Chicken nuggets | how to make a Chicken nuggets at home | ചിക്കൻ നഗട്സ് ഉണ്ടാക്കാം | masterpiecevlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • how to make a Chicken nuggets at home
    #chickennuggets
    #nuggets
    #masterpiecevlog

ความคิดเห็น • 3.5K

  • @jamesbond3739
    @jamesbond3739 4 ปีที่แล้ว +53

    നല്ല വെറൈറ്റി സാധനങ്ങൾ വളരെ എളുപ്പത്തിൽ സാദാരണ ജനങ്ങൾക്ക് കിട്ടുന്ന സാദനങ്ങൾ വെച്ച് ഉണ്ടാക്കുന്നതാണ് masterpiece ന്റെ വിജയം. No complications Only simple
    Masterpiece ഇഷ്ട്ടം ❣️❣️❣️

    • @shamilshan1140
      @shamilshan1140 4 ปีที่แล้ว +1

      Poli

    • @mallufoodmaker6808
      @mallufoodmaker6808 4 ปีที่แล้ว

      ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ

  • @5gtech536
    @5gtech536 4 ปีที่แล้ว +56

    മാസ്റ്റർപീസ് യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും കാണുന്നവർ

  • @muhammedfaizyss5406
    @muhammedfaizyss5406 4 ปีที่แล้ว +1

    Chicken nuggets super

  • @bijukumartp
    @bijukumartp 4 ปีที่แล้ว +24

    ഈ ചിക്കൻ ആദ്യം വേവിച്ചതിന് ശേഷം പൊടിച്ചാൽ കുഴപ്പമുണ്ടോ?.

    • @FavasManu
      @FavasManu 4 ปีที่แล้ว +1

      Yes

    • @vaheedajahfar9071
      @vaheedajahfar9071 4 ปีที่แล้ว +3

      Kuzhapamilla
      Njan vevichittan undakar

    • @kpshafi555
      @kpshafi555 3 ปีที่แล้ว

      അതിന്റെ കാൻസിസ്റ്റാൻസി മാറില്ലേ..കടലെറ്റ് പോലെ ആകും..

  • @snp-zya
    @snp-zya 4 ปีที่แล้ว +44

    ചിക്കൻ കഴിച്ച് മതിയായിട്ടും മതിയാവാത്തവരാണ് ഇൗ വീഡിയോ കാണുന്ന പലരും😜
    കോഴിയെ മെയ് 3 വരെ ഇൗ പരീക്ഷണങ്ങൾ തുടരുന്നതാണ്😅

  • @FlavorsofThatamma
    @FlavorsofThatamma 2 หลายเดือนก่อน +1

    Super. 🎉

  • @saeedmuhammadcr5308
    @saeedmuhammadcr5308 4 ปีที่แล้ว +7

    Uff പൊളി സാധനം 🔥
    വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടായി ❤️😍

  • @കുഞ്ഞാപ്പികുഞ്ഞു
    @കുഞ്ഞാപ്പികുഞ്ഞു 4 ปีที่แล้ว +11

    എന്നെ പോലെ ചിക്കൻ ഇഷ്ടമുള്ളവർ ഇവിടെ വാ....

    • @azmii516
      @azmii516 4 ปีที่แล้ว

      Njan undee

  • @-theeditzz-9741
    @-theeditzz-9741 4 ปีที่แล้ว +1

    Machanmar Pwolichu

  • @aleemqqq1433
    @aleemqqq1433 4 ปีที่แล้ว +33

    ചിക്കൻ നഗട്സ് ഇഷ്ടമുള്ളവർ അടി like

  • @fidanrash219
    @fidanrash219 4 ปีที่แล้ว +13

    ഇക്ക നിങ്ങൾക്ക് എപ്പോഴും വെറൈറ്റി recipe ആണല്ലോ കിട്ടുന്നത്
    അത്കൊണ്ട് തന്നെ Masterpiece ഇഷ്ടം 😍😍😍
    👍👍👍
    Keep it up ഇക്ക

