijan5787 23 วันที่ผ่านมา

    Super

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 22 วันที่ผ่านมา

    Nice video ❤❤❤

  • @zainabmaryam7542
    @zainabmaryam7542 23 วันที่ผ่านมา

    Pant illathe top mathram ittu nadakkunnath boaring alle?

  • @user-lb4vb4qv1n
    @user-lb4vb4qv1n 23 วันที่ผ่านมา +1

    Maluvinte ammayude veedalle place evida

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-lb4vb4qv1n kedamangalam

  • @athirak3627
    @athirak3627 23 วันที่ผ่านมา +1

    Malus Amma❤

  • @gracevarghese1737
    @gracevarghese1737 23 วันที่ผ่านมา

    Njanum karanjupoyi

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 23 วันที่ผ่านมา

    Nandhoosinu maalu checheede ammede chaaya aahnalle kitteeth....athe face cut aahnalla...❤🥹

  • @user-ut2cc5io8z
    @user-ut2cc5io8z 20 วันที่ผ่านมา

    പറഞ്ഞത് ശരിയാണ് പി തെ കറി വേവില ആരും അമ്മയും അച്ഛും ഉണ്ടെങ്കിൽ മാത്രമെ ഒരു വെല്ലയു പെൺമക്കൾക്ക് നല്ല വീഡിയോ ആയിരുന്നു

  • @mariaantony9432
    @mariaantony9432 23 วันที่ผ่านมา

    100 ശതമാനം സത്യം❤

  • @vineethavincent6806
    @vineethavincent6806 23 วันที่ผ่านมา +1

    Njan pokarilla.ammaye Kanan thonnumnol morning poyi uachakku foodinu polum nilkilla..ammaye kondu porum.kurachu nal kazhinju kondu poyi vidum.eppo ammayum poyi.41 days njanum husum makkalum erangi.ammayillatha veetilekkum nanam kettu pokilla.ammyude kallarayil njanum husum poyirunnu.angottu kayari ella.ammayullapole kidakkan payum pillow koode amma aduthu tharumo ammapoyi .Kai thalakku vachu shall puthachu 5 days aa veetil ninnum.eni pokilla.brother marichalum

    • @binukr5296
      @binukr5296 23 วันที่ผ่านมา

      Njan ente ammede body eduthapol erangiyathanu achan nerathe poyi. Eppolente ennu parayan arumilla

  • @user-vk6th4oe5k
    @user-vk6th4oe5k 23 วันที่ผ่านมา +1

    Vachamma എവിടെയാ കാണുന്നില്ലല്ലോ

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-vk6th4oe5k കഴിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്നല്ലോ 😊

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis1596 23 วันที่ผ่านมา +1

    സൂപ്പർ ഒരു hiതരുമോ

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@jaseelaharisjaseelaharis1596 Hi ♥️

  • @jessesimon7700
    @jessesimon7700 23 วันที่ผ่านมา

    Right karivepila mathram😢🌹

  • @fidhaabdulkereem
    @fidhaabdulkereem 3 วันที่ผ่านมา

    ബ്ലു ഗൗൺ ഇട്ട കുട്ടിയെ ഒരുപാട് ഇഷ്ട്ടം ആണ്. മറ്റേ പെണ്ണിനെ കണ്ടാൽ അറിയാം കുശുമ്പി ആണെന്ന്. അതിനെ തീരെ ഇഷ്ടം അല്ല. സത്യം അതില്ലാത vdo കാണാൻ ആണ് ഇഷ്ടം

