സൗദിയിലെ പ്രമുഖ ബാങ്ക് ആയ al rajhi ബാങ്കിൽ എങ്ങനെ ഓൺലൈനായി account ഉണ്ടാക്കാം എന്ന് നോക്കാം. ഫ്രീയായി വിസ കാർഡും ലഭിക്കുന്നതാണ്. Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA facebook.com/AnasKc Subscribe, Like, Share #AnasKc #AlRajhiBank #SaudiArabia
സൗദി അറേബ്യയിലെ എല്ലാ മലയാളി പ്രവാസികൾക്കും വളരെ ഉപകാരപ്രദമായ പോസ്റ്റുകളാണ് പ്രിയ സുഹൃത് അനസിന്റേത്.. മുന്പരിചയമില്ലെങ്കിലും എല്ലാവരെയും സുഹൃത്തുക്കളെപോലെ കാണുന്ന അനസിന്റെ സ്വഭാവം മറ്റു യൂട്യൂബെറിൽ നിന്നും വ്യത്യസ്തമാണ്... THANKZ ANAS 👍👍👍
അൽറാജി തൗഹീൽ വഴി ഓൺലൈനിൽ പൈസാ അയച്ച 4 ദിവസം കഴിഞ്ഞിട്ടും നാട്ടിൽ അകൗഡിൽ എത്തിയിട്ടില്ല അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത് ബാങ്കിൽ പോയി പരാതിപ്പെടാണോ ഏതോ ഏതെങ്ക്കിലും നമ്പർ ഉണ്ടോ വിളിച്ചു ചോദിക്കാൻ ഇത്രയും വർഷത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം പ്ലീസ് റിപ്ലൈ ഭായ്
ഭായ് ഞാൻ ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിൽ തന്നെ ബനിസിഫറി ആഡ് ചെയ്ത് ആക്ടീവ് ആക്കി പക്ഷെ ക്യാഷ് അയക്കാൻ ശ്രമിക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെടാൻ പറയുന്നു. അതെന്താണ് ക്യാഷ് അയക്കാൻ സാധിക്കാത്തത്
താങ്ങൾ പറഞ്ഞ പോലെ Accountഓപൺ ചെയ്തു ... നാട്ടിലെ NRl അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കുമ്പോൾ Error : You cannot transfer to this beneficiary, please visit the Tahweel Al Rajhi center for more details ഇങ്ങനെ ആണ് വരുന്നത്
Ellaam cheyth kazhinj last authentication successfull enn kanichu athinu sesham temporary error try again later enn kanichu pinneyum Kure try cheythu ready aavunilla
അൽരാജ് mob app വഴി നാട്ടിലേക്ക് കാശ് അയച്ച് 24 മണിക്കൂർ കഴിഞ്ഞു ഇതുവരെ കാശ് ബേങ്കിൽ എത്തിയിട്ടില്ല .... കനറാ ബാങ്ക് ആണ് ... ഇനി എന്താ ചെയ്യുക ... Pleas Reply... Detial എല്ലാം കറക്റ്റ് ആണ് ....cash അയച്ചപ്പോൾ 10 രൂപ ചാർജ് ഈടാക്കുകയും Balance കട്ട് ആവുകയും sms വരികയും ചെയ്തു
hi super tahweel al rajhi account lu online aayi international beneficiary account add cheyyumbol otp vannadinu shesham schema validation error ennu kanikkunnu endanu problem
Al rajhi പുതിയ മൊബൈൽ ആപ്പ് Alrajhi mobile വർക്ക് ചെയ്യുന്നില്ല OTP ടൈപ്പ് ചെയ്യുമ്പോൾ പെട്ടെന്ന് ആപ്ലിക്കേഷൻ ഓഫ് ആയി പോകുന്നു എന്താണ് അതിൻറെ കാരണം എന്ന് പറഞ്ഞു തരാമോ
Brother enik alrajhi bank al mubasher app phonil register cheyyan patunnilla registration nu ulla card number account number atm pin ellam correct aanu enter cheyyunnathu bt register enna option click cheyyumbol bad credentials enna flash message varunnu njam orupadu thavana e reason paranju bankil poyathani bt avar card ellam check cheythit oru kuzhapom illa 24 hrs il ok akunnu paranju vidaranu pathivu bt still 1 yr ayit e prblm solve ayittilla plz oru solution paranju tharumo
എനിക്ക് Already Tahweel Al Rajhi Account ഉണ്ട്.Al Rajhi Account തുടങ്ങണമെങ്കിൽ ആദ്യം Tahweel Close ചെയ്യണം എന്ന് പറയുന്നു. Close ചെയ്യാൻ Tahweel Al Rajhi യിലേക്കാണോ അതോ Al Rajhi യിൽ Direct പോയാൽ മതിയോ
സൗദിയിലെ പ്രമുഖ ബാങ്ക് ആയ al rajhi ബാങ്കിൽ എങ്ങനെ ഓൺലൈനായി account ഉണ്ടാക്കാം എന്ന് നോക്കാം.