  • @mishab716
    @mishab716 4 ปีที่แล้ว +1

    Set mone set

  • @peverbgm2603
    @peverbgm2603 4 ปีที่แล้ว +5

    അറേബ്യൻ ഫുഡ്‌ ആണെങ്കിലും ഞങ്ങക്ക് പറഞ്ഞു തരാൻ ഒരേ ഒരു ചാനൽ masterpiece, vlog😍😍😍😍

  • @seenashafi2973
    @seenashafi2973 4 ปีที่แล้ว +10

    എല്ലാരും ക്രൂരതകൾ ഏറ്റുവാങ്ങാൻ കോഴീടെ ജീവിതം ഇനിയും ബാക്കി എന്ന് കമന്റ്‌ ഇടുന്നു
    എന്നിട്ട് അവർ തന്നെ കോഴി മേടിച് ഫ്രൈ ചെയ്യുന്നു
    നല്ല ബെസ്റ്റ് മലയാളികൾ 😋😋😋😋🤣🤣🤣

    • @AMVLOGSKERALA
      @AMVLOGSKERALA 4 ปีที่แล้ว

      Seena Shafi ente channel onnu subscribe cheyamo

    • @Afrumindcoach
      @Afrumindcoach 4 ปีที่แล้ว

      @@AMVLOGSKERALA
      തിരിച്ചും ചെയ്യുമോ

  • @gamingmodsandhacks5390
    @gamingmodsandhacks5390 4 ปีที่แล้ว +1

    അടിപൊളി

  • @muhammadalik.g.f3515
    @muhammadalik.g.f3515 4 ปีที่แล้ว +32

    പരിശ്രമമാണ് വിജയം പരിശ്രമിചവരെ വിജയിച്ചിട്ടൊള്ളു അതിന് ഉദാഹരണം ആണ് മാസ്റ്റർ പീസ്

    • @mallufoodmaker6808
      @mallufoodmaker6808 4 ปีที่แล้ว

      ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ

  • @axtrogaming
    @axtrogaming 4 ปีที่แล้ว +25

    കണ്ടിട്ട് വായയിൽ വെള്ളം വന്നവർ like😋👌

  • @prajithpnair5107
    @prajithpnair5107 4 ปีที่แล้ว +22

    Nuggets istamullavar adi like

  • @artisticworld6873
    @artisticworld6873 4 ปีที่แล้ว +3

    ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ല first time ഇത് ഉണ്ടാക്കി നോക്കണം നോക്കും

  • @sadiqcm5412
    @sadiqcm5412 4 ปีที่แล้ว +25

    ചീക്കൻ എടുത്ത് വെക്കാൻ ഫ്രീഡ്ജ് എനിക്ക് തന്നാലെ നിങ്ങൾ ഉണ്ടാക്കുന്ന റസ്പികൾ എനിക്ക് ഉണ്ടാക്കാൻ പറ്റു

  • @ഹാദിയഫിദസനേഹംമാത്രം

    ഇനി ഇപ്പൊ ചിക്കൻ്റെ ഐസ് ക്രീമും ജ്യൂസുo കൂടി എത്തിയാൽ അടിപൊളി

  • @ajumon9117
    @ajumon9117 4 ปีที่แล้ว +4

    Masterpiece ന്റെ മൂന്ന് channel കളും കാണുന്നവർ ആരൊക്കെ ഉണ്ട്........ 🤔

  • @kascreativity7820
    @kascreativity7820 4 ปีที่แล้ว +5

    Wow
    Original nuggets Poole und
    Poli poli

  • @rampstergaming6386
    @rampstergaming6386 4 ปีที่แล้ว +1

    Pwoli sanam my....