  • @manu-zx8vr
    @manu-zx8vr 23 วันที่ผ่านมา

    Ithe anubhavam enikkum unadayi

  • @remarajkumar4682
    @remarajkumar4682 23 วันที่ผ่านมา

    Ellavarudeyum stithiethu thanne

  • @anithavenugopal9973
    @anithavenugopal9973 23 วันที่ผ่านมา

    Ammede chaya aanallo nandhusinu

  • @NisarT-lv1ox
    @NisarT-lv1ox 22 วันที่ผ่านมา

    പാർട്ട് 2

  • @sarithat.d6658
    @sarithat.d6658 21 วันที่ผ่านมา

    ഇതിലെ മാളു ഞാൻ അല്ലെ 🤔😔😔😔😔😔

  • @jaishyvinil2046
    @jaishyvinil2046 23 วันที่ผ่านมา

    Corroct

  • @arifakk598
    @arifakk598 23 วันที่ผ่านมา

    എനിക്കും ഉണ്ട് ഒരു അങ്ങളഅവനും ഭാര്യ യും ഇങ്ങനെ തന്നെ ഞങ്ങൾ 4പെണ്മക്കളാണ് ഞങ്ങളുടെ ഉപ്പ മരിച്ചു പോയി ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്നു ഉപ്പ ഇപ്പൊ ഉമ്മനെപോലും നോക്കുന്നില്ല അവർ എന്നിട്ടല്ല ഞങ്ങളുഎന്റെ ഭർത്ഥവ് ഇല്ലാ മരിച്ചു പോയി എന്നാലും എന്നാലും അവര്ക് അതൊന്നും ഒരു പ്രശ്നം മേ അല്ല എന്റെ മുത്തച്ഛന്റെ മോളാണ് അങ്ങള കെട്ടിയിരിക്കുന്നത് അവൾ ഭയങ്കരൻ thanne

  • @ajitharajan3468
    @ajitharajan3468 23 วันที่ผ่านมา +1

    പൊളി വീഡിയോ വളരെ ഇഷ്ടം ആയി 💞💞💞💞💞

  • @lathikar7441
    @lathikar7441 22 วันที่ผ่านมา

    Pavam malu

  • @Paapus3916
    @Paapus3916 19 วันที่ผ่านมา

    Ithupoleyakumo entem avastha😢

  • @jismijose7120
    @jismijose7120 23 วันที่ผ่านมา +1

    Hi

  • @sherlyzavior3141
    @sherlyzavior3141 23 วันที่ผ่านมา

    ഇതൊക്കെ ചില വീടുകളിൽ മാത്രമേ ഉള്ളൂ......

  • @soniavinod9748
    @soniavinod9748 23 วันที่ผ่านมา +2

    ഇത് പുതിയ വീട് ആണോ മാളു

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@soniavinod9748 അതെ 😊♥️

  • @babumanegath6652
    @babumanegath6652 23 วันที่ผ่านมา

    Allavarum agine alla bro.

  • @user-uu1iq4ln8n
    @user-uu1iq4ln8n 23 วันที่ผ่านมา

    Enikke angane alla
    Enikku achanum amme ella
    Ennalum njan chellunnatha ezhtam

  • @leelapaul3591
    @leelapaul3591 23 วันที่ผ่านมา

    Ayoo ppavam

  • @user-kv5sn7ie1g
    @user-kv5sn7ie1g 23 วันที่ผ่านมา +1

    Hi..
    . ഇതു പുതിയ വീട് ആണല്ലോ ബ്രോ

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@user-kv5sn7ie1g അതെ 🥰

  • @Raji74
    @Raji74 23 วันที่ผ่านมา

    സതൃം❤❤❤❤❤

  • @shantythomas1628
    @shantythomas1628 23 วันที่ผ่านมา

    Ee achu ennu parayunna avare enike ishtam alla

  • @user-lb4vb4qv1n
    @user-lb4vb4qv1n 23 วันที่ผ่านมา +1

    Achu maluvinte aara

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา +1

      @@user-lb4vb4qv1n cousin sis

  • @indiranair1923
    @indiranair1923 23 วันที่ผ่านมา

    Very true👍

  • @sindhusureshrao5840
    @sindhusureshrao5840 23 วันที่ผ่านมา +1

    💯

  • @prasadvidyanagar1472
    @prasadvidyanagar1472 23 วันที่ผ่านมา +1

    Sathyam

    • @Nandhusfamily555
      @Nandhusfamily555  23 วันที่ผ่านมา

      @@prasadvidyanagar1472 ♥️♥️♥️