ഫ്രീയായി വിസ കാർഡും ലഭിക്കുന്നതാണ്.
Whatsapp Group :
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Facebook Page :
facebook.com/TechLoversKSA
facebook.com/AnasKc
Subscribe, Like, Share
#AnasKc #AlRajhiBank #SaudiArabia
Thahweel card onlinil puthukkan kayiyumo
ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് എത്ര വേണം
@@blesslyshow8858 venda
ഇഖാമ പ്രൊഫഷൻ ആമിൽ അതുകൊണ്ട് ആണോ ഞാൻ അക്കൗണ്ട് തുടങ്ങാൻ നോക്കിപ്പോൾ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയാത്തത്?.ബാങ്കിൽ ചെല്ലാനാണ് പറയുന്നത്
Salary card change cheyyan pattumo??
സൗദി അറേബ്യയിലെ എല്ലാ മലയാളി പ്രവാസികൾക്കും വളരെ ഉപകാരപ്രദമായ പോസ്റ്റുകളാണ് പ്രിയ സുഹൃത് അനസിന്റേത്..
മുന്പരിചയമില്ലെങ്കിലും എല്ലാവരെയും സുഹൃത്തുക്കളെപോലെ കാണുന്ന അനസിന്റെ സ്വഭാവം മറ്റു യൂട്യൂബെറിൽ നിന്നും വ്യത്യസ്തമാണ്...
THANKZ ANAS 👍👍👍
സത്യം....
ഡിയർ അനസ് നിങ്ങളുടെ വീഡിയോകൾ എത്ര ഉപകാരപ്രതം💙💝💝💝
Thanks.... ഈ വീഡിയോ കണ്ടു ഞാൻ അക്കൗണ്ട് ഓപ്പൺ ചെയ്തു
Card എങ്ങനെ കിട്ടും
Ningale watsapp nambur yethre
Whatsappil message cheyyoo : Wa.me/966546853324
ഞാൻ കമന്റിൽ പറഞ്ഞത് ഇങ്ങള് സൂചിപ്പിച്ചിട്ടുണ്ട്
Super njan ac open cheydu. All vedios good. 👌👌👌👍👍👍
അനധർ ഫിംഗർ. എന്ന് ചോദിക്കുന്നു. Atm. Kard. 4 tim. ട്രെയ്‌ചെയ്തു. കിട്ടുന്നില്ല എന്തു ചെയ്യണം
Alrajhi( no Tahweel card) atm card vazhi alrajhi Tahweel nta atm machinil cash deposit cheyan sadhikumo.
കാത്തിരുന്ന വീഡിയോ 👍👍👍
Play store il application download cheydu open cheyyumbo google link ane open cheydu varunnad. Entha cheyyendad
Last step vare cheythitt pinne veendum first page ilek varanu
താൽപര്യമുണ്ട് ,പക്ഷേ thahweel al rajhi എക്കൗണ്ട് ഉള്ളതുകൊണ്ട് പ്ലിംഗ് ആയി...