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +10

    *ഇനിയും പരീക്ഷണങ്ങൾക്ക് വിദേയനാവാൻ പാവം കോയിയുടെ ജീവിതം ഇനിയും ബാക്കി* 😅🐔

  • @abinvirat23
    @abinvirat23 4 ปีที่แล้ว +10

    മിക്കവാറും 1 million ആകുമ്പോൾ 100 വീഡിയോസിനെങ്കിലും കമെന്റ് ചെയ്യേണ്ടി വരും

  • @sanoop9180
    @sanoop9180 4 ปีที่แล้ว +1

    Kazhichu marikkum njan

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +10

    *ലെ ബീഫ്: ലോക് ഡൗൺ കഴിഞ്ഞിട്ട് എനിക് ഒരു വരവുണ്ട് മക്കളേ🤣🤣🙏*

    • @keralak4246
      @keralak4246 4 ปีที่แล้ว

      Ramadan.kayinjitt.pore

    • @AMVLOGSKERALA
      @AMVLOGSKERALA 4 ปีที่แล้ว

      ലൈല മജ്നൂൻ ente channel onnu subscribe cheyamo

  • @Ij_az
    @Ij_az 4 ปีที่แล้ว +13

    Chicken nuggets ishtapettvar oru 100like tharuo 👍👍👍👍👍👍👍👍👇

  • @lisandro_martinez
    @lisandro_martinez 4 ปีที่แล้ว +1

    തികച്ചും വ്യത്യസ്തമായ vidio
    Pwoli

  • @amannazar4785
    @amannazar4785 4 ปีที่แล้ว +4

    പുതിയ പുതിയ കണ്ടെന്റുകളുമായി
    എത്തുന്ന ഈ രണ്ടു ഇക്കാക്കമാർക്ക് ഇന്നത്തെ എന്റെ 👍

  • @brijeesh8966
    @brijeesh8966 4 ปีที่แล้ว +8

    Outdrow പറഞ്ഞപ്പോൾ പുറകിൽ പുക പോയതു ആരൊക്ക ശ്രദിച്ചു

  • @sanoop9180
    @sanoop9180 4 ปีที่แล้ว +1

    Kollaaam poli saanam

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +6

    *ഇതിനുമാത്രം കോഴി റെസിപ്പി കൾ എവിടെന്ന് കിട്ടുന്നു 🤩*
    *കോഴിയേ നിന്നോട് മാപ്പ് 😜*

    • @ADTHEBOSSMAN
      @ADTHEBOSSMAN 4 ปีที่แล้ว

      ഇജ്ജാതി കമെന്റ്😂😁😁ഹായ് ദാമു ബ്രോ😍😍😘😘

    • @AMVLOGSKERALA
      @AMVLOGSKERALA 4 ปีที่แล้ว

      ദശമൂലം ദാമു DD ente channel onnu subscribe cheyamo

  • @nkmunasher5193
    @nkmunasher5193 4 ปีที่แล้ว +4

    Adyamayit ee sathanam കാണുന്നവർ ലൈക്‌ adi

  • @afnankhan2409
    @afnankhan2409 4 ปีที่แล้ว +1

    Wow chicken nuggets adipoli masterpiece adipoliyaanu variety aaya adipoli saadanangaludw videoyaanu masterpiece undaqkkunnathu kidu

