കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാത്ത ഭർത്താവിന് സംഭവിച്ചത് | Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 12 ก.พ. 2023
  • Ammayum Makkalum latest videos

ความคิดเห็น • 65

  • @Keerthykishor406
    @Keerthykishor406 ปีที่แล้ว +15

    നല്ലൊരു മെസ്സേജ് ആണ് 👍👍👍 എന്റെ ഭർത്താവ് എന്റെയും ഫാമിലിയുടെയും കൂടെ സമയം സ്പെൻഡ്‌ ചെയ്യാൻ ശ്രമിക്കാറുണ്ട് അപ്പോൾ എന്നെപ്പോലുള്ള വീട്ടമ്മമാർക്ക്‌ മനസിലുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰🥰🥰

  • @Unknown-x5m
    @Unknown-x5m ปีที่แล้ว +43

    ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന കാര്യം, ഇതൊക്കെ നമ്മൾ മാത്രം കണ്ടിട്ട് കാര്യം ഇല്ല
    അവരും കൂടി കാണണം

    • @sanjusninjus2.043
      @sanjusninjus2.043 ปีที่แล้ว +1

      സത്യം 😭

    • @girijamd6496
      @girijamd6496 ปีที่แล้ว +4

      ക്ലാസ്സും ബോധവൽക്കരണവും,എല്ലാം കേൾക്കുന്നത് sreekal മാത്രം ഭർത്താക്കന്മാർ ഇതൊന്നും ക്കാണാറി ല്ലല്ലോ

    • @me_hanah_
      @me_hanah_ ปีที่แล้ว +1

      Sathyam

    • @fathimaroshni7706
      @fathimaroshni7706 ปีที่แล้ว +1

      Please share your husband

  • @bino21011
    @bino21011 ปีที่แล้ว +4

    Yes, live in the present and care for the future. For me past, present& future is in utter darkness . My hus is still living in his world of friends, party and other engagements still since long years. So children also like that. They all r in their world of happiness.

  • @nesriyariswana7495
    @nesriyariswana7495 ปีที่แล้ว +3

    Nengala oro vedeyoyoum anku valara eshtamanu masha alls👍🏻🤲

  • @amruthasanoop6620
    @amruthasanoop6620 ปีที่แล้ว +3

    Super message 👍🏻👍🏻

  • @habeebasalim
    @habeebasalim ปีที่แล้ว +2

    Hi my dear friends Ella videos um super anu god bless you

  • @monusamil6034
    @monusamil6034 ปีที่แล้ว

    Good massage... super

  • @seemaramdas4255
    @seemaramdas4255 ปีที่แล้ว

    Valare nalla message

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว

    First 👍🏻❤️wite ayinu yenda video illathad

  • @mariaantony9432
    @mariaantony9432 ปีที่แล้ว +2

    Very good message

  • @hridyaks1242
    @hridyaks1242 ปีที่แล้ว +1

    Good message

  • @colorsoon3837
    @colorsoon3837 ปีที่แล้ว

    Good message dears

  • @radamani8892
    @radamani8892 ปีที่แล้ว +1

    സച്ചു കുറേ ആയല്ലോ കാണാതെ 🥰❤🌹സൂപ്പർ വിഡിയോ 🌹❤

  • @premithagnair3088
    @premithagnair3088 ปีที่แล้ว

    Nalla mesage❤❤

  • @sreejasujeev4338
    @sreejasujeev4338 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ് ആണ് ശരിക്കും എല്ലാവരും മനസിലാക്കണം 💞

  • @haseenafarhan4998
    @haseenafarhan4998 ปีที่แล้ว

    Good message 👍🏻

  • @nancysimple5560
    @nancysimple5560 ปีที่แล้ว

    Super video👌

  • @kunahamdk3033
    @kunahamdk3033 ปีที่แล้ว +1

    അടി പോളി സുപ്പർ💚😍👍

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi dear friends very good information

  • @anithabal3740
    @anithabal3740 ปีที่แล้ว

    Super👌👌👍👍

  • @sreejasunil46
    @sreejasunil46 ปีที่แล้ว +15

    സത്യമാണ് ഇന്നലെ തന്നെ പുക്കാട് ഒരു അപകടം ഉണ്ടായി ഒരു 32 വയസുക്കാരൻ ഒന്നര വയസ്സുള്ള ഒരു മോളും സ്വന്തമേ ന്ന് പറയാൻ ആരും ഇല്ലാത്ത ഒരു ഭാര്യയും ആണ് ഉള്ളത് മാഹേഷിന് നമ്മുടെ പഞ്ചായത്തിൽ തന്നെ ഉള്ള ആൾ