ഞാനും പ്ലിംഗ് 😕
@@sajankadakkal8715 😄😄😄
ഞാനും പ്ലിഗ് ആയി
ഉപകാരപ്പെട്ടത് കൊണ്ട് Like,Share, Subscribe ചെയ്തിട്ടുണ്ട് 👍
thanks
നാട്ടിലും വിദേശത്തും ഒരുപോലെ useful ആയ ATM
ഇപ്പോൾ fees free ആണ് . മറ്റു ള്ള ബാങ്കിനെ അബേക്ഷിച്ച് നല്ല റേറ്റുമുണ്ട്
അൽറാജി തൗഹീൽ വഴി ഓൺലൈനിൽ പൈസാ അയച്ച 4 ദിവസം കഴിഞ്ഞിട്ടും നാട്ടിൽ അകൗഡിൽ എത്തിയിട്ടില്ല അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത് ബാങ്കിൽ പോയി പരാതിപ്പെടാണോ ഏതോ ഏതെങ്ക്കിലും നമ്പർ ഉണ്ടോ വിളിച്ചു ചോദിക്കാൻ ഇത്രയും വർഷത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം പ്ലീസ് റിപ്ലൈ ഭായ്
Transfer cheyyumbol operation not available now enna kanikkunne..why?
Tahweel account ഉള്ളവർക്കും ഇവിടെ ഒരു പാകിസ്ഥാൻകാരൻ ഓൺലൈനിൽ കറൻ്റ് അക്കൗണ്ട് open ആക്കി കൊടുക്കുന്നുണ്ട് അത് എങ്ങിനെ ആയിരിക്കും.
Ellam cheytu submitt press cheytitt adutta page varunnilla
Al mubasher application vazhi international beneficiary add cheyyan pattunnilla!
അൽറാജി മൊബൈൽ ആപ്പിൽ എങ്ങനെ ബാലൻസ് ചെക്ക് ചെയ്യാമെന്ന് പറയാമോ? ഓൺലൈനിൽ എടുത്ത എക്കൗണ്ട് ആ
അൽ റാജി മൊബൈൽ ആപ്പ് തുറക്കുമ്പോൾ 404 system error വെബ് പേജിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്?
Jan ATM print adichittu aniku kittunnilla visit branch annanu paraunna
അങിനെ പറഞ്ഞാല് ബ്രാഞ്ചിൽ പോകണം, പാസ്പോർട്ടും കൊണ്ട് പോവുക
@@ANASKC thanks
Ana's bai, al rajni bank ൽ നിന്ന് നാട്ടിലേക്ക് പണം അയക്കുമ്പോൾ അറബി പേര് type ചെയ്യാൻ പറയുന്നു,എന്താണ് കാരണം
Zip cod. Fax numb ചോദിക്കുന്നു 🤔
Bro . Tnx. Njan open cheythu. Interface complete maryitund.
New video TH-cam.com/SaudiTips ee chanalil und. Subscribe chyeyoo
Super information thanks bro.
ATM print edukunna video koodi edavo
Onn ഷൂട്ട് ചെയ്ത് എനിക്ക് ayakkamo
സാബ് ബാങ്കിലെ മൊബൈൽ ബാങ്കിംഗ് ആപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്നു പറഞ്ഞു തരുമോ
അക്കൗണ്ട് എടുത്തു എത്ര ദിവസം കൊണ്ട് atm collect ചെയ്യണം
Bro pisa ayikubol nattil. Pisa kuranj annalo kittunath???
Good
I tried even from Branch but now I did
ഞാൻ അൽരാജ്ത്തിൽ ഓൺലൈനിൽ അക്കൗണ്ട് തുടങ്ങി എടിഎം കാർഡ് കിട്ടുന്നില്ല സെൽഫ് എടിഎം ബോക്സിൽ നോക്കി പക്ഷെ അതിൽ ഫിംഗർ ഓപ്പഷൻ വരുന്നില്ല
ethra days aayi
Indian bankil 71 rupa kuranj ann kerunath 1000sr ayicha 71rs pokuvollo??
100sr Fredral bankil ayichapol 118 kuranj ann kerunath kariyam enth ann? 1000sr ayichal 118 kuduthal pokuvo bro?
അവസാനം SUBMIT APPLICATION കൊടുത്തിട്ട് ഒന്നും ആവുന്നില്ല. National Access website ലേക്ക് എന്റർ ആവുന്നില്ല
Browser mattoo
browser മാറ്റിയിട്ടും സെയിം പ്രോബ്ലം
ATM Pin നമ്പർ മറന്നാൽ എന്ത് ചെയ്യും
Valare nalla avatharanam
njan undakki account
Atm card print cheyyunna video cheythitundo? Illenkkil cheyyamo?