  • @munna807
    @munna807 4 ปีที่แล้ว +10

    ith undakkunnavar like👍adikkuu

  • @harichandsuchambally4037
    @harichandsuchambally4037 4 ปีที่แล้ว +3

    Kanumbo thanne thinnan thonniyavar adi like ❤

  • @ebinvarghese6718
    @ebinvarghese6718 4 ปีที่แล้ว +2

    ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻

  • @EuroTraveller
    @EuroTraveller 4 ปีที่แล้ว +4

    Master piece ❤️❤️❤️

  • @adeepkrishna5620
    @adeepkrishna5620 4 ปีที่แล้ว +3

    Chicken nuggets ഇതു വരെ കഴിക്കാത്തവർ like അടിക്ക്😎😎👇👇👇

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +1

    Aaaaha adipoli😊

  • @Name_is_KD
    @Name_is_KD 4 ปีที่แล้ว +6

    കിട്ടില്ലെന്ന് ഉറപ്പുള്ളവർ ഉണ്ടോ എന്നെ പോലെ 😜😜😜😜😂

    • @mallufoodmaker6808
      @mallufoodmaker6808 4 ปีที่แล้ว

      ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ

  • @_rish4dhhh
    @_rish4dhhh 4 ปีที่แล้ว +4

    ചിക്കൻ nuggets ഇഷ്ടം 😋😋😋

  • @freedomlove4026
    @freedomlove4026 4 ปีที่แล้ว +1

    Nombokeyalle varunne kurachukoodi items add cheyyanam

  • @mr.perfect1741
    @mr.perfect1741 4 ปีที่แล้ว +4

    *🐓🐓🐓അത്🐔🐔🐔🐔 പ്ലേറ്റിലേക്ക്😂😂😂 മാറ്റുമ്പോളുണ്ടല്ലോ സാറേ😉😉😉......*

    • @AMVLOGSKERALA
      @AMVLOGSKERALA 4 ปีที่แล้ว

      STATUS HUB ente channel onnu subscribe cheyamo

  • @niiaaaal
    @niiaaaal 4 ปีที่แล้ว +1

    masterpiece,masterpiece live,masterpiece vlog എന്നീ ചാനലുകളിൽ വീഡിയോസ് വരുമ്പോൾ എന്നെപ്പോലെ സ്ഥിരം കാണുന്നവരുടെ മനസ്സുകളിൽ ഏറ്റവും ആദ്യം എത്തുന്ന ചിന്ത ഇവർ നമ്മെളെ വീട്ടിലെ ആൾക്കാരെ പോലെ തന്നെയാണല്ലോ..വളരെ നാടൻ ശയിലിയിലും വിനയത്തോടെയും ആണ് ഇവർ വീഡിയോസ് ചെയ്യുന്നത്... സാധാരണക്കാരന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഫുഡ് വീഡിയോസ് ആണ് ഇവർ ഏറ്റവും കൂടുതൽ തയ്യാറാക്കുന്നത്..
    നാൻ ഇത് പറയാൻ കാരണം ചില youtubers വളരെ പ്രൊഫഷണൽ രീതിയിൽ ആണ് വിഡിയോകൾ ചെയ്യുന്നത് അതിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് nizarkkayum adhilkkayum വീഡിയോ ചെയ്യുന്നത്... ഇവരെ ഇക്ക എന്ന് വിളിക്കാൻ കാരണം ഒരു 17 വയസ്സുള്ള കൊച്ചു പയ്യനാണ് നാൻ...ഇവരുടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ..😊
    ഇവരുടെ എല്ലാ videosum എനിക്ക് വളരെ ഇഷ്ടമാണ്..
    മാത്രമല്ല പല youtubersinteyum giveaway യിൽ പങ്കെടുത്തിരുന്നു ഒന്നും ഇത് വരെ കിട്ടിയിട്ടുമില്ല..പക്ഷെ ഇതൊരു giveaway കമെന്റ് മാത്രമല്ല എന്റെ ഹൃദയത്തിൽ തട്ടിയാണ് നാൻ ഇത് എഴുതുന്നത്...
    ഇവരെ എന്നെകിലും നേരിൽ കാണാൻ പറ്റട്ടെ എന്ന് nan പ്രാർത്ഥിക്കുന്നു..inshaallah
    ഇനിയും ഇവരുടെ ഈ മൂന്നു ചാനലുകളും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
    എന്റെ ഈ കമന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം..
    ഇഷ്ട്ടം team masterpiece✌

  • @AbdulRasheed-qb7ux
    @AbdulRasheed-qb7ux 4 ปีที่แล้ว +1

    👌👌🤩😃👌

  • @muhammadrifad1114
    @muhammadrifad1114 4 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് ഉണ്ട്