  • @saleemismail6687
    @saleemismail6687 ปีที่แล้ว

    Nalla vlogato

  • @21_michael.t.samuel17
    @21_michael.t.samuel17 ปีที่แล้ว

    Super theme

  • @farshanasheri3156
    @farshanasheri3156 ปีที่แล้ว

    സൂപ്പർ. 😢😢

  • @Sabitha75651
    @Sabitha75651 ปีที่แล้ว

    Super 💞👌👍🏻💞👌👍🏻

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +3

    Yet again another important topic thank you Sruthi from dubai hailing from kannur at thillenkeri

    • @ayshaputhiya4587
      @ayshaputhiya4587 ปีที่แล้ว

      Hi..I'm also near ur place in uae &india

  • @haseenahasi6006
    @haseenahasi6006 ปีที่แล้ว

    വന്നല്ലോ. Waitingilayirunnu

  • @tonimondal8169
    @tonimondal8169 ปีที่แล้ว

    Happy anniversary

  • @farmanshafii6088
    @farmanshafii6088 ปีที่แล้ว

    Super

  • @ramalingavai1399
    @ramalingavai1399 ปีที่แล้ว

    Nice Video

  • @nibusvlog9160
    @nibusvlog9160 ปีที่แล้ว +1

    ആ ഡ്രെസ്സിൽ സുന്ദരിയാണ്

  • @sajnahaneefa2730
    @sajnahaneefa2730 ปีที่แล้ว

    👌👌👌

  • @ayshaputhiya4587
    @ayshaputhiya4587 ปีที่แล้ว +1

    Ente barthaavu parayum eppozhum serial dialogue parayalle ennu...

  • @ShTk1997
    @ShTk1997 ปีที่แล้ว

    Chechii...bhaaryude kaaryam nokaathe kudumbathine maathram nallonam nokunna oru barthaavinte kadha cheyyaavo...ennit bharyayod parayum bhaarya ellam manasilaakumnn ariyaavunnath kondaanenn..ath muthaledukunna ammayammayum pengalum barthaavum...

  • @lathasathish3868
    @lathasathish3868 ปีที่แล้ว

    👌👌👍

  • @srenukavasudevan4083
    @srenukavasudevan4083 ปีที่แล้ว +1

    Gd msg👍🏻

  • @juberiyashareef9240
    @juberiyashareef9240 ปีที่แล้ว

    Ella dhivasavum vedio idan sramikko🥰

  • @jishadameya1772
    @jishadameya1772 ปีที่แล้ว +1

    സത്യം

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 ปีที่แล้ว

    സത്യം 👍👍👍👍

  • @vishnumessi7819
    @vishnumessi7819 4 หลายเดือนก่อน

    👌🏻👌🏻👌🏻

  • @geethum4669
    @geethum4669 ปีที่แล้ว

    👍👍👍👍👍👍👍

  • @anaghae8210
    @anaghae8210 ปีที่แล้ว

    നല്ല മെസ്സേജ്. ഇങ്ങനെ ഉള്ളവർക്ക് ഒരു പാഠം ആയിരിക്കട്ടെ ഇത്.

  • @jazeemjazi9724
    @jazeemjazi9724 ปีที่แล้ว +1

    Super video

  • @anjanasworld4723
    @anjanasworld4723 10 หลายเดือนก่อน

    Anjana hi

  • @sakeenathavarayil8542
    @sakeenathavarayil8542 ปีที่แล้ว

    100%

  • @Sh_ani_zz_z
    @Sh_ani_zz_z 5 หลายเดือนก่อน

    Ith sherikkum 100% ente avastha enthu cheyyaan. Ithu maattipidikkan enthengilum vazi yundo 😢

  • @reihaanathkv9134
    @reihaanathkv9134 ปีที่แล้ว

    എന്റെ അവസ്ഥ

  • @MRGAMER-bn8gc
    @MRGAMER-bn8gc ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @jayasreeajayan1459
    @jayasreeajayan1459 7 หลายเดือนก่อน

    മെസ്സേജ് കൊള്ളാം ഇത് വർഷങ്ങളായി, ഇപ്പോഴും ഞാനൊക്കെ ജീവിച്ചിരിക്കുന്നത് കൊണ്ടായിരിക്കും അദ്ദേഹം പഴയ പടി തന്നെ

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    👏👏👏👌👌❤️❤️❤️🤝👍

  • @girijamd6496
    @girijamd6496 ปีที่แล้ว +18

    കിട്ടുന്ന ഓരോ നിമിഷവും ഭാര്യയെയും കുട്ടിയെയും അവഗണിച്ച് maximum കൂട്ടുകാരോടൊപ്പം ചിലവഴിച്ച് രാത്രി 12 മണിക് കേറി വരുന്ന ഭർത്താക്കന്മാർ സ്രേദ്ധിക്കുക .

  • @msms5387
    @msms5387 ปีที่แล้ว

    Good msg

  • @vinayasatheesh7765
    @vinayasatheesh7765 ปีที่แล้ว

    Y...adipolii..

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน +1

    Good message

  • @sheebapv9510
    @sheebapv9510 ปีที่แล้ว

    Good message