Cheythittund
Kandu
Thnx
Ella branch lum ee machines undavumo?
വലിയ ബ്രാഞ്ചിൽ ഒള്ളൂ
Very bad experience from Al Rajhi Dumah al Jandal brach, that’s why me and colleague opened a new account in SABB bank. Good experience from there
Ellavarkkum angane thanne, onlinil edukkam ennallathe bankil povaan pattilla
Dear anas account open aakubol error kanikunnu
ഭായ് ഞാൻ ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിൽ തന്നെ ബനിസിഫറി ആഡ് ചെയ്ത് ആക്ടീവ് ആക്കി പക്ഷെ ക്യാഷ് അയക്കാൻ ശ്രമിക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെടാൻ പറയുന്നു. അതെന്താണ് ക്യാഷ് അയക്കാൻ സാധിക്കാത്തത്
athaan al rajhi prashnam, bankil poyi paper oppidanam
@@ANASKC നമ്മൾ ഓരോ ബനി സിഫറി ആഡ് ചെയ്യുമ്പോഴും ബാങ്കിൽ പോകേണ്ടി വരുമൊ
@@rajiveraju1469 venda first time
@@ANASKC താങ്കളുടെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാണ് നന്ദി.
Thanks for your vedio bro
I open new account & ATM
Very simple method
You are well explained and easy to understand everyone.
Thanks
Al rajibankil ninn ayacha cash engene thirichedukkam
Tahweel alraji il iban number edukkan kayiyo
Al rajhi bank account open link അയച്ചു തരുമോ
2-3 pravshyam Nokki kittunnilla
താങ്ങൾ പറഞ്ഞ പോലെ Accountഓപൺ ചെയ്തു ...
നാട്ടിലെ NRl അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കുമ്പോൾ Error : You cannot transfer to this beneficiary, please visit the Tahweel Al Rajhi center for more details ഇങ്ങനെ ആണ് വരുന്നത്
നാട്ടിലേക്ക് പൈസ അയക്കാൻ പറ്റില്ല
Beneficiary a/c iban no enghina add cheyyam
എനിക്ക്Remittnce കാർഡ് ആണ് ഉള്ളത് അതിൽ നെറ്റ് ബാങ്കിംഗ് ചെയ്യുന്നത് ഒന്നു പറയുമോ
സഹോദര ശമ്പളം കൂടുതൽ ഉള്ളവർക്ക് മാത്രം അല്ലെ അതിൽ open ചെയ്യാൻ പറ്റൂ. ... ബാക്കി ഉള്ളവർക്കു tahweel rajihiyil മാത്രമേ പറ്റൂ...
Al raji atm card nashtappettu….six monthaai natilaairunnu…eppol blocked ennu kanikunnu
Bankil poyi active aakkanam
Niyamaparamayi al Rajhi bankil one month namukk etra riyals deposit cheyyam ......nattilek namukk paramavathy etra riyal ayakkan kazhiyum????
ഈ കാർഡിൽ ഡിപ്പോസിറ്റ് എന്ന ഓപ്ഷൻ ബ്ലോക്ക് ചെയ്യാൻ സാധിയ്ക്കുമോ...?
😂👍polichulla...avatharanam..tanne...
Hlo, എനിക്ക് ബോസിൻറെ മകനാണ് account ഉണ്ടാക്കിത്തന്നത്. App open ചെയ്യുന്നതിനുള്ള username, password ഇനി എങ്ങനെ കണ്ടെത്തും .
Forgot koduthal mathi
Thanks anas bro...