  • @arshaquevlogs6541
    @arshaquevlogs6541 4 ปีที่แล้ว

    ഹയി അദിൽക്ക, നിസാർക്ക നിങ്ങളുടെ എല്ല Video യും ഞാൻ കണറുണ്ട് നിങ്ങൾ
    വെറെ ലെവൽ

  • @shajahankpkp930
    @shajahankpkp930 4 ปีที่แล้ว

    ഈ സംഭവം അടിപൊളിയാ ഉണ്ടാക്കാൻ പറ്റുമോ നോക്കട്ടെ

  • @nizammohammad2103
    @nizammohammad2103 4 ปีที่แล้ว

    എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ ഇത്‌

  • @b4tech296
    @b4tech296 4 ปีที่แล้ว +1

    Hi nisarkkaa adipoli കൊതിയാവുന്നു

  • @mastertech5617
    @mastertech5617 3 ปีที่แล้ว +1

    അടി പൊളി നാഞ്ഞുമുണ്ടക്കും

  • @faseelm7118
    @faseelm7118 4 ปีที่แล้ว +1

    Pizza undaakkaan shremikku please

  • @ramshirayees4632
    @ramshirayees4632 4 ปีที่แล้ว

    Cornflourinu pakaram maida use cheyyamo

  • @onaldas1265
    @onaldas1265 4 ปีที่แล้ว

    Cornflour pakaram aripodi chertha mathiyo

  • @finufathima8414
    @finufathima8414 4 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു നോക്കി. അടിപൊളി

  • @alphonsmathew4041
    @alphonsmathew4041 4 ปีที่แล้ว

    Tried it super aayitu vannu.....thankyou masterpiece

  • @binil1170
    @binil1170 4 ปีที่แล้ว

    Chicken nuggets aadhyamaayitt aan kaanunne...... Pakshe kanadapoo pwoli aan

  • @ansifff000
    @ansifff000 3 ปีที่แล้ว

    Idin ruskpodi use cheyyamo?

  • @muhammadshafimuhammadshafi2333
    @muhammadshafimuhammadshafi2333 4 ปีที่แล้ว

    Ithuvare kazhikkatha sadhanam try cheyyanam insha allah

  • @ayisha.k7043
    @ayisha.k7043 4 ปีที่แล้ว

    😋😋😋😋

  • @tonmathew
    @tonmathew 4 ปีที่แล้ว

    Bro anna pinne rusk aduthal poree atakumbol fry cheyandalllo

  • @ayisha.k7043
    @ayisha.k7043 4 ปีที่แล้ว

    Chicken nuggetsOoooooo😱😱😱😱😱

  • @michu_michma6560
    @michu_michma6560 4 ปีที่แล้ว

    Konflwrn pgrm maida podi avumo

  • @BengaluruTimes
    @BengaluruTimes 4 ปีที่แล้ว

    Adipoli .... yummy..... great

  • @sanoop9180
    @sanoop9180 4 ปีที่แล้ว +1

    Bread vech undaakkunna ella items kidu aanu

  • @adeepkrishna5620
    @adeepkrishna5620 4 ปีที่แล้ว +1

    കൊള്ളാം പൊളി സാനം

  • @sanoop9180
    @sanoop9180 4 ปีที่แล้ว +1

    Ha ha

  • @dhanyak8321
    @dhanyak8321 4 ปีที่แล้ว

    സംഭവം സൂപ്പർ aaayittundu
    ഞങ്ങൾ ഉണ്ടാക്കി നോക്കി
    മാസ്റ്റർ peice ill ഒരു machine gun
    ഉണ്ടാക്കുമോ

  • @safuvansafu3741
    @safuvansafu3741 4 ปีที่แล้ว

    Bro breadinte podik pakaram rusk podi use cheyyan patto

  • @binshadbasheer2302
    @binshadbasheer2302 4 ปีที่แล้ว

    Ikka try cheythu poli sanam thanksss for yours ideas

  • @varunskumar-qm6os
    @varunskumar-qm6os 4 ปีที่แล้ว +1

    bread ondakunno video upload cheyyumo

  • @unknown...417
    @unknown...417 4 ปีที่แล้ว +1

    Njan try cheyyam

  • @shafipup2542
    @shafipup2542 4 ปีที่แล้ว

    Sadaarana supermarketil ninnum vaagiyaanu undaakaaru ithu itra simbilaayirunni?

  • @sidhans9962
    @sidhans9962 4 ปีที่แล้ว

    Corn flour pakaram maida ubayogikavoo

  • @jahansworld2791
    @jahansworld2791 4 ปีที่แล้ว

    In sha allah.try cheyyum

  • @husnimubarakkoomanna2598
    @husnimubarakkoomanna2598 4 ปีที่แล้ว

    നിങ്ങളുടെ എല്ലാ video യും adipoliyantto ഒന്നും പറയാനില്ല

  • @frenchacademia1134
    @frenchacademia1134 4 ปีที่แล้ว

    Njangal try cheythu super taste ayirunnu ithrakk taste undakumenn pretheekshichilla 😋😋😍👍👍

  • @shamnanazar2347
    @shamnanazar2347 4 ปีที่แล้ว

    Adipoli nizarkaa enikk ishtappettu

  • @FJTechTricks
    @FJTechTricks 4 ปีที่แล้ว +1

    ഹായ്

  • @suhraibrahim6073
    @suhraibrahim6073 4 ปีที่แล้ว

    Kollaam ith polichu super ayittund

  • @hadhiaman3991
    @hadhiaman3991 4 ปีที่แล้ว

    Simple വീഡിയോ വളരെ ഉപകാരപ്രദം 👍

  • @abidamoosa1751
    @abidamoosa1751 4 ปีที่แล้ว +1

    Looking so yummy i will surely try . Good for iftar

  • @PJ-ry3xf
    @PJ-ry3xf 4 ปีที่แล้ว

    Polichu.. correct and tasty recipe

  • @suhailtv2187
    @suhailtv2187 4 ปีที่แล้ว +1

    വീഡിയോസ് ഒക്കെ poli തന്നെ 😍👍

  • @kdkworkzz7791
    @kdkworkzz7791 4 ปีที่แล้ว

    Vetttil eppalum undaakalnd

  • @kp.jalalimpb7294
    @kp.jalalimpb7294 4 ปีที่แล้ว

    Wow.. yummy and crispy..... നല്ല usefull തന്നെ....

  • @abhishekpvabhipvabhi1551
    @abhishekpvabhipvabhi1551 4 ปีที่แล้ว

    Vere level chicken Item masterpiece pwoliyaaa

  • @akshaytnair
    @akshaytnair 4 ปีที่แล้ว

    Super taste undkypo poli sanam

  • @annashaju8805
    @annashaju8805 3 ปีที่แล้ว

    Undakki nokki broo...awesome

  • @shibilibnbasheer6181
    @shibilibnbasheer6181 4 ปีที่แล้ว

    Master piece ആ പേരിലുണ്ട് എല്ലാം

  • @__TOXICBOY
    @__TOXICBOY 4 ปีที่แล้ว

    Refrigirator ingatt poonnootte

  • @hannahsfavoritezone7088
    @hannahsfavoritezone7088 4 ปีที่แล้ว

    Recipe thappikkondirikkairnnu
    Appo they nammade masterpiece l thanne 🤗🤗

  • @marjanamuthu7158
    @marjanamuthu7158 4 ปีที่แล้ว

    Super...inn thanne undaakkanm...

  • @muhammeddilsad5339
    @muhammeddilsad5339 4 ปีที่แล้ว

    Mashaallha try cheyyanam 👌👌

  • @arfatharfa1168
    @arfatharfa1168 4 ปีที่แล้ว +1

    Njn undakki nokki broo..it's very tasty 🔥🔥

  • @sibiyansibiyan8694
    @sibiyansibiyan8694 4 ปีที่แล้ว +1

    ഇങ്ങള് പൊളിയാ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😍😍

  • @abdulhameedkm272
    @abdulhameedkm272 4 ปีที่แล้ว +1

    Chicken nuggets poli