Ready aayi
dear anas how to change al ahli benifeciary 4 digit code
No idea
ഞാൻ ഓൺലൈൻ വഴിക്ക് അക്കൗണ്ട് എടുത്തു കാട് കിട്ടി അക്കൗണ്ട് നമ്പർ എങ്ങനെയാണ് അറിയുക
Account open aaya ഉടൻ കാണാം, എസ്എംഎസ് ഉം vannile
അക്കൗണ്ട് ഓപ്പൺ ചെയ്തതിനുശേഷം അറിയാതെ card apple ചെയ്തുപോയി.മിഷേനിൽനിന്നും കാർഡ് കിട്ടുന്നില്ല. ഇനി എന്താ ചെയ്യുക?
eath card aan apply cheythath
Al Rajhi international benifishary yangana add chayyam
Swift code ariyamo
Al rahji tahweel card എടുക്കുന്നതിന് profession മാനദണ്ഡമുണ്ടോ house driver profession ഉള്ളവർക്ക് കിട്ടില്ലേ
Already account open..but inactivate. Please solve the problem
Bankil pokanam
Ellaam cheyth kazhinj last authentication successfull enn kanichu athinu sesham temporary error try again later enn kanichu pinneyum Kure try cheythu ready aavunilla
Bro ഞാൻ അക്കൗണ്ട് എടുത്തു.. കാർഡും എടുത്തു . Beneficiary add ചെയ്യുമ്പോ എറർ കാണിക്കുന്നു. പൈസ send ചെയ്യാൻ ഫസ്റ്റ് ബാങ്കിൽ പോകണോ... pls reply
عامل عادي Edokkan pattumo
Submitt aavunnilla
Al Rahji അകൗണ്ടിൽ എങ്ങിനെ വെൽഫിഷർ അൽഡ് ചെയുക എന്ന വിഡിയോ ചെയ്യുമോ
shramikkam
good afternoon sir how to cancel my SAMBA account
go to branch
ഞാൻ stcplaydd ചെയ്തിട്ട് കിട്ടുന്നില്ല. ഇതിൻ്റെ മുന്നേ ഞാൻ വേറേ mob ഇൻസ്റ്റാൾ ചെയ്തു 6mമുന്നേ ആസെറ്റ് കേടായി ippol ഇത് പുതിയ mob എന്ത് ചെയ്യണം
entha kaanikkunnath
Al rajhi bank Loan closure letter engane kittum
ariyoola bro
അസ്സലാമു അലൈകും.. അൽരാജ്ഹി അക്കോണ്ട് ഹാക്കിങ് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം മൊബൈലിൽ അതിന് വഴിയുണ്ടോ അറിയാൻ.......
Athengane hack cheyyum otp varumallo
അൽരാജ് mob app വഴി നാട്ടിലേക്ക് കാശ് അയച്ച് 24 മണിക്കൂർ കഴിഞ്ഞു ഇതുവരെ കാശ് ബേങ്കിൽ എത്തിയിട്ടില്ല .... കനറാ ബാങ്ക് ആണ് ... ഇനി എന്താ ചെയ്യുക ... Pleas Reply... Detial എല്ലാം കറക്റ്റ് ആണ് ....cash അയച്ചപ്പോൾ 10 രൂപ ചാർജ് ഈടാക്കുകയും Balance കട്ട് ആവുകയും sms വരികയും ചെയ്തു
ആദ്യം ആയത് കൊണ്ട് ആണ് വന്നോളും
Ana's Bai njhan account turanu pakshe natile state banknte option annu ifc siwft ifc adichal shwft kanikunnu adhendha
Ifsc പറ്റില്ല
@@ANASKC appol swift no adikanamo adh natile accountil undakumo onnu paranjhal valare upakaramayirunnu
Saudi faransi bank atm card engine print cheyyam
താങ്ക്സ് അനസ് എനിക്കും കിട്ടി അലറ്ജി atm കാർഡ്
Video undo
Atm card edukkunnathu engananu
Bro stc yude wifi bill al alhi app vazhi adakkunna oru video cheyy
പ്രവാസികൾ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യേണ്ട ഒരു ചാനൽ 😊 ഞാൻ ചെയ്തു ഇനി ഒരു അക്കൗണ്ട് തുടങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ.
പറ്റും
Al rajhi bank Iqama update ചെയ്യുന്നത് എങ്ങനെ
Appil thanne und
Atm kitty 35 riyal atm fees edaki
hi super
tahweel al rajhi account lu online aayi international beneficiary account add cheyyumbol otp vannadinu shesham schema validation error ennu kanikkunnu
endanu problem
അക്കൗണ്ട് ഉണ്ടാക്കി atm കിട്ടുന്നില്ല 3 ദിവസം കഴിഞ്ഞാൽ കിട്ടില്ല എന്ന് പറഞ്ഞു അതിന്ന് ഇനി എന്താണ് ചെയ്യുക
Plese helep me
Bankil pokanam ini
Sound kuravaan, pothuve ella videoyilum enginethanne aan
ഇതിനുവേണ്ടി ഒരുപാട് തവണ അൽ രാജ് ബാങ്കിൽ കയറിയിറങ്ങിയത് ഞാൻ മാത്രമാണോ 😀😀👍👍👍👍
ആയിരിക്കില്ല
നാട്ടിലെ അഡ്രസ് ad ചെയ്യാൻ കഴിയുനില്ല
bankil ponam
അൽ രാജിഇൽ മൊബൈലിൽ നാട്ടിലേക് പൈസ അയച്ചു 2ദിവസം ആയി പൈസ കിട്ടിയില്ല എങ്ങനെ തിരിച്ചു കിട്ടും
Call customer care
@@ANASKC നമ്പർ എത്ര
How much riyal minimum need to international money transfer to India
100
Alrajhi bank app suspend aayi athengne aanu reregister cheyyuka register cheyyumbole pincode chodhikkunnu njan alfaisaliyahil jeedhayil aanu
Al rajhi പുതിയ മൊബൈൽ ആപ്പ് Alrajhi mobile വർക്ക് ചെയ്യുന്നില്ല OTP ടൈപ്പ് ചെയ്യുമ്പോൾ പെട്ടെന്ന് ആപ്ലിക്കേഷൻ ഓഫ് ആയി പോകുന്നു എന്താണ് അതിൻറെ കാരണം എന്ന് പറഞ്ഞു തരാമോ
ഫോൺ ഓൾഡ് മോഡൽ ആണോ
താങ്ക്സ്, അനസ്
Enik tahweel alrajhi yil account und but adh njan cancel cheydhu pinneyum enik al rajhi yil account edukan pattunilla.why ??
Pattoola, bankil neritt pokanam
ANAS KC al rajhi bank nerit poyal pattumo?
Halo Boss alrajhi thahveel നിന്ന് stcpay ലേക്ക് transfer അവൂനില
enth patti
Saudiyil bank accunt thudagiyaal .nattil povupool cancelakano
Venda
Njan 2 thavana nattilekkku paisa ayachu but thirichu ante accounttilekku thane kayarukayanu...anthat ath??pls help me
Eath ബാങ്കിലേക്ക് ആൺ
@@ANASKC federal bank
Bro You are not eligible this account error How can i apply
Nan account undakki pakshe card print cheyyan kayiunnilla
Entha kaaanikkunnath
ഹൗസ് ഡ്രൈവർക്ക് അക്കൗണ്ട് എടുക്കാൻ കഴിയുമോ?
yes
Which is better Al Rajhi or riyad bank
Al rajhi
I already have an account in saab, I need to open an alrajhi account. Whether my saab account will get block or what? Any idea about this
Brother enik alrajhi bank al mubasher app phonil register cheyyan patunnilla registration nu ulla card number account number atm pin ellam correct aanu enter cheyyunnathu bt register enna option click cheyyumbol bad credentials enna flash message varunnu njam orupadu thavana e reason paranju bankil poyathani bt avar card ellam check cheythit oru kuzhapom illa 24 hrs il ok akunnu paranju vidaranu pathivu bt still 1 yr ayit e prblm solve ayittilla plz oru solution paranju tharumo
Chetta Atm pin wrong ayi adichuu. Enthucheyyum
Forgot kodukkam
Hi i have already opened my online alraji account in the mobile but i forgot my username and password
you can reset
എനിക്ക് Already Tahweel Al Rajhi Account ഉണ്ട്.Al Rajhi Account തുടങ്ങണമെങ്കിൽ ആദ്യം Tahweel Close ചെയ്യണം എന്ന് പറയുന്നു.
Close ചെയ്യാൻ Tahweel Al Rajhi യിലേക്കാണോ അതോ Al Rajhi യിൽ Direct പോയാൽ മതിയോ
ആദ്യം tahveel il പോകണം, പിന്നെ al rajhi